||TYPE OF CUSTOMERS|| COMEDY VIDEO||

Поділитися
Вставка
  • Опубліковано 31 січ 2025
  • ഇങ്ങനെ ഉള്ളവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും എപ്പോഴെങ്കിലും??... ഇല്ലയെങ്കിൽ അത് ശെരിക്കും നിങ്ങൾ നോക്കാത്തത് കൊണ്ടാണ് 🙄😂😂😂😂😂😂😂
    For enquiry, please contact @ + 91 7994899916 or visit our showrooms.
    നിങ്ങൾക്കായി സഞ്ജുലക്ഷ്മിയും നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നൊരുക്കുന്ന ഓണസമ്മാനം . A Diamond Ring !!
    Diamond Ring സ്വന്തമാക്കാൻ നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം
    നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്യുകയും ചെയ്യുക
    UA-cam : / nakshatragoldanddiamon...
    Facebook : / nakshatrajewellerskerala
    Instagram : / nakshatragoldanddiamonds
    Sanju and Lakshmi യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @sanjuandlakshmy3952
    സബ്സ്ക്രൈബ് ചെയ്തതിന്റ Screenshots Whatsup link:wa.me/7994899916 ലേക്ക് അയച്ചുതരുക
    നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആലുവ, പെരുമ്പാവൂർ & തോപ്പുംപടി
    സ്വർണ്ണം വാങ്ങാം ഇനി തൃശ്ശൂരിലെ അതേ വിലയിൽ !!
    Nakshatra Gold and Diamond Thoppumpady, Aluva, Perumbavoor and Thrissur.
    #sanjulakshmi #malayalamvlogs #nakshathragoldanddiamonds​​​​ #916gold​​​​#BIS916#nakshatraaluva​​​​#nakshtraperumbavoor#nakshtrathrissur#wholesalegold​​​​#necklacedesigns#necklacecollections#keralagoldtoday#കേരളഗോള്ഡറേറ്റ്
    STORY&DIRECTION:SANJU MADHU
    CAMERA&EDITING:AKHIL V DEVAN
    CREATIVE DIRECTOR:ELSON BISWAS
    CAST:SANJU MADHU, LAKSHMY SANJU, SHEETAL ELSA, VINU, AJITH
    Mail Id:sanju1madhu@gmail.com
    watsup:+91 86395 39070

КОМЕНТАРІ • 1 тис.

  • @ameenaameez9672
    @ameenaameez9672 2 роки тому +329

    വാങ്ങിയ സ്വർണം എടുക്കാൻ മറന്നാലും ഗിഫ്റ്റ് മറക്കാതെ വാങ്ങുന്ന ഞാൻ 😂😂

    • @aguakkubros6098
      @aguakkubros6098 2 роки тому +5

      പിന്നെ സ്വർണം അങ്ങ് മറക്കല്ലേ

    • @sreeraj-mh
      @sreeraj-mh 4 місяці тому

      അതെ എന്ത് മറന്നാലും അതുമാത്രം മറക്കില്ല ​@@aguakkubros6098

  • @adhidevvlogs2378
    @adhidevvlogs2378 2 роки тому +266

    Baby ഇത് fruits കടയല്ല സ്വർണ്ണക്കട ആണ് 😂😂😂😂😂😂

  • @ashikviswanath7305
    @ashikviswanath7305 2 роки тому +16

    ഇതിനും മാത്രം expressions നിങ്ങൾക്ക് എവിടുന്ന് വരുന്നു എന്റെ സഞ്ജു ചേട്ടാ😍.അടിപൊളി സാധനം👌😍

  • @ichuishan2233
    @ichuishan2233 2 роки тому +64

    ഞാൻ ഇന്ന്.. വിചാരിച്ചതാ..... നമ്മള്... മലയാളീസ്.... എത്ര... വല്യ... സാദനം... വാങ്ങിയാലും... എന്തേലും.... ഗ്ലാസോ... പാത്രമോ.... Gift... കിട്ടിയാലുള്ള... സന്തോഷം ഉണ്ടല്ലോ.... മ്മള്.... ചോദിച്ചു.... വാങ്ങി... വെക്കും.... വേറെ ലെവൽ... 👌👌👌

