Fiqhussunna TV
Fiqhussunna TV
  • 535
  • 1 638 142
പലിശയുടെ പണം പാവപ്പെട്ട കുട്ടികൾക്ക് ഫീസ് അടക്കാൻ നൽകാമോ? | സംശയഃനിവാരണം| Abdu Rahman Abdul Latheef
പലിശയുടെ പണം പാവപ്പെട്ട കുട്ടികൾക്ക് ഫീസ് അടക്കാൻ നൽകാമോ? | സംശയഃനിവാരണം| Abdu Rahman Abdul Latheef
Переглядів: 16 265

Відео

1000 രൂപക്ക് വീട് , 500 രൂപക്ക് പോത്ത് ഇവ അനുവദനീയമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 2,3 тис.21 годину тому
1000 രൂപക്ക് വീട് , 500 രൂപക്ക് പോത്ത് ഇവ അനുവദനീയമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
വീട്ടിൽ പ്രത്യേക നിസ്കാരമുറി ഉണ്ടാക്കാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 12 тис.День тому
വീട്ടിൽ പ്രത്യേക നിസ്കാരമുറി ഉണ്ടാക്കാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
കീറിയിപ്പോയ മുസ്ഹഫിന്റെ പേജുകൾ എന്ത് ചെയ്യും ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 1,3 тис.День тому
കീറിയിപ്പോയ മുസ്ഹഫിന്റെ പേജുകൾ എന്ത് ചെയ്യും ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
വീട് പണി നടക്കുമ്പോൾ ഹജ്ജ് ബാധ്യതയാണോ ?! | സംശയനിവാരണം | Abdu Rahman Abdul Latheef
Переглядів 70514 днів тому
വീട് പണി നടക്കുമ്പോൾ ഹജ്ജ് ബാധ്യതയാണോ ?! | സംശയനിവാരണം | Abdu Rahman Abdul Latheef
മക്കൾക്ക് നൽകിയ ഇഷ്ടദാനം, അനന്തരസ്വത്ത് ഓഹരി വെക്കുമ്പോൾ പരിഗണിക്കണോ ? | Abdu Rahman Abdul Latheef
Переглядів 4 тис.14 днів тому
മക്കൾക്ക് നൽകിയ ഇഷ്ടദാനം, അനന്തരസ്വത്ത് ഓഹരി വെക്കുമ്പോൾ പരിഗണിക്കണോ ? | Abdu Rahman Abdul Latheef
കൊട്ടാവിയിട്ടാൽ അഊദു ചൊല്ലണോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 3,7 тис.14 днів тому
കൊട്ടാവിയിട്ടാൽ അഊദു ചൊല്ലണോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
വന്ധ്യതാ ചികിത്സ അനുവദനീയമോ ? ഡോണറെ ഉപയോഗിക്കാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 88621 день тому
വന്ധ്യതാ ചികിത്സ അനുവദനീയമോ ? ഡോണറെ ഉപയോഗിക്കാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
പകൽ സമയത്ത് ഉറങ്ങുന്നതിന് ശറഇയായ വിലക്കുണ്ടോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 1,9 тис.21 день тому
പകൽ സമയത്ത് ഉറങ്ങുന്നതിന് ശറഇയായ വിലക്കുണ്ടോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
മഗ്‌രിബിന്റെ സമയത്ത് കുട്ടികളെ പുറത്ത് വിടാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 9 тис.2 місяці тому
മഗ്‌രിബിന്റെ സമയത്ത് കുട്ടികളെ പുറത്ത് വിടാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
കല്യാണ വേളകളിൽ പുരുഷന്മാർക്ക് പട്ടു വസ്ത്രം ധരിക്കാമോ ? | സംശയഃ നിവാരണം | Abdu Rahman Abdul Latheef
Переглядів 7382 місяці тому
കല്യാണ വേളകളിൽ പുരുഷന്മാർക്ക് പട്ടു വസ്ത്രം ധരിക്കാമോ ? | സംശയഃ നിവാരണം | Abdu Rahman Abdul Latheef
വീട് എടുക്കാൻ വെച്ച തുകക്ക് സകാത്ത് കൊടുക്കണോ ? | സംശയഃ നിവാരണം | Abdu Rahman Abdul Latheef
Переглядів 1,8 тис.3 місяці тому
വീട് എടുക്കാൻ വെച്ച തുകക്ക് സകാത്ത് കൊടുക്കണോ ? | സംശയഃ നിവാരണം | Abdu Rahman Abdul Latheef
ഉംറയുദ്ദേശിക്കുന്നയാൾ ആദ്യം ജിദ്ദയിലേക്ക് പോകുകയാണെങ്കിൽ ഇഹ്‌റാം കെട്ടണോ ? | സംശയഃനിവാരണം
Переглядів 7323 місяці тому
ഉംറയുദ്ദേശിക്കുന്നയാൾ ആദ്യം ജിദ്ദയിലേക്ക് പോകുകയാണെങ്കിൽ ഇഹ്‌റാം കെട്ടണോ ? | സംശയഃനിവാരണം
സെയിൽസ്മാനും പർച്ചേസർക്കും കമ്മീഷൻ വാങ്ങാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 6 тис.3 місяці тому
സെയിൽസ്മാനും പർച്ചേസർക്കും കമ്മീഷൻ വാങ്ങാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
അനന്തര സ്വത്ത് സ്വദഖ ചെയ്യാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 6153 місяці тому
അനന്തര സ്വത്ത് സ്വദ ചെയ്യാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
മോഷണ വസ്തുവാണ് എന്നറിയാമായിരിക്കെ അവ വില കൊടുത്ത് വാങ്ങാമോ ? | സംശയഃനിവാരണം
Переглядів 5773 місяці тому
മോഷണ വസ്തുവാണ് എന്നറിയാമായിരിക്കെ അവ വില കൊടുത്ത് വാങ്ങാമോ ? | സംശയഃനിവാരണം
എടുത്ത് വളർത്തിയ മകന് അനന്തരാവകാശമുണ്ടോ ? | സംശയ നിവാരണം | Abdu Rahman Abdul Latheef
Переглядів 1,4 тис.3 місяці тому
എടുത്ത് വളർത്തിയ മകന് അനന്തരാവകാശമുണ്ടോ ? | സംശയ നിവാരണം | Abdu Rahman Abdul Latheef
മെഡിക്കൽ ഇൻഷുറൻസ് അനുവദനീയമാണോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 8 тис.3 місяці тому
മെഡിക്കൽ ഇൻഷുറൻസ് അനുവദനീയമാണോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef
തശഹുദിൽ സ്വലാത്ത് ചൊല്ലുമ്പോൾ 'സയ്യിദിനാ' എന്ന് ചേർക്കാമോ?| സംശയഃനിവാരണം | Abdu Rahman Abdul Latheef
Переглядів 1,2 тис.3 місяці тому
തശഹുദിൽ സ്വലാത്ത് ചൊല്ലുമ്പോൾ 'സയ്യിദിനാ' എന്ന് ചേർക്കാമോ?| സംശയഃനിവാരണം | Abdu Rahman Abdul Latheef
കോടതിയിൽ സാക്ഷി പറയൽ ? കേസ് പേടിച്ച് സാക്ഷി പറയാതിരിക്കാമോ ? | Abdu Rahman Abdul Latheef
Переглядів 1 тис.3 місяці тому
കോടതിയിൽ സാക്ഷി പറയൽ ? കേസ് പേടിച്ച് സാക്ഷി പറയാതിരിക്കാമോ ? | Abdu Rahman Abdul Latheef
മുത്ത് നബി (സ) യോടുള്ള മഹബ്ബത്ത് എങ്ങനെയാകണം ? | ജുമുഅഃ ഖുതുബ | Abdu Rahman Abdul Latheef
Переглядів 4083 місяці тому
മുത്ത് നബി (സ) യോടുള്ള മഹബ്ബത്ത് എങ്ങനെയാകണം ? | ജുമുഅഃ ഖുതുബ | Abdu Rahman Abdul Latheef
സലാം വീട്ടേണ്ടത് ഇമാം രണ്ട് സലാമും വീട്ടിക്കഴിഞ്ഞ ശേഷമോ ? |Abdu Rahman Abdul Latheef
Переглядів 3,8 тис.4 місяці тому
സലാം വീട്ടേണ്ടത് ഇമാം രണ്ട് സലാമും വീട്ടിക്കഴിഞ്ഞ ശേഷമോ ? |Abdu Rahman Abdul Latheef
വിശ്വാസികൾക്ക് പടച്ചോൻ അല്ലാഹു മാത്രം | ജുമുഅഃ ഖുതുബ | Abdu Rahman Abdul Latheef
Переглядів 6274 місяці тому
വിശ്വാസികൾക്ക് പടച്ചോൻ അല്ലാഹു മാത്രം | ജുമുഅഃ ഖുതുബ | Abdu Rahman Abdul Latheef
ഹിജ്‌റയുടെ പാഠങ്ങൾ | ജുമുഅ ഖുത്ബ | 🎙 Abdu Rahman Abdul Latheef
Переглядів 1866 місяців тому
ഹിജ്‌റയുടെ പാഠങ്ങൾ | ജുമുഅ ഖുത്ബ | 🎙 Abdu Rahman Abdul Latheef
ഒരാളെ ജോലിക്കോ സീറ്റിനോ റെക്കമെന്റ് ചെയ്യാൻ പണം വാങ്ങിക്കൽ അനുവദനീയമോ? | 🎙 Abdu Rahman Abdul Latheef
Переглядів 1,3 тис.6 місяців тому
ഒരാളെ ജോലിക്കോ സീറ്റിനോ റെക്കമെന്റ് ചെയ്യാൻ പണം വാങ്ങിക്കൽ അനുവദനീയമോ? | 🎙 Abdu Rahman Abdul Latheef
ഫജറിന് മുൻപ് സുന്നത്ത് നമസ്കാരം നഷ്ടപ്പെട്ടാൽ ശേഷം അത് നിസ്കരിക്കാമോ ?! | Abdu Rahman Abdul Latheef
Переглядів 9096 місяців тому
ഫജറിന് മുൻപ് സുന്നത്ത് നമസ്കാരം നഷ്ടപ്പെട്ടാൽ ശേഷം അത് നിസ്കരിക്കാമോ ?! | Abdu Rahman Abdul Latheef
നേരത്തെ മാസം കണ്ട നാട്ടിൽ നിന്ന് വൈകി മാസം കണ്ട നാട്ടിലേക്ക് പോയാൽ 31 നോൽക്കണോ ?
Переглядів 1,1 тис.9 місяців тому
നേരത്തെ മാസം കണ്ട നാട്ടിൽ നിന്ന് വൈകി മാസം കണ്ട നാട്ടിലേക്ക് പോയാൽ 31 നോൽക്കണോ ?
പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവരോ, പങ്കെടുക്കാൻ സാധിക്കാത്തവരോ എന്ത് ചെയ്യും?
Переглядів 5629 місяців тому
പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവരോ, പങ്കെടുക്കാൻ സാധിക്കാത്തവരോ എന്ത് ചെയ്യും?
പെരുന്നാൾ ദിവസത്തെ തക്ബീർ | സംശയഃ നിവാരണം | 🎙 Abdu Rahman Abdul Latheef
Переглядів 1,1 тис.9 місяців тому
പെരുന്നാൾ ദിവസത്തെ തക്ബീർ | സംശയഃ നിവാരണം | 🎙 Abdu Rahman Abdul Latheef
റമദാൻ വിടപറയുമ്പോൾ | ജുമുഅഃ ഖുത്ബ | മസ്‌ജിദ്‌ ലത്തീഫ അന്നിമിഷ് | Abdu Rahman Abdul Latheef
Переглядів 5569 місяців тому
റമദാൻ വിടപറയുമ്പോൾ | ജുമുഅഃ ഖുത്ബ | മസ്‌ജിദ്‌ ലത്തീഫ അന്നിമിഷ് | Abdu Rahman Abdul Latheef

