നാട്ടിലേക്ക് മടങ്ങാന്‍ പണമില്ല; വിദേശി മാസങ്ങളായി കൊച്ചിയില്‍ | Fortkochi | Tourist

Поділитися
Вставка
  • Опубліковано 8 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 518

  • @Assy18
    @Assy18 Рік тому +1556

    മനുഷ്യത്വം ഉള്ള ഹോട്ടൽ ഉടമ അനീഷ് ബ്രോ ബിഗ് സല്യൂട്ട്....മലയാളികളുടെ മാനം നിങ്ങൾ രക്ഷിച്ചു....

  • @AnjithD
    @AnjithD Рік тому +931

    ആ കൊച്ചി മച്ചാന്‍മാർക്കൊരു സല്യൂട്ട്‌. ഇങ്ങനെ വേണം നമ്മുടെ നാടിന്റെ മഹത്വം മറ്റുള്ളവർക്ക്‌ മനസിലാക്കിക്കൊടുക്കാന്‍. എനിക്കുറപ്പാണ്‌ അയാള്‍ വീണ്ടും വരും ആരെ മറന്നാലും ആ നല്ലവരായ നാട്ടുകാരെ അയാള്‍ ഓർത്തിരിക്കും.

    • @psctopcodes4360
      @psctopcodes4360 Рік тому +4

      സത്യം 👍👍

    • @silentman7315
      @silentman7315 Рік тому +3

      അതാണ്... കൊച്ചികാര്.

    • @kvsreeji
      @kvsreeji Рік тому +16

      നല്ല മനുഷ്യർ കൊച്ചിയിൽ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതൊരു മഹത്തായ കാര്യം തന്നെയാണ്

    • @sanbenedetto1342
      @sanbenedetto1342 Рік тому +4

      എസ് , ഇവരെ ഇനി തേടി വരും തീര്‍ച്ച

    • @toniathomas9137
      @toniathomas9137 Рік тому +3

      പുഡിനോട് ചോദിക്കാമായിരുന്നു.😁

  • @gafoor9855
    @gafoor9855 Рік тому +71

    ഇത് സോമാലിയ അല്ല,,,
    കേരളം ആണ് എന്ന് മനസ്സിൽ ആക്കി കൊടുത്ത ഹോട്ടൽ ഉടമക്ക് എന്റെ
    അഭിവാദ്യങ്ങൾ,, 🌹🌹🌹

  • @mhdnihal1711
    @mhdnihal1711 Рік тому +648

    കേരളത്തിൽ രാഷ്ട്രീയ നേതാക്കളും അവരുടെ കൂട്ടാളികളും ഒഴിക്കെ ബാക്കി ഉള്ള 70% മനുഷ്യരും അടിപൊളി ആണ് അതാണ് മലയാളി 😘😍

    • @CopyCat-d9v
      @CopyCat-d9v Рік тому +21

      70% onnum varilla bro 30% to 50% varumairikkum

    • @vaishnavc8962
      @vaishnavc8962 Рік тому +7

      70%? 20,30 എങ്ങാനും വന്നാ വന്ന് 🤣

    • @nabeelnz8625
      @nabeelnz8625 Рік тому +4

      10 shathamanam malayalikkal kanum nallath bakki ellam kanakka

    • @mohamednavas7667
      @mohamednavas7667 Рік тому +3

      Baki 30 kollam and trivndrm ano udeschad?

    • @ash-6111
      @ash-6111 Рік тому +1

  • @beeranvadakkangara3268
    @beeranvadakkangara3268 Рік тому +288

    കൊച്ചി കണ്ടവന്ന് . അച്ചി വേണ്ടന്ന പഴമൊഴി വീണ്ടും യഥാർത്ഥമാക്കിയ കൊച്ചി കാർക്ക് ...... ബിഗ് സല്യൂട്ട്

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому +17

      അതിനവർ കരുതലും ഭക്ഷണവും ആണ് കൊടുത്തത് .... അച്ചിയെ കൊടുത്തില്ല......... തെറി പറയല്ലേ വെറുതെ പറഞ്ഞത് ആണ്

