മരയ്ക്കാറിന് കിട്ടിയ ഹൈപ്പ് ആൻറണി പെരുമ്പാവൂരിൻ്റെ ബുദ്ധി 🔥 | Santhosh T Kuruvila Interview | Part 2

Поділитися
Вставка
  • Опубліковано 8 лют 2025
  • മരയ്ക്കാറിന് കിട്ടിയ ഹൈപ്പ് ആൻറണി പെരുമ്പാവൂരിൻ്റെ ബുദ്ധി 🔥 | Santhosh T Kuruvila Interview | Part 2
    #santhoshtkuruvilla #mohanlal #antonyperumbavoor
    Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2020 SillyMonks Malayalam
    ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

КОМЕНТАРІ • 102

  • @surajss7350
    @surajss7350 Рік тому +32

    A good producer with positive thinking, God bless you sir

  • @tempfrag380
    @tempfrag380 Рік тому +68

    എന്ത് പറഞ്ഞാലും പുള്ളി positive ആയിട്ട് ചിന്തിക്കുന്നു പറയുന്നു 🙂 വിജയരഹസ്യം ❤

    • @shafiqrahman_5767
      @shafiqrahman_5767 Рік тому +2

      സത്യം, എനിക്കും തോന്നി. 60 ലക്ഷം പോയാലും ഒരു പാട് പഠിക്കാൻ പറ്റിയെന്ന്

  • @razimadappally1152
    @razimadappally1152 Рік тому +24

    മഹേഷിന്റെ പ്രതികാരം what a movie ❤️
    പോത്തേട്ടൻ മേക്കിങ് ❤‍🔥

  • @vyshakv737
    @vyshakv737 Рік тому +11

    ചേട്ടൻ സൂപ്പറാ...😊

  • @-vishnu2948
    @-vishnu2948 Рік тому +24

    *ഗസ്റ്റിന്റെ 10 ഇരട്ടി സംസാരം ആണ് interviewer... ഇത്രേം വലിച്ചു നീട്ടി ചോദ്യം ചോദിച്ചാൽ നമ്മുടേം intervieedum സമയം നഷ്ടം*

    • @irshadabdullahirshu1805
      @irshadabdullahirshu1805 Рік тому +5

      ഇവന്റെ വിചാരം എന്തോ വലിയ ബുജി ആണെന്നാണ് 😡😡😂

    • @leftraiser699
      @leftraiser699 Рік тому

      നിന്നെകുറിച്ചു നിന്നെക്കാൾ നന്നായി എനിക്കറിയാം എന്ന ഭാവം പണ്ട് ബ്രിട്ടാസിന് ഉണ്ടായിരുന്നു. അത് പോലെയാണ് ഇവൻ. ആളെക്കുറിച്ചു കുറെ കാണാപാഠം പഠിക്കും. എന്നിട്ട് എസ്സെ പോലെ മുന്നിൽ ചൊല്ലിപ്പറയും. എന്നിട്ട് എന്തോ നേടിയ പോലെ ഭാവം ഇട്ട് നിൽക്കും.

    • @arunjr.6481
      @arunjr.6481 Рік тому

      ​@@irshadabdullahirshu1805ചോദ്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്ര വിശദമായി പറയുന്നത്.

    • @anuraj_1199
      @anuraj_1199 Рік тому

      Maneesh Narayanan Lite aanenna Ivante Vicharam

  • @Godofdaytrades
    @Godofdaytrades Рік тому +12

    He have no tension because he have good team....thats why...1:3 play

  • @VASU-
    @VASU- Рік тому +40

    ആന്റണി പെരുമ്പാവൂരിന്റെ ബുദ്ധിയൊന്നും അല്ല
    കാലപാനി പോലൊരു പടം അന്നത്തെ കാലത്ത് എടുത്തുവെച്ച പ്രിയദർശൻ ലാലേട്ടൻ കോമ്പോ വീണ്ടുമൊരു ചരിത്ര സിനിമായ്ക് വേണ്ടി ഒന്നിച്ചപ്പോൾ ഉണ്ടായതാണ് 🎉

    • @mrtp7669
      @mrtp7669 Рік тому +12

      എന്നിട്ട് 2ചരിത്രവും സമാധി ആയി 😂

    • @india200
      @india200 Рік тому +10

      Kalapani was also biggest disaster in boxoffice like marrakar..both directed by Priyadarshin produced by mohanlal banner ...mlal made huge loss with kalapani and kanmadham and to recover the loss mohanlal requested mammootty and fazil thts how harikrishnans movie was made ..it was a huge success

    • @VASU-
      @VASU- Рік тому +1

      @@india200 ബോക്സ്‌ ഓഫീസ് അല്ല പറഞ്ഞത് content quality..

