വിദേശത്തേക്കു ആരൊക്കെ പോകണം, ആരൊക്കെ പോകരുത് Economic conditions and employment opportunities abroad

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 50

  • @hashimvh9425
    @hashimvh9425 2 роки тому +294

    ഞാൻ 15കൊല്ലം ഗൾഫിൽ ജോലിയെടുത്ത ആളാണ്. ഇപ്പൊ നാട്ടിൽ റിസൈൻ ചെയ്ത് വന്നു മത്സ്യ കച്ചവടം ചെയ്യുന്നു. ഗൾഫിലേക്കാൾ സ്വാതന്ത്ര്യവും കാശും ഇവിടേക്കിട്ടുന്നു. വെറുതെ 15 കൊല്ലത്തെ മഴയും വെയിലും ഉത്സവങ്ങളും കുടുംബത്തോടൊപ്പമുള്ള ജീവിതവും നഷ്ടമായി..15കൊല്ലം ഉപജിവനാർത്ഥം പലരാജ്യത്തെ ആളുകളുമായി ഇടപഴകിയ പരിചയം വെച്ച് പറയട്ടെ, മലയാളിയെ വെല്ലാൻ ലോകത്ത് അധികം ആളുകൾക്കും പറ്റില്ല.. ഒരുകാര്യമൊഴിച്.. അത് ആത്മവിശ്വാസക്കുറവാണ്. ആ ഒരുകാര്യത്തിലാണ് മലയാളി പരാജയപ്പെടുന്നത്. വിദേശത്തു 3ലക്ഷമെങ്കിലും വരുമാനമില്ലെങ്കിൽ അത് ഉപേക്ഷിച്ചു നാട്ടിലേക്ക് പോരുന്നതാണ് ബുദ്ദി..

  • @nobimathew9092
    @nobimathew9092 2 роки тому +150

    എനിക്കു uk യില്‍ carehome ഇല്‍ ആണ് ജോലി ..ചന്തി തുടക്കുക ,ശരീരം clean ചെയ്യുക, മലമൂത്രമെല്ലാം എടുക്കണം..ചങ്ങാതി ഇതൊക്കെയാണ് പണി. അത് സത്യമാണ്...

  • @afzalta1029
    @afzalta1029 2 роки тому +66

    Kalyana markatine പേടിച്ചാണ് കൂടുതൽ ആളുകളും വിദേശത്തേക് പോവുന്നത്

  • @h.rawther9784
    @h.rawther9784 2 роки тому +172

    സത്യസന്ധമായ ഈ വിശകലനം
    കേട്ടിട്ടും UKയിൽ പോയാലേ... രക്ഷപ്പെടൂ.. എന്ന ചിന്താഗതിയിൽ
    ഇപ്പോഴും ഉറച്ചുനിൽക്കുന്ന എന്റെ
    മകൻ😒😔😔

  • @copypaste6190
    @copypaste6190 2 роки тому +110

    ഒരു plan ഉം ഇല്ലാതെ Europe ലേക്ക് പോകുന്നത് തനി മണ്ടത്തരം ആണ്. ഞാനും ആദ്യം Europe studies സ്വപ്നം കണ്ട് നടന്ന ഒരു വ്യക്തിയാണ്ണ്. ഇപ്പഴും അങ്ങോട്ട് പോകാൻ ഉള്ള എല്ല criterias ഉം ok ആണ്.but അത് വലിയ ഒരു മണ്ടത്തരം ആകും എന്ന തിരിച്ചറിവ് എനിക്ക് കുറേ നാളുകൾക്ക് മുമ്പ് തന്നെ ഉണ്ടായി.so I decide to move Arab nation for job. നല്ല performance കാഴച്ചവെച്ചാൽ Arab countries തന്നെയാണ് പണം ഉണ്ടാക്കാൻ ഏറ്റവും നല്ലത്.. As you said Europe bubble ഉടനേ തന്നെ പൊട്ടും.

  • @sojithomas218
    @sojithomas218 2 роки тому +138

    കേരളത്തിലെ തൊഴിലാളികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ലോകത്ത് ഒരിടത്തും കിട്ടില്ല. ഇവിടെ പണിക്കാരനെ പണിക്കു വിളിക്കുന്നവൻ തൊഴുത് നിക്കണം

  • @Optimusprime_683
    @Optimusprime_683 2 роки тому +75

    Ente bro uk മലയാളികൾ നാട്ടിൽ വന്നു നല്ല പൊങ്ങച്ചം കാണിക്കുന്നവരാണ്. അവിടുത്തെ യഥാർത്ഥ സ്ഥിതി bro യെപ്പോലെ വെട്ടിത്തുറന്നു പറയുന്നത് അവര്ക് നാണക്കേട് ആണ്.
    ഒരു uk കപ്പിൾസ് അവിടുത്തെ വരവും ചിലവും ഒക്കെ വിശദമാക്കി ഒരു വിഡിയോ ഇട്ടപ്പോൾ കമെന്റിൽ വന്നു ഏറ്റവും കൂടുതൽ കുരു പൊട്ടിച്ചത് മറ്റു uk mallus ആയിരുന്നു 😁.