  • @usmanadattil
    @usmanadattil Рік тому +97

    ഫോർട്ട് കൊച്ചിയിലെ ഓട്ടോക്കാർ ❤❤❤❤❤❤❤❤❤❤❤❤❤. നേരിട്ട് അനുഭവമുള്ളതാണ്

  • @DreamTravell786
    @DreamTravell786 Рік тому +125

    നല്ല മനുഷ്യർ 🔥🔥🔥മലയാളികളുടെ അഭിമാനം കാത്തു 👍👍

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Рік тому +563

    അഥിതി ദേവോ ഭവ..... എൻ്റെ കേരളം എത്ര സുന്ദരം ❤️

    • @thalapathy7301
      @thalapathy7301 Рік тому +64

      സ്ഥിരം ആയി news നോക്കിയ അറിയാം കേരളം എന്താണ് എന്ന് പിന്നെ ചത്താലും കേരളത്തിൽ വരില്ല 😂😂😂😂

    • @Fishing.123-o5l
      @Fishing.123-o5l Рік тому +7

      @@thalapathy7301 sathyam 😂

    • @vinodk812
      @vinodk812 Рік тому +2

      ങ്ഹാ....കോപ്പാണ്...

    • @thealean777
      @thealean777 Рік тому +6

      ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി യുവാവ് മധുവിനെ തല്ലി കൊന്ന നാടാണ് സാറേ ഇത്..
      സായിപ്പിന് പകരം ഇയാള് ആദിവാസി എങ്ങാനും ആണെങ്കിൽ കാണായിരുന്നു..

    • @abdulhareesh3229
      @abdulhareesh3229 Рік тому +3

      ​@@thealean777 ഡയ അദ് അന്ന് ഇപ്പൊ മാറി 😃

  • @ashiqali2916
    @ashiqali2916 Рік тому +65

    ആർക്കും ഇത് പോലെ സംഭവിക്കാം ജാതി മതരാജ്യം നോക്കാതെ പരസ്പരം നമ്മൾ സ്നേഹിക്കുക

  • @24.7media
    @24.7media Рік тому +89

    മനുഷ്യത്വം ഉള്ളവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @പൂരക്കാലം
    @പൂരക്കാലം Рік тому +41

    "ആളെ കണ്ടപ്പോ എനിക്ക് രാക്ഷസൻ സിനിമയിലെ വില്ലനെ ആണ് ഓർമ വന്നത് 🤣🤣🤣🤣🤣"

  • @rajeevsnark1
    @rajeevsnark1 Рік тому +201

    അദ്ദേഹത്തിന് നാട്ടിൽ ഫ്രണ്ട്‌സ് ആരുമില്ലേ കുറച്ചു കാശ് കടം ചോദിച്ചു തിരിച്ചു പോകാൻ , നല്ലവരായ ആൾക്കാരുടെ അടുത്ത് എത്തിയത് കൊണ്ട് രക്ഷപെട്ടു ..........

  • @logoepale4880
    @logoepale4880 Рік тому +4

    നാന്ദി യുണ്ട് ഈ നല്ല കാര്യം ചെയ്ത എല്ലാവരോടും🙏🏻

  • @frcreations6956
    @frcreations6956 Рік тому +8

    കണ്ണിന് കുളിർമ നൽകിയ ഒരു ന്യൂസ്‌ ❤️

  • @martinantony9708
    @martinantony9708 Рік тому +55

    മനോരമ്മക്ക് ഒരു ലൈക്‌ ❤🌹

  • @Beliver248
    @Beliver248 Рік тому +4

    മലയാളികളുടെ സ്നേഹം എന്തായാലും അദ്ദേഹം മറക്കില്ല വീണ്ടും വരും😍😍😍

  • @bobyjohn7710
    @bobyjohn7710 Рік тому +6

    അനീഷ് ഭായിക്ക് കൂട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട്

  • @ekru6717
    @ekru6717 Рік тому +7

    സർക്കാരെത്ര ചെറ്റത്തരം കാണിച്ചാലും കൂടെ നിക്കുന്ന ഇതുപോലെ ചിലർ... അതാണ് ഈ നാടിന്റെ ഏക പ്രധീക്ഷ