    • @martinsam8787
      @martinsam8787 Рік тому +4

      ​@@india200why fool kandmadhan was a clean box office hit .kalapani was avg pine hariskrishnans was scripted in start of 90s. Itslef that time pranavam was not launched .

    • @martinsam8787
      @martinsam8787 Рік тому +5

      ​@@india200biggest box office bombs are white Dubai mamante angam gangster😂

  • @VIV3KKURUP
    @VIV3KKURUP Рік тому +13

    ബ്രോ... നിങ്ങൾ നല്ല ഇന്റർവ്യൂർ ആണ്... പക്ഷെ മനീഷ് ഭായിനെ പോലെ പാരഗ്രാഫ് ആയൊന്നും ചോദ്യങ്ങൾ ചോദിക്കല്ലേ... വെറുതെ കെട്ടിരിക്കണ നമ്മൾ വരെ ചോദ്യം മറന്നു പോയി... ചോദ്യം അവസാനിച്ചപ്പോളേക്കും 😁

  • @j000p
    @j000p Рік тому

    Nice questions

  • @hiljithks6846
    @hiljithks6846 Рік тому +8

    ബാബു ആന്റണി ഫീല്‍ സന്തോഷ് കുരിവിളയുടെ സംസാരം കേടിരിക്കന്‍

  • @lazeberg5913
    @lazeberg5913 Рік тому +17

    We understand that the anchor is well studied but such long questions is becoming irritating..

  • @meljosunny4862
    @meljosunny4862 Рік тому +4

    ചോദ്യം കുറച്ചു കൂടി ലഘൂകരിക്കുക ❤

  • @akshay-ui5mr
    @akshay-ui5mr Рік тому +4

    Mohanlal❤💥

  • @bsrvisualmedia8468
    @bsrvisualmedia8468 Рік тому +1

    👌👍💐

  • @KRS1769
    @KRS1769 Рік тому +1

    🎉👍🎉

  • @user.shajidas
    @user.shajidas Рік тому

    എടൊ എന്തൊരു ശബ്ദമാണ്

  • @benniebwoie5222
    @benniebwoie5222 Рік тому +1

    ഈ മാ യൗ നഷ്ടമൊ??? ഹോ??? നമ്മൾ പ്രേഷകരുടെ ഉത്തരവാദിത്തം കൂടാനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്!!!

  • @Manu_Vijay
    @Manu_Vijay Рік тому +5

    ee pulliyude pala interview um kandu.. but swanthamaayi produce cheytha cinemayil aara screenwriter/technicians enu he's not sure.. makes me doubt his producer-ship

    • @explore808
      @explore808 Рік тому

      Gangster case ആണോ ഇത് പറയാൻ കാരണം ?

    • @Manu_Vijay
      @Manu_Vijay Рік тому

      ‘Da Thadiya’ aara ezhuthiye nn paranjitt Syam pushkaran n Dileesh en guess cheyunnu.. vere interviews l nokiyal iniyum kittum

    • @My_journal1427
      @My_journal1427 Рік тому

      മലയാളത്തിൽ കഥ പോലും ഫുൾ കേൾക്കാത്ത ധാരാളം ഹിറ്റ് ചിത്രങ്ങളുള്ള പ്രൊഡ്യൂസർ വരെയുണ്ട്. കഥയൊന്നും കേട്ട് പടം ഹിറ്റ് ആകുമോ ഇല്ലയോ വർഷങ്ങളായി സിനിമയിൽ ഉള്ളവർക്ക് പോലും ഇന്നത്തെ കാലത്ത് മനസ്സിലാകുന്നില്ല പിന്നെയാ!

