amzn.to/3yv9hb2 - Multipurpose Electric Heating Pad For Back, Shoulder & Knee Pain Relief 0:15- Reasons for Back pain in Pregnancy 1:01- Back Pain കുറയ്ക്കാൻ ചെയ്യേണ്ടത് 1:03-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-1 1:38-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-2 2:13-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-3 2:26-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-4 3:28-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-5 3:55-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-6 4:15-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-7 4:39-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-8 5:14-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-9 5:41-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-10 6:24-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-11 6:48-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-12 6:56-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-13 8:05-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-14 8:19-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-15 8:42-Special cases 8:59-ജാഗ്രത പാലിക്കേണ്ട അവസരങ്ങൾ #drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
8 months ആയി... Back pain കാരണം ആകെ വിഷമിച്ചിരിക്കുവായിരുന്നു.. എനിക്കാണേൽ left side ആണ് കൂടുതൽ pain..😣 മൂന്നാമത്തെ pregnancy ആണ്..രാത്രി husband നെ കൊണ്ട് bam ഇട്ട് തടവിക്കുമ്പോ ആണ് ഒന്ന് ഉറങ്ങാൻ പറ്റുക.ഒത്തിരി helpful ആയിരുന്നു video.. 🥰 thanq ma'm...💕
Mam plz plz plz rply me Ente 9 mnth scan reportil prominance of cisterna magna noted ennu kanunnu Ranging 13-16 mm Ith normal aano pregnenciyil?? Pedikendathundoo????????
Mam ഞാൻ ഗർഭിണി ആണ് 17ആയിരുന്നു അവസാന period 23kayinju വയർവേദന കാരണം scaning എടുത്തപ്പോൾ കുഞ്ഞിന് harbeet kanunilla എന്ന് paranju enthengilum oru വഴി ഉണ്ടോ hart beet undavan aduthamasam 10oru scaning kude cheyyan paranjittund appayum hart beet illengil അബോഷൻ ചെയ്യണം എന്ന് paranju plese replay mam
സാധാരണ 6-7 weeks ൽ ആണ് heart ബീറ്റ് അറിയാൻ സാധിക്കുക. ലേറ്റ് ആയിട്ടാണ് നിങ്ങൾ fertilization നടന്നിട്ടുള്ളത് എങ്കിലും കുറച്ചു വൈകിയേ heart ബീറ്റ് അറിയാനാകൂ.so 17 ന് ലാസ്റ്റ് പീരിയഡ് ആയ നിങ്ങൾ 23 സ്കാൻ ചെയ്തപ്പോ ആണ് ഹാർട്ട് ബീറ്റ് കാണാത്തത്. ഏകദേശം 5 weeks ആയെ ഉള്ളു. So dont worry.. Stay happy.. 10 n scaning il heart beat kandolum🥰
Wifinu first pregnancy molar pregnancy ayirunnu D&C kainju.ini next pregnancyku ready avunnathinumunbu nthengilum sredikendathundo yendengilum medicine yedukano mam
After delivery 35 days kond menses aayi normal delivery aayirunu bleeding 3 weeks kond stop aayi then 2 week kazhinjapoyekum menses aayi,, enthelum problem undo? doctore kaanikano?
Mam njn14 week pregnant aaanu innu hospital busilirunn apoye vtl vannappo bayankara naduv vedhana ya kalinu vedhana ya enikk 18 age anu olllath ath kond back pain enganeya maran cheyyende enn arijuda cheriya chudum und bodykk onn parayo enganeya ethu povan cheyyande ebb
Madam, എന്റെ 3 rd pregnancy ആണ്. Test ചെയ്യുന്നതിനും ഒരാഴ്ച മുന്നേ backpain തുടങ്ങിയിരുന്നു. അല്ലാതെയും മുൻപ് ഇടയ്ക്കിടെ നല്ല backpain ഉണ്ടാകാറുണ്ടായിരുന്നു. ഡോക്ടറെ പോയി കണ്ടിരുന്നു. ഇപ്പോൾ pregnancy confirm ചെയ്തിട്ട് ഒരാഴ്ച ആയിട്ടേയുള്ളു. Backpain, side pain ഒക്കെ കൂടി വരുവാണ്.
Hi ma'am Enik 2 times miscarriage aayi ..enikk full time back pain aanu..back pain and miscarriage thammil enthelum relation undo ? Misccarigae kazhijittum onnum cheythillelum back pain varun..ithine kurich video cheyyamo? Plz
Chechi k engneya vedhna vrune kuniyumbol oke petnu vedhna vniruno enik nale anu date bayangra back pain anu kuniyan onum ptnila petnu vedhna vra pine nadkumbo okea vedhna vra
എനിക്ക് 5month ആയി. യൂട്രസ്സ് തായിച്ച ഉണ്ട് ഗർഭിണി ആവുമ്പോയൊള്ളു. ബാക് പൈൻ നല്ലോണമുണ്ട്. ഡെലിവറി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. ഫുൾ റസ്റ്റ് ആണ്. ഒന്നിനും കയ്യില്ല. ബാക് പൈൻ യൂട്രസ്സ് താഴ്ച കൊണ്ടാണോ
ഡോക്ടറമ്മ ഒരു doubt.. ഗർഭിണിയായത് മുതൽ കേൾക്കുന്നതാണ് ചമ്രം പടിഞ്ഞു ഇരിക്കരുത് എന്ന് ( i mean പത്മാസന position ) നടുവേദന വരും സിസേറിയൻ ചെയ്യേണ്ടി വരും എന്നൊക്കെ..അതൊക്കെ ഉള്ളതാണോ? അങ്ങനെ പറയുന്നതിൽ scientific ആയിട്ടുള്ള reason എന്തേലും ഉണ്ടോ? അറിയുന്ന ആരേലും reply തന്നാലും മതി
എനിയ്ക്ക് സിസേറിയൻ ആയിരുന്നു.ആദൃതെ സിസേറിയൻ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് രണ്ടാം ഗർഭിണിയായി അതും സിസേറിയൻ ആയിരുന്നു. പിന്നീട് എനിയ്ക്ക് പുറം വേദന ഉണ്ടായിരുന്നു.അനന് മുലപ്പാൽ കൊടുക്കുമായിരുന്നു. ഈ പുറം വേദന എങ്ങനെ എന്ന് ഒന്ന് പറയുമോ.വീഡിയോ ചെയ്യുമോ.
Nik first delivery kaynjapo thott heavy back pain aan... Ipo 4 years aay. Randamathe pregnant aan. 7month. Ipolum heavy pain aan 😭😭Nik disc bulge ind..
First delivery k shesham 2 years nu shesham disc bulge um back pain um start Ayo. Pinne continuous Ayo vedhana undayi. Ippol 2nd delivery kazhinju. Future il e vedhana dhoosyam cheyyumo?
ഇല്ല dear. എനിക്ക് marriage ന് മുൻപ് disc bulging ഉണ്ടായിരുന്നു. വേറെ കുറച്ചു complications ഉം ഉണ്ടായിരുന്നു. Treatment ചെയ്തു. പിന്നെ ഡോക്ടർ സൂക്ഷിക്കാൻ പറഞ്ഞ കാര്യങ്ങൾ സൂക്ഷിച്ചു. ഇപ്പൊ 7 month pregnant ആണ്. ഇടക്ക് കുറച്ചു complications ഒക്കെ വന്നു. ഡോക്ടർ പറഞ്ഞത് പോലെ rest ചെയുകയും സൂക്ഷിക്കുകയും ഒക്കെ ചെയുന്നു. വയറു കൂടാൻ തുടങ്ങിയപ്പോൾ തൊട്ട് back pain, leg pain ഒക്കെയുണ്ട്. പിന്നെ pregnancy യിൽ normal ആയുള്ളവർക്കും ഇതൊക്കെ സ്വാഭാവികം ആണല്ലോ. നമ്മുടെ കുഞ്ഞിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ എല്ലാം സഹിക്കാൻ ഉള്ള ത്രാണിയും ദൈവം തരും. പിന്നെ സൂക്ഷിക്കാനുള്ള കാര്യങ്ങൾ എല്ലാം സൂക്ഷിക്കുക, പ്രാർത്ഥിക്കുക.