  • @jijo5081
    @jijo5081 Рік тому +19

    നന്മയുള്ള കരുണ വറ്റാത്ത നല്ല മനസ്സുള്ളവർ നമ്മുടെ ചുറ്റിലും ഈ കാലത്തും ഉണ്ടെന്നറിയുമ്പോൾ ഒത്തിരിയൊത്തിരി അഭിമാനം തോന്നുന്നു. അതിഥിയായ ആ മനുഷ്യനെ സഹായിക്കാൻ മനസ്സ് കാണിച്ച ആ ഹോട്ടലുകാരനെയും ഓട്ടോ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കുമാറകട്ടെ നിങ്ങൾക്കെല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യങ്ങളും നേരുന്നു

  • @adarshekm
    @adarshekm Рік тому +21

    സുരാജ് ന്റെ കേരള കഫെ ഓർമ വന്നു😢off സീസൺ എന്നാണെന്ന് തോന്നുന്നു ആ പോർഷന്റെ പേര്. കരഞ്ഞു ഊപ്പാട് വന്നു😢😢😢😢

  • @aboobackertu
    @aboobackertu Рік тому +2

    അനീഷ് ഭായ് താങ്കൾക്ക് നന്ദിയുടെയും സ്നേഹത്തിൻറെയും വലിയ സല്യൂട്ട്

  • @Sai_junaid
    @Sai_junaid Рік тому +5

    അഞ്ഞൂറ് രൂപയും കൊണ്ട് ഊട്ടി തെണ്ടാൻ ഇറങ്ങിയേക്കുവാ എന്നത് അനർത്ഥമാക്കിയ ഈ നിമിഷത്തിന് ഇതോടെ വിരാമമായ് 😊 ബിഗ് സല്യൂട്ട് ഹോട്ടൽ ഉടമയ്ക്കും സഹകരിച്ചവർക്കും

  • @thajustft434
    @thajustft434 Рік тому +2

    നമ്മൾ വിദേശത്ത് കുടുങ്ങിപ്പോയാൽ വിസയില്ല പാസ്പോർട്ട് ഇല്ല ഡേറ്റില്ല എന്ന് പറഞ്ഞു അവർ നമ്മളെ പിടിച്ചു ജയിലിൽ അടക്കും ഇവിടെ നമ്മൾ അവരെ സ്വന്തം നാട്ടുകാരെ കാൾ കൂടുതൽ നമ്മൾ അവരെ സ്നേഹിക്കും 😭😭😭 സ്നേഹിക്കുന്നു

  • @aneeshantony8827
    @aneeshantony8827 Рік тому +259

    ചെയ്തത് കാര്യം അഭിനന്ദിക്കുന്നു🙌🏻.കേരളം മറന്നു പോകരുതാത്ത ഒരു പേര് ഉണ്ട് മധു. നമ്മുടെ സ്വന്തം നാട്ടുകാരൻ ആയതുകൊണ്ട് ആയിരിക്കും അടിച്ചു കൊന്നത്.വിദേശിക്കു വിശന്നാൽ ആഹാ സ്വദേശിക്കു വിശന്നാൽ ഓഹോ.😌

    • @haseebmohiudheen5825
      @haseebmohiudheen5825 Рік тому +51

      Nammude naattil Pala tharathil ulla aalkkaarund. Sahaayikkunnavarum und. Kollunnavarum und. Namukk positives ubd. Negatives und

    • @yourstruly1234
      @yourstruly1234 Рік тому +3

      Sathyam...

    • @aneeshantony8827
      @aneeshantony8827 Рік тому +15

      @@Jerry-db3qt fact parayumpol nigalku okke negative aye thonnu.