    • @chinthukailasan
      @chinthukailasan Рік тому

      😊😊😊😊

    • @leftraiser699
      @leftraiser699 Рік тому

      ഓർമ കാണില്ല. അയാൾക്ക് കുറേ ബിസിനസ് ഉണ്ട്. ഒരു കമ്പനിയിലെ അക്കൗണ്ടന്റിന്റെ പേര് ഓർത്ത് വെക്കേണ്ട ഗൗരവം പോലുമില്ല ഒരു സിനിമയുടെ റൈറ്ററുടെ പേര് ഓർമ്മിക്കാൻ. സംവിധായകൻ മാത്രമാണ് പ്രൊഡ്യുസർക്ക് മുഖ്യം

  • @rafeekabdulla6485
    @rafeekabdulla6485 Рік тому +2

    👍

  • @Abhii01111
    @Abhii01111 Рік тому +1

    ആർകേലും ഈ Sir inte ഓഫീസ് കേരളത്തിൽ എവിടാ ആണെന്ന് അറിയാമോ?? Tvm or Kochi??🤔🤔

  • @leftraiser699
    @leftraiser699 Рік тому +2

    അർച്ചന കവിയോട് 96 ന്റെ ആരെങ്കിലും തന്നെ പറഞ്ഞ കഥ ആയിരിക്കും. ഈ അർച്ചന കവി വല്ല എഴുത്തുകാരി ഒന്നുമല്ലല്ലോ 😅

  • @india200
    @india200 Рік тому +20

    Overhyped movie marakkar without even a good script they invested huge money for this movie...just pr work ,fake collections and marketing dont help a movie at all to become a success ...marrakar became the biggest disaster in boxoffice ever made in mollywood

    • @janeesht8582
      @janeesht8582 Рік тому

      who told u that.they given amazon for huge amount.

    • @akshay-ui5mr
      @akshay-ui5mr Рік тому +8

      The biggest disaster in mollywood is mamangam💣💣💣

    • @gp94477
      @gp94477 Рік тому +2

      ​@@akshay-ui5mr90% mammootty filim😂

    • @martinsam8787
      @martinsam8787 Рік тому +1

      ​@@gp94477exactly 😂

    • @josephjoseph7579
      @josephjoseph7579 Рік тому +1

      His name is Nash.. all mamooty vidoes down putting good comment😀 pls compare with mamooty and Suresh Gopi

  • @abishcpolackal1320
    @abishcpolackal1320 Рік тому +1

    Japan santhosh

  • @thameemsthoughts4504
    @thameemsthoughts4504 Рік тому +1

    Lalettan 96 chyyathadh nannayi..
    AA shave chyunna scene comedy aayene.. 🙆‍♂️

  • @openheart1237
    @openheart1237 Рік тому +5

    Adyam cinemakkar krinch script oshivakkk..... Appol kure nirmathakkal gadhi pidikkkmm... Nalla content.... Hype koduth alkare pattich antony perumbaboor thall nirthiyal kollam...

  • @ShamsuArafa-xj3ln
    @ShamsuArafa-xj3ln Рік тому +1

    96 ൽ ലാലേട്ടനോ എന്റേമോ

  • @thehero5316
    @thehero5316 Рік тому +7

    ബോട്ടോക്സ് അടിച്ചു മോന്ത വികൃതമായി ഇരിക്കുന്ന മോഹൻലാൽ 96 സിനിമ ചെയ്‌താൽ പ്രേക്ഷകരുടെ അവസ്ഥ 😂😂

  • @RAJIVJF
    @RAJIVJF Рік тому +1

    Robert alla robot

  • @MelvinMathewsAbraham
    @MelvinMathewsAbraham Рік тому +1

    ടാ തടിയ ചെയ്യുമ്പോള്‍ ashiq അബുവിന് അത്യാവശ്യം market value ഉണ്ടാരുന്നു

    • @arunlajay5403
      @arunlajay5403 Рік тому

      50 ലക്ഷം മേടിച്ചു biggest paid director ആയി ആ സിനിമയില്‍ , പിന്നെ Ladies and gentleman സിദ്ധിക്ക് 1cr മേടിച്ചു അത് തകര്‍ത്തു

  • @abhijithabhi3724
    @abhijithabhi3724 Рік тому +2

    ഭയ ഭക്തി ബഹുമാനം

  • @shalbyjoseph9368
    @shalbyjoseph9368 Рік тому +2

    ന്നാ താൻ കേസ് കൊട് എന്ന പടത്തിന് 10.5 cr എങ്ങനെ വരുന്നു.... അത്രേം വരോ

  • @evilVortexGamePlay
    @evilVortexGamePlay Рік тому +5

    Robin Veettavaliyan na vach film varumo guys😂😂😂😂

  • @TijoAntony-nz3sl
    @TijoAntony-nz3sl Рік тому

    ഇയാൾക്ക് OPM കൃഷി ആണോ......

