How to identify Budgies/LoveBirds Age 💓🤩Malayalm,LoveBirds ന്റെ Age കണ്ടുപിടിക്കാം🤩,5 simple method

Поділитися
Вставка
  • Опубліковано 12 жов 2024
  • simple method to identify Lovebirds/Budgies age, LoveBirds ന്റെ Age മനസ്സിലാക്കാം
    5 simple tricks.
    Watch 💓 Share 🔥 Subscibe
    Lovebirds" തുടക്കക്കാർ കാണാതെ പോകരുത്.(Beginners must watch) Male & female identification,malayalm
    • "Lovebirds" തുടക്കക്കാ...

КОМЕНТАРІ • 174

  • @bisheryoutube
    @bisheryoutube 3 роки тому +19

    സ്വയം തന്നെ comment ഇട്ട് സ്വയം തന്നെ like ചെയുന്ന le njan😂

  • @mittusvlogs4955
    @mittusvlogs4955 3 роки тому +2

    Bro semi adult egg cheyumo egg viriyumo

  • @subinbinoybinoy6674
    @subinbinoybinoy6674 3 роки тому +1

    Chetta love birds kinds eppolanu kudathil ninnu purathu varunnath purathu varan ethara time edukkum

  • @gameofbussid5154
    @gameofbussid5154 3 роки тому +1

    ബ്രോ അഞ്ച് മുട്ടയിട്ടു അതെല്ലാം വിരിഞ്ഞില്ല ഇനി എത്ര കഴിഞ്ഞിട്ടാണ് അവർ മുട്ടയിടുന്നത് pleas riply🙏

  • @mittusvlogs4955
    @mittusvlogs4955 3 роки тому +1

    Colour aya parent egg cheymo

  • @m4malluvlogs350
    @m4malluvlogs350 3 роки тому +5

    SUPER👌. Ellam nalla clear aayit paranju tharunnund chettan. Thankuu💥💥

  • @SneyaVijay256
    @SneyaVijay256 3 роки тому +1

    ഈ ലവ്‌ബേർഡുകളെ ഞാൻ ഇഷ്ടപ്പെട്ടു

  • @AdithyanAM-pf8oq
    @AdithyanAM-pf8oq 3 роки тому +1

    Bro egg idan എത്ര month kazhiyanam plzzz replay🙏🙏

  • @bijilakb1796
    @bijilakb1796 2 роки тому

    bro entaduthu ulla lovebird tale long aan but athinu parakkan aranjooda

  • @aswinsuresh1092
    @aswinsuresh1092 3 роки тому +3

    Beautiful colour of love bird etha in your opinion

  • @aswinsuresh1092
    @aswinsuresh1092 3 роки тому +3

    Beautiful colour of love bird in ur opinion

  • @akhilpulimath3327
    @akhilpulimath3327 3 роки тому +3

    Finches and love birds oru cage thanne kidakkuo

  • @sidharthp.s2554
    @sidharthp.s2554 3 роки тому +2

    Femail valuthum, Mail cheruthumayal breeding nadakkumo

  • @vishnuu9772
    @vishnuu9772 3 роки тому +2

    Lovebirds pot il egg virinju kazinju oru kunju chathal engane athine athilninnum remove cheyyum

  • @heyy_raynn.
    @heyy_raynn. 3 роки тому +2

    Femalinte identification sthalath brown clour aayaal egg idaarayathaanno

  • @rishusworld9289
    @rishusworld9289 3 роки тому +2

    മുട്ട ഇടുന്നതിനു മുന്പേ കലത്തിന്റെ വായ് മൂടി കെട്ടണോ?

  • @aswinb7287
    @aswinb7287 3 роки тому +2

    White birdന്റെ perantsന്റെ കളർ ഏതാണ്

  • @anilkottappally9299
    @anilkottappally9299 3 роки тому +1

    Supper video 🥰🥰

  • @prajuus2699
    @prajuus2699 3 роки тому +2

    Mutta vere pottil mattuvan pattumo

  • @govinda6013
    @govinda6013 3 роки тому +10

    Bro യുടെ കൈയിൽ വന്ന birds ശരിക്കും lucky aaa❤❤❤❤

  • @amalbabu4118
    @amalbabu4118 3 роки тому +2

    Bro ente love birds urakam thooongi irunnit ellam chath pokunnu Enthayirikum karanam?