    • @nabeelnz8625
      @nabeelnz8625 Рік тому

      Madhu vishanat moshtichu.. Iyal moshtichilaa moshtichenkil kanayrnu eyalem eduth ettu adikkunath.. Background nokki allalo kallane adikkkunatj

    • @aneeshantony8827
      @aneeshantony8827 Рік тому +1

      ​@@Jerry-db3qt മധുവിന്റെ മരണത്തിന് കാരണം അവർ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല ബ്രോ. അവർ ചെയ്ത നല്ല കാര്യം ഞാൻ അഭിനന്ദിച്ചിട്ടെ ഉള്ളു.😊

  • @muhammadshareef3223
    @muhammadshareef3223 Рік тому +23

    ഇതാണ് എന്റെ കേരളം ഇതാണ് എന്റെ ഇന്ത്യ ഇത് മറ്റുള്ള രാജ്യത്ത് ആണെങ്കിൽ അവനെ ജയിലിൽ ഇട്ടേനെ അവനെ നമ്മൾ ചേർത്തുപിടിക്കണം. ജയ് ഹിന്ദുസ്ഥാൻ

  • @arus2788
    @arus2788 Рік тому +16

    അനീഷ് അദ്ദേഹത്തിന്റെ നല്ല മനസ്സ്... ചുരുക്കം ആണ് ഇങ്ങനെ ഉള്ളവർ

  • @lovemanworld2467
    @lovemanworld2467 Рік тому +1

    ഈ നന്മ ചെയ്ത കൊച്ചിയിലെ മച്ചാന്മാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @Parava535
    @Parava535 Рік тому +5

    അങ്ങേരു റഷ്യ യിൽ poy എല്ലാരോടും പറയും kerala people നല്ല മനസ്സുള്ള നന്മയുള്ള ആളുകൾ ആണെന്ന് മറ്റു റഷ്യ കാർക്കും നമ്മളോട് respect തോന്നും

  • @ravindranadhanp1112
    @ravindranadhanp1112 Рік тому +9

    Very good... Have a big salute to the Brothers...🙏🏻🙏🏻❤️

  • @lion8264
    @lion8264 Рік тому +68

    ഇവിടെ വന്ന് പാപ്പർ ആയതു ആയിരിക്കും.. 😁😁.. 👹

  • @MRM-9
    @MRM-9 Рік тому +20

    vellakaran ayathu kondu athithidevo bhava...evide swantham natile attapadiyil vishanu valanju bhakshanam kurachu eduthappol Madhu enna cheruppakarane dharunamayi adichu konna aalukal aanu..

    • @abhinandsnath
      @abhinandsnath Рік тому +3

      അയാളെ തല്ലി കൊന്നവർ വെള്ളം ഇറക്കാതെ ചാവും.

    • @paulvonline
      @paulvonline Рік тому

      അട്ടപ്പാടിയിലും ആലപ്പുഴയിലും ഉള്ളവർ എങ്ങനെ അതിഥികൽ ആവും അവർ നാട്ടുകാർ തന്നെ അല്ലെ. ഇവിടെ പണിക്കു വരുന്ന നോർത്തിന്ത്യൻ പണിക്കരെയും നമ്മൾ അഥിതി തൊഴിലാളികൾ എന്നല്ലേ വിളിക്കുന്നത്

    • @Andrewskureethadam
      @Andrewskureethadam Рік тому

      @@abhinandsnath athond endh nettaam annu ullath....kuttabodham vannu madhunte koodumbathe snehikunsthalle mahathwm

  • @albinissac
    @albinissac Рік тому +159

    ചേർത്ത് പിടിച്ച സഹോദരങ്ങൾക്ക് റഷ്യ യിൽ ചെന്ന് കഴിയുമ്പോൾ ഒരുപാട് സമ്മാനം അയച്ചു കൊടുക്കും, പറ്റിയാൽ free വിസ കൊടുത്തു കൊണ്ടുപോകും 😄
    അങ്ങനെ ഉള്ള ഹിസ്റ്ററി നടന്നിട്ടുണ്ട് 😄

    • @abhinjoyes4302
      @abhinjoyes4302 Рік тому +1

      Karyaaipoi

    • @vichu1244
      @vichu1244 Рік тому +33

      കിണ്ടി എന്നാൽ ഇയാൾ പൈസ മുടക്കി ടിക്കറ്റ് എടുത്തു പോയേനെ.... ഏതോ ദരിദ്രവാസി ആണ് ഇയാൾ

    • @sanam4898
      @sanam4898 Рік тому

      ​@@vichu1244 🙄🙄🤔🤔🤔😀😃😃

    • @prempraveen3728
      @prempraveen3728 Рік тому +2

      യുദ്ധം കൊണ്ട് പൊറുതി മുട്ടിയ റഷ്യ യിലോ 🤭.