@@shahanaadham5799 🥰🥰🥰 Thank you dear. Health problems treat ചെയ്യുക. പ്രാർത്ഥിച്ച് ഒരു കുഞ്ഞിനെ സ്വീകരിക്കുക. എനിക്കും കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് വരെ tension ഉണ്ട്. Complications വന്നതും പിന്നെ അത്ര happy pregnancy അല്ല എന്റേത്. എല്ലാം കൊണ്ടും എന്റെ വീട്ടുകാരും ദൈവവും മാത്രമാണ് എനിക്ക് ഒരു ആശ്വാസം. Husband പോലും എന്റെ അവസ്ഥ മനസിലാക്കി care ചെയ്യാറില്ല. അങ്ങനെ ഒരുപാട് stress ഞാൻ അനുഭവിക്കുന്നുണ്ട്. So, pray for me.
mam... ur videos were very helpful in my pregnancy....എൻ്റെ Second c- Section delivery July 18 ന് കഴിഞ്ഞു... ഇപ്പൊ പുറം വേദനയാണ്.... എപ്പോഴും കിടക്കാൻ പറ്റാറില്ല അത് കൊണ്ടാണൊ .....
mam enikk pregnancy first trimester l thanne nalla back pain undayirunnu ippo 8 th month aayi. ippo nalla back pain und. dr ne kandu labour pain varikayan enn paranju. ippo bed rest aahm 1.30 masam. ippozhum back pain kurav illa.
amzn.to/3yv9hb2 - Multipurpose Electric Heating Pad For Back, Shoulder & Knee Pain Relief
0:15- Reasons for Back pain in Pregnancy
1:01- Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്
1:03-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-1
1:38-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-2
2:13-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-3
2:26-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-4
3:28-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-5
3:55-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-6
4:15-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-7
4:39-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-8
5:14-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-9
5:41-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-10
6:24-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-11
6:48-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-12
6:56-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-13
8:05-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-14
8:19-Back Pain കുറയ്ക്കാൻ ചെയ്യേണ്ടത്-15
8:42-Special cases
8:59-ജാഗ്രത പാലിക്കേണ്ട അവസരങ്ങൾ
#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
8 months ആയി... Back pain കാരണം ആകെ വിഷമിച്ചിരിക്കുവായിരുന്നു.. എനിക്കാണേൽ left side ആണ് കൂടുതൽ pain..😣 മൂന്നാമത്തെ pregnancy ആണ്..രാത്രി husband നെ കൊണ്ട് bam ഇട്ട് തടവിക്കുമ്പോ ആണ് ഒന്ന് ഉറങ്ങാൻ പറ്റുക.ഒത്തിരി helpful ആയിരുന്നു video.. 🥰 thanq ma'm...💕
പ്രസവം കഴിഞ്ഞ് വിട്ടു മാറാതെ വരുന്ന Back pain നെകുറിച്ച് ഒരു വീഡിയോ ഇടുമോ ഡോക്ടർ.
നല്ല വേദന ഉണ്ട്.. നടുവ് ഒടിഞ്ഞു പോകുന്ന പോലെയുള്ള വേദന 😪
എത്ര മാസം ആയി
@@afiachu821 ഏഴ് ആയി ടാ..
Mam plz plz plz rply me
Ente 9 mnth scan reportil prominance of cisterna magna noted ennu kanunnu
Ranging 13-16 mm
Ith normal aano pregnenciyil??
Pedikendathundoo????????
