18 Acre Rubber Plantation and Coffee Plantation for sale at Anchari, Thodupuzha /Idukki.Well water.

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 103

  • @radhakrishnanpm4273
    @radhakrishnanpm4273 Рік тому +5

    ഒരു കസ്തൂരിരംഗനും ഇല്ലാത്ത ഏരിയ ഏക്കറിന് 25 ലക്ഷം രൂപ വച്ച് എല്ലാവിധ സൗകര്യങ്ങളും ഉള്ള തോട്ടം ഇഷ്ടംപോലെ കിട്ടാനുണ്ട് പിന്നെ എന്തിനാണ് 40 ലക്ഷം വച്ചു മേടിക്കുന്നത് വട്ടുണ്ടോ തലയ്ക്ക്

  • @pippiladan
    @pippiladan 3 роки тому +27

    8 കോടി ബാങ്കിൽ ഇട്ടാൽ വര്ഷം 80 ലക്ഷം പലിശ കിട്ടും , സർവചിലവും കഴിഞ്ഞു 80 ലക്ഷത്തിൽ അധികം കുറഞ്ഞത് ഒരു കോടി എങ്കിലും കിട്ടിയില്ലെങ്കിൽ ആരേലും ഈ ഏറ്റാമാലി വാങ്ങുമോ?

    • @nandakumarvayaliparambu7426
      @nandakumarvayaliparambu7426 3 роки тому +3

      8 lakhse kittullu 😅😅😅

    • @jijinj6688
      @jijinj6688 2 роки тому

      ഏത് ബാങ്കിൽ 😃😃😃tax അങ്ങോട്ട്‌ കൊടുക്കണം 8 കോടി ഒക്കെ ബാങ്കിൽ ഇട്ടാൽ

    • @pippiladan
      @pippiladan 2 роки тому +2

      @@jijinj6688 ഇടുന്ന പ്പണത്തിന് നികുതി ഇല്ല , ലഭിക്കുന്ന പലിശ വരുമാനം അനുസരിച്ച് നികുതി കൊടുക്കണം

    • @absmail007
      @absmail007 5 місяців тому

      @@nandakumarvayaliparambu7426 8 lakhs is 1% of 8 Cr.... 8% Interest aanenkil thanne 64 Lakhs kittum.. Tax will be deducted from interest...

  • @tomfrancis9040
    @tomfrancis9040 2 роки тому +2

    മുകളിലുള്ള പാറമടയിൽ നിന്നു വെള്ളം െപാട്ടി ഒഴുകിയാൽ ഈ സ്ഥലം മൂട്ടി പോവുമോ

  • @lovingnature24
    @lovingnature24 3 роки тому +27

    പൊന്നണ്ണാ 10 സെന്റ് ഒക്കെ കൊടുക്കുമ്പോൾ സെന്റിന് വില പറയ് അല്ലെങ്കിൽ നിങ്ങൾ ഏക്കർ വില പറയ്. അല്ലെങ്കിൽ 18 ഏക്കർ എത്ര എന്ന് പറയ് . ഇത് അവര് 10 സെന്റ് വച്ച് കൊടുക്കില്ലല്ലോ അല്ലെങ്കിൽ 1 ഏക്കർ മാത്രം ആയിട്ട് കൊടുക്കില്ലൊ ? പിന്നെ പറഞ്ഞാ വില വച്ച് 18 ഏക്കർ എടുക്കാൻ ഏഴു കോടി ഇരുപത് ലക്ഷം രൂപ വേണം അതിനുള്ള വരുമാനം അതിൽ നിന്നും കിട്ടുമോ ?

    • @reejasubash2647
      @reejasubash2647 3 роки тому +1

      Yg

    • @vinoy3734
      @vinoy3734 3 місяці тому

      ഉള്ള ക്യാഷ് ബാങ്കിൽ ഇട്ട് കിടന്നു ഉറങ്ങിയാൽ ഈതിൽ കൂടുതൽ ലാഭം കിട്ടും

  • @devidukutty7172
    @devidukutty7172 3 роки тому +7

    മുല്ലപെരിയാർ പരിധി യിൽ ഉള്ള ലാൻഡ് free ആയി കിട്ടിയാലും വേണ്ട, പിന്ന ക്യാഷ് കൊടുത്തു മേടിക്കാൻ വട്ടു ഒന്നും ഇല്ല.

  • @jayasasi9143
    @jayasasi9143 3 роки тому +7

    എനിക്ക് ഇഷ്ടമായി. പക്ഷെ നയപൈസയില്ല

  • @mollythomas6854
    @mollythomas6854 3 роки тому +8

    RS.40000.00per Acre is cheap.,then we have to think about Mullaperiya?

  • @johnsonpa207
    @johnsonpa207 Рік тому

    Ea kadinano ea vila

  • @pureindian007
    @pureindian007 Рік тому

    is that available?

  • @VinodKumar-lq6de
    @VinodKumar-lq6de 3 роки тому +7

    മുടക്ക്മുതലിന് ബാങ്ക് പലിശയെങ്കിലും വരുമാനം കിട്ടുമോ എങ്കിൽ ഞാൻ ഓകെ

  • @johnmathew8269
    @johnmathew8269 3 роки тому +2

    Total 10 cr.make Home build Road and other fecilities.

  • @wilsonmani689
    @wilsonmani689 2 роки тому +4

    അബുദാബി Big ticket അടിച്ചാൽ 👍.. 😄

  • @sajucyriac2560
    @sajucyriac2560 5 місяців тому

    There r 5 to 10000 lot of property in market

  • @anwerekm2630
    @anwerekm2630 Рік тому

    ഇത്ര ചീപ് വിലയാണെങ്കിൽ
    എന്നാപ്പിന്നെ
    നിങ്ങൾക്കുതന്നെ
    വാങികൂടെ മറിച്ചു വിറ്റാൽ നല്ല ലാഭം കിട്ടും ആരെയും അറിയിക്കേണ്ട

  • @fasilfaisu1315
    @fasilfaisu1315 3 роки тому

    Ok thanks

  • @ashrafmarankulangara787
    @ashrafmarankulangara787 3 роки тому +1

    എനിക്ക് വേണ്ട -7 കോടി ഉണ്ടങ്കിൽ ഒരു ചിലവുമില്ലാതെ എത്ര കിട്ടുമെന്ന് കണക്ക് കൂട്ടി നോക്കു? ഒരു ബിൽഡിങ്ങ് എടുത്താലും ഒന്നും അറിയണ്ട' ഭൂമിയിൽ കൃഷി ചെയ്യാൻ അതിൽ നിന്ന് കിട്ടുന്ന നല്ല രു സഖ്യാനമ്മൾ അതിൽ തന്നെ ചില വാക്കണം സെറ്റിന് സഖ്യാ അൽപ്പം കുറവായിലേ?

  • @ashrafmarankulangara787
    @ashrafmarankulangara787 3 роки тому +2

    റബ്ബറൊക്കെ വെട്ടി അവസാനിക്കാറായിലേ?

  • @abdulazeezvazhayil5603
    @abdulazeezvazhayil5603 2 роки тому

    t puzha aduthayitt kurach sthalamayitullath undo rate kuranjath. ?

    • @ramasamyp5214
      @ramasamyp5214 2 роки тому

      Let me know contact number to 900350

    • @sureshpk1542
      @sureshpk1542 Рік тому

      Kanjar ondu 8.5 sent sdhalam ente kayil venno

  • @johnsonpa207
    @johnsonpa207 Рік тому

    Pattayam ullathano

  • @johnmathew8269
    @johnmathew8269 3 роки тому +1

    You tell 50 Rubber sheet Do you know 500 Rubber tree .investing 10 cr in bagno how much earn One year Do you know......?

  • @makkarmm165
    @makkarmm165 2 роки тому +8

    18 ഏക്കറിന് 40000 രൂപയെ ഉള്ളു... നാളെ വന്ന് വാങ്ങാം......

  • @teqronsolution5303
    @teqronsolution5303 2 роки тому +1

    Rubber plantation or cultivation is utter loss. After giving workers wage . You don't get anything.

