227 | നാം കഴിക്കുന്ന ആഹാരമാണോ ഫിസ്റ്റുല വരാനുള്ള കാരണം? വീണ്ടും വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം?

Поділитися
Вставка
  • Опубліковано 11 вер 2024
  • ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA UA-cam channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✅സംസാരിക്കുന്നത്
    Dr.Jishnu Chandran BAMS MS
    Director
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504 (Dr. Jishnu Chandran )
    9446840322 (Dr. Praghosh mathew)
    (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    Visit facebook Profile
    / jishnu.chandran1
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
    ✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
    ➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
    ➡️Fistula Ayurveda treatment: • Fistula Ayurveda treat...
    ➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
    ➡️Varicose vein: • Varicose vein
    ➡️ പ്രമേഹം: • പ്രമേഹം
    ➡️ Anal diseases English: • Anal diseases English
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
    ➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
    ➡️ ENT രോഗങ്ങൾ: • Playlist
    ➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
    ➡️ skin diseases: • skin diseases
    ➡️ Q & A LIVE: • Q & A LIVE
    ➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
    ➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

КОМЕНТАРІ • 16

  • @Haanyaaah
    @Haanyaaah 5 днів тому

    Dr kashyapa kannur evideyanu fistulaku treat cheyyananu. Pls rply

    • @kasyapaayurveda
      @kasyapaayurveda  5 днів тому

      *കശ്യപ ആയുർവേദ*
      കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 800 മീറ്റർ അകലെയായി *താളിക്കാവ്* എന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്.
      താളിക്കാവ് ഗ്രൗണ്ടിന് സമീപം. മുത്തുമാരിയമ്മൻ കോവിലിന് പുറകിലായി ക്ലിനിക്ക് സ്ഥിതിചെയ്യുന്നു.
      കണ്ണൂർ റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ് , പഴയ ബസ്റ്റാന്റ് എന്നിവയുമായി ഓട്ടോയ്ക്ക് മിനിമം ചാർജിന്റെ ദൂരമാണ് ഉള്ളത്.
      പരിശോധനയ്ക്കായി വരുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് ആവശ്യമാണ്. *7994850800* ആണ് ബുക്കിങ് നമ്പർ. ഈ നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയ്ക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ആകാം.
      പരിശോധനയ്ക്ക് വരുമ്പോൾ പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ആവശ്യമില്ല.
      *Important landmarks*
      Muthumariyamman kovil, thalikavu ground, KRS parcels, milma teashop.
      *Address*
      Kasyapa Ayurveda health care,
      Near muthumariyamman kovil,
      Thalikavu,
      Kannur
      Pin: 670001
      *Google map*: g.co/kgs/AGUS5J

  • @CineReviewbyanoop
    @CineReviewbyanoop 6 місяців тому +2

    ഷാർശൂത്ര കഴിഞ്ഞാൽ എത്ര നാളുകൾക്ക് ശേഷം വർക്കൗട്ട് തുടങ്ങാം? വൈറ്റ് ലിഫ്റ്റിംഗ് കുഴപ്പം ഉണ്ടോ ? പ്രോട്ടീൻ പൌഡർ കഴിക്കാമോ ?

    • @kasyapaayurveda
      @kasyapaayurveda  Місяць тому +1

      പ്രോട്ടീൻ പൗഡറ് അമിതമായി കഴിക്കുന്നത് ഒരു കാരണവശാലും നല്ലതല്ല.

  • @muhammedrafeeq5474
    @muhammedrafeeq5474 6 місяців тому +1

    സാർ. എനിക്ക് ഫിസ്റ്റുല രോഗം ഉണ്ട് വിദേശത്താണ് 40 ദിവസം ലീവ് തിരിച്ച് വിദേശത്തേക്ക് വരുന്നതിനുമുമ്പ് ട്രീറ്റ് ചെയ്യാൻ പറ്റുമോ കഴിഞ്ഞ തവണ വന്നപ്പോൾ സ്കാൻ ചെയ്തിരുന്നു അപ്പോഴാണ് മനസ്സിലായത് ഫിസ്റ്റുല ആണ് (2 cm )

    • @rijeshnanoth7206
      @rijeshnanoth7206 6 місяців тому +1

      Phone number description il unde vilichu noku

    • @kasyapaayurveda
      @kasyapaayurveda  6 місяців тому

      നിങ്ങളുടെ ഫിസ്റ്റുലയുടെ നീളം അതിന്റെ തരം ഒക്കെ അനുസരിച്ചിരിക്കും.. MRI ഉണ്ടെങ്കിൽ 8281873504 എന്ന നമ്പറിൽ വാട്‌സ്ആപ്പിൽ അയച്ചു തരൂ... നോക്കാം

    • @user-lw7cc3be2u
      @user-lw7cc3be2u 3 місяці тому

      മാറി യോ

  • @RR-vp5zf
    @RR-vp5zf Місяць тому

    Dr., Fistula എന്ന അസുഖം നമ്മൾ kshara suthram ചെയ്തു ഭേദപ്പെടുത്തിയതിന് എത്ര നാൾ വരെ ആയുർവേദ ഭസ്ഥ്യം നോക്കേണ്ടതുണ്ട്..

    • @kasyapaayurveda
      @kasyapaayurveda  Місяць тому

      ആയുർവേദ പഥ്യം അല്ല നോക്കേണ്ടത്. രോഗം വരാൻ കാരണമായ തെറ്റായ ശീലങ്ങൾ ജീവിതകാലം മുഴുവൻ മാറ്റി നിർത്തേണ്ടതുണ്ട്

    • @RR-vp5zf
      @RR-vp5zf Місяць тому

      @@kasyapaayurveda dr. ഇത് ചെയ്തു കഴിഞ്ഞു, മുറിവ് ഉണങ്ങിയതിന് ശേഷം കുറച്ചു നാൾ വരെ മീൻ, മുട്ട, കോഴി, beaf, എണ്ണായിൽ പൊരിച്ചത് ഒന്നും കഴിച്ചു കൂട എന്ന് കേട്ടിട്ടുണ്ട്..

    • @kasyapaayurveda
      @kasyapaayurveda  Місяць тому +2

      തീരെ കഴിച്ചുകൂടായ്ക ഇല്ല. വല്ലപ്പോഴും കഴിക്കാം. അത് ഫിസ്റ്റുല ഉണ്ടായാലും ഇല്ലെങ്കിലും നോൺ വേജ്ജ് സ്ഥിരമായി കഴിക്കുന്നവർക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ട്. ചിക്കൻ ബീഫ് ഒക്കെ എന്നും കഴിക്കവുന്ന ആഹാരങ്ങൾ അല്ല. എന്നാൽ തീരെ ഒഴിവാക്കണമെന്നും ഇല്ല. ഒന്നോ രണ്ടോ ആഴ്ച്ച ഗ്യാപ്പ് ഇട്ടും, നല്ല ഫൈബർ അടങ്ങിയ പച്ചക്കറി ഭക്ഷണം ധാരള കഴിച്ചും നോൺ വേജ് കഴിക്കാം

    • @RR-vp5zf
      @RR-vp5zf Місяць тому

      @@kasyapaayurveda thanks doctor for your valuable information.

  • @user-jo6tt8pt8d
    @user-jo6tt8pt8d 4 місяці тому

    ഫിസ്റ്റുല ട്രീറ്റ്മെന്റ് ചിലവ് കൂടിയതാണോ