കണ്ടാൽ തീരത്തെ കരിമീനുകൾ

Поділитися
Вставка
  • Опубліковано 20 чер 2024
  • കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ കഴിഞ്ഞ 10 വർഷമായി കരിമീൻ കൃഷി നടത്തി ശ്രദ്ധേയരായ കാർഷിക സംരംഭകരാണ് ഷിലുവും പത്നി സന്ധ്യയും. 5 ഏക്കർ സ്ഥലത്തു 4 കുളങ്ങളിലായി 25000 കരിമീനുകളെ ഇപ്പോൾ വളർത്തുന്നു. രാജ്യത്തെ മികച്ച മൽസ്യകർഷകർക്കുള്ള ഇത്തവണത്തെ ദേശീയ സർക്കാർ പുരസ്കാരവും ഇവരുടെ കണ്ടാൽ തീരം ഫാമിലെത്തി.

КОМЕНТАРІ •