അബോർഷൻ ഉണ്ടാകുമ്പോൾ ഉള്ള ബാക്ക് പെയിനും സാധാരണ പെയിനും തിരിച്ചറിയാൻ കഴിയുമോ
Mam ഞാൻ ഗർഭിണി ആണ് 17ആയിരുന്നു അവസാന period 23kayinju വയർവേദന കാരണം scaning എടുത്തപ്പോൾ കുഞ്ഞിന് harbeet kanunilla എന്ന് paranju enthengilum oru വഴി ഉണ്ടോ hart beet undavan aduthamasam 10oru scaning kude cheyyan paranjittund appayum hart beet illengil അബോഷൻ ചെയ്യണം എന്ന് paranju plese replay mam
സാധാരണ 6-7 weeks ൽ ആണ് heart ബീറ്റ് അറിയാൻ സാധിക്കുക. ലേറ്റ് ആയിട്ടാണ് നിങ്ങൾ fertilization നടന്നിട്ടുള്ളത് എങ്കിലും കുറച്ചു വൈകിയേ heart ബീറ്റ് അറിയാനാകൂ.so 17 ന് ലാസ്റ്റ് പീരിയഡ് ആയ നിങ്ങൾ 23 സ്കാൻ ചെയ്തപ്പോ ആണ് ഹാർട്ട് ബീറ്റ് കാണാത്തത്. ഏകദേശം 5 weeks ആയെ ഉള്ളു. So dont worry.. Stay happy.. 10 n scaning il heart beat kandolum🥰
Don't worry enikum idpole undayirunu ..after 6-7 week heartbeat kitukayullu...complete rest edku ...bleeding undavade sradikuka...body k choodu kitunna foods avoid chyuka ..doctre kandit folic acid edkuka ..nalonm vellam kudikuka
Nthu ayii daa
1 million subscribers aaye..... 💞❤️❤️🥳🥳🥳🥳🥳🥳🥳 well done sithammaa😍
6 Month ayyii.. Dr amma.. Second pregnancy ane.. Nalla back pain unde.. Thank you❤❤
enikum...6 month starting..nalla pain..
Same😊
എനിക്കും 6mnths start ചെയ്യ്തു.. Date എന്നാ
danwantharam തൈലം പുരട്ടി ചെറു ചൂട് വെള്ളത്തിൽ കുളിച്ചാൽ മതി....
Enik stitch ittu.. ennittum u shaped funnel vannu(length 2.8mm,12.5 mm).stich ittathinu sheshm 1.2 cm cervix length aaanullath.21 week aaanu...
After stitch cervix length 1.2 cm danger aaano? .. pls reply 🙏.bed rest aaanu.
Dr enthu paranju enikkum ith pole aanu
@@kenza3121 complete bed rest. Aadhym itta stich ozhivaakki...kurachoode mukalikkittu..
Ningalod Dr enthu paranju? Ethra month aayi?
@@jisnak.p7659 enne hospitalil admitt cheithu bed pokki kidathirikkanu.. 2 month ithupole kidakkan veettilekk vidilla paranju
@@jisnak.p7659 6 month
Seethamma.. Enik oru doubt und.. Njn ippo 7 month pregnant aanu. Churidhar um pant um okke ittal kunjinu yellow niram undavum ennokke parayynnu.. Real ano.. Amma parayane enghile vishwasam avullu
Ayyoo angane onnullaatto.. Chumma parayna
എനിക്ക് പീരിയഡ് missed ആയിട്ട് ഭയങ്കര backpain period pain ഉണ്ടായിരുന്നു 11 മത്തെ ഡേ നോക്കിയപ്പോ നെഗറ്റീവ് 2 days കഴിഞ്ഞു period ആയി
Veetil akatum cherupp use cheyumpol nalla kuravund back pain onnu try cheytu nokuu
Hai mam very good information enik epo 6th months ayi usefull video thxs
Thedi nadanna vdo...1 n half month prgnt aanu...nalla back pain undayirunnu...tnq so much
@@nishadvp1989 enikkippo mari...nallathu pole vellam kudichal mathi...urinary infection undenkil back pain varum....kayyil eppozhum water bottelum kond nadannu kudikkanam...nalla relief kittum
Woww🥰 1 million sub for our useful channel, congrats mam🥳🥳
njn 5 month pregnent aan . its my fst pregangnacy plzzzz pray for 🙏🙏🙏
Njanum 2 massam pregnant anu enik adivayar vedhana adhikavum undakarund..... Enthelum prblm varo
Njan 3 mnth pregnent aan🥰back pain nallonam nd 😣first pregnency aahn
Good msg 👌
Wifinu first pregnancy molar pregnancy ayirunnu D&C kainju.ini next pregnancyku ready avunnathinumunbu nthengilum sredikendathundo yendengilum medicine yedukano mam
After delivery 35 days kond menses aayi normal delivery aayirunu bleeding 3 weeks kond stop aayi then 2 week kazhinjapoyekum menses aayi,, enthelum problem undo? doctore kaanikano?