  • @abdusameerpullichola1394
    @abdusameerpullichola1394 3 роки тому +1

    Centinu 20000 vechu 15 acher Malappurathu kittanund adipoli sthalamanu Road sidil anu please contact

  • @ashrafmarankulangara787
    @ashrafmarankulangara787 3 роки тому

    18 ഏക്കർ എസ്റ്റേറ്റ് അല്ലേഅത് വീട് ന് മുറിച്ച് കൊടുക്കാൻ പറ്റുമോ? ഭൂമി ഏത് തരമാണ്!

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 5 місяців тому

    10,000/acre പറ്റുമോ

  • @LNV-u8n
    @LNV-u8n 2 місяці тому

    മുല്ലപെരിയാർ പൊട്ടിയാൽ ആദ്യം ഇത് മുങ്ങും അല്ലേ.....

  • @yakoobblog5115
    @yakoobblog5115 2 роки тому +2

    വില വളരെ കുറവാണ് നഷ്ട്ട ത്തിനു കൊടുക്കല്ല

  • @radhakrishnanpm4273
    @radhakrishnanpm4273 Рік тому

    ഏക്കറിന് മാക്സിമം ഒരു 18 ലക്ഷം രൂപ അത് കൂടുതൽ ഇല്ല ഇന്നത്തെ കാലത്ത് റബർതോട്ടം വച്ച് പണികഴിച്ചാൽ കയ്യിലുള്ള കാശും കൂടെ പോയി കിട്ടും അത് മാത്രം

  • @sajithpv3657
    @sajithpv3657 9 місяців тому

    തൊടുപുഴ എന്താ വീറ്റിട്ട് ഓടുന്നെ 😮

  • @cyrilarakkal1759
    @cyrilarakkal1759 Рік тому

    ടാപ്പിംഗ് കൂലി എത്രയ.

  • @AC-uw4el
    @AC-uw4el 3 роки тому

    20000,cent,kodukkunno

  • @thesecret6249
    @thesecret6249 2 роки тому

    ഇത് വിറ്റു പോയോ

  • @uku6768
    @uku6768 2 роки тому

    40000 acer aano

  • @samuelkutty4741
    @samuelkutty4741 2 роки тому

    COSTEPL

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому +1

    40000/per ഏക്കർ,
    അല്ലേ

  • @irphanhameed5264
    @irphanhameed5264 3 роки тому

    Ithinokay pattayam undavillaaanna thonnunnay

  • @sanjujose8441
    @sanjujose8441 3 роки тому

    Purayidam registration aano

  • @ckshaji2115
    @ckshaji2115 3 роки тому

    ഇ വില കൂടിയ സ്ഥലം മുഴുവൻ വീട് അല്ലാ പിന്നെ ഞാൻ ഇത് വാങ്ങി വരുമാനം എത്ര കിട്ടും ഞാൻ ചാകുന്ന തിന് മുൻപ് രൂപ തിരിച്ച് കിട്ടുന്ന ത് പറയണം

  • @aniljohn6882
    @aniljohn6882 Рік тому

    മുല്ലപ്പെരിയാർ ഒരു തീരുമാനം ആകട്ടെ.അത് കഴിഞ്ഞ് നോക്കാം

  • @ashrafmarankulangara787
    @ashrafmarankulangara787 3 роки тому +1

    മാസം അഞ്ച് ലക്ഷം വരുമാനം കിട്ടുമോ?

