നീ രക്ഷപ്പെടുന്ന സമയം വളരെ അടുത്താണ്!Fr. Mathew Vayalamannil CST, Friday retreat

Поділитися
Вставка
  • Опубліковано 23 вер 2024
  • Fridayretreat, Fr. Mathew Vayalamannil CST,Anugraha Retreat Centre, Vaduvanchal, Wayanad, Kerala 673581

КОМЕНТАРІ • 1,3 тис.

  • @preenaantony6766
    @preenaantony6766 2 роки тому +21

    കടബാധ്യത ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് എന്നെയും ഈ അവസ്ഥയിലുള്ളവരെയും ഉയർത്തണമേ ഈശോയെ 🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 3 роки тому

    എല്ലാം സാദിയമാക്കുന്ന ദൈവമേ എന്റെ പാസ്‌പോർട്ട് ക്ലിയർ ചെയ്ത് കയ്യിൽ കിട്ടണമെ അവിടന്ന് പ്രവർത്തിക്കണമേ,ദൈവമേ വഴിയും, വാതിലും, തുറന്നു നല്കണമേ കർത്താവേ സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായിക്കണമേ, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖം നല്കണമേ, ദൈവമേ അങ്ങ് ദാനമായി തന്ന മകൻ സഞ്ജയ് പഠിക്കുവാനുള്ള വഴി ഒരുക്കി തരണമേ, എനിക്ക് സ്ഥിരമായിട്ട് വോരു ജോലി തന്നു സഹായിക്കണമേ 😭😭😭🙌🙌🙌🙌 ദൈവമെ ഞങ്ങക്ക് മുന്നമേ എല്ലാം അറിഞ്ഞു എഴുതി കഴിഞ്ഞ കർത്താവേ അങ്ങയിൽ പരി പൂർണ്ണമായി വിശ്വാസസിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤❤❤❤🙌🙌🙌🙌🙌💞💞💞🌹🌹🌹💞

  • @angelancy7239
    @angelancy7239 2 роки тому +27

    എല്ലാകുടുമ്പങ്ങളിലും സമാധാനവും സന്തോഷവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @jessysaji6473
    @jessysaji6473 2 роки тому +1

    ഇശോയെ ഞങ്ങളെ എല്ലാം രോഗങ്ങളിൽ നിന - തിരുരക്തമ കൊണ്ട് പൊതായാണമേ🙏🙏🙏🌹🌹🌹🌹❤️

  • @ashwins10.c99
    @ashwins10.c99 2 роки тому +7

    എന്റെ കടബാധ്യത എത്രയും പെട്ടന്ന് തീരണെ കർത്താവെ എനിക്ക് ഒരു വഴി കാണിച്ച് തരണം കർത്താവേ🙏🏻🙏🏻

  • @natarajans1162
    @natarajans1162 3 роки тому

    ഓ ഈശോയുടെ തിരുമുഖമേ.....
    ഞങ്ങളുടെ പ്രാർത്ഥന അങ്ങേ തിരുസന്നിധിയിൽ എത്തുന്നതുവരെ ഞങ്ങൾ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാൻ കഴിയുമല്ലോ... പരിശുദ്ധനായ .. ദൈവമേ... സർവശക്തനായ ദൈവമേ... മരണമില്ലാത്ത ദൈവമേ... ഞങ്ങളിലും ലോകം മുഴുവനിലും. കരുണ തോന്നണമേ... ആമ്മേൻ.

  • @lovelybiju1340
    @lovelybiju1340 3 роки тому +22

    ദൈവമേ ഞങ്ങൾക്ക് മുന്നോട്ടു പോകാനുള്ള വഴി കാണിച്ചു തരണേ. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. 🙏

  • @mohananmohanan2480
    @mohananmohanan2480 2 роки тому

    യേശുവേ എന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ എല്ലാം കൊണ്ടും എന്നെ വിജയിപ്പികണമേ 🙏🙏🙏

  • @rosejose1540
    @rosejose1540 6 місяців тому +2

    ദൈവമേ എന്റെ മക്കളെ ഇരുവരെയും എത്രയും വേഗം നല്ല ജോലി നല്കി അവിടുന്നു അനുഗ്രഹിക്ക ണമെ 🙏🙏

    • @rajcommunications3619
      @rajcommunications3619 4 місяці тому

      ദൈവമേ എൻ്റെ ഭവനത്തിൽ സമാധാവു൦ സന്തോഷവു൦ തരണമേ ആമേൻ

  • @Scp-9889
    @Scp-9889 6 місяців тому

    ❤❤കർത്താവെ കളിയാക്കുന്നവരെയും പരിഹസിക്കുന്നവരുടെ മുൻപിൽ ഞങ്ങളെ തകർത്ത് കളയാതെ ഞങ്ങളെ ഉയർത്തണമേ.യെഹോശുവാ മശിഹാ അനുഗ്രഹിക്കണമേൻ❤❤🙏🙏🙏🙏

  • @jilumaryjames1652
    @jilumaryjames1652 3 роки тому +9

    ഈശോയെ എന്റെ കുടുംബത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു..... ഇപ്പോൾ ഞങ്ങൾക് ഉള്ള നിയോഗങ്ങളെ സമർപ്പിക്കുന്നു.... അവയെ അങ്ങ് ഏറ്റു എടുക്കണമേ.... എങ്കിലും എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ...... ❤️❤️❤️

