സിബിൻ "ഊതി വീർപ്പിച്ച ബലൂൺ" 🙄 or ബിഗ് ബോസ്സ് "വാടകഗുണ്ട" ..?! Bad luck dear പൂജ😔 | ActorManojKumar

Поділитися
Вставка
  • Опубліковано 28 вер 2024
  • #sibinbiggboss #biggboss #biggbossmalayalamseason6 #ActorManojKumar
    #biggbossmalayalamseason6 #bbms4 #biggboss
    #biggbossmalayalam #mohanlal

КОМЕНТАРІ • 263

  • @jobybenny2499
    @jobybenny2499 5 місяців тому +71

    സിബിൻ്റെ കാര്യത്തിൽ താങ്കളുടെ നിലപാട് ശരിയല്ല ബ്രോ. താങ്കളിൽ നിന്നും കുറച്ചുകൂടി fair ആയിട്ടുള്ള ഒരു വിശകലനം പ്രതീക്ഷിച്ചു.

    • @leenacj9212
      @leenacj9212 5 місяців тому +1

      മനോജ്പറയുന്നതാശെരിസിബിൻഅവിടെകാണിച്ചകാര്യങ്ങൾകാണിച്ചുകോടുത്തുഓരോആഴ്ച്ചജാസ്മിനെയുംഗബ്രീയെയുംഎന്തെല്ലാംപറയുന്നുഅവർപിടിച്ച്നിൽക്കുന്നില്ലേസിബിൻപിന്നെഎന്തിനാണ്.വന്നത്

  • @himashaibu5581
    @himashaibu5581 5 місяців тому +70

    .ചേട്ടന് ബോസ്സ് അണ്ണൻ കൈകൂലി തന്നല്ലോ 🤣🤣കഷ്ടം. ഞാൻ വിചാരിച്ചു ചേട്ടൻ ശരിക്കും കാര്യങ്ങൾ പറയും എന്ന് കരുതി. കഷ്ടം ചേട്ടനും ലാൽ എന്ന ആളുടെ പോലെ വേർതിരിവ് കാണിക്കുന്നു 😡😡

    • @Jancy-o5d
      @Jancy-o5d 5 місяців тому +2

      കറക്റ്റ് 👍

  • @ashkar_5262
    @ashkar_5262 5 місяців тому +29

    നല്ലൊരു പ്ലയെർ ആയിരുന്നു സിബിൻ....❤ഇനി എന്ത് കാണാനാണ് ഈ സീസൺ....
    വെളുപ്പിക്കല്ല ബിഗ് ബോസ്സിനെ.... മനോജ്‌ ബ്രോ

  • @roshniabdullah
    @roshniabdullah 5 місяців тому +50

    ഈ വീഡിയോ യോട് യോജിക്കുന്നില്ല .. സിബിനോട് കാണിച്ചത് ക്രൂരത തന്നെ.. താങ്കളോട് ബഹുമാനം ഉണ്ട്.. പക്ഷെ ഇതിനോട് യോജിക്കാൻ വയ്യ.. കഴിഞ്ഞ വീഡിയോയിൽ ന്യായം ഉണ്ടായിരുന്നു.. But ഇത് not good 🙏സിബിൻ കാണിച്ചത് തെറ്റ് തന്നെ. പക്ഷെ തെറ്റ് ചെയ്യുന്ന എല്ലാരോടും ഒരേ പോലെ പെരുമാറണം.. അതിലാണ് വിയോജിപ്പ്. വേഷംകെട്ടലുകൾ കാണിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്ന മാതിരി. അത് കൊണ്ട് ആണ് സിബിനോട് കാണിച്ചത് ക്രൂരത എന്ന് പറഞ്ഞത്. ഗബ്രി എല്ലാം കേട്ടിട്ടും മിണ്ടാതെ സഹിച് നിക്കുന്നു എന്ന് പറഞ്ഞല്ലോ അത് അവന്റെ വേഷം കെട്ടൽ അവിടെ അനായാസമായി നടക്കുന്നു എന്നുള്ളത് കൊണ്ട് ആണ്.. അതിനൊരു താകീത് പോലും കൊടുത്തു കണ്ടില്ല. റെസ്മിൻ ജാസ്മിൻ ഒക്കെ എന്തൊക്കെ വൃത്തികേടുകൾ പറയുന്നു.. അതിനൊന്നും no ശിക്ഷ

