പാടിവെച്ചതുപോലെ ഓപ്പൺസ്റ്റേജിൽ ഒന്നുകൂടിപാടാൻ പറഞ്ഞാൽ ഇച്ചിരി വിയർക്കും പല പ്രമുഖരും.... എന്റമ്മോ ഇത് കേട്ടപ്പോ ഒരു കുളിർമഴ പെയ്തപോലെ.... ഓർക്കസ്ട്രയും പറയാതിരിക്കാൻ വയ്യ.. ഹിന്ദിയിലെ ഹേമന്ത്കുമാർ ഓർക്കസ്ട്രേയോട് ചേർന്നുനിൽകുവിധം തോന്നി.. പാടിയ എല്ലാപാട്ടുകളോടും അങ്ങേയറ്റം നീതിപുലർത്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ പൊന്ന് ചേട്ടാ നിങ്ങളുടെ ശബ്ദത്തിൽ എത്രയോ പാട്ടുകൾ ഞങ്ങൾക്ക് കിട്ടേണ്ടതാണ് ❤❤❤❤...പക്ഷേ ......
പാടിവെച്ചതുപോലെ ഓപ്പൺസ്റ്റേജിൽ ഒന്നുകൂടിപാടാൻ പറഞ്ഞാൽ ഇച്ചിരി വിയർക്കും പല പ്രമുഖരും.... എന്റമ്മോ ഇത് കേട്ടപ്പോ ഒരു കുളിർമഴ പെയ്തപോലെ.... ഓർക്കസ്ട്രയും പറയാതിരിക്കാൻ വയ്യ.. ഹിന്ദിയിലെ ഹേമന്ത്കുമാർ ഓർക്കസ്ട്രേയോട് ചേർന്നുനിൽകുവിധം തോന്നി.. പാടിയ എല്ലാപാട്ടുകളോടും അങ്ങേയറ്റം നീതിപുലർത്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Super
P
ഓ ഒരു രക്ഷയും ഇല്ലേ 🙏🙏😘😘😘.. 💐💐💐.......ഇതൊക്കെ കേൾക്കുമ്പോൾ പല ഗാനമേള ക്കാരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുവാ 😄.... അത്യുഗ്രൻ പെർഫോമൻസ് 💐💐.. ആശംസകൾ 👌
Super👏👏👏
പറയാൻ വാക്കുകൾ ഇല്ല..
ഗായകരും ഓർക്കസ്ട്രയും 100% നീതി പുലർത്തി.
അവസാനം ശംഖ്നാദം പോലും ഒറിജിനൽ..... സൂപ്പർ..
എന്ത് മനോഹരമായ ശബ്ദം. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.
Male voice.
Original Singer....Dinesh chettan ... Thanks very nice 👍 both 👍
അന്ന് ട്രാക്ക് പാടി അതു സിനിമയിലും വന്നു.... ഇന്ന് വീണ്ടും സൂര്യനായി നിങ്ങൾ ശോഭിക്കുന്നു....
ആ പെണ്ണ് അസ്സൽ ലതിക തന്നെ 🙏🏻
വളരെയേറെ നന്നായിട്ടുണ്ട്. അന്ന് പാടിയതുപോലെ തന്നെ പാടി🙏🙏🙏
ദിനേശേട്ടാ....മനോഹരമായി പാടി 😍😍🎶🎶❤️❤️❤️❤️🙏🙏🙏🙏
ഹൃദയത്തിൽ ഒരു മഴപെയ്തത് പോലെ...!!!!🌹🌹🌹🌹🌹🌹🌹🌹🌹
Mr dhinesh sir it's so good.. 👍🙏💓
Neeittu padi kettappol sathhtathil yebthoru feel yethra msnoharamaya shabhadham eppozhum
ചേട്ടാ ഒരു രക്ഷയുമില്ല 🥰മരണമാസ് 🥰
Beautiful stage program. The whole team excellent. Singers both r having Nice voice.
ഇത്രയും ക്ലാരിറ്റിയിൽ ആരും പാടിയിട്ടില്ല. ഇത് ഒറിജിനൽ തന്നെ
ദിനേശേട്ടാ... സൂപ്പർ ❤❤❤❤
വളരെ ഇഷ്ടമുള്ള പാട്ട് ❤❤❤
Manoharam.. Madhuram... 🌸🙏🌸
Enthu rassaa kelkaan.. superb performance by both of you
Wonderful song n pictuarisation
Eshwaraa..!! Stage il live aayi ethram nallavannam paadunnathu aadhiyam aayi kelkkunnu. Vishwasikkan vayya ❤❤
Munpu ethupole kettathu okke Lip-Sync aayirunnu.. kelkkumozhe manasil aakum.
Ningale randu pereyum namichu 🙏🙏😇😇❤
This is Mr Dinesh's own song...
ചേട്ടൻ സൂപ്പർ
ചേച്ചി സൂപ്പർ 🙏🙏🙏🙏🙏
Waw! Super 👌 👏👏👏👏👏👏👏👏
We were waiting for Kalasadan on board 💖
Blessed Voice ❤🙏
ഈ പുള്ളിയെ എത്ര songs പാടിക്കാമായിരുന്നു.. മലയാളക്ക് യോഗം ഇല്ല
മനോഹരമായി പാടി sir 🙏
खूपच सुन्दर गायले आहे.
ഓർഗാസ്ട്ര സൂപ്പർ ❤
Wow... 🙏🏻❤️🌹👍🏻👌🏻👏🏻👏🏻👏🏻
Excellent ❗✨
Aaa violence bhangiku eppozhum oru porlupolum yetitiila oru kulimazha peyumbollua feel
Beautiful singing !!!!!!!!! Congratulations!!!!!!!!!
Great
Reena Chechi Nice Voice Supperrrrrrrrrrrrrrrrrrrrrrrrr
Nostalgic.. ❤❤
Manoharam
What an energy.. ❤️
👏👏👏👌👌👌
Super song 😍😍
🥰🥰🥰🙏🏻🙏🏻
സിനിമ യിൽ ഇത് പാടുമ്പോൾ എത്ര ചെറുപ്പം ആയിരുന്നു അല്ലെ. Epozum ചെറുപ്പം തന്നെ കേട്ടോ
great ❤❤
awesome
👍👍👍👍👍💯👌
Super aha gold song
❤❤❤
ഈ പാട്ട് പാടാൻ പറയണം എന്ന് ഞാൻ വിചാരിച്ചതാണ്
ENICKU OTTHIRI ISHTTAMAAI EE AALAAPANAVUM OPPAM ORCHESTRA - YUM.....ABHINANDANANGAL....INIYUM PAADUKA NJANGALKKAI......JAGDEESWARAN ANUGRAHICKATTE.....MALE VOICE - NU ENTHANU VENDATHRA SABDAM ILLATHATHUPOLE....RECORDING TROUBLE AANO🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌸🌼🌸🌼🌸🌼🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🌻🌼🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
Awesome
❤️❤️❤️❤️
Padiya aliine nerill kanamennu aghramayirunu kananum adeham nerittu padunathnu kananum patty
-... Geod
Super❤
🙏🙏🙏
Where he is?കേരളത്തിൽ ഉണ്ടോ ??
ഫീമെയിൽ സിംഗർ ലതിക ടീച്ചറല്ലേ . അതോ ഈ കുട്ടിയുടെ പേര് ലതിക എന്നാണോ
റീന മുരളി
Super
❤🎉
Nice
superb
❤😅
Reenayku.orupoochendu
😂😂😂😂😂😂😂😂.
Very nice song.great 🙏
Super
❤❤❤
Super
Super