  • @ranijose3595
    @ranijose3595 3 роки тому

    ഈശോയെ ലോകം മുഴുവൻ മേലും അയോഗ്യയും പാപിയും ആയ എന്റെ മേലും കരുണ തോന്നണമേ

  • @crazy_sachu319
    @crazy_sachu319 3 роки тому +9

    യേശുവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കഷ്ടപ്പാടുകളും വിഷമങ്ങളും രോഗങ്ങളും എല്ലാം ഈ വചനത്തിലൂടെ ഇല്ലാതാക്കണമേ ഒഴിഞ്ഞു മാറിപോകണമേ ഈ വചനം എനിക്കും എന്റെ കുടുംബത്തിനും രക്ഷയാക്കി തീർക്കണമേ എന്റെ കർത്താവേ യേശുവേ ആരാധന സ്തുതി പുകഴ്ച്ച മഹത്വം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kthomas8475
      @kthomas8475 9 місяців тому

      Asuva. Avidutha. Parisudalmavu. Konde. Anta. Kudumbatha. Anugrahickanama

    • @kthomas8475
      @kthomas8475 9 місяців тому

      Asuva. അവിടുത്തെ. പരിപാലനക്ക്. നന്നി ഇനിയും കുടയുണ്ടാകണം. എപ്പോഴും. ങ്ങളെ. കാത്തുപരിപാലിക്കണമ്

  • @sureshkumarasari1782
    @sureshkumarasari1782 2 роки тому

    പിതാവേ എന്റെ ജീവിതം കട ബാധ്യതകളാൽ തകർന്നിരിക്കുകയാണ് എന്നെ കൈ പിടിച്ചുയർത്തണമേ.എന്നെ രഷിക്കേണമേ ആമേൻ

  • @alanvidhu975
    @alanvidhu975 3 роки тому +14

    എന്റെ അമ്മയുടെ ഇപ്പോഴത്തെ മാനസികവും ശാരീരികവും ആയ അവസ്ഥ മാറ്റി പഴയ രീതിയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 😥😥😭🙏🙏🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 3 місяці тому

    എൻ്റെ യേശുവേ എന്നെ അനുഗ്രഹിക്കുന്നവരുടെ നിലയിലേയ്ക് എന്നെ ഉയർത്തണ്ണമേ എന്നെ സഹായിക്കണമേ

  • @natarajans1162
    @natarajans1162 3 роки тому +8

    നെരിപ്പോടുപോലെ നീറുന്ന മനസുകളെ സാന്ത്വനത്തിന്റെ കുളിർ മഴയാൽ തണുപ്പിക്കുന്ന സ്നേഹനിധിയായ അച്ഛന്... ലോക രക്ഷിതാവായ ... ഈശോയുടെ... കൃപ.
    ഇന്നും എന്നും എപ്പോഴും... ഉണ്ടായിരിക്കട്ടെ..... ആമ്മേൻ....

  • @IvyJohn-v4t
    @IvyJohn-v4t 5 місяців тому +1

    യേശുവേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി അപ്പാ 🙏🏻🙏🏻

  • @ajispillai9311
    @ajispillai9311 3 роки тому +7

    കർത്താവെ എല്ലാ ആപത്തുകളിലും രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏

  • @lijimary1207
    @lijimary1207 2 роки тому

    ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഒരു ജോലിക്കായി കാത്തിരിക്കുന്ന എന്നോട് കരുണയായിരിക്കണമേ. 🙏🙏🙏

  • @praseethag1068
    @praseethag1068 3 роки тому +9

    യേശുവേ എന്റെ എല്ലാ ഉൾ വേദന യും മാറ്റി തരേണമേ.... ആമേൻ ♥️

  • @evanjoby983
    @evanjoby983 3 роки тому

    യേശുവേ എന്റെ അപ്പയ്ക്ക് നല്ല ഒരു ജോലി തരണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ

  • @sumiraju3447
    @sumiraju3447 3 роки тому +7

    ഈശോയെ ഞങ്ങളെ പരിഹസിക്കുന്നവരുടെ മുമ്പിൽ ഉയർത്തണേ. എനിക്ക് നല്ലൊരു അച്ചാച്ചനെ തരണേ

  • @sujashaju9485
    @sujashaju9485 3 роки тому

    എന്റെ കർത്താവെ ഒരുകോടി നന്ദി ഇന്നുവരെയും മുടങ്ങാതെ വചനത്തിലൂടെ അങ്ങെന്നെ കൊണ്ടു നടക്കുന്നതിനെ ഓർത്തു മരിക്കുന്നതുവരെയും മരണ നേരത്തും എന്റെ കർത്താവെ ഇതിലും ആഴത്തിൽ വചനത്തിലൂടെ അങ്ങെന്നെ നയിക്കേണമേ പരിശുദ്ധ അമ്മേ മാതാവേ വിശുദ്ധനായ എന്റെ അപ്പച്ചാ ഈശോയോട് ഈ നിയോഗത്തിനു വേണ്ടി മാധ്യസ്ഥം യാചിക്കേണമേ ആമേൻ ഈ വചനത്തിന്റെ ടൈറ്റിൽ കണ്ടത ഒരുപാടു സന്തോഷവും എന്റെ കർത്താവിനോടു ഒരുപാടു സ്നേഹവും തോന്നി ആമേൻ