КОМЕНТАРІ

  • @anwarpa8310
    @anwarpa8310 6 хвилин тому

    ദയവായി ഗൗരവമുള്ള വിഷയങ്ങൾ പറയുമ്പോൾ അതിൻ്റെ പൂർണരൂപത്തിൽ പറയുക അല്ലെങ്കിൽ പറയാതിരിക്കുക. എൻ്റെ അക്കൗണ്ടിൽ പലിശ അത് വേറെ ആർക്കെങ്കിലും സഹായത്തിനായി കൊടുത്താൽ ഞാൻ സഹായിച്ചതിന് തുല്യമായി. അതിനർത്ഥം ആ പലിശ ഞാനുപയോഗിച്ചു. അത് വേറെ ആളെ സഹായിക്കാനാണെങ്കിലും ശരി. അതേസമയം എൻ്റേതല്ലാത്ത കുറച്ച് പൈസ (ഉദാ: അത് മറ്റാരെങ്കിലും ഏൽപിച്ചതോ, കിടന്ന് കിട്ടിയതോ )എൻ്റെ കൈയിൽ ഉണ്ട് അത് കൊണ്ട് ഞാൻ സഹായിക്കാം എന്നതാണ് അതിൻ്റെ നിയ്യത്ത് എങ്കിൽ അത് പലിശ ഗണത്തിൽ വരില്ല. അല്ലെങ്കിൽ ഇത് പൊതു സ്വത്താണ് അർഹതപ്പെട്ട ആർകെങ്കിലും കൊടുത്തേക്കുക എന്ന് പറഞ്ഞ് മൂന്നാമത് ഒരാളെ എൽപിക്കുക. നമ്മൾ തന്നെ കൈകാര്യം ചെയ്യുമ്പോ നമ്മുടെ സ്വത്ത് നമ്മുടെ ഔദാര്യം കൊണ്ട് ആർക്കൊകൊടുക്കുന്നു എന്നാവാൻ സാദ്യതയുണ്ട് അത് പലിശ ഗണത്തിൽ പെടും. അതേ സമയം ആ പൈസ ഒരു പൊതുമുതലാണ് എവിടെന്നൊ കിട്ടിയതാണ് എന്ന നിലക്കാണ് കൈകാര്യം ചെയ്യേണ്ടത്

