ഡീറ്റൈൽ എല്ലാം discriptionil ഇട്ടാൽ ഒരുപാടു നെഗറ്റീവ് കമന്റ്സ് ഒഴിവാക്കാം.. എല്ലാ സ്ഥലങ്ങളും ആവശ്യക്കാരന് ന്യായമായ വിലയാണ് ഈ ചാനലിൽ വരുന്നത്.. ചിലർ സ്ഥലം കാണാതെ യൂട്യൂബിൽ തന്നെ വാങ്ങാൻ റെഡി ആണ്.. കമന്റ് ബോക്സ് ഓഫ് ചെയ്യൂ ചേട്ടാ.. ആവശ്യമുള്ളവർ സ്ഥലം കണ്ടതിനു ശേഷം വില പറഞ്ഞോളും..
@@agriculturallandidukki2173 ഇനി അങ്ങോട്ട് അതൊക്കെ തന്നെ നല്ല വില യാണ് മാഷേ, വാങ്ങാൻ ആളെ കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ. നിങ്ങള് പറയുന്നപോലൊന്നും കാര്യങ്ങൾ നടക്കില്ല. 2 കോടി 36 ലക്ഷം മുടക്കിയിട്ട് അതിൽ എത്ര രൂപ കൃഷി ചെയ്തു ഉണ്ടാക്കാനാണ് ? ആ കാശ് mutual ഫണ്ടിൽ ഇട്ടാൽ 20% മുതൽ 30% റിട്ടേൺ കിട്ടും യാതൊരു മിനക്കേടും ഇല്ല. വെറുതെ ബാങ്കിൽ ഇട്ടാൽ കിട്ടും 8.5 %. കൃഷി ചെയ്തു അത്രേം പോലും ഇന്നത്തെ കാലത്തു ഉണ്ടാക്കാൻ പറ്റില്ല.
നല്ല കൃഷിയിടമാണ്. വിലയും വളരെ അധികമെന്ന് പറയാനാവില്ല. പക്ഷേ വിറെറടുക്കാൻ ബുദ്ധിമുട്ടും. കാർഷീക മേഖലയിലെ പ്രശ്നങ്ങൾ തന്നെ കാരണം.
നല്ല സ്ഥലം ❤
I from Ernakulam, i am interested. Before i come please let me know the final amount.
Kanakakunnu ചേഞ്ച് പിടിക്കുമോ
@@tomythomas296 ഇല്ല
ഡീറ്റൈൽ എല്ലാം discriptionil ഇട്ടാൽ ഒരുപാടു നെഗറ്റീവ് കമന്റ്സ് ഒഴിവാക്കാം.. എല്ലാ സ്ഥലങ്ങളും ആവശ്യക്കാരന് ന്യായമായ വിലയാണ് ഈ ചാനലിൽ വരുന്നത്.. ചിലർ സ്ഥലം കാണാതെ യൂട്യൂബിൽ തന്നെ വാങ്ങാൻ റെഡി ആണ്.. കമന്റ് ബോക്സ് ഓഫ് ചെയ്യൂ ചേട്ടാ.. ആവശ്യമുള്ളവർ സ്ഥലം കണ്ടതിനു ശേഷം വില പറഞ്ഞോളും..
ജോലിക് ആളിനെ കിട്ടാത്ത ഇന്നത്തെക്കാലത്ത് നല്ല ഇൻവെസ്റ്റ്മെൻ്റായിരിക്കും.
@@vijayakumarmrv7423 ജോലിക്ക് ആളുണ്ട്
പണിക്കാരെ കൊണ്ട് മുന്നോട്ട് പോകാൻ പറ്റില്ല
Vanya mruga salyam ulla sthalam ano ennu paranjilla
@@prakashphilip7531 അല്ല
Kuttikkanam undo
@@aslampadikkalsherief6906 25ഏക്കർ ഉണ്ട്
@@agriculturallandidukki2173 10 cent 20 cent മതി
Brooo njan Qataril ninnanuu NRI loan kittumooo ee landinuu
ശുക്കമയോ സുനിൽ
വിട്ടുപോയോ....
@@shibupazhukattil.3130 നിലവിൽ ഉണ്ട്
18 lakhs per acre
@@davidthomas8986 വന്നു സ്ഥലം കാണാതെ കച്ചവടം ആണോ...
Leasinu kodukkumo?
ആകെ 35 ലക്ഷം ഓക്കേ നോക്കാം
@@HappyCondorBird-ss7wd അയ്യോ അത്രയ്ക്ക് അങ്ങ് ബുദ്ധിമുട്ടണം എന്നില്ല...
@@agriculturallandidukki2173 ഇനി അങ്ങോട്ട് അതൊക്കെ തന്നെ നല്ല വില യാണ് മാഷേ, വാങ്ങാൻ ആളെ കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ. നിങ്ങള് പറയുന്നപോലൊന്നും കാര്യങ്ങൾ നടക്കില്ല. 2 കോടി 36 ലക്ഷം മുടക്കിയിട്ട് അതിൽ എത്ര രൂപ കൃഷി ചെയ്തു ഉണ്ടാക്കാനാണ് ? ആ കാശ് mutual ഫണ്ടിൽ ഇട്ടാൽ 20% മുതൽ 30% റിട്ടേൺ കിട്ടും യാതൊരു മിനക്കേടും ഇല്ല. വെറുതെ ബാങ്കിൽ ഇട്ടാൽ കിട്ടും 8.5 %. കൃഷി ചെയ്തു അത്രേം പോലും ഇന്നത്തെ കാലത്തു ഉണ്ടാക്കാൻ പറ്റില്ല.
Yes,stokkil നിക്ഷേപിക്കുന്ന ആള്‍ക്ക് 1cr ettal 2yer കൊണ്ട് dabble ആകും.
Ekkarinu 10 lakh anekil nokkam
പട്ടയം ഉണ്ടോ
@@SreeLatha-z8q ഉണ്ട്
വെച്ചു മാറ്റം പറ്റുമോ
@@emilelizabethgeorge2133 ഇല്ല bro
ജാതി മരം എത്രയുണ്ട് ?
എന്ത് വരുമാനം ഉദ്ദേശം ജാതിയിൽ ഉണ്ട് ബ്രോ ?
ഒരു മറുപടി തരാമോ
@@cyriacpeter4354, 250
Sale saayo
നല്ല സ്ഥലം...❤