  • @leenaclament
    @leenaclament Рік тому +2

    എനിക്ക് വേണ്ടിയാണു അച്ചൻ ഓരോ ദിവസവും വചനം പറയുന്നത്.. ഈവചനങ്ങൾ ആണ് ഞങ്ങളെ ഇപ്പോഴും എന്നെ ജീവനോടെ ശേഷിപ്പിക്കുന്നത്.. ദൈവത്തിനു മഹത്വം 🙏🙏🙏🙏

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    ഈശോയെ.... സ്തുതിക്കുന്നു.
    ഈശോ എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണേ. നിന്റെ വചനം
    പറയുന്ന ഒരോ നാവിനെയും അവിടുന്ന്
    അഭിഷേകം ആക്കി മാറ്റണമേ.
    കളവു പറയുന്ന നാവിനെ നിയന്ത്രി
    ക്കാൻ അവിടുന്ന് കൃപ ഉണ്ടാകണം.
    ഈശോയെ നിന്നോടൊപ്പം ചേർന്നു
    നടക്കാൻ അനുഗ്രഹിക്കണേ.
    ഈശോ..... നന്ദി... നന്ദി.... നന്ദി

  • @paulsonkuriakose8857
    @paulsonkuriakose8857 3 роки тому +2

    ദൈവമേ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും ജീവിത പങ്കാളിയെയും മാതാപിതാക്കന്മാരെയും സഹോദരങ്ങയും ബിസിനസിനെയും അങ്ങയുടെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു. അപ്പാ കാത്തു കൊള്ളണം.

  • @bijumolkurian2135
    @bijumolkurian2135 6 місяців тому +1

    എന്റെ ഈശോയെ സഹിക്കാനും ക്ഷമിക്കാനും ഉള്ള കൃപ തരണമേ

  • @issacjosephsreeragam_music8096
    @issacjosephsreeragam_music8096 2 роки тому +7

    മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല, യേശുവേ എന്റെ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @alicemathew8998
    @alicemathew8998 3 роки тому +1

    ഈശോയെ ഞങ്ങളെ രക്ഷിക്കേണമേ.എല്ലാവരും ഉപേക്ഷിച്ചു തമ്പുരാനേ

  • @mariateresa6140
    @mariateresa6140 3 роки тому +39

    ദൈവമേ, ജോലി യില്ലാത്ത മക്കൾക്ക് അവരുടെ ആഗ്രഹിക്കുന്ന വിധത്തിലുള്ള ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

    • @siljaaneesh402
      @siljaaneesh402 3 роки тому

      Amen

    • @bevimariam607
      @bevimariam607 3 роки тому

      Amen

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 3 роки тому +2

      ജോലിക്ക് വേണ്ടി ഏശയ്യാ (45: 2;3) 33 പ്രാവശ്യം 33 ദിവസം ചൊല്ലിയാൽ മതി

    • @bevimariam607
      @bevimariam607 3 роки тому

      @@baisalpgbaisalpg4296 amen

    • @bevimariam607
      @bevimariam607 3 роки тому

      @@baisalpgbaisalpg4296 enik oru joli illa. Orupadu nalay prarthikunu..

  • @shybeeshaji9394
    @shybeeshaji9394 3 роки тому +280

    ദൈവമേ കടബാധ്യതയുള്ള അനേകം മക്കളെ ഒരേ കാത്തുകൊള്ളണേ തമ്പുരാനേ അവർക്ക് ഒരു വഴി കാണിച്ചു കൊടുക്കണെ അവളുടെ കടങ്ങളെല്ലാം വീട്ടാൻ അനുഗ്രഹം കൊടുക്കണേ അങ്ങേയ്ക്ക് അസാധ്യമായത് ഒന്നുമില്ല ദൈവമേ അനുഗ്രഹിക്ക ണെ ഓരോ കടക്കെണിയിലും കഴിയുന്ന മക്കളേ അങ്ങയുടെ വലതു കരത്താൽ രക്ഷിക്കണമേ gane യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ അങ്ങേയ്ക്കും മഹത്വം

    • @shinysebastian2684
      @shinysebastian2684 3 роки тому +3

      Kart have kadabathithayil thakarunna ellamakkalkum kadam veettan vazhithurannu thannanugrahikaname.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

    • @dincymilton6272
      @dincymilton6272 3 роки тому

      Amen

    • @shantoanto3599
      @shantoanto3599 3 роки тому

      🙏🙏

    • @rayajith7776
      @rayajith7776 3 роки тому

      🙏

    • @rakhichinju1487
      @rakhichinju1487 3 роки тому +1

      യേശുവേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ കുടുംബത്തിനു കൂട്ടായി ഇരിക്കണമേ കടത്തിൽ നിന്നും രഷിക്കണമേ

  • @parthi638
    @parthi638 3 роки тому +1

    കുർബ്ബാന കാണാൻ തുടങ്ങിയ ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി ജോലി തന്നു എന്നെ പുണ്ണ്യവാൻ അനുഗ്രഹിച്ചു 🙏🙏🙏🙏🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 2 роки тому +8

    യേശു നാമത്തിൽ എന്റെ കുടുംബം, അയൽക്കാർ, ബന്ധുക്കൾ എല്ലാവരും വിടുതൽ പ്രാപിക്കാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു ♥️🥰🙏✨️⚡️⚡️💥💥

  • @JayaVelayudhan
    @JayaVelayudhan 10 місяців тому +1

    ഈശോയെ എന്റെ എല്ലാ തടസ്സങ്ങളും മാറി ദുബായ്ക്ക് പോവാൻ സാധിച്ച് കിട്ടണമേ നല്ല ജോലിയും സാലറിയും കിട്ടുന്നതിനായി പ്രാർത്ഥിക്കണമേ എന്റെ ഭാഗത്ത് എന്തല്ലാം തെറ്റുകൾ വന്ന് പോയിട്ടുണ്ടെങ്കിലും ക്ഷമ ചോദിക്കുന്നു❤

  • @kemathematics3640
    @kemathematics3640 3 роки тому +3

    വഴിയും സത്യവും ജീവനും പ്രകാശവുമായ ഈശോയെ നീ കാണിച്ചു തരുന്ന വഴിയിലൂടെ മുൻപോട്ട് നടന്ന് സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്ന നിലയിലേക്ക് ഞങ്ങളുടെ കുടുംബത്തെ ഉയർത്തണമെ ആമേൻ

  • @geethasugathan3653
    @geethasugathan3653 2 роки тому +1

    കർത്താവെ എന്നെ ഉടനെ നാട്ടിൽ എത്തിക്കണേ 🙏🙏🙏🙏🙏🙏🙏

  • @geethumol376
    @geethumol376 3 роки тому +15

    ഇശോഅപ്പച്ചാ എന്റെ മാതാപിതാക്കളെ നോക്കാനായി എനിക്കു ഒരു തൊഴിൽ കിട്ടേണ്ണമേ

  • @godwinfrancis433
    @godwinfrancis433 3 роки тому

    കർത്താവെ എന്റെ പാപങ്ങൾ മൂലം അങ്ങിൽ നിന്നും അകന്ന് പോയ ആത്മാക്കളെ അങ്ങേക്ക് വേണ്ടി നേടാൻ എന്നെ സഹായിക്കണമേ. ഞാൻ മൂലം പാപത്തിലേക്ക് വീണു പോയ ആത്മാക്കളുടെ മേൽ ഈശോയെ കരുണ തോന്നണേ.

  • @siljasuresh3351
    @siljasuresh3351 3 роки тому +15

    ദൈവമേ വീടും സ്ഥലവും ഇല്ലാത്ത എല്ലാ മക്കളെയും അങ്ങയുടെ കരുണയ്ക്കായി കാഴ്ച വയ്ക്കുന്നു... സഹായിക്കേണമേ.. ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ....🙏🙏🙏

  • @mohananmohanan2480
    @mohananmohanan2480 2 роки тому

    കർത്താവേ എന്റെ വീട് പണി പൂർത്തീകരിക്കുവാൻ എത്രയും വേഗം എന്നെ അനുഗ്രഹിക്കണമേ എന്റെ കടബാധ്യതകൾ തീർത്തു തരാൻ വേഗം അനുഗ്രഹം തരണമേ ജോലിക്ക് അപേക്ഷിച്ച ഇന്റർവ്യൂ കാർഡ് വരാനും ഇന്റർ വിജയിക്കാനും ജോലി കിട്ടാനും അനുഗ്രഹിക്കണമേ 🙏

  • @jipsonjames6362
    @jipsonjames6362 3 роки тому +22

    ഈശോയെ എന്റെ വിവാഹം ഒരു തടസ്സവു൦ കൂടാതെ നടക്കുന്നതിന് സഹായിക്കേണമേ🙏🙏🙏🙏🙏🙏

  • @philominajose3488
    @philominajose3488 8 місяців тому

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും അതുവഴി ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ..

  • @roymathew8725
    @roymathew8725 3 роки тому +7

    എന്റെ ഈശോയെ പഠിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു അച്ചാ എനിക്ക് 3 മക്കൾ ഉണ്ട് പഠിക്കുകയാണ് പരിശുദ്ധമാവ് നിറയാൻ പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 3 роки тому

      ഏശയ്യാ (45:2 ; 3) 33 days 33 പ്രാവശ്യം ചൊല്ലിയാൽ മതി പഠനാവശ്യത്തിന്

  • @leenakuriakose1095
    @leenakuriakose1095 3 роки тому

    കർത്താവേ, ഞങ്ങളെപ്പോലെ കട ബാധ്യതയാൽ കഷ്ടപ്പെടുന്ന അനേകരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കർത്താവെ ഒരു വഴി തുറന്നു തരണമേയെന്നു യാചിക്കുന്നു. ഈശോയെ കൈവിടല്ലേ ?

  • @sunin8999
    @sunin8999 3 роки тому +59

    വചനം കേൾക്കാൻ കഴിഞ്ഞതിനു നന്ദി ഈശോയെ. ആമേൻ🙏🙏🙏

  • @bijuthomes9819
    @bijuthomes9819 2 дні тому

    ഈശോയെ കടബാധ്യതയിൽ കഴിയുന്ന എന്നെയും എല്ലാ മക്കളേയും അനുഗ്രഹിഹക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @anitha1627
    @anitha1627 3 роки тому +12

    എന്റെ വിശ്വാസം വർധിപ്പിക്കുവാൻ...എപ്പോഴും ഈശോയോട് കൂടെ ആയിരിക്കുവാനും സതോഷത്തിൽ ആയിരിക്കുവാനും പ്രാർത്ഥിക്കണേ

  • @girijashaji4
    @girijashaji4 3 роки тому

    ഈശോ നാഥാ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ചു അനുഗ്രഹിച്ചു തന്ന ഈസമയത്തിനായി നന്ദീ 🙏 നാഥാ കോടാനുകോടി നന്ദീ 🙏

  • @ancysebastian7848
    @ancysebastian7848 3 роки тому +9

    എന്റെ യേശുവേ.. എന്റെ മകളുടെ അലർജി അസുഖം മാറ്റി കൊടുക്കണമെന്ന്.. 🙏🙏

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 3 роки тому

      രോഗസൗഖ്യം ലഭിക്കാൻ ജറെമിയ (30:17) 33 പ്രാവശ്യം 33 ദിവസം ചൊല്ലിയാൽ മതി

  • @ashabanerji3017
    @ashabanerji3017 3 роки тому +1

    ദൈവമേ ഞങ്ങളുടെ ജീവിതം ഒരു ചോദ്യചിഹ്നം ആണ്... ദൈവമേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണേ.. ഞങ്ങളുടെ കടങ്ങളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരേണമേ.... അച്ഛന്റെ ദൈവ വചനങ്ങൾ ആണ് ഞങ്ങൾക്ക് ആശ്വാസം... ആമേൻ.. ഹാലേലൂയ 🙏🙏🙏

  • @anitha1627
    @anitha1627 3 роки тому +105

    വിവാഹപ്രയമായിട്ടും അനുയോജ്യമായ ആലോചനകൾ ലഭിക്കാതെ വിവാഹം താമസിക്കുന്ന എല്ലാ യുവതി യുവാക്കളെയും സമർപ്പിക്കുന്നു. അവർക്ക് അതിനുള്ള സാഹചര്യവും സഹകരികളെയും ഒരുക്കണമെന്ന് പ്രാർത്ഥിക്കുന്നു.

    • @babyjoseph3152
      @babyjoseph3152 3 роки тому +4

      🙏

    • @kochuthresiapeter8946
      @kochuthresiapeter8946 3 роки тому +4

      യേശുനാഥാ....എന്റെ മോൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്താൻ അനുഗ്രഹിക്കണേ..... 🙏🙏

    • @miriajose8381
      @miriajose8381 3 роки тому

      Iij

    • @sofibenny4338
      @sofibenny4338 3 роки тому

      വിവാഹം കാരണം ജീവിതം നശിച്ചവരാണ് കൂടുതൽ ആൾക്കാരും...തനിച്ച് ജീവിക്കുന്നതാണ് നല്ലത്.

    • @jyothinixon7281
      @jyothinixon7281 3 роки тому

      @@kochuthresiapeter8946
      എവിടെയാ സ്ഥലം

  • @trendingvlogs7069
    @trendingvlogs7069 3 роки тому +1

    ഞാൻ നന്മ കാണില്ല എന്നുപറഞ്ഞവരുടെ മുമ്പകേ എന്നെ അനുഗ്രഹിക്കണെ

  • @sinianil4054
    @sinianil4054 3 роки тому +18

    എന്നെയും എന്റെ കുടുംബത്തെ യും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @lathamaniyan9868
    @lathamaniyan9868 3 роки тому

    യേശുനാഥാ അങ്ങയുടെ നാമത്തിൽ എന്റെ കുടുംബത്തെ ഉയർച്ചയിലേക്കു നയിക്കേണമേ.

  • @jaisnithin____
    @jaisnithin____ 3 роки тому +8

    എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കണമേ

  • @rajic5213
    @rajic5213 3 роки тому +1

    കർത്താവേ, എത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ,. ആമേൻ

  • @jomoljoseph347
    @jomoljoseph347 3 роки тому +15

    എന്റെ കുഞ്ഞിനെ ഒരു വിശുദ്ധ ആയി വളർത്തേണമേ.... 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 роки тому +1

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏🙏

  • @aswathimanoj8352
    @aswathimanoj8352 3 роки тому +52

    സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർഥിക്കണമേ. എന്റ എല്ലാ കുറവുകളും നീക്കി അനുഗ്രഹിക്കണേ

    • @santhoovs
      @santhoovs 3 роки тому +4

      മകളെ നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു.. നിന്നെ ദൈവോം അനുഗ്രഹിചിരിക്കുന്നു.. ഉപവാസം എടുത്തു പ്രാർത്ഥിക്കുക നല്ല ഒരു തലമുറ നൽകപോട്ടിരിക്കുന്നു.. മഹത്വം ദൈവത്തിനു മാത്രം

    • @shenoythomson8813
      @shenoythomson8813 2 роки тому

      Amen

  • @lalyjigimon2862
    @lalyjigimon2862 4 дні тому

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതം ഒരു അദ്‌ഭുതമായി ഉയർത്തണമേ

  • @ajiaji2539
    @ajiaji2539 3 роки тому +58

    കർത്താവേ ഈ വചനം എനിക്കും എന്റെ കുടുംബത്തിലും ദൈവത്തിന്റെ ഒരു വലിയ അനുഗ്രഹമായി മാറുവാൻ വേണ്ടി യേശുവിൻ നാമത്തിൽ പ്രാത്ഥിക്കുന്നു ഹല്ലേലൂയാ

    • @sujajoseph7803
      @sujajoseph7803 3 роки тому

      മദൃപാനത്തിഅടിമായിജീവീക്കുന്നുഅനേഹംമക്കളെകത്തുകെള്ളാണമേആമ്മീൻ

    • @sherly.pthankachan3771
      @sherly.pthankachan3771 3 роки тому

      @@sujajoseph7803 lkjllllkllllnnñ hmm

    • @sunnyk.g1733
      @sunnyk.g1733 3 роки тому

      ⁰ppp⁰0p

    • @sunnyk.g1733
      @sunnyk.g1733 3 роки тому

      ⁰⁰p
      7

    • @RobertRobert-fp6uo
      @RobertRobert-fp6uo 2 роки тому

      Amen

  • @Alan-fe1wg
    @Alan-fe1wg Рік тому

    ഇശോയെ. എന്റെ.വിഷമാവസ്ഥയിൽ.എനിക്ക്.ആശ്വാസം
    നൽകണമേ.എന്നെ. അങ്ങയിൽ.സമർപ്പിക്കുന്നു.അച്ഛാ.എനിക്ക്
    വേണ്ടി.പ്രാർത്ഥിക്കണമേ

  • @judycleetus1127
    @judycleetus1127 3 роки тому +54

    ദൈവമേ - ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ-

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/eCnGGxgF7Yc/v-deo.html

    • @Hotflashbird
      @Hotflashbird 3 роки тому

      Father please pray for me to get strenghen to solve this crisis❤🙏🏻❤

    • @FIREINTHEHOLE-fireeeeee
      @FIREINTHEHOLE-fireeeeee 3 роки тому

      Ente kudumbathe anugrahikane eeshoppa

  • @judybiju4726
    @judybiju4726 2 роки тому

    ഈശോയെ ഞങ്ങളുടെ കടബാധ്യതകളിയിൽ ഇടപെടണമെ ഏറ്റെടുക്കണമേ. ഇതു പോലെ വിഷമയുന്ന മക്കളുവശ്യങ്ങൾ സാധിച്ചു കൊടുത്തു അനുഗ്രഹിക്കണമേ വിശ്വാസ്സം തരണമേ കൈവിടല്ലേ. ആമേൻ

  • @nazimm7438
    @nazimm7438 3 роки тому +73

    ഒരു നാളും കൈവിടില്ല... ഒരു നാളും ഉപേക്ഷിക്കില്ല.. ഒരു നാളും കൈവിടില്ല.. ഒരു നാളും ഉപേക്ഷിക്കില്ല...നീ എത്ര വിശ്വസ്ഥൻ.... ആമേൻ

  • @aniemohan2524
    @aniemohan2524 9 місяців тому

    കർത്താവേ..... എന്റെ മക്കളുടെ ആഗ്രഹങ്ങളെ പൂർത്തീകരിച്ചു തരേണമേ... വഴി കാണിച്ചു കൊടുക്കേണമേ 🙏🙏🙏

  • @aneesha3309
    @aneesha3309 3 роки тому +85

    കർത്താവേ എല്ലാ ആപത്തിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ

  • @philominajose3488
    @philominajose3488 8 місяців тому

    എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ പൂർണ്ണമായും സമർപ്പിക്കുന്നു മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ.....

    • @philominajose3488
      @philominajose3488 8 місяців тому

      മക്കൾ തെറ്റായ കൂട്ട് കെട്ടിൽ പെടാതേയും, തെറ്റായ സ്നേഹ ബന്ധത്തിൽ പെടാഥേയും കാത്തുകൊള്ളണമേ...
      മക്കൾ പരീക്ഷ എഴുതുന്ന സമയത്ത് അങ്ങ് കൂടെ ആയിരിക്കണമേ സഹായമായിരികണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
      യേശുവേ സ്തോത്രം യേശുവേ നന്ദി...

  • @sindhushibu8691
    @sindhushibu8691 2 роки тому +2

    എന്റെ തമ്പുരാനെ അങ്ങയുടെ സ്നേഹം മനസിലാക്കാൻ എന്റെ കണ്ണു തുറക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @lissyyt8652
    @lissyyt8652 3 роки тому

    ഈശോയെ എന്റെ ജീവിതപങ്കാളിയെ തിരിച്ചുകൊണ്ടുവരെണ്ണമേ

  • @aparnaaparna1481
    @aparnaaparna1481 3 роки тому +83

    5വർഷമായി വിൽക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ സ്ഥലം വിറ്റ് കടബാധ്യത തീർക്കുവാൻ കരുണയുണ്ടാകണമേ യേശുവേ.✝️

    • @geethabalan6712
      @geethabalan6712 3 роки тому +1

      കർത്താവേ അനുഗ്രഹീക്കണമേ മക്കളെ നല്ല വഴിക്ക് നയിക്കണമേ നന്ദിനന്ദി ദൈവമേ

    • @sallyjoseph5676
      @sallyjoseph5676 3 роки тому

      ആമേൻ

    • @solysebastian7400
      @solysebastian7400 3 роки тому

      Amen 🙏🙏

    • @christeenahh
      @christeenahh 3 роки тому

      Divamme njagalude kudummbathile loan adachu theerkkan sahayikkaname koodathe njgalkk vadakakkare. Kittam sahayikkaname

    • @kunjumolbabuthomas8536
      @kunjumolbabuthomas8536 3 роки тому

      Amen

  • @thomaskjohn3520
    @thomaskjohn3520 11 місяців тому

    യേശുവേ ഞാനുൾപ്പെടെ ഞങ്ങളിൽ പലരും ജീവിതത്തിൽ പരാജയപ്പെട്ടവരും ബെലഹീനരും പാപികളുമാണ്. കർത്താവെ അങ്ങയുടെ അനുഗ്രഹത്തിന്റെ താക്കോൽ ഇട്ടു തുറന്നു ഞങ്ങളുടെ ജീവിതങ്ങളെ അനുഗ്രഹിക്കണമേ, കാത്തുകൊള്ളണമേ 🙏ആമേൻ

  • @mstkthanam6630
    @mstkthanam6630 3 роки тому +6

    വിവാഹാന്തസിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന ഞങ്ങളുടെ മകൻ അമലിൻ്റെ വിശ്വാസരാഹിത്യവും മദ്യപാന ശീലവും മാറ്റിത്തരണമെയെന്നു പ്രാർത്ഥിക്കുന്നു. പ്രാർത്ഥനാ സഹായം യാചിക്കുന്നു .

