Ireland is good, quite strong economy. Njaan Dublin and Cork poyittundu, visited Irish friends there. I should say Irish people are one of most friendly people in Europe. They are very family oriented. Most of West Schengen countries are expensive, people especially big cities, middle class people live in small houses. Nammude naattil middle class people have much bigger houses, garden around etc. Working conditions, workers rights are much much better in EU. Dont know about Australia; New Zealand etc. But in Schengen countries...you have to learn the local language to make life much easier, and mingle among with native countrymen. I live in Belgium past many years, speak , read and write Dutch quite fluent...even speak the local dialect! I am ok with life here, pakshe miss my family and friends in Kerala. Naattil ella varsham pokaar undu.
European Union- its policies, its unity, free travel, stringent personal protection laws, multicultural cities-spanning across EU area. Once you reach 60, if you want you can go and settle in another Eu county! Ireland 🇮🇪 peaceful, calm, traditional, great craic
Im from Melbourne, except two points, you pretty much nailed Australia. Hunting is not allowed in Australia, at least not like in New Zealand. Rule varies from state to state. Also poisonous snakes and crocs are region specific just like the climate. In my 4 years I haven't seen a snake yet
Three points its my opinion as a nurse compare other continental ,Good salary, adaptation problems resolved getting Au Job easily from Nurses ,finally weather thats all.
enikku vineesh no ayachu one time athu oru book il ezhuthi vachu ( vachanam ezhuthunna book il) ippol othiri days aayakondu eathu bookil anennu ariyilla plz chechi kku no onnu ayakkumo
Before getting in to Australia was tough ,nurses had to do adaptation course and sponsorship and with good language score also ,now its changed .thats the reason for mass migration
UK, Ireland യിൽ കെട്ടിയോന്മാരിൽ 90% പേരും parttime ജോലിക്ക് പോകും. ഓസ്ട്രേലിയ പോയവരിൽ 90% പേരും വീട്ടിലിരിപ്പാണ്. പോയ മഹാന്മാർ മനപ്പൂർവം വിഴുങ്ങുന്ന മഹാസത്യമാണത്.
If you are talking about GDP , go back to India bro.... India has 5th position in terms of GDP 🙏 If you are considering about HDI Australia is better than Ireland .... Don't talk about something that u r not sure about 🙄
Can you please do a video on immigrating doctors to Ireland also. Are you satisfied with career progression in Ireland. I heard for doctors getting consultancy post is difficult. Your thoughts on this from a nurse’s perspective please. Thank you.
Certainly if you are specialised and highly skilled doctor with good communication skills, there is demand all over Schengen countries. They have shortages of high skilled surgeons, specialist doctors in Belgium where I live. For example, I had to wait 5 months, before I got an appointment with a dermatologist. I know a Malayalee Pediatrician working in Belgium. But he speaks Dutch and French good, which is essential for his profession. There are now Malayalee nurses also here. But they got Dutch language training in Kerala itself.
Hi vineesh, do share any current vacancies for Staff nurses in Ireland. Heard a lot of recruitment agencies saying that there are barely any vacancies. Do help.
