ചെണ്ടമേളവും ബാൻഡ്‌സെറ്റും ഒരു വേദിയിൽ | Comedy Utsavam | Viral Cuts

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 240

  • @narayanansurendran6190
    @narayanansurendran6190 2 роки тому +3

    ഉത്സവപറമ്പ്കളിൽ തകർപ്പൻ പരിപാടിയായിരിക്കും ഈ ടീമിൻെറ ഫോൺനമ്പർ കിട്ടുമോ ?

  • @sreejithjithu465
    @sreejithjithu465 6 років тому +123

    കൈരളി ചാലക്കുടി, രാഗദീപം മുണ്ടത്തിക്കോട് ഇവരുടെ പെർഫോമൻസ് കാണാഞ്ഞിട്ടാ,, 😂😂😂

    • @ronstymavelikara61
      @ronstymavelikara61 5 років тому +5

      Correct anu paranjathu Ragadheepavum Kairaliyum kazhinje ullu ithokke

    • @fristlook5058
      @fristlook5058 4 роки тому +3

      "l

    • @villagecook2867
      @villagecook2867 2 роки тому

      മൈരണ്

    • @villagecook2867
      @villagecook2867 2 роки тому

      ചിറ്റടുക്കര പള്ളി ബാന്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമ കൈരളി .അപ്പോ ഒന്നാo സ്ഥാനം നേടിയ ടീമോ ?അതാ ഇത്. ഒന്നു പോട പേട്ട് ചെക്ക

    • @sreejithjithu465
      @sreejithjithu465 2 роки тому +1

      @@villagecook2867 ശരി പേട്ടല്ലാത്ത മൊയ്ലാളീ 🥴🥴🥴🥴

  • @se893
    @se893 6 років тому +7

    ഒന്നും പറയാനില്ല....പ്രേത്യേകിച്ച് പടകാളിയും സുന്ദരിയും....ഗംഭീര പ്രകടനം

    • @ANGELBEATZMEDIA
      @ANGELBEATZMEDIA 5 років тому

      ua-cam.com/channels/5VQeI_pkndvBZomTcjY6aQ.html

  • @AJITHPM007
    @AJITHPM007 6 років тому +36

    വൽസേട്ടനും ശിവ മാമനും ചേർന്ന രാഗദീപവും വിജയേട്ടന്റെ കൈരളി ചാലകുടിയും ചേർന്നുള്ള ഫ്യൂഷൻ ഒന്നു കൊണ്ട് വരൂ..

  • @pranabfrancis3414
    @pranabfrancis3414 6 років тому +13

    Outstanding performance! Kidu .... polichu...

  • @whitelover7050
    @whitelover7050 6 років тому +29

    തൃശൂർ പവർ 💪

  • @rimbochivlogs
    @rimbochivlogs 2 роки тому +4

    മ്മ്‌ടെ തൃശ്ശൂര് ഗഡിയോള് പൊളി ആട്ടാ!!💥💥🥳🥳

  • @jipsongeorge3890
    @jipsongeorge3890 Рік тому +1

    ഷാജി പാപ്പാൻ .St joseph കോട്ടപ്പടി എല്ലാ ആശംസകളും .ഒപ്പം നാദസ്വരം ടീമിനും ✌✌

  • @sajithkonganoor2218
    @sajithkonganoor2218 6 років тому +6

    Adichpolich shajuettan teams super 😍😍😍😍

  • @christocherian4371
    @christocherian4371 5 років тому +3

    സൈഡ് ഡ്രം & ചെണ്ട അടിപോളി💚💚💚........

  • @lijinsha4623
    @lijinsha4623 6 років тому +2

    Overall kollam....chenda kayinnupoi....