    • @ajimshamr
      @ajimshamr Рік тому +1

      ഇന്ത്യ സാമ്പത്തികമായി വളരെ മുന്നിലാണ് ഇപ്പോൽ, ഇവിടുന്ന് ഇനി റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് എന്തിനാണ് പോകുന്നത്.

  • @funcyclopedia5315
    @funcyclopedia5315 Рік тому +5

    Mallu = Love ❣️❣️... Kerala peoples are blessing from God

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 Рік тому +1

    . ഓട്ടോ കാർ നമ്മുടെ നഗരങ്ങളിലെ നട്ടെല്ല് ആണ് . അതു തെളിയിച്ചു . സൂപ്പർ ചേട്ടൻ മാരെ

  • @bindhubindhu2501
    @bindhubindhu2501 Рік тому +44

    സ്വർഗത്തിൽ നിന്ന് നരകം🤣🤣 കാണാൻ വന്നതാ പാവം 🤣 ഇത്രയും പ്രതിഷിച്ചില്ല 😜😜

    • @Vava-rm8er
      @Vava-rm8er Рік тому +1

      😂😂😂😂

    • @vysakhr5888
      @vysakhr5888 Рік тому

      Enna thangal kudumbam vittu onnu Russia il poy jeevich nokk appo ariyam swargam ethanu naragam ethanu ennu kashtam

    • @ashiq1357
      @ashiq1357 Рік тому +1

      ഇത് നരകം ആയിരുന്നെങ്കിൽ പുള്ളി പട്ടിണി കിടന്ന് ചത്തേനെ നല്ലത് കണ്ടാലും കുറ്റം പറയാൻ കുറെ ഊളകൾ വന്നോളും

    • @ekko2090
      @ekko2090 Рік тому +3

      Naragam? Bruh russians are living literally in a war field ..If nato joins war they gonna flee to china ,Singapore, Malaysia 😂😂

    • @Nik-zf4xl
      @Nik-zf4xl Рік тому

      @@ekko2090 If NATI joins the war directly with Russia, next war will be with Bow and Arrow.
      Russian peoples are very significant numbers in those NATO nations.
      Russia or US can distroy this entire planet within hours.
      Russia has very long range hypersonic mach 8 missiles.and the can reach any corner in this world.
      The war between NATI and Russia will be highly destrutive. No one can win. I am sure UK , Germany and France will collapse entirely. USA will turned to desert.

  • @soorajs51
    @soorajs51 Рік тому +3

    പുടിനെ വിളിച്ചു പറ പയ്യൻ കുടുങ്ങിയെന്നു 😄.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +7