Uk-യെയും, അയർലണ്ടിനെ-യും അപേക്ഷിച്ച് ഓസ്ട്രേലിയയിൽ സാലറി കൂടുതൽ ഉണ്ട് എന്ന് പറഞ്ഞത് ശരി തന്നെ.. Living expenses in Ireland is much lower when compare with Australia... ഓസ്ട്രേലിയയിലെ ജീവിത ചിലവുകൾ നിങ്ങൾ സങ്കൽപ്പിക്കുന്നതിന് അപ്പുറമാണ്.. Especially if you own a house in places like Sydney, Canberra, Melbourne, Brisbane etc.. If you are fine with living in rural areas, you might get cheaper houses and have some savings... In summary : Australia-യെ പറ്റി താങ്കളുടെ ഭാവനയിൽ തെളിഞ്ഞ നെഗറ്റീവ് പോയന്റ്സ് ആയി പറഞ്ഞ 90 % കാര്യങ്ങളും ശുദ്ധ മണ്ടത്തരങ്ങൾ ആണ്... ഇനി ഞാൻ ഒരു റിയാലിറ്റി പറയാം : ഓസ്ട്രേലിയയിൽ ഉള്ള പതിനായിരക്കണക്കിന് മലയാളികളിൽ, ഭൂരിപക്ഷം ആൾക്കാരും UK, Ireland-ൽ നിന്നും ഇവിടേയ്ക്ക് വർഷങ്ങൾക്ക് മുൻപേ കുടിയേറിയവർ ആണ് 😂😂 അവർ എല്ലാം മണ്ടന്മാർ ആണോ ബ്രോ 🤔 നിങ്ങൾ വേണേൽ ഒരു ടൂറിസ്റ്റ് ആയി ഇവിടെ വന്ന് Sydney, Melbourne, Brisbane ഒക്കെ ഒന്ന് കണ്ട് നോക്ക് ☺️
ബ്രോ അദ്ദേഹം ഓസിലിയെ കുറിച്ച് നെഗറ്റീവ് ആയി പറഞ്ഞു 100% കാര്യങ്ങളും വളരെ സത്യമായിട്ടുള്ള കാര്യമാണ് പിന്നെ ശരിക്കുള്ള നെഗറ്റീവ് ഒന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല എന്നാൽ പോസിറ്റീവായിട്ട് പറഞ്ഞ പല കാര്യങ്ങളും ശരിയല്ല അയർലണ്ടിലെ സാലറിയും ഓസ്ട്രേലിയയിലെ സാലറിയും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല ഒരു എക്സ്പീരിയൻസ് നേഴ്സ് ഓസ്ട്രേലിയയിൽ മേടിക്കുന്ന സാലറി 6000 മുതൽ 6500 വരെയാണ് അയർലൻഡിൽ എച്ച് സിയിൽ വർക്ക് ചെയ്യുന്ന ഒരു എക്സ്പീരിയൻസ് നേഴ്സ് മേടിക്കുന്ന സാലറി 4000 യൂറോയ്ക്ക് മുകളിലാണ് ഇനി ഈ 4000 യൂറോയെ 6000 ഡോളറിലേക്ക് ഒന്ന് കൺവെർട്ട് ചെയ്തു നോക്ക് അപ്പോൾ മനസ്സിലാവും എന്നാൽ എക്സ്പീരിയൻസ് കുറഞ്ഞവർക്ക്ഈ സാലറിയിൽ കുറവുണ്ടാകാം ഇനി ഓസ്ട്രേലിയയെ കുറിച്ച് പറയുകയാണെങ്കിൽ ബുഷ് ഫയറും ഫ്ലഡും സൈക്ലോണും പിന്നെ ഡ്രോട്ടും വളരെ സാധാരണമാണ് അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഒരു ജീവിക്കാൻ പറ്റാത്ത ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് പിന്നെ അയർലണ്ടിനെ അപേക്ഷിച്ച് ഓസ്ട്രേലിയ 20% കൂടുതൽ എക്സ്പെൻസീവ് ആണ് മാത്രമല്ല ഓസ്ട്രേലിയയിൽ ഒരു വർഷം 2000 മുതൽ 3000 ഡോളർ വരെ കൗൺസിൽ ടാക്സ് അടക്കേണ്ടതായിട്ടുണ്ട് അയർലണ്ടിൽ കൗൺസിൽ ടാക്സ് ഇല്ല അതുപോലെതന്നെ ഓസ്ട്രേലിയയിൽ ഹോം ഇൻഷുറൻസ് ഒരു വർഷം2000to 3000 ത്തോളം അടക്കേണ്ടതായിട്ടുണ്ട് അത് അയർലണ്ടിൽ 100 യൂറോ മുതൽ 350 യൂറോ വരെയാണ് ഓസ്ട്രേലിയയിൽ എല്ലാ മാസവും വാട്ടർ ചാർജ് കൊടുക്കേണ്ടത് ആയിട്ടുണ്ട് എന്നാൽ അയർലൻഡിൽ വാട്ടർ ചാർജ് ഇല്ല പിന്നെ ഓസ്ട്രേലിയയിൽ ആറുമാസം കൂടുമ്പോൾ കാറിന് rego പുതുക്കേണ്ടതായിട്ടുണ്ട് അത് ഏകദേശം 500 മുതൽ 700 അതിനു മുകളിലും ആകാൻ സാധ്യതയുണ്ട് എന്നാൽ അയർലണ്ടിൽ വർഷത്തിൽ ഒരു ടാക്സ് മാത്രമേ കാറിനു കൊടുക്കേണ്ടതായിട്ടുള്ളൂ അത് ഇരുന്നൂറിനും ഒരു 500നും ഇടയ്ക്ക് ഇടയ്ക്കാണ് ഇതുപോലെ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം ഓസ്ട്രേലിയയിൽ വലിയ ചിലവാണ് ഇതൊക്കെ അയർലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോയ എൻറെ സുഹൃത്തുക്കളുടെ അനുഭവമാണ് പിന്നെ ക്രൈം റേറ്റ് നമ്മൾ എടുക്കുകയാണെങ്കിൽ ഓസ്ട്രേലിയയിൽ ക്രൈം റേറ്റ് വളരെ കൂടിക്കൊണ്ടിരിക്കുകയാണ് ഗൺ ക്രൈം ഇപ്പോൾ വളരെ ഒരു സർവ്വസാധാരണമാണ് കഴിഞ്ഞ ഒരു ആറുമാസത്തെ കണക്ക് നിങ്ങൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്തു നോക്ക് എത്ര വെടിവെപ്പ് ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നു നിങ്ങൾക്ക് മനസ്സിലാവും അതുപോലെ ഹൗസ് ബ്രേക്കിംഗ് ഓസ്ട്രേലിയയിൽ വളരെ സാധാരണമാണ് അതുപോലെ പറയാനാണെങ്കിൽ ഇനി ഒത്തിരി കാര്യങ്ങൾ പറയാനുണ്ട് പിന്നെ പോസിറ്റീവ് ആയി പറയുകയാണെങ്കിൽ ഓസ്ട്രേലിയയിലെ കാലാവസ്ഥ ഒരു നല്ല കാര്യം തന്നെയാണ് അതും നിങ്ങൾ ഏത് സ്ഥലത്ത് പോയി ജീവിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കും വെസ്റ്റേൺ ഓസ്ട്രേലിയ നോർത്ത് ടെറിട്ടറി എന്നിവിടങ്ങളിൽ പോവുകയാണെങ്കിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത് എന്നാൽ വിക്ടോറിയയിലും ടാസ്മാനിയിലും കൊടും തണുപ്പും അപ്പോൾ ആകെ മൊത്തം നോക്കുകയാണെങ്കിൽ ഒരിക്കലും ഓസ്ട്രേലിയ ഒരു പ്രീഫെഡ് രാജ്യമല്ല
