സകാത്ത് ഒരു പഠനം EP 9 I സകാത്തിൻ്റെ അവകാശികൾ I Abdu Rahman Abdul Latheef P.N

Поділитися
Вставка
  • Опубліковано 10 жов 2024
  • #Zakath #pnabdurahman
    2020 ലെ റമദാനിൽ സൗദിയിലെ സഹോദരങ്ങളുടെ ആവശ്യപ്രകാരം ദിനേനയെന്നോണം പ്രക്ഷേപണം ചെയ്‌ത വീഡിയോ സമാഹാരമാണ് സകാത്ത് പാഠങ്ങൾ.

КОМЕНТАРІ • 21

  • @mohammedharis1203
    @mohammedharis1203 3 роки тому +4

    അറിവില്ലായിമ കൊണ്ട് വർഷങ്ങൾക് മുൻപ് തെറ്റായ ആള്കാര്ക് (അവകാശകികൾ അല്ലാത്ത) കൊടുത്തിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും.നമ്മുക് മറ്റുള്ളവർ പറഞ്ഞു തന്നത് തെറ്റിയ വിവരമായിരുന്നു.

  • @MariyamBinthsayed
    @MariyamBinthsayed 6 місяців тому

    Penkutiyude kalliyanthinn aver.avagashiyanengil sakakath paisa kuduthal veedimio

  • @JasimAbdulGafoor
    @JasimAbdulGafoor 3 роки тому +1

    👍💯💯👍

  • @mhmdbasith5167
    @mhmdbasith5167 3 роки тому +1

    Mercifulservant ന് കൊടുക്കാമോ

  • @shabnashiyas6692
    @shabnashiyas6692 2 роки тому

    Yatheem kanayilekk kodukkan pattumoooo

  • @noufalpuzhakkal2887
    @noufalpuzhakkal2887 6 місяців тому +2

    1. മിസ്കീനായ അമുസ്ലിമിന് കൊടുക്കാമോ?
    2. ഫഖിറായ ഒരാളുടെ വീടുനിര്മാണ പിരിവിലേക്ക് കൊടുക്കാമോ..?

  • @sanharmshakib9164
    @sanharmshakib9164 6 місяців тому

    Sahodarikk kodukamo

  • @razi9219
    @razi9219 2 роки тому

    Arabi colajinukodukamo

  • @raflaparamban8156
    @raflaparamban8156 3 роки тому

    Familiyil zakathin avashikal undenkil avrk kodukamo?
    Bankil ninnum loan eduth kadam vannavr zakathin arharano?

  • @hadhinajumudheen3731
    @hadhinajumudheen3731 2 роки тому +1

    സഹോദരാ അസ്സലാമു അലൈകും വറഹ്മതുള്ളാഹി വെബറകാതുഹ് ഇവിടെ ഒരുസംശയം ഉണ്ട്. അതായത് ഇബ്നുസബീൽ എന്നുപറഞ്ഞാൽ യാത്രക്കാരൻ ആകുന്നതെങ്ങിനെ? ഇബ്ൻ എന്നുപറഞ്ഞാൽ മകൻ അല്ലങ്കിൽ മക്കൾ അല്ലങ്കിൽ കുട്ടി. സബീൽ എന്നുപറഞ്ഞാൽ വഴി അല്ലങ്കിൽ തെരുവ് അപ്പോൾ ഇബ്നു സബീൽ എന്നുപറഞ്ഞാൽ തെരുവിന്റെ മക്കൾ എന്നല്ലേ. എല്ലാമുണ്ടായിട്ടും കലാപങ്ങളിലൂടെ അല്ലങ്കിൽ പ്രകൃതി ക്ഷോഭങ്ങളിലൂടെ തെരുവിലാക്കപ്പെട്ടവർ അതല്ലേ ശെരിക്കും!!!

    • @MOHAMMEDSHAHINP-ss1wf
      @MOHAMMEDSHAHINP-ss1wf 6 місяців тому +1

      Va alikum mussalam varahmathullah അങ്ങനെ അല്ല അതിൻ്റെ അർത്ഥം വരുന്നത്. ഇബ്നു എന്നാല് മകൻ എന്നും സബിൽ എന്നാല് വഴി എന്നും ആണ്,പക്ഷേ അവരണ്ടും കൂടി വരുമ്പോൾ അർത്ഥം യാത്രികൻ എന്ന് ആവും.
      അത് അറബി ഭാഷയുടെ ഒരു സാഹിത്യ വശം കൂടി ആണ്.യാത്രക്കാരൻ വഴിയിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് അവരെ വഴി പുത്രൻ എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആണ് അതിനു പേര് anagne ഇട്ടിട്ടിട്ടുള്ളത്

  • @epa100epbapu5
    @epa100epbapu5 3 роки тому

    ഒരാൾ 8 അവകാശികൾക്കൂo കൊടുക്കണോ അതോ മിസ്കീനും ഫക്കീറിനും മാത്രം കൊടുത്താൽ സക്കാത്ത° വീടുമോ?

    • @FiqhussunnaTV
      @FiqhussunnaTV  3 роки тому +4

      കൊടുത്തത് അവകാശിക്ക് ആണെങ്കിൽ വീടും.. അത് ഒരാൾ ആണെങ്കിലും....
      അതുപോലെ സകാത്തിന്റെ അവകാശിയായ ആൾക്ക് അയാളെ അവകാശിയാകുന്ന ആവശ്യത്തേക്കാൾ കൂടുതൽ സകാത്ത് നൽകാവതും അല്ല.

  • @yoosafpk7349
    @yoosafpk7349 2 роки тому

    സകാത് വർഷം തികയുന്നതിന് മുൻപ് കൊടുക്കാമോ

    • @FiqhussunnaTV
      @FiqhussunnaTV  2 роки тому

      കൊടുക്കാം

    • @abidkarad1394
      @abidkarad1394 6 місяців тому

      ഒരാൾ കാശ് ഉള്ള കാലത്ത് കുറച്ച് ഭൂമി വാങ്ങി ച്ചു വിൽക്കുൻ വാങ്ങിയതാണ് പക്ഷേ വിറ്റ് പോയില്ല ഒരു വർഷം കഴിഞ്ഞു സക്കാത്ത് കൊടുക്കാൻ കയ്യിൽ കാശം ഇല്ല ഈ ഭൂമിക്ക് സക്കാത്ത് കൊടുക്കണോ?

  • @epa100epbapu5
    @epa100epbapu5 3 роки тому +1

    ഇതിൽ എത്രപേർക്ക് കൊടുത്താല് ആണ് സക്കാത്ത് വീടുക 2 അവകാശിക്കൾ മതിയേ

  • @everyone641
    @everyone641 2 роки тому +2

    ഭാര്യയുടെ ഉമ്മക്കും സ്വന്തം ഉമ്മാക്കും സകാത് കൊടുക്കാൻ പറ്റുമോ?

    • @mufeedapt1018
      @mufeedapt1018 Рік тому

      No

    • @blackred6799
      @blackred6799 Рік тому +1

      Yes,
      അവർ 8 അവകാശികളിൽ ഒരാളാണെങ്കിൽ അവർക്ക് കൊടുക്കാം..
      സകാത്തിന്റെ പ്രതിഫലവും, കുടുംബ ബന്ധം ചേർത്തതിന്റെ പ്രതിഫലവും ലഭിക്കും...