ഞാൻ law of attraction apply ചെയ്യുന്ന ഒരു വെക്തി ആണ് ശരിക്കും അത് എന്റെ ലൈഫിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷിട്ടിച്ചിട്ടുണ്ട് നമ്മുടെ മനസ്സ് നന്നായാൽ മതി 👍പിന്നെ പോസിറ്റീവ് വിശ്വാസവും ❤
Nammal ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്പം vaaiki ആണെങ്കിലും എല്ലാം മടുത്തു ഇരിക്കുമ്പോൾ ഒന്നും ആഗ്രഹിക്കാതെ ഇരിക്കുമ്പോൾ അത് നമ്മളെ തേടി വന്നിരിക്കും 🤗🤗🤗🤗 be confident 🥰👍
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളുടെ ഭാവി ജീവിതം നിർമ്മിക്കുന്നതിനെ പറ്റിയാണ്. നിങ്ങളുടെ ചിന്തകൾ കൊണ്ടാണ് നിങ്ങൾ ജീവിതം രൂപപ്പെടുത്തുന്നത്. നിങ്ങൾ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നതിനാൽ നിങ്ങൾ എപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്. നിങ്ങൾ ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് എന്തിനെക്കുറിച്ചാണോ, നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിലാണോ, അതാണ് നിങ്ങളുടെ ജീവിതമായി അവതരിക്കുക.
നമ്മുടെ മനസ്സിൽ നല്ല വികാരങ്ങളും നിഷേധാത്മക വികാരങ്ങളും ഒരേ സമയം ഉണ്ടാക്കുകയില്ല. നിങ്ങളുടെ മനസിൽ നല്ല വികാരങ്ങളുണ്ടാവുന്നതിന് കാരണം നിങ്ങളുടെ നല്ല ചിന്തകളാണ്. നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും നേടാൻ നിങ്ങൾക്ക് കഴിയും. അതിന് യാതൊരു പരിധിയുമില്ല.എന്നാൽ അതിന് ഒരൊറ്റ നിബന്ധന മാത്രമേയുള്ളൂ, നിങ്ങളുടെ ഉള്ളിൽ നല്ല വികാരങ്ങളുണ്ടാവണം.
When a person Earn Self Confidence That is Called Law of Attraction. അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
അൽകേമിസ്റ്റ് എന്ന കഥയിൽ നായകൻ തൻറെ ലക്ഷ്യം നേടാനായി പ്രവർത്തിക്കുന്നുണ്ട്.അതായത് അവൻ യാത്ര ചെയ്യുന്നു യാത്രയുടെ മധ്യേ ധാരാളം അനുഭവങ്ങളും അറിവും നേടുന്നു...എന്നൽ ഇവിടെ കൂടുതലായും പറയുന്നത് നിങ്ങള് വേണ്ടത്തിനെ കുറിച്ച് പോസിറ്റീവ് അയി ചിന്തിച്ച് ഇരുന്നാൽ എല്ലാം തന്നെ ഇങ്ങ് വന്നോളും എന്നാണ്.law of attraction എന്ന ഒന്നിന് ശാസ്ത്രീയമായ അടിത്തറ ഇല്ല.ഈ വയിക്കുബോഴും സിനിമ കാണുമ്പോഴും താത്കാലികമായ ഒരു മോടിവേഷൻ കിട്ടുകയും.എന്നൽ പതിയെ ഒരു സിനിമ നിങ്ങള് എങ്ങനെ മറന്നു പോകുന്നോ അതുപോലെ ഇതും മറകു ന്നു...ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഇത്തരം വാദഗതികൾ വിശ്വസിക്കരുത്...നിങ്ങള് ലക്ഷ്യം മുന്നിൽ കണ്ട് നിരതരം പ്രവർത്തിക്കു ലക്ഷ്യം നിങ്ങളിലേക്ക് അടുക്കും...