  • @dreamshore9
    @dreamshore9 Рік тому +19

    ഭാഗ്യം 96,69 ആയില്ല 🤣

    • @tonysworld2510
      @tonysworld2510 Рік тому +31

      69 ഇറങ്ങിയിരുന്നല്ലോ "മാമാങ്കം"

    • @shijovarghese8087
      @shijovarghese8087 Рік тому +2

      @@tonysworld2510 😂🤣

  • @Jomalsonnyttk
    @Jomalsonnyttk Рік тому +1

    Marakkar antony ude undam Kerrigan padam 😊85 Crore budjet 30 cr buisness..

    • @SreeKumar-uo6gh
      @SreeKumar-uo6gh Рік тому +2

      തിയേറ്റർ കളക്ഷൻ തന്നെ 49 കോടി ഉണ്ട്

    • @Jomalsonnyttk
      @Jomalsonnyttk Рік тому

      @@SreeKumar-uo6gh Athu muzuvan producerku kitillalo.. Kerala share 8 cr for 22 gross colection, overseas rights sold for 12 cr, pine digital and satellite rights engane poyalum 15 cr , so overall 35 cr , still loss around 50 cr…

    • @SreeKumar-uo6gh
      @SreeKumar-uo6gh Рік тому

      @@Jomalsonnyttk അത് എല്ലാ പടത്തിനും അങ്ങനെ തന്നെ ആണ്. two വീക്സിൽ ott കൊടുത്തത് നല്ല ബിസിനസ്‌ കിട്ടിയിട്ടാണ്???

    • @Interstellarjourney7
      @Interstellarjourney7 Рік тому

      30Cr ooo😂😂😂 Eda kezhanga 2 weeks theatre run kazhinju direct Amazon primeil release aayirunnu marakkar😂Direct OTT poyiruel 80Cr-90Cr kittiyenne.Ithippo around 50-60 crores ott poyi.Satellite thanne 25Crnu mele ond.Pinne theatre collection 48 crores.Producerku 25Cr kitti.

    • @Jomalsonnyttk
      @Jomalsonnyttk Рік тому

      @@Interstellarjourney7 Than ethu sadanam anu pukachath 😀

  • @Marco1845-r4b
    @Marco1845-r4b Рік тому +1

    Anchor പരമാവധി ഏട്ടനെ പൊക്കാൻ ശ്രമിക്കുന്നുണ്ട് അവൻ ഒരു ഏട്ടൻ ഫാൻബോയ് ആണ് അവനെ കണ്ടാൽ അറിയാം ലോക്കലിൽ നിന്ന് കേറി വന്നവൻ ആണെന്ന് അതുകൊണ്ടാണ് ഏട്ടൻ ഫാൻ...
    ഏട്ടൻ ഫാൻ പരമാവധി ലോക്കൽ സ്റ്റാൻഡേർഡ് ആളുകൾ ആയിരിക്കും

    • @The-in1th
      @The-in1th Рік тому

      Appo Babu??😂😂😂

    • @Interstellarjourney7
      @Interstellarjourney7 Рік тому +1

      Ivan pakka Mammooka fanboi aada potta.pazhaya interview eduth noku

  • @KLASMRK
    @KLASMRK Рік тому

    Andi chumma tahllal aanu

  • @haneefatube1
    @haneefatube1 Рік тому

    Enthu budhi pootile

  • @Adaywithothers
    @Adaywithothers Рік тому +1

    ഈ മു യു 1.5 കോടി നഷ്ടം ആണോ...ഇങ്ങനെയൊക്കെ വെളുപ്പിക്കാൻ നിക്കല്ലേ 😂😂😂😂

    • @vahid1036
      @vahid1036 Рік тому

      എന്തോ വെളുപ്പിക്കാൻ

    • @Adaywithothers
      @Adaywithothers Рік тому +1

      @@vahid1036 പണം ചിലