Lovebirds/Budgies ബ്രീഡിങ്ങ് വേഗത്തിലാക്കാൻ 10 വഴികൾ || 10 Super tips for fast Breeding || R&B Media

Поділитися
Вставка
  • Опубліковано 12 жов 2024
  • 10 very Fast Breeding tips for Budgies
    നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
    / r_and_b_media
    Music for Budgies:- • Relax My Budgie - Rela...
    Fostering technique for best results:- • വെറും 4 ജോഡിയിൽ നിന്ന്...
    Healthy Food for birds for fast Breeding:- • പെട്ടെന്ന് Breed ആകാൻ ...
    8 Single pair Breeding Setup for only Rs/-2000
    • ബ്രീഡിങ്ങ് കേജ് ആണോ ? ...
    A large bird cage at very low cost. ചിലവ് ചുരുക്കി വലിയ ഒരു കിളിക്കൂട് നിർമ്മിക്കാം Link :- • Large Bird cage at ver...
    Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
    Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
    #budgiesbreedingmalayalam
    #lovebirdsbreeding
    #lovebirdschicks
    #budgiescare
    #howtocare
    #pets
    #petsmalayalam
    #egghatching
    #petbirds
    #indianbirds

КОМЕНТАРІ • 287

  • @mallufoodiekl8469
    @mallufoodiekl8469 3 роки тому +30

    ഞാൻ ഉം ഇതുപോലെ പ്രശ്നങ്ങൾ ഉള്ള ആളായിരുന്നു.
    8 മാസം വരെ വളർത്തി നോക്കി egg ചെയ്തില്ല.
    പിന്നെ എല്ലാം കിളികളെയും കൊടുത്തു
    എന്നിട്ട് ചേട്ടൻറെ vedio കണ്ടിട്ട് എല്ലാം മനസ്സിലാക്കി.
    പുതിയ കിളികളെ മേടിച്ചു
    1 മാസം കൊണ്ട് തന്നെ 1 pair egg ചെയ്തു. വേറെ ഒരു pair വൈകാതെ തന്നെ egg ഇടും ചട്ടിയിൽ ഒക്കെ കയറുന്നുണ്ട്.
    ഇനി 18-25 days ആവാൻ കാത്തിരിക്കുകയാണ്
    Egg വിരിയാൻ.
    📍 ചേട്ടാ egg ചെയ്ത കിളികൾക്ക് എന്തെങ്കിലും extra food കൊടുക്കണോ.
    ഇത് വരെ സഹായിച്ചതിനു നന്ദി ചേട്ടാ
    Love your channel 🥰🥰🥰🥰🥰
    അടുത്ത
    Vedioക്ക് ഇന് വെയിറ്റ് ചെയ്യുക യാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +12

      തിന കൂട്ടിൽ എപ്പോഴും ഉണ്ടായിരിക്കണം. കോഴിമുട്ട പുഴുങ്ങിയത് മുറിച്ച് ഒരു പാത്രത്തിൽ വെച്ച് കൊടുത്തു നോക്കൂ .... ആദ്യം തിന്നാൻ മടിയാണെങ്കിലും മെല്ലെ തിന്നോളും.... നല്ലതാണ്.
      ഉറുമ്പുകയറുന്നതിന് മുൻപ് ബാക്കിയുണ്ടെങ്കിൽ എടുത്തുകളയണം .
      പിന്നെ തുളസി കൊടുക്കുക.

    • @mallufoodiekl8469
      @mallufoodiekl8469 3 роки тому

      @@RBMEDIAforBudgies ok

    • @mallufoodiekl8469
      @mallufoodiekl8469 3 роки тому

      @@RBMEDIAforBudgies 28 1 egg
      30 2nd egg

    • @muhammadfayiz3121
      @muhammadfayiz3121 3 роки тому

      😍😍😍

    • @babyphilipphilip56925
      @babyphilipphilip56925 2 роки тому

      @@RBMEDIAforBudgies chetta love s nta കുട്ടിൽ പെയിന്റ് അടിച്ച് ചില്ലകൾ ഉള്ള കമ്പ് വച്ചാൽ കുഴപ്പമുണ്ടോ
      Pls replay

  • @najmabeevi7352
    @najmabeevi7352 3 роки тому +11

    എന്നെപ്പോലെ തുടക്കകാർക്ക് ചേട്ടന്റെ വീഡിയോ വലിയ ഉപകാരപ്രദമാണ്

  • @zakariyaparamban3137
    @zakariyaparamban3137 8 місяців тому +1

    നമസ്കാരം ... ഒരു രസത്തിനു തുടങ്ങിയതാണ് മൂന്ന് ബഡ്‌ജസിൽ നിന്നും ഇപ്പോൾ പതിനഞ്ചോളം കുഞ്ഞുങ്ങൾ ആയി, ഇദ്ദേഹത്തിന്റ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ഒരുപാടു നല്ല അറിവുകൾ നേടാൻ പറ്റി എന്നത് വളരെ സന്തോഷം ഉണ്ട്. ജോലിത്തിരക്കിൽ നിന്നും ഉള്ള ടെൻഷൻ മാറ്റുന്നതിന് ഏറെ സഹായകമാണ് ബഡ്‌ജിസ് വളർത്തൽ നല്ല ഹോബിയാണ്. എല്ലാ വീഡിയോ യും കാണാറുണ്ട്. അഭിനന്ദനങ്ങൾ

  • @shabeebmt7195
    @shabeebmt7195 3 роки тому +16

    നിങ്ങടെ voice പൊളിയാണ് ikka

  • @komban6020
    @komban6020 3 дні тому

    Bro aente killy mottah ettu 1 ollh but ee vdieos oke oro divasam edavitt ahh edunne enn pakshe ethuvare vere ittilla aa ettah mottak adayum erikunilla at ntha Karanam

  • @SelvarajPK-ru9my
    @SelvarajPK-ru9my 5 місяців тому

    Ente kayyil oru pair mathre ullu. But 1 year aayittum bread aavunnilla. Enth cheyyanam

  • @shafeershareef6622
    @shafeershareef6622 Рік тому

    Ella kariyangalum vykthamayi paranju thannu thanks

  • @cristiano7552
    @cristiano7552 Рік тому +1

    2 male and 6 female Oru cage il avumbo kozhappam undo ? Alenkil pair pair avanam ennundo? Pls reply

  • @Nishidhasworld
    @Nishidhasworld 2 роки тому

    Adhu endhu leaf anu kodukunnadhu plzz reply Navara ilayano

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Yes... ഇവിടെ പനിക്കൂർക്ക എന്ന് പറയും.

    • @Nishidhasworld
      @Nishidhasworld 2 роки тому

      @@RBMEDIAforBudgies thanks

  • @JOSAPHJ-cq8lr
    @JOSAPHJ-cq8lr 4 місяці тому

    👍👍

  • @travellerjestubhai
    @travellerjestubhai 3 роки тому +4

    Good information 👍

  • @shintojoseph8069
    @shintojoseph8069 2 роки тому

    കുഞ്ഞു veriyumbaul potinta ഒളിലെ waste clean chayan adukumbaul വാക്കിയുള്ള eggal female pina adayirican ericumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      അട ഇരിക്കും.. Pot same placil വെക്കാൻ ശ്രദ്ദിക്കണം.

  • @MsRashidm
    @MsRashidm Рік тому

    Great information

  • @Saleem-ko1bg
    @Saleem-ko1bg Місяць тому

    Badgees virinju എത്ര കാലം വേണം മുട്ട ഇടാൻ

  • @jomonjohny-tp7kw
    @jomonjohny-tp7kw Рік тому

    1pair und.koodinu purath enthelum cover cheyth vakkano?

  • @yadunandmv7691
    @yadunandmv7691 Рік тому

    good information😪😀😃🥰😍

  • @meghalawrance9090
    @meghalawrance9090 Рік тому

    Evark kulikan eshdamano?

  • @thuglifeking3025
    @thuglifeking3025 2 роки тому +1

    എൻ്റെ കൂട് ചെറിയ റോഡ് സൈഡിലാണ് . അതു കൊണ്ട് വാഹനങ്ങളുടെ ശബ്ദം കേട്ടാൽ മുട്ടയിടാതിരിക്കുമൊ?

  • @_____afhj
    @_____afhj 2 роки тому +1

    Chettan paranju thanna tips chythapol ente budgie egg chythu. 1 egg chytholu but ath ada erikunila. Enth chyum?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      Iniyim egg idum... Athukazhinje ada irikkoo... Pedikkenda.. first time ayathukondu kurachu problems undaakum. Next time ok akum.

    • @_____afhj
      @_____afhj 2 роки тому

      @@RBMEDIAforBudgies nest out avo?

  • @Black_boyy_
    @Black_boyy_ Рік тому +1

    9:55 male/ female aano(pair)

  • @MHDSINZ
    @MHDSINZ Рік тому +1

    Tulasi yevade kittum

  • @karthikashaji4709
    @karthikashaji4709 Рік тому

    Thina allathe regular ayitu lovebirds nu enthokke food kodukam uncle.

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому +1

      ബഡ്ജീസിനെ കൊടുക്കാൻ പറ്റുന്ന എല്ലാത്തരം ഫുഡിനെയും പറ്റിയിട്ടുള്ള വീഡിയോസ് ഞാൻ ഇട്ടിട്ടുണ്ട് പ്ലേ ലിസ്റ്റിൽ പോയിട്ട് നോക്കുക.

  • @fathimafathah8765
    @fathimafathah8765 2 роки тому +1

    Chetta ....ഞാൻ 2 pair budgies വാങ്ങിച്ചു
    അപ്പോൽ 2 pairinu ഒരു കലം മതിയോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      പോര .... തമ്മിൽ വഴക്കുണ്ടാക്കും രണ്ടോ മൂന്നോ കലം വെക്കണം.

