അത് melanin nte production control ചെയ്തു പ്രവർത്തിക്കുന്നു അതുകൊണ്ട് അത് apply ചെയ്യുബോൾ അവിടെ melanin control ആകും... Use ചെയ്യുമ്പോൾ result നല്ലതാണ്. But നിർത്തുമ്പോൾ വീണ്ടും melanin issues ഉണ്ടാകാതെ ഇരിക്കാൻ സൺസ്‌ക്രീൻ use ചെയ്യു വെയിൽ കൂടുതലും കൊള്ളാതിർക്കാൻ നോക്കുക.. അല്ലെങ്കിൽ result opposite ആകും.
ദിവസത്തിൽ 2,3 പ്രാവിശ്യം യൂസ് ചെയ്യാം.. ഉപേയാഗിച്ചു മുഖത്തു മുഖകുരു allergy തോന്നിയാൽ use ചെയ്യാറുത്തു. നിങ്ങളുടെ ചർമത്തിന് suitable അല്ല. ഇതു continues use ചെയ്തു വരുമ്പോൾ മുഖത്തു പാടുകൾ മാറും skin tone മാറും...
Continuous use aayi varumbol skin tone maranthudagum... Eppozhum cosmetic products nte yedartha result varan kurachu time edukum. Pne enne dr ennu vilikandato njn oru pharmacist anu... Call me sister.. Anyway thank you for your valuable coments..
Thanks mam
🙏🏻❤️
Online ninnu vaagiyaal kuzhappamundo
Illa njn online vazhiyanu vagunne discount und..
2:54
Any doubt
Chechi uth daily use akamo
Sure. Use cheyyam. Daily 3 times
Sister, dermaco peeling solution use akkunnavark use cheyamo ee facewash.. Plz reply
Venda onnu use chaiyukayalle athukondu ellam koodi orumichu use chaiyanm ennila...
എന്റെ മുഖത്ത് ചൂട് പൊട്ടിയ പോലെ തരിയായ കുരുക്കൾ പാടുകളും ഉണ്ട് ഇ ഫൈസ് വാഷ് ഉപയോഗിച്ചാൽ മാറുമോ pls reply
Eppol endelum use chiyanundo... Mattedelum soap endelum agane engil nirthitu oru 1 week kazhyumbol face clear akum athu kazhnju maatam nokkuka
ethiglo face wash use cheythittu enikku pimples varunnu karana enthayirikkum
ഒരു long video വരുന്നുണ്ട് . എല്ലാം അതിൽ ഉണ്ടാകും. 👍🏻
എന്റെ മുഖം sun tan വന്നിരിക്കുന്നു body നല്ല നിറം ഉണ്ട് ഇത് യുടെ ചെയ്താൽ sun tan മാറി പഴയ നിറം ആവുമോ ⁉️
Athe continue 2, 3 times daily face wash chaiyumbol maarum...
@@rxgetwellsoonpharmacist
Mam minimum ethra nal edukum result ariyan⁉️
@reddevill1933 ചിലർക്ക് ഇടുമ്പോൾ തന്നെ അറിയാം ചിലർക്ക് 1-2 weeks ൽ skin അറിയാൻ സാധിക്കും...
പഴയ നിറം കിട്ടാൻ victamin c konjic acid തുടങ്ങിയ serum ഉപയോഗിക്കമോ e face വാഷിനോടൊപ്പം ⁉️
@reddevill1933 yes yes വിറ്റാമിൻ c ഉപയോഗിക്കുന്നത് നല്ലത് അണ്
Melalumin ultra digpending cream life time regular use cheyamo
അത് melanin nte production control ചെയ്തു പ്രവർത്തിക്കുന്നു അതുകൊണ്ട് അത് apply ചെയ്യുബോൾ അവിടെ melanin control ആകും... Use ചെയ്യുമ്പോൾ result നല്ലതാണ്. But നിർത്തുമ്പോൾ വീണ്ടും melanin issues ഉണ്ടാകാതെ ഇരിക്കാൻ സൺസ്‌ക്രീൻ use ചെയ്യു വെയിൽ കൂടുതലും കൊള്ളാതിർക്കാൻ നോക്കുക.. അല്ലെങ്കിൽ result opposite ആകും.
@@rxgetwellsoonpharmacist night use cheythitu pakal sunscreen use cheythilenkilum kozhapam illalo
Und karukan thudagum result kittilla.. Always use suncreen after using of any Skinwhitening products...
ഡാർക്ക്സർക്കിൾ peeling ചെയ്താൽ മാറുമോ pls rply
Face le ano.. Athu scar pole ano kidakunne?
Dr use for kids??
Upayogikan pattilla kunjigalude skin valare sensitive aanu... Athato
15 vayassullavarkk pattuoo
Aah upayogikam vakare kurachu quantity use chaiyuka..
