Eparanjathu diesel vehicles num petrol vehicles num orupole badhakamano? Because diesel vehicles 2 days il enkilum oru minimum 50 and above km oodikkenam ennu parayunnathu kelkkukayundayi (especially old diesel vehicles), answer pratheshikkunnu 2014 ford Figo diesel car anu use cheiyunnathu , vilapetta video cheithathinu congratulations 🎉🎉🎉🎉🌹🌹🌹
എൻ്റെ Swift Diesel ആണ് 3 മാസം കൂടുമ്പോൾ ഞാൻ leave നു വരും , അത് വരെ weekly അരോടെലും പറഞ്ഞു വണ്ടി ഒരു റൗണ്ട് ഓടിപ്പിക്കും, ഡീസൽ ആയത് കൊണ്ട് battery മാത്രം ഊരി ഇടീപ്പിക്കാൻ ഒരു പേടി...
എല്ലാം പറഞ്ഞത് 1001% ശരിയായ മാർഗ്ഗ നിർദ്ദേശങ്ങൾ🌹❤️👍👌💪💪💪👏👏👏നന്ദി നമസ്കാരം 🙋🙏
Thanku so much for the support...
Eparanjathu diesel vehicles num petrol vehicles num orupole badhakamano? Because diesel vehicles 2 days il enkilum oru minimum 50 and above km oodikkenam ennu parayunnathu kelkkukayundayi (especially old diesel vehicles), answer pratheshikkunnu 2014 ford Figo diesel car anu use cheiyunnathu , vilapetta video cheithathinu congratulations 🎉🎉🎉🎉🌹🌹🌹
Battery disconntion new model sensor vehicle nu good alla. Battery 3 yr warranty onde.odikkunna vandikkum max 4 to 5 yr odollu.
Odathe irikunna car battery connected anel battery drain akum...
Thanks bro 🙏🙏🙏
Welcome
Long term cover ittal fungs പിടിക്കുo interior
Thank you
Welcome dear
Long time vandi nirthi ettadena shasham use chayyumbol oil , filteres ,coolent etc vendum change chayyano?.
Depends upon the time .. yathere nale kazhiju adukunu 1 year kazhiju anel urapayum ellam Mari vidanam athe ippam odilengilum...
Automatic ആണെങ്കിൽ hand brake engage ചെയ്യാതെ എങ്ങനെ ഇടും
P modil ital mati
കേറ്റിയിടണ്ട സ്വിഫ്റ്റ് ഉണ്ടെങ്കിൽ ഒരെണ്ണം ഞാൻ എടുത്തോളാം ആരേലും കൊടുക്കുന്നോ? കമന്റ് ഇടു
🤣🤗
ട്രൂ വാല്യൂ വലിപ്പീരനാണ് കിലോമീറ്റർ മറിക്കും അതും വിശ്വാസം ഇല്ലാതായി
Tnxxx
Welcome
very good information
Thanku
Diesel Swift 2014 aanu ente, 3 മാസത്തോളം വണ്ടി ഒടാതെ കിടക്കും, എന്താണ് ഞാൻ വണ്ടി complaints വരാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടത്....? Engine ,tyre etc..
Yes njn ee paraja kariyam follow cheyuga..
Parking സമയത്ത് Tyre Recommended pressure നെക്കാളും 1 - 2 PSI കൂടുതൽ fill ചെയ്താൽ Tyre നിന്നിടത്ത് വച്ച് പതിഞ്ഞ് Hard ആയിപ്പോകുന്നത് തടയാൻ കഴിയുമോ?
Illa kazhiyilla...athe hard akum...
Tyre enthayalum oorimattunnu appoll atinte air koode ooorividatte
ഓടത്ത കിടക്കുന്ന വണ്ടിയുടെ ടയർ ഹാർഡ് അയൽ ഓടുമ്പോൾ പൊട്ടുമോ..
Potilla ..noise undaku...but Kalil keriya hard akum...