@@VineshVlogger . Bro, you have to take OCI immediately after taking Ireland citizenship. You have to surrender your Indian passport at the Indian embassy...get your surrender certificate also. Then you are ok to travel to India with Irish passport along with OCI...without any VISA.
Ninakkokke valla brandano ee lokam muzhuvan migrate cheythu nadakkan naatil ulla boomiyum vittu ulla januicha nadum veetukarum bandukalem vittu chutti thiriyan,naatil jeevikkunnavr nalla sukhamayi sambathu undakki jeevikkunnu Oru student migrate from kerala to cheyyunnu any European country Avan kurachu naal kku shesham marriage kazhichu kutti ayi janikkunna kutti European passport holder migrate cheytha father mother naattilekkku porunnu oldies ayittu piller nadumaayyi oru touch um illathe European country il kazhiyunnu they try to migrate to other countries by avoiding Indian roots by holding European passports oldies will die in india or even there as orphans what a pity Ini oldies marikkum munpu avarude india il ulla swath makkalkku kodukkam ennu vicharichal European or forigen passport holder Aya makkal kku india yil boomi vangano kymattam cheyyano pattilla ....pinne valla developers india yil appan appapanmar viyarppu ozhikki undakiya stalam vittu forex vazhi Paisa kondupokum athum 12% commission and 18% GST 😂
Nattil ulla oru community undu avar 5 neram palli poy ravile juice kada vegitable kada erichi kada scrap kada nadathi vaykittu Bmw car inu nagaram chuttunna oru vibagathe kanumpol bakki palayanam cheyyuunna 2 group ile vibaganalodu sahathapam thonnunnu
I live in perth..dont spread lies if you are not sure..ivide unskilled workersinu care homil work cheyanda..they can get jobs in mines/driving bus in transperth..good salary..wa gdp is more than ireland..
@@fredysabu4621 india is 5th largest economy 😂 per capital income onnu noku. Australiayekkalum mukalillle Australia top ten yil undo? Bro china adikkum ennu Vayazhil aanu Australia nato angam alla oru ukrine Australia yilum future sambavichukoodayi illa athanu ippol antharvahini okke usa tharapeduthi koduthadu chinayumayi ettumuttumbol future Australia safe alla .Ireland uk ulla oralku france 24 pound koduthal pokam .30 pound koduthal Barcelona pokam .holiday expensive alla oru paadu Sundara raajyangal kaanam Australia oru cityil ninnum Mattoru citiyileku ee cash vechu pokan pattumo? Kudikkunna vellathinte polum cash ethra aanu avide
@@fly2destination645 brother..i said gdp per capital of western australia is higher than ireland..not gdp..i beleive countroes cant survive with out essential minerals..china once tried sanctioning australian coal and it caused electricity shortage..with electric cars the future..aus has lot of lithium/copper/nickel battery essential minerals...aus has few of best beaches in world..has all landscapes..desert/hills/snow..you can go to newzealand which is one of the most beautiful country in the world..and is near to eastern asian destinations like bali/thailand etc..