  • @johnsonvmvm1644
    @johnsonvmvm1644 2 роки тому +64

    പഠിക്കാനെന്നും പറഞ്ഞ് Uk യിലേക്ക് പോകുന്ന ഏതൊരു
    കുട്ടിയും ഈ വീഡിയോ ഒന്നിലധികം പ്രാവശ്യം കാണുക !💃💃💃

  • @pk25-------
    @pk25------- 2 роки тому +133

    കേരളത്തിൽ ജീവിതം സ്വർഗ്ഗതുല്യം ആണ്, പുറത്തു പോയപ്പോ മനസ്സിൽ ayi😪

  • @Amorfathi888
    @Amorfathi888 2 роки тому +48

    ❤️❤️❤️❤️from Malta
    പോന്നപ്പോ ഇത്രേം നോക്കിയുള്ളു
    നാട്ടിൽ നിന്നാൽ കിട്ടുന്നതിനേക്കാൾ മാറ്റി വെക്കാൻ പറ്റുമോ ചിലവ് കഴിഞ്ഞ്
    😂😂20000 ന്റെ മാറ്റം ഉണ്ട്‌ അതാണ് ഏക ആശ്വാസം
    കണക്കുകൂട്ടൽ പിഴച്ചില്ല 😂
    പിന്നെ യൂറോപിൽ ആണ് എന്ന് പറയുവേം ചെയ്യാം
    😊😊😊😊😊👆എന്റെ മാത്രം
    ഈ കഥക്ക് വേറെ ആരുടെയെങ്കിലും കഥയും ആയി സാമ്യം ഉണ്ടായാൽ തികച്ചും സത്യം മാത്രം 😂😂😂

  • @sajijoseph9016
    @sajijoseph9016 2 роки тому +45

    ഏറ്റവും വിഷമകരമായ കാര്യം വളരെ ബുദ്ധി സാമർത്ഥ്യവും പഠിക്കാൻ മിടുക്കരുമായ ആളുകളും ഇങ്ങനെ പോകുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ അടുത്തകാലത്ത് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്താണെന്ന് വെച്ചാൽ വളരെ ആവറേജ് ആയ കുട്ടികൾക്കും കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടുന്നു എന്ന് നല്ലൊരു കാര്യമാണ്. കുറെ പേർ സർവ്വ സമ്പത്തും പണയപ്പെടുത്തി പുറത്തുപോയി പഠിക്കുമ്പോൾ ആവറേജ് ആയിട്ടുള്ള ആളുകൾക്കും നല്ല നമ്മുടെ സംസ്ഥാനത്ത് തന്നെ വിദ്യാഭ്യാസം കിട്ടട്ടെ.

  • @luckymanoj1
    @luckymanoj1 2 роки тому +62

    ഇവിടുത്തെ കൂലി തൊഴിലാളി സുഹൃത്തുക്കളെ ബഹുമാനിച്ചു നിന്നാൽ മാത്രമേ നമ്മുടെ കാര്യം സാധിക്കയുള്ളു. ഉദാ: മരO വെട്ടു തൊഴിലാളി, തേങ്ങായിടൽ തൊഴിലാളി, കിളയൽ കാരൻ, സെപ്റ്റിംഗ് ടാങ്ക് വൃത്തിയാക്കൽ തൊഴിലാളി തുടങ്ങിയവർ. എന്നാൽ ഇവിടെ BTechകാർക്ക് ഒരു ക്ഷാമവുo ഇല്ല'

  • @arunjose2166
    @arunjose2166 2 роки тому +31

    പറഞ്ഞത് എല്ലാം പക്കാ കറക്റ്റാണ് 😍

  • @pradeepputhumana5782
    @pradeepputhumana5782 2 роки тому +20

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ് 👍.

  • @Saji325-12
    @Saji325-12 2 роки тому +44

    മാതാപിതാക്കളെ സംര
    ക്ഷിക്കാൻ വിദേശത്തെ
    നല്ല വരുമാനമുള്ള മക്കൾ
    ജോലി ഒഴിവാക്കുന്ന വ
    രുമുണ്ട്.

  • @samoosa5134
    @samoosa5134 2 роки тому +43

    ബംഗാളികൾക്ക് മലയാളികൾ എത്രമാത്രം വില കൊടുക്കുന്നുണ്ടോ അത്രയും പ്രാധാന്യം മാത്രമേ നമുക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കിട്ടുന്നുള്ളൂ .മലയാളികൾ എവിടെയും താഴറില്ല അതുകൊണ്ടാണ് യൂറോപ്പിൽ എല്ലാ ജോലികളും അതിൻറെ മാന്യതയുണ്ടെന്നു പറയുന്നത് അത് നമ്മുടെ നാട്ടിലും ഉണ്ട് അവിടെ മാത്രമല്ല .ഇതാണ്ട മലയാളി ....