  • @Sh_96_s
    @Sh_96_s 2 роки тому +194

    സഞ്ജു ചേട്ടൻറെ ലാസ്റ്റ് ഡയലോഗ് പേഴ്സും ഗ്ലാസും ഒന്നും ഇല്ലേ 😂😂😂👌👌👌 ജ്വല്ലറിയുടെ പ്രമോഷൻ വീഡിയോ ആണെങ്കിലും സൂപ്പറായിട്ടുണ്ട് പൊളിയല്ലേ രണ്ടുപേരും ❤️❤️🔥

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +11

      😂🤩🤩🤩🥰🥰

    • @akhilvdevan1128
      @akhilvdevan1128 2 роки тому +3

      😍😍😍

    • @amaljayakumar1574
      @amaljayakumar1574 2 роки тому +4

      നാട്ടിൽ ആണെങ്കിൽ ഡിസൈൻ ഗ്ലാസ്,ബൗൾ,നല്ല പേഴ്‌സ് ഓക്ക് കിട്ടും,ഈ അടുത്ത ഇവിടുത്തെ famous jwellers ൽ പോയി,ഓൾ ഇന്ത്യാ യി ഉണ്ട്,അവിടുന്ന് കിട്ടിയത്‌ ഫുട്പാത്തിൽ കിട്ടുന്ന പോലെ ഉള്ള 2 പേഴ്‌സ് ,രണ്ടിനും കൂടെ ഏകദേശം 60രൂപ വരെ,35gm gold എടുത്തപ്പോൾ

    • @Sh_96_s
      @Sh_96_s 2 роки тому +3

      @@amaljayakumar1574 nammade nattilokke aanel glass okke kittumayirunnu pandu ippo athokke illennu thonnunnu ?

    • @akhilraj8402
      @akhilraj8402 2 роки тому +1

      ❤️

  • @angelmathew9572
    @angelmathew9572 2 роки тому +370

    ഇത്രയും ഫേവറേറ്റ് ആയ couples വേറെ ഉണ്ടാകില്ല. അത്രക്കും പൊളി ആണ് ഓരോ വിഡിയോസും. Noti കിട്ടാൻ കാത്തിരിക്കും. മുത്തുമണിസ് 😍😍🥰🥰. സഞ്ജു ചേട്ടൻ and ലക്ഷ്മി ചേച്ചി ❤️❤️

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +80

    ഇവര് serious ആയിട്ടിരുന്നാൽ പോലും ചിരി വരും 😂😍😍😍❤

  • @AmithNarayanan
    @AmithNarayanan 2 роки тому +60

    10 minutes jewellery ad.
    Last dialogue kalakki 😂

  • @inni2232
    @inni2232 2 роки тому +6

    നക്ഷത്ര ഗോൾഡ് and ഡയമണ്ട്സിന്റെ പരസ്യവുമായി 😄😄😄👍

  • @krishnaappu3323
    @krishnaappu3323 2 роки тому +11

    അല്ല ഗ്ലാസും പേഴ്സും ഒന്നും ഇല്ലിയോ... 😁🤣🤣🤣climax 👌

  • @silpababu
    @silpababu 2 роки тому +70

    നിങ്ങളാണ് ചേട്ട ചേച്ചി best couples award winning ആകേണ്ടത്

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 роки тому +184

    നിങ്ങളുടെ കൂടെ ശീതളും വിനും കൂടി ആയപ്പോൾ pwolichu❤️❤️❤️ sheetal sanju combo 👍🏻👍🏻👍🏻👍🏻

  • @punitha8816
    @punitha8816 2 роки тому +9

    Baby..... Ith fruits kada alla....🤪🤪🤪powli,.... And congratulations 🤗🤗🤗

  • @Hary_krshna
    @Hary_krshna 2 роки тому +1

    Lakshmi chechide kannu niranju mol ornaments ellam aninjapol🤣🤣🤣🤣🤣🤣🤣😂😂😂😂😂😂real natural acting... 💯💯💯🔥🔥🔥🔥🔥🔥🔥😂😂😂

  • @soumyajaison3482
    @soumyajaison3482 2 роки тому +23

    Exactly......😂😂😂😂😂last glass and purse.....😂😂😂 Sure question....😆😆😆

  • @nandana9000
    @nandana9000 2 роки тому +188

    That glass and purse is highly relatable 🤣😂

  • @anand.b2651
    @anand.b2651 2 роки тому +59

    കടയുടെ promotion വേണ്ടി ചെയ്തത് പോലെ തോന്നി 🙂🙂

    • @vinithavini3289
      @vinithavini3289 2 роки тому +8

      ആണല്ലോ...

    • @bismiriyas4572
      @bismiriyas4572 2 роки тому +5

      Ath anu

    • @adhidevvlogs2378
      @adhidevvlogs2378 2 роки тому +7

      അത് തന്നെയാണ്. എന്നാലും പൊളിച്ചു 👍👍👍👍👍

  • @_fun.aada.mwone_
    @_fun.aada.mwone_ 2 роки тому +157

    *നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി കട്ട waiting ആണ്💙😌*

  • @gopikabiju6652
    @gopikabiju6652 2 роки тому +31

    Serikyum evarkkayirunu best entertaining couples award kittedirunath

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 роки тому +107

    *_നമ്മുടെ നാട്ടുകാർ ഒരേ പൊളി 😘😍❤❤_*

  • @nizayshu4452
    @nizayshu4452 2 роки тому +9

    ലാസ്റ്റ് ഡയലോഗ് കലക്കി 😄😄 നിങ്ങൾ രണ്ടാളും പൊളിയാ😍😍😍😍

  • @user-wj9dw3eu3s
    @user-wj9dw3eu3s 2 роки тому +25

    മാതള നാര അല്ലി, പൊലിപ്പ് എന്നതാ പറയുന്നേ ചിരിച്ച് ചത്തു. പെണ്ണുങ്ങൾ സ്വർണ്ണം കണ്ടാൽ അങ്ങനാ🤭🤭😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +2

      😂❤😂❤😂❤

    • @dhanya9419
      @dhanya9419 2 роки тому +1

      എല്ലാവരെയും അങ്ങനെ പറയരുത്

    • @anjali5233
      @anjali5233 2 роки тому

      നാരങ്ങേടെ അണ്ടി 🤣🤣🤣🤣

  • @ananyamohans4997
    @ananyamohans4997 2 роки тому +35

    1 മില്യൺ adichallo... Congrats😍😍😍😍

  • @nehidhanechus3523
    @nehidhanechus3523 2 роки тому +1

    ഞാൻ കുറേ ഫോള്ളോ ചെയ്തതാ അതൊക്കെ വെറുതെ എനിക്കു കിട്ടിട്ട് പോലുമില്ല. അതു പോട്ടെ എന്തൊക്കെ പറഞ്ഞാലും നിങ്ങള് പൊളിയാ സൂപ്പർ

  • @studyclinic6089
    @studyclinic6089 2 роки тому +54

    ആ പൂത്തുകൊലച്ചു കിടക്കുന്നത് kollam 😂

  • @rejinamajeed3769
    @rejinamajeed3769 2 роки тому +3

    അയ്യടാ!!അവസാനം സഞ്ജുന്റെ ആ ചോദ്യം അത് pwolichu 😅

  • @varshaprasanth4241
    @varshaprasanth4241 2 роки тому +2

    കിട്ടിയില്ലേൽ ചോയ്ച്ചു വാങ്ങണം... അതാ വേണ്ടേ... Last ഡയലോഗ് 😂😂😂😂😂😂😂😂😂😂കലക്കി പൊളിച്ചു തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheraannmaria8244
    @sheraannmaria8244 2 роки тому +211

