പ്രഭാത പ്രാര്‍ത്ഥന June 30 # Athiravile Prarthana 30th of June 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 28 чер 2024
  • പ്രഭാത പ്രാര്‍ത്ഥന June 30 includes Athiravile Prarthana 30th of June 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 85

  • @maryangel5891
    @maryangel5891 2 дні тому +5

    ഈശോയെ അപ്പാ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അഫ്പാ ഞങ്ങളുടെ (പാര്‍ത്ഥന കേള്‍ക്കണമേ ആമ്മേന്‍

  • @LailaSaji-in1os
    @LailaSaji-in1os 2 дні тому +3

    സർവ്വ ശക്തനായ പിതാവെ ഇന്നേ ദിവസം അനുഗ്രഹിതമാക്കണെ യേശു വെ നന്ദി യേശുവെ സ്തുതി യേശ്വ വെ ആരാധന

  • @lathap3812
    @lathap3812 2 дні тому +2

    ആമേൻ എൻ്റെ ഈശോയെ ഇന്നലെകളിൽ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു എൻ്റെ അപ്പാ സമാധാനവും ശാന്തിയും സന്തോഷത്തോടെ ഇന്നേ ദിവസം ജീവിക്കാൻ ഉള്ള മനസ്സ് നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏💙🌹🌹🌹🌹🌹

  • @ratnavalliratna4854
    @ratnavalliratna4854 2 дні тому +1

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങ് ഞങ്ങളോട് കരുണ തോന്നേണമേ നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @leelammajosephleelamma8270
    @leelammajosephleelamma8270 День тому

    പിതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ യാചനക്കു ചെവി തരണെ എല്ലാം അറിയുന്ന നാഥാ ഞങ്ങളോടു കരു ണ കാണിക്കണമെ.ആമ്മേൻ👋👋👋👋👋👋👋🙏🙏🙏🙏🙏❤️🥰🌹

  • @LailaSaji-in1os
    @LailaSaji-in1os 2 дні тому +2

    േയുസ്തുതി tഇന്നത്തെ . ദിവസം അനുഗ്രഹിതമാകണേ ഈശോയെ ആമേൻ

  • @lincyjoju1041
    @lincyjoju1041 День тому +1

    ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ സ്തുതി 🙏🙏

  • @robinsonnepolean1025
    @robinsonnepolean1025 2 дні тому +1

    എൻ്റെ ദൈവമേ സമാധാനവും ശാന്തിയും സന്തോഷത്തോടെ ഇന്നേ ദിവസം ജീവിക്കാൻ ഉള്ള മനസ്സ് നൽകി അനുഗ്രഹിക്കണമേ

  • @martinjoseph8604
    @martinjoseph8604 День тому

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ❤❤❤🎉🎉🎉

  • @elcykv9223
    @elcykv9223 2 дні тому

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങയുടെ കരുതലിനും പരിപാലനത്തിനും നന്ദി പറയുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ ഈശോയെ നിരന്തരം അങ്ങയോടു ചേർന്നിരിപ്പാൻ ഞങ്ങളെ അനുവദിക്കണേ എല്ലാ ആപത്തുകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ... 🙏🙏🤲

  • @user-qu9pd9nn1b
    @user-qu9pd9nn1b 2 дні тому

    പിതാവെ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉

  • @AMMAMARIYAM290
    @AMMAMARIYAM290 2 дні тому

    എന്റ ഈശോയെ ഇന്നത്തെ ദിവസം എന്നെ സഹായിക്കാൻ വരണേ

  • @ashy6543
    @ashy6543 2 дні тому +1

    Amen 🙏 🙏 🙏

  • @susanalex6666
    @susanalex6666 2 дні тому

    Ente eshoye njangaludemelum logammuzhuvantemelum karunayarikkaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa ente prathana kelkkaname appachha Amen Hallelujah Hallelujah 🙌🙌 Amen Amen Hallelujah

  • @lucyvarghese2122
    @lucyvarghese2122 День тому

    എന്റെ കർത്താവേ എൻ്റെ ദൈവമേ 🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏

  • @mariaangel4172
    @mariaangel4172 2 дні тому

    Ente esoye ente makal aleenaye ninte thiruraktham kondu kazhuki shudhikarikkename 🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 2 дні тому

    എന്റെ ഈശോ അപ്പ ഞങ്ങളുടെ സ്ഥലം ആർക്കും വിട്ടു കൊടുക്കാതെ ഞങ്ങൾക്ക് തന്നെ അതിൽ വീട് വെച്ച് ഇരിക്കുവാൻ ഇട ആക്കണേ അതിൽ ആരും പ്രശ്‌‌ഞം ഉണ്ടാക്കുവാൻ വരാതെ ഈശോ അപ്പ നീ നോക്കണേ 🙏ഈശോ അപ്പ രാജി അമ്മായിടെ മനസ്സ് മാറ്റി ഞങ്ങളുടെ സ്ഥലം ഞങ്ങടെ പേരിൽ എഴുതി തരണേ 🙏ഈശോ appa

  • @pgthomas6792
    @pgthomas6792 2 дні тому

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ❤❤❤

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 2 дні тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 2 дні тому

    ഇന്ന് എനിക്ക് വേണ്ടി നല്ലത് മാത്രം നൽകണേ എന്നെ കാട്ടുന്ന അസുഖം വിടുതൽ നൽകണേ

  • @shubinedwin3954
    @shubinedwin3954 2 дні тому +7

    എന്റെ ഈശോയെ എന്റെയും മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരേണമെ ഞങ്ങളെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ

  • @geethaanto5233
    @geethaanto5233 2 дні тому

    ഈശോയേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കു ഞാൻ നന്ദി പറയുന്നു.ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ🙏🙏🙏🙏❤❤❤❤

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 2 дні тому

    Amen amen amen hallelujah 🙏

  • @serenaiii
    @serenaiii 2 дні тому

    ஆமென்🙏🌹🧡

  • @ashy6543
    @ashy6543 2 дні тому +1

    Amen 🙏

  • @kuriancherian3523
    @kuriancherian3523 2 дні тому +1

    Amen 🙏🙏🙏🙏🙏

  • @user-rx1re3oe2l
    @user-rx1re3oe2l 2 дні тому

    യേശുവേ കരു naayundhakames

  • @samkuttysamuel4413
    @samkuttysamuel4413 День тому

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @lincyjoju1041
    @lincyjoju1041 День тому

    ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. 🙏🙏🌹🌹

  • @vijayammats
    @vijayammats 2 дні тому

    T.S.Vijayamma.Ente eeshoye thanna anugrahanjakalkku nanni aradhana sthuthi stotram hallaluya hallaluya hallaluya nanni njangale kathu reshickkaname anugrahickkane kavalum kottayum akkaname koode undaaname kathu reshikkaname.njangakku vedi apeshickaname Amen amen nanni 🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 2 дні тому

    സ്നേഹപിതാവായ ദൈവമേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി പറയുന്നു അങ്ങയേ ഞാൻ ആരാധിക്കുന്നു സ്നേഹിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ഞങ്ങേളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങൾ പോകും വഴികളിൽ കാവലാക്കണേ അപ്പാ അരങ്ങിൽ വിശ്വസിച്ച് അങ്ങയേ വചനമനുസരിച്ച് ജീവിക്കാൻ കൃപയേകണേ നല്ലൊരു പ്രഭാതവും നല്ലൊരു ദിവസവും നൽകി അനുഗിക്കണമേ 👏🔥👏🌹♥️✝️

  • @lissyppaul6702
    @lissyppaul6702 2 дні тому +1

    Thank you Jesus and amma to give a good day for me and my family members 🙏

  • @josephyagappan5259
    @josephyagappan5259 2 дні тому

    Ente essoye njagalude kudubhath anugrahikaname amen 🙏💕🙏💕🙏💕

  • @aleyammageorge6902
    @aleyammageorge6902 2 дні тому

    Eshuappacha nanni sthothram Halleluyya Amen 🙏🙏🙏

  • @user-kw6oj9xg7s
    @user-kw6oj9xg7s 2 дні тому

    Yeshuve Karuna thonnaname amen ❤❤❤.

  • @sainaranirs6565
    @sainaranirs6565 2 дні тому

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @reethajackson6711
    @reethajackson6711 2 дні тому

    Amen Eashoye nanni parayunnu Eashoye nanni Eashoye praise the lord 🙏 nanni parayunnu Eashoye 🙏 praise the lord 🙏 I love you Jesus 🙏❤️

  • @joyesjoykutty2742
    @joyesjoykutty2742 2 дні тому +9

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏

  • @pjbabu7949
    @pjbabu7949 День тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @sunnythomas3611
    @sunnythomas3611 День тому

    Thank you Jesus for all the blessings received ❤

  • @lessleyantony8449
    @lessleyantony8449 2 дні тому

    Thank you Jesus praise the lord

  • @jessammatomy4417
    @jessammatomy4417 2 дні тому

    Thank you jesus🙏

  • @soosikuttysasidharen8898
    @soosikuttysasidharen8898 2 дні тому

    Thank you Jesus.

  • @Achayan53
    @Achayan53 2 дні тому

    *ആമേൻ...🙏*

  • @petroniageorge4548
    @petroniageorge4548 2 дні тому

    Thank you Jesus for the new day. Jesus please take care of us and keep us safe and healthy. Bless Serin and the baby in the hospital and bring them home safely. Praise and worship you Jesus. Amen

  • @joyesjoykutty2742
    @joyesjoykutty2742 2 дні тому +11

    സർവ്വശക്തനായ എന്റെ ദൈവമേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്ക് മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ ഈശോയേ അങ്ങേ തിരുരക്തത്താൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏🔥🔥🙏

    • @serenaiii
      @serenaiii 2 дні тому +1

      ஆமென்🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @lissyppaul6702
    @lissyppaul6702 2 дні тому

    Prise the lord Jesus 🙏

  • @princejohn6740
    @princejohn6740 День тому

    karthavea kathukollanamea, ente agraham sadichu tharanamea ,ammayude asukham ellam mattaname, enikku vivaham kazhikkan pettannu sahayikkanea, thettu, kuttangal ennodu kshamikkanamea, arudeyum munpil thala kunikkan edavararuthea. Amen

  • @mercybinu1716
    @mercybinu1716 День тому

    Easowye njagale kathukollename 🙏🏻makkale anugrahikkename 🙏🏻molku nale collegeil class thudangunu, anugrahikkename 🙏🏻njagale apathil ninum apakadathil ninum rogathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum kathukollename 🙏🏻🙏🏻sambathikkaprayassavum mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻

  • @manjubinny8997
    @manjubinny8997 День тому

    Amen❤

  • @SunRise-fj6jc
    @SunRise-fj6jc День тому

    Thank you Jesus for helping my kids 🙏

  • @mithunseethal4672
    @mithunseethal4672 2 дні тому +5

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @alphonsajoseph2774
    @alphonsajoseph2774 День тому

    Thank.u..jesus..🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 дні тому

    Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Matti Interviewnte Date Pettannu Kodukkan Deya Thonnename Ammen

  • @jobellajoby9576
    @jobellajoby9576 День тому

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും കുടുംബത്തിനും ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤

  • @ambikakamal8468
    @ambikakamal8468 2 дні тому

    Praise the Lord Jesus 🏥🙏🙏🙏❤🙏🙏

  • @ashy6543
    @ashy6543 2 дні тому

    Easoa ente muttu vethana Matty tharana

  • @sindhuks9964
    @sindhuks9964 День тому

    Enta eesyeo avdannu mathramanta enta asrayam Amen 🙏❤️ hallayuya 🎉🎉🎉

  • @binanayak375
    @binanayak375 2 дні тому

    Amen 🙏Amen🙏
    Thank you for your word
    Thank you Jesus for last week protection in my travelling workplace my mental peace physical health my eyesight knee memory Amen
    Gm Father
    Thank you Father for your prayer too