  • @maryjoseph9892
    @maryjoseph9892 10 місяців тому

    യേശുവേ എന്റെ രോഗവസ്ഥയിൽ കരുണ തോന്നണമേ. സൗഖ്യംനല്കണമേ. 🙏🙏🙏

  • @elezebethjogi936
    @elezebethjogi936 3 роки тому +2

    ഈശോയേ എൻ്റെ എല്ലാ സഹനങ്ങളെയും ലോകം മുഴുവനുള്ള എല്ലാ പാപികളുടെയും മാനസാന്തരത്തിനും രോഗികളുടെ രോഗശാന്തിക്കായും സമർപ്പിക്കുന്നു. ദൈവവചനം കേൾക്കാനുള്ള അനുഗ്രഹം തന്നതിനെയോർത്ത് അങ്ങേക്ക് നന്ദി പറയുന്നു.

  • @alicejeorge186
    @alicejeorge186 3 роки тому

    ഈശോയെ ഈ വചനശുശ്രൂഷ എന്റെ ജീവിത പ്രശ്നം തന്നെയാണ് എന്റെ ജീവിതത്തിലെ ചോദ്യചിഹ്നം ഈശോ ഇന്ന് ആശ്ചര്യ ചിഹ്നമായി മാറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ മഹത്വം

  • @francis9997
    @francis9997 3 роки тому +35

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

    • @MiniTomy-w3m
      @MiniTomy-w3m Рік тому

      ഈശോയെ സഹായിക്കാൻ ആരുമി.രക്ഷിക്കണമേ . നാഥാ

  • @rameshor1821
    @rameshor1821 3 роки тому

    യേശുവേ അങ്ങയുടെ നാമം വഹികുവാനുള്ള യോഗ്യത എനിക്കും എന്റെ മാതാപിതാക്കൾക്കും തരണമേ യേശുവേ ആമേൻ 🥰

  • @sudhisunith5741
    @sudhisunith5741 3 роки тому +14

    ഈശോയെ കാത്തുരഷിക്കണേ ആപത്തിൽ നിന്നും രക്ഷിക്കണേ ഈശോയെ 🙏🙏🙏

  • @minidenny7033
    @minidenny7033 3 роки тому

    ഈശോയെ ഞങ്ങളുടെ കട ബാധ്യത തീർത്ത് തരാ ൻ ഉളള വഴിക്കാണിച്ച് തരണമേ

  • @sheebashajikj1699
    @sheebashajikj1699 3 роки тому +3

    ഈശോയെ ഈ വചനം കേൾക്കാൻ എനിക്ക് കഴിഞ്ഞതിനു നന്ദി എന്റെ യും
    എല്ലാമക്കളുടെയും നിയോഗങ്ങളെ
    അനുഗ്രഹിക്കണെ ആമേൻ

  • @jijobabu9896
    @jijobabu9896 3 роки тому +1

    അച്ഛന്റെ പ്രെസംഗം കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടാറുണ്ട്
    എല്ലാവരാളും തള്ളപ്പെട്ട ഒരു മനുഷ്യൻ ആണ് ഞാൻ
    എന്നാൽ ഞാൻ വിശ്വസിക്കുന്നു ദൈവത്തിന്റെ വചനം എന്റെ ജീവിതത്തിന്റെ അവസ്ഥ മാറ്റും

  • @SILPARAJS
    @SILPARAJS 3 роки тому +47

    യേശുവേ സ്തോത്രം 🙏🙏അങ്ങയുടെ നാമം മഹത്വപ്പെടുമാറാകട്ടെ 🙏🙏

  • @sherryantony5712
    @sherryantony5712 2 роки тому +1

    ഞങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും അങ്ങ് ഏറ്റു എടുക്കണമേ!.....🙏🙏🙏

  • @happyfamily5845
    @happyfamily5845 3 роки тому +60

    യേശുവേ നന്ദി
    യേശുവേ ആരാധന
    മക്കളെ ആ പത്തിൽ നിന്ന് മക്കളെ സൂക്ഷിക്കണമെ മക്കൾക്ക് നല്ല ജോലി കിട്ടണമെ
    ഭവനത്തിൽ സമാധാനം തരണമെ
    സ്തോത്രം

  • @shailajohnson6792
    @shailajohnson6792 3 роки тому

    കടങ്ങളാൽ വളരെ ഭാരപ്പെടുന്നു ഈശോയെ ഒരു വഴി ഞങ്ങൾ കായി തുറന്നു തരണമേ ഓരോ ദിവസവും വേദന യോടെ യാണ് മുന്നോട്ടു പോകുന്നത് പ്രാത്ഥികണമേ അച്ഛാ

  • @rajitharaju7352
    @rajitharaju7352 3 роки тому +11

    എന്റെ ജീവിതവും ഒരു ചോദിയം ആണ്. കർത്താവിൽ മാത്രം ആണ് എന്റെ പ്രത്യക്ഷ.