Sorry to say bro, but looks like you've got too much wrong ideas about Australia(probably due to less or wrong info that someone gave you). I'm a registered nurse who has settled in Canberra, the capital city of Australia, for more than 13 years, & I can clearly say that almost 80% of the Indian community who have settled here, are the ones who has moved here from Ireland or U.K, & gathering from all their bad experiences & living/settling issues in Ireland, I don't think Australia would be any bad to people who are skilled & planning to come over. Kindly check with genuine people who lives or has moved to Australia from Ireland for a clear picture before doing such vedios in public, as it could give too much wrong ideas to people who are planning to move here or disappoint them.
India ല് നിന്നപ്പോ..irland 😊...irland ല് നുന്നപ്പോ.. Australia..good... Australia.. നിന്നാപ്പോ..USA..good...🤣🤣🤣.. അക്കര പച്ഛ... ഒരിടത്തു ഓറച്ച് നിക്കാടെ...
Ireland is good, quite strong economy. Njaan Dublin and Cork poyittundu, visited Irish friends there. I should say Irish people are one of most friendly people in Europe. They are very family oriented. Most of West Schengen countries are expensive, people especially big cities, middle class people live in small houses. Nammude naattil middle class people have much bigger houses, garden around etc. Working conditions, workers rights are much much better in EU. Dont know about Australia; New Zealand etc. But in Schengen countries...you have to learn the local language to make life much easier, and mingle among with native countrymen. I live in Belgium past many years, speak , read and write Dutch quite fluent...even speak the local dialect! I am ok with life here, pakshe miss my family and friends in Kerala. Naattil ella varsham pokaar undu.
🥰🥰🥰
European Union- its policies, its unity, free travel, stringent personal protection laws, multicultural cities-spanning across EU area. Once you reach 60, if you want you can go and settle in another Eu county!
Ireland 🇮🇪 peaceful, calm, traditional, great craic
I agree
Explained very clearly ❤
Thank you 🙂
Much useful video vinesh chetta for the people planning to migrate.
Thank you so much 🙂
Very informative video broi .
Thanks a lot
Im from Melbourne, except two points, you pretty much nailed Australia. Hunting is not allowed in Australia, at least not like in New Zealand. Rule varies from state to state. Also poisonous snakes and crocs are region specific just like the climate. In my 4 years I haven't seen a snake yet
oh ok thank u very much
Agreed with you bro🎉
🥰🥰🥰
True
😍😍😍
Balanced perspective.Well done.
🥰🥰🥰
Useful video.....confution മാറ്റി തന്നതിന്...thanks🙂
Thank u😍
Which country is better? Ireland or newzealand?
Ireland... randum nalla countries aanu but when u get irish passport its easy to travel for holidays to other countries
Thankyou for ur reply
Bro nurse maark Ireland nu canada move cheyyaan endhaa abiprayam, risk aano endhaa procedure.... Plzz reply
😍😍
Three points its my opinion as a nurse compare other continental ,Good salary, adaptation problems resolved getting Au Job easily from Nurses ,finally weather thats all.
Thank u😍
enikku vineesh no ayachu one time athu oru book il ezhuthi vachu ( vachanam ezhuthunna book il) ippol othiri days aayakondu eathu bookil anennu ariyilla plz chechi kku no onnu ayakkumo
+353858767799😍😍
I support what you said ❤
Thank you 😊
Before getting in to Australia was tough ,nurses had to do adaptation course and sponsorship and with good language score also ,now its changed .thats the reason for mass migration
Thanks for ur comment😍
Good msg God Bless All
😍😍😍
Very informative video Vinesh chetta.👌👌👌
Thank you so much 😍
Useful video dear
Thank you 😊
All countries in southern hemisphere have summer in December including Australia newzealand South Africa
🥰🥰🥰
Yes, ur correct 💯 bro , Thank you
Thank you 😊
Hi chettan... Assistant nurse job nalladhano gulf countriyil.pls rply
Very nice episode. Well said.
Thank you 😊
UK, Ireland യിൽ കെട്ടിയോന്മാരിൽ 90% പേരും parttime ജോലിക്ക് പോകും.
ഓസ്ട്രേലിയ പോയവരിൽ 90% പേരും വീട്ടിലിരിപ്പാണ്. പോയ മഹാന്മാർ മനപ്പൂർവം വിഴുങ്ങുന്ന മഹാസത്യമാണത്.