    1 Million 🎉
    Congratulations
    Sanju Chettan & lakshmi Chechi ❤️

  • @geethikaarun9562
    @geethikaarun9562 2 роки тому +2

    Nigalude ella videosum Poli. Lakshmi chechi polichu. Nigal valare nalla couples aanu. Sheethal chechi polichu. Vinu chettanum.. ❤️❤️iniyum full support indavum. Love U Sanju chettan, Lakshmi chechi, Vinu chettan&Sheethal chechiii 💕💕💕❤️❤️❤️😘😘😘

  • @sajnanashim5944
    @sajnanashim5944 2 роки тому +6

    ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഇല്ലാത്ത ഞാൻ 🤪🤪🤪

  • @ashasabin6622
    @ashasabin6622 2 роки тому +1

    ആ പൊലിപ്പുള്ളത് എടുത്തോ... എന്നത്തേയുംപോലെ പൊളിച്ചു.

  • @Aishu9115
    @Aishu9115 2 роки тому +15

    പൊളിച്ചു 😂😂😂😂Sanju chettnte voicinu enthu patti jeldosham pidicho😊😊

  • @diyaraji1601
    @diyaraji1601 2 роки тому

    പൊളിച്ചു 😄എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി എന്റെ മകന് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങൾ രണ്ട് പേരെയും വിഡിയോസും

  • @Swettyy93
    @Swettyy93 2 роки тому +7

    Last dialogue 😆❤️oru rekshayum illa adipoli 🥰

  • @varshaprasanth4241
    @varshaprasanth4241 2 роки тому +2

    എന്റെ പൊന്നേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻എന്തുവാ ഇത് 😍😍😍😍😍😍😍😍😍കാത്തിരിക്കുവാരുന്നു...... ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടമാ നിങ്ങൾ രണ്ടാളേം 😍😍😍😍😍😍😍😍😍കൂട്ടത്തിൽ വിനുചേട്ടനും വൈഫും കൂടി വന്നപ്പോൾ പിന്നേം ഇഷ്ടം കൂടി...

  • @thrishnaithu
    @thrishnaithu 2 роки тому +4

    ഒത്തിരി നല്ല കളക്ഷൻസ് ഉണ്ട് നക്ഷത്രയിൽ. ഞങ്ങൾ തോപ്പുംപടി നക്ഷത്രയിലെ സ്ഥിരം കസ്റ്റമർസ് ആണ്. ലൈറ്റ് വെയിറ്റിൽ നല്ല വെറൈറ്റി കളക്ഷൻസ് ഇവിടുത്തെ പ്രത്യേകതയാണ്.

  • @rahulramachandran7491
    @rahulramachandran7491 9 місяців тому +1

    Last aaa chodiyam kalakki😊

  • @mufi123
    @mufi123 2 роки тому +18

    3:34 woww..ആ പൂത്തു തൊലഞ്ഞു കിടക്കുന്നതു കൊള്ളാം 🤣🤣🤣

  • @jyothilakshmi5711
    @jyothilakshmi5711 2 роки тому

    Super, enikku orupad ishtaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰 , ellamm adipwoli anu videos, ningalum super anu.