  • @anoopaadhikshith1842
    @anoopaadhikshith1842 2 роки тому

    Bro e love birds maximum ethra age vare jeevikkum pls replay

  • @soumyam..9258
    @soumyam..9258 3 роки тому +4

    എന്റെ ലൗ birds ന്നു ഒരു റെഡ് ഐ കുഞ്ഞു ഉണ്ടായി.... പക്ഷെ ആ കുഞ്ഞിന്റെ വയറിൽ നരച്ചു എയർ ആണ് ഫുഡ് ഒന്നും ഇല്ല....എന്താ കാരണം.....
    ഇതിനു എന്തെങ്കിലും സൊലൂഷൻ ഉണ്ടോ....
    Plz reply....👇🏻

    • @soumyam..9258
      @soumyam..9258 3 роки тому +2

      Plz reply....👇

    • @prettylovebirds546
      @prettylovebirds546  3 роки тому +1

      Handfeed ariyumenkil chey, illal parents kodutholum don't worry

    • @soumyam..9258
      @soumyam..9258 3 роки тому +2

      @@prettylovebirds546 parents kodukknilla.......

    • @prettylovebirds546
      @prettylovebirds546  3 роки тому +1

      Kodukkum, allel handfeed cheyandi vrum

    • @soumyam..9258
      @soumyam..9258 3 роки тому +2

      @@prettylovebirds546 ok...thank you.....❤

  • @fathimathzahra.n.v9863
    @fathimathzahra.n.v9863 3 роки тому +2

    Birdsinde തൂവൽ പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു അധ് എന്ത കൊണ്ട? Plzz reply

  • @techyvlogyjins6054
    @techyvlogyjins6054 3 роки тому +2

    Sathysanthathayode video cheyunna chettayine njn support cheyyum orapp

  • @bisheryoutube
    @bisheryoutube 3 роки тому +5

    THANKS BUDDY💕

  • @prasannakumarkumar654
    @prasannakumarkumar654 3 роки тому +11

    എന്റ birds egg ഇട്ടു 😍😍😍

  • @nizam2168
    @nizam2168 3 роки тому +1

    👍👍🙌🙌

  • @LinisnLini
    @LinisnLini 3 роки тому +2

    Thanku 🥰🥰🥰

  • @ibrahimpottikkallu4225
    @ibrahimpottikkallu4225 3 роки тому +2

    Nalla content

  • @techsdude7821
    @techsdude7821 3 роки тому +4

    Thanks bro

  • @soumyam..9258
    @soumyam..9258 3 роки тому +4

    Thank you....❤
    Nalla video.....😘

  • @karthikaba7323
    @karthikaba7323 3 роки тому +3

    Nice

  • @soumyam..9258
    @soumyam..9258 3 роки тому +3

    ബ്രോ എന്റെ ലൗ birds
    കുഞ്ഞിനെ നോക്കുന്നില്ല...ഫുഡ് ഒന്നും കൊടുക്കുന്നില്ല.... എന്താ കാരണം.....?😭
    ഇതിനു എന്താ ഒരു സൊലൂഷൻ.....
    Please reply....👇🏻

    • @soumyam..9258
      @soumyam..9258 3 роки тому +2

      എങ്ങനെ ആണ് HAND FEED cheyukkaa.....?
      എന്ത് ഫുഡ് ആണ് കൊടുക്കുക.......
      Plz reply....👇

    • @prettylovebirds546
      @prettylovebirds546  3 роки тому +1

      Kodukkunnundarikkum ശ്രദ്ദയിൽ പെടതത്ത

    • @prettylovebirds546
      @prettylovebirds546  3 роки тому +1

      Handfeed formula pets shop ill kittum,,. Athu vangi athil prunna pola feed cheythaa mathi

    • @soumyam..9258
      @soumyam..9258 3 роки тому +2

      @@prettylovebirds546 illa kodukknilla.....😢

    • @soumyam..9258
      @soumyam..9258 3 роки тому +2

      @@prettylovebirds546 ok..... hand feeding formula kku orupadu vela undakumo?