  • @Binoyxxx9
    @Binoyxxx9 2 години тому

    തട്ടമിട്ട പൊട്ടൻ

  • @abdullatheef4726
    @abdullatheef4726 9 годин тому

    ഇതുപോലെ കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. നബിയുടെ കാലത്തുള്ള സാമ്പത്തിക ഇടപാടുകളല്ല ഇന്നുള്ളത്. ബാങ്കിൽ നിന്നും കിട്ടുന്നത് ഒരു ലാഭമായി കരുതി ആ തുക വിനിയോഗിക്കാം. അല്ലാതെ കുറെ തട്ടമിട്ട നവ മുല്ലാക്കാമാർ ഫത്തുവായുമായി ഇറങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഇവന്മാർക്കൊന്നും ഒരു വിവരവുമില്ല. ആളുകളെ നരകവും, ഖബറും, ഖിയാമാത് നാളുകളുമൊക്കെ പറഞ്ഞു ഭയപ്പെടുത്തി മേലനങ്ങാതെ സസുഖം ജീവിക്കുക. സ്ത്രീകളാണ് ഇവന്മാരുടെ വലയിൽ കൂടുതലും കുടുങ്ങുന്നത്.

  • @Sadik-id3cq
    @Sadik-id3cq 23 години тому

    ഒരാൾക്ക് 25 30 ലക്ഷം രൂപ റെഡി ക്യാഷ് കൊടുത്തു വാഹനം വാങ്ങിക്കാൻ എങ്ങനെയാണ് സാധിക്കുന്നത്

  • @Sameerafiros-s2z
    @Sameerafiros-s2z День тому

    Jazakallah usthad 😍 Veedu pani nadakunnu.prayer room undu.but anginey padillanna abiprayam palarum paranju.now its clear 😊

  • @shihabmp-v7q
    @shihabmp-v7q День тому

    Good

  • @aseesa121
    @aseesa121 День тому

    പലിശ നമ്മുടെ ത് മാത്രം മഹല്ല് കമ്മറ്റി

  • @Ali123-r1e
    @Ali123-r1e День тому

    Boche tea halal aano

  • @Ali123-r1e
    @Ali123-r1e День тому

    Boche tea

  • @AzizAone-g4e
    @AzizAone-g4e 2 дні тому

    പോടാ

  • @Mohammedali-e1x
    @Mohammedali-e1x 2 дні тому

    അസ്സലാമു അലൈക്കും 'അബ്ദുൽറഷ്മാൻ അബ്ദുൽ ലത്തീഫ് മൌല വിഇദിൻ്റെ വിധിപറയൂ വേറെ ഒരാളുടെ വസ്തു എൻ്റെ കൈവ ഷം ഉണ്ട് അതിൽ ഞ്ഞാൻവീട് നിർമിച്ചു കുടുമ്പ സമേതം താമസിക്കുന്നു വസ്തുവിൻ്റെ ഉടമസ്തൻ മരണപെട്ടു വസ്തുവിൻ്റെ കുടുൽക്ക ർ ആരും അന്യേഷിക്കുന്നുമില്ല ഈ വസ്തു എൻ്റെ സൊന്തമാക്കാൻ സാമ്പത്തിക കഴിവില്ല എന്നാൽ ഇസ്ലാമിൻ്റെ വിധി എന്ത് പറഞ്ഞ് തരു

  • @FirozMullampara
    @FirozMullampara 3 дні тому

    Labampattum

  • @noufalk2321
    @noufalk2321 3 дні тому

    ഈ ഉസ്താദിന്റെ മുഖം കാണുമ്പോൾ വാഹഹാബി സലഫി ആശയക്കാരൻ ആണെന്ന് തോന്നുന്നു. ശരിയാണോ?

    • @ibrat8082
      @ibrat8082 17 годин тому

      അങ്ങനെ ആവട്ടെ. മാഷാ അല്ലാഹ്

  • @Rumy-j6w
    @Rumy-j6w 3 дні тому

    ഇസ്ലാമിക് bank ഒരു കാറിന് എങ്ങനെ ലോൺ കൊടുക്കും. ഒരു വീട് എടുക്കാൻ എങ്ങനെ ലോൺ കൊടുക്കും. അതും കൂടി അറിയേണ്ടതുണ്ടല്ലോ..

  • @USI2025
    @USI2025 4 дні тому

    എല്ലാ ബാങ്കുകളിലും current Personal Account തുടങ്ങാനുള്ള സംവിധാനമുണ്ടല്ലോ? ഉദ: ഫെഡറൽ ബാങ്കിൽ NOOR Current Account എന്ന Facility, ഇതുപോലെ SBI യിലും SIB ലും എല്ലാത്തിലുമുണ്ട്. അതിലാ കുമ്പോൾ പലിശ വരത്തില്ല Account ലോട്ട് പിന്നെ പേടിയും വേണ്ട. NRI കൾക്കും ഈ facility ഉണ്ട്.

    • @arabiyya9499
      @arabiyya9499 3 дні тому

      ബാങ്ക് മുന്നോട്ട് പോകുന്നത് ഇതിൻ്റെയും പലിശ കൊണ്ടാണ്.