ഉപകാരപ്രദം👍
Mam njn14 week pregnant aaanu innu hospital busilirunn apoye vtl vannappo bayankara naduv vedhana ya kalinu vedhana ya enikk 18 age anu olllath ath kond back pain enganeya maran cheyyende enn arijuda cheriya chudum und bodykk onn parayo enganeya ethu povan cheyyande ebb
Madam, എന്റെ 3 rd pregnancy ആണ്. Test ചെയ്യുന്നതിനും ഒരാഴ്ച മുന്നേ backpain തുടങ്ങിയിരുന്നു. അല്ലാതെയും മുൻപ് ഇടയ്ക്കിടെ നല്ല backpain ഉണ്ടാകാറുണ്ടായിരുന്നു. ഡോക്ടറെ പോയി കണ്ടിരുന്നു. ഇപ്പോൾ pregnancy confirm ചെയ്തിട്ട് ഒരാഴ്ച ആയിട്ടേയുള്ളു. Backpain, side pain ഒക്കെ കൂടി വരുവാണ്.
Eppol anganunddd
Delivery normal ayirunno
Hi ma'am
Enik 2 times miscarriage aayi ..enikk full time back pain aanu..back pain and miscarriage thammil enthelum relation undo ? Misccarigae kazhijittum onnum cheythillelum back pain varun..ithine kurich video cheyyamo? Plz
Ipoo nthu ayii misscarge nikum aytha
Ippol engane und
Useful information
Njan pregnancy positive aavunnathinte Oru week munb thudangiya naduvedhana aanu epol 6 month aayi epolum ind
Enikkum …ippo 12 weeks ayyi oro week kazhiyumbolum koodi varuanuu…left side l maathram
Chechi k engneya vedhna vrune kuniyumbol oke petnu vedhna vniruno enik nale anu date bayangra back pain anu kuniyan onum ptnila petnu vedhna vra pine nadkumbo okea vedhna vra
Ente pregnenciyude adya lakshanam back pain anu.ipo 6 month oru rakshayillaatha vedana .oru joliyum kainilla Dctr pennu oru paniyum edukandann.apo kurayunnu.adika samayam nikano nadakkaano irikano kainilla breast nte thaze variyellinu vedanayum kazhappum angane indavuko madam
Same
Thank u maam. Enik 8 month start cheythu. Back pain und. Appol aanu ee video kandath 😘😘
1 month avunneullu but back pain adivayar veedana und entheelum kuzhappandavo pls replay Dr nalla tension ind
Dr can you tell about what is hormonal imbalance and can we intercoruse in that time... Can you put the video of hormonal imbalance. Please
എനിക്ക് 5month ആയി. യൂട്രസ്സ് തായിച്ച ഉണ്ട് ഗർഭിണി ആവുമ്പോയൊള്ളു. ബാക് പൈൻ നല്ലോണമുണ്ട്. ഡെലിവറി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. ഫുൾ റസ്റ്റ് ആണ്. ഒന്നിനും കയ്യില്ല. ബാക് പൈൻ യൂട്രസ്സ് താഴ്ച കൊണ്ടാണോ
Live ആയിരുന്നില്ലേ നോട്ടിഫിക്കേഷൻ കണ്ടില്ല 😟
Thku dr
എനിക്ക് left sid മാത്രമാണ് pain. അത് endhukondaaa. Ippol 3 month pregnant aan
Enikk nalla back pain und...🥺
Ningde delivery kaynjo pain kuravndoo
man enikku beta hcg 89.92 und 4 days after perod .pragnancy positive ano plz reply mam ,period cycle 31 days
Yess
ഡോക്ടറമ്മ ഒരു doubt.. ഗർഭിണിയായത് മുതൽ കേൾക്കുന്നതാണ് ചമ്രം പടിഞ്ഞു ഇരിക്കരുത് എന്ന് ( i mean പത്മാസന position ) നടുവേദന വരും സിസേറിയൻ ചെയ്യേണ്ടി വരും എന്നൊക്കെ..അതൊക്കെ ഉള്ളതാണോ? അങ്ങനെ പറയുന്നതിൽ scientific ആയിട്ടുള്ള reason എന്തേലും ഉണ്ടോ? അറിയുന്ന ആരേലും reply തന്നാലും മതി
Oru kuyappavum Illa adum oru tharam exercise aan,
Pregnancy il vanna Tale bone painine kurich vedio cheyyamo?