Park mode ഇല്ലാത്ത amt വണ്ടികൾ പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് brake ഇടാതെ എങ്ങനെ ആണ് ചെയ്യുക.. Please reply
D mode alengil R il ital mati
@@MGATEXPLORE വണ്ടി off ചെയ്യും മുൻപാണോ off ചെയ്ത ശേഷം ആണോ ഡ്രൈവ്/റിവേഴ്‌സ് mode ഇൽ ഇടേണ്ടത്
പെട്രോൾ വണ്ടി ഇതുപോലെ കേറ്റിയിട്ടാൽ പെട്രോൾ കിടന്നു പഴകില്ലേ. ഡീസലിന് വണ്ടിക്ക് അങ്ങനെ ഒരു കുഴപ്പം വരില്ല എന്ന് തോനുന്നു
Yes but fill cheyathe idunathe ane nallathe metal pipes onum problem varilla
Rate attacks in side vehicle don't forget
Mm yes possible
പെട്രോൾ 1-2 മാസം കഴിയുമ്പോൾ gelly പോലെ ആകും എന്ന് പറയുന്നത് ശെരിയാണോ
👍👍👍
Thanku
Renewal may il aanu aa vandi 90000 km aanu oodiyath. Enik ath vaangaamo? Suggestions parayamo wagonr aanu 2008 model
Condition okey ano? Start cheythu nokitu abnormal sound vallam undo? Oil check chethu nokanam..ellam okey anel yadutho .. body condition kudi nokanam patch work vallam undo yanu
@@MGATEXPLORE wtspil njan vandiyude photos okke ittittundee
Power window operate ചെയ്യണ്ടേ???
Closed ayi iduga..
Daily use ചെയ്യുന്ന വണ്ടി നിരപ്പുള്ള സ്ഥലത്ത് വീട്ടിൽ പാർക്ക് ചെയ്യുവാണേൽ.. Hand Brake ഇടണോ...1 day കൊണ്ട് brake tight ആകുമോ
Daily use undengil no prblm
Mazhayath oke odich vann nirthiyila jam avan sathyath und
@@NithinTechVlog disk brake aanekil jam aakumo bro
@@GeekyMsN thanks bro
Gear tane ane yapolum nallathe...handbrak 1 day full kidanal brake inu water content undel stuck akum drum inu cheriya scratch varan ulla chance unde..
Amt vehicle aanenkil???
AMT anel ee same function..gear reverse modeil iduga..baki ellam same
എന്റെ കാർ ദീർഘനാളായി ഉപയോഗിക്കുന്നില്ലെങ്കിൽ, ഉപയോഗിക്കുന്നതിന് മുമ്പ് ഞാൻ വീൽ അലൈൻമെന്റ് പരിശോധിക്കേണ്ടതുണ്ടോ?
Idunathindey mumbe service with alignment ellam kazhijathe anel pine cheyanda kariyam illa
വണ്ടി ദീർഘ നാൾ കേറ്റി ഇടുമ്പോൾ battery disconnect ചെയ്ത് ഇട്ടാൽ sensors നു ഒക്കെ complaint വരില്ലേ....
Illa varilla...but idaku idaku disconnect and connect cheythal prob undakum...
എൻ്റെ Swift Diesel ആണ് 3 മാസം കൂടുമ്പോൾ ഞാൻ leave നു വരും , അത് വരെ weekly അരോടെലും പറഞ്ഞു വണ്ടി ഒരു റൗണ്ട് ഓടിപ്പിക്കും, ഡീസൽ ആയത് കൊണ്ട് battery മാത്രം ഊരി ഇടീപ്പിക്കാൻ ഒരു പേടി...
Carine ishtapedunna Bharya 😀
Aha...😄
Car endy A/C window yagana clean chiyan patumo
Vent clean cheyan ulla form available ane ..
ഞാൻ രണ്ടാഴ്ചയൊക്കെ കാർ കയറ്റി ഇടാറുണ്ട്. (പെട്രോൾ കാർ ആണ് )അതൊക്കെ കമ്പ്ലൈന്റ് വരാൻ കാരണമാകുമോ❓️
ഒരിക്കലും ഇല്ല... ഞാനും ഇടയ്ക്ക് ഒക്കെ ഇത്ര ഗ്യാപ് ഇടാറുണ്ട്
@@amalom275 👍❤️
Ankane idathe irikunathe ane nallathe...weekly yankilum start akanam keto..
Chetta appo automatic ill p mode illenkil nth cheyyum?
D il ilengi r il idu
P mode illathe automated ane..
ബാറ്ററി അഴിച്ചാൽ പ്രോഗ്രാം ഔട്ടാകുമെന്ന് പറയുന്നത് ശരിയാണോ
Ankane onuilla..petrol anel electronic throttle body onu calibration cheythal mati
👍👍👍👍❤
Bro eli (rat) kerathirikkan enthanu vazhi?
Yes...rat Big problem
ua-cam.com/video/TSpNmYiYr8U/v-deo.html
@@MGATEXPLORE 👏👏👏thanks
കള്ളൻ കൊണ്ട് പോകാതെ നോക്കണം..
Aha athe kollam
ഒരു എലി സർ വിചാരിച്ചാൽ തീരും എല്ലാം.....
👍👍
Thanku