    • @USI2025
      @USI2025 3 дні тому

      @arabiyya9499 ബാങ്കിൻ്റെ പ്രവർത്തന രീതി അതായിരിക്കാം. Except islamic Bank. പക്ഷേ ഒരു Islamic Law അനുസരിക്കുന്ന customer എന്ന നിലക്ക് നമ്മുക്ക് ബാങ്ക് നമ്മുടെ ഡെപ്പോസിറ്റ് പണം കൊണ്ട് എന്തു ചെയ്യുന്നു? അവർ എവിടെ ഒക്കെ നിക്ഷേപിക്കുന്നു എന്ന് ചികഞ്ഞ് ചികഞ്ഞ് പോകൽ സാധ്യമല്ല.... അതല്ലെങ്കിൽ പിന്നെ മുകളിൽ ഇദ്ദേഹം പറഞ്ഞ മാതിരി Savings Account തുടങ്ങി Quarterly online statement എടുത്ത് അതിൽ നിന്നും intrest credited എന്ന കോളത്തിൽ കാണുന്ന Amount ഉടനെ തന്നെ വേറെ Account ലോട്ട് മാറ്റി, പിന്നിട്ട് ആ പണം നമ്മുടെ Personal ആവശ്യങ്ങൾക്കൊന്നും തൊടുക പോലും ചെയ്യാതെ ( സക്കാത്ത്, സദ്ധക്ക, തുടങ്ങി) പബ്ലിക്കിന് ഉപകാരപ്പെടുന്ന ആവശ്യങ്ങൾക്കായി നാട്ടിൽ ഉള്ള വല്ല Fund collection ലോ മറ്റോ കണ്ടെത്തി അത് ഉജിതമായി ചിലവഴിക്കുക.... പക്ഷേ അതിന് എൻ്റെ മേല്ലുള്ള സ്വദക്ക എന്ന നിയ്യത്ത് ചെയ്തിട്ടു കാര്യമില്ല. സൽപ്രവർത്തിക്കു വേണ്ടി വിനിയോഗിക്കുന്നു എന്നോ മറ്റോ കരുതാം. രണ്ടാമത്തേ option ൽ സൂക്ഷമത കൂടുതലായി വേണം. മറവിയും സംഭവിച്ചുകൂടാ....

    • @ibrat8082
      @ibrat8082 18 годин тому

      നമ്മുടെ കയ്യിലേക്ക് വന്നാൽ അത് അർഹത പ്പെട്ടവർക്ക് കൊടുക്കാം. അല്ലെങ്കിൽ ബാങ്കുകൾ അത് കൊണ്ട് വീണ്ടും പലിശ വ്യാപാരം തന്നെ നടത്തുമല്ലോ

  • @hi-le2tp
    @hi-le2tp 4 дні тому

    Bajaj card ?

  • @hamzamannarkkad3258
    @hamzamannarkkad3258 4 дні тому

    ഈ സൈസ് മൊല്ലാക്കമാരെ ഒക്കെ പിടിച്ചു ഉള്ളിൽ ഇട്ടാൽ നാട്ടുകാർക്ക് ഇത്തിരി മനസമാധാനം ഉണ്ടാകും

  • @sainulabid4272
    @sainulabid4272 4 дні тому

    ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്ത് പുസ്തകം പൊതിയുന്നതൊക്കെ ന്യൂസ് പേപ്പറ് കൊണ്ടായിരുന്നു അതിൽ മനുഷ്യൻ്റെയൊ മൃഗത്തിൻ്റെയൊ ഫോട്ടം കണ്ടാൽ ഉസ്താദുമാർ പൊതി കയിപ്പിക്കും കാരണം ജീവനുള്ള വസ്തുക്കളുടെ ഫോട്ടം കാരണം റഹ്മത്തിൻ്റെ മലക്കുകൾ വരില്ല എന്നായിരുന്നു പറഞ്ഞിരുന്നത് ഇന്നിപ്പൊ മത പ്രഭാഷണ സ്റ്റേജുകളിൽ പോലും ഉസ്താദിൻ്റെ ഫോട്ടം വെക്കുന്നു മാത്രവുമല്ല ചലിക്കാത്ത ഒരു ഫോട്ടമായിരുന്നു പ്രശ്നമെങ്കിൽ ഇന്ന് യൂട്യൂബിലൂടെയടക്കം ഉസ്താദുമാരുടെ വീഡിയൊ വരുന്നു താങ്കളുടേതടക്കം എന്താണ് ഹുക്മ് ഉസ്താദെ ?

  • @umarpulapatta9592
    @umarpulapatta9592 4 дні тому

    ഇസ്ലാമിക് ബാങ്കിൽ ഇടണമെന്ന് പറഞ്ഞു. ക്ലാസെടുത്തി ഇരുന്നാൽ അത് തനിയെ ഉണ്ടാവില്ലല്ലോ. അത്തരം ഒരു സംവിധാനത്തെ ഉണ്ടാക്കിയെടുക്കാൻ വല്ല പണിയും എടുക്കുന്നുണ്ടോ യഥാർത്ഥത്തിൽ

  • @sherif.T
    @sherif.T 4 дні тому

    എൻ്റെ സഹോദരാ I.M.F. ൽ കിടക്കുന്ന സൌധി അറേബ്യയുടെ പണതിൻ്റെ പലിശ കൊണ്ടാണ് ഇസ്രയേലിനെ വളർത്തി ഇസ്‌ലാമിന് പ്രശ്നം അക്കുന്നു വെറുത് എന്തെങ്കിലും പറഞ്ഞു പൊട്ടൻമാർ വിശ്വസിക്കും

  • @Sageer.
    @Sageer. 4 дні тому

    ചുരുക്കി പറഞ്ഞാൽ പലിശ വാങ്ങാം...... അത് എങ്ങനെ ചെലവ് കഴിക്കാം എന്നത് ശ്രദ്ധിച്ചാൽ മതി അല്ലെ?.......

  • @SuhasS-f2p
    @SuhasS-f2p 5 днів тому

    Eyaaal aaraaa

  • @abdulkhader1888
    @abdulkhader1888 5 днів тому

    യതൊരുവിത വെളിവും ഇല്ലാത്ത മൗലവി

  • @bazilzaman8097
    @bazilzaman8097 5 днів тому

    സഹോദരന്റെ കടം വീട്ടാൻ വേണ്ടി വാപ്പാക്ക് കൂട്ടത്തിൽ ഉള്ള ഏറ്റവും നല്ലമുതൽ വിൽക്കേണ്ടി വന്നു പെണ്മക്കളോട് ബാപ്പ അഭിപ്രായം ചോദിച്ചു അപ്പോൾ പെണ്മക്കൾ പറഞ്ഞു. സഹോദരൻ വീടിന് ലോൺ എടുത്തേത് കാരണമാണ് കടം വന്നത് ഈ വീട് അവെന്റ്റ് ഭാര്യഉടെയും പേരിലുണ്ട് അപ്പോൾ പെണ്മക്കൾ ബാപ്പനോട് പറഞ്ഞു ആങ്ങളയുടെ കടം വീട്ടാൻ അവർക്ക് സമ്മതം ആണ് പക്ഷെ അവന്റെ ഭാര്യയു ടെ പേറിൽ കൂടി ഉണ്ടാകുന്നത് കൊണ്ട് ഉപ്പാക്കൊടുത്ത മുതൽ ഉപ്പയുടെയും ഉമ്മയുടെയും കലാശേഷം മുതൽ ആങ്ങളക്ക് എന്ന രീതിയിൽ വരണം എന്നു പറന്നു പക്ഷെ അവരത് ചെയ്തില്ല അത്കൊണ്ട് പെണ്മക്കേൾക്ക് അത്‌ ഭയങ്കര സങ്കടമാണ് കാരണം തന്റെ ഉമ്മയും ഉപ്പയും ഉള്ള കാലം അവർ ആ റെസ്‌പെക്ട് ജീവിക്കണം ഉള്ളത് കൊണ്ട് ഇതിന്റെ ഇസ്ലാമിക വിധി പറന്നു തരുമോ പഴേത് പോലെ ആ bande

  • @internationalcitylinksveli7784
    @internationalcitylinksveli7784 5 днів тому

    ട്രാൻസ്‌പ്ലന്റേഷൻ എന്ന പ്രക്രിയയിൽ നാം ശ്രദ്ധിക്കാത്ത അപകടകരമായ ഒരു അവസ്ഥ യുണ്ട്. ഒരു ആഴ്ചയോളം അതിൽ വെള്ളം തട്ടാനോ കുളിക്കുവാനോ പാടില്ല. അപ്പോൾ വുളു എന്ത് ചെയ്യും? ഇനി ആരെങ്കിലും തയമ്മും ചെയ്യുകയാണെങ്കിൽ അത് ഇവിടെ അനുവദനീയമാണോ. ഇതാണെങ്കിൽ ഒരു രോഗവസ്ഥയുമല്ല. ഒരു സൗന്ദര്യ വർദ്ധക അവസ്ഥ മാത്രം. ഇനി നമസ്കാരം ഒഴിവാക്കിയാൽ ഇതിനു എന്ത് ഒഴിവു കഴിവ് പറയും. അതുകൊണ്ട് ഫത്‌വ നൽകുമ്പോൾ എല്ലാ വശങ്ങളും ശ്രദ്ധിക്കുക. ബറകല്ലാഹു ഫീകും

  • @VasihMuthu
    @VasihMuthu 5 днів тому

    ബാങ്ക് ഇടപാട് പലിശ യാണെങ്കിൽ പിന്നെയെങ്ങനെയാണ് കൊടുക്കാൻ പറ്റുക? അങ്ങനെയാണെങ്കിൽ എല്ലാ പലിശയും അങ്ങനെ പറ്റില്ലേ? ബാങ്ക് പലിശ പ്രത്യേകതയുണ്ടോ?

    • @FiqhussunnaTV
      @FiqhussunnaTV 5 днів тому

      ബേങ്ക് ഇടപാടുകൾ നിയമം മൂലം നിർബന്ധിക്കപ്പെടുന്ന ഒന്നാണ്. ഒരാൾക്ക് നിയമപരമായി ഒരു കമ്പനി തുടങ്ങണം എങ്കിൽ പോലും ബേങ്ക് അക്കൗണ്ട് വേണം. സർക്കാർ ജോലിയിൽ ഉള്ളവർക്ക് സാലറി അക്കൗണ്ടിൽ ആണ് ലഭിക്കുക. അത് ട്രഷറി ആണെങ്കിൽ പോലും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിയമപരമായി പണം അയക്കാൻ സാധിക്കുക ബേങ്ക് അക്കൗണ്ട് വഴിയാണ്. മാത്രമല്ല ദൈനദിന ജീവിതത്തിലെ പണമിടപാടുകൾ പോലും ഇന്ന് ആ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. ലോകത്ത് ഇതിന് പലിശ രഹിതമായ അനവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും നമ്മുടെനാട്ടിൽ നിയമപരമായി പലിശ രഹിത ബേങ്കുകൾക്ക് അനുമതി ഇതുവരെ നൽകിയിട്ടില്ല. അതുകൊണ്ടാണ് ഇവിടെ അക്കൗണ്ട് എടുക്കാൻ സാഹചര്യം കൊണ്ടു നിർബന്ധിതർ ആകുകയും പലിശ അക്കൗണ്ടിൽ വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്. എന്നാൽ വ്യക്തികൾക്ക് പലിശക്ക് പണം കൊടുത്ത് പലിശ വാങ്ങുന്നത് അതുപോലെയാണോ. അത് നിയമം മൂലം നിർബന്ധിക്കപ്പെടുന്ന ഒന്നല്ല. ഇനി നൽകിയാൽ തന്നെ പലിശ വാങ്ങാൻ നിങ്ങളെ ആരാണ് നിർബന്ധിക്കുന്നത്? !. ഇനി ബേങ്കിൽ നിന്നാകട്ടെ വ്യക്തികളിൽ നിന്നാകട്ടെ പലിശക്ക് എടുക്കാനും പാടില്ല. അതിവിടെ പ്രതിപാദ്യ വിഷയവും അല്ല. പലിശ വൻപാപമാണ്. അക്കൗണ്ട് അനുവദിക്കപ്പെടുന്നത് الحاجة العامة تنزل منزلة الضرورة എന്ന നിയമപ്രകാരമാണ്. അപ്പോഴും അതിൽ വരാൻ ഇടയുള്ള പലിശ നമുക്ക് യാതോരാർത്ഥത്തിലും ഉപയോഗിക്കാൻ പാടില്ല. بارك الله فيكم

  • @abdulrvt
    @abdulrvt 6 днів тому

    നാട്ടിൽ ഹെൽത് ഇൻഷുറൻസ് പോളിസി എടുക്കുവാൻ പറ്റുമോ (ഹോസ്പിറ്റൽ കാർഡ് )

    • @sirajelayi9040
      @sirajelayi9040 3 дні тому

      No

    • @cks-gm2vz
      @cks-gm2vz 2 дні тому

      Health insurance അള്ളാഹു നമുക്ക് നൽകിയ ഗ്യാരന്റിയെ വിലകുറച്ചു കാണുന്നതാണ്... രോഗവും ഷിഫയും അല്ലാഹുവിന്റെ തീരുമാനപ്രകാരമല്ലേ.... മുൻകൂട്ടി ഒരു രോഗം വന്നേക്കാം എന്നാ കണക്കൂകൂട്ടൽ തെറ്റല്ലേ

  • @drnavaspakkada9453
    @drnavaspakkada9453 6 днів тому

    ഈ ഉത്തരത്തിൽ പലിശ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഹനിക്കപ്പെടുന്നു. ഒരാൾ പലിശ വാങ്ങും മറ്റൊരൾ അത് ഉപയോഗിക്കും പിന്നെ എങ്ങനെ അത് ഇല്ലാതാകും.....

    • @FiqhussunnaTV
      @FiqhussunnaTV 6 днів тому

      അതിന് മറ്റു സംവിധാനങ്ങൾ ഉണ്ടാക്കാൻ ഉള്ള പരിശ്രമങ്ങൾ ആണ് ആവശ്യം. .. നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന തുക പിന്നെ എന്ത് ചെയ്യും. .. ബേങ്കിങ്ങോ അക്കൌണ്ടോ തീരെ പാടില്ല എന്ന നിലപാട് പറയാം. . പ്രായോഗികമായി സാധിക്കില്ല. .. അവിടെയാണ് الحاجة العامة تنزل منزلة الضرورة എന്ന ഖാഇദ ബാധകമാകുന്നത്. കാരണം ഇതൊരു വ്യക്തിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. നിഷിദ്ധം നമ്മുടെ ആഗ്രഹപ്രകാരമല്ലാതെ കൈവശം വന്നാൽ അത് തഖല്ലുസ് ചെയ്യാനും മാർഗം വേണം. . അത് നമുക്ക് പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്

    • @SulfathHussain-o4p
      @SulfathHussain-o4p 4 дні тому

      പാവപ്പെട്ടവർക്ക് ആരും കടം കൊടുക്കില്ല, ഞങ്ങൾ 4 വർഷമായി അടുത്തുള്ളവരുടെ കിണറിൽ നിന്നാണ് വെള്ളം എടുക്കുന്നത്, ഇപ്പോൾ കിണർ അത്യാവശ്യമായിരിക്കുന്നു, but 1 lack ആണ് ചാർജ് പറഞ്ഞത്, cash ഒരുമിച്ച് ഇല്ലാത്തവർ ഇങ്ങെനെ നിർബന്ധിത മാവുകയാണ്, അതിനു പലിശ രഹിത വായ്പ ഇല്ലാത്തിടത്തോളം പാവങ്ങൾ എന്ത് ചെയ്യും, ബാങ്കിൽ നിന്നാണെങ്കിൽ മാസം ചിലവ് ചുരുക്കി 3000,4000ഒക്കെ കൊടുത്തുവീട്ടം. ഞാൻ ഇപ്പോൾ പലരോടും ചോദിച്ചു ആരും തരില്ല, ഇങ്ങെനെ യുള്ളവർക്ക് ശിക്ഷ യുണ്ടോ

  • @Master80644
    @Master80644 6 днів тому

    ഫ്രീയായിട്ട് കക്കൂസ് കെട്ടി കൊടുക്കട്ടെ

  • @greenify4638
    @greenify4638 6 днів тому

    നിരപരാധി ആയ ആളു ഒരു കേസിൽ പെട്ടിട്ടുണ്ടു അബുദാബിയിൽ (പെടുത്തിയതാണു എന്നാണ് അറിഞ്ഞത്) ആരുടെയെങ്കിലും കൈയിൽ പലിശ പണം ഉണ്ടെങ്കിൽ ആരെങ്കിലും ഒന്നു സഹിക്കുമോ

  • @shajipavizham5265
    @shajipavizham5265 6 днів тому

    ഉസ്താതെ ചോദ്യത്തിനല്ല മറുപടി പറഞ്ഞത് ഇത് കണ്ണിന് കാഴ്ച കുറവുള്ളതും, പള്ളിയിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവരുടെ കാര്യമാണ്. എന്നാൽ മറ്റൊരു ഉസ്താത് പറഞ്ഞത് നീ കാഴ്ച കുറവുള്ളവനാണെങ്കിലും വീട്ടിൽ നിന്നും പള്ളി വരെ ഒരു കയർ കെട്ടിയെങ്കിലും നി അതിൽ പിഠിച്ചു കൊണ്ട് പള്ളിയിൽ പോയി ജമാഅത്തായി നമസ്ക്കരിക്കണം എന്നാണ് ? വീട്ടിൽ ഒരു പ്രതേക നിസ്ക്കാര മുറി ഉണ്ടാക്കി എന്ത് പ്രതേകത?

    • @FiqhussunnaTV
      @FiqhussunnaTV 6 днів тому

      പുരുഷന്മാർ ജമാഅത്തിന് പള്ളിയിൽ പോകണം. അത് നിര്ബന്ധമാണ് എന്നും ശക്തമായ അഭിപ്രായമുണ്ട്. لا صلاة لجار المسجد إلا في المسجد പള്ളിയുടെ അയൽപക്കത്ത് ഉള്ളവന് പള്ളിയിൽ അല്ലാതെ (ഫർള്) നിസ്കാരമായ്ക്കൂടാ. .. എന്ന് അലി (റ) പറഞ്ഞത് കാണാം. .. അതും ഇതും തമ്മിൽ ബന്ധമില്ലല്ലോ. .. വീട്ടിൽ നിസ്കാരമുറി ഉണ്ടാക്കിയാൽ പൂജാമുറിയും മറ്റും ഉണ്ടാക്കുന്നത് പോലെ ആകുമോ എന്നതാണ് ചോദ്യം. ... അവിടെ സുന്നത്തും, വീട്ടിലെ സ്ത്രീകൾക്കും, ഉദ്ർ ഉള്ള പുരുഷന്മാർക്കും ഒക്കെ നിസ്കരിക്കാമല്ലോ. .. പുരുഷന്മാർ പള്ളിയിൽ പോകാതെ ഫർള് വീട്ടിൽ വെച്ച് നിസ്കാരമുറി ഉണ്ടാക്കി അവിടെ നിസ്കരിച്ചാൽ മതി എന്ന് ചോദ്യത്തിലോ ഉത്തരത്തിലോ എവിടെയും പരാമർശിച്ചിട്ടില്ല. .. بارك الله فيكم وجزاكم الله خير الجزاء

  • @sabeenasuneer8892
    @sabeenasuneer8892 6 днів тому

    Swarna kadayil ninne narukedupil sammanam kottiyal like car or gold atha halal aano.use cheyyan pattumo

  • @kmabdulla3604
    @kmabdulla3604 6 днів тому

    പലിശയുടെ പണം പള്ളിയിൽ നടക്കുന്ന അനാചാരങ്ങൾക്ക് കൊടുക്കാൻ പറ്റുമോ ഉദാ...... ഖുതുബിയത്ത് നബിദിനം ബറാത്ത് രാവ് മെഹ്രാജ് രാവ്

  • @afx519
    @afx519 6 днів тому

    ബെഡ്‌റൂം ചേർന്നണേ ബാത്ത് റൂം ടോയ്ലറ്റ് ആ റൂമിൽ നമസ്കാക്കാമോ മറവെയുണ്ട്

  • @AbidaTk-y9d
    @AbidaTk-y9d 6 днів тому

    Makale kalyanam kazich ayakumbol nalkiya swarnam saambathika prayasam kaaranam thirich vaangy sahodharanum ummayum vaangi ath vitt nashipich... Vaangya annulla pandathinde panam nallkunnath sheriyaano?? Atho pandam pandam aayit thanne thirich nalkanamenn parayunnathil thettundo

  • @naserp108
    @naserp108 6 днів тому

    കാലത്തിനു ഒത്ത മറുപടി.. ഈ പറഞ്ഞത് ദീൻ ആണോ ❓

    • @FiqhussunnaTV
      @FiqhussunnaTV 6 днів тому

      തെളിവ് സഹിതം വെബ്സൈറ്റിൽ എഴുതിയിട്ടുണ്ട്. .. ദയവായി വായിക്കുമല്ലോ 👇 www.fiqhussunna.com/2014/07/blog-post_18.html?m=1

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 7 днів тому

    ഈ മുറിവൈദ്യന്റെ വാക്കുകൾ ഇസ്ലാമികമല്ല.

  • @mssuccespoint
    @mssuccespoint 7 днів тому

    ആരുടെയെങ്കിലും കയ്യിൽ പലിശ കാശുണ്ടെങ്കിൽ അറിയിക്കൂ... ഒരു രോഗിയെയും. , പലിശ കൊടുത്ത് വീടാനുള്ള ഒരാളെയും സഹായിക്കാം.

    • @unnivaava2055
      @unnivaava2055 3 дні тому

      ഞാനും പന്ത്രണ്ട്ലക്ഷം രൂപക്ക് പലിശ കൊടുത്തുകൊണ്ടിരിക്കുകയാണ് സഹായിക്കാൻ ആരെങ്കിലുമുണ്ടോ

    • @mssuccespoint
      @mssuccespoint 3 дні тому

      @unnivaava2055 🤩

  • @Shafeeqsm73
    @Shafeeqsm73 7 днів тому

    പലിശ ഫീസടക്കാൻ പറ്റുമെന്ന് ഇയാളെ ആരാണ് പഠിപ്പിച്ചത് ?വിവരക്കേട് പറയാതെ മുസ്ലിയാരെ റാബിത്തയുടെ ഈ വിഷയത്തിലുള്ള ഫത് വ വന്നിട്ടുണ്ട് ഈ മുസ്ലിയാർ പറയുന്നത് കേട്ട് പലിശ പണം കൈകാര്യം ചെയ്യരുത് നരകം സൂക്ഷിക്കുക

    • @FiqhussunnaTV
      @FiqhussunnaTV 7 днів тому

      സഹോദരാ ഇത് വിശദമായി പണ്ഡിതന്മാർ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയ കാര്യമാണ്. .. കൂടുതൽ മനസ്സിലാക്കാൻ ഈ വിഷയത്തിൽ ഈയുള്ളവൻ എഴുതിയ ഈ ലേഖനം വായിക്കുമല്ലോ : 👇 ബേങ്കിൽ അക്കൗണ്ട് തുടങ്ങാമോ? , അക്കൗണ്ടിൽ പലിശ വന്നാൽ എന്ത് ചെയ്യണം? www.fiqhussunna.com/2014/07/blog-post_18.html?m=1 പലിശ പോലുള്ള ഹറാമായ ധനം കൈവശം വന്നാൽ എന്ത് ചെയ്യണം? ! - ഇബ്നു ഉസൈമീൻ (റ) www.fiqhussunna.com/2014/07/blog-post_30.html?m=1

  • @busharapakath6431
    @busharapakath6431 7 днів тому

    നമ്മുടെ പലിശ പൈസ കൊണ്ട്, മറ്റൊരാളുടെ പലിശ കടം വീട്ടാൻ കൊടുക്കാമോ

    • @Jama786
      @Jama786 6 днів тому

      Palisa kond buddimuttunna aal und

  • @niyadkk
    @niyadkk 7 днів тому

    നാട്ടിലെ അക്കൗണ്ടിൽ പൈസ ഉണ്ടെങ്കിൽ പലിശ വരൂലേ അത് എങ്ങനെ മനസ്സിലാക്കാം ചിലപ്പോൾ ഒരു 10000 ഒക്കെ അക്കൗണ്ടിൽ ഉള്ളൂ എങ്കിൽ അതിനു പലിശ ഉണ്ടാകില്ലേ അവർ പറഞ്ഞു തരുമോ ബാങ്കിൽ പോയി ചോദിച്ചാൽ ചിലപ്പോൾ അഞ്ചു രൂപ 10 രൂപ ഒക്കെ ക്രെഡിറ്റ് ആയി എന്ന് കാണിക്കും അത് പലിശയാണോ

    • @Saneyhh
      @Saneyhh 7 днів тому

      Yes Bank il chodichal ava deatails tharum

    • @Jishad_KP
      @Jishad_KP 7 днів тому

      Bank statement eduthaal mathi

    • @jahmed3728
      @jahmed3728 7 днів тому

      പലിശ credit by interest എന്ന് കാണും നമ്മൾ deposit ചെയ്യുന്ന money അങ്ങനെ കാണില്ല Statement എടുത്തു നോക്കിയാൽ അത് മനസിലാകും

    • @naseeskitchen7881
      @naseeskitchen7881 6 днів тому

      കറന്റ്‌ അകൗണ്ടിൽ ഇട്ടാ ൽ പലിശ ഉണ്ടാകൂല

    • @sathrnk
      @sathrnk 5 днів тому

      @@naseeskitchen7881- federal bank noor account

  • @ZiyaFathima-wo1kn
    @ZiyaFathima-wo1kn 7 днів тому

    Niskara muri nallada.prathekich kutikaloke Ula veetil najas undavan chanse und.niskara room undakumbol avide vrthi Ula place ayirkum

  • @ppnbarath1631
    @ppnbarath1631 7 днів тому

    കുവൈറ്റിൽ ഞാൻ പോകാറുള്ള പള്ളിയിലെ ഇമാമാണ് , ആകർഷണീയമായ സംസാര രീതിയാണ്, Masha Allah !

    • @Babu-7869-n6u
      @Babu-7869-n6u 6 днів тому

      എന്റെ അയൽവാസിയുടെ ജേഷ്ഠൻ മകൻ... കണ്ടാൽ സംസാസംസാരിക്കാൻ പറ്റുന്ന ബന്ധമാണ്...

    • @rayanpattambi5792
      @rayanpattambi5792 5 днів тому

      കുവൈത്തിൽ എവിടെ?