    പാവം

  • @babythomas942
    @babythomas942 Рік тому +8

    അഭിനന്ദനങ്ങൾ 👍

  • @johnjohny4492
    @johnjohny4492 Рік тому +2

    Good athrum vagem nattel athetta god bless

  • @TheAnishjo
    @TheAnishjo Рік тому +1

    അനീഷ്‌ എന്ന് പേരിൽ എത്ര നല്ല മനുഷ്യർ

  • @okdevil0076
    @okdevil0076 Рік тому +6

    റഷ്യ നമ്മുടെ സൗഹൃദ രാഷ്ട്രo ആണ്💖

  • @sebastianvinu2180
    @sebastianvinu2180 Рік тому +7

    God bless u both

  • @naveenkumarkc2213
    @naveenkumarkc2213 Рік тому +42

    Kerala ❤❤❤

  • @Fly691
    @Fly691 Рік тому +9

    Aha nigalum ee news upload cheytho....shym

  • @baijushammugan5860
    @baijushammugan5860 Рік тому +24

    Kerathillek vannath alle tax koduthu all pappar aayirikum pavam 😂😂😂

  • @shafeekshafeeksalam642
    @shafeekshafeeksalam642 Рік тому +1

    ഹോട്ടൽ ഉടമക്ക് ബിഗ് സല്യൂട്ട്

  • @kelappan556
    @kelappan556 Рік тому +7

    Proud of you hotel udama 😘😘😘😘😘😘

  • @MrTitoantony
    @MrTitoantony Рік тому +3

    Aneesh മച്ചാൻ ❤❤❤

  • @Asieasi
    @Asieasi Рік тому +1

    0:25 Manorama paranj cheyyicha pose....🥴

  • @esco4420
    @esco4420 Рік тому +4

    Good people.. God bless you guyyzzz

  • @aboobackertharayil9032
    @aboobackertharayil9032 Рік тому +2

    ഹോട്ടൽ ചേട്ടന് ബിഗ് സല്യൂട്ട്

  • @sajeerkadayilsajeer2787
    @sajeerkadayilsajeer2787 Рік тому +1

    അനീഷ്‌ ബ്രോ പോളി ❤️

  • @abhi.......4616
    @abhi.......4616 Рік тому

    കോടീശ്വരൻ ആയ ആ മനുഷ്യൻ നാട്ടിൽ പോയി പണംവുമായി തിരിച്ചു വരുന്നു തന്നേ സഹായിച്ച യുവാവിനെ രക്ഷിക്കുന്നു.... ❤️👀

  • @rasheedrasheed3190
    @rasheedrasheed3190 Рік тому +1

    കൊച്ചി കണ്ടവന് അച്ചി വേണ്ടാ 👍👍👍💞💞💞💞

  • @sivajiths9122
    @sivajiths9122 Рік тому +3

    Ayaalae help chiyyaan thonniya Anieesh ta nalla manasinu... 👏👏💐🙏

  • @itsmezero_20
    @itsmezero_20 Рік тому +13

    Great 😃👍

  • @sagardasr3576
    @sagardasr3576 Рік тому +1

    Oru nalla news purath vittathinu Manorama newsnu nanni

  • @mrt8944
    @mrt8944 Рік тому +6

    Very good.... We must also have the same feeling for our fellow citizens who have difficulties. Onnum Venda oru company ku aalkaar, kurachu bhakshanam will save many who are shattered due to various difficulties.

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 Рік тому +2

    Keralathi vannupaparayathan, njan kazhinja week fortcochipoyirunnu sherikum sayipanmare pizhiyukayan aviduthe kachavadakkar oru thottal keerunna paruvam set mundinu avar vedichath 3000 roopa

  • @vishnuks2088
    @vishnuks2088 Рік тому +13

    paavam

  • @Reshmi98765
    @Reshmi98765 Рік тому +5

    പുള്ളി റഷ്യ യുദ്ധത്തിൽ ആയതൊണ്ട് ഇന്ത്യ യിലേക്ക് കുടിയേറി പാർക്കാൻ വന്നതായിരിക്കും. അപ്പോ നാട്ടുകാർ ഒക്കെ കൂടി തിരിച്ച് കേറ്റി വിടുന്നു 🤭 എവിടെ നമ്മുടെ പോലീസ്? ഇവിടെ വിദേശ കാര്യ മന്ത്രാലയം?? ടൂറിസ്റ്റ് വിസയിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ ബാങ്ക് ബാലൻസ് കാണിക്കണം. ഇവിടെ അങ്ങനെ നിയമം ഒന്നും ഇല്ലേ?