🥰🥰🥰
Well said. Ireland is best
Thank u😍
Well said. Australia is best....
Thank you 😊
❤
😍😍
ചേട്ടനെ ആരാണ്ട് ഓസ്ട്രേലിക്കു പൊകാൻ നിർബന്ധിക്കുന്നപോലുണ്ടല്ലോ 🤔🤔
തള്ളിയങ്ങു മറിക്കുവാണെ 🙏🙏🙏
ha ha
Congrats
Thank you 😊
If you are talking about GDP , go back to India bro.... India has 5th position in terms of GDP 🙏 If you are considering about HDI Australia is better than Ireland .... Don't talk about something that u r not sure about 🙄
😍😍
നമ്മക്കിവിടെ പൊളിക്കാം ഭായ് 😄
Thank u😍
Good video..
Thank u😍
Can you please do a video on immigrating doctors to Ireland also. Are you satisfied with career progression in Ireland. I heard for doctors getting consultancy post is difficult. Your thoughts on this from a nurse’s perspective please. Thank you.
Certainly if you are specialised and highly skilled doctor with good communication skills, there is demand all over Schengen countries. They have shortages of high skilled surgeons, specialist doctors in Belgium where I live. For example, I had to wait 5 months, before I got an appointment with a dermatologist. I know a Malayalee Pediatrician working in Belgium. But he speaks Dutch and French good, which is essential for his profession. There are now Malayalee nurses also here. But they got Dutch language training in Kerala itself.
Hii sir njan postbsc nursing kazinjollu indiyayil ninn direct experience illathea Australiyalil povan patumo
No idea Feba.plz check with any agency
First ❤
Thank u😍
IELTS, OET VENO?
mm
👍🏽👏👏
Thank u😍
6th largest nation aanu .. london ninnum Moscow ulla Valippam onnum illa . World cancer rogikalude rate no1 sthanam undu Australiakku. Pinne kurachu vittu nilkunna Vengara aayadinal sadanam gal ethan nalla expensive aanu ..strong passport Ireland aanu 6 th rank undu Australia 8th ollu .alohari varumanavum Ireland aanu munnil
Thank u😍
Ireland-ന് മാർക്ക് അങ്ങ് വാരി കോരി കൊടുക്കുവാണല്ലോ 😂😂
@Joseph Joseph valuppa undayittu maathram kaaryam undo maruboomi alle kure.. vellathinte source polum kuravalle avide ..
💕💓👍
Thank u 😍
Broo austraila poyittu pinne avide pokam
🥰🥰🥰
Hi vineesh, do share any current vacancies for Staff nurses in Ireland. Heard a lot of recruitment agencies saying that there are barely any vacancies. Do help.
Plz check HSE website ireland
Clinical pharmacist ayt work chyan Ireland ano Australia ano nallath
🥰🥰🥰
Well said Vinesh 👍🏻
Thank u😍
പിള്ളേരെ ടെ.. Education. മോശം എന്ന് ജാൻ കേട്ടു. Correct ആണോ??
Because.. എവിടെയും.. Iresh language ആണ്.. സ്കൂളിൽ കേട്ടു.. Correct ആണോ.. I hope rply
Education in Ireland is in English. They use Gaelic language as well.
No
🥰🥰🥰
Dubai kazhinjittae ollu bakkki.
Thank u😍
Northern Ireland (uk)Ireland ill rejoin cheyuvo?
Trip plan cheyyanom
@@VineshVlogger read his comment again brother. He was asking about uniting both irelands to one
Uk-യെയും, അയർലണ്ടിനെ-യും അപേക്ഷിച്ച് ഓസ്ട്രേലിയയിൽ സാലറി കൂടുതൽ ഉണ്ട് എന്ന് പറഞ്ഞത് ശരി തന്നെ..
Living expenses in Ireland is much lower when compare with Australia...
ഓസ്ട്രേലിയയിലെ ജീവിത ചിലവുകൾ നിങ്ങൾ സങ്കൽപ്പിക്കുന്നതിന് അപ്പുറമാണ്..
Especially if you own a house in places like Sydney, Canberra, Melbourne, Brisbane etc..
If you are fine with living in rural areas, you might get cheaper houses and have some savings...
In summary :
Australia-യെ പറ്റി താങ്കളുടെ ഭാവനയിൽ തെളിഞ്ഞ നെഗറ്റീവ് പോയന്റ്സ് ആയി
പറഞ്ഞ 90 % കാര്യങ്ങളും ശുദ്ധ മണ്ടത്തരങ്ങൾ ആണ്...
ഇനി ഞാൻ ഒരു റിയാലിറ്റി പറയാം :
ഓസ്ട്രേലിയയിൽ ഉള്ള പതിനായിരക്കണക്കിന് മലയാളികളിൽ, ഭൂരിപക്ഷം ആൾക്കാരും UK, Ireland-ൽ നിന്നും ഇവിടേയ്ക്ക് വർഷങ്ങൾക്ക് മുൻപേ കുടിയേറിയവർ ആണ് 😂😂
അവർ എല്ലാം മണ്ടന്മാർ ആണോ ബ്രോ 🤔
നിങ്ങൾ വേണേൽ ഒരു ടൂറിസ്റ്റ് ആയി ഇവിടെ വന്ന് Sydney, Melbourne, Brisbane ഒക്കെ ഒന്ന് കണ്ട് നോക്ക് ☺️
avaru vanittu kanatta
Okay bro.Thanks for ur comment😍
ബ്രോ അദ്ദേഹം ഓസിലിയെ കുറിച്ച് നെഗറ്റീവ് ആയി പറഞ്ഞു 100% കാര്യങ്ങളും വളരെ സത്യമായിട്ടുള്ള കാര്യമാണ് പിന്നെ ശരിക്കുള്ള നെഗറ്റീവ് ഒന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല എന്നാൽ പോസിറ്റീവായിട്ട് പറഞ്ഞ പല കാര്യങ്ങളും ശരിയല്ല അയർലണ്ടിലെ സാലറിയും ഓസ്ട്രേലിയയിലെ സാലറിയും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ല ഒരു എക്സ്പീരിയൻസ് നേഴ്സ് ഓസ്ട്രേലിയയിൽ മേടിക്കുന്ന സാലറി 6000 മുതൽ 6500 വരെയാണ് അയർലൻഡിൽ
എച്ച് സിയിൽ വർക്ക് ചെയ്യുന്ന ഒരു എക്സ്പീരിയൻസ് നേഴ്സ് മേടിക്കുന്ന സാലറി 4000 യൂറോയ്ക്ക് മുകളിലാണ് ഇനി ഈ 4000 യൂറോയെ 6000 ഡോളറിലേക്ക് ഒന്ന് കൺവെർട്ട് ചെയ്തു നോക്ക് അപ്പോൾ മനസ്സിലാവും എന്നാൽ എക്സ്പീരിയൻസ് കുറഞ്ഞവർക്ക്ഈ സാലറിയിൽ കുറവുണ്ടാകാം ഇനി ഓസ്ട്രേലിയയെ കുറിച്ച് പറയുകയാണെങ്കിൽ ബുഷ് ഫയറും ഫ്ലഡും സൈക്ലോണും പിന്നെ ഡ്രോട്ടും വളരെ സാധാരണമാണ് അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഒരു ജീവിക്കാൻ പറ്റാത്ത ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് പിന്നെ അയർലണ്ടിനെ അപേക്ഷിച്ച് ഓസ്ട്രേലിയ 20% കൂടുതൽ എക്സ്പെൻസീവ് ആണ് മാത്രമല്ല ഓസ്ട്രേലിയയിൽ ഒരു വർഷം 2000 മുതൽ 3000 ഡോളർ വരെ കൗൺസിൽ ടാക്സ് അടക്കേണ്ടതായിട്ടുണ്ട് അയർലണ്ടിൽ കൗൺസിൽ ടാക്സ് ഇല്ല അതുപോലെതന്നെ ഓസ്ട്രേലിയയിൽ ഹോം ഇൻഷുറൻസ് ഒരു വർഷം2000to 3000 ത്തോളം അടക്കേണ്ടതായിട്ടുണ്ട് അത് അയർലണ്ടിൽ 100 യൂറോ മുതൽ 350 യൂറോ വരെയാണ് ഓസ്ട്രേലിയയിൽ എല്ലാ മാസവും വാട്ടർ ചാർജ് കൊടുക്കേണ്ടത് ആയിട്ടുണ്ട് എന്നാൽ അയർലൻഡിൽ വാട്ടർ ചാർജ് ഇല്ല പിന്നെ ഓസ്ട്രേലിയയിൽ ആറുമാസം കൂടുമ്പോൾ കാറിന് rego പുതുക്കേണ്ടതായിട്ടുണ്ട് അത് ഏകദേശം 500 മുതൽ 700 അതിനു മുകളിലും ആകാൻ സാധ്യതയുണ്ട് എന്നാൽ അയർലണ്ടിൽ വർഷത്തിൽ ഒരു ടാക്സ് മാത്രമേ കാറിനു കൊടുക്കേണ്ടതായിട്ടുള്ളൂ അത് ഇരുന്നൂറിനും ഒരു 500നും ഇടയ്ക്ക് ഇടയ്ക്കാണ് ഇതുപോലെ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം ഓസ്ട്രേലിയയിൽ വലിയ ചിലവാണ് ഇതൊക്കെ അയർലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോയ എൻറെ സുഹൃത്തുക്കളുടെ അനുഭവമാണ് പിന്നെ ക്രൈം റേറ്റ് നമ്മൾ എടുക്കുകയാണെങ്കിൽ ഓസ്ട്രേലിയയിൽ ക്രൈം റേറ്റ് വളരെ കൂടിക്കൊണ്ടിരിക്കുകയാണ് ഗൺ ക്രൈം ഇപ്പോൾ വളരെ ഒരു സർവ്വസാധാരണമാണ് കഴിഞ്ഞ ഒരു ആറുമാസത്തെ കണക്ക് നിങ്ങൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്തു നോക്ക് എത്ര വെടിവെപ്പ് ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നു നിങ്ങൾക്ക് മനസ്സിലാവും അതുപോലെ ഹൗസ് ബ്രേക്കിംഗ് ഓസ്ട്രേലിയയിൽ വളരെ സാധാരണമാണ് അതുപോലെ പറയാനാണെങ്കിൽ ഇനി ഒത്തിരി കാര്യങ്ങൾ പറയാനുണ്ട് പിന്നെ പോസിറ്റീവ് ആയി പറയുകയാണെങ്കിൽ ഓസ്ട്രേലിയയിലെ കാലാവസ്ഥ ഒരു നല്ല കാര്യം തന്നെയാണ് അതും നിങ്ങൾ ഏത് സ്ഥലത്ത് പോയി ജീവിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കും വെസ്റ്റേൺ ഓസ്ട്രേലിയ നോർത്ത് ടെറിട്ടറി എന്നിവിടങ്ങളിൽ പോവുകയാണെങ്കിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത് എന്നാൽ വിക്ടോറിയയിലും ടാസ്മാനിയിലും കൊടും തണുപ്പും അപ്പോൾ ആകെ മൊത്തം നോക്കുകയാണെങ്കിൽ ഒരിക്കലും ഓസ്ട്രേലിയ ഒരു പ്രീഫെഡ് രാജ്യമല്ല
@@DR-wn2mb Hi, bro , Australia യില്‍ ആണോ. Very Informative comment. Thank you.
@@DR-wn2mb Thanks for detailed information about Australia
ജില്ല വിട്ട് പോവാത്ത ലെ ഞാൻ
🥰🥰🥰
Hii, please let me know if you are interested in teaching jobs in Ireland. I can help you with the information
😍😍😍
5year ayal wife' ne kond chitizen ship edpik
Athu njngal randu perum citizenship edukananu.😍😍
@@VineshVlogger . Bro, you have to take OCI immediately after taking Ireland citizenship. You have to surrender your Indian passport at the Indian embassy...get your surrender certificate also. Then you are ok to travel to India with Irish passport along with OCI...without any VISA.
Heading kandapol thonni ningalum Australia pokuvann
Haaa.😍😍
Nigal natil povunudo
Pokan plan und
Ningal avidey enkilum pokuka..