  • @kamarunissamp7632
    @kamarunissamp7632 3 роки тому +2

    എന്റെ birds ഫെമെയിൽ വെറുതെ കൂട്ടിൽ കയറി ഇരിക്കുന്നു മുട്ട ഇടുന്നേയില്ല mail ബർഡ് അതിന്റെ അടുത്ത് വന്നു ഇരിക്കുന്നുമുണ്ട് അവർ നല്ല പെയർ ആയിട്ടിമുണ്ട് പിന്നെ എന്ത് കൊണ്ടാണ് മുട്ട ഇടാത്തദ് ഉന്നു പറഞ്ഞ് തരണേ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      Birds Adult ആയതാണോ എന്ന് നോക്കുക. ചില Birds കുറച്ചു കാലം Break എടുക്കാറുണ്ട് .... age കൂടുതലായതാണെങ്കിലും Female മുട്ട ഇടില്ല .... മാറ്റുന്നതാണ് നല്ലത്.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      എത്ര നാളായി Birds നെ വാങ്ങിയിട്ട് എന്ന് പറയാമോ ?

  • @jojijoseph8752
    @jojijoseph8752 2 роки тому +1

    Love birds potenu pagaram breeding Box pattumo please reply

  • @thuglifeofficial1632
    @thuglifeofficial1632 3 роки тому +2

    Poli ikka ❤️

  • @karthikrajan82
    @karthikrajan82 2 роки тому

    Ente oru yellow red eye budgie yum oru normal budgie yum.. Thammil inangunnillaa.. Avar pare avunnillaa.. Mate avunnillaa....
    Nthaa cheyyende??? Ee type birds thammil cherillee??? Ini ivare maatteendathundo?? Ippo 3 months kazhinju....
    Pls reply me... Its urgent 🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      റെഡ് ഐ ബഡ്ജിയും നോർമൽ ബഡ്ജിയും തമ്മിൽ പെയർ ആകാതെ ഒന്നുമില്ല. അതൊക്കെ പേറാകും പക്ഷേ ചെറിയ സിംഗിൾ പേർ കേജിൽ ഇടേണ്ടിവരും. രണ്ടുമൂന്നു മാസം ആയിട്ടും പേറായി ഇല്ലെങ്കിൽ മാറ്റുന്നതാണ് നല്ലത്.

  • @meghalawrance9090
    @meghalawrance9090 Рік тому

    Poli👌😊

  • @binu4993
    @binu4993 3 роки тому +3

    Fan cage സ്റ്റാന്റ് വെക്കുന്ന വിഡീയോ ചെയ്യാമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +3

      അത് Simple അല്ലേ .... Video യുടെ ആവശ്യമുണ്ടോ ?

    • @binu4993
      @binu4993 3 роки тому +2

      വീഡിയോ ആയി ചെയ്താൽ ഫാൻ cage ഉള്ളവർക്കു ഉബകാരപ്പെടും

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +3

      @@binu4993 ok👍🏻

    • @binu4993
      @binu4993 3 роки тому +2

      @@RBMEDIAforBudgies ok

  • @nandhakishore7636
    @nandhakishore7636 3 роки тому

    Echiri cherutha avar pairs ayikkanymo kuttil kayarukayum iranguvayum cheyyuva female mutta idar ayo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      കുഞ്ഞുങ്ങളാണെങ്കിൽ വെറുതേ കൂട്ടിൽ കയറി ഇരിക്കും.

  • @malayalathilakam4837
    @malayalathilakam4837 Місяць тому

    🎉

  • @rasnashafy9015
    @rasnashafy9015 2 роки тому +1

    Oru valiya kootil ethra pair love birdsine idam. Pls reply

  • @akkusvlog2893
    @akkusvlog2893 3 роки тому +1

    Mm

  • @raseemmuhammed4511
    @raseemmuhammed4511 3 роки тому +2

    ഒരു കിളി കുടത്തിൽ നിന്ന് ഇറങ്ങിയാൽ എത്ര ദിവസം കഴിമ്പോൾ male /female അറിയാൻ പറ്റും ഈ കിളികൾ അടുത്ത ബ്രീടിംഗ് എത്ര മാസം കഴിമ്പോൾ ആകും

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +2

      കുടത്തിൽ നിന്നിറങ്ങിയാൽ മൂനാം മാസം മുതൽ cere യുടെ നിറത്തിൽ നിന്ന് മനസിലാക്കാം ..... അതിലും മുൻപേ Breeder മാർക്ക് Birds ന്റെ Behaviour നോക്കി മനസിലാക്കാം ...
      Pot ൽ നിന്ന് പുറത്തിറങ്ങി 4 to 6 മാസത്തിനുള്ളിൽ Adult ആകും. അപ്പോൾ Breed ചെയ്യാൻ തുടങ്ങാം

    • @raseemmuhammed4511
      @raseemmuhammed4511 3 роки тому

      ഇക്കാക് കിളി വില്പന ഉണ്ടോ ഡെലിവറി ഉണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +2

      @@raseemmuhammed4511 corrier delivery ഇല്ല .... വീട്ടിൽ നിന്ന് വാങ്ങിക്കൊണ്ട് പോകാറുണ്ട്.

    • @raseemmuhammed4511
      @raseemmuhammed4511 3 роки тому

      എവിടെ ആണ് വിട്

  • @seenathk2406
    @seenathk2406 Рік тому

    Hi

  • @asishgamer6026
    @asishgamer6026 2 роки тому

    Enthe love birds inthe cage t.v yude aduth annn appol t.v yude sound kettal egg cheyyathirikkumo

  • @unnikuttansvlog
    @unnikuttansvlog 6 місяців тому

    😊1 pair means 2 female 1 male
    Or 1female 1male

  • @anaghajithin5976
    @anaghajithin5976 2 роки тому

    എന്റെ female egg ചെയ്തു മുളപ്പിച്ച പയർ egg ഫുഡ്‌ ഒന്നും കഴിക്കുന്നില്ല ഈ ടൈമിൽ അവർക്കു നല്ല ക്ഷീണം ഉണ്ടാകില്ലേ അതിനു എന്തെങ്കിലും മെഡിസിൻ ഉണ്ടോ അല്ലെങ്കിൽ തിന തന്നെ മതിയോ pls rply

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Kudikkaan kodukkunna vellathil 2-3 drops Vimeral mix cheythu kodukkaam weekly once.

    • @anaghajithin5976
      @anaghajithin5976 2 роки тому

      @@RBMEDIAforBudgies കാണാനാക്ക് തിന്നുന്നുണ്ട് പിന്നെ തുളസികതിര് പനിക്കൂർക്ക

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +2

      @@anaghajithin5976 ok... Ksheenam onnum undavilla...

  • @faheemamusthafa6960
    @faheemamusthafa6960 2 роки тому

    Helpful videos🥰🥰🥰

  • @faheemamusthafa6960
    @faheemamusthafa6960 2 роки тому

    Iam a new subscriber

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Welcome... Chanalile mattu videokalum kanaan sramikkuka... Upakarappedum..

  • @WAYTODREAM-by_fawzan
    @WAYTODREAM-by_fawzan 3 роки тому +2

    Cheetaa🤩 super presentation

  • @shemipetsworld3201
    @shemipetsworld3201 3 роки тому +1

    മുട്ട ഇടുന്നുണ്ട് But അത് വിരിയുന്നില മുട്ട കേട് വന്നു പോവുകയാണ്.
    ഒരു 8 തവണ എകിലും മുട്ട എടുത്ത് കളഞ്ഞു
    അതിഞ്ഞ് ഒരു വഴി പറഞ്ഞ് തരുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      മുട്ട വിരിയാതെ കേടായിപ്പോകുന്നതിന് രണ്ട് കാരണങ്ങളുണ്ട് ഒന്ന് ശരിക്കും ഫെർട്ടിലൈസ്ഡ് ആകാത്ത മുട്ട ആയതുകൊണ്ട് , 2 മുട്ട വിരിയാൻ ആവശ്യമായ ചൂട് കിട്ടാത്തതുകൊണ്ട് . ഇതിലേതാണ് കാരണമെന്ന് കണ്ടുപിടിക്കണം. കേടായ മുട്ട പൊട്ടിച്ചു നോക്കിയാൽ അതിൽ പകുതി വളർച്ചയെത്തിയ കുഞ്ഞ് ഉണ്ടെങ്കിൽ ചൂട് കിട്ടാത്തതുകൊണ്ടാണ് എന്ന് കരുതാം. അങ്ങിനെയാണെങ്കിൽ ഇതിൽ ഇപ്പോൾ ഉള്ള ഫീമെയിൽ നെ മാറ്റി പുതിയതിനെ വാങ്ങുന്നതാണ് നല്ലത്. ആദ്യത്തേതാണ് കാരണമെങ്കിൽ മെയിൽ നെ മാറ്റുന്നതാണ് നല്ലത്.

  • @akhilsallu432
    @akhilsallu432 3 роки тому

    Good information.....

  • @asishgamer6026
    @asishgamer6026 2 роки тому

    Evion gulika koduthal vegam egg cheyyumo

  • @nandhakishore7636
    @nandhakishore7636 3 роки тому +1

    Ente female eppozhum kutti kayarum irangum entha ath pla reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +1

      മുട്ടയിടാനുള്ള തയ്യാറെടുപ്പിലാണ്.

  • @IsmailMoidu-pk9gp
    @IsmailMoidu-pk9gp Рік тому

    ഡിയർ, കുഞ്ഞുങ്ങൾ വിരിഞ്ഞ് ഒരാഴ്ചയായി . രണ്ടെണ്ണമുണ്ട്. അവർക്ക് നമ്മൾ എന്താണ് ഭക്ഷണമായി ; എങ്ങനെയാണ് കൊടുക്കേണ്ടത്. കഴിഞ്ഞ പ്രാവശ്യം വിരിഞ്ഞ 3 കുഞ്ഞുങ്ങളെ തന്ത പക്ഷി കൊന്നുകളഞ്ഞിരുന്നു. ഇപ്പഴത്തെ കുഞ്ഞുങ്ങളെ ഞാൻ വേറെ കൂട്ടിൽ ആക്കിയിരിക്കുകയാണ്!

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      പരെൻ്റ്സ് ന് നന്നായി softfood കൊടുത്താൽ അവർ തന്നെ ഫീഡ് ചെയ്തോളും... കൊടുക്കാവുന്ന സോഫ്റ്റ് നേ പറ്റി വീഡിയോ ഇട്ടിട്ടുണ്ട്... ഹൻഡ്ഫീഡിങ് ൻ്റെ വീഡിയോ യും ഇട്ടിട്ടുണ്ട്..

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      ചോളം, egg Food, ബീറ്റ് റൂട്ട് കാരറ്റ്, തുളസിയില, ഗോതമ്പ് വേവിച്ചത് അങ്ങിനെ പലതുമുണ്ട്.

  • @gsworld4581
    @gsworld4581 2 роки тому

    Ente budgies ne vaangiyittu more than 6 months aayi. Ithuvare female male ne aduppikkunnathe ella. Athenthaa angane.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Male ണ് age കുറവായിരിക്കും...

  • @musthafakamalmuthu9613
    @musthafakamalmuthu9613 2 роки тому

    എന്റെ female bird one week ആയിട്ട് കലത്തിൽ നിന്ന് ഇറങ്ങുന്നില്ല. ഇറങ്ങിയാൽ കലത്തിന്റെ അടുത്ത് തന്നെ ഇരിക്കും ചെറിയ അനക്കം കേട്ടാൽ അപ്പൊ തന്നെ കലത്തിൽ കയറും. ഇത് വരെ egg ചെയ്തിട്ടില്ല. എന്ത് കൊണ്ടായിരിക്കും. 2pair ഉണ്ട് കൂടിൽ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ഇടയ്ക്കിടെ ഇങ്ങനെ നോക്കി അതിനെ disturb ചെയ്യരുത് .... സമയമാകുമ്പോൾ മുട്ടയിടാതെ ഇരിക്കാൻ പറ്റില്ല അതിന്.

  • @roserose8794
    @roserose8794 2 роки тому

    Groviplex budgies innu kodukamo,

    • @roserose8794
      @roserose8794 2 роки тому

      കോഴിക്കുയുള്ളതാ എന്ന് പറഞ്ഞു കടയിൽ vaagan ചെന്നപ്പോൾ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Athu Veternary food suppliment anu..kozhikku mathramalla kilikalkkum mrugangalkkum okke kodukkaam...

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Bottle il ulla padangal sraddikkuka..

    • @roserose8794
      @roserose8794 2 роки тому +1

      @@RBMEDIAforBudgies thanks for reply

  • @ronaldjinil7963
    @ronaldjinil7963 3 роки тому +1

    Nice 👍👍

  • @rasnashafy9015
    @rasnashafy9015 2 роки тому

    Kootil urumb varathirikkan entha cheyyendath

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ua-cam.com/video/7_TyoQ5QfQ8/v-deo.html
      Ithil parayunnundu

  • @myhappiness8698
    @myhappiness8698 3 роки тому

    1 year love birdsine vaangeet idhuvare mutta ittitila...ini idumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      Pair ആയതാണോ ? ആണെങ്കിൽ മുട്ട ഇടും . ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കൂ ....

    • @myhappiness8698
      @myhappiness8698 3 роки тому

      @@RBMEDIAforBudgies pair aan...female nalla actve aan.. male aare kanadalum kootil pogum..1year aaydkond doubt..thanks for your reply

  • @muhammednihad8207
    @muhammednihad8207 3 роки тому +2

    ഇ കൂട്ടിൽ love birds വളർത്താൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +1

      Affrican Lovebirds നെ ആണോ ഉദ്ദേശിച്ചത് ?

    • @muhammednihad8207
      @muhammednihad8207 3 роки тому +1

      @@RBMEDIAforBudgies അല്ല love birds ആണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +1

      Breeding pair ന് വേണ്ടിയാണ് ഈ കൂട്. Free fly ചെയ്യാൻ കുറച്ച് വലിയ കൂടാണ് നല്ലത്.

  • @urakshai
    @urakshai Рік тому

    Njn onnum cheyyunnilla .ippo chumma pettuperukuva

  • @jijosebastian7672
    @jijosebastian7672 3 роки тому +1

    Bro 2 pair love birds in one china Cage it's happy or breed it please reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      One China cage is designed for one breeding pair. Two pair and their chicks couldn't be comfortable in that cage.

    • @jijosebastian7672
      @jijosebastian7672 3 роки тому

      @@RBMEDIAforBudgies bro 1 comfortable medium Cage price reply

  • @hariz_cutz8713
    @hariz_cutz8713 2 роки тому

    Chetta njan innale 1 pair lovebirdsine medichu but ath oru sthalath poyi irikunnu onnum kazhikunilla..... Medichappol nalla active ayirunnu I am very sad bro pls reply 😔😞

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      പുതിയ കൂട്ടിൽ ഒന്ന് സെറ്റ് ആകാൻ വേണ്ടി കുറച്ചു ദിവസങ്ങൾ എടുക്കും തണുപ്പടിക്കാതെ കവർ ചെയ്യുക വേറെ കുഴപ്പങ്ങളൊന്നുമില്ല

    • @hariz_cutz8713
      @hariz_cutz8713 2 роки тому +1

      @@RBMEDIAforBudgies thanku sir for replying fast ☺😊

    • @hariz_cutz8713
      @hariz_cutz8713 2 роки тому +1

      @@RBMEDIAforBudgies sir pinne bulb itt kodukkano nalla mazhayund🙂

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      @@hariz_cutz8713 ബൾബ് ഇട്ടുകൊടുക്കാം... But രാത്രിയിൽ 6 മണിക്കൂർ എങ്കിലും ബൾബ് ഓഫ്‌ ആക്കണം കാരണം ലൈറ്റ് ഉണ്ടെങ്കിൽ അവർക്കു ഉറക്കം ശരിയാകുകയില്ല...

  • @MUBASHIR-rd9lj
    @MUBASHIR-rd9lj Рік тому

    Oru baby adult aavan ethra month edkkum

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      Nest out ആയിട്ട് 2 മാസം മുതൽ 3 മാസം വരെ എടുക്കും.

  • @SHAHULHAMEED-yx1bp
    @SHAHULHAMEED-yx1bp 3 роки тому

    ജോഡി ആയ പെണ്ണ് കിളിയെ കുഞ്ഞു വിരിഞ്ഞു ചട്ടിയിൽ നിന്നു ഇറങ്ങിയ ശേഷം ആണ് കിളിയെ വേറെ പെണ്ണ് കിളിയുമായി ബ്രീഡ്
    ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      kuzhappamilla... കോളനിയിൽ ഇടയ്ക്ക് അങ്ങനെ ജോഡികൾ മാറാറുണ്ട്.

  • @adarshunlimitededitz4869
    @adarshunlimitededitz4869 3 роки тому

    Chetta സ്റ്റിരമായിട്ട് single pair kottil ettal കുഴ്പ്പമുണ്ടോ...

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      Yes... രണ്ട് Breeding കഴിഞ്ഞ് അവരെ Free Fly cage ലേക്ക് മാറ്റി ഒരു മാസം റസ്റ്റ് കൊടുക്കണം.

  • @eliaseldo1911
    @eliaseldo1911 3 роки тому +1

    Birdinu fever undo ennu engane anu manassilakkunnathu

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      തൂവൽ വീർപ്പിച്ച് ഒരു മൂലക്ക് മാറി ഇരിക്കുന്നത് കാണാം .... അധികം Food കഴിക്കില്ല. പറക്കലും കുറവായിരിക്കും

    • @eliaseldo1911
      @eliaseldo1911 3 роки тому

      @@RBMEDIAforBudgies Thank you bro

  • @Bilalkasargod
    @Bilalkasargod 9 місяців тому

    Birds ചാട്ടിൽ കെയുരുന്ന മുട്ട വെക്കുന്നില്ല എന്തുകുണ്ട്

  • @shalomadas3091
    @shalomadas3091 2 роки тому

    Chetta ente budgies oru potil egg ittathinu shesham vere potil poyi irikkunnu 2 weeks kazhinnittum a potil egg illa pazhaya egg athil thanne irikkunnu

  • @reshmirp8280
    @reshmirp8280 3 роки тому

    Njan 2 pairs vagi athil one itae peak white with lite blue an ath female ano?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      ആവാൻ സാധ്യത ഉണ്ട് ...adult ആയാലേ പറയാൻ പറ്റൂ

  • @mayurirajeev9632
    @mayurirajeev9632 2 роки тому

    Chetta kana naaakkinu ethra rs aaanu

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      100 ഗ്രാമിന് 120 റുപ്പീസ് ആണ് ഇവിടെ... നാലഞ്ചേണ്ണം ഉണ്ടാകും..

  • @nandhakishore7636
    @nandhakishore7636 3 роки тому

    Malene female itte ange kothuva enthina reply pls

  • @shalomadas3091
    @shalomadas3091 2 роки тому

    Chetta ellam correct Jodi aanu pakshe breed aakunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Pettanu breed akan kodukkunna food and medicine ne patty oru video ittittundu athonnu kandunokkoo.

  • @shaijalboss6339
    @shaijalboss6339 3 роки тому

    Kanavanakku nirbanthamoondoo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      Calcium block anengilum mathi... Ethengilum onnu venam.

  • @nikhilp6590
    @nikhilp6590 Місяць тому

    ബ്രീടിംഗ് 2മാസത്തേക്കു നിർത്താൻ വഴിയുണ്ടോ 🤔

  • @user-ko5kc8fj8g
    @user-ko5kc8fj8g 2 роки тому

    ഞാൻ രണ്ടുമാസമായി മേടിച്ച് ലൗബേർഡ്സ് മെയിൽ ഇന്ന് ആദ്യമായി കലത്തിനുള്ളിൽ കയറി നോക്കുന്നു അതിനെ എന്താണ് കാരണം femaleമുട്ടയിടാറായ pls reply😭😭😭😂☺️🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      മുട്ട ഇടാനുള്ള തയ്യാറെടുപ്പായിരിക്കും ...👍🏻

    • @user-ko5kc8fj8g
      @user-ko5kc8fj8g 2 роки тому +1

      Thanks

  • @RajuRajath
    @RajuRajath 3 роки тому +1

    Song play love Birds happy

  • @nhl999
    @nhl999 2 роки тому

    Kanava naak evida kituka

  • @sfcreativity4272
    @sfcreativity4272 2 роки тому

    👌👌👍

  • @trft7245
    @trft7245 2 роки тому

    Thappi thappi njn kandupidicheeeeeeee

  • @jitheshm8967
    @jitheshm8967 2 роки тому

    ഒരു ആൺ ലൗ ബേഡ്സും 3 പെൺ ലൗ ബേഡ്സും ഒപ്പരം ഇട്ടാൽ പ്രശ്നമുണ്ടൊ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      പെണ്ണുങ്ങൾ തമ്മിൽ പ്രശ്നമുണ്ടാക്കും .....

  • @srkpully
    @srkpully 2 роки тому

    Pair change cheythu one-week kazhinju mutta idunilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      മുട്ട ഇടാൻ കുറച്ചു സമയം കൊടുക്കൂ... One week ഒന്നും മതിയാവില്ല..

  • @sijo7231
    @sijo7231 3 роки тому

    Chetta ente birds fist egg ittu but vellapozhe ada irikkunnollu

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      മൂനാല് Egg ഇട്ടിട്ടേ അട ഇരിക്കൂ ....

  • @unboxer_sharon
    @unboxer_sharon 3 роки тому

    Hai

  • @neehaas6377
    @neehaas6377 2 роки тому

    എന്റെ വലിയ കൂടാണ്ഇതുവരെമുടയിടിലകൂടിൻറെചുററുമറകണേ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ഇനി മഴക്കാലമാണ് വരുന്നത് മഴവെള്ളം തെറിച്ച ബേർഡ്സ് നനഞ്ഞാൽ അവയ്ക്ക് പനി പിടിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് മറക്കുന്നതാണ് നല്ലത്

  • @itsmenamitha5091
    @itsmenamitha5091 2 роки тому

    Instagram il kudi cheriya videos share cheyyan sremikku bro....plz😇🙏

  • @madhurajgovind
    @madhurajgovind 3 роки тому

    Sir, മുട്ട വിരിഞ്ഞാൽ തള്ള കിളികൾക്ക് കൊടുക്കാവുന്ന ഫുഡ്‌ എന്തൊക്കെ ആണ്, സോഫ്റ്റ്‌ ഫുഡ്‌ എന്തൊക്കെ കൊടുക്കണം, ആ ഫുഡ്‌ ആണല്ലോ കുഞ്ഞുങ്ങൾക്ക് ഫീഡ് ചെയ്യുന്നതു,

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому

      Sadharanayai kodukkunna ella foodum kodukkaam... Ellaaam digest ayikkollum kuzhappamilla. Food sufficient ayi vekkanam ennu mathram

    • @madhurajgovind
      @madhurajgovind 3 роки тому

      Contact cheyyan phone no undo

  • @semeerksrs8844
    @semeerksrs8844 2 роки тому

    രണ്ട് കൂട്ടിൽ ഉണ്ട് കുട്ടികൾ എല്ലാവരുടെയും വന്ന തൂവലുകൾ എല്ലാം കൊഴിഞ്ഞു എന്താണ് കാരണം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      French molting ennoru asugham undu.... Athavaam... Next video athinekkurichu anu.

  • @-Wizardx-ff
    @-Wizardx-ff 3 роки тому

    Hi chetta

  • @sajidevasia992
    @sajidevasia992 2 роки тому

    Love birdsene medikan pokuva tips parayamo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ua-cam.com/video/2FPX9u0slEM/v-deo.html
      ഈ വീഡിയോയിൽ ഉണ്ട്

  • @anumolsanu1434
    @anumolsanu1434 2 роки тому

    Fan cage il ethra kiliye idam?

    • @MINNALMUYAL
      @MINNALMUYAL 2 роки тому

      4

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Chicks anengil 8-10, adult anengil 4, Breeding pair anengil 2 pair (partition cheyyaam)

  • @babyselvaraj3396
    @babyselvaraj3396 2 роки тому

    കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ ചേർക്കുന്ന മരുന്നിന്റെ പേര് ഒന്ന് മെസ്സേജ് ചെയ്യാവോ എനിക്ക് വാങ്ങാനാ മണി കൂട്ടിൽ കെട്ടിയിട്ടുമ്പോൾ കിളി പറക്കുമ്പോൾ ദേഹത്തു മുട്ടിയാൽ പ്രശ്നം എന്തെങ്കിലും ഉണ്ടാകുവോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Groviplex, vimeral okke vellathil ozhichu kodukkarundu...
      Mani kettunnathu nallathanu. Birds athu nokki parannukollum. Kuzhappamilla..

  • @sayedsanooq8692
    @sayedsanooq8692 3 роки тому

    ഇങ്ങളെ love birds vliya type aaanno

  • @muhammedfasal2009
    @muhammedfasal2009 3 роки тому +1

    അതെ എന്റെ കൂടെ കാർ ബോർഡിലാണ് 🤔അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +1

      Card porch anu ഞാൻ പറഞ്ഞത്. വണ്ടിയുടെ ശബ്ദം

  • @ayishamuhammeda4219
    @ayishamuhammeda4219 2 роки тому

    എന്റെ Bird's 1 കൊല്ലം ആയി പക്ഷെ ഇപ്പോൾവരെ മുട്ട വെച്ചിട്ടില്ല ചെറിയ കൂട്ടിൽ ആണ് ഉള്ളത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      Oru kollam okke ayengil female ne matti veronnine ittu nokkaam... Chilappol femalente kuzhappam ayirikkum... Allengil maleinte.... Enthanennu kandupidikkanam... Randum male allallo alle?