  • @solotraveller10
    @solotraveller10 Рік тому +1

    Great job dears❤️❤️🤘Our Kochin broz✨️

  • @abhipmna123
    @abhipmna123 Рік тому +1

    ദൈവം ഉണ്ടാകട്ടെ... ഈ മനുഷ്യന്റെ കൂടെ

  • @OneLifeOneShot
    @OneLifeOneShot Рік тому +3

    Nammude nadu ❤

  • @AKCMalayalamOnline
    @AKCMalayalamOnline Рік тому +3

    ബിഗ് സല്യൂട്ട് 🙏🙏👍👍😍😍

  • @shafeequevps2819
    @shafeequevps2819 Рік тому +3

    Auto machanmaark big salute 👍👍👍

  • @user-ym3yh7wg8c
    @user-ym3yh7wg8c Рік тому +1

    അനീഷ് ബിഗ് സല്യൂട്ട്.....

  • @ratheeshe1871
    @ratheeshe1871 Рік тому +7

    Nin vijarichu njn .mathre ullu enn sayipp aangine aane aalle

  • @EAGLE_FUNDA
    @EAGLE_FUNDA Рік тому +4

    Dayivam anughrahikattee AYALE sahayicha allarem. Ente aduth ayirunnell njnum eniku pattunathinte maximum sahayichenne❤‍🔥

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +2

    Yes true,, we Indians have lots of love to give,, let him live here for some time, till we all can arrange an airticket for him, god bless be blessed

  • @sreeshnadipin5131
    @sreeshnadipin5131 Рік тому +2

    പാവം 😔

  • @samzam2891
    @samzam2891 Рік тому +10

    ഫ്രീക്... പാപാർ 😃😃😃

  • @abdulhareesh3229
    @abdulhareesh3229 Рік тому +2

    എനിക് പണ്ടത്തെ ks പ്രസാദ് stage program ഓർമ്മ വരുന്നു. സാഹിപ് ആണല്ലോ ഒരുപാട് കാശ് ഉണ്ടാവു വിചാരിച്ചു അവന്ടെ ഒരുപാട് bag ചുമന് നടക്കുന്നു അവസാനം ഒരു പേപ്പർതുണ്ട് പോക്കട്ടീന്ന് താഴെ വിനു. അതിൽ എന്ടെ നാട്ടിൽ പ്രഹളം വന്ന് വീട്, കൃഷി എല്ലാം പോയി.എല്ലാവരു എന്നെയും എന്ടെ കുടുംബത്തെയും സഹിക്കണം 😜😜😜

  • @delphymorera6798
    @delphymorera6798 Рік тому +1

    Good.guys god bless all guys

  • @wetechsellndbuy9165
    @wetechsellndbuy9165 Рік тому +3

    Kerala gods own country 💥💪💪

  • @dass55436
    @dass55436 Рік тому

    Excellent gesture by our people to our closest RUSSIAN friend.

  • @krsam3338
    @krsam3338 Рік тому

    സൂപ്പർ Bro👌🏻
    ഇതാണ് അതിഥി അല്ലാതെ ഇവിടെ നിന്ന് മലയാളികൾക്ക് പണി കൊടുക്കുന്ന ബംഗാളികൾ അല്ല അതിഥി കേരള സർക്കാരിന് അതറിയില്ല

  • @solucky254
    @solucky254 Рік тому

    Aneesh നിങ്ങൾ നമ്മുടെ അന്തസ്സ്

  • @neelambaridevaragam5043
    @neelambaridevaragam5043 Рік тому +1

    Thanks God 💖.

  • @sharun5912
    @sharun5912 Рік тому +1

    Hotel chettanum auto chettanmarum kaanicha maanyatha 👌humanity still exists

  • @sunusudhakaran4225
    @sunusudhakaran4225 Рік тому +10

    പണം മോഷണം പോയത് അല്ല..., ജോലിക്ക് വേണ്ടി വന്നതും അല്ല, നാട് കാണാൻ വന്നത് ആണ്.. ആവിശ്വത്തിന് ക്യാഷ് വേണ്ടേ സായിപ്പേ 🙏🏻

