ഈ പ്രൊജക്ടറിൽ നിങ്ങൾ സിനിമ കണ്ടിട്ടുണ്ടോ ? | Antique Film Projectors | Cinema Projectors

Поділитися
Вставка
  • Опубліковано 5 гру 2022
  • ഡിജിറ്റൽ പ്രോജെക്ടറുകൾ വരുന്നതിനു മുൻപ് നമ്മൾ സിനിമ കണ്ടത് ഈ ഫിലിം പ്രൊജക്ടർ ഉപയോഗിച്ചാണ്. അത് എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്ന് കാണാം
    #cinema #film #movie
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
  • Фільми й анімація

КОМЕНТАРІ • 332

  • @ramithk643
    @ramithk643 Рік тому +30

    പഴയകാല സിനിമ പ്രൊജക്ടറിന്റെ
    പ്രവർത്തനം!! ചലച്ചിത്ര ആസ്വാ
    ദനത്തിന്റെ കേന്ദ്രബിന്ദു.. തിയേറ്ററിൽ
    സിനിമ കാണാൻ പോയാലും
    സ്ക്രീനിൽ നോക്കാതെ പുറകിലേക്ക്
    നോക്കി പ്രൊജക്ടർ വർക്ക്
    ചെയ്യുന്നത് കാണാൻ ആഗ്രഹിച്ചിരുന്നു.ഇ പ്രൊജക്ടറിനെ
    പറ്റി കൂടുതൽ പറഞ്ഞു തന്ന
    Anoop with Rahul supper👍👍👍

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому

      Thank you so much ❤️

    • @elonmusk3005
      @elonmusk3005 2 місяці тому

      എൻ്റെ അച്ഛൻ പണ്ട് പ മുന്നേ ഓപ്പറേറ്റർ ആയി വർക്ക് ചെയ്തിരുന്നു

  • @vinuvinod5122
    @vinuvinod5122 Рік тому +42

    2010 ന് ശേഷം ആണ് കൂടുതൽ ഡിജിറ്റൽ പ്രൊജക്ടർ എത്തിയത് അതുവരെ എല്ലാവരും ഇതിൽ തന്നെ സിനിമ കണ്ടത്..

  • @user-fh1ic3st5j
    @user-fh1ic3st5j Рік тому +14

    ഞാൻ അവസാനം കണ്ട സിനിമ (തിയറ്ററിൽ പോയി ) നരസിംഹം ആണ് , അന്ന് പത്തു രൂപ കൊടുത്ത് കണ്ട പടം ,അതിനു ശേഷം തിയറ്ററിൽ കയറിയിട്ടില്ല, പിന്നീട് പടം കാണുന്നത് 2016 മുതൽ ൽ മൊബൈൽ ഫോണിൽ ആണ് , അതും തൊണ്ണൂറുകളിലെ മലയാളം തമിഴ് പടങ്ങൾ മാത്രം പിന്നെ വെസ്റ്റേൺ സ്പാഗെട്ടി(ക്ലാസിക് ) സിനിമകൾ
    മാത്രം , ന്യൂ ജിൻേറഷൻ സിനിമ ഇത് വരെ കണ്ടിട്ടിട്ടില്ല , ഞാൻ അങ്ങനെയാണ്

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +8

    ഞാനും ത്രിശൂരിനടുത്തു ഒരു ടാക്കീസിൽ 1980-1982 ഒന്നരവർഷം asst Operator ആയിരുന്നു.... എത്രയെത്ര സിനിമകൾ... ഈ വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ... ❤️❤️❤️❤️❤️

  • @gireeshpk6816
    @gireeshpk6816 Рік тому +8

    ഞാൻ 13 വർഷം ഓപ്പറേറ്ററ്റർ ജോലി ചെയ്തതാ,,, ഇയാള് പറഞ്ഞ പോലെ 2 ഉം 3 ഉം ഇടവേള ഒന്നും ഇല്ല,,,, അവിടെ photo phoninte സിംഗിൾ പ്രൊജക്ടർ ആയിരുന്നു,, പിന്നെ ലെൻസിലെ പൊടിയല്ല,,ഫിലിമിലെ scrach ആണ് വര ആയി കാണുന്നത്

    • @pmtenson7155
      @pmtenson7155 7 місяців тому

      ശെരിയാ.എത്രയോ.പ്രോജഗ്ടരിൽ.കൂടി.ഓടിയ.ഫ്ലിമല്ലേ.വര.വീഴും.പൊടിയാണെങ്ങിൽ
      ഫിലിം.മെഷീനിൽ കൂടി.ചുറ്റിക്കരങ്ങിംവരുബോൾ തന്നെ..തുടച്ചിപ്പോവില്ലേ.

    • @benstodec2
      @benstodec2 21 день тому

      Ayaal field lu ulla timelu nee janichittu polum undaakilla

  • @manikuttanaim6769
    @manikuttanaim6769 Рік тому +13

    അടിപൊളി കസിൻ ബ്രോസ്..... ഒരുപാട് പഴയ ഓർമകൾ... കലക്കി...😍😍😍😍🥰

  • @sthanymc2885
    @sthanymc2885 Рік тому +7

    ഞാൻ കണ്ടിട്ടുണ്ട് 1978 ൽ മലപ്പുറം ജില്ലയിൽ നിലബൂർ കഴിഞ്ഞ് 20 km ദൂരം ഇടക്കര എന്ന സ്ഥലത്ത് ലാസ്സർ തീയറ്റർ അവിടെ ഇതുപോലെ ഉള്ളത് ആയിരുന്നു 👍👌

  • @arunvikask2486
    @arunvikask2486 Рік тому +20

    ഇതിൽ ഞാൻ സിനിമ ഓടിച്ചിട്ടുണ്ട്....15 വർഷം മുന്നേ☺️☺️☺️☺️

  • @rameshanmp4681
    @rameshanmp4681 Рік тому +17

    എത്ര കണ്ടതാ ബ്രോ 👍.. ഒരു സെക്കന്റിൽ (24) പിച്ചർ നമ്മുടെ കണ്ണിനു മുന്നിലൂടെ കടന്നു പോകുമ്പോൾ നമുക്ക് അതു ഒരു സീൻ👍അതാണ് സിനിമ 👍❤👌ഇന്നത്തെ കുട്ടികൾക്ക് അറിയില്ലല്ലോ.. അതാണ് സത്യം 👍

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому +1

      Thank you 🥰

    • @mr-vs8ed
      @mr-vs8ed Рік тому +1

      സത്യം
      ഇന്ന് വെറും over light
      ഭയങ്കര സൗണ്ട്
      എല്ലാ തീയേറ്ററും ബേക്കറി കൂൾ ബാർ പോലെ imax തിയേറ്റർ മാത്രം വേറെ level

    • @mr-vs8ed
      @mr-vs8ed Рік тому

      അതെ ബേക്കറി കൂൽബാർ പോലെ
      കോഴിക്കോട് അപ്സര തൃശ്ശൂർ രാഗം ഉഫ് എന്റമോ 💯💯💯ഇന്ന് എന്ദ് വെറും ചീറൽ സൗണ്ട് over light

    • @2040Sharan
      @2040Sharan 2 місяці тому

      FPS aka frames per second, idhokke ipplathe pillerk ellarkm ariyam

  • @AnilKumar-li2tc
    @AnilKumar-li2tc Рік тому +196

    ഈ പ്രൊജക്ടർ ൽ ആരെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദ്യം കേട്ടാൽ തോന്നും 20 വർഷം മുമ്പുള്ള ആൾക്കാർ മുഴുവൻ മരിച്ചുപോയി എന്ന്

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому +13

      Ayoo. ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചത് അല്ല.. 🙏

    • @AlwaysSaran
      @AlwaysSaran Рік тому +28

      ഇപ്പൊഴെത്തെ കാലത്തുള്ള കുട്ടികൾക്ക് പഴയ കാലത്തുള്ള പ്രൊജക്ടർ പരിചയപെടുത്തുന്ന ഇൻഫർമേറ്റീവ് ആയിട്ടുള്ള അറിവ് പകർത്തി കൊടുക്കുന്നവരെ പുച്ഛിക്കാതെ ഇരുന്നൂടെ mister

    • @AnilKumar-li2tc
      @AnilKumar-li2tc Рік тому

      @@AlwaysSaran ഇപ്പോഴത്തെ കുട്ടികളുടെ തന്തയോട് തള്ളയോട് ചോദിച്ചു നോക്കിയഅവരെ പറഞ്ഞു കൊടുക്കും മിസ്റ്റർ🤮

    • @abdulmanaf2487
      @abdulmanaf2487 Рік тому

      😂😂😂

    • @jafarah3218
      @jafarah3218 Рік тому +10

      20 varsham pirakilekku pokanda.2010 vare analog film projector undayirunnu.

  • @sanjaypn150
    @sanjaypn150 Рік тому +4

    35 mm is not the film's width or length measurement, 35 mm stands for the film's exposure left top corner to right down corner or left down corner to top right corner vice versa measurement (corner to opposite corner like a Tv screen )

  • @SUJITH_
    @SUJITH_ Рік тому +3

    ഞാനും തിയറ്ററിൽ വർക്കു ചെയ്തിരുന്നു ,ഇരിഞ്ഞാലക്കുട സിന്ധു മുവീസ്സിൽ ,ഒരു പാട് വര്ഷങ്ങള്ക്കുശേഷം ദാസ്‌ ചേട്ടനെ വീണ്ടും കണ്ടതിൽ സന്തൊഷം 11:53

  • @bijukumar-wf4mh
    @bijukumar-wf4mh Рік тому +3

    ദേവി പ്രൊജക്റ്റർ, നല്ല ഓഡിയോ ക്വാളിറ്റിയാണ്.
    തിരുവല്ല, ഇരവിപേരൂരിൽ ഉണ്ടായിരുന്നു.

  • @sajeevkumar9162
    @sajeevkumar9162 Рік тому +5

    35 mm ഫിലിമിൽ തന്നെയാണ് സിനിമ സ്കോപ് പടങ്ങളും എടുത്തിട്ടുള്ളത്, അത് സിനിമ സ്കോപ് ലെൻസ് കൊണ്ട് പ്രൊജക്റ്റ്‌ ചെയ്താണ് - എന്ന് വച്ചാൽ 35 mm ൽ ഷൂട്ട്‌ ചെയ്യത രൂപങ്ങൾ വളരെ നേർത്തതും/ നീളം കൂടിയപോലെ തോന്നും - സിനിമ സ്കോപ് പടങ്ങൾ കാണിക്കുക. ( അല്ലാതെ ആളുകളുടെ വണ്ണം കൂട്ടുകയല്ല 😂😂😂) ഞാൻ പടയോട്ടം 70mm (1982) ലെ ഫിലിം കണ്ടിട്ടുണ്ട് 👍👍👍

  • @devasiamangalath4961
    @devasiamangalath4961 10 місяців тому +1

    നമ്മുടെ പഴയ സംഭവങ്ങൾ ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ വളരെ സന്തോഷം
    താങ്ക്യൂ👍👌

  • @jyothishkrishnan786
    @jyothishkrishnan786 8 днів тому +1

    Ningalude videos extra ordinary dear..❤❤❤❤

  • @arunkc5200
    @arunkc5200 Рік тому +1

    Hallo green vloger vary super.....and old theater memories.....thank you...

  • @sibinsumesh9618
    @sibinsumesh9618 Рік тому

    Kidu video bro . Informative 👏👏

  • @rajk1681
    @rajk1681 Рік тому +1

    Film Collect ചെയ്തിരുന്ന ആളാണ് ഞാന് അന്ന് അതൊരു അത്ഭുതമായിരുന്നു. ഇന്നത്തെ തലമുറ ജനിച്ചു വീഴുന്നതു തന്നെ ഡിജിറ്റല് യുഗത്തിലാണല്ലോ..

  • @franciskd7428
    @franciskd7428 Рік тому +1

    ❤💖👍😀very Informative messages bro....God bless...

  • @rajesh.p.grajeshgopi2083
    @rajesh.p.grajeshgopi2083 Рік тому +4

    1995മുതൽ 2000വരെ ഞാനും ഓപറേറ്രായിരുന്നു

  • @venugopalprafulan8320
    @venugopalprafulan8320 Рік тому +2

    ഞാനും ഒരു പ്രൊജക്ടർ ഓപ്പറേറ്റർ ആയിരുന്നു ലൈസൻസ് ഉണ്ട്
    പൂമലയ്ക്ക് അടുത്തുള്ള മെഡിക്കൽ കോളേജിന്റെ അവിടെയാണ് വീട് ദാസേട്ടനെ നേരിട്ട് പരിചയമില്ലെങ്കിലും അറിയാം
    കേച്ചേരി സവിത ഡിജിറ്റൽ ആക്കിയത് അദ്ദേഹമാണ്

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +2

    ഞാൻ ഇങ്ങനെ ഉള്ള പ്രൊജക്റ്റ്‌ റിൽ മാത്രമേ കണ്ടിട്ടുള്ളു ! പുതിയ പരിപാടിയിൽ കണ്ടിട്ടില്ല , ഇഷ്ടം കുറഞ്ഞു!

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Рік тому +1

    Very much informative for this generation❤ Thanks a lot brothers❤

  • @NavasIndia
    @NavasIndia Рік тому +1

    Great job❤️

  • @nidhinkumar5055
    @nidhinkumar5055 Рік тому +3

    Suuper👍

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ Рік тому +3

    Nice 🤩👍

  • @myoldgramophoneinworkingco2559
    @myoldgramophoneinworkingco2559 3 місяці тому +1

    Super nostalgic n heart pleasing ❤❤

  • @Sharafu668
    @Sharafu668 Рік тому +2

    എന്റെ ജനനം 1965
    തൃശ്ശൂർ ജില്ലയിലെ കേച്ചേരി സവിത ടാക്കീസിൽ നിന്നും ആദ്യമായി കണ്ട സിനിമ മയിലാടുംകുന്ന്..... അങ്ങനെ...ജ്ഞാ സുന്ദരി,മറവിൽ തിരിവ് സൂക്ഷിക്കുക,പോസ്റ്റ്മാനെ കാണാനില്ല, ഇന്റർവ്യൂ, ലങ്കാദഹനം,
    കണ്ടവരുണ്ടോ, തുറക്കാത്ത വാതിൽ,
    അയോധ്യ, പാവങ്ങൾ പെണ്ണുങ്ങൾ,
    ലങ്കാദഹനം, ഭാര്യ( പഴയത്) നായര് പിടിച്ച പുലിവാല്, കണ്ടംബച്ച കോട്ട്,
    (സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി സംവിധാനം ചെയ്തത് ) തുറക്കാത്ത വാതിൽ, കുപ്പിവള, മരം, കായലും കയറും, അച്ഛനും ബാപ്പയും, അയലത്തെ സുന്ദരി, ഗുരുവായൂർ കേശവൻ, പതിനാലാം രാവ്,.....ഇനി പറയണോ വേണമെങ്കിൽ പറ 😜😜😜😜

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +8

    മോനെ പാൽ കുപ്പി, 2010 വരെ കേരളത്തിൽ ഈ പ്രൊജക്ടർ ആയിരുന്നു, നരസിംഹം, ആറാം തമ്പുരാൻ, ക്രോണിക് ബാച്‌ലർ ഒക്കെ ഇതിലായിരുന്നു

    • @VarkalaVlogger
      @VarkalaVlogger Рік тому

      10 25 വർഷമായി കേരളത്തിൽ ഡിജിറ്റൽ ആയിട്ട്

    • @AshokKumar-ml7dk
      @AshokKumar-ml7dk Рік тому

      ഗുഡ്

  • @malayaleeworker6433
    @malayaleeworker6433 Рік тому +1

    Bro അടിപൊളി

  • @jyothishkrishnan786
    @jyothishkrishnan786 8 днів тому +1

    Great knowledge

  • @audiopearlsmchannel7068
    @audiopearlsmchannel7068 Рік тому +2

    Thanks for the information 👍

  • @dhanesh5167
    @dhanesh5167 Рік тому +4

    Nice 😍 variety variety....👍👍👍

  • @rameshanmp4681
    @rameshanmp4681 Рік тому +1

    എന്താ ല്ലേ 👍❤👌🥰👏🙏

  • @user-ol7wl1ky8n
    @user-ol7wl1ky8n Рік тому +2

    Ippozhum reel filimil kalikunna theatre kerala thil und Central theatre trivandrum

  • @maneshmurali9087
    @maneshmurali9087 Рік тому

    Nice👌🏻

  • @ravikishore7540
    @ravikishore7540 8 місяців тому +1

    Nice video

  • @karthikeyankarthikeyan163
    @karthikeyankarthikeyan163 Рік тому +4

    In our theatre at shoranur SMP it was Devi deluxe

  • @harisshmenon2253
    @harisshmenon2253 Рік тому +3

    ❤️👌😊👍🏼

  • @rashid5885
    @rashid5885 Рік тому +4

    ഇത് ഓപ്പറേറ്റ് ചെയ്തവനാണ് ഞാൻ. അവസാന ജോലി മണിച്ചിത്ര താഴ്.. മുടിഞ്ഞ ചൂടാണ് കാർബൺ കത്തുമ്പോൾ കാബിനിൽ. വിയർത്തു കുളിക്കും. കാർബൺ നോക്കി നിന്നില്ലെങ്കിൽ അകന്ന് പോയി ലൈറ്റ് കെടും. പിന്നെ തെറി വിളി, കസേര അടിച്ചു ശബ്ദം ഉണ്ടാക്കി പൊളിക്കും കാണികൾ 😭

  • @mestudios7953
    @mestudios7953 5 місяців тому +1

    ആദ്യം ആയി കണ്ട സിനിമ ഒർമ്മ ഉള്ളത് ആകാശ ദൂത്, പിന്നെ മണിച്ചിത്രതാഴ്.. അതിന് മുൻപ് ഉള്ളതും കണ്ടുകാണും ഓർമ്മവച്ചത് മുതൽ ഉള്ളതാണ് മേൽ പറഞ്ഞത്... തിയേറ്റർ എഴുപുന്ന രേഖ....എണ്ണിയാൽ ഒടുങ്ങാത്ത സിനിമകൾ കണ്ടു തീർത്തിട്ടുണ്ട്.... പ്രൊജക്ടർ ഇൽ എന്താ നടക്കുന്നത് എന്ന് കാണാൻ പുറകോട്ടു നോക്കി ഇരിക്കും.... കൂടുതൽ സമയം ഒടുവിൽ ഇതിനോടുള്ള പ്രണയം കാരണം plus two വെക്കേഷന് സിനിമ ഓപ്പറേറ്റ് ചെയ്യാൻ ഇതേ theatre ഇൽ ജോലിക്ക് കയറി... പഠിക്കാൻ.... അവിടെ ഞാൻ ഓടിച്ച സിനിമ " രസതന്ത്രം" 🙂... പിന്നെ 1993 ആകാശ ദൂത് മുതൽ 2009 മകന്റെ അച്ഛൻ വരെ... പിന്നെ അവിടുന്ന് മുതൽ ഡിജിറ്റൽ 2015 ബാഹുബലി beginning... ഇപ്പോൾ അത് കല്യാണ മണ്ഡപം.. 🥹... വീട്ടിൽ ഉള്ളവരുടെ സിനിമ പ്രണയം തലമുറ ആയി പകർന്നു കിട്ടി 😊അത് കൊണ്ട് ഇപ്പോളും എല്ലാ സിനിമകളും Theatre ഇൽ പോയി കാണുന്നു 🤗

  • @jafarkh2152
    @jafarkh2152 Рік тому +2

    👍👍👍 💜

  • @revikrishnamoorthy8212
    @revikrishnamoorthy8212 Рік тому +2

    100% I saw film this projector & handling different type of Projector. Especially carbon arc rod prjector 35mm. I know how to operate this projector .
    Thanks.

  • @santhoshc4818
    @santhoshc4818 Рік тому +3

    1:30 ആകുമ്പോൾ ഫിലിമിൽ പിച്ചർ മാറുന്നത് ആരെങ്കിലും കണ്ടോ അതോ ഞാൻ മാത്രേ കണ്ടൊള്ളു.കുട്ടികാലത്തു ഫിലിം കഷ്ണങ്ങളായി കിട്ടുമായിരുന്നു അന്ന് ബൾബ് യിൽ വെള്ളം നിറച്ചു വെയിലത്ത്‌ കണ്ണാടികൊണ്ട് ലൈറ്റ് അടിച്ചു കുറേ ചെയ്തിട്ടുണ്ട്

  • @ranjuvgkunnamkaatukara4721
    @ranjuvgkunnamkaatukara4721 Рік тому

    Super,

  • @manohark15
    @manohark15 Рік тому +1

    ഞാൻ പല സിനിമ ശാലകളിൽ നിന്നും കണ്ടിട്ടുണ്ട് westrex Devi delux Devi super photophone എന്നീ projector carbon holders റിപ്പയർ ചെയ്തിട്ടുണ്ട്

  • @balamuralibalu28
    @balamuralibalu28 Рік тому +3

    👍🏻

  • @athulsankerp1299
    @athulsankerp1299 Рік тому +3

    ❤️❤️❤️❤️

  • @saigathambhoomi3046
    @saigathambhoomi3046 Рік тому +5

    80കളിൽ കുറച്ചു കൂടി വിപുലീകരിച്ച photophone, Westrex, തുടങ്ങിയ പ്രൊജക്ടറുകൾ വന്നു... കാർബൻ കത്തിക്കുന്നതിന് പകരം ഹലോജൻ ബൾബ് നിലവിൽ വന്നു. റീൽ ചുറ്റാൻ മോട്ടോർ സിസ്റ്റം വന്നു...🌹🌹🌹എന്തെല്ലാം ഓർമ്മകൾ സ്‌മൃതികൾ 😔😔😔😔

  • @sanoopramakrishnan3011
    @sanoopramakrishnan3011 11 місяців тому +1

    Ee video kandappol pazhayakalathilotte onnu poyi😍🚶

  • @prasadpv9178
    @prasadpv9178 Рік тому +2

    16 mm സിനിമ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്

  • @lnglng6961
    @lnglng6961 7 місяців тому +1

    ❤🎉

  • @AVEEFILMS
    @AVEEFILMS Рік тому +1

    👌🏻👌🏻

  • @georgeco66
    @georgeco66 Рік тому +1

    Yes

  • @sanalkumar-nd4tg
    @sanalkumar-nd4tg Рік тому +1

    Eniulla thalamuraku ethinte prevarthanam mechanism paranjukoduthal nallath

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Рік тому +1

    ഈ പ്രൊജക്ടർ ഇൽ കണ്ടട്ടില്ല.. ഇതുപോലുള്ള പ്രൊജക്ടർ ഇൽ കണ്ടിട്ടുണ്ട്

  • @AshokKumar-no3jt
    @AshokKumar-no3jt Рік тому +2

    അടുത്ത കാലത്താണ് സിനിമ ഡിജിറ്റൽ പ്രൊജകുറിലേക്ക് മാറിയത് . പണ്ട് എല്ലാം ഈ ടൈപ്പ് പ്രൊജക്ടർ തന്നെ ആയി രു ന്നു

  • @joypu6684
    @joypu6684 Рік тому +2

    ടൈറ്റിൽ ചോദ്യം കേട്ടപ്പോൾ തോന്നി ഇത് ഏതാണ്ട് 100 കൊല്ലം മുൻപ് ഉള്ള സാധനം ആയിരിക്കും എന്ന്. ഈ പ്രൊജക്ടറിൽ സിനിമ കണ്ട അനേകർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെടെ.

  • @jyothishkrishnan786
    @jyothishkrishnan786 8 днів тому +1

    So many films kanditund

  • @ramannarayanan1067
    @ramannarayanan1067 11 місяців тому +1

    ധാരാളം കണ്ടിട്ടുണ്ട്.

  • @sharebrains3657
    @sharebrains3657 Рік тому +1

    Etra Rupa aayirunu ithinu ippo etra rupa undu

  • @nayakmn4156
    @nayakmn4156 Рік тому +2

    Kalee (കാളി )56 ൽ എന്ന പേരിലും ഒരു കമ്പനി
    Projector വും ഉണ്ടായിരുന്നു അറിയാമോ ?

  • @mr-vs8ed
    @mr-vs8ed Рік тому +3

    കോഴിക്കോട് അപ്സര റൺവേ movie
    തൃശ്ശൂർ രാഗം body ഗാർഡ്‌
    Rab na banadi jodi
    Tomorrow never dies
    റീലിൽ കണ്ട അനുഭവം ഇന്ന് 4k തരാൻ കഴിയില്ല
    Dolby ഡിജിറ്റൽ തന്ന സൗണ്ട് അനുഭവം dolby atmos ന് തരാൻ കഴിയില്ല 💯💯💯💯

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 Рік тому +1

    👍

  • @mahadevan1979
    @mahadevan1979 Рік тому +2

    ഞാൻ കണ്ടിട്ടുണ്ട്🥰 ഹരിപ്പാട് എസ്എൻ തിയേറ്റർ ആലപ്പുഴ ജില്ലയിൽ ഏറ്റവും സൂപ്പർ സ്ക്രീൻ, ഹരിപ്പാട് സുരേഷ്, ഹരിപ്പാട് സ്വാതി, ഹരിപ്പാട് അർച്ചന... 🥰 ഫിലിം പെട്ടി വരുന്നതും നോക്കി നിൽക്കും വന്നുകഴിഞ്ഞാൽ ഒരു തെക്കും തിരക്കുവാണ് എല്ലാവരും പെട്ടെന്ന് പോയി ക്യൂവിൽ നിൽക്കുക ടിക്കറ്റ് എടുക്കുക

  • @saigathambhoomi3046
    @saigathambhoomi3046 Рік тому +1

    കൂടാതെ 16MM പ്രൊജക്ടർ ഫിലിംമും ഇറക്കി... സ്‌കൂളുകളിൽ, പൊതു സ്ഥലങ്ങളിൽ പ്രദർശനം തുടങ്ങി,,,12 വോൾട് കാർ ബാറ്ററിയിൽ പ്രവർത്തിച്ചു തുടങ്ങി

  • @pramodkbappu5328
    @pramodkbappu5328 7 місяців тому

    Henikkum oru film projector aavishyamund hevide kittum parayamo please

  • @abrahamvarugheseputhenpura4101

    കണ്ടിട്ടുണ്ട്

  • @jobiljose4237
    @jobiljose4237 Рік тому +3

    ഇതില് അവസാനം കണ്ട സിനിമ പോക്കിരിരാജയാണ്

  • @shijusijoshijusijo7025
    @shijusijoshijusijo7025 Рік тому +1

    ❤️

  • @basheerma9811
    @basheerma9811 Рік тому +1

    Enikkum ariyam. Oru pad chutti kay kazhachittund. S. N. Puram theevar talkees 1966

  • @mahesh736
    @mahesh736 Рік тому +1

    S uncle 👍

  • @techmaster7113
    @techmaster7113 Місяць тому

    ആ കണ്ടിട്ടുണ്ട് . എൻ്റെ വല്ല്യുപ്പ......😎

  • @mathewbabuathanickal4309
    @mathewbabuathanickal4309 Рік тому +1

    E projector Odichitude( Tripunithura Central Takis) Asante Name Poulose

  • @SatishVasane
    @SatishVasane 2 місяці тому +1

    I was also projector operator

  • @Arishem_theJudge
    @Arishem_theJudge Рік тому +1

    Njaan kandittund

  • @DileepKumar-xb8sb
    @DileepKumar-xb8sb Рік тому +2

    ഞാൻ കണ്ടിട്ടുണ്ട്

  • @asuran2109
    @asuran2109 Рік тому

    പൂമലയിൽ എവിടെ

  • @surendranprabhila7478
    @surendranprabhila7478 Рік тому +1

    Yea

  • @anwarozr82
    @anwarozr82 5 місяців тому +1

    പണ്ടൊക്കെ ഈ ഫിലിം ചെറിയൊരു ലെൻസ്‌ (ഒരു ചെറിയ toy) വെച്ച് നോക്കാറുണ്ടായിരുന്നു... ആ സാധനം ഇപ്പൊ എവിടെയെങ്കിലും കിട്ടാനുണ്ടോ?

  • @samoommen2177
    @samoommen2177 Рік тому +3

    പണ്ട് ഫിലിം operator മുന്ന്, നാല് കാർബൺ കൊണ്ട് പോകുപോൾ നോക്കി നിന്നിട്ട് ഒണ്ട്.

  • @mohamedashrafashraf2623
    @mohamedashrafashraf2623 Рік тому +4

    തച്ചോളി അമ്പു 70mm അല്ല. പടയോട്ടം മാണ് 70mm

    • @KumarpnKumar
      @KumarpnKumar 11 місяців тому

      തച്ചോളി അമ്പു സിനിമാസ്‌കോപ്പ് ചിത്രം.

  • @jayachandrannair4356
    @jayachandrannair4356 Рік тому +1

    I have seen Devi,photo phone etc projected films

  • @jyothishkrishnan786
    @jyothishkrishnan786 8 днів тому +1

    Aalukalk koovaan entheluppam ..avarariyunilla effort

  • @sijojoseph5938
    @sijojoseph5938 Рік тому +1

    Njan kanditundu

  • @alfredthomas1154
    @alfredthomas1154 Рік тому +2

    You need exhaust while you operates the carbon arc,it produces very poisonous carbon monoxide gas

  • @jyothishkrishnan786
    @jyothishkrishnan786 Рік тому +1

    Istam pole kandittund I born 1981

  • @shabu.kumarshabu5288
    @shabu.kumarshabu5288 Рік тому +1

    Undallo...

  • @arunkr3800
    @arunkr3800 11 місяців тому

    Viistharama projection entha

  • @aneeshsreedharan1604
    @aneeshsreedharan1604 Рік тому +2

    2010 ന് മുമ്പുവരെ ഫിലിം പ്രൊജക്ടറിൽ സിനിമ ഓടയിട്ടുണ്ട്. ഇന്നത്തെ ഡിജിറ്റലിൻ്റെ full HD ക്വാളിറ്റി ഇതിൻ്റെ പ്രൊജക്ഷന് ഉണ്ടാവും. ഡിജിറ്റലിൽ സ്ക്രാച്ച് വീഴില്ല. ബ്രൈറ്റ്നസ് കുടുതലുണ്ടാവും.

    • @GreenMangoEntertainments
      @GreenMangoEntertainments  Рік тому +1

      Thank You

    • @abhishekkannan8130
      @abhishekkannan8130 Рік тому +1

      ഡിജിറ്റൽ ഡിസ്പ്ലേയിൽ വ്യക്‌തത കുറവാണ്.......(Arc lamp - നെ അപേക്ഷിച്ച് - പ്രകാശ തീവ്രത കുറവാണ് )😷👌

    • @aneeshsreedharan1604
      @aneeshsreedharan1604 Рік тому

      @@abhishekkannan8130 ഫിലിമിനെ അപേക്ഷിച്ച് ഡിജിറ്റൽ light filtration കൂടുതലുള്ളതു കൊണ്ടും Sensor വലുതായതു കൊണ്ടും brightness കൂടുതലുണ്ടാവും.

  • @hashir384
    @hashir384 Рік тому +1

    ഇതിനെ വെല്ലും westrex 😍😍😍😍

  • @faisalangillath6110
    @faisalangillath6110 Місяць тому +1

    Yes. മുഖ മുദ്ര

  • @ayushkol9663
    @ayushkol9663 Рік тому +1

    ഫോട്ടോഫോൺ.. വർക്ക്‌ ചെയ്യിപ്പിച്ചിട്ടുണ്ട്

  • @shajigeorge2008
    @shajigeorge2008 Рік тому +2

    Njanum oru licensed operator anu

  • @shajipp761
    @shajipp761 Рік тому +2

    God gift

  • @sajihsl4051
    @sajihsl4051 Рік тому +1

    ഞാൻ കണ്ടിട്ടുണ്ട്. ജൂറാസിക് പാർക്ക്‌

  • @jyothishkrishnan786
    @jyothishkrishnan786 8 днів тому +1

    14 real alle

  • @CarzReviewTech-7021
    @CarzReviewTech-7021 Рік тому +1

    Ente achanum ammayum
    Eganeyani Cinemas kandathi

  • @AbdussamadN-fv3ur
    @AbdussamadN-fv3ur Рік тому

    ഞാൻ ഈ പ്രൊജക്ടറിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്