ഇപ്പോള് കിട്ടുന്ന അത്ര റേഷൻ സാധനങ്ങൾ വാങ്ങാൻ വേണ്ട പണം അക്കൗണ്ടിൽ എത്തില്ല. . ഇത് പിന്നെ കുറഞ്ഞു ക്രമേണ നിർത്തൽ അക്കി, റേഷൻ സ്വാഹ. സബ്സിഡി കിടന്ന ഗ്യാസ് വില കൂട്ടി അച്ഛാ ദീൻ കൈവന്ന പോലെ, കോർപ്പറേറ്റ് കൊടും പട്ടിണി ഒന്നു മാറട്ടെ. .പിന്നെ പരിഗണിക്കാം..., സബ്കോ വികാസം.
അകൗണിൽ പണം നടപ്പാക്കില്ല അതിന് ഇനിയും സമയം എടുക്കും ഞങ്ങൾക്ക് അരി മതിപണം വേണ്ടകാരണം വർക്ഷങ്ങൾക്കു മുമ്പ് ഗ്യാസ് സബ്‌സിഡി തന്നതുപോലെ വരും കുറച്ചുനാൾ പിറന്നെനിർത്തലാക്കും എനിക്ക് അറിവച്ച നാൾ മുതൽ റേഷൻ വാങ്ങുന്നു അതുപോലെ മതി അരിമതി പണം വേണ്ട
മാവേലി സ്റ്റോറിൽ നിന്നും അരി കിട്ടുന്നില്ല ഒരാൾ 4 കാർഡ് കൊടുപോയി മാവേലി സ്റ്റോറിൽ നിന്നും അരി വാങ്ങും പണികഴിഞ്ഞു വൈകും നേരം അരി വാങ്ങാൻ പോയാൽ അരി കഴിഞ്ഞു എന്ന് പറയും ഒരാൾക്ക് ഒരു കാർഡിനെ മാത്രം അരി കൊടുത്താൽ .എല്ലാവർക്കും അരി കിട്ടും നിയമം അങ്ങിനെ വരണം..
APL കാർ പലരും റേഷൻ വാങ്ങുന്നില്ല ഈ രാജ്യത്തെ ജനം മാണ് എന്നതും വരുമാന സർട്ടിഫികറ്റ് നേടുന്നതിനും വേണ്ടി മാത്രം റേഷൻ കാർഡ് ഉപയോഗിക്കുന്നത് അതിന് സെസ് വാങ്ങേണ്ട കാര്യമില്ല - പിന്നെ റേഷന് പകരം ആപണം ബങ്കിൽ നിക്ഷേപിക്കുകയാണ് നല്ലത്
ഞങ്ങക്ക് റെഷ്യമതി പണം ... ഗ്യാസ് എജൻസിയിൽ ആധാർ പതിച്ചതു പോലെ ...😭😭
രാജ്യത്തിനു മാതൃക ആയ റേഷൻ സംവിധാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുന്നു,, കി,,ജയ്,,
ഗ്യാസ് സബ്സിഡി പോലെ കുറിച്ചു മാസങ്ങളിൽ കൊടുത്തു പിന്നീട് നിർത്തിയാൽ റേഷൻ തന്നെ നിർത്താൻ കഴിയും
ഭരണക്കാരുടെ മികവ് കൊണ്ട് കേരളം mutiyaan പോകുന്നു പാവങ്ങൾ ജാഗ്രതൈ 👍🏼👍🏼👍🏼
ഇപ്പോള് കിട്ടുന്ന അത്ര റേഷൻ സാധനങ്ങൾ വാങ്ങാൻ വേണ്ട പണം അക്കൗണ്ടിൽ എത്തില്ല. . ഇത് പിന്നെ കുറഞ്ഞു ക്രമേണ നിർത്തൽ അക്കി, റേഷൻ സ്വാഹ. സബ്സിഡി കിടന്ന ഗ്യാസ് വില കൂട്ടി അച്ഛാ ദീൻ കൈവന്ന പോലെ, കോർപ്പറേറ്റ് കൊടും പട്ടിണി ഒന്നു മാറട്ടെ. .പിന്നെ പരിഗണിക്കാം..., സബ്കോ വികാസം.
സഹോദരി, ഇനി റേഷൻ അറിയിപ്പുകൾ വേണ്ടി വരില്ല
അകൗണിൽ പണം നടപ്പാക്കില്ല അതിന് ഇനിയും സമയം എടുക്കും ഞങ്ങൾക്ക് അരി മതിപണം വേണ്ടകാരണം വർക്ഷങ്ങൾക്കു മുമ്പ് ഗ്യാസ് സബ്‌സിഡി തന്നതുപോലെ വരും കുറച്ചുനാൾ പിറന്നെനിർത്തലാക്കും എനിക്ക് അറിവച്ച നാൾ മുതൽ റേഷൻ വാങ്ങുന്നു അതുപോലെ മതി അരിമതി പണം വേണ്ട
മാവേലി സ്റ്റോറിൽ നിന്നും അരി കിട്ടുന്നില്ല ഒരാൾ 4 കാർഡ് കൊടുപോയി മാവേലി സ്റ്റോറിൽ നിന്നും അരി വാങ്ങും പണികഴിഞ്ഞു വൈകും നേരം അരി വാങ്ങാൻ പോയാൽ അരി കഴിഞ്ഞു എന്ന് പറയും ഒരാൾക്ക് ഒരു കാർഡിനെ മാത്രം അരി കൊടുത്താൽ .എല്ലാവർക്കും അരി കിട്ടും നിയമം അങ്ങിനെ വരണം..
ഇത് നല്ല തീരുമാനമാണ്. പൈസയായിട്ടു കൊടുത്താൽ ഒരുപാടു ചെലവ് കുറക്കാം. LDFGovt financial management correct ആക്കിയാൽ വീണ്ടും ഭരണത്തിൽ കേറാം
അക്കൗണ്ടിൽ കാശ് ആകും 👌
റേഷൻ കടയിൽ നിന്ന് അർഹതപ്പെട്ടവർക്ക് ഒന്നും ലഭിക്കുന്നില്ല അത് പണമായി അക്കൗണ്ടിൽ വരുന്നതാണ് നല്ലത്
ഒരുവർഷംകൂടി ഈശവം പേറേണ്ടിവരും
ബംഗാളാക്കിയേ പിണു കാലംചെയ്യൂ
നീ ഒക്കെ നാരങ്ങ വെള്ളം കൊടുത്തു വളർത്തുന്ന ഷൂ നക്കി കളോട് പറ.
ഇത് കുറച്ചു നാൾ കൊണ്ട് കേൾക്കുന്നു. പക്ഷെ ഒന്നും നടക്കുന്നില്ല 😂😂😂
റേഷനരിയിൽ ഇടുന്ന വിഷം ഒഴിവാക്കി അരി കൊടുക്കുക
അത് വിഷമല്ല. വൈറ്റമിൻ ആണ്...
ഈ തള്ളൽ അവസാനിപ്പിക്കണം 🙏🙏🙏🙏
റേഷൻ കടകൾക്ക് മരണമണി
Kozhi kazhikuna ari janagalku nalkathath thanne anu nallath😂
Pension.nale.bankil.varumo.kutti.parayu
പെൻഷൻ ഒരു മാസത്തെ വന്നു ഇപ്പോൾ
പിങ്ക് കാർഡിന് ആട്ട ഇല്ല. ഈ മാസം ആട്ട വന്നില്ല. ഇനി ആട്ട കിട്ടുമോ
ആദ്യ വാരം പിങ്കി കാർഡ്്ന്. ആട്ട ഉണ്ടായിരുന്നു.
ഞങ്ങള ഉപ്പില്ലണ്ട് മൂഞ്ചി ചത്തിന് നന്ദി അറിയിക്കുന്നു
APL കാർ പലരും റേഷൻ വാങ്ങുന്നില്ല ഈ രാജ്യത്തെ ജനം മാണ് എന്നതും വരുമാന സർട്ടിഫികറ്റ് നേടുന്നതിനും വേണ്ടി മാത്രം റേഷൻ കാർഡ് ഉപയോഗിക്കുന്നത് അതിന് സെസ് വാങ്ങേണ്ട കാര്യമില്ല - പിന്നെ റേഷന് പകരം ആപണം ബങ്കിൽ നിക്ഷേപിക്കുകയാണ് നല്ലത്
എത്ര നാളത്തേക്ക്..?
റേഷൻ മറക്കാൻ തയ്യാറാകുക.
ETHUVALAREMOSHAM.PARUPADY A.P.L CARDINU MATHROM CESS B.P.L.ANDHODIYA CARDINUM ETHU BATHAKAMAKKANOM A
P.LCARKKUMATHRAMAY.CESS