    • @ppnbarath1631
      @ppnbarath1631 4 дні тому

      @@rayanpattambi5792 Salmiya Block 12

    • @ppnbarath1631
      @ppnbarath1631 4 дні тому

      @@rayanpattambi5792 Salmiya Block 12

  • @absalkjr
    @absalkjr 7 днів тому

    Kerala PM fundlek ittal presnam undo?

  • @makkarmm165
    @makkarmm165 7 днів тому

    ഇത്രയും കാലം സ്ത്രീകൾ വീട്ടിൽ ഏതെങ്കിലും മുറിയിൽ വച്ചല്ലേ നിസ്‌ക്കരിച്ചത്

  • @sabiraali8866
    @sabiraali8866 7 днів тому

    രോഗാവസ്ഥയിൽ സ്ത്രീകളുടെ ഔറത്ത് പുരുഷ ഡോക്ടർമാർ കാണുന്നതിൻ്റെ വിധി എന്താണെന്ന് പറഞ്ഞു തരുമോ

    • @an_as5822
      @an_as5822 7 днів тому

      അത് ഒന്നും ചെയ്യാൻ പറ്റില്ല. നിങ്ങൾ മനപ്പൂർവം ചെയ്യുന്നത് അല്ലല്ലോ

    • @arifamen3779
      @arifamen3779 6 днів тому

      Enthu വിധി? അസുഖം വന്നാൽ ചികിൽസിക്കണം

    • @indianfurniture683
      @indianfurniture683 4 дні тому

      സ്ത്രീ ഡോക്ടറെ കാണിക്കുക സ്ത്രീകൾ ഇല്ല എങ്കിൽ ഈമാൻ ഉള്ള മുസ്ലിം ഡോക്ടറെ കാണിക്കുക ഇല്ല എങ്കിൽ മാത്രം മറ്റു മതസ്ഥരെ കാണിക്കുക

    • @an_as5822
      @an_as5822 4 дні тому

      @@indianfurniture683 doctor മാരിൽ അങ്ങനെ വേർ തിരിവ് ഇല്ല. ഒരു hospital എടുത്താൽ ladies മാത്രം കിട്ടാൻ പാട് എല്ലേ. പിന്നെ നേഴ്സ് അവർ 99% females ആണ്. അപ്പോൾ male ആയ രോഗികൾക്ക് ഹോസ്പിറ്റലിൽ പോകാൻ പോലും പറ്റില്ല. Logic ആയി ചിന്തിക്കു 😄😄. യുദ്ധത്തിൽ മുറിവ് ഏൽക്കുന്നവരെ നോക്കാൻ പണ്ടേ സ്ത്രീകൾ ആണ് ചെയ്തിരുന്നത്. നബിയുടെ കാലത്തും ellam. ആ സമയം നമ്മൾ mehram and😁non mehram നോക്കില്ല

  • @Badusha9633
    @Badusha9633 7 днів тому

    forexil ബ്രോക്കറിൽ ഇന്ത്യൻ money കൊടുത്ത് usd വാങ്ങുന്നത് തന്നെ സ്പോട്ടിൽ നടക്കുന്ന കാര്യം ആണ്...പിന്നെ ട്രേഡ് ചെയ്ത് കഴിഞ്ഞാൽ ലഭം അയലും നഷ്ടം അയലും അതും അപ്പൊൾ നടക്കുന്ന കാര്യം ആണ്...പിന്നെ ലൈവറേജ് തരുന്നത് കൊണ്ട് അതിനൊരു ഫീ എന്ന രീതിയിൽ ഫോറെക്സിൽ ബ്രോക്കർ എടുക്കുന്നില്ല...പക്ഷേ ട്രേഡ് cost എടുക്കുന്നുണ്ട്...ഡെലിവറി ചെയ്യുന്നതിന് പ്രത്യകം ഫീ ഇല്ലാത്ത ബ്രോക്കറും ഉണ്ട്...പിന്നെ ഒരു pair allenkil oru stock purchase ചെയ്താൽ അത് അപ്പൊൾ നടക്കണം എന്നാണ് ഉസ്താദ് പറഞ്ഞത്..അങ്ങനെ ആണെങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ ഒരു share വാങ്ങി അത് നമ്മുടെ ഡിമാറ്റ് accountil varaan oru divsam edukkum... തിരിച്ച് വിൽക്കുമ്പോഴും അതിൻ്റെ trasaction നടക്കാൻ വേണ്ടി...അപ്പൊൾ അതും ഹറാം ആകുമല്ലോ..ഓൺലൈൻ പ്ലാറ്റ്ഫോം ആകുമ്പോൾ അതിൻ്റേതായ സമയം എടുക്കും..നേരിട്ട് ഉള്ള ഇടപാടിനെ വെച്ച് നോക്കുമ്പോൾ..ഉസ്താണ് ഇത് സംബന്ധിച്ച് കുറച്ച് കൂടെ പഠിച്ചിട്ട് ചെയ്യുക...സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പറഞ്ഞത് ഏറെക്കുറെ ശരിയായിരുന്നു...പിന്നെ leverage എടുത്തുകൊണ്ട് നമുക്ക് ഒരു ഐറ്റം ഹോൾഡ് ചെയ്യാൻ ഫോറെക്സിൽ ഒരു ചാർജ്‌സും ഇല്ല...but stock മാർക്കറ്റിൽ അത് പറ്റില്ല ..നമ്മൾ ഓൺലൈൻ ഒരു product purchase ചെയ്താൽ അത് ഇൻസ്റ്റൻ്റ് പേയ്മെൻ്റ് ചെയ്ത് ഐറ്റം അത് നമ്മുടെ കയ്യിൽ കിട്ടൻ വേണ്ടി ചിലപ്പോൾ ഒരാഴ്ച എടുക്കും .അപ്പൊൾ അതും ഹറാം ആണോ

  • @razeenahabeeb19
    @razeenahabeeb19 7 днів тому

    കുറച്ചുകൂടി ക്ലിയർ ആക്കേണ്ടതുണ്ട്

    • @Shafeeqsm73
      @Shafeeqsm73 7 днів тому

      clear ആക്കി പറഞ്ഞാൽ പലിശ എല്ലാത്തിനും ഉപയോഗിക്കാം അത് കൊണ്ട് ഈ മുസ്ലിയാരോട് കൂടുതൽ ചോദിക്കരുത് plz

  • @hooorulheaven4990
    @hooorulheaven4990 7 днів тому

    സ്വന്തം അഭിപ്രായം പറയുക എന്നിട്ട് രക്ഷപ്പെടാൻ അള്ളാഹു ആലം എന്ന് പറഞ്ഞു തടി ഊരുക

  • @abduljaleelilaikitt8923
    @abduljaleelilaikitt8923 7 днів тому

    Pacha vahabi aanu allee