E face wash use cheyumbol namak veetil undakunna face pack use cheyyan pattumo
Face pack edak use chaiyam..
Njn it use cheytu mokath ulle pad povunnundd pakshe mukath cheriya cheriya kuru kal vernndd at endagilum prashnam anoo
ചിലർക്ക് അങ്ങനെ വരും പതുകെ അത് മാറിതുടങ്ങും pimples പോലെ ആണെങ്കിൽ നിങ്ങളുടെ skin suitable അല്ല എന്നാണ്...
Sister ethelum whitening cream use cheyyunne time ordinary peeling solution upayokikkunnath kond preshnam induo
2 ഉം കൂടി use ചെയ്യുമ്പോൾ സ്കിന്റെ പുറം തൊലി വളരെ thin ആകുകയും pned skin allergy പ്രശ്നങ്ങൾ വരാൻ സാധ്യത വർധിപ്പിക്കും... എന്തേലും ഒന്ന് use ചെയ്യുക
@@rxgetwellsoonpharmacist ok cream stop chaith ethra day kazhinj peeling solution use aakki thudangaam
1 to 2 weeks kazhinju use chiyam...
@@rxgetwellsoonpharmacist ok athinte koode ee face wash use aakkaamo
Peeling solution use chayumbol etharam facewash nte avishyam illa
ഇത് use ചെയ്യണ്ടത് എങ്ങനെ ആണ്. എത്ര time വേണം..?
ദിവസത്തിൽ 2,3 പ്രാവിശ്യം യൂസ് ചെയ്യാം.. ഉപേയാഗിച്ചു മുഖത്തു മുഖകുരു allergy തോന്നിയാൽ use ചെയ്യാറുത്തു. നിങ്ങളുടെ ചർമത്തിന് suitable അല്ല. ഇതു continues use ചെയ്തു വരുമ്പോൾ മുഖത്തു പാടുകൾ മാറും skin tone മാറും...
face cream ഉപയോഗിച്ച് നേർത്തിയാൽ കറുക്കുന്നത് പോലെ ith ഉപയോഗിച്ചു നേർത്തിയാൽ തിരിച്ചു കറുക്കുമോ plz reply
ഇതിനെ പറ്റി ഞാൻ details ആയിട്ടു വീഡിയോ ഇടുന്നുണ്ട്...
@@rxgetwellsoonpharmacist ok tnx
Chechi...enak ithu use cheyyannam ennumd.....but njan oru videoyil ithilokke plastic amsham und kettu athu braininun badhikkum ennu....ithil sathyam undo?
Mone njn kurachoode detals aayitu e favewash ne patti edunundu pne e paranjapole illalo
😊 okay.....
Chechi ente normal skin Aannu....ee face wash njan use cheythotte
Use chaidolu normal skin ok anu endelum skin problem's ulla alano medicines edukanundo
Hey illa chechi....oru skin problem's illa...facel onnum apply cheyyarilla soap use cheytha mukham azhikaar...appam oru face wash select cheyya karuthi.....ithu nallatha thonnunnu
Ok mone use chaitholu.. Soap use chaiyaruthu keto.. Athava skin suit akunilla engil nirthuka... Njn paranjalo video visadhamai edunundu
13 വയസ്സായ ആൺ കുട്ടികൾക്കു ഉബയോഗികമോ
Illa kuttikalude skin valare sensitive anu athukondu upakogikathirkuka... Skin dry aayitu skin problmes undakum..
Kuttykalkayulla cream paranjulla video edam..
Ethu regular ayi use cheyyam ethegilum problems varumo? Skip cheyathe use akomo? Pls rply
Regular use nalla. Maatam undakum skip chiyumbol vere side effects kanikilla.. Pne thudakathil thanne result kittanam ennilla 1 weeek thudarcha aayi use chayu maatam illa ennanengil pimples issues dullness thonniyal use chaiyanm ennila becouse Nigalude skin type alla.. Otherwise ponds nte whitening facewash pakaram use chaiyuka..
@@rxgetwellsoonpharmacist njan eppol use cheythittu 2 day ayi cheriya mattam und 💕💕
Nalla maatam undakum!!
Nirthiyaal pazhe pole aakumo
No issues agane onnumila skin care chiaythirnnal akum pazhepole allathe e facewash nirthiyathu kondu akilla..
Dr, face വെളുക്കുമോ? എത്ര നാൾ use ചെയ്യണം
Continuous use aayi varumbol skin tone maranthudagum... Eppozhum cosmetic products nte yedartha result varan kurachu time edukum. Pne enne dr ennu vilikandato njn oru pharmacist anu... Call me sister.. Anyway thank you for your valuable coments..