  • @mayansbudha4317
    @mayansbudha4317 2 роки тому +49

    വിദേശത്ത് പോയി കൂലിപണി ചെയ്യും പക്ഷെ ഇവിടെ white color ജോലി വേണം

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 роки тому +43

    ഇതാണ് യഥാർത്ഥ കഥ. അഭിനന്ദനങ്ങൾ

  • @antonyaiden466
    @antonyaiden466 2 роки тому +19

    ശരിയാണ് Dude ഇവിടെ ഞാനൊക്കെ ജോലിയെടുക്കുന്നത് നമ്മുടെ ഇഷ്ടത്തിനാണ് . ഇവിടെ തൊഴിലാളിയാണ് മുതലാളി

  • @nibinbaby2316
    @nibinbaby2316 2 роки тому +60

    Uk യിലും ഓസ്ട്രേലിയലേക്കും ഇന്ന് ലക്ഷകണക്കിന് ജോലി സാധ്യത എന്ന് പറഞ്ഞു ന്യൂസ്‌ കണ്ട ഞാൻ.... 🤔

  • @prakashk.p9065
    @prakashk.p9065 2 роки тому +16

    Thanks. You help common people.

  • @Amorfathi888
    @Amorfathi888 2 роки тому +16

    ആ ആശുപത്രിയിൽ പോക്ക് സത്യം ആണുട്ടോ 👌👌👌

  • @mohammedafsal9846
    @mohammedafsal9846 2 роки тому +38

    ഇവിടെ 30000 രൂപ ഉണ്ടാക്കാനും പാട് തന്നെയാ ...

  • @Indianlover1994
    @Indianlover1994 2 роки тому +25

    Kalyana market aanh issue

  • @mubashirv4523
    @mubashirv4523 2 роки тому +23

    കേരളത്തിൽ ഒരു സ്വദേശി വത്കരണം കൊണ്ട് വരണം. 😂

  • @tripanto
    @tripanto 2 роки тому +9

    100% true

  • @souravs9751
    @souravs9751 2 роки тому +10

    Iam a doctor in plentico uk
    It's real expensive to meet needs

  • @luharpdb
    @luharpdb 2 роки тому +7

    Well Said !!!

  • @noiseloopgaming8682
    @noiseloopgaming8682 2 роки тому +10

    Reality 👍

  • @findyourway1327
    @findyourway1327 2 роки тому +18

    യൂറോപ്പിൽ ടോയ്ലറ്റ് പേപ്പറിന്റെ ഇടപാടാണ് കുഴപ്പം

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 2 роки тому +17

    Enthukondum UAE thanneyanu nallathu...

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 2 роки тому +12

    അല്ല ബായ് എന്താണ് പറയുന്നത്
    Congreet, hotel, cleaning, അങ്ങനെയുള്ള എല്ലാ പണിക്കും എല്ലാവർക്കും പോവാൻ പറ്റുമോ നാട്ടിൽ, ഒന്ന് കായിക ശക്തി രണ്ടു നിലവാരം ഇതെല്ലാം നോക്കേണ്ടേ 😜😜😜

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    ബ്രിട്ടൻ എന്നും ഇന്ത്യയെ ചൂഷണം ചെയ്തിട്ടേ ഉള്ളു. ഓർത്താൽ നന്ന്. മേലനങ്ങാതെ ജോലി ചെയ്തു ഉയർന്ന ശമ്പളം മേടിക്കണം. അതിനു സ്വദേശം പറ്റില്ല. വിദേശത്ത് പറ്റും എന്ന് മലയാളി മണ്ടന്മ്മാർ വിശ്വസിക്കുന്നു.

  • @asha4710
    @asha4710 2 роки тому +10

    Well said it 👍🏻🙏

  • @bluebird1885
    @bluebird1885 2 роки тому +3

    ഗുഡ് bro👍

  • @Asjadck
    @Asjadck 2 роки тому +6

    Factos🔥

  • @life-long513
    @life-long513 2 роки тому +13

    Canada, Australia okka നല്ലതാണെന്ന് കേട്ടു

  • @manjujoseph2193
    @manjujoseph2193 2 роки тому +3

    Gud msg

  • @TheAlexsimonp
    @TheAlexsimonp 2 роки тому +2

    Supper video,,,broo

  • @INDIAN-rc9sh
    @INDIAN-rc9sh 2 роки тому +6

    Nursig anel purath poyalum kuyappam illa

  • @Fasilkolakkadan
    @Fasilkolakkadan 2 роки тому +5

    👍❤️❤️❤️

  • @sanumathew9889
    @sanumathew9889 2 роки тому +2

    👍

  • @Vishnukbabu007
    @Vishnukbabu007 2 роки тому +2

    👏🏻👏🏻

  • @noushadk3805
    @noushadk3805 2 роки тому +16

    പോണവൻപോട്ട്

  • @liamsworld6135
    @liamsworld6135 2 роки тому +1

    100% thangal parangathu sheri annu....

  • @sajinc5797
    @sajinc5797 2 роки тому +3

    Polichu bro