    • @ayishamuhammeda4219
      @ayishamuhammeda4219 2 роки тому

      @@RBMEDIAforBudgiesമാറ്റി നോക്കട്ടെ

  • @akshaybinoj7260
    @akshaybinoj7260 2 роки тому

    എന്റെ female bird male bird നെ കൊത്തിയൊടിക്കുകയാണ് how to solve??

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      അത് കുഴപ്പമില്ല .... അദ്യമൊക്കെ അങ്ങിനെയായിരിക്കും പതിയെ male manage ചെയ്തോളും ....

    • @akshaybinoj7260
      @akshaybinoj7260 2 роки тому

      മേടിച്ചിട്ട് 3 month ആയി അവർ pair ആയിരുന്നു ഇപ്പോ കൊത്തു കൂടുന്നു

  • @unboxingachuuuu9885
    @unboxingachuuuu9885 2 роки тому

    ende bird water kudikkunnila

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      കുടിക്കുന്നുണ്ടാകും നമ്മൾ കാണാത്തതായിരിക്കും.

  • @sameermuneera5996
    @sameermuneera5996 3 роки тому

    Good

  • @ambikabiju2950
    @ambikabiju2950 Рік тому

    Chatta anta budgies breed avunnila

    • @RBMEDIAforBudgies
      @RBMEDIAforBudgies  Рік тому

      ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്തുനോക്കൂ... ഉറപ്പായും result കിട്ടും..

  • @sonacs7489
    @sonacs7489 3 роки тому

    തുളസിയുടെ വിത്ത് കഴിക്കാൻ കൊടുക്കാമോ

  • @fenamuzarin1456
    @fenamuzarin1456 2 роки тому

    Love birds and budgies same ano?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      Ee channelile videos il kanunnathu Budgerigar ennu perulla Budgies anu. Malayalikal athine anu Love birds ennu vilikkunnathu. Sathyathil Affrican Love birds neyanu Love birds Enna thu kondu uddeshikkunnathu.

  • @rahulsonusonu
    @rahulsonusonu 8 місяців тому

    Subsricbe cheyithu❤

  • @mallufoodiekl8469
    @mallufoodiekl8469 3 роки тому

    ചേട്ടൻ എന്താ ചട്ടി ചെരിച്ചു വെച്ചിരിക്കുന്നെ
    Space കകുറയല്ലേ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +1

      ചട്ടി അൽപം ചെരിച്ചു വെച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾ താഴെ വീണു പോകാൻ സാധ്യത ഉണ്ട്.

  • @seenathk2406
    @seenathk2406 Рік тому

    👍🏻👍🏻👍🏻👍🏻👍🏻💯💯👌🏼👌🏼👌💕💕💕🙏🙏🙏🙌🥀💞

  • @M9U404
    @M9U404 2 роки тому

    ഇക്ക നിങ്ങൾക്ക് birdsനെ വിൽക്കുന്നുണ്ടോ? എവിടാ സ്ഥലം?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому +1

      വിൽക്കാറുണ്ട് ഇപ്പോൾ ഉള്ളതെല്ലാം തീർന്നു... അടുത്ത തവണ നോക്കാം.. Iritty ആണ് സ്ഥലം

    • @M9U404
      @M9U404 2 роки тому

      @@RBMEDIAforBudgies chettan... Do you know any good breeders in ernakulam??

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      അവിടെ ആരെയും അറിയില്ല .

  • @vishnu_vichuzz
    @vishnu_vichuzz 2 роки тому

    Bro ithoke cheythu ennittum egg cheyyunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      ഇതൊക്കെ ചെയ്തെങ്കിൽ ഉറപ്പായിട്ടും ഇടും...

    • @vishnu_vichuzz
      @vishnu_vichuzz 2 роки тому

      Chetta 3 month kazhinju ellam adult aane
      1time egg cheyythu 4 chicks um kitti nest out aayapol oru bird inne brought cheyyth e cage ill ittapol ellathinnum thukal vanne 3 birds mathre balance ullu ennitt njan athinne 3 female birdinneyum vaagichu koduthu ippo 3 month above aayi ennitum pair aavunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 роки тому

      @@vishnu_vichuzz ഓരോ male നെയും female നെയും കുറച്ചുനാൾ ചെറിയൊരു കേജിൽ ഇട്ടാൽ പെട്ടെന്ന് pair ആകും... ആയിക്കഴിഞ്ഞാൽ വലിയ കൂട്ടിലേക്കു മാറ്റാം..

    • @vishnu_vichuzz
      @vishnu_vichuzz 2 роки тому

      Aa cage ill ninnu pidikan sadhikilla ellam parannu povum orike sramichadha onne parannu poyi🥺

  • @kamarunissamp7632
    @kamarunissamp7632 3 роки тому

    നിങ്ങൾ കണ്ണൂർ ആണെന്ന് പറഞ്ഞല്ലോ നാനും കണ്ണൂരിൽ ആണേ എനിക്ക് നിങ്ങടെ കൂട് നേരിൽ കണ്ടാൽ കൊള്ളാം കണ്ണൂരിൽ എവിടെയാ സ്ഥലം

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +1

      7 km from Iritty... Ulickal.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 роки тому +1

      എന്റെ കൂടുകൾ എല്ലാം വീഡിയോയിൽ ഉണ്ട്.😀