Edit-> preferences -> type Athil middle eastern enable cheytha mathi... Malayalam manglishl type cheyyan systethhl windows settings ill language and regional settings poitt Malayalam language install cheyya, Athl manalayalam phonetic koode install aaka... Malayalam phonetic use cheythal google input cheyyna pole Malayalam easy aayt type cheyyaam..
ente ponnanna ningalu ente swapnam kathu., college magazine ready chyuvaairunu., ii sathanm enikkitti pani thanu., urappairunu ii channalil enthelum oru vazhi kaaanumennu..........thappi alla veruthe scroll cheythu., itha munnilekkku ittu thannu., thank u chetta
ഹായ് ബ്രോ, ഞാൻ നേരത്തെ മലയാളവും ഹിന്ദിയും ടൈപ്പ് ചെയ്തുകൊണ്ടിരുന്നത് ISM Software ആയിരുന്നു. ഇപ്പോള്‍ ആ Software എൻ്റെ കൈയ്യില്‍ ഇല്ല. അതുകാരണം എനിക്ക് ടൈപ്പ് ചെയ്യാൻ വളരെ ബുന്ധിമുട്ടാണ്. ഞാൻ ഒരു ഗ്രാഫിക്സ് ഡിസൈനറാണ്. എതായലും താങ്കള്‍ പറഞ്ഞത് ഒന്നു ട്രൈയ് ചെയ്തു നോക്കണം വളരെ നന്ദി. ഇപ്പോള്‍ ഈ മലയാളം ടൈപ്പ് ചെയ്യുന്നത് Google Translate ആണ്.
Bro... 'ണ്ട ' ML ഇലേക്കെ... Covert cheyth just copy ചെയ്ത paste cheyth നോക്ക്... അത് verum.... Convert ചെയ്ത് വരുന്ന boxil kandillelum.... Copy ചെയ്ത്..paste ചെയ്യുമ്പോൾ വരും...ഞൻ angne aanu നാളുകൾ ആയിട്ട് ചെയ്യുന്നത് .
യൂണികോഡ് ടെക്സ്റ്റും ഫോണ്ടും കറക്ട് ആയിട്ട് അഡോബി സോഫ്റ്റ്വെയറുകളിൽ വരുത്താം.. ഫോട്ടോഷോപ്പിൽ ആണേൽ Edit >Preferences>Type>Choose Text Engine Option>World Ready Layout മറ്റുള്ള അഡോബി സോഫ്റ്റ്വെയർസിലും Preferences ഇല് text engine വേറെ ആയിരിക്കും (ഏറ്റവും സാധ്യത Latin East Asian Layout ആണ്) അത് മാറ്റിയിട്ട് സോഫ്റ്റ്‌വെയറിൽ പുതിയ ഡോക്യുമെന്റിൽ യൂണികോഡ് തന്നെ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്താൽ മതി.. വന്നില്ലേൽ സോഫ്റ്റ്‌വെയർ ഒന്നൂടെ റീസ്റ്റാർട് ചെയ്താൽ മതി.. അപ്പോൾ യൂണികോഡ് , FML , APPLECARD, MLKV എല്ലാം തന്നെ നല്ലപോലെ സപ്പോർട്ട് ചെയ്യും.. അതുപോലെ FML കൺവേർട് ചെയ്യാൻ വിൻഡോസിൽ തന്നെ ഇൻബില്‍ട്ട് ആയിട്ട് ഒരു ഐറ്റം ഉണ്ട്.. START ഇല് Character Map എന്ന് സർച്ച് ചെയ്താൽ മതി.. എന്നിട്ട് ഒരു മലയാളം ഫോണ്ട് (FML)സെലക്ട് ചെയ്താൽ ON SCREEN ആയി ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്യാം (ആ ഫോണ്ടിൽ സപ്പോർട്ട് ചെയ്യുന്ന 'ണ്ട ' യും കിട്ടും) അത് കോപ്പി പേസ്റ്റ് ചെയ്താൽ FML CODE ഇൽ ആയിരിക്കും മലയാളം ടെക്സ്റ്റ് വരുന്നത് കൺവേർട് ചെയ്ത് മടുത്ത ആർക്കേലും ഉപകാരപ്പെടട്ടെ😁😁
Typeit അല്ലെങ്കിൽ ism use ചെയ്യുന്നത് എളുപ്പം ആണ്, മലയാളം ടൈപ്പിംഗ് പഠിക്കാൻ ഒന്നോ രണ്ടോ ദിവസം മാത്രം മതിയാകും, ആദ്യം ഒന്ന് രണ്ട് ദിവസം keyboard layout(ഗൂഗിളിൽ തപ്പിയാൽ കിട്ടും) നോക്കി type ചെയ്ത് പഠിക്കണം, രണ്ട് ദിവസം kazhinyumbo layout നോക്കേണ്ടി വരില്ല, Ism use cheyyumbol adobe software ലെല്ലം avide തന്നെ type cheyyan പറ്റും മംഗ്ലീഷ് type ചെയ്യുന്നതിനേക്കാൾ നല്ല രസമാണ് ഇങ്ങനെ ടൈപ്പ് ചെയ്യാൻ,
താങ്കൾ പറഞ്ഞ ആദ്യ പ്രശ്നം 2:46 ഈസിയായി അഡോബിന്റെ ഏത് സി.സി. ആപ്ലിക്കേഷനിലും വർക്ക് ചെയ്യിപ്പിക്കാം. യൂനികോഡിൽ ധാരാളം പുതിയ ഫോണ്ടുകൾ ഉണ്ട്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സൈറ്റ് സന്ദർശിക്കുക.
യൂണികോഡ് support ചെയ്യാൻ ഈ options ക്ലിക്ക് ചെയ്യുക. അതിനു ശേഷം restart ചെയ്താൽ യൂണികോഡ് വർക്ക് ആകും. Premier pro Preference - Titler - Text Engine - Indic After Effects Edit - Preference - Type - Text engine - SouthAsian Illustrater Edit - Preference - Type - Language options - Show indic options Photoshop Edit - Preference - Type - text engine - World-Ready Layout
ML KV, Scribe, Apple Card സീരിസിലൊക്കെയുള്ള ധാരാളം ഡിസൈൻ ഫോണ്ടുകൾ 'ണ്ട' പ്രശ്നം കാരണം ഉപയോഗിക്കാത്ത ഡിസൈനർമാരുണ്ട്. അവരുടെ അറിവിലേക്കായി, 'ണ്ട' വേണ്ടിടത്ത് 'Shift+2' അതായത് '@' എന്ന് ടൈപ്പ് ചെയ്‌താൽ 'ണ്ട' ആയി വന്നോളും 🥰
chetta..njn angane try cheythu...but photoshopil ml-tt alenkil fml-tt font paste cheyyumpol letters ellam different ayittanu kanikunne.... ( ente kkayil MLtt, FMLtt ,Applecard fonts ellam und) ennitupolum different malayalam letters anu varunne,,,,,, 1 Week munp vare enikk ellam correct ayitt kittyatharnn.. but ippo enthanenn ariyilla... Photoshop Settings enthelum marikidakkuano ??....
Pattuanenkil onn Pin cheyth Help cheyyamo ? pls
window - Characters , athile options maarikidakkunnathanu bro
@@MANAKKOTTA Thank you So much chetta.... njn Character Reset Cheythu.. and it Worked Perfectly
@@danusabu4874 Athil All caps enna option on aayi kidakkunnundakum athaanu ingane varunnathu
@@resuiic ok... Ath sett cheyam thanks
Edit-> preferences -> type
Athil middle eastern enable cheytha mathi...
Malayalam manglishl type cheyyan systethhl windows settings ill language and regional settings poitt Malayalam language install cheyya,
Athl manalayalam phonetic koode install aaka...
Malayalam phonetic use cheythal google input cheyyna pole Malayalam easy aayt type cheyyaam..