  • @rajyasnehi-
    @rajyasnehi- 2 роки тому +11

    പരസ്യത്തിൽ അഭിനയിച്ചതാണെന്നു ആരും പറയില്ല 😁👍

  • @jeenageorge94
    @jeenageorge94 2 роки тому +1

    Super nigde vdos orupad ishtavanu.. Kandu irunnu time pone ariyilla.. 🥰

  • @owl_vibez
    @owl_vibez 2 роки тому +26

    Congrats for 1 million 💞💞😍😍😍
    എത്ര നാളായിട് നോക്കി ഇരിക്കുവായിരുന്നു

  • @anjanapadmakumar5863
    @anjanapadmakumar5863 2 роки тому +2

    Alla glass um purse um onnm illeyo🤣🤣ath kalakki😃💜

  • @shahalakinattingal2257
    @shahalakinattingal2257 2 роки тому +58

    Last part.highly relatable 😂

  • @christovcherian924
    @christovcherian924 2 роки тому

    ഒരിക്കലും ആയേക്കില്ല 🤩🤩🤩 സ്നേഹം വേറെ മെസ്സേജ് വേറെ 🤩🤩🤩

  • @akkuyazi1077
    @akkuyazi1077 2 роки тому +53

    കട മുഴുവൻ പൊളിച്ചു അടുക്കിയല്ലോ 😄😄

  • @angieea6718
    @angieea6718 2 роки тому

    Valuthayii Chirikathe kanda enne lastile glassum purse chiripichu konnu😆😆😆🤣🤣🤣

  • @krishhhh8877
    @krishhhh8877 2 роки тому +7

    എന്തുവായിതു???
    ഇത് ശരിക്കും നക്ഷത്ര ജുവെലിറിടെ പരസ്യമാണല്ലോ 😄😄

  • @reenaph1175
    @reenaph1175 2 роки тому

    Aa avasanathe dialogulil...kitty mone njagal ojasum thejasum ulla sanju chettane 🤣🤣😂😂😂😂😂😂

  • @TrollFamily-j7b
    @TrollFamily-j7b 2 роки тому +4

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ.... 🔥🔥🔥🔥

  • @thewriter7375
    @thewriter7375 2 роки тому

    Aa andam vittulla nottam enikkum ullatha😂🤣nokan mathram ishtam 🤣🤣🤣🤣

  • @imdevilgaming8252
    @imdevilgaming8252 2 роки тому +8

    Ente abhiprayathil Hater's illatha ore oru couple ningalanu.. Agane thanne venam, angane mathi, iniyum ente prathanayum snehavum koode undavum,🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍❤️❤️❤️❤️❤️❤️

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 роки тому +1

    Glass and purse 👛.....climax Polichu... Suuppperrrr. Entertainment videos....

  • @sangeetha3175
    @sangeetha3175 2 роки тому +9

    രണ്ട് ഫാമിലിയും തകർത്ത് ❤️❤️

  • @naseehasulthana4813
    @naseehasulthana4813 2 роки тому

    Ufff...nigalokee yahnn ..enday .oru relaxation....

  • @Ahensara5910
    @Ahensara5910 2 роки тому +5

    Anthuva ithu... 1million adichalloo💕💕🥰🥰💕💕

  • @anoosvibe8526
    @anoosvibe8526 2 роки тому +2

    നിങ്ങളുടെ വീഡിയോസ് നു വേണ്ടി മാത്രമാണ് ഞാൻ കാത്തിരിക്കാർ 🥰🥰🥰👍🏻

  • @greeshmasoman1048
    @greeshmasoman1048 2 роки тому +33

    Congratulations for 1 million.... 🤩🥳🥳 chocobar.. 😁

  • @rosepetals7877
    @rosepetals7877 2 роки тому +1

    Ayyo itharokkeya combo super ningale ellareyum enikku orupadu ishtamanu love u all😘😘😘😘

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +5

    One million congratulations ❣️😊❣️😊😊🔥

  • @ajithaks3556
    @ajithaks3556 2 роки тому

    Enik ishtam Ningalude videos kanunnathanu... Full poli

  • @reshmatr2881
    @reshmatr2881 2 роки тому +6

    2:53 back side lekshmi alleyo iriykunne ... കടയിലെ പുള്ളിക്കാരിയോട് വർതാനം പറയുവാ 😀👍

  • @surabhir2640
    @surabhir2640 2 роки тому +2

    Last Dialogue 😂😂😂😂😂😂sanju chettoi😂😂😂adipoli 🤣aarunnu kto.Lakshmi chechii😘😘🤗🤗

  • @adithy4327
    @adithy4327 2 роки тому +15

    Sherikum ivarkale award kitande. ivarale namale etavum kuduthal entertainment cheyikune❤️❤️

  • @sufimusthucookingvlogs
    @sufimusthucookingvlogs 2 роки тому

    നിങ്ങളെ വീഡിയോ അടിപൊളി ആണ്ട്ടോ എനിക്ക് ഒത്തിരി ഇഷ്ട്ടം അന്ന് 1m കന്ഗ്രജുലേഷൻ നിങ്ങളെ വീഡിയോ വെച്ച് എത്രയോ നേരത്തെ 1m അടിക്കണ്ടേണ്ടതാ അത്രക്കും അടിപൊളി അന്ന് ഇൻശാഅല്ലാഹ്‌ ഉടനെ 2m ആക്കട്ടെ 🥰🥰🥰

  • @radhikasarath4367
    @radhikasarath4367 2 роки тому +4

    Congrats dear's
    Vedio super 👌😍
    Sheethal & vinu adipoli
    Climax polichu ❤

  • @bincyjohny5069
    @bincyjohny5069 2 роки тому +1

    സെയിൽസ് മാന്റെ അവസ്ഥ ആലോചിക്കുന്ന സെയിൽസ് ഗേൾ ആയ ഞാൻ 😂😂😂

  • @ayanavijayan9150
    @ayanavijayan9150 2 роки тому +5

    Congratulations my dear fav couple
    Very happy to see you Chechi chettan 😍😍

  • @nivinleju9555
    @nivinleju9555 2 роки тому +1

    Claimax polichu🤣🤣glassum percum

  • @meenakshij3109
    @meenakshij3109 2 роки тому +90

    Climax adipoli 😂👌
    Ellavaryudem acting adipoli ayrinuu 🔥💥💞👌 ഇനിയും videos പ്രതീക്ഷിക്കുന്നു 😊
    Keep going 💞

  • @nimmiashokan1149
    @nimmiashokan1149 2 роки тому +1

    nakshathra jewellery yude advertisement nallathupole nadannu . koode ningalude video yum

  • @_fun.aada.mwone_
    @_fun.aada.mwone_ 2 роки тому +58

    *Congrats For 1 Million😌💙*

  • @shahinamujeeb5938
    @shahinamujeeb5938 2 роки тому +1

    Congrats dear,😍eniyum ningal nallapole vedio cheyd munnott potte. Nte ellaavidha prarthanayumundakum

  • @AASH.23
    @AASH.23 2 роки тому +4

    ലാസ്റ്റ് 🤣🤣🤣പൊളി... ഗ്ലാസും പേഴ്‌സ് ഉം ഇല്ലിയോ 🤣🤣🤣🤣🤣എന്റെ ഈശ്വരാ എത്ര ചിരിച്ചു...... എന്റെ husnte പെങ്ങളെ കല്യാണത്തിന് മലബാർ ഗോൾഡ് ന്ന് ഒരു ബാഗ് നിറയെ ഉണ്ടായിരുന്നു ഗ്ലാസ് 🤭🤭🤭🤭പെട്ടന്നു അത് ഓർത്തു പോയി 😅😅😅😅😅അടിപൊളി vdo. ❤nice..

  • @nadeenanazar8877
    @nadeenanazar8877 2 роки тому

    Nakshathrayude promotion super... ath kandond irunnapo kalyan jewellery ad 😀😀😀

  • @ajithdona4077
    @ajithdona4077 2 роки тому +3

    പാവം Salesman 😂🤭

  • @saranyar5498
    @saranyar5498 2 роки тому

    LekshmeChechi... പൊളിച്ചു 🥰
    സഞ്ജുചേട്ടന് പനിയാന്നോ

  • @karthikaa9969
    @karthikaa9969 2 роки тому +5

    Super. Congratulations for the 1 million. Ente favourate couples ❤❤❤

  • @ashifa6652
    @ashifa6652 2 роки тому

    Enthoru rasaaan ningade video kandirikkkan🥰🥰🥰

  • @spmsultan6737
    @spmsultan6737 2 роки тому +3

    Sharikunum avard kitedathu negalku aaanu💯💯💯. Pashe😔

  • @anjanamadhu306
    @anjanamadhu306 2 роки тому

    etu pole nala nala videos epolum edan sadikkate 🥰🥰🥰🥰 sooper video 😍😍😍

  • @jencyjibin5796
    @jencyjibin5796 2 роки тому +12

    Congrats sanjulekshmi..... Avasanathe chodyam kalaki.... Persum glasum onnumillayo......

