നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കാൻ LAW OF ATTRACTION എങ്ങനെ ഉപയോഗിക്കാം? 🎯💭"

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 27

  • @dawithme9867
    @dawithme9867 13 годин тому +5

    ഞാൻ കൂടുതൽ നെഗറ്റീവ് ആയിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. അത് കൊണ്ട് എന്റെ life complete നെഗറ്റീവ് ആരുന്നു. എന്നാൽ, ഇപ്പോൾ ഓരോ നിമിഷവും പോസിറ്റീവ് ചിന്തക്കും പ്രവർത്തിക്കും വേണ്ടി ഞാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു..... 🥰🥰

  • @sreeshyam5386
    @sreeshyam5386 5 годин тому +1

    Good video. Thank u. Pls explain about audio Technique to do visualization

  • @tejassysajith5742
    @tejassysajith5742 6 годин тому +1

    Thankyou thankyou thankyou🙏

  • @RajeshKumar-06
    @RajeshKumar-06 45 хвилин тому

    L O A ഇതിലൂടെ പ്രിയ സുഹൃത്തേ നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചോ... ഇതിൽ നിന്ന് ആർക്കും ഒന്നും ലഭിക്കില്ല... കാരണം 2022 തുടക്കം മുതൽ L o A practice ചെയ്യുന്നു grattitude jurnal എഴുതുന്നു എന്നും രാത്രി എഴുതി... നേട്ടം ഒന്നുമില്ല, എന്നാൽ അറിയാൻ സാധിച്ചു ചിന്ത കളിലൂടെ ജീവിതം മുന്നോട്ടു പോകുന്നു എന്ന്... ഇപ്പോൾ ഭാര്യയും പിണങ്ങിപോയി... Possitive പറഞ്ഞു കൊടുത്തപ്പോൾ ഞാൻ phyco ആയി മാറി... ഇതെന്തു ലോകമെന്ന് മനസ്സിലാകുന്നില്ല. താങ്കൾ പറഞ്ഞത് എല്ലാം സത്യമാണ്, ഞാനും ചിന്തിച്ചു അത് നടന്നു... Thank you...

  • @preethyqueen
    @preethyqueen 11 годин тому

    Thank you chechi❤ Good information

  • @AnehaaAnu
    @AnehaaAnu 11 годин тому +1

    Thank you mam

  • @pocotv799
    @pocotv799 7 годин тому

    Thank you❤🌹🙏 madam🙏🙏🙏

  • @syamlallal3959
    @syamlallal3959 13 годин тому

    Thank you sister...very Good information ❤

  • @dreambuildersknpy795
    @dreambuildersknpy795 15 годин тому

    Thanks dear.. Surely It will change my life

  • @emmanuvalmanujoseph7898
    @emmanuvalmanujoseph7898 День тому +11

    കോൺഫിഡൻസ് കുറവ് ഒറ്റപ്പെടൽ 😢

  • @sindhusanthosh758
    @sindhusanthosh758 12 годин тому

    Thank you univers 🙏🙏

  • @AnjaliKP-ey7zj
    @AnjaliKP-ey7zj 13 годин тому

    Thank you ❤

  • @dsbean999yt3
    @dsbean999yt3 16 годин тому

    Thank you univers thank you god

  • @raveendrank74
    @raveendrank74 День тому +1

    Thankyoumoloo

  • @aestheticallyme1000
    @aestheticallyme1000 12 годин тому +3

    ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ എപ്പോഴും നെഗറ്റീവ് ചിന്തിക്കുന്നത് ആണ് നടക്കുന്നത് അതായത് ഒരു കാര്യം ശെരിയാവത്തില്ല or നടക്കത്തില്ല എന്ന് വിചാരിച്ചലെ അത് നടക്കതുള്ളൂ അതോണ്ട് ഞാൻ എപ്പോഴും നെഗറ്റീവ് മാത്രേ വിചാരിക്കുള്ളു എന്നാലേ അത് പോസിറ്റീവ് ആവുള്ളു why this happening and how to overcome

  • @D_k_269
    @D_k_269 2 години тому

    Hi

  • @sumisumitha9425
    @sumisumitha9425 День тому +3

  • @zeusgaming4335
    @zeusgaming4335 13 годин тому

    Thank youdear😊😅

  • @AswathyPS-pg7nz
    @AswathyPS-pg7nz 11 годин тому +1

    Enik oru doubt.. njn ipo enik ethenkilum asugam illa enn vijarich aaswasikimbol next day aa asugam enik varum.. athenthaanu?

  • @aprilqueen3317
    @aprilqueen3317 13 годин тому +1

    അതാണ്.. ഇന്ന് പോസിറ്റീവ് എങ്കിൽ നാളെ നെഗറ്റിവ് 😭😭😭

  • @lijibose369
    @lijibose369 14 годин тому

    👍👍

  • @sariambika
    @sariambika 12 годин тому

    Engane aanu meditation ചെയ്യുന്നത്

  • @reshmashaji4842
    @reshmashaji4842 День тому +1

    👍🥰

  • @saliniprasad9839
    @saliniprasad9839 20 годин тому

    Backgroundil oru dog karaunnu pàavam

  • @manafckd9918
    @manafckd9918 День тому +3

    ❤️

  • @Ais_warya-91
    @Ais_warya-91 День тому

    ❤❤❤❤❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 16 годин тому

    ❤❤❤❤❤