  • @Neelakandan808
    @Neelakandan808 2 роки тому

    ചാലക്കുടി കൈരളി ബാൻഡ് - കോട്ടപ്പടി സുരേന്ദ്രൻ team, ആട്ടം കലാസമിതി - ചെമ്മീൻ ബാൻഡ്, കൈരളി & ആട്ടം or മുണ്ടത്തിക്കോട് രാഗദീപം & ആട്ടം കലാസമിതി ഇതൊക്കെ കൊണ്ടു വരണം ഇവിടെ evergreen kidu combo ആണ് 🔥🔥🔥 👍👍

  • @rajup.k8586
    @rajup.k8586 2 роки тому +1

    പൊളിച്ചു അടിച്ചു തിമിർത്തു ഒന്നും പറയാനില്ല 🌹🌹🌹🙏

  • @NagarajuMurthyVC-ju5cg
    @NagarajuMurthyVC-ju5cg Місяць тому +1

    Beautiful

  • @murukankk1982
    @murukankk1982 6 років тому +1

    Super.......polichu chettanmaare......

  • @manikumar8522
    @manikumar8522 6 років тому +3

    തകിൽ മേളവും ബാൻഡ്മേളവും. 👌👌👌👌സൂപ്പർ 👌👌👌👌👌👌by മണികുമാർ. Trivadum

  • @jktalks5125
    @jktalks5125 6 років тому +7

    Saju chetta......thakarthu superb

  • @Johnbibinjose
    @Johnbibinjose 6 років тому +126

    ചാലക്കുടി കൈരളി ബാൻഡ് സെറ്റ് ഈ പ്രോഗ്രാമിൽ ഒന്ന് വന്നിരുന്നേൽ . ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്

  • @eyeyes6280
    @eyeyes6280 6 років тому +2

    Super Big salute
    All the best God bless you

  • @muhammedrasheed8370
    @muhammedrasheed8370 6 років тому +68

    കോട്ടപ്പടി and കൈരളി വരട്ടെ അപ്പോൾ കാണാം യഥാർത്ഥ ഫ്യൂഷൻ

    • @sureshjohn2218
      @sureshjohn2218 2 роки тому

      ഇതെന്താ മോശമാണോ ?

    • @muhammedrasheed8370
      @muhammedrasheed8370 2 роки тому +1

      @@sureshjohn2218 അതിനു അർത്ഥം ഇത് മോശം എന്നല്ല, നിങൾ കൊട്ടപടി കൈരളി fusion കണ്ടിട്ടില്ല എന്നാണ്

    • @sureshjohn2218
      @sureshjohn2218 2 роки тому +1

      @@muhammedrasheed8370 സഹോദരാ ഞാൻ ഇവരുടെ എല്ലാവരുടെയും വീഡിയോസ് കാണുന്നു . ആരും മോശമല്ല അതുകൊണ്ട് പറഞ്ഞതാണ് .

  • @gurupadam3901
    @gurupadam3901 4 роки тому

    ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഇതാണ് ഏറ്റവും വലിയ കല എന്ന് പറയുന്നത്

  • @unniullalaunniullala6203
    @unniullalaunniullala6203 6 років тому +1

    Nannaituntndu dheivam anugrahikatte

  • @JP-qf9by
    @JP-qf9by 6 років тому +3

    Thirakkillathavare alle vilikkan pattu...kairali n ragadeepam katta fan

  • @vinodjoseph1689
    @vinodjoseph1689 6 років тому +2

    തകർത്തു

  • @christocherian4371
    @christocherian4371 5 років тому

    പൊളിച്ചടുക്കി സൂപ്പർ.......

  • @abuthahir2254
    @abuthahir2254 6 років тому +1

    Thakarthu thimirthu peithu makkaleee😍😍😍😍onnum parayaaanillaa😍😍😍😍😍😍😍😍

  • @ansonousephc2083
    @ansonousephc2083 2 роки тому +1

    Ragadeepam, kairali, crp muvattupuzha 🔥🔥

  • @sreenathvr7031
    @sreenathvr7031 3 роки тому

    Oru kaavadi kaanan poyoru feel💞. Thakarthu tta

  • @roopeshbhaskaran448
    @roopeshbhaskaran448 6 років тому +1

    Dubainnu oru roomell 8 peru athinte edak enganthoke program kanumbol mansinu santhosham thonnunnu naad orth good flowers channel.

  • @dhanurathma4366
    @dhanurathma4366 3 роки тому +1

    കിടുക്കി 🙏🌹🥰♥️❤💙

  • @sreejitht1759
    @sreejitht1759 6 років тому +1

    Sundariii pollichuuuu

  • @abhijithabhi5722
    @abhijithabhi5722 6 років тому +1

    Kalakky...polichu....

  • @Tom-cy7xv
    @Tom-cy7xv 2 роки тому +2

    Ragadeepam ondayirunnel….😌💥

  • @sudhiagney4075
    @sudhiagney4075 Рік тому

    Kairali bandset onnu konduvaran patumo. Vere level ayirikum . Ee kalakaranmar moshamanennalla. Ellavarkkum ashamsakal ... 😍😍😍

  • @Lifeoftraveloffical
    @Lifeoftraveloffical 4 роки тому

    Kazhivina prohalsahippikanam allatha avan valuth evan valuth aannu Alla parayanda. Polichuuuuiiiii super

  • @jerryjose1518
    @jerryjose1518 6 років тому +50

    ചാലക്കുടി കൈരളിയുടെ മാരക പെർഫോമൻസ് കേരളക്കരക്ക് കാണാനും ആസ്വദിയ്ക്കാനും ഉള്ള ഭാഗ്യം കോമഡി ഉത്സവത്തിലൂടെ ഉണ്ടാകട്ടെ എന്നു ഉള്ളിൽ തൊട്ട് തൃശ്ശൂര്ക്കാർ ആഗ്രഹിക്കുന്നു..

  • @sundaresansita4458
    @sundaresansita4458 3 роки тому +2

    Unbelievable performance.
    Wonderful practice.extraordinary out put.

  • @MUTHU4334
    @MUTHU4334 6 років тому +1

    Kidu kidu...

  • @ansonousephc2083
    @ansonousephc2083 Рік тому

    Ragadeepam 🔥🔥🔥🔥🔥
    Kond varanam ❤️❤️

  • @Balaji-ez1ft
    @Balaji-ez1ft Рік тому

    Awesome....... Thank you..... 🙏

  • @jininfrancispg6179
    @jininfrancispg6179 6 років тому +4

    please, its a request kairali band chalakudy, avaridea kazhivukalea kaanathea pokaruthu.....avarkkum oru avasram nalkanam.. 🙏🙏 apekshayanu..

  • @ropsonjoy9348
    @ropsonjoy9348 6 років тому +1

    2018 november last saturday kottapadiyude oru poripikkal thrissur puthan palliyilum athu kazhinju night marathakkara palliyilum unde.... Njangal marathakkara thakarkum 😍😍😍

  • @binumon3842
    @binumon3842 6 років тому +1

    അടിപൊളി ഒന്നും പറയാൻ ഇല്ല

    • @sarathkkrishnan886
      @sarathkkrishnan886 6 років тому

      1st time kelkunavar pettanu ishtapedum...kairali old number ayirunu ethoke...but nala persentation..kuttam parayan ila..

  • @ahalyasakthi5429
    @ahalyasakthi5429 5 років тому +1

    Super super l like very much

  • @sukeshkv0779
    @sukeshkv0779 6 років тому +1

    Superbbbbbb...

  • @lineesh_appu3112
    @lineesh_appu3112 5 років тому +1

    ചാലക്കുടി കൈരളി വേറെ ലവൽ ആണ്

  • @rajesharraj8724
    @rajesharraj8724 2 роки тому

    ഹോ പൊളിച്ചു 👌👌👌👌👌

  • @sethumadhavank4217
    @sethumadhavank4217 2 роки тому +1

    തൃശൂർ ഒരു സംഭവം തന്നെയാണ് ട്ടോ,

  • @binupaul8742
    @binupaul8742 5 років тому +10

    ചാലക്കുടി കൈരളിയുടേയും കോട്ടപ്പടി സുരേട്ടേന്റയും കണ്ടിട്ടുണ്ട് ഇതും അതിൽ കുറവൊന്നുമല്ല കട്ടക്കു നിൽക്കുന്ന പെർഫോമെൻസാണ്

  • @SanthoshSanthosh-tr9ox
    @SanthoshSanthosh-tr9ox 5 років тому +1

    Super brother s I love this music

  • @musthafasameer5738
    @musthafasameer5738 6 років тому +1

    Kidu

  • @lakshmiprabhaprabha7096
    @lakshmiprabhaprabha7096 6 років тому +1

    Kairali chenda drum super

  • @santhavaraja3373
    @santhavaraja3373 6 років тому +9

    This is the first for me to hear this combination. Such a wonderful job!!!

  • @RR-fe3pu
    @RR-fe3pu 6 років тому +2

    Polichuaduki

  • @jyothishv8836
    @jyothishv8836 6 років тому +10

    മൂന്നും ലാലേട്ടൻ ഹിറ്റ്

  • @kirankumarkkkk8312
    @kirankumarkkkk8312 Рік тому

    നല്ലത് ❤️❤️❤️

  • @anoopayyappan8746
    @anoopayyappan8746 3 роки тому +4

    ഗഡീ.. പൊളിച്ചു മച്ചാനെ...
    തൃശൂർ ജില്ലയിൽ ക്രിസ്മസിന് ശേഷം വിഷുവിന് മുൻപ് ഈ പരിപാടികൾ കൂടുതലായി കാണാം.. ഞങ്ങൾ ചെറുപ്പം മുതൽ ആസ്വദിക്കുന്ന കോമ്പിനേഷൻ ആണ് ഇത്..

  • @vishwasvikraman5567
    @vishwasvikraman5567 6 років тому +1

    Really Osam

  • @praveennp9997
    @praveennp9997 5 років тому +7

    കൈരളിയെ ആയിരുന്നു കൊണ്ട് വരേണ്ടത്. കട്ട വെയ്റ്റിംഗ്.

  • @rahulrajpolika1732
    @rahulrajpolika1732 4 роки тому +1

    കൈരളി ഉയിർ❤️

  • @aniljoy8194
    @aniljoy8194 6 років тому +1

    പൊളിച്ചു

  • @unnikumarakom5665
    @unnikumarakom5665 6 років тому +2

    സൂപ്പർ

  • @angleranilvmy4823
    @angleranilvmy4823 6 років тому +1

    അയ്യോ രോമാഞ്ചം😁😁😀😀

  • @nishadabdulkadher4893
    @nishadabdulkadher4893 6 років тому +3

    kori tharichu poyi...naatile pallipperunnaalukal orma vannu....😍😍😍😍😍

  • @ajithrapavithran4144
    @ajithrapavithran4144 6 років тому +1

    Super 👌😊😊

  • @aroopta4574
    @aroopta4574 5 років тому

    Raga deepam mundathikod & Kairali Chalakudy top teams

  • @lovedalestudios
    @lovedalestudios 6 років тому +32

    Kairali chalakkudy and Ragadeepam Mundathikkode teams ne konduvaruvaan sramikkumo...? At least for Band melam lovers....!!!

  • @prasads1360
    @prasads1360 6 років тому +2

    Yenak malayalam ariville but nice supeb sir pebules

  • @padmanabhanr9797
    @padmanabhanr9797 6 років тому +1

    Music rock👍👌

  • @simonpaloos786
    @simonpaloos786 4 роки тому

    Thrissuru poliya makkaleeee

  • @b21studio7
    @b21studio7 6 років тому +8

    Ponnan singarimelam teamina konduvarumo allavarkkum eshtamakum

  • @alirafeeque1906
    @alirafeeque1906 6 років тому +1

    Thrissuradaaaa

  • @shabincg6514
    @shabincg6514 6 років тому +3

    njangade vijayettan kaananda ithonnum

  • @nikilnikilpillai346
    @nikilnikilpillai346 6 років тому +3

    plz kairali chalakudi cam

  • @nidheeshkumaran5740
    @nidheeshkumaran5740 6 років тому +1

    Stage performance ponnan riji bro

  • @sajesha1652
    @sajesha1652 6 років тому +1

    Shaiju chetta level your... മീശ

  • @ശിവപ്രസാദ്-ള3ഞ

    ഒന്നു പറയാനില്ല 👌👌👌👌👌👌👌👌👌👌👌✊✊✊

  • @gameryouth1992
    @gameryouth1992 6 років тому +2

    High lvl

  • @athuljohnson7860
    @athuljohnson7860 6 років тому +1

    Uff 😘😍

  • @giriprasad6493
    @giriprasad6493 6 років тому +1

    I could not understand soang but music was exclent

  • @srudheesh54srudheeshputhan36
    @srudheesh54srudheeshputhan36 6 років тому +1

    👏👏👏👏

  • @vvkaithackal6013
    @vvkaithackal6013 6 років тому

    കിടിലം

  • @premprem-qp3vb
    @premprem-qp3vb 6 років тому

    Adaaaar.... Item 🙏🙏🙏

  • @shaijuaugustin8668
    @shaijuaugustin8668 5 років тому

    Super super super

  • @abhijithjose5991
    @abhijithjose5991 6 років тому +2

    ADIPOLIIIIIIII

  • @avanapuprasadprasad-xo5ml
    @avanapuprasadprasad-xo5ml Рік тому

    Very good music

  • @UmeshUmesh-zw3ev
    @UmeshUmesh-zw3ev 5 років тому

    Very nice swamy saranam

  • @unnimonful
    @unnimonful 6 років тому +32

    കൈരളിയുടെ നാല് അയലത്തു കൂടെ പോയിട്ടില്ല

  • @prasanthc3866
    @prasanthc3866 4 роки тому

    Ethinte koode oru dance koodi undayal usharauene

  • @abinavkrishna6889
    @abinavkrishna6889 6 років тому +17

    കൈരളി വിജയേട്ടനും, കോട്ടപ്പടി സുരേന്ദ്രൻ ചേട്ടനും, ഫുൾ ടീമായി വരട്ടെ എന്നിട്ട് കോമഡി ഉത്സവം ഒന്ന് കാണണം.

  • @ranjeethkrishnan3341
    @ranjeethkrishnan3341 3 роки тому +1

    Ithu mosham aanennalla Kairali Chalakkudy & Kottappady Surendran or Ragadeepam Mundathikkodu & Kottappady Surendran ee combo vannal vere level aavum

  • @mariappanmariappan5701
    @mariappanmariappan5701 2 роки тому

    Very nice

  • @creativehub3698
    @creativehub3698 4 роки тому +1

    Kairaliiiiii missing.....Shae....valsettanum pillerum pwolikkana athra energy illla....kairali ,ragadheepam we miss u guys....plzzzzzz...onnu vannu kanikkk...

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS 6 років тому

    👍👍👍👍👍👍👍👍👍

  • @rajthattarmusicdirector
    @rajthattarmusicdirector 6 років тому +2

    പൊളിച് മക്കളേ

  • @AjaiAron
    @AjaiAron 3 роки тому

    சூப்பர்

  • @shijinraj9890
    @shijinraj9890 6 років тому +1

    കിടു..പൊളിച്ചു

  • @manojmanu1373
    @manojmanu1373 3 роки тому

    👌👌👌👌🥰🥰🥰

  • @aswagoshachu4241
    @aswagoshachu4241 2 роки тому

    😌💥

  • @srweddingcompany9292
    @srweddingcompany9292 5 років тому +1

    Thullatha manavum thullum