Delivery kazhinju ippozhum nalla back pain und...
anikeee vandi prarthikukaaaaa allavrum🙏🙏🙏
Madam...amniocentesis procedure te oru video chaiyamo..please...please..please
Hysterosalpingograohy (hsg) safe while trying to conceving
എനിയ്ക്ക് സിസേറിയൻ ആയിരുന്നു.ആദൃതെ സിസേറിയൻ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് രണ്ടാം ഗർഭിണിയായി അതും സിസേറിയൻ ആയിരുന്നു. പിന്നീട് എനിയ്ക്ക് പുറം വേദന ഉണ്ടായിരുന്നു.അനന് മുലപ്പാൽ കൊടുക്കുമായിരുന്നു. ഈ പുറം വേദന എങ്ങനെ എന്ന് ഒന്ന് പറയുമോ.വീഡിയോ ചെയ്യുമോ.
Mam , buttocks pain ഉണ്ട് അതിന് എന്താ ചെയ്യുക
Pregnency pillow use cheayamo dr
Lumbar spineil synovial cyst ondu .. bulge um ondu spineil .. pregnancy complicated akuo ma'am?
Nik first delivery kaynjapo thott heavy back pain aan... Ipo 4 years aay. Randamathe pregnant aan. 7month. Ipolum heavy pain aan 😭😭Nik disc bulge ind..
Same problem facing
First delivery k shesham 2 years nu shesham disc bulge um back pain um start Ayo. Pinne continuous Ayo vedhana undayi. Ippol 2nd delivery kazhinju. Future il e vedhana dhoosyam cheyyumo?
Njn ennale check cheyithapo cheriya line kandu weekly pregnancy anennu paranju athine patty onnu paranju tharavo? Period date july 7 anu
Rest edkku..date kazhnju blood test chydal ariyam
Enikum und mam back pain
Any body have upper body joint pain in first trimester??
Enik unde
Apom matress anu enik kuyappom.kidann eyunnelkumbol anu back pain varunnat
Thanks mam enikkum 8 month aayi
After delivary back pain vedio chayamno
Mam after pregnancy back pain ne patti kudi oru video cheyyamooo
Mam disc bulge ulavar pregnant ayal problem undakumo .. please share dr
ഇല്ല dear. എനിക്ക് marriage ന് മുൻപ് disc bulging ഉണ്ടായിരുന്നു. വേറെ കുറച്ചു complications ഉം ഉണ്ടായിരുന്നു. Treatment ചെയ്തു. പിന്നെ ഡോക്ടർ സൂക്ഷിക്കാൻ പറഞ്ഞ കാര്യങ്ങൾ സൂക്ഷിച്ചു. ഇപ്പൊ 7 month pregnant ആണ്. ഇടക്ക് കുറച്ചു complications ഒക്കെ വന്നു. ഡോക്ടർ പറഞ്ഞത് പോലെ rest ചെയുകയും സൂക്ഷിക്കുകയും ഒക്കെ ചെയുന്നു. വയറു കൂടാൻ തുടങ്ങിയപ്പോൾ തൊട്ട് back pain, leg pain ഒക്കെയുണ്ട്. പിന്നെ pregnancy യിൽ normal ആയുള്ളവർക്കും ഇതൊക്കെ സ്വാഭാവികം ആണല്ലോ. നമ്മുടെ കുഞ്ഞിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ എല്ലാം സഹിക്കാൻ ഉള്ള ത്രാണിയും ദൈവം തരും. പിന്നെ സൂക്ഷിക്കാനുള്ള കാര്യങ്ങൾ എല്ലാം സൂക്ഷിക്കുക, പ്രാർത്ഥിക്കുക.