  • @archanas7314
    @archanas7314 2 роки тому +1

    ellaa vdoslum lakshmi chechide costumes👌 ❤️

  • @anjuxavier379
    @anjuxavier379 2 роки тому +16

    Congratulations for 1 മില്യൺ 💐💐 എപ്പിസോഡ് അടിപെളി

  • @aparna3846
    @aparna3846 2 роки тому

    😆😆😆നിങ്ങളെക്കൊണ്ട് തോറ്റു.. ഈ couple 😆😆🙏🏻

  • @AshikaKJ
    @AshikaKJ 2 роки тому +79

    Glassum purse onnum illenu 😂😂😂 Kore type alkaarund... All the best team. Congrats on reaching 1M subscribers... idhoru milestone aanu... Keep going!!!

  • @mtricks8349
    @mtricks8349 2 роки тому +2

    Last il sanju chettan paranjath Kett pottichirichukondirikkunna njn 😂🤩

  • @nikkuadhi8853
    @nikkuadhi8853 2 роки тому +3

    Making charge is very low and there are amazing collection in light jewels and other jewels with affordable price ❤️

  • @a.jsreelekshmia.jsreeleksh568
    @a.jsreelekshmia.jsreeleksh568 2 роки тому

    Pwolichu keep on going cheta and chechi last dialogue oru rakshayum illa highly relatable 👌 🤩

  • @billionairemotivation1125
    @billionairemotivation1125 2 роки тому +4

    Polichu sanju chetta and lakshmi chechi 🥰

  • @reeshtalks5282
    @reeshtalks5282 2 роки тому +1

    thank u so much...
    ningaludey oro videos anu yenik agey ulla ashwasam.... orupad depression adich irikkumpo akey ulla relief... ottapedal illathakkan chila nerath njan ningaludey videos thappi nadakarund.. 🥰❤️god blessed u Guy's.... orupad agrahichatha ningaley polulla oru life.... but daivam thannila.... fake ayittullavaranu chuttum.... thank u so much for the videos loving couples 🥰❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому

      ❤🥰❤🥰❤🥰❤❤🥰❤🥰❤🥰❤🥰❤🥰❤🥰❤🥰❤🥰❤🤩🤩

  • @arathimuralidharan5882
    @arathimuralidharan5882 2 роки тому +4

    That last dialogue 🤣🤣🤣🤣🔥🔥🔥

  • @sudarsanansumaran4984
    @sudarsanansumaran4984 2 роки тому

    Njan ivde poyi nalla collections aannu. Poli Ellaavarum povanam😍😊

  • @coffeethakatha1097
    @coffeethakatha1097 2 роки тому +4

    ശീതൾ Sis Pbvr branch -ൽ നിക്കുന്നത് ഞാൻ കൺണ്ടായിരുന്നു ....but ഞാൻ വിചാരിച്ചു എനിക്ക് തോന്നിതാരിക്കൂന്ന് .... ഇപ്പോ മനസ്സിലായി അല്ലാന്ന്

  • @akhithasudhakaran2710
    @akhithasudhakaran2710 2 роки тому +1

    Videos okyy vegam vegam edane oro videosine ayi katta waiting anuu,,,☺️☺️☺️👌👌athrak supranee❤️❤️❤️❤️ ellarum pwolichyyy 🥰🥰🥰

  • @Aparnass0.4
    @Aparnass0.4 2 роки тому +8

    Sheethal chechi❤😍😍

  • @rajisankar9501
    @rajisankar9501 2 роки тому

    കുറച്ച് late ആയി വീഡിയോ കാണാൻ.... സൂപ്പർ 🥰🥰🥰

  • @artofhandwriting1927
    @artofhandwriting1927 2 роки тому +8

    Sheethal chechiyudeyum vinu chettanteyum koode iniyum video cheyyane 🥰🥰
    Nalla power aayittund🥰🥰🥰🥰

  • @neenuneenu9469
    @neenuneenu9469 2 роки тому

    Adipoli,Ithuvare njan oru swarnakkadayil keriyittilla. Vedio kandapol athinakath keriyapole undarunnu🙂

  • @jishasaji0426
    @jishasaji0426 2 роки тому +13

    Sanjuetta climax powli😂😂😂😂😂