  • @alvinwilson2416
    @alvinwilson2416 5 місяців тому +39

    ഇത് താങ്കളുടെ മാത്രം അഭിപ്രായം ഞാൻ ജിന്റോയെ ഇഷ്ടപ്പെടുന്നയാളാണ്.പക്ഷേ സിബിനോട് ചെയ്തത് നീതിയായി തോന്നിയില്ല. ചെയ്ത തെറ്റിന് ശിക്ഷയാകാം. പവർ ടീം എന്നാൽ എന്താണെന്ന് ഇവരുടെ ടീം വന്നതിനു ശേഷമാണ് മനസിലായത് തന്നെ. ജാസ്മിനെയും നോറയെയും ഗബ്രിയെയും അവർ സ്വയം ചെയ്ത കാര്യങ്ങൾക്കാണ് പറഞ്ഞത്. സിബിനെ പറ്റി പറഞ്ഞത് എല്ലാം സിബിൻ പറഞ്ഞു ചെയ്യിച്ചതാണ് എന്ന മട്ടിലല്ലേ. അവിടെ എല്ലാവരും ഗെയിമേഴ്സല്ലേ ആർക്കും സിബിൻ പറയുന്നതൊന്നും അനുസരിക്കേണ്ടല്ലോ സിബിൻ ലാലേട്ടൻ വന്ന 2എപ്പിസോഡിലും ടാർഗറ്റ്‌ ചെയ്യപ്പെട്ടു എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല കഴിഞ്ഞ ആഴ്ചയാണ് ബിഗ്‌ബോസ് ഒന്നുണർന്നത് തന്നെ. ഇനി വീണ്ടും പഴയതുപോലെ തന്നെയാകും

  • @rainbowvlog4489
    @rainbowvlog4489 5 місяців тому +38

    നിങ്ങൾ ആദ്യം പറഞ്ഞതുപോലെ അല്ലല്ലോ ഇപ്പോൾ എല്ലാം പറയുന്നത് എന്തെല്ലാം മറിമ്മായങ്ങൾ നടന്നത് പോലെയുണ്ടല്ലോ പെട്ടെന്ന് കാല് മാറിയതുപോലെ തോന്നുന്നു ആദ്യം എല്ലാത്തിനും വിമർശിച്ചിട്ടുണ്ട് ആയിരുന്നു പിന്നെ പയ്യ പയ്യെ മാറ്റങ്ങൾ ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കുകyaaa ബിഗ് ബോസ് നല്ലവണ്ണം നീതിയും അനീതിയും അവിടെ കാണിക്കുന്നു എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണണം വലിയ തെറ്റ് ചെയ്തവർക്ക് അവിടെ പ്രോത്സാഹനവും ചെറിയ തെറ്റ് ചെയ്തവരെ ജനങ്ങളുടെ മുന്നിൽ വച്ച് അപമാനിച്ച് അവരെ തകർത്തി കളയും ചെയ്യുകയാണ് ആത്മാർത്ഥതയായി കളിച്ചു മുന്നോട്ടു പോകുന്നവരെ തളർത്തുക മാപ്പ് പറഞ്ഞിട്ടും വീണ്ടും വീണ്ടും തകർത്തുക ഇതെല്ലാം ബിഗ് ബോസിന്റെ കളിയാ എല്ലാം ഇവർ ആദ്യമേ തീരുമാനിച്ചതാ ജനങ്ങളുടെ കണ്ണിൽ കരളിടുകയാണ്

    • @shynijaison9266
      @shynijaison9266 5 місяців тому +2

      അതു ഞനും ശ്രദ്ധിച്ചു... 🤣🤣നിലപാട് ഇല്ല..

  • @saleena8737
    @saleena8737 5 місяців тому +128

    Asianet ലെ ബിഗ്ബോസ് നെ കഷ്ടപ്പെട്ട് വെള്ളപൂശുന്നുണ്ടല്ലോ chance കിട്ടില്ലെന്ന് കരുതിയാണോ കഷ്ടം😡😡😆😆😆

    • @anithamol3704
      @anithamol3704 5 місяців тому +3

      😂😂😂😂

    • @lejupaul3426
      @lejupaul3426 5 місяців тому +2

      Pazhaya oru kesundu

    • @reemaroosevelt6754
      @reemaroosevelt6754 5 місяців тому

      Very true....

    • @nd3627
      @nd3627 5 місяців тому +1

      Soap soap lalettaneyum big bossineyum
      Jabri is just waste cheap vulgar dirty game😡🤢
      Sibin is the player who ntertained and brought life to bb❤

    • @umarajeev531
      @umarajeev531 5 місяців тому

      Onnu podo.vishaya daridryam

  • @Solocraftz506
    @Solocraftz506 5 місяців тому +47

    ഒരുപാട് അലക്കി വെളുപ്പിക്കാതെ എണീറ്റ് പോടോ.,... ഒരുത്തനെ എങ്ങനെ ഒക്കെ അപമാനിക്കാൻ പറ്റോ അതിന്റെ അപ്പുറവും പറഞ്ഞു അതൊന്നും കണ്ടില്ലന്നു വെക്കാൻ പറ്റില്ല

  • @ranilal2485
    @ranilal2485 5 місяців тому +19

    വെള്ള പൂശാൽ എന്താ ഉത്സാഹം. സിബിൻ അവൻ ആൺകുട്ടി. ഇനി എന്ത് കൂടിയ show ആണെങ്കിലും ആത്മാഭിമാനം പണയം വെക്കാത്ത മിടുക്കനാണവൻ. താങ്കൾക്ക് അവസരം പോകുമെന്നുള്ള മുട്ടിടിയാണോ

  • @manjuck1536
    @manjuck1536 5 місяців тому +19

    സിബിൻ നല്ല പ്ലെയർ ആയിരുന്നു ജാസ്മിൻ ഗെബ്രി കാണിച്ചു കൂട്ടുന്ന അത്ര ഒന്നും സിബിൻ കാണിച്ചിട്ടില്ല കുറെ വെയ്‌സ്റ്റ് കൾ red സ്ട്രീറ്റ് പോലെ ജാസ്മിൻ ജിന്റോയെ വിളിച്ചു കരിഞ്ഞ മത്സ്യ കന്യകൻ എന്ന് വിളിച്ചു അങ്ങനെ എന്തെല്ലാം അതിനൊന്നും ആർക്കും ഒരു പ്രെശ്നം ഇല്ല

  • @suji404
    @suji404 5 місяців тому +74

    സിബിൻ ശാന്തമായിട്ട് രിക്കൂ കൂട്ടാ ഞങ്ങളെല്ലാം കടെയുണ്ട് കേട്ടോ❤❤❤❤❤❤❤❤

  • @shynijaison9266
    @shynijaison9266 5 місяців тому +12

    നിങ്ങളെ ഇതുപോലെ അപമാനിച്ചാൽ നിങ്ങളും ഇതുപോലെ ആയിരിക്കും.. എല്ലാവരുടെയും mental stregth ഒരുപോലെ ആകില്ല.. നമുക്ക് പുറത്തു ഇരുന്നു ഇങ്ങനെ പറയാം.. അവിടെ ചെല്ലുമ്പോൾ അറിയാം..

  • @2000panch
    @2000panch 5 місяців тому +67

    മനോജ്‌ ഇനി സിനിമയിലൊന്നും കേറാൻ പോണില്ല ലാലേട്ടനെ വെളുപ്പിച്ചു എന്ന് വെച്ചിട്ട്.കൂടിപ്പോയാൽ കുറച്ചു tv സീരിയൽസ്

  • @jeenaanil3140
    @jeenaanil3140 5 місяців тому +6

    ചേട്ടന്റെ videos എല്ലാം കാണാറുണ്ട്.. എല്ലാത്തിനോടും ഞാൻ യോജിച്ചിരുന്നു. പക്ഷെ ഇത് ശെരി ആയില്ല... Saturday episode കണ്ട് വല്ലാതെ വിഷമിച്ചിരുന്നു.. Sibin വന്നതിനു ശേഷം ആണ് bb super ആയത്.. അയാൾ വല്ലാതെ തകർന്നു..

  • @sarathprasad191
    @sarathprasad191 5 місяців тому +46

    ലാലേട്ടന്റെ.. ക്ഷമയല്ല.അയാൾ ഈ ഷോ ഒന്നും കാണുന്നില്ല..bb ടീം പറഞ്ഞു കൊടുക്കുന്നത് വന്ന് ശർദിച്ചിട്ട് പോകുന്നു....അത്രേ ഉള്ളൂ മനോജിന് ലാലിനെ പൊക്കിയല്ലേ പറ്റൂ....അത് തുടരൂ പക്ഷെ മനുഷ്യത്വം എന്താണെന്നു ഞങ്ങൾ പ്രേക്ഷകർക്കും അറിയാം.....

    • @pushpaletha2167
      @pushpaletha2167 5 місяців тому +3

      സത്യം

    • @subaidakp6976
      @subaidakp6976 5 місяців тому

      Ad bharya eppol Asianet seriolil abhinayikkunnund appol avar purathital kanjy kudu muttum ad kond veluppikka

    • @littlegirlsreekutty825
      @littlegirlsreekutty825 5 місяців тому

      True

    • @essavlog.
      @essavlog. 5 місяців тому

      👌👌👌

  • @SP-hh9pz
    @SP-hh9pz 5 місяців тому +5

    ഇത്ര നാളും മനോജ്‌ എന്നൊരു വ്യക്തിയേ ഞാൻ ആ അംഗീകരിച്ചിരുന്നു.... താങ്കൾ നിക്ഷ്പക്ഷമായിട്ടായിരുന്നു ഇത് വരെ സംസാരിച്ചിരുന്നത്......പക്ഷെ ഇത്, മോഹൻലാലിനെ തെറി പറഞ്ഞു എനിക്ക് വയ്യാതെയായി.......... താങ്കളെ പറയുന്നില്ല........മോഹൻലാൽ എന്ന നടനെ എന്തെങ്കിലും പറഞ്ഞാൽ അവസരങ്ങൾ താങ്കൾക്ക് നഷ്ടപ്പെടും, അപ്പൊ പിന്നെ മോഹൻലാൽ പറഞ്ഞത് വേദ വാക്യം പോലെ കൊണ്ട് നടക്കുക..... 👍👍

  • @Sreelakshmianirudh
    @Sreelakshmianirudh 5 місяців тому +5

    Sibin ❤

  • @littlegirlsreekutty825
    @littlegirlsreekutty825 5 місяців тому +7

    കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ പറയുകയുണ്ടായി സിബിൻ പവർ റൂമിൽ നിന്ന് വെളിയിൽ പോകണം ഡയറക്ട് എവിക്ഷൻ നേരിടണം എന്ന്! നേരത്തെ ജിന്റോയെയും ഗബ്രിയേയും പുറത്താക്കാൻ തുടങ്ങിയതിനു ശേഷം തിരിച്ചു എടുത്തായിരുന്നു. ജിന്റോ പക്ഷെ ഡയറക്ട് എവിക്ഷണിൽ വന്നു പക്ഷെ ഗബ്രി പവർ റൂമിൽ വന്നത് കൊണ്ട് എവിക്ഷണിൽ വന്നില്ല. ഗബ്രിക്കും സിബിനും ലഭിച്ചത് രണ്ട് തരത്തിൽ ഉള്ള നീതി അല്ലെ?

  • @ameerasworld3077
    @ameerasworld3077 5 місяців тому +3

    സൂപ്പർ ചേട്ടാ . സിബിന്റെ കാട്ടായം കാണുമ്പോൾ നമുക്ക് തന്നെ നാണം തോന്നുന്നു

  • @Rosemagic
    @Rosemagic 5 місяців тому +9

    താങ്കളുടെ സിബിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശരിയല്ല.. സിബിൻ ആണ് ഉറങ്ങി കിടന്ന ഷോയെ ഉണർത്തിയത്.. നന്നായി കളിച്ചു വന്ന അയാളെ ഒന്നു appreciate ചെയ്യാതെ ചെയ്തതെല്ലാം കുറ്റം എന്നു പറഞ്ഞു മറ്റുള്ളവരുടെ മുൻപിൽ ലാലേട്ടൻ വളരെ അധികം മോശമായി പറഞ്ഞു... ആ പവർ റൂമിൽ നിന്നും അപ്പോൾ തന്നെ പുറത്താക്കി...നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് പവർ റൂം ടാസ്കിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന ടാസ്കിൽ ഗബ്രി ടീമിനെ ഫസ്റ്റ് കൊടുക്കാഞ്ഞത് ശേരിയായില്ല എന്ന് ലാലേട്ടൻ പറഞ്ഞു.. അപ്പോൾ അതിനു മുന്പിലെ ടാസ്കിൽ മറ്റുള്ളവർ ചെയ്തപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ...കൂടാതെ കാലേ വാരി നിലത്തടിക്കുന്ന ആ വീഡിയോ കാണിച്ചു കൊടുത്തു... ആകെ കൺഫ്യൂഷൻ ആക്കി... അവിടെ അതിനെലും മോശം ആക്ഷൻസ് കാണിച്ചവർ ഞെളിഞ്ഞു ഇരിപ്പുണ്ട്.... അപ്പോൾ ആണ്... കൂടാതെ ജാസ്മിൻ ജിന്റോയെ കരിഞ്ഞ ഗന്ധർവ്വൻ, ഷോണ്ണൻ എന്ന് വിളിച്ചത് ഒന്നും ചോദ്യം ചെയ്തില്ല.... എന്നിട്ട് പണിഷ്മെന്റ് വേണോ എന്ന് ജാസ്മിനോട് ചോദിക്കുന്നു.. സിബിനു പണിഷ്മെന്റ് കൊടുക്കാൻ നോരയോട് പറയുന്നു.. വളരെ partial ആയി പോയി... ഇതെല്ലാം ഞങ്ങൾ ലൈവിൽ കണ്ടിരുന്നപ്പോൾ ലാലേട്ടനോട് ദേഷ്യം തോന്നി.,. So താങ്കൾ അധികം വെളുപ്പിക്കാൻ വരണ്ട....

  • @fasilfasi8520
    @fasilfasi8520 5 місяців тому +9

    Ninagal aaa episode kaanu lalettanod polum ദേഷ്യം തോന്നും ചത്കിടക്കുന്നവനെ വീണ്ടും വീണ്ടും കുത്തുന്നു.
    മറ്റുള്ളവർ ചിരിക്കുന്നു

  • @sathiparameswaran2951
    @sathiparameswaran2951 5 місяців тому +50

    Gabru തെറ്റ് ചെയ്യുന്നതുകൊണ്ട് അണ് അയാൾക്ക് വഴക്ക് കേൾക്കുമ്പോൾ കൂസൽ ഇല്ലാത്തത്. സിബിൻ്റെ കാര്യം അങ്ങനെ അല്ല

    • @daisykoshy2454
      @daisykoshy2454 5 місяців тому +2

      Good😅😅

    • @keralakomban224
      @keralakomban224 5 місяців тому +7

      അപ്പോ സിബിൻ ഒരു തെറ്റും ചെയ്തില്ലേ😂😂😂

    • @hafsahaneef9713
      @hafsahaneef9713 5 місяців тому

      പിന്നേ

    • @LiyanaMk
      @LiyanaMk 5 місяців тому +4

      സ്സിബിന്ന് ശിക്ഷ കൊടുക്കാൻ ജാസ്മിൻ നോറ റെസിമിൻ ആരാ. അങ്ങിനെയെങ്കിൽ മുൻപ് എന്തുകൊണ്ട് മറ്റുള്ളവർക് ചാൻസ് കൊടുത്തില്ല. ഒരു മാതിരി അലിഞ്ച പരിപാടി.😂

    • @dex3057
      @dex3057 5 місяців тому +1

      ​@@LiyanaMkNe adyam poyi episode nananyitu kaanu😂 Sibinu alla nora yum resmin okke punishment kodutatu .Jinto yku aanu..
      Nine pole orupaad per Venal media pole ulla youtube videos matram kand eth pole sathyangal manaslakate dialogue adikar ond..😂
      Avaroke aanu e show nashipikunath..orale matram concentrate cheyth video cheyth Rajav aakuna channelsinte videos kand nadakunavanmar😂

  • @jayajaya9451
    @jayajaya9451 5 місяців тому +21

    ഇയ്യാൾ മറുകണ്ടം ചാടിയല്ലോ മോശം ഷോ

    • @umarajeev531
      @umarajeev531 5 місяців тому +1

      Iyalanganeya. Namukku kaanaam BB vil iyalde wife pokumo illayo ennu.mohanlaline entha pukazhthal..... Sibinillatha kuttamilla. Ee aal parayunnathu enthanennu iyalkkupolum ariyilla.

  • @sh.amn.a
    @sh.amn.a 5 місяців тому +44

    *സിബിൻ പോയാൽ ജാസ്മിന്റെ അഹങ്കാരം കൂടുന്നത് കാണണെല്ലോ uff unsahikable 😤*

  • @Nishanizamudeen
    @Nishanizamudeen 5 місяців тому +8

    നിങ്ങളുടെ ഈ നിലപാടിനോട് ഒട്ടും യോജിക്കുന്നില്ല

  • @raninair5990
    @raninair5990 5 місяців тому +9

    Big Boss should have just warned Sibin and not insult.

  • @santhoshgeorge2279
    @santhoshgeorge2279 5 місяців тому +8

    നിന്റെ പഴയ വീഡിയോ ഇപ്പോൾ കണ്ടത്തെ ഉള്ളു

  • @jencyvincent1785
    @jencyvincent1785 5 місяців тому +4

    കഷ്ടം തന്നെ Bro!
    ഒരു ലോഡ് സഹതാപം മാത്രം

  • @riyasikabeer
    @riyasikabeer 5 місяців тому +2

    മനോജ്‌ സർ പറയുന്നത് ശെരിയല്ലേ അല്ലെങ്കിലും സത്യത്തിന്റെ മുഖം എന്നും വികൃതമായിരിക്കും

  • @JubJub-wq3pg
    @JubJub-wq3pg 5 місяців тому +4

    Jabri okke kayyil iruppinanu theri kittiye Allathe Ingane insulting aayirunilla…
    Pinne ellarkum ore situations allallo. You never know what he had to go through …

  • @sunithasanthosh7819
    @sunithasanthosh7819 5 місяців тому +9

    Sibin was insulted very badly
    Why r u supporting bb....think wisely

    • @EmicaPremAnju
      @EmicaPremAnju 5 місяців тому

      Last week cheyathathinta punishment aanu koduthe.. He deserves it

  • @sumithezy
    @sumithezy 5 місяців тому +2

    Pls watch the weekend episode once more and update your opinion chetta…..🤦‍♂️👎 very bad

  • @santhoshgeorge2279
    @santhoshgeorge2279 5 місяців тому +4

    നിങ്ങളെ ഒരു നല്ല ഒരാളായി കരുതി e

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 5 місяців тому +1

    Sibin good player❤

  • @shageernjellery3206
    @shageernjellery3206 5 місяців тому +1

    Sibin good player

  • @daisykoshy2454
    @daisykoshy2454 5 місяців тому +6

    Bigg Boss inium headache anu .dnt go pls..paisaku vendi poyal manasikamai thalernnu pokum season 6 il jasmine gabri anu ellam thalli thakerthu....

  • @sreeranjini1813
    @sreeranjini1813 5 місяців тому +1

    Sibin thirichuvaranam

  • @shivapriya5l179
    @shivapriya5l179 5 місяців тому +1

    Correct 💯

  • @sindhuaravind8898
    @sindhuaravind8898 5 місяців тому +1

    Correct correct 💯💯💯

  • @Kunjata.22
    @Kunjata.22 5 місяців тому +1

    Sibinu akathu ithrem kittyilla chetta 😂😂😂👍👍🙏

  • @jilsaharish123
    @jilsaharish123 5 місяців тому +1

    Correct

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 5 місяців тому +1

    Well said..... 👍👍.... Ivide anne dr robin te power manasilavunath... Ayal bbyil pala mental please r anubhavichitund...... Last.. 5 day oru roomil adachitu.... Tv illa, books illa..... Dr robinte aa mental power ⚡⚡⚡⚡⚡⚡⚡

  • @JACKSON-wx6cq
    @JACKSON-wx6cq 5 місяців тому +4

    എനിക്ക് ആരോടും ഒരു ഇഷ്ടവുമില്ല. പക്ഷെ നിങ്ങൾ പറയുന്നതിനോട് 100% യോജിക്കുന്നു സിബിൻ അയാളുടെ കഴിഞ്ഞയാഴ്ചയിലെ അഴിഞ്ഞാട്ടം എന്തായിരുന്നു. മറ്റുള്ള contestants ഉം മനുഷ്യരാണ്. അവർക്കും ഒരു മനസ്സുണ്ട്. ഡെൻ റൂം പൂട്ടിയതിന് സിബിൻ പറഞ്ഞ ന്യായം തമാശക്കാണെന്നാണ്. സത്യത്തിൽ ഗബ്രി ഉള്ള മുറി പൂട്ടി അത്ര തന്നെ. അപ്സര, അർജുൻ. റെസ്മിൻ എല്ലാവരും അതിൽ ഉണ്ട് . ഒരാളോടുള്ള ദേഷ്യത്തിന് മറ്റുള്ളവരെ കൂടി ദ്രോഹിച്ചു. അവരുടെയും അവസരoകളഞ്ഞു പൂജ ഒരക്ഷരം മറു വാക്ക് ഉന്നയിക്കാതെ സിബിന്റെ പിന്നിൽ നിന്നു എന്ത് അഹങ്കാരമായിരുന്നു രണ്ടാമതും പവർ ടീമിൽ വന്നപ്പോൾ എന്തായി ജാൻ മണി, പൂജാ റ, സിബിൻ ഒക്കെ ഇറങ്ങിയില്ലേ താമരയിൽ നിന്ന് . കുറച്ചൊക്കെ മനുഷ്യത്വം മറ്റുള്ളവരോടും ആവാം സിബിൻ ഗബ്രിയെ നോമിനേറ്റ് ചെയ്യാൻ വിചാരിച്ച് തുള്ളിച്ചാടി അവസാനം ആര് ആദ്യം നോമിനേഷനിൽക്കേറി നോക്കിക്കേ ദൈവത്തിന്റെ ആ കയ്യൊപ്പ് അത് ഇന്ന് BB യിൽ കണ്ടു

  • @AngelS-w3l
    @AngelS-w3l 5 місяців тому +2

    Manojettaaaa.....❤

  • @haseenaanwer9910
    @haseenaanwer9910 5 місяців тому +18

    Kick out jasmine and gabri

  • @sathydevi7282
    @sathydevi7282 5 місяців тому +2

    Pakshe thalartheelo....athalle inginae marana veedu pole aayipoyarhu

  • @ranilal2485
    @ranilal2485 5 місяців тому +1

    എഴുനേറ്റ് പോയേ ആളുകളെ കൊണ്ടു പറയിക്കാൻ വരും 😡

  • @rubypanicker8682
    @rubypanicker8682 5 місяців тому

    Sibin is really showing pride and he thinks he is the king, one word from latettan made him collapsed, can you imagine how emotionally he hurt jasmine and called her Satan. Jasmine is a good player and all are part of game, I remember in season 4 Dilsha got attached to Dr.Robin because he been attacked by everyone, same thing happened to jasmine , at thr end of the day she is a human being and she got attached to Gabri because everyone attacking her. Everyone ruined her life

  • @user-pichuscardcollection
    @user-pichuscardcollection 5 місяців тому +1

    100% sibin biggbossil ninnathu. Sibinu pattunnathil kooduthal cheythu .but kevalam oru angyam kanich athinte(thettaanu). peril ennalum nirthi abhamanichu. Jasminum mattullsvaum orupadu vruthikedukal cheythittum abhinandhanam mathram

  • @beenaramachandran8485
    @beenaramachandran8485 5 місяців тому +1

    White wash adichathu mathi

  • @സുനിത23244
    @സുനിത23244 5 місяців тому

    തങ്ങൾ പറഞ്ഞത് സത്യം ❤❤❤❤

  • @sanitharajesh493
    @sanitharajesh493 5 місяців тому +1

    സിബിൻ ആയിരുന്നു good player, പോവണം ന്നു എല്ലാവരും പറയുന്നുണ്ട്

  • @sumyrenish2863
    @sumyrenish2863 5 місяців тому +1

    You are wrong Mr.thankl live kandittundo..avide Ulla mattullavar ithum mosham karyangal cheyithittund athinonnum ittrayum insulting poyitt chodichitt polum illa...Saturday episode motham sibine iruthi insulting aayirunnu..ethra dhayiryam undayaalum cheyyatha thettu vare kaanich janangal parayunnu ennum paranj parayunnu.

  • @raninair5990
    @raninair5990 5 місяців тому +1

    After 1 week of doing a lot of variety things inside Bbhouse for a mistake mohanlal and BB6 punished him very severely

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 5 місяців тому +5

    മനോജേട്ടൻ പറഞ്ഞതിനോട് 100% യോജിക്കുന്നു❤

  • @alluretheesh5533
    @alluretheesh5533 5 місяців тому +2

    Athe...lalettan deshyappedatha manushyan aanu pennungalodu mathram...thettundelum deshyappedilla...athe avde oru aananel kazhinja dhivasam sibinodu kanicha reethikku kanikkum athre ullu

  • @NEERAJNJXD
    @NEERAJNJXD 5 місяців тому +1

    കഷ്ട്ടം

  • @muhsinarafeek5682
    @muhsinarafeek5682 5 місяців тому +1

    ഈ പറഞ്ഞതിൽ nഇയാളുടെ ഭാഗത്തു നിൽക്കില്ല

  • @bin_dhu-.-
    @bin_dhu-.- 5 місяців тому

    Thante video thumbnail kandapozhe kananthonniyilla thante thumbnail kandapozhe ariyam athil sibine vimarshikukayanennu athinodu yojikan oru prekshakan enna nilayil enikavilla sibin❤❤❤❤

  • @jinson8431
    @jinson8431 5 місяців тому +1

    നിങ്ങൾ ബിഗ്‌ബോസിലേക്ക് പോകുന്നുണ്ടെന്നു തോന്നുന്നു.ബിഗ്‌ബോസിനെ അനാവശ്യമായി support ചെയ്യുന്നുണ്ടല്ലോ.

  • @Majidabeevijameela
    @Majidabeevijameela 5 місяців тому

    😢mariyallo. Thankal paranja
    Vishayamellam aaro patippich
    Vittathupolae.

  • @ansilanihalnibin8163
    @ansilanihalnibin8163 5 місяців тому

    Saturday episode kannditt enik urangan polum sadhichilla , nan ann thanne hotstar uninstall cheythu, fb , utub ellam asianet block cheythu. Nan oru sadharanna veettamma mathram ann. Sibin enna vyakthiye ee bigboss kanndu mathre parijayam ulloo. Enik aa day ayal anubhavicha insult ithrem sankadam unndakki enkil ayalude manasikavastha enthayirikum. Avide ulla oru contestant alla ayale abamanichath, mohanlal enna maha nadan aann, ayalk punishment n arhatha unndakum but oru day full neenndu nilkunna insult ayal arhichirunnilla

  • @vijayasivanand8948
    @vijayasivanand8948 5 місяців тому

    He said sorry full heartedly without any force

  • @genicegeorge5778
    @genicegeorge5778 5 місяців тому

    Bigg boss and mohanlal sir scolded u infrond of public .how u will react.

  • @sherlyg2048
    @sherlyg2048 5 місяців тому +1

    താങ്കൾ എന്തിനാണ് സിബിനെ ഇങ്ങനെ പറയുന്നത്. താങ്കളെ പോലെ ഏഷ്യാനെറ്റ്‌ ന്റെ ആൾ തന്നെയാണ് സിബിനും. Lal ന് സിബിനോട് വിവരമില്ലായ്മ പറയാമോ. താനൊന്നു പോയി നോക്ക് അപ്പോൾ അറിയാം

  • @abdusalam8259
    @abdusalam8259 5 місяців тому

    എല്ലാം നാടകം

  • @Rajii11111
    @Rajii11111 5 місяців тому +1

    Sibunu kodutha siksha over aanu... Enthokke paranjaalum

  • @menonea2793
    @menonea2793 5 місяців тому

    Gabri and Jasmine have special character . Mohan lal showed extra consideration.to jasmine

  • @ShaliX-vc3bj
    @ShaliX-vc3bj 5 місяців тому +1

    Carrect

  • @Majidabeevijameela
    @Majidabeevijameela 5 місяців тому

    Thsngaludae kazinja vedio kandirunnu. Sthil nyayam undennu thonni. Pakdhe ee vedioyil thankal aakay

  • @prpmenon3370
    @prpmenon3370 5 місяців тому

    Your thinking about Sibin is wrong Manoj. Matti pidikku

  • @vijayasivanand8948
    @vijayasivanand8948 5 місяців тому +1

    Peopel who play genuinely the game definitely will get hurt he is not getting the public support by love scenes bedroom scenes and drama

    • @vijayasivanand8948
      @vijayasivanand8948 5 місяців тому

      His presence made the big boss house so live and adventurous many other contestants envy that

    • @vijayasivanand8948
      @vijayasivanand8948 5 місяців тому

      Where were you Mr Manoj until now have you seen 24 into 7 kindly speak after that

  • @shamseerak3432
    @shamseerak3432 5 місяців тому +1

    💯👍🏻

  • @jayasreej9808
    @jayasreej9808 5 місяців тому

    Pls chetta agane parayaruth mentally sibinne orupadu thalarthi 😢 sibin nalloru playera

  • @shalujohn8202
    @shalujohn8202 5 місяців тому

    സിബിന് കുറച്ച് കുറഞ്ഞ് പോയെങ്കിലേ ഉള്ളൂ. സിബിൻ ചെയ്തത് തെറ്റ്. അതിന് one week nomination മാത്രമല്ലേ കിട്ടിയിള്ളൂ. Power room ൽ റൂമിൽ നിന്ന് പുറത്താക്കി. അതിനാണോ ഈ fans കിടന്ന് കരഞ്ഞ് മെഴുകുന്നത്. എത്ര മര്യാദയോടെയാണ് മോഹൻലാൽ പറഞ്ഞത് തന്നെ. ഇത് അതൊന്നുമല്ല. KARMA.

  • @ak....hero....8591
    @ak....hero....8591 5 місяців тому +3

    Ningal parayunnath correct Aanu

  • @aboobackerkk278
    @aboobackerkk278 5 місяців тому

    Sibine purathakoo

  • @AlindaJoy-d8q
    @AlindaJoy-d8q 5 місяців тому

    Iyal chumma coppile varthamanam parayalle

  • @amviy
    @amviy 5 місяців тому

    ജിന്റോ ❤...

  • @rajeswarirajith2100
    @rajeswarirajith2100 5 місяців тому

    Sibin is a weak player , he cant bear any criticism how he can survive such a platform he wanna go out he us too weak 😅

  • @ShaluVaradharajan
    @ShaluVaradharajan 5 місяців тому

    നിനക്ക് ബിഗ് ബോസും മോഹൻലാലും എത്ര തന്നു

  • @anumathew2247
    @anumathew2247 5 місяців тому

    Very bad reviews please stop

  • @shansharukoyipuram6018
    @shansharukoyipuram6018 5 місяців тому

    I thought you are a genuine persone.But tottaly disagree with you this time.And Mohanlal doesn't know how to talk either.

  • @Tintu_Queen
    @Tintu_Queen 5 місяців тому

    Successfully unsubscribed 😂😂😂

  • @jyothishv8836
    @jyothishv8836 5 місяців тому

    മനോജേ ഇങ്ങനെ മണ്ടത്തരം പറഞ്ഞു ഉള്ള വില കളയല്ലേ

  • @തണൽ-റ6സ
    @തണൽ-റ6സ 5 місяців тому

    താങ്കൾ ഈ ഷോ കാണാറില്ല ഷിബിനെ കുറിച്ച് പറഞ്ഞത് ശരിയല്ല
    സിബിൻ❤❤❤❤

  • @SreejaSreejam
    @SreejaSreejam 5 місяців тому

    സിബിനെ തളർത്തിയത് ലാലേട്ടനാണ് ലാലേട്ടൻ മാത്രം നല്ലൊരു ഗെയിമർ ആയിരുന്നു സിബിൻ ഇതിലും വലിയ തെറ്റുകൾ ചെയ്തവർ അവിടെ ഇരിക്കുന്നുണ്ടല്ലോ ലാലേട്ടൻ അതിനൊന്നും ശിക്ഷ ഒന്നും കൊടുത്തില്ലല്ലോ സിബിനും ഒരു മനുഷ്യനല്ലേ എത്രയോ കോടിക്കണക്കിന് ആൾക്കാർ കാണുന്ന ഷോയാണ് സിബിന് അടിച്ചു താഴ്ത്തുകയായിരുന്നു ലാലേട്ടൻ

  • @prasanth6313
    @prasanth6313 5 місяців тому

    aru oothiyathu abhimanam panayam vaykkan thangale pole avillallo..oru full episode insult cheythathu..chavaru show nalla pole alkiyathu sibin anu

  • @similaarun986
    @similaarun986 5 місяців тому

    Thanikk nanamundodo lalineyum veshenetineyum veluppikan

  • @ReshmaRaghavan-tg4tu
    @ReshmaRaghavan-tg4tu 5 місяців тому

    🤭

  • @daisykoshy2454
    @daisykoshy2454 5 місяців тому

    Sharianu Manoj sir ...lalettanu ee role nallathalla .kure sentimental anu lalettan .ithinokay Salman Khan airikenamairunnengil jasmine Gabri ye chutti porichenem.

  • @ganatheerthatheertha6547
    @ganatheerthatheertha6547 5 місяців тому

    അടുത്ത സീസനിലേക്കു ചാൻസ് കിട്ടാനുള്ള അടവാണെന്ന് തോന്നുന്നു ഈ മെഴുകൽ

  • @simyd8182
    @simyd8182 5 місяців тому +1

    സത്യത്തെ മറച്ചു കൊണ്ടുള്ള റിവ്യൂ സിബിൻ വന്നതിനു ശേഷമാണ് Bigg Bose Bigg Bose ആയത്.

  • @nim34164
    @nim34164 5 місяців тому

    Ivan enthu gamer aanu

  • @yamunack3700
    @yamunack3700 5 місяців тому

    നിങ്ങൾ എന്ത് കുന്തമാനിപറയുന്നത്. ഒരാളെ മാക്സിമം അപമാനിച്ചിട് ന്യായികരിക്കാൻ എങ്ങനെ തോന്നുന്നു. അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ.

  • @lathikak3109
    @lathikak3109 5 місяців тому

    Manoj thankalk onnu bigbossil pokarutho?

  • @ABHI-cj4bf
    @ABHI-cj4bf 5 місяців тому

    കഷ്ടം തന്നെ മനോജ് 😂😂 very bad review

  • @shynijaison9266
    @shynijaison9266 5 місяців тому

    ആർക്കും ധൈര്യം ഇല്ല ഏഷ്യാനെറ്റ്‌ മാത്രമേ ഉള്ളൂ ഈ world ൽ ഒരേഒരു ചാനൽ.. 🤣അതു പേടിച്ചു ഇങ്ങനെ പറയണോ 🤣🤣🤣കഷ്ടം

  • @AbdulMajeed-ig4mo
    @AbdulMajeed-ig4mo 5 місяців тому +1

    Onnupodo

  • @shahidaav4538
    @shahidaav4538 5 місяців тому +1

    മനോജ്‌ നിങ്ങൾ പറഞ്ഞത് വളരെ currectan😂