ഇങ്ങളെ യൂട്യൂബ് ഹക്ക് അയന്ന് കേട്ടതിനു ശേഷം ad വരെ ഫുൾ കാണുന്ന ഞാൻ... ഫുൾ സപ്പോർട്ട്.. 🔥🔥🔥
മനക്കോട്ട കണ്ടു എഡിറ്റിംഗ് പഠിച്ച എന്ടെ channel മോണിറ്റിസ്ഡ് ആയി..
ഗുരോ... Thanks a lot...
❤️❤️❤️❤️❤️😍😍😍😍😍❤️❤️❤️❤️❤️❤️
ariyunna karyamanu.. ennalum video kandu chettante class kelkaan rasaaa.
Adipoli machana kura nokki nadannu thanks a lot ❤️❤️
😁😁😁
അടിപൊളി.... ഈ 'ണ്ട ' ഒരു പ്രശ്നം തന്നെയായിരുന്നു....
Bro Njanum Ee method aa use cheyyunne 😍👍
ente ponnanna ningalu ente swapnam kathu., college magazine ready chyuvaairunu., ii sathanm enikkitti pani thanu., urappairunu ii channalil enthelum oru vazhi kaaanumennu..........thappi alla veruthe scroll cheythu., itha munnilekkku ittu thannu., thank u chetta
മനക്കോട്ട ഫാൻസ് like അടി❤️❤️
കൂടെ നിന്നാൽ നമുക്കെല്ലാവർക്കും ഒരുമിച്ച് ഒരു മനക്കോട്ട കെട്ടാം ❤️❤️❤️❤️
ആഹാ.... അന്തസ്സ് 😍😍
Inagane idakkidakku video idunna arpith chettaneyaanu enikku ishtam, Ningalkkoo
Bro inte video ente manasil positive vibe Thanks for that 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഞാൻ charctor map ഉപയോഗിച്ചാണ് ഇതുവരെ ചെയ്തിരുന്നത് .ഒരുപാടു നന്ദി .
" കുറ്റി പെൻസിൽ അടിപൊളി..... ML, FML പഠിച്ചു , ലൈക്ക് , സബ്സ്ക്രൈബ്, ഷെയറും ചെയ്തു.......! " 💕💖💕
താങ്ക്സ്.. ഇത് നേരത്തെ യൂസ് ചെയുന്നു.. ഇനിയും നല്ല നല്ല വിഡിയോകൾ പ്രദീക്ഷിക്കുന്നു...👌👌👌
Chilarkkenkilum upakaarappedum enn paranjappol ethrayum informative aayitulla video aanenn pratheeshichilla. Thank you arpitheatta enikk upakaarapettu 😀
Photoshopil type cheiyyan vendi pandu muthale use cheiyunna site.Enthayalum sambavam pwolichu❤️❤️
valiya ubakaram bro ingane oru web und enn ariyamayirunnu but engane upayokikkam enn ariyamayirunnilla valare valare nandi
Thanks
ഞാൻ 20 വർഷമായി ps7 ആണ് ഉപയോഗിച്ച്കൊണ്ടിരിക്കുന്നത്
'ണ്ട ' ക്ക് വേണ്ടി
Typeit ലെ fml ഓപ്ഷൻ അറിയാം എങ്കിലും 😃💕
"ണ്ട " aanu chettaa problem.indayath... e video orupad helpful aayi... thanks brother....🥰🥰🥰
ഓ വേണ്ട. 😂😂😂😂
കൊള്ളാം അടിപൊളി❤️❤️❤️❤️❤️
njan kore ayi nokki nadakkunnu malayalam type cheyyan... Thanks bro😍...
Valare helpful aahn etta... Premiere tutorialum venm toh ❌️❤😘
Systeminte mouse kedayi bro.puthiya mouse vangiyitt cheythu nokkam..thank u chetta..💗💗
'ണ്ട' ഉണ്ടാവാൻ വേണ്ടി 'ണ' യെയും 'ഭ' യെയും കല്യാണം കഴിപ്പിചിരുന്ന ഞാൻ... 😁
Sathyam, njanum cheithirunnu😂😂😂😂
@@MANAKKOTTA Noob days 😌
അതൊക്കെ ഒരു കാലം!