  • @bellar1242
    @bellar1242 3 роки тому +3

    മനസിലായല്ല കിളി യുടെ വയസ്സ് നോക്കാൻ👏👏👏👏

    • @prettylovebirds546
      @prettylovebirds546  3 роки тому +1

      Onnuda kandu manasilakk

    • @abinn7717
      @abinn7717 3 роки тому

      @@prettylovebirds546 Birds ne kanichu paeangirunengil nanayirunu

  • @viswagvlogs894
    @viswagvlogs894 3 роки тому +2

    👍👍

  • @rinoshthomas9969
    @rinoshthomas9969 3 роки тому +1

    ചേട്ടാ ഞൻ ആദ്യമായിട്ട് ഒരു pair നെ മേടിച്ചു. Female ന്റെ ചുണ്ടിന്റെ അറ്റം ഒടിഞ്ഞു പോയത് പോലെ ഇരിക്കുന്നു. അത് പ്രായം കൂടിയാട്ടണോ. ഇനി അത് മുട്ട ഇടുമോ

  • @viswas_fx
    @viswas_fx 3 роки тому +2

    ❤❤👏thanks chetta ❤❤

  • @jidhiya5105
    @jidhiya5105 3 роки тому +2

    Ee chanel nte content poliya

  • @juvaabid1985
    @juvaabid1985 3 роки тому +1

    1 pair lovebirds n kunjungalundayal avar thammil in breedings allea undavua
    Appo ntha cheyya
    Pleae reply

  • @latheeflatheeflatheefka3870
    @latheeflatheeflatheefka3870 3 роки тому

    Tanks

  • @mohammedsudaish2630
    @mohammedsudaish2630 3 роки тому +4

    Good information bro🥰

  • @akshaykrishnak
    @akshaykrishnak 3 роки тому +1

    Bro, Normal sky blue male ന്റെയും wild green female ന്റെയും chick ആണോ ആ light blue clearwing ❤️ Maybe ആ കുഞ്ഞിന്റെ ഏതെങ്കിലും parents ന്റെ parent clearwing ആയിരുന്നിരിക്കും..

  • @adarsh.aadarsh.a9501
    @adarsh.aadarsh.a9501 3 роки тому +3

    ചേട്ടാ, ചേട്ടൻ തർക്കി വച്ചതുപോലെ ഞാൻ ചാക്ക് വച്ചിട്ടുണ്ട് എന്റെ കിളി ചാക്ക് നാരു കടിച്ചു വലിക്കുന്നു. ഞാൻ എന്നാൽ കിളിക്ക് കളിക്കാൻ ചാക്ക് narr കളിക്കാൻ വച്ചുകൊടുക്കട്ടെ

  • @jokuworld9305
    @jokuworld9305 3 роки тому +3

    Good video

  • @fathimathulmadeeha6199
    @fathimathulmadeeha6199 3 роки тому +2

    ente boy love birdn kalil oru viralin nail illa kuzhappam und rply plz😔😔😔😔

  • @heyy_raynn.
    @heyy_raynn. 3 роки тому +3

    Love birds breedinginayo yenn yenghane ariyaam

  • @latheeflatheeflatheefka3870
    @latheeflatheeflatheefka3870 3 роки тому

    Suppar 🥰
    🥰🥰🥰🥰🥰🥰🥰

  • @bisheryoutube
    @bisheryoutube 3 роки тому +6

    എനിക്ക് ഇത് ആവശ്യം ആയിരുന്നു❤️

  • @leeknowscats9881
    @leeknowscats9881 3 роки тому +3

    Super bro

  • @MNAMedia-kx4kl
    @MNAMedia-kx4kl 3 роки тому +3

    👌👍💐🌹😘സൂപ്പർ

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 3 роки тому +1

    ചേട്ടായി പച്ച കളർ വരുന്നത് പെണ്ണും ബ്ലൂ യെല്ലോ ഒക്കെ ആണും ആരിക്കുവോ

    • @prettylovebirds546
      @prettylovebirds546  3 роки тому

      No

    • @അവന്തിക-ല2ച
      @അവന്തിക-ല2ച 3 роки тому

      @@prettylovebirds546 But അങ്ങനെ sambavichu.. എനിക്ക് നാല് love birds ഉണ്ട് അതിൽ ഒരു പച്ച ഒരു നീല പെയർ
      ആണ്‌ ഒരു പച്ച പിന്നെ ഒരു മഞ്ഞ അതാരുന്നു സംശയം undarunne but കഴിഞ ദിവസം മനസിലായി അതും ആണും പെണ്ണും ആണ്‌...

    • @sajasCr
      @sajasCr 3 роки тому

      @@അവന്തിക-ല2ച ആണിന്റെ മൂക്കിന്റെ മുകൾ ഭാഗം നീല നിറം ആയിരിക്കും പെണ്ണിന്റെ മൂക്കിന്റെ മുകൾ ഭാഗം വെള്ള നിറം ആയിരിക്കും 👍

  • @v3gaming845
    @v3gaming845 3 роки тому +3

    💖

  • @tippusulthangaming6318
    @tippusulthangaming6318 3 роки тому +2

    I like it

  • @ninumoljacob3970
    @ninumoljacob3970 3 роки тому +1

    Enik ee video upakarichuu

  • @ajojacob9678
    @ajojacob9678 3 роки тому +3

    Super 🥰❤️

  • @nafinvpk7850
    @nafinvpk7850 3 роки тому +1

    Brooo 3nnam oppam idaan patto.

    • @prettylovebirds546
      @prettylovebirds546  3 роки тому

      Pair aaki idunnatha appolum nallatha

    • @nafinvpk7850
      @nafinvpk7850 3 роки тому +1

      @@prettylovebirds546 1male 1female aayirunnu .ippol oru malene koodi kitti .appol 2male 1female aayi .appol preshnamndo

    • @prettylovebirds546
      @prettylovebirds546  3 роки тому

      Und, pair aaki idd

  • @shahnas2447
    @shahnas2447 3 роки тому +2

    ഇവരുടെ ബ്രീടിംഗ് age എത്രയാ??

  • @shaichachishammuok6599
    @shaichachishammuok6599 3 роки тому +2

    Ende birds virinu

  • @abhinandhj2212
    @abhinandhj2212 3 роки тому +3

    ചേട്ടാ ഒരു മുട്ട വിരിഞ്ഞ ശേഷം അടുത്ത മുട്ട എപ്പോഴാ വിരിയുക പറയുമോ

    • @prettylovebirds546
      @prettylovebirds546  3 роки тому

      One day gap lu

    • @abhinandhj2212
      @abhinandhj2212 3 роки тому +1

      @@prettylovebirds546 ഒരു മുട്ട വിരിഞ്ഞിട്ട് 3 day ആയി വേറെ ഒന്നും വിരിയുന്നില്ല

    • @prettylovebirds546
      @prettylovebirds546  3 роки тому

      വിരിയും wait

  • @kirshnats800
    @kirshnats800 3 роки тому +2

    Aaa white love bird parakan padikannallo 🥰

  • @darkbygoogle6309
    @darkbygoogle6309 3 роки тому +2

    I subscribers you

  • @basheerv6262
    @basheerv6262 3 роки тому +2

    ലവ് ബേർഡ് ക്ഷീണം മാറ്റാൻ എന്ത് ചെയ്യണം

  • @sivansivan8860
    @sivansivan8860 3 роки тому +2

    മെയിൽ ഫീമെയിൽ എങ്ങനെ അറിയാം

  • @shabeeltech7694
    @shabeeltech7694 3 роки тому +1

    ലവ് bird മുട്ട അടരിക്കുന്നില്ല

  • @kirancutzzz8504
    @kirancutzzz8504 3 роки тому +2

    What's app number tharo bro. Ente kayyil Oru pair unde enikke nokkiyitte manasilakunnilla.

  • @sameersemy7342
    @sameersemy7342 3 роки тому +1

    എൻ്റെ bird ഇപ്പോഴും മുട്ടയിട്ടില്ല

  • @aniyankunjuvc9133
    @aniyankunjuvc9133 3 роки тому +2

    Thanks bro

  • @fathima2020rishin
    @fathima2020rishin 3 роки тому +2

    Super 👌👌👌

  • @akashmohan4959
    @akashmohan4959 3 роки тому +2

    ❤️❤️❤️