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/eCnGGxgF7Yc/v-deo.html

  • @nishababu2340
    @nishababu2340 3 роки тому

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തരണമേ. അമ്മേ കൈവിടല്ലേ

  • @sreekalaprasad1170
    @sreekalaprasad1170 3 роки тому +49

    ഈശ്വായെ അനുഗ്രഹിക്കേണമേ അങ്ങേക്ക് സാധിക്കാത്തതായി ഒന്നും മില്ലല്ലോ ഈശ്വ നന്ദി നന്ദി ആരാധന ഹല്ലേ ലൂയ

    • @mercypoul612
      @mercypoul612 3 роки тому

      Yeshuve kathu kollane Achanum prarthana groupil yellavarodum njan oru prarthana sahayam chothikunu. Yeshuve vivaha thadasam neridunna makale damarpikunu.Charly yenna makane agaude vimala.hredhayathilek samarpikunu.Yemakan viswadam.vardhipikane.Avanu chernba inaea NALKY anugrahikane. Njan oru cancer rogyanu Charly U S A il anu nalla joilyund.Vivaha maryam paraumbol ozhinju marunnu velipeduthy tharename. .kaividalle...

    • @sherlypthomas7545
      @sherlypthomas7545 3 роки тому +2

      ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ. റെയന്റെ വിസ വേഗം കിട്ടണേ.തടസങ്ങൾ എല്ലാം മാറ്റി തരണേ

    • @sreekalaprasad1170
      @sreekalaprasad1170 3 роки тому

      Amen

    • @albinjames1918
      @albinjames1918 3 роки тому +1

      Aamen🙏❤️

    • @greenasabugreena8068
      @greenasabugreena8068 3 роки тому

      @@sherlypthomas7545 ആമേൻ

  • @jessyjoseph3975
    @jessyjoseph3975 2 роки тому

    ഈശോയേ എൻെറ മകനെ അനുഗ്രഹിക്കണേ അവന് ജോലി സ്ഥിരതയും വിവാഹവും ഉണ്ടാകുവാൻ അനുഗ്രഹിക്കണേ ഈശോയേ നന്ദി സ്തുതി സ്തോത്രം

  • @anukuriakose9414
    @anukuriakose9414 3 роки тому +57

    യേശുവേ എൻ്റെ എല്ലാ ബുദ്ധിമുട്ടുകളും ഇ വചനത്തിലൂടെ മാറി പോകട്ടെ 🙏🙏

    • @mollysivaraj2750
      @mollysivaraj2750 3 роки тому +2

      അയല്പക്കത്തുള്ള പുഷ്പ ചേച്ചി പ്രാർത്ഥിക്കാൻ കരഞ്ഞു പറഞ്ഞു വസ്തു വിൽക്കാൻ. എല്ലാവരും പ്രാർത്ഥിക്കണമേ. എന്റെ മോനും ജോലി കിട്ടാനും പ്രാർത്ഥിക്കണമേ

    • @indravelyadhan3878
      @indravelyadhan3878 3 роки тому

      🙏🙏🙏🙏൧

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/eCnGGxgF7Yc/v-deo.html

    • @shenoythomson8813
      @shenoythomson8813 2 роки тому

      Amen

  • @anilcjacob7058
    @anilcjacob7058 2 роки тому

    ദൈവമേ എന്നെ സഹായിക്കാൻ വരേണമേ എൻറെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാട്ടി തരേണമേ

  • @reejarajan1281
    @reejarajan1281 3 роки тому +5

    യേശു അപ്പാ എന്റെ കുടുംബത്തെ കാത്തോളണേ 🙏 എന്റെ മക്കളെ അങ്ങ് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @sangeethasiva329
    @sangeethasiva329 3 роки тому

    ഈശോയെ എന്റെ ഭവനത്തിൽ സമാധാനം തരണമേ.കടങ്ങൾ എല്ലാം തീരാൻ augrahickaname

  • @francis9997
    @francis9997 3 роки тому +76

    യേശു നാമത്തിൽ എന്റെ ഭവനത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @nishabattan8339
    @nishabattan8339 Рік тому

    ഈശോയെ കേട്ട ദൈവവചനം പോലെ എന്റെ മകളുടെ തെറ്റ് ക്ഷമിക്കുവാനുള്ള കൃപ അവളുടെ ഭർത്താവിനും കുടുംബത്തിനും ഉണ്ടാകാനാമേയെന്നു പ്രാർത്ഥിക്കുന്നു. ഈശോയെ അവളുടെ ജീവിതവും ഒരു ആശ്ചര്യചിഹ്നമാക്കി മാറ്റണമേ ആമേൻ.

  • @silviaaugustine1211
    @silviaaugustine1211 3 роки тому +6

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @abelworld6484
    @abelworld6484 3 роки тому

    ഈശോയെ എന്റെ അമ്മച്ചിക്ക് കോവിഡ് മാറാനും, അമ്മയുടെ കാലുവേദന മാറാനും പ്രാർത്ഥിക്കുന്നു

  • @godislove5529
    @godislove5529 3 роки тому +7

    "അങ്ങിൽ ഞാൻ വിശ്വസിക്കുന്നു,ആ വിശ്വാസമാണെന്നെ മുന്നോട്ട് നയിക്കുന്നത്"🙏🙏🙏🙏