    • @vinoy3734
      @vinoy3734 2 роки тому +2

      വേറെ പണിക്ക് പോകണം അത്ര തുക കിട്ടാൻ

  • @Njanvineeth
    @Njanvineeth 3 роки тому +1

    😊

  • @josephthoppilvaikom2588
    @josephthoppilvaikom2588 Рік тому

    കമ്മീഷൻ ഉണ്ടോ

  • @sheikhismail4718
    @sheikhismail4718 3 роки тому

    Roaty

  • @sanjujose8441
    @sanjujose8441 3 роки тому

    Last price

  • @sajuzachariah8975
    @sajuzachariah8975 7 місяців тому

    ഒരു 15000 വെച്ച് കിട്ടിയാൽ ഭാഗ്യം

  • @tomfrancis9040
    @tomfrancis9040 2 роки тому

    ലോകത്തൊന്നും ഇല്ലാത്ത വിലപറയല്ലേ

  • @FaisalFaisal-yl6ve
    @FaisalFaisal-yl6ve 2 роки тому

    Number ayaku plz

  • @thomasmathew6587
    @thomasmathew6587 2 роки тому +1

    ഏക്കറിന് 10ലക്ഷം തരാം ടാപ്പിങ് തീർന്ന മരം അല്ലെ വെറും ഭൂമി യുടെ വിലയാണ്

  • @Whitey-902
    @Whitey-902 2 роки тому +1

    നിങ്ങൾ നിങ്ങളെക്കെ കേൾക്കാൻ വേണ്ടി മാത്രം ആണോ സംസാരിക്കുന്നത് നങ്ങളെക്കെ ഒന്നും കേൾക്കാൻ വയ്യ

  • @ckshaji2115
    @ckshaji2115 Рік тому

    കൊടുക്കാൻ ഇഷ്ടം ഇല്ല ഈ ഈ പൈസ മുടക്കി സിറ്റിയിൽ നല്ല വീടുകൾ വാങ്ങി വാടകക്ക് കൊടുത്താൽ ഇതിൽ കൂടതൽ ലാഭം കിട്ടും ബാങ്കിൽ ഇട്ടാൽ പലിശ കൂടതൽ കിട്ടും

  • @karakunnel123
    @karakunnel123 3 роки тому

    എന്തിനാ പിന്നെ വിൽക്കുന്നത്

  • @sajan5555
    @sajan5555 3 роки тому +1

    അഞ്ചിരി..ആനക്കയം..കുട്ടപ്പൻ കവല..എന്നെ പിറകോട്ട് കൊണ്ട് പോയി..

    • @jittojose9302
      @jittojose9302 3 роки тому

      കാരിക്കോട്, കാപ്പിതോട്ടം, തെക്കുംഭാഗം,തടിപ്പാലം,
      കണ്ണിക്കാട്ട് കവല,കുട്ടപ്പൻ കവല ,അഞ്ചിരി,ആനക്കയം.

    • @wilsonmani689
      @wilsonmani689 2 роки тому

      ഇതു കുട്ടപ്പൻ കവല അടുത്തുള്ള കുരുവിനൽകുന്നേൽ ന്റെ സ്ഥലമാണോ?

  • @shijuulanadu4769
    @shijuulanadu4769 3 роки тому

    വനം അതിർത്തിയാണോ, കസ്തൂരി രംഗൻ വിഷയത്തിൽ പെടുന്നത് ആണോ?

  • @santhoshvargees5516
    @santhoshvargees5516 2 роки тому

    ഏക്കർ 15/-lakhs ok. No more.

  • @vikramv332
    @vikramv332 Рік тому +1

    കാലം കഴിഞ്ഞ റബ്ബറിനു സ്വർണത്തിന്റെ വില 🤣🤣

  • @sandhyaprakash3668
    @sandhyaprakash3668 3 роки тому

    Oru acer aayittu kodukkumo. Enkil contact number parauuu.

  • @VinodKumar-lq6de
    @VinodKumar-lq6de 3 роки тому +3

    മുടക്ക്മുതലിന് ബാങ്ക് പലിശയെങ്കിലും വരുമാനം കിട്ടുമോ എങ്കിൽ ഞാൻ ഓകെ

    • @jomyjoseph9996
      @jomyjoseph9996 3 роки тому

      Kasullavanu hobiyaymathram
      Krishi cheyyam.

    • @georgevarghese2732
      @georgevarghese2732 2 роки тому

      കാശു കൊടുത്തു കടിക്കുന്ന പട്ടിയെ ആരെങ്കിലും വാങ്ങുമോ m വാൾ മുകളിൽ

  • @VinodKumar-lq6de
    @VinodKumar-lq6de 3 роки тому +4

    മുടക്ക്മുതലിന് ബാങ്ക് പലിശയെങ്കിലും വരുമാനം കിട്ടുമോ എങ്കിൽ ഞാൻ ഓകെ