@@cenasphoenixdiaries737 thanks for your valuable information😊. May God bless you with a healthy baby 💐
@@shahanaadham5799 🥰🥰🥰
Thank you dear. Health problems treat ചെയ്യുക. പ്രാർത്ഥിച്ച് ഒരു കുഞ്ഞിനെ സ്വീകരിക്കുക. എനിക്കും കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് വരെ tension ഉണ്ട്. Complications വന്നതും പിന്നെ അത്ര happy pregnancy അല്ല എന്റേത്. എല്ലാം കൊണ്ടും എന്റെ വീട്ടുകാരും ദൈവവും മാത്രമാണ് എനിക്ക് ഒരു ആശ്വാസം. Husband പോലും എന്റെ അവസ്ഥ മനസിലാക്കി care ചെയ്യാറില്ല. അങ്ങനെ ഒരുപാട് stress ഞാൻ അനുഭവിക്കുന്നുണ്ട്. So, pray for me.
Delivery problem undayiruno
Mam njan online consultation vendi msg cheythitundu no rpy
Anik 4 month start..... Back pain kuduthal ane
"Prasavaraksha" after pregnancy. Ee topicine patty oru vedio edamo?? Whether this is good or bad. It's myths and truth.
video ittathu kanuka
Hi mamm nalla back pain und
Pinne body muyuvan neerum und yenth cheyya
Hi...kaal kadachal ind ma'am
Dr enik 8month kazhiyarayi e samayam bhayankara pallu vedanaya 😰pariharam paranju tharamo
Pregnancy yil ulla backpain delivery kazhinjum continue cheyyumoo,enikk ad pole und pregnancy yil undayirunnad delivery kazhinjittum mareettillaa 😥
😍🥰
Mam ente വയറിൽ ഒരു bone പോലെ എന്തോ തടയുന്നു. ഇപ്പോൾ 8 month ayi. But അത് പോയിട്ടില്ല. എന്തായിരിക്കും അത്
enikkum und😢
3rd monthil placenta thazhe aanel enthenghilum presnam indo
Sheri aayayrno placenta? Enik ipo 4 months aan.placenta thazhe aan
@@najiyak6858 ys enik 5th month le scanning il okay aayi
Rest aayirunno@@ayshusworld82
Njan 2mnth conceive aannu but Nalla back pain ondu
Pregncykku munb undayirunno
Periods pain കൂടുതൽ എന്താവും reason
Enik 8 month starting ahnu enik nalla back pain ond night ahnu koodal ottum uragan patunila koodathe left side stomachum pain ond
11 weeks aye ullo but left back side l nalla pain aaanuuu
Kuravayo pain. Enikumund . Ipol 15 weeks.
പ്രെഗ്നൻസിയിൽ ഒന്നാമത്തെ ആഴ്ചയിൽ തുമ്മുമ്പോൾ അബോഷൻ നടക്കുവോ.
അതിനെ കുറിച്ച് അറിയില്ലാ
Never
Illa🤭
mam... ur videos were very helpful in my pregnancy....എൻ്റെ Second c- Section delivery July 18 ന് കഴിഞ്ഞു... ഇപ്പൊ പുറം വേദനയാണ്.... എപ്പോഴും കിടക്കാൻ പറ്റാറില്ല അത് കൊണ്ടാണൊ .....
Enikum undayirunnu mikka aalkarkum undavunnundu
Enik positive ayathe ullu first pregnancy ane bed rest ane
Back pain und enthenkilum Kuzhppam undo
First enik abortion ayirunnu epol 2year kazhijapol ane pregency ayathe please reply mamm
9th month aanu.edakk edakk back pain und.
Back pain um ind naaviyum pain ind adendhaanavo mam enik 5 kazinju
Enikum undu Dr amma four month Ali.enik entelum medicine paranju tarumo
mam enikk pregnancy first trimester l thanne nalla back pain undayirunnu ippo 8 th month aayi. ippo nalla back pain und. dr ne kandu labour pain varikayan enn paranju. ippo bed rest aahm 1.30 masam. ippozhum back pain kurav illa.
Vitamin d check cheydhirunno
@@ishaisha9140 no. enikk cherthayit dishcharge ndarnnu
Enikk 8 month starting anu... Bedrest paranjittund. @fousiya
Ntha prblm?