    • @sujithkumarc1971
      @sujithkumarc1971 Рік тому

      Eda moyanthe ole nattil war aanu

    • @sunusudhakaran4225
      @sunusudhakaran4225 Рік тому

      @@sujithkumarc1971 ആണോ🙄 അറിഞ്ഞില്ല മരമൊയന്തേ.. ഒഞ്ഞു പോടാ പുല്ലേ 😏

    • @hermione.g5824
      @hermione.g5824 Рік тому +1

      💯

    • @soorya6187
      @soorya6187 Рік тому +1

      ഇവിടെ എത്തിയപ്പോൾ ആണ് സാധനങ്ങൾ വില കൂടിയത് സോഡാ നാരങ്ങ 20രൂപ

    • @imgoingin
      @imgoingin Рік тому

      😂

  • @abhijithabhi3958
    @abhijithabhi3958 Рік тому

    The videoyk kitiya reachinta paisa englum angerk koduth help cheythudee.. 🙏

  • @savadshabu4828
    @savadshabu4828 Рік тому +1

    Pavam ...

  • @aidenmalowney105
    @aidenmalowney105 Рік тому

    Congrats bro aneesh u are awesome chetta

  • @vijayanc.p5606
    @vijayanc.p5606 Рік тому +2

    Panam theerunnathinu mumpu madangi pokaan ayalkku muhoortham kittiyillayirikkum.

  • @Akibcmhi
    @Akibcmhi Рік тому +1

    Yes, Support him.

  • @rajk1681
    @rajk1681 Рік тому +1

    Anish Big Salute

  • @rahulsubrukandassankadavu
    @rahulsubrukandassankadavu Рік тому

    ഹോട്ടൽ ഉടമ 🙌🙌🙌🙌🙌

  • @kkpstatus10
    @kkpstatus10 Рік тому +2

    പാവം. നല്ലവരായ ജനങ്ങൾ 🫂🥰

  • @MYTECHVLOGS
    @MYTECHVLOGS Рік тому +21

    *നാട്ടിൽ നിന്നും ഹെൽപ് ചോദിക്ക് ബ്രോ*

    • @vichu1244
      @vichu1244 Рік тому +6

      മലയാളം വായിക്കുന്ന സായിപ്പ് നിന്റെ മലയാളം വായിച്ചു ok മച്ചു എന്ന് റിപ്ലൈ തരും ഒന്ന് പോടെ

    • @kidilans1
      @kidilans1 Рік тому

      ഡ്രഗ്സ് അടിച്ചു തല തിരിഞ്ഞത് ആവും

    • @BlackWolveLive
      @BlackWolveLive Рік тому

      @@vichu1244 😂😂

    • @abhinandsnath
      @abhinandsnath Рік тому

      ​@@vichu1244 😂🤣

  • @mohammedshahidk9431
    @mohammedshahidk9431 Рік тому +1

    Ide publish cheyunnade oru insulte cheyunna pole ano . What you guys think?

  • @hadiya4664
    @hadiya4664 Рік тому +1

    Keralame oraayiram nanni

  • @mohammedhussainhussain5582
    @mohammedhussainhussain5582 Рік тому +2

    Kerala manse nallad
    God manse kerala
    👍👍👍👍🙏🙏🙏🌹🌹🤚

  • @AgentowlOfficial1
    @AgentowlOfficial1 Рік тому

    Gods on country God bless you man

  • @great....
    @great.... Рік тому +1

    കൊലയാളി ഹോട്ടൽ ഓണർമാർക്ക് ഇദ്ദേഹം ഒരു നല്ല മാതൃക ആവട്ടെ ,

  • @shafiifreemann7407
    @shafiifreemann7407 Рік тому +11

    _റഷ്യയെയും റഷ്യൻ ജനതെയെയും എന്നും ചെർത്ത് തന്നെ നിർത്തും love& respect mother Russia alwyzz_ 💖😘🇷🇺🇷🇺

  • @dhaneshdharmapalan3602
    @dhaneshdharmapalan3602 Рік тому

    Good

  • @NewUpdateIN
    @NewUpdateIN Рік тому

    You guys did a great job
    These things should not be discussed in camera

  • @arunkumarcrs
    @arunkumarcrs Рік тому

    Great 👍

  • @indian3184
    @indian3184 Рік тому +1

    💕💕