Thank u😍
Njangalum engottum pokunnilla,Ireland ❤️
😍😍
Ninakkokke valla brandano ee lokam muzhuvan migrate cheythu nadakkan naatil ulla boomiyum vittu ulla januicha nadum veetukarum bandukalem vittu chutti thiriyan,naatil jeevikkunnavr nalla sukhamayi sambathu undakki jeevikkunnu
Oru student migrate from kerala to cheyyunnu any European country Avan kurachu naal kku shesham marriage kazhichu kutti ayi janikkunna kutti European passport holder migrate cheytha father mother naattilekkku porunnu oldies ayittu piller nadumaayyi oru touch um illathe European country il kazhiyunnu they try to migrate to other countries by avoiding Indian roots by holding European passports oldies will die in india or even there as orphans what a pity
Ini oldies marikkum munpu avarude india il ulla swath makkalkku kodukkam ennu vicharichal European or forigen passport holder Aya makkal kku india yil boomi vangano kymattam cheyyano pattilla ....pinne valla developers india yil appan appapanmar viyarppu ozhikki undakiya stalam vittu forex vazhi Paisa kondupokum athum 12% commission and 18% GST 😂
Nattil ulla oru community undu avar 5 neram palli poy ravile juice kada vegitable kada erichi kada scrap kada nadathi vaykittu Bmw car inu nagaram chuttunna oru vibagathe kanumpol bakki palayanam cheyyuunna 2 group ile vibaganalodu sahathapam thonnunnu
😍😍😍
നാളെ അമേരിക്ക ഓപ്പൺ ആക്കുമ്പോൾ എല്ലാവരും അമേരിക്കക്ക് പോകുന്നു ഞങ്ങളും പോകുന്നു 😂😂
😍😍😍
Economy growth Australia 2% aanangil Ireland 🇮🇪 4% aanu pinne Australia irlandinekkalum 17 % expensive aanu .. Ireland eu single market upayogikkunna country aanu athinte gunanangal okke undakum .pinne kuranja chila uk spin pole ulla manohara weather ulla Portugal Greece pole ulla place okke holiday pokam . Ettavum nalla weather ulla countries europil aanu . Pinne Australian dollar growth pora.. china yumayi udakkilanu athu kondu future athrakku sugamamavilla. Chinayanu ettavum valiya Australia yude vyapara pangaliyum. Worldil thanne 7th expensive country aanu Australia nursing ullavarku nalla payment undu athu okke aanu unskilled aayittullavarku job okke pettennu kittilla .
No uk ..Spain
Thanks for your comment😍
I live in perth..dont spread lies if you are not sure..ivide unskilled workersinu care homil work cheyanda..they can get jobs in mines/driving bus in transperth..good salary..wa gdp is more than ireland..
@@fredysabu4621 india is 5th largest economy 😂 per capital income onnu noku. Australiayekkalum mukalillle Australia top ten yil undo? Bro china adikkum ennu Vayazhil aanu Australia nato angam alla oru ukrine Australia yilum future sambavichukoodayi illa athanu ippol antharvahini okke usa tharapeduthi koduthadu chinayumayi ettumuttumbol future Australia safe alla .Ireland uk ulla oralku france 24 pound koduthal pokam .30 pound koduthal Barcelona pokam .holiday expensive alla oru paadu Sundara raajyangal kaanam Australia oru cityil ninnum Mattoru citiyileku ee cash vechu pokan pattumo? Kudikkunna vellathinte polum cash ethra aanu avide
@@fly2destination645 brother..i said gdp per capital of western australia is higher than ireland..not gdp..i beleive countroes cant survive with out essential minerals..china once tried sanctioning australian coal and it caused electricity shortage..with electric cars the future..aus has lot of lithium/copper/nickel battery essential minerals...aus has few of best beaches in world..has all landscapes..desert/hills/snow..you can go to newzealand which is one of the most beautiful country in the world..and is near to eastern asian destinations like bali/thailand etc..
Sorry to say bro, but looks like you've got too much wrong ideas about Australia(probably due to less or wrong info that someone gave you).
I'm a registered nurse who has settled in Canberra, the capital city of Australia, for more than 13 years, & I can clearly say that almost 80% of the Indian community who have settled here, are the ones who has moved here from Ireland or U.K, & gathering from all their bad experiences & living/settling issues in Ireland, I don't think Australia would be any bad to people who are skilled & planning to come over.
Kindly check with genuine people who lives or has moved to Australia from Ireland for a clear picture before doing such vedios in public, as it could give too much wrong ideas to people who are planning to move here or disappoint them.
Thank you 😊
I dont think he tried to disappoint anyone,"only his perception"" He also said that people have different perceptive views.
Ireland has an edge over Aus when it come to quality of life, GDP per capita, Global peace index, HDI and passport power....
India ല് നിന്നപ്പോ..irland 😊...irland ല് നുന്നപ്പോ.. Australia..good... Australia.. നിന്നാപ്പോ..USA..good...🤣🤣🤣.. അക്കര പച്ഛ... ഒരിടത്തു ഓറച്ച് നിക്കാടെ...
mm 🥰🥰🥰
3 ala 4 veedu
Thank u😍
Nee Evidae Podaa
🥰🥰🥰
"ഒരു വർഷത്തിനുള്ളിൽതന്നെ ഓസ്ട്രേലിയയിൽ ഒരു വീട് വാങ്ങാൻ സാധിക്കും..."
ലോട്ടറി അടിക്കണം Bro...
If you have will you can easily buy like cities Perth.
If you invest whole money like expensive car, new sofa set, private school you can't buy.
'Perth' may be possible
athu thana...3 veeda.....kettittu chirivarunnu
Ethokke plan cheythittu Australia select cheythavarum und bro.