Innale irunnu vayich theerth .... Oru video ee bookinepatti kurachoode explain cheyyana video aarelum idanam enn oorthapo nammade fav channelil thannae adhin video Vann law of attraction 🔥🔥..😎😎
ഇത് സത്യമായിരുന്നെങ്കിൽ ഈ ലോകം ഇന്ന് ഇങ്ങനെ ആയിരിക്കില്ല. സർഗ്ഗം ആയിരിക്കും Positive mindset in positive and negative situation. ആഗ്രഹിച്ചതും ആഗ്രഹിക്കാത്തതും സംഭവിക്കും. നമ്മൾ എങ്ങനെ അതിൽ react (ചിന്തിക്കുന്നു) ചെയ്യുന്നു എന്നതിലാണ് Pizza ക്ക് പകരം മറ്റുള്ളവർ ആഗ്രഹിച്ചത് വേറെ food ആയിരിക്കും . എന്തുകൊണ്ട് അത് വീട്ടിൽ എത്തിയില്ല. സിനിമയിൽ ഒരാളുടെത് മാത്രമേ കാണിച്ചുള്ളു. സിനിമയല്ല ജീവിതം . നല്ലപോലെ ആഗ്രഹിച്ചത് പരിശ്രമിച്ചാൽ നടക്കും . പക്ഷേ അത് എപ്പോ നടക്കും എന്ന് ചിന്തിക്കരുത് . നേടി എടുക്കുന്നത് വരെ പരിശ്രമിക്കണം .
Actually this law of attraction is there in the book alchemist to be precise , there is a conversation between the shepherd and the king in the book in that they are conversing about this law
അങ്ങനെയെങ്കിൽ ആ പ്ലെയിൻ ക്രാഷ് എങ്ങനെ ഉണ്ടായി... അതും അയാൾ Attract ചെയ്തതാണോ.. 🤔 There is no scientific explanation behind the term law of attraction, it just a mythical concept... 👉Pseudo science 😊
Just read The power of your subconscious mind. You will get more idea and exposure in this topic. I think the scientific explanation will get you in it. Check it out, please.
5:45 - 6:18 ഈ ഒരു ഭാഗത്ത് ഒരു സംശയം ഉണ്ട് Bray ആ പെണ്ണിനോട് pizza കഴിക്കുന്നത് visualise ചെയ്യാൻ പറയുന്നു. അപ്പോൾ തന്നെ bell അടിച്ചു ഒരാൾ pizza Tucker order ചെയ്തതാണെന്ന് പറഞ്ഞ കൊണ്ട് വരുന്നു. അതായത് ആ പെണ്ണ് visualise ചെയ്യുന്നതിനു മുൻപ് കുരെ സമയം മുൻപ് തന്നെ Tucker അത് order ചെയ്തിട്ടുണ്ട്. അപ്പോ പിന്നെ ആ പെണ്ണ് visualise ചെയ്താലും ഇല്ലെങ്കിലും ആ pizza എന്തായാലും അവിടെ തന്നെ എത്തുമല്ലോ 🤷♂️. ഇതിലെവിടെയ law of attraction പ്രവർത്തിക്കുന്നെ ?
Even I have doubt in that whether law of attraction works in such cases. Sometimes I visualise like I am eating mango , with chilli ,salt ....but I never got a mango even when I visualise so 😕
Actually law of attraction okke comedy aanu broo..... Nammal Goal set cheythu... full dedicated aayii Hard & smart work chythal mathrame... nammukk Dreams &Goals achieve cheyyan paattuu... Pinneh Law of attraction ennokke paranjuu kuree thatttippum nadakkunnundu... so please don't promote these kinds of magical remedies.. it's equal to manipulate and affect someone's life with serious consequences...
ഞാൻ law of attraction apply ചെയ്യുന്ന ഒരു വെക്തി ആണ് ശരിക്കും അത് എന്റെ ലൈഫിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷിട്ടിച്ചിട്ടുണ്ട് നമ്മുടെ മനസ്സ് നന്നായാൽ മതി 👍പിന്നെ പോസിറ്റീവ് വിശ്വാസവും ❤
🔥🥰
🤩
Njanum
മനസ്സ് എങ്ങനെ നന്നാക്കും ?
@@littleangel5666 meditation
Nammal ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്പം vaaiki ആണെങ്കിലും എല്ലാം മടുത്തു ഇരിക്കുമ്പോൾ ഒന്നും ആഗ്രഹിക്കാതെ ഇരിക്കുമ്പോൾ അത് നമ്മളെ തേടി വന്നിരിക്കും 🤗🤗🤗🤗 be confident 🥰👍
ua-cam.com/video/vbGg31wntEk/v-deo.html
ua-cam.com/video/S_Hi_GjuSTY/v-deo.html
Correct !point. ..😍😘
Big fan sir..
@@rishad2444 hehe lub you ❤️😘
@@bmotivedmalayalam leb U to sunke. evide poyalum nagal kandumuttatha sthalam illa😁😁
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളുടെ ഭാവി ജീവിതം നിർമ്മിക്കുന്നതിനെ പറ്റിയാണ്. നിങ്ങളുടെ ചിന്തകൾ കൊണ്ടാണ് നിങ്ങൾ ജീവിതം രൂപപ്പെടുത്തുന്നത്. നിങ്ങൾ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നതിനാൽ നിങ്ങൾ എപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്. നിങ്ങൾ ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് എന്തിനെക്കുറിച്ചാണോ, നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിലാണോ, അതാണ് നിങ്ങളുടെ ജീവിതമായി അവതരിക്കുക.
ua-cam.com/video/S_Hi_GjuSTY/v-deo.html
ഇതാണോ സ്വപ്നം കാണൽ
നമ്മുടെ മനസ്സിൽ നല്ല വികാരങ്ങളും നിഷേധാത്മക വികാരങ്ങളും ഒരേ സമയം ഉണ്ടാക്കുകയില്ല. നിങ്ങളുടെ മനസിൽ നല്ല വികാരങ്ങളുണ്ടാവുന്നതിന് കാരണം നിങ്ങളുടെ നല്ല ചിന്തകളാണ്. നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും നേടാൻ നിങ്ങൾക്ക് കഴിയും. അതിന് യാതൊരു പരിധിയുമില്ല.എന്നാൽ അതിന് ഒരൊറ്റ നിബന്ധന മാത്രമേയുള്ളൂ, നിങ്ങളുടെ ഉള്ളിൽ നല്ല വികാരങ്ങളുണ്ടാവണം.
ബ്രോ ഞാനും ആ പുസ്തകം വായിക്കുക ആണ്... നിങ്ങളുടെ ജീവിതത്തിൽ ആ പുസ്തകം നല്ല ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ടോ?
@@Learnwitharun93 vaayichu completed aayitt illa on the way
After reading udane goal kittanam ennundenkil hardwork for that
എന്റെ ജീവിതം മാറ്റിയത് low of attraction ആണ് ❤❤❤
Bro എങ്ങനെ
Enthanii law of attraction 🧲
@@futhureaccademy7647 "The secret"book pdf download cheyth vayikkuka...
ഞാൻ Secret വായിച്ചിട്ടുണ്ട് it was mind blowing and amazing ☺️☺️🥰
Movie link ondo please snd
ഞാനും വായിച്ചിട്ടുണ്ട് അടിപൊളി ബുക്ക് ആണ്....
മലയാളം ഉണ്ടോ
@@sanils8734 മലയാളം ആണ് എന്റെ അടുത്ത് ഉള്ളത്
@@muhammadAnas-eq9yb thank u muhammad Anas
Ethil film ulpeaduthiyathu manasilakan upagarapeattu. Nigaldea yella vidios orupad eshttanu orupad thanks. Avatharana shayli super. Eniyum nalla vidios prethekshikunu
5:23 Paulo coelho the archemist words
ua-cam.com/video/S_Hi_GjuSTY/v-deo.html
God's Grace this movie is providing high levels of abundance and extra positiveness.
Thank you very much.
Very Truly,
With Prayers
When a person Earn Self Confidence That is Called Law of Attraction.
അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
You have the power to change anything because you are the one who chooses your thoughts and you are the one who feels your feelings - the secret❤
✌️✌️Book meadichu avidayo erippundu eni onnu fullum vayekanam...👍🏼👍🏼
Malayalam ano
Thank you sir🙏Thank you universe🙏
Thank you Universe ❤❤❤
Alchemist ethalle paryunnathu
അൽകേമിസ്റ്റ് എന്ന കഥയിൽ നായകൻ തൻറെ ലക്ഷ്യം നേടാനായി പ്രവർത്തിക്കുന്നുണ്ട്.അതായത് അവൻ യാത്ര ചെയ്യുന്നു യാത്രയുടെ മധ്യേ ധാരാളം അനുഭവങ്ങളും അറിവും നേടുന്നു...എന്നൽ ഇവിടെ കൂടുതലായും പറയുന്നത് നിങ്ങള് വേണ്ടത്തിനെ കുറിച്ച് പോസിറ്റീവ് അയി ചിന്തിച്ച് ഇരുന്നാൽ എല്ലാം തന്നെ ഇങ്ങ് വന്നോളും എന്നാണ്.law of attraction എന്ന ഒന്നിന് ശാസ്ത്രീയമായ അടിത്തറ ഇല്ല.ഈ വയിക്കുബോഴും സിനിമ കാണുമ്പോഴും താത്കാലികമായ ഒരു മോടിവേഷൻ കിട്ടുകയും.എന്നൽ പതിയെ ഒരു സിനിമ നിങ്ങള് എങ്ങനെ മറന്നു പോകുന്നോ അതുപോലെ ഇതും മറകു ന്നു...ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഇത്തരം വാദഗതികൾ വിശ്വസിക്കരുത്...നിങ്ങള് ലക്ഷ്യം മുന്നിൽ കണ്ട് നിരതരം പ്രവർത്തിക്കു ലക്ഷ്യം നിങ്ങളിലേക്ക് അടുക്കും...
Rhonda Byrne yude Books The magic ,The greatest secret super positive anu
Thought become things✨
Thanku sir
Innale irunnu vayich theerth .... Oru video ee bookinepatti kurachoode explain cheyyana video aarelum idanam enn oorthapo nammade fav channelil thannae adhin video Vann law of attraction 🔥🔥..😎😎
Thanks bro,, downloading 🤘😄
Ee movie ngneya kaana prime nokittum kittunilla!!..
Book വായിച്ചിട്ടുണ്ട് 🙂❤️
Me too
Njanum♥️👍🏾
Nth mansilayy bro..
Njanum🙂
@@unchartedways8720
We can achieve all our goals if we live according to the mystery of the universe.🔥
Anyone pls share the link of this movie
ഈ പുസ്തകം വായിച്ചവരുണ്ടോ.. Indresting ആണ് ❤
Machane poliyan
Book vangikko Life maarum
@@shadil1589 ഞാൻ വായിച്ചോണ്ടിരിക്കുവാ ബ്രോ കലക്കൻ ബുക്കാ
@@adarshanilkumar3745 yes
English or malayalam
@@steno-q8t two languages are available
Already read the book , having a positive mindset is essential, but dont believe in these laws,
If you want your dreams come true , go work for it
Second comt.💞💞
✋
ua-cam.com/video/S_Hi_GjuSTY/v-deo.html
From my heart thanks thanks thanks.
'Secret' book alleee?
Thank you🙏🏻
സിനിമ കണ്ടപ്പോൾ കുറെ സംശയം ഉണ്ടായിരുന്നു.Thank you🙏
@@Rashidkdr. telegram link und
@@Rashidkdr. 9645521401
ua-cam.com/video/S_Hi_GjuSTY/v-deo.html
ഇത് പണ്ടേ alchamist ൽ പറഞ്ഞിട്ടുള്ളത്
English അറിയാത്തോണ്ട് ഞാൻ വായിച്ചില്ല.. 😁
മലയാളം ഉണ്ടടെ
Vayikaathirikan oro karanangal, cycle agarbatti LTD 😂
മനുഷ്യൻ അല്ലേ പുള്ളേ..
@@illuminatis3457bro malayalam undallo ,ath vayikk
Thank you sir ❤❤
Thank you ✨️
Netflix, Amazon, Hotstar???
എന്റെ ജീവിതത്തിൽ ഞാൻ ഫോളോ ചെയ്യുന്ന magic❤
Feeling good and thanks for the information
ua-cam.com/video/S_Hi_GjuSTY/v-deo.html
Thanx bro...
Nice feeling bro polich ❤❤❤
Be positive
Kidilan explanation
ഇത് സത്യമായിരുന്നെങ്കിൽ ഈ ലോകം ഇന്ന് ഇങ്ങനെ ആയിരിക്കില്ല. സർഗ്ഗം ആയിരിക്കും
Positive mindset in positive and negative situation.
ആഗ്രഹിച്ചതും ആഗ്രഹിക്കാത്തതും സംഭവിക്കും. നമ്മൾ എങ്ങനെ അതിൽ react (ചിന്തിക്കുന്നു) ചെയ്യുന്നു എന്നതിലാണ്
Pizza ക്ക് പകരം മറ്റുള്ളവർ ആഗ്രഹിച്ചത് വേറെ food ആയിരിക്കും . എന്തുകൊണ്ട് അത് വീട്ടിൽ എത്തിയില്ല. സിനിമയിൽ ഒരാളുടെത് മാത്രമേ കാണിച്ചുള്ളു.
സിനിമയല്ല ജീവിതം .
നല്ലപോലെ ആഗ്രഹിച്ചത് പരിശ്രമിച്ചാൽ നടക്കും . പക്ഷേ അത് എപ്പോ നടക്കും എന്ന് ചിന്തിക്കരുത് . നേടി എടുക്കുന്നത് വരെ പരിശ്രമിക്കണം .
Anubvm. Monee. Low of attraction is true.
_°♥എല്ലാ ദിവസവും എഴുനേൽക്കുന്നത് ഇന്ന് full പോസിറ്റീവ് ആയിരിക്കണേ എന്ന് വിചാരിച്ചു കൊണ്ടാണ് പക്ഷെ നടക്കുന്നത് full നെഗറ്റീവും_ 😂🤣
Link snt
Superb
...
നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ നിങ്ങള്‍ അതായിത്തീരും!.
Good presentation
Superb bro 👌👏👏
Eth kochwuva paulo ayyapa koylode english ahnalle😁
The secret Amazing book aan✌️
ഇപ്പം ഫുൾ സിനിമ റിവ്യൂ ആണല്ലോ.
ua-cam.com/video/S_Hi_GjuSTY/v-deo.html
Income vende bro🤝
നന്നായിട്ടുണ്ട്
Super book
Good morning bro
Actually this law of attraction is there in the book alchemist to be precise , there is a conversation between the shepherd and the king in the book in that they are conversing about this law
Ask, believe and accept
Gud mornings...🔥⚡
ua-cam.com/video/vbGg31wntEk/v-deo.html
ua-cam.com/video/S_Hi_GjuSTY/v-deo.html
സിനിമ കാണുന്നതിന് മുൻപ് team set ചെയ്യൂ സിനിമ തീരുമ്പോളേക്കും ഗ്രാൻഡ് ലീഗ് വിന്നർ ആകാം,,,,, കാണു മല്ലു അവലോകനം needu ഫ്രീ team.... കളിക്കു വിജയിക്കു
Well done bro
What will happend if two person dreamed about same thing.
How are you
Vaayich anubavich kondurikkunnu...
Ask, believe, and receive
Dare to dream❣️❣️ Karthik Surya
Alchemist.....❤
Bayagram thania e story vallatha oru feeling ayipoyi anike 35 vayasyi Anita athra vaysse ninke ellallo e kuttiprayathilum eginthia motivation nalkunath nina samithikanam mothia 🙏🙏🙏🙏🙏🙏🙏🙏🙏🙏
ua-cam.com/video/S_Hi_GjuSTY/v-deo.html
Sooo true...
Good book
Nice💛
Link undo bro
First view
അങ്ങനെയെങ്കിൽ ആ പ്ലെയിൻ ക്രാഷ് എങ്ങനെ ഉണ്ടായി... അതും അയാൾ Attract ചെയ്തതാണോ.. 🤔
There is no scientific explanation behind the term law of attraction, it just a mythical concept...
👉Pseudo science 😊
മരണത്തിനോട് അറ്റ്റാഷൻ
@@krishnap12അതെങ്ങനെ 🤔... അപ്പോൾ ആ വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ചിലർക്കെങ്കിലും ജീവിതത്തിനോട് അട്രാക്ഷൻ ഉണ്ടായിരുന്നിരിക്കില്ലേ ?
🤔
@@wirelesselectricity9505 science has limits... 💯, And more science will ruin u..
@@icmai_zoneBut this is Pseudo science..Bro
Just read The power of your subconscious mind. You will get more idea and exposure in this topic. I think the scientific explanation will get you in it. Check it out, please.
What’s the point of you narrating the story instead of showing the actual movie?
Yes it's true it happens in alla our lofe
I don't believe low of attraction
Y?
@@akhildas5810 It's a pseudoscience
Entel ea bookundu
Movie download ചെയ്യാന് ഉള്ള ലിങ്ക് പറഞ്ഞു തരു plzz
You tube il undallo...
Netflix il um und
ടെലിഗ്രാം ലിങ്ക് ഉണ്ടോ??
5:45 - 6:18
ഈ ഒരു ഭാഗത്ത് ഒരു സംശയം ഉണ്ട്
Bray ആ പെണ്ണിനോട് pizza കഴിക്കുന്നത് visualise ചെയ്യാൻ പറയുന്നു. അപ്പോൾ തന്നെ bell അടിച്ചു ഒരാൾ pizza Tucker order ചെയ്തതാണെന്ന് പറഞ്ഞ കൊണ്ട് വരുന്നു.
അതായത് ആ പെണ്ണ് visualise ചെയ്യുന്നതിനു മുൻപ് കുരെ സമയം മുൻപ് തന്നെ Tucker അത് order ചെയ്തിട്ടുണ്ട്. അപ്പോ പിന്നെ ആ പെണ്ണ് visualise ചെയ്താലും ഇല്ലെങ്കിലും ആ pizza എന്തായാലും അവിടെ തന്നെ എത്തുമല്ലോ 🤷♂️. ഇതിലെവിടെയ law of attraction പ്രവർത്തിക്കുന്നെ ?
Even I have doubt in that whether law of attraction works in such cases. Sometimes I visualise like I am eating mango , with chilli ,salt ....but I never got a mango even when I visualise so 😕
@@keerthiunni3518 According to my knowledge law of attraction is a pseudo science.
Dare to Dream
Nice
Good Bro 🥰
Can we manifest our ex
Thank you sir
Hiiiiii bro😍😍😍 1st comt.
Eey bookinum alchemist num evdeyokeyo oru samyam und
The secret enna video tamil and English il unde guys
Malayalam book und flipcart ,amazone il und. Flipcart anu labham
Innale ee video remove ayirunno ?
Yup
❤️✌️👍💯
🔥🔥🔥
Bevq ആപ്പിൽ Law of attraction വർക് ചെയ്യുമോ🤔
✔️
Pettan 1.5ill ittu kannam eppo delete cheyyumenn parayan patuula 😝 enala kannan vanapol video deleted 😅😅😅
Same..😜
Njan 2 x il aan kandath.
@@sreelathavp9735 🔥😜
💯💫
👌👌👌👌
ഞാൻ ലോ ഓഫ് atrraction വർക്ക് ചെയ്യൊനു അറിയാൻ പണിയെല്ലാം കളഞ്ഞു വീട്ടിൽ ഇരുന്നു ഇമേജിൻ ചെയ്യുകയാണ് വർക്ക് ചെയ്‌യുന്നു നോക്കണമല്ലോ 😂🙏
😂🤭
How low of atraction
Njaninnalle ee book vayichittullu😍😘
Evidunn
parayu
Full movie മലയാളം ചെയ്യാമോ... Pls
❤❤❤❤❤❤
😍👍
Actually law of attraction okke comedy aanu broo.....
Nammal Goal set cheythu... full dedicated aayii
Hard & smart work chythal mathrame... nammukk Dreams &Goals achieve cheyyan paattuu...
Pinneh Law of attraction ennokke paranjuu kuree thatttippum nadakkunnundu... so please don't promote these kinds of magical remedies.. it's equal to manipulate and affect someone's life with serious consequences...
Enikk oru pop singer aavanam ennund 😪 nadakkuo aavo 🥴😣
ua-cam.com/video/S_Hi_GjuSTY/v-deo.html
If you can believe it you can achieve it.