  • @santhakumary9076
    @santhakumary9076 2 дні тому

    Am🙏🙏🙏

  • @lissyppaul6702
    @lissyppaul6702 2 дні тому

    Jesus please hear my prayers 🙏

  • @benedictjohn9187
    @benedictjohn9187 2 дні тому

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 2 дні тому

    യിരേമ്യാവു 33:6 ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @johnsoncj4869
    @johnsoncj4869 2 дні тому

    Hear, O LORD, and have mercy on me, be my helper, O LORD. (You have changed my mourning into dancing.
    O LORD my GOD, I will thank you for ever. (( Ps 30:11-13)
    Alleluia! Our Saviour Christ Jesus abolished death and brought life and immortality to light through Gospel. Alleluia!
    ❤. JESUS LOVES YOU. ❤

  • @petroniageorge4548
    @petroniageorge4548 2 дні тому

    Jesus please take care of Manu lvan and Lael and keep them safe and healthy. Be with them and lead them according to your Divine Will today. Praise and worship you Jesus . Amen

  • @pjbabu7949
    @pjbabu7949 День тому

    🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 Sheela ❤️ and 🙏 all ❤️ amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @sonyjoseph7449
    @sonyjoseph7449 2 дні тому

    Heavenly Father i come before you throne of grace seeking wisdom bless me great business opportunities increase money abundance prosperity stable income continuesly flows from my trading business coming month in my life shower with abundance and let me prosper according to your glories riches and grace

  • @chandralekhapn9686
    @chandralekhapn9686 2 дні тому

    Esuve,e,Masami,nannayi,nadathiyathinu,kodanukody,nanni,khanghale,katholane,kaividalle,nadha,stotram,nanni,aradhana

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 дні тому

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @binanayak375
    @binanayak375 2 дні тому

    Gm Brother
    Thank you

  • @jipsyvymel2681
    @jipsyvymel2681 День тому

    🙏🙏❤🙏🙏

  • @marysharfin7983
    @marysharfin7983 2 дні тому

    Lord we pray that our work and worship,our Church and Community may reveal GOD'S Loving presence to those who do mot know him,Letus all pray to the Lord,Amen.

  • @deenashankar5475
    @deenashankar5475 День тому

    Lord please heal my husband Lord 🙏😭

  • @user-nt7hg5fb8b
    @user-nt7hg5fb8b 2 дні тому

    🙏🙏🙏🙏

  • @omanavarghese5197
    @omanavarghese5197 2 дні тому

    Thanks appa for this morning. Entayum ent kunjugalud familik ella nanmayum tharana. Enimiesl ninum rogathil ninum rashikanaa.

  • @einjeleinjel353
    @einjeleinjel353 День тому

    Aman🙏

  • @omanavarghese368
    @omanavarghese368 2 дні тому

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ

  • @user-jh2rt6qs1h
    @user-jh2rt6qs1h День тому

    Anta daivama anta husband inayum kuda yathra chaithavarayum kathukollana 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @user-dl6tm2vi5o
    @user-dl6tm2vi5o День тому

    Nadha ente mon Abhinavnte thalayela psoriasis ellam matti monte future nallathaki kodukanama. Nadha ente mon Abhinavnte German language nannaye padikanum nalla markoda jayekuvanum sahayekanama amen ❤

  • @GeorgeKoottatti
    @GeorgeKoottatti День тому

    Aman jeans ummmma ummmma 🌹🌹🌹🌹👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️

  • @thomaskuttychacko3913
    @thomaskuttychacko3913 2 дні тому +1

    Amen Amen God bless Amen Jesus mornig prayer Amen 🧚‍♀️🧚🧚‍♂️🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🙏🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹

  • @AjakmJsjaiw
    @AjakmJsjaiw 2 дні тому

    Kindly pray that our convent receive the building tax exemption from the municipality 🙏

  • @ashy6543
    @ashy6543 2 дні тому

    Easoa kathu kollana 10:55

  • @aswathysreejesh9985
    @aswathysreejesh9985 2 дні тому

    Amen🙏🙏🙏🙏