വ്യത്യസ്തമായ Travel Video Title Animation | 3D Camera Tracker | After Effects | Arpith Aravind

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 594

  • @nainproduction8504
    @nainproduction8504 3 роки тому +81

    കൂടെനിന്നാൽ നമുക്കെല്ലാർക്കും ഒരുമിച്ചൊരു മനക്കോട്ട കെട്ടാം 😍😍😍😍😍😍😍
    ഒരുപാട് അന്വേഷിച്ച വീഡിയോ ആണ് മനക്കോട്ടക്ക് ഒരുപാട് നന്ദി ❤️😘😘😘😘
    ഒന്ന് pin ചെയ്യാമോ ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️

  • @HipsterGaming
    @HipsterGaming 3 роки тому +36

    REALLY VERY USEFULL CHETTA❤💕

  • @__shaww
    @__shaww 3 роки тому +51

    മനസ്സുകൊണ്ട് "sir" എന്ന് വിളിച്ച് പോകുന്ന വ്യക്തി... ❤️

  • @AdharshNS
    @AdharshNS 3 роки тому +45

    ഒരോ എപ്പിസോഡ് പോളിയാണ്ടോ.:.... പഠിക്കാൻ സിസ്റ്റം സമ്മതിക്കുന്നില്ല...😭😭😭

    • @spotmediaofficial
      @spotmediaofficial 3 роки тому +2

      സത്യം ആണ് broi😅😂

    • @Zigzagentertainment
      @Zigzagentertainment 3 роки тому +2

      എന്റെയും prblm ഇതാണ് 😔

    • @salmanrahiman
      @salmanrahiman 3 роки тому +2

      സിസ്റ്റം വെറും....

    • @afsalpk2627
      @afsalpk2627 3 роки тому +1

      Same അവസ്ഥയാണ് bro 😄

    • @dreamerboy5874
      @dreamerboy5874 3 роки тому +1

      Bro system athre scene aneki avisham illathe software kala ennit oru hardrive allenki oru usb medich athil premiere pro kett speed aakum.Pine speed kootan aaneki quickcpu enna software und try cheyth nokk chilapoo set aakum

  • @ABDULJABBAR-co6ym
    @ABDULJABBAR-co6ym 3 роки тому +3

    കൂടെ നിൽക്കാൻ പറയുമ്പോൾ തന്നെ കിട്ടുന്ന സപ്പോർട്ട് വേറെ ലെവൽ തന്നെയാണ്.

  • @bonyfrancis3013
    @bonyfrancis3013 Рік тому +1

    itrem nannaytt vera aara explain cheyth taraaa😍

  • @SalSabeel10
    @SalSabeel10 3 роки тому +31

    You deserve more subscribers. The quality of the tutorial is just awesome. ❤️

  • @tomyvd975
    @tomyvd975 3 роки тому +1

    എല്ലാവരും പഠിക്കണം എന്ന് കരുതി തന്നെ വ്യക്തമാക്കി തരുന്നു.. Thanks.. God bless you..

  • @memesbykichu9337
    @memesbykichu9337 3 роки тому +1

    ഞാൻ BSc Animation and vfx ആണ് ഡിഗ്രീ ചെയ്തത്. ഈ മൂന്ന് കൊല്ലം കൊണ്ട് ഞാൻ ഒന്നും പഠിച്ചില്ല. പക്ഷെ ഇപ്പോ ഈ ചാനലിലെ ഓരോ വീഡിയോകളും കാണുമ്പോൾ അത് വർക്ക് ചെയത് നോക്കാൻ വല്ലാത്ത intrest ആണ്❤

  • @shareefe2002
    @shareefe2002 3 роки тому

    കിടിലം.. കടിലോൽക്കിടിലം...
    കടിച്ചാൽ പൊട്ടാത്ത സാധനമായ ആഫ്റ്റർ എഫക്റ്റിനെ ഇത്ര ഇഷ്ടമാക്കിയതിന്... നന്ദി... നന്ദി... നന്ദി...

  • @Rishadash
    @Rishadash 3 роки тому +1

    ഇതു പോരെ അളിയാ......
    ഇങ്ങള് പൊളിയല്ലേ....

  • @AbhiJith-cb4tg
    @AbhiJith-cb4tg 3 роки тому

    ആദ്യം കണ്ടപ്പോൾ പാടാണെന്ന് തോന്നി. വിഡിയോ ഫുൾ കണ്ടപ്പോൾ വളരെ സിമ്പിൾ...👍👍 ഇനിയും നല്ല tutorials പ്രതിക്ഷിക്കുന്നു

  • @ullasmikka2740
    @ullasmikka2740 3 роки тому

    ഞാൻ ഒരു പാട് പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ് ഇത് ഇംഗ്ലീഷ് ടുട്ടോറിയൽ സിൽകണ്ടിണ്ടുണ്ട് മലയാളത്തി ആദ്യമായി ആണ് കാണുന്നത് വളരെ അധികം നന്ദി ഉണ്ട് വീണ്ടും ലാഗ് അടിപ്പിക്കാതേ വിഡീയോ സ്കൾ പ്രതീക്ഷിക്കുന്നു

  • @kunjuzzeditzz6001
    @kunjuzzeditzz6001 3 роки тому +1

    Sooper ayitund....😍😍😍iniyum ithpolula sooper videos cheyyane...kooda thann undavmmm💪💪💪

  • @ararunkl
    @ararunkl 3 роки тому +1

    wowww !!! supperb , malayalathil ingana oru video njan expect cheythe illa supperb , thabnks a lot !

  • @burning_ember
    @burning_ember 2 роки тому +2

    Don't have words to appreciate you buddy... Thankyou so much for your wonderful classes.

  • @prabhashpodavoor4504
    @prabhashpodavoor4504 3 роки тому

    ഒരുപാട് വിദേശ ചാനലുകളിൽ നോക്കിയാണ് ക്യാമറ ട്രാക്കിങ് പഠിച്ചത്. ഇപ്പൊ മലയാളത്തിൽ ഇത്ര ലളിതമായും വ്യക്തമായും ബ്രോ പറഞ്ഞു തരുന്നത് കാണുമ്പോ ഒരുപാട് സന്തോഷം❤️❤️❤️❤️

  • @MINNOOS
    @MINNOOS 3 роки тому +1

    Arpith sir അടിപോളി 👍👍👍👍

  • @shafeekkanakkasseri6244
    @shafeekkanakkasseri6244 3 роки тому

    കൂടെ ഞങ്ങളുണ്ട് , ഇനിയും ഒരുപാടു നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @abdulmuhsin8576
    @abdulmuhsin8576 3 роки тому

    Polichu💫👌
    മിക്കവാറും നമ്മളൊരു മനക്കോട്ട കെട്ടും... 🤩

  • @izzacreations5704
    @izzacreations5704 3 роки тому +1

    സംഭവം ചെയ്തു നോകി pwoli ആയിടുണ്ട് .. താങ്ക്സ് മനകോട്ട

  • @CreativeTabu
    @CreativeTabu 3 роки тому +1

    Super bro 😍😍😍🤩🤩 after effects seriesil enikk ettavum ishtappetta video Ethaan sooper👍👍👍😍😍

  • @dheerajp8212
    @dheerajp8212 3 роки тому +1

    the beauty of your presentation
    -wow......superb

  • @ajithaj6360
    @ajithaj6360 3 роки тому

    ഇത്രയും അടിപൊളി ആയിട്ട് ചെയ്യുന്ന tutorial വീഡിയോ വേറെ ഉണ്ടാവില്ല....

  • @sumeshiritty
    @sumeshiritty 3 роки тому +8

    ചെയ്യുന്ന തൊഴിലുമായി (aluminium fabrication)ഒരു ബന്ധവുമില്ലത്ത മേഖലയായിട്ടു കൂടി പണ്ടുമുതലേയുള്ള ആഗ്രഹം കാരണം വീഡിയോ എഡിറ്റിംഗ് ബേസിക് എങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചിട്ടും പരിചയക്കാരായ എഡിറ്റിംഗ് അറിയാവുന്നവരാരും മൈൻഡ് ചെയ്തില്ല ഇന്ന് തട്ടിക്കൂട്ടിയാണെങ്കിലും വീഡിയോ എഡിറ്റ് ചെയാൻ പറ്റുന്നുണ്ടെങ്കിൽ അത് 🏠മനകോട്ട എന്ന ചാനലിന്റേയും, അർപ്പിത് അരവിന്ദിന്റേയും(ഏട്ടനാണോ എന്നറിയില്ല എനിക്ക് 34 ആയി) സഹായം കൊണ്ടു മാത്രമാണ് ❤️❤️❤️🤝🤝

    • @MANAKKOTTA
      @MANAKKOTTA  3 роки тому +3

      ❤️❤️❤️❤️❤️😍😍😍😍😍

  • @deenroshan6754
    @deenroshan6754 3 роки тому +7

    Bro this title effect we can do in After effects cs4 . Bro please do photoshop totorial

  • @creatorjacksonantony5435
    @creatorjacksonantony5435 3 роки тому

    ഇത് ഇത്രേ ഏളുപ്പമായിരുന്നോ .so simple. thanks arpith eeta . good video

  • @Zigzagentertainment
    @Zigzagentertainment 3 роки тому

    ഇതൊക്കെ കാണുമ്പോള്‍ എന്താ സന്തോഷം 😍crrct ആണ് പറഞ്ഞത് 😍

  • @sandeepp332
    @sandeepp332 3 роки тому +3

    ഏറ്റവും കൂടുതൽ ഇഷ്ടവും ആഗ്രഹവും ഉള്ള മേഖല
    പക്ഷെ പഠിക്കാൻ ഉള്ള സിസ്റ്റം മാത്രം ഇല്ല 😌

  • @mohammedbinshakir3275
    @mohammedbinshakir3275 3 роки тому +3

    ഒരു രക്ഷെ ല്ല...അടിപൊളി😍😍😍

  • @anushmohamed8139
    @anushmohamed8139 3 роки тому

    Video കലക്കി , തിമിർത്തു, പൊളിച്ചു. Nigal oru killadi thanne . Hats off to you❤️

  • @subinsk395
    @subinsk395 3 роки тому

    ഇത് വളരെ ആവശ്യമുള്ളതായിരുന്നു. ഈ ടൂട്ടോറിയൽ വളരെ ഉപകാരമായി Arpit ഏട്ടാ Thanku😍

  • @kiranp6679
    @kiranp6679 3 роки тому +2

    Katta support *Manakotta*❤️🔥 uyir 🎉

  • @RITZMEDIA
    @RITZMEDIA 3 роки тому

    Powli...✌️..kurea kalathinu shesham....veendum...after...😍😍

  • @AzkarAliVlogs1
    @AzkarAliVlogs1 3 роки тому

    Polichhh 👌🏻👌🏻👌🏻 njan kure kaaalam aayitt nokkinadannna titile 😍😍😍❤️❤️ ningal puliyaaanu ✌🏻🎁🎁

  • @sonygeorge740
    @sonygeorge740 2 роки тому

    ചേട്ടാ നല്ല എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്‌, അടിപൊളി 👍🏻 ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു❤️

  • @sobinleemax772
    @sobinleemax772 3 роки тому +3

    ഇതു ഇത്ര സിമ്പിൾ ആണെന്ന് ഇപ്പോളാ മനസിലായേ 😍😍 താങ്ക്സ് ❤

  • @alenjoby68
    @alenjoby68 3 роки тому +1

    Manakotta uyir ❤

  • @shiboostube
    @shiboostube 2 роки тому

    മച്ചാനേ പൊളിച്ചു കുറേനാളായി ഇത്പോലോരു വിഡിയോ തപ്പി നടക്കുന്നു
    Premium pro ക്ലാസ്സ് മുഴുവൻ കണ്ടു

  • @riyareenu
    @riyareenu 3 роки тому

    Superb ഇനിയും ഇതേപോലെ ഉള്ള വീഡിയോക്കായി കാത്തിരിക്കുന്നു 🙏😍

  • @crazybrothers4612
    @crazybrothers4612 3 роки тому +1

    Intro poweeeresh.........👍

  • @josephsolomon5278
    @josephsolomon5278 3 роки тому

    വളരെ ലളിതമായ വിവരണം . തുടർന്നും ഇതുപോലത്തെ പാഠങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി

  • @gokul_._1032
    @gokul_._1032 3 роки тому

    Poli videooo..😍😍😍usefull content anu ee channel muzhuvan ...thanks manakkotta❤

  • @cartoonworld945
    @cartoonworld945 3 роки тому +2

    എന്നും കൂടെത്തന്നെയുണ്ട് മന കോട്ട കെട്ടാൻ. ഇപ്പോഴത്തെ ട്യൂറ്റോറിയൽസ് പൊളിക്കുന്നുണ്ട് അർപ്പിത് ചേട്ടോ....😍😍Pattumenkil oru reply tharuvo..🥰🥰

    • @MANAKKOTTA
      @MANAKKOTTA  3 роки тому +1

      പിന്നെന്താ😍😍, Thanks Bro❤️❤️❤️

    • @cartoonworld945
      @cartoonworld945 3 роки тому +1

      @@MANAKKOTTA 😍😍🥰🥰💪💪

  • @jerincbenny3001
    @jerincbenny3001 3 роки тому +15

    എത്ര നാളുകൾക്ക് ശേഷം ആണ് strong content വീഡിയോ ഇറക്കിയത്. സമയത്തിൻ്റെ ബുദ്ധിമുട്ട് ഉണ്ടെന്നറിയാം ഇത്തരം വീഡിയോകൾ ക്കാണ് views കൂടുന്നത്. ഇത്തരം വീഡിയോ ഇറക്കാൻ ശ്രമിക്കുക❤️🙏🙏

  • @naseefudeenk4107
    @naseefudeenk4107 3 роки тому

    Nyc Bro…katta support ind tta💪🏻🤝

  • @HMaXGaming
    @HMaXGaming 3 роки тому +5

    OP🔥❤️

  • @shefeeqkk8942
    @shefeeqkk8942 3 роки тому

    Kandal prayasam aayitulla karyangal valare simple aayi paranju tharunna Manakottakku Orayiram nanni😍

  • @sks4hpd
    @sks4hpd 2 роки тому

    Valare nandi Arpit. AfterEffects ithrayum simple aayi paranju tharunnathinu.

  • @anoopsivan7708
    @anoopsivan7708 3 роки тому

    ithupolathe tutorials mattu youtube channels okke kittum, ennalum thankalude pinnem pinnem kaanan thonnum... just bcz of the communication style, simplicity and ease of briefing....
    you are like a boy next door. please keep going with more and more good stuffs

  • @BulletCouple
    @BulletCouple 3 роки тому

    Bro ചെയുന്ന ട്യൂട്ടോരിയലിന്റെ അഡോബ് ഫയൽ (.Prproj) കൂടെ ഷെയർ ചെയ്യാൻ പറ്റുമോ..
    നബി: മടി ആയത് കൊണ്ടല്ല, ചിലതൊക്കെ ഞാൻ ചെയുമ്പോൾ ഒരു perfection കിട്ടുന്നില്ല

  • @vivekbhushan2031
    @vivekbhushan2031 2 роки тому

    Inte ponnu mone lockdown samayathenikku ee vlog kittiyirunnuvenkil …… good teaching bro.. a big salute🙌👍👌👏🎉

  • @uniqgaming6929
    @uniqgaming6929 3 роки тому +1

    Adobe Premiere Pro🥳
    Ith etha version
    Onu parayoo😃
    (Waiting for reply😁😁)

  • @manusajan3345
    @manusajan3345 3 роки тому

    "Malayalathil ae tutorial cheyyunna.... Thil.... Enikk ettavum ishttam ettana... Ettanaanu ippo ente ithinte inspiration um..... Ettan sooopera.... Aa oru presentation aaanenkilum.... Thamaashayum.. Ellam.... Kooodi.... Iniyum.... Uyarangalil ethatte.....

  • @amithamrutham8083
    @amithamrutham8083 3 роки тому +1

    Ee bro nte video kandal ang simple aanu enn thonum pinne athupole angana cheythum pookum

  • @punyadarshan7549
    @punyadarshan7549 3 роки тому

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള After Effect വീഡിയോകൾ വേണം ഞാൻ കൂടെയുണ്ടാകും

  • @aneesh1
    @aneesh1 3 роки тому

    ജാവ സിംപിൾ ആണ്, ഇത് അതിലും സിംപിളാണ് !

  • @AC2013th
    @AC2013th 3 роки тому

    Super...Very much helpful and well presented....God bless you....

  • @yadhukrishnank.s3275
    @yadhukrishnank.s3275 Рік тому

    Nize Chettoo💗 inim AE Tips venam

  • @Hari-wi3kw
    @Hari-wi3kw 3 роки тому

    Super video chetta. Iniyum ithu pole tutorials venam....

  • @Maanubro
    @Maanubro 3 роки тому

    thanks again keep going
    veettil aarum illaaathoond iniyum koree episodes varumenn predeekshikkunnu

  • @santhoshkollam8965
    @santhoshkollam8965 3 роки тому

    Thankagalude videos kandupakikyunnavar nalloru editer akum oru samshayavumilla bro good job 👍

  • @santhoshkollam8965
    @santhoshkollam8965 3 роки тому

    Super machane 👍koodeyund 👍

  • @anandkrishna926
    @anandkrishna926 3 роки тому +2

    Maths teacher ithepole padippichirunnel A+ vangiyene . Chettan poli aahnu🔥❤️

  • @magnetphotography1109
    @magnetphotography1109 3 роки тому

    ഒരുപാട് ഉപയോഗം ഉള്ള ഒരു നല്ല ക്ലാസ്സ്.... വീട്ടിൽ ഇരിപ്പാണ് ഫാമിലി ഫുൾ positive ayarunnu... Ippol ok അയി...

  • @askartalks4760
    @askartalks4760 3 роки тому

    ഇങ്ങള് മുത്താണ് ട്ടോ 👍👍👍♥️

  • @niyas.k6795
    @niyas.k6795 3 роки тому

    വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു...Thank you..❤❤ ഇതു പോലെയുള്ള afte effect വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...

  • @randomclips3342
    @randomclips3342 3 роки тому

    arpithettan oru killadi thanne......

  • @KBENTERTAINMENTMEDIA
    @KBENTERTAINMENTMEDIA 3 роки тому

    Best teacher and of course best tutorial.....

  • @karthik.a.s00
    @karthik.a.s00 3 роки тому

    Oh powli മച്ചാനെ ഇത് ഇത്രയ്ക്ക് എളുപ്പമായിരുന്നു

  • @vinodmark2459
    @vinodmark2459 3 роки тому

    എല്ലാ ട്യൂട്ടോറിയലും പോലെ ഇതും സൂപ്പര്‍

  • @thasneebankc463
    @thasneebankc463 3 роки тому +1

    ചേട്ടൻ പൊളി അല്ല അതുക്കും അതുക്കും അതുക്കും..... എത്ര അതുക്കും പറയണം ഞാൻ😂. ഏതായാലും ഒന്ന് കുറച്ച് പറയാം... അതുക്കും അതുക്കും അതുക്കും.... മേലെ മേലെ മേലെ.... ❤❤😘😘

  • @viewpoint7414
    @viewpoint7414 Рік тому

    മനക്കോട്ട കെട്ടി തുടങ്ങി സാറേ...🥰👍🔥

  • @prweddingfilms5999
    @prweddingfilms5999 3 роки тому

    ningalude presentation just awsome bro 😍😍👌👌👌

  • @AdithGopal
    @AdithGopal 3 роки тому +1

    Polichu chetta. Unexpected ❌

  • @_adhityn
    @_adhityn 3 роки тому

    Mashe njn vido export cheythappo mxf fil aayit vannu ath VLC vazhi kanan pattunnund.. Pakshe ath phone il edukkunnilla.. Evideyo entho patti 🙆‍♂️🥺 onnu parayo

  • @mahirmc
    @mahirmc Рік тому

    ഇങ്ങൾ പുലിയല്ലേ ബായ് ❣️

  • @rohanroy6851
    @rohanroy6851 3 роки тому

    Well explained. Waiting for more. Lights and shadows okke tutorial expect cheyyunnu

  • @sureshbabupp4525
    @sureshbabupp4525 3 роки тому

    Arpith ചേട്ടാ നിങ്ങൾ ഇട്ടുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് .
    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടാണ് After Effects പഠിച്ചത്.
    നിങ്ങളുടെ വീഡിയോക്കൾ എന്നിക്ക് മനസ്സിലാക്കുന്നുണ്ട്.
    Thank you dear 🙏🙏
    Akshaj s babu - 8th std student

  • @govindsr5507
    @govindsr5507 3 роки тому +1

    pwoli pwoli pwoli❤❤❤❤

  • @sobhithgeorgesaanand
    @sobhithgeorgesaanand 3 роки тому +1

    Chetta super ❤️🔥

  • @dinganzvnbianzattwenty1979
    @dinganzvnbianzattwenty1979 3 роки тому

    Not just a woow. its AMAZING [pwoli saanam]

  • @AbhinSSTECH
    @AbhinSSTECH 3 роки тому

    After effects/ premiere Pro അങ്ങനെ ചേട്ടന്റെ എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട്

  • @AdipoliNikh
    @AdipoliNikh 3 роки тому

    Epic Intro. Keep it up bro. 👏👏👍👍❤❤

  • @kichukichu3048
    @kichukichu3048 3 роки тому +2

    എന്റെ ഈ കുഞ്ഞു ചാനലിൽ ഇന്നലെ ഞാൻ ഒരു വീഡിയോ ഇട്ടിരുന്നു.....Audio Spectrum made using after effects....അതിന്റെ പോരായ്മകൾ ഒന്ന് പറഞ്ഞു തരോ?

  • @abdulsatharsathar1208
    @abdulsatharsathar1208 3 роки тому +1

    Kollam chetta 💞💞

  • @akmalpp1186
    @akmalpp1186 3 роки тому

    ഇത് കിട്ടാനാ കൂടെ കൂടിയത് ഇനിയും കാണും ഇവിടൊക്കെ തന്നെ🔥🔥🔥

  • @atharvamadhu700
    @atharvamadhu700 3 роки тому

    കൂടെ നിന്ന് ഞാനും ഈ ടൈറ്റിൽ ചെയ്തു.പൊളിച്ചു

  • @sachinpixoverse
    @sachinpixoverse 3 роки тому

    😍😍 lesham late aayi kaanan.. sambhavam polichhh

  • @AbhinSSTECH
    @AbhinSSTECH 3 роки тому

    നന്നായിട്ടുണ്ട് ബ്രോ ഇനിയും ഇതുപോലെയുള്ള After Effect വീഡിയോകൾ വേണം ഞാൻ കൂടെയുണ്ടാകും❤️❤️❤️

  • @rinskuruvila8674
    @rinskuruvila8674 3 роки тому

    Polichu chetto vere level🔥🔥🔥🔥♥️♥️

  • @govindmoha4362
    @govindmoha4362 3 роки тому

    Kidukkiiii ...... ❤️❤️❤️❤️❤️❤️

  • @aliyansvlog30
    @aliyansvlog30 3 роки тому

    Chetta, Video yil kanichirikkunna Footage Copyright Problems ullathanno? Pexels?? Replay Predhishikkunnu?

  • @binduthoppil3446
    @binduthoppil3446 3 роки тому +1

    Bro njn insta ill oru doubt chodichirunnu replay kittiyila time undangill doubt onn clear chyt traramoo

  • @ebinlouis950
    @ebinlouis950 3 роки тому +3

    കരിക്കിൻ്റെ intro create ചെയ്യാമോ 😁

  • @akhildesigner95
    @akhildesigner95 3 роки тому

    Powlichu Chetta...

  • @E7visuals
    @E7visuals 3 роки тому +1

    7:09 perfect ok😂👌

  • @cgcrack4672
    @cgcrack4672 3 роки тому

    you deserve more subscrbers💖🔥

  • @wrench_in
    @wrench_in 3 роки тому

    11:33 bro
    Blending mode change cheytha sheriyaavo

  • @deepthigopinath3198
    @deepthigopinath3198 3 роки тому

    etta nigalu poliyanuuu, eniku vere channalsinde kandu padikumbo mathyaki jan pokayrunnu , this one sooo interesting