നോമും ഉണ്ട്😂
Me to
😍😍😍😍❤❤❤👍Arpith ചേട്ടൻ എപ്പോഴും പൊളി അല്ലെ 🤗❤❤😘
ഞാൻ കുറേ നാളായി face ചെയ്ത problem ആയിരുന്നു... Thanks... MANAKKOTTA.. 😍
വരമൊഴി ടൈപ്പ് ചെയ്തു കിട്ടാൻ നല്ല പാടാ.. കുറ്റിപെൻസിൽ തന്നെ അടിപൊളി
കുറെ കൊണ്ഫ്യൂഷൻ ഇപ്പൊ മാറി arpithetta... thank you
Thank U Arpith . Pl. refer the telecom. Now I could type all malayalam fonts.
Valare upakarapetta video 😍
Hai,,ante oru doubt clear aayee.....super
nda.....oru prashnaaa 🥰
ഹായ് ബ്രോ, ഞാൻ നേരത്തെ മലയാളവും ഹിന്ദിയും ടൈപ്പ് ചെയ്തുകൊണ്ടിരുന്നത് ISM Software ആയിരുന്നു. ഇപ്പോള്‍ ആ Software എൻ്റെ കൈയ്യില്‍ ഇല്ല. അതുകാരണം എനിക്ക് ടൈപ്പ് ചെയ്യാൻ വളരെ ബുന്ധിമുട്ടാണ്. ഞാൻ ഒരു ഗ്രാഫിക്സ് ഡിസൈനറാണ്. എതായലും താങ്കള്‍ പറഞ്ഞത് ഒന്നു ട്രൈയ് ചെയ്തു നോക്കണം വളരെ നന്ദി. ഇപ്പോള്‍ ഈ മലയാളം ടൈപ്പ് ചെയ്യുന്നത് Google Translate ആണ്.
Type it എന്ന ഫ്രീ software ഗൂഗിളിൽ കിട്ടും അതാണ് പൊതുവേ ഡിസൈനിംഗ് ഷോപ്പ് il ഒക്കെ use ചെയ്യുന്നത് ജസ്റ്റ് ട്രൈ
Thumbnail ഇൽ ഉള്ള "ണ്ട" കണ്ട് വന്നവർ ഉണ്ടോ???
ഞാൻ ഉണ്ട്. അതൊരു വലിയ പ്രെശ്നം തന്നെയാണ്.
ഞാൻ😁
use character map
@@leovisualcraftz sathyam😢
Shifat @kodutalmati
Oww poli.Ippo regular aayi aanaloo video upload cheyune ath ethayalum polichu.
Video ippozha kandath arpith chetta.tutorial full kandu.poli😍😍
Njn inganne thanne cheyyunne🔥🔥👍👍
THANKS MANAKOTTA
>>>
Thank you brother ... classes are just awesome
Bro... 'ണ്ട ' ML ഇലേക്കെ... Covert cheyth just copy ചെയ്ത paste cheyth നോക്ക്... അത് verum.... Convert ചെയ്ത് വരുന്ന boxil kandillelum.... Copy ചെയ്ത്..paste ചെയ്യുമ്പോൾ വരും...ഞൻ angne aanu നാളുകൾ ആയിട്ട് ചെയ്യുന്നത് .
സൂപ്പർ.. എത്രയായി ഞാൻ നോക്കി നടക്കുന്നു...... Thank you 🙏
Pinnallahh🔥
വളരെ ഉപകാരപ്രദമായ ഒരു അറിവ് ❤
ഇൗ channel കിട്ടാൻ വൈകി പോയി ,എത്ര ദിവസം,എത്ര GB poyi എന്നറിയോ....സാരമില്ല...അവസാനം കിട്ടി....thanks bro
അടിപൊളി....
വളരെ ഉപകാരം...
👍👍👍
Type it എന്നൊരു software ഉണ്ട് അതിലും unicode ഇൽ നിന്നു FML series ലേക്ക് convert ചെയ്യാൻ പറ്റും
Photoshop tricks videos awaiting 🙏
Poli 🔥🔥
thank you
Kure nokki nadannathaaaa.. Tkz💚
VERY GOOD...CARRY ON
യൂണികോഡ് ടെക്സ്റ്റും ഫോണ്ടും കറക്ട് ആയിട്ട് അഡോബി സോഫ്റ്റ്വെയറുകളിൽ വരുത്താം..
ഫോട്ടോഷോപ്പിൽ ആണേൽ
Edit >Preferences>Type>Choose Text Engine Option>World Ready Layout
മറ്റുള്ള അഡോബി സോഫ്റ്റ്വെയർസിലും Preferences ഇല് text engine വേറെ ആയിരിക്കും (ഏറ്റവും സാധ്യത Latin East Asian Layout ആണ്) അത് മാറ്റിയിട്ട്
സോഫ്റ്റ്‌വെയറിൽ പുതിയ ഡോക്യുമെന്റിൽ യൂണികോഡ് തന്നെ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്താൽ മതി..
വന്നില്ലേൽ സോഫ്റ്റ്‌വെയർ ഒന്നൂടെ റീസ്റ്റാർട് ചെയ്താൽ മതി.. അപ്പോൾ യൂണികോഡ് , FML , APPLECARD, MLKV എല്ലാം തന്നെ നല്ലപോലെ സപ്പോർട്ട് ചെയ്യും..
അതുപോലെ FML കൺവേർട് ചെയ്യാൻ വിൻഡോസിൽ തന്നെ ഇൻബില്‍ട്ട് ആയിട്ട് ഒരു ഐറ്റം ഉണ്ട്.. START ഇല് Character Map എന്ന് സർച്ച് ചെയ്താൽ മതി.. എന്നിട്ട് ഒരു മലയാളം ഫോണ്ട് (FML)സെലക്ട് ചെയ്താൽ ON SCREEN ആയി ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്യാം (ആ ഫോണ്ടിൽ സപ്പോർട്ട് ചെയ്യുന്ന 'ണ്ട ' യും കിട്ടും) അത് കോപ്പി പേസ്റ്റ് ചെയ്താൽ FML CODE ഇൽ ആയിരിക്കും മലയാളം ടെക്സ്റ്റ് വരുന്നത്
കൺവേർട് ചെയ്ത് മടുത്ത ആർക്കേലും ഉപകാരപ്പെടട്ടെ😁😁
nalla information bro❤️👏
@@MANAKKOTTA 😍😍
Anthada mwone.. Pewer ano ni🫂
anveshich kond erunna item.. thank you
bro oru explainer video chyuu like 2d explainer video ....athu akumbol animation padiakm.
bro flimlion visual fx channelil cheyyunadil pole keralathile riders nu vendit oru simple logo animation cheyyamo
180 th view ❤️
Really helpful .....Thanks a lot
bro thanks for information✔
Thanks A lot❤️
നന്ദിയുണ്ട് 🙏
Typeit അല്ലെങ്കിൽ ism use ചെയ്യുന്നത് എളുപ്പം ആണ്, മലയാളം ടൈപ്പിംഗ് പഠിക്കാൻ ഒന്നോ രണ്ടോ ദിവസം മാത്രം മതിയാകും,
ആദ്യം ഒന്ന് രണ്ട് ദിവസം keyboard layout(ഗൂഗിളിൽ തപ്പിയാൽ കിട്ടും) നോക്കി type ചെയ്ത് പഠിക്കണം,
രണ്ട് ദിവസം kazhinyumbo layout നോക്കേണ്ടി വരില്ല,
Ism use cheyyumbol adobe software ലെല്ലം avide തന്നെ type cheyyan പറ്റും
മംഗ്ലീഷ് type ചെയ്യുന്നതിനേക്കാൾ നല്ല രസമാണ് ഇങ്ങനെ ടൈപ്പ് ചെയ്യാൻ,
Kuttipencil Uirrrr 😍
😂
Typite best option for typing
പൊളിച്ച് കിടു , especially teaching style and lighting.👍👍👍
Can you tell how to make any animal like snake dog like that realistic animals adding in our video live footage how it done
Tnx❤️
Pwoli bro
ചേട്ടാ ചേട്ടൻ oru വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യുന്നു എന്ന ഒരു വീഡിയോ ഇടോ? from start(recording) to end(editing and uploading).
Liked it bro❤️❤️❤️❤️🤗
Thanks for information
Bro uyir😍😍😍
Perfect ok 👍
ok Thank you
bro malayalam aksharam verereetiyil varunn photoshopil,kure neram kond nokunnn patunilla.onnu help cheyyamo
താങ്കൾ പറഞ്ഞ ആദ്യ പ്രശ്നം 2:46 ഈസിയായി അഡോബിന്റെ ഏത് സി.സി. ആപ്ലിക്കേഷനിലും വർക്ക് ചെയ്യിപ്പിക്കാം. യൂനികോഡിൽ ധാരാളം പുതിയ ഫോണ്ടുകൾ ഉണ്ട്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സൈറ്റ് സന്ദർശിക്കുക.
ഇപ്പോഴും പഴയ ആസ്കിഫോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്നത് കഷ്ടം തന്നെ...
Good information, thanks for sharing
Super ❤️👍👍
യൂണികോഡ് support ചെയ്യാൻ ഈ options ക്ലിക്ക് ചെയ്യുക. അതിനു ശേഷം restart ചെയ്താൽ യൂണികോഡ് വർക്ക് ആകും.
Premier pro
Preference - Titler - Text Engine - Indic
After Effects
Edit - Preference - Type - Text engine - SouthAsian
Illustrater
Edit - Preference - Type - Language options - Show indic options
Photoshop
Edit - Preference - Type - text engine - World-Ready Layout
not work
nizhal malayalam movilea mazha effects oru tutorial cheyoo Arpith chettaaa please....
super explanation
Thanks bro❤️🔥 After effects tutorials koodae idanae
Thank you so much ❤️
Tnx Chetta Helpfull aayirunnu ☺️❤️
🔥 Belated birthday wishes ❤️
നന്ദി ബ്രോ
Super 👍👍👍 Thank you
ചേട്ടാ ഈ neon text animation വീഡിയോ ചെയ്യാമോ please 🥰😇
Chetta ' പ്പ 'engane type cheyyam Kuttipencilil
Aravindetta blender v2.92 tutorial idaamo. Animation padikaalo
thanks aasaan
good helpfull video.
Poli
Next Lyrical video ചെയ്യാമോ❤️
Chetta ilustraterinteyum after effectsinteyum tutorial kude ulpeduthavoo... Athu payankara helpfull aakkum😁
Good video...
ഇത് നല്ലൊരു മാർഗമാണ് . എന്നാൽ ഇതൊന്നുമല്ലാതെ വേറൊരു എളുപ്പമാർഗമുണ്ട് .എനിക്കതാണ് എളുപ്പം ഞാനതാണ് ചെയ്യാറ്
ML KV, Scribe, Apple Card സീരിസിലൊക്കെയുള്ള ധാരാളം ഡിസൈൻ ഫോണ്ടുകൾ 'ണ്ട' പ്രശ്നം കാരണം ഉപയോഗിക്കാത്ത ഡിസൈനർമാരുണ്ട്. അവരുടെ അറിവിലേക്കായി, 'ണ്ട' വേണ്ടിടത്ത് 'Shift+2' അതായത് '@' എന്ന് ടൈപ്പ് ചെയ്‌താൽ 'ണ്ട' ആയി വന്നോളും 🥰
Superb broo 😍😍
Thank u 🙏😍 bro... 👌
Very useful video 😍❤️
Adobe primer pro 2.0 anganaya chayanathu