ദിലീപിനോട് ആളുകൾക്കുള്ള സ്നേഹം നഷ്ടപ്പെട്ടു | Out Of Focus | Viral Cut

Поділитися
Вставка
  • Опубліковано 25 кві 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 57

  • @SaleemEK-qi1zw
    @SaleemEK-qi1zw Місяць тому +39

    അവൻ ടിവി യിൽ വരുമ്പോൾ ചാനൽ മാറ്റുന്ന എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ😅

    • @vdcuts4666
      @vdcuts4666 Місяць тому +10

      Arum illada inn erangiya padam hit ayi kazhinnu eni poyi karay🤣🤣

    • @vaishakc985
      @vaishakc985 Місяць тому +4

      Nee mathre ollu😂

    • @arunp5330
      @arunp5330 25 днів тому

      ആരും മില്ല എല്ലാവരും വക്കും

    • @SaleemEK-qi1zw
      @SaleemEK-qi1zw 25 днів тому

      @@vdcuts4666 padam എവിടെയാ മോനെ എന്തോ ആയത്

    • @SaleemEK-qi1zw
      @SaleemEK-qi1zw 25 днів тому

      @@arunp5330 .കുട്ടികൾ വരെ 200 കോടി പടം ഇറക്കുമ്പോൾ,മുതൽ മുടക്ക് വരെ കിട്ടുന്നില്ല, പേട്ടന്

  • @7jameskg660
    @7jameskg660 Місяць тому +23

    ദിലീപ് നടിയെ ഒരിക്കലും ആ രീതിയിൽ അക്രമിക്കാൻ പാട്ടില്ലായിരുന്നു. ചെറിയ ചീത്ത വിളിയിലൊക്കെ ഒതുക്കാമായിരുന്നു. ഒരു കലാകാരന് ഇങ്ങനെ ഒരു ക്രൂരനാകാൻ കഴിയുമോ? അതിനു ശേഷം ദിലീപ് സിനിമകൾ ഞാൻ കണ്ടിട്ടില്ല. എന്നു മാത്രമല്ല പലരെയും പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

  • @veeveecreations2281
    @veeveecreations2281 Місяць тому +4

    അങ്ങനെ എങ്കിൽ ദിലീപിന്റെ രാമലീല എന്ന പടം എങ്ങനെ ഇത്ര വലിയ ഹിറ്റ്‌ ആയി.

  • @MrJubin007
    @MrJubin007 Місяць тому +4

    🤣🤣 എൻ്റെ പൊന്നേ..മീഡിയവണ്ണിനും ഈ ചെലക്കുന്ന പൊട്ടനും വല്ല മുരിക്കിലും കയറിക്കൂടെ... പടം ഹൗസ് ഫുൾ ആണ് ചങ്ങായി... നീയും നിൻ്റെ ഉണക്കചാനലും എത്ര കടന്ന് തലകുത്തിമറിഞ്ഞാലും അങ്ങേരുടെ രോമത്തിൽ തൊടാൻ പറ്റില്ല... നീ നല്ലതുപോലെ അമർത്തി കരയ്

    • @SaleemEK-qi1zw
      @SaleemEK-qi1zw 25 днів тому +2

      ഏത് അങ്കമാലിയിൽ ആണ് ഭായ് സൂപ്പർ hit ആയത്.പടം പൊട്ടിയത് annan അറിഞ്ഞില്ലെയോ

  • @anasanu6983
    @anasanu6983 Місяць тому +13

    മനുഷ്യത്വമുള്ളവർക്ക് ഇനിയും പേറി നടക്കാൻ കഴിയില്ല. അവനെ പോലെയുള്ളവരെ ഒന്നും

  • @ashiquejumbo
    @ashiquejumbo Місяць тому +11

    തിലകൻ ചേട്ടനെ ഓർമ്മവരുന്നു

  • @sps1890
    @sps1890 Місяць тому +3

    Appo 3-4 varsham munp irangya Ramaleela enganeyanavo hit aayath...nalla padangal vannal oodum...atreyullu

  • @anwarktk3990
    @anwarktk3990 Місяць тому +3

    സ്‌നേഹം അല്ല അയാളോട് ഒരു മടുപ്പ് വന്നു പോയി എനി ദിലീപ് ഫിലിം വിജയിക്കില്ല

  • @yathralokam
    @yathralokam Місяць тому +1

    സദ്ദാം ഹുസൈൻ നല്ലൊരു വ്യക്തിയാണെന്നു പറഞ്ഞ ഒരു ഡോക്യുമെൻററി ചെയ്താലോ നല്ല റീചാർജ് ആകും .. കഷ്ടം

  • @najihvlogs1080
    @najihvlogs1080 13 днів тому

    അദ്ദേഹത്തിന് ഒരിക്കലും ഇനിയും പുതിയ സിനിമ ചെയ്യേണ്ടതില്ല അദ്ദേഹത്തിന് ആവിശ്യം ഉള്ളത് അയാൾ ചെയ്ത് വെച്ചിട്ടുണ്ട് 🤨

  • @pintopp7890
    @pintopp7890 Місяць тому +7

    നിങ്ങൾക്ക് നാണം എന്നൊന്ന് ഇല്ല

  • @mohammedsadique184
    @mohammedsadique184 Місяць тому

    👍

  • @ranjit8354
    @ranjit8354 Місяць тому +1

    ഇവിടെ പറഞ്ഞ അഭിപ്രായത്തോട് യോജിപ്പില്ല സിംപിൾ ആയി പറഞ്ഞാൽ കോമടി പടം ആയാലും, സീരിയൽ ആയാലുംupdated ആയില്ലെങ്കിൽ outdated ആവുക സ്വാഭാവികമാണ്. നിഷാദ് പോലും ഹെയർ സ്റ്റൈൽ മാറ്റി മെയ്ക് ഓവർ ആയില്ലേ. പുതുമ ഉള്ള എന്തെങ്കിലും കൊണ്ടുവന്നാലേ പ്രേക്ഷകർ ആക്സപ്റ്റ് ചെയ്യൂ അത് തമിഴിലും മലയാളത്തിലും കുറേശ്ശെ കണ്ടുതുടങ്ങി.

  • @mech4tru
    @mech4tru Місяць тому +7

    പിന്നെ സെക്സ് സൈക്കോയെ ആളുകൾ വീട്ടിൽ വിളിച്ച് കെററുമോ 😂😂, ചില നടികൾ ആരെ കണ്ടാലും കെട്ടി പിടിക്കും 😂😂, കൂട്ടു നിൽക്കും,പിന്നെ അമ്മ സംഘടന അത് ക്ലബ്ബ് ആണെന്ന് സമ്മതിച്ചല്ലോ😂😂

  • @spbtm4472
    @spbtm4472 Місяць тому +1

    janapriyan role naslinu kitty എന്നാ thonunne❤

  • @madhusudan5976
    @madhusudan5976 Місяць тому

    Mudi Kettan rubberband vendikal parayanam ,Cheif editor Pramododu chodikarathu😮😮😮😮😮😮😮😮😮😮😮😮😮😮

  • @kalavinod6346
    @kalavinod6346 Місяць тому +5

    Dileep🤮

  • @Imminnal007
    @Imminnal007 Місяць тому +5

    പെണ്ണ് കേസ് ആയത് കൊണ്ട് ..

  • @nafiyanouf3755
    @nafiyanouf3755 24 дні тому

    Bhavanayude PR workers😂

  • @veeveecreations2281
    @veeveecreations2281 Місяць тому +1

    ദിലീപിന്റെ സിനിമ വിജയിക്കാത്തത് അത് ദിലീപിനോട് ജനങ്ങൾക്ക് ഇഷ്ടം അല്ലാത്തത് കൊണ്ടല്ല. പടങ്ങൾ ഒക്കെ മോശം ആയത് കൊണ്ടാണ്. ഇവിടെ മോഹൻലാൽ, നിവിൻ പോളി, ആസിഫ് അലി ഇവരുടെ ഒക്കെ പടം പൊട്ടുന്നത് ജനങ്ങൾക്ക് ഇവരെ ഇഷ്ട്ടം അല്ലാത്തത് കൊണ്ടാണോ. അല്ല പടം മോശം ആയാൽ ഏതൊരു നടന്റെ പടം ആയാലും പൊട്ടി പൊളിഞ്ഞു പാളീസാകും. നല്ലൊരു കോമഡി മൂവി ആയിട്ട് ദിലീപ് വന്നാൽ ഇരു കൈയും നീട്ടി പ്രേക്ഷകർ ഏറ്റെടുക്കും. അതിന്റ ചെറിയ ഉദാഹരണം ആണ് വോയിസ്‌ ഓഫ് സത്യനാഥൻ. ബോക്സ്‌ ഓഫിസ് ഹിറ്റ്‌ ആയ പടം ആണ്. ഒരു തല്ലിപ്പൊളി പടം ഹിറ്റ്‌ ആയിട്ടുണ്ടെങ്കിൽ നല്ലൊരു പടം ആയി ദിലീപ് എന്നല്ല ആരായാലും അവരുടെ പടം വിജയിക്കും. ഇതൊന്നും ഈ മൂന്ന് പൊട്ടൻമ്മാർക്കും അറിയില്ല എന്ന് തോന്നുന്നു. 😂
    ഇന്നത്തെ കാലത്ത് നടമ്മാരെ നോക്കി അല്ല ജനങ്ങൾ സിനിമയ്ക്ക് കയറുന്നത്. നടൻ ആരായാലും സിനിമ നല്ലതാണോ എന്ന് മാത്രമേ നോക്കുക ഉള്ളു.

  • @ajscrnr
    @ajscrnr Місяць тому +4

    ചർച്ച പൊളിഞ്ഞ് , പുതിയ സിനിമ ഹിറ്റ് ആയി, മാപ്രകളെ....

  • @padayalipadayali680
    @padayalipadayali680 Місяць тому

    Action cheythal parayum comedyee patollu ennu comedy cheytha... L action patollu ennu😂 evidelum orachu nikku muparu onnu just relax ayitu cheythal.. Theeravunna prashnamee ollu

  • @jacobgeorge7009
    @jacobgeorge7009 10 днів тому

    Im not on dileeps side....but can see mediaone is consistently doing videos against dileep .....some agenda.....feels like........

  • @PremDina-ew9jl
    @PremDina-ew9jl Місяць тому +3

    Prayam mathramall avanoru pakka frod anu

  • @edger2236
    @edger2236 Місяць тому +2

    Artificial actor dileep 🤣🤣

  • @user-xr4ku3hc5g
    @user-xr4ku3hc5g Місяць тому +1

    O ullupum 😢😢😢elllatha 3 m .........khal

  • @jaiftheblackmagic135
    @jaiftheblackmagic135 Місяць тому

    ഇത് പോലെ മോഡിയെ ഔട്ട് ഡേറ്റഡ് ആകണം

  • @suaibpk1457
    @suaibpk1457 Місяць тому +1

    Padam hit Aayappo kuru potty media one nod oru bahumanam undayinu athupoyi kitty palakkaran paranjathu 💯

  • @Dev-iu8rx
    @Dev-iu8rx Місяць тому

    Filim hit
    Maaprakal oombhi 🤭

  • @sunukichu6122
    @sunukichu6122 Місяць тому

    😂😂😂

  • @robinsonkurian2720
    @robinsonkurian2720 Місяць тому +5

    ഒന്ന് ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞിട്ട് സംസാരിക്ക്
    ദിലീപിന് ഇപ്പഴും ജനങ്ങൾക്കിടയിൽ നല്ല സ്ഥാനമുണ്ട്
    ബിഗ് ബോസിൽ കാണ്❤❤

    • @nizamb2946
      @nizamb2946 Місяць тому

      😂😂😂😂😂😂

    • @MrJubin007
      @MrJubin007 Місяць тому

      ബിഗ് ബോസിൽ മാത്രമല്ല എല്ലാ പ്രമുഖ ചാനലിലും വിളിക്കുന്നുണ്ട്

  • @sabisherol5865
    @sabisherol5865 Місяць тому +3

    ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഒന്നും നീയും ഒന്ന് ദിലീപും

  • @sajeevkattakada5050
    @sajeevkattakada5050 Місяць тому +2

    മാഡം എബടെ
    ഒന്നര കോടി കൊട്ടേഷൻ ഫീസ് 7വർഷം കഴിഞ്ഞു 3കോടി ആക്കിയത് ആരെടാ പലിശ കുട്ടിയതാണോ മലയാളിക്ക് ചിന്ത ഉണ്ട് തെളിവില്ലാതെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് 3മാസം ജാമ്യം കൊടുക്കാതെ ജയിലിൽ അടയ്ക്കാൻ കോടികൾ മുടക്കിയ മാഡത്തിന്റെ പേര് പറയാൻ എന്താ മോനെ പേടി തെളിവുള്ള കേസിനു പിറ്റേന്ന് ജാമ്യം അതൊക്കെ ഓർത്തിട്ടു തള്ള് നിനക്ക് ദിലീപ് ആവശ്യം ഇല്ലെങ്കിൽ കൂടുതൽ അസൂയ വേണ്ട ദിലീപ് ചെയ്തതുപോലെ നീ ഒന്ന് ചെയ്യ്തു കാണിക്ക്

  • @bashiparakkan3629
    @bashiparakkan3629 Місяць тому +1

    നിങ്ങൾക്ക് വേറെ വാർത്ത ഒന്നും ഇല്ലേ ഉള്ള നിലവാരം കളയല്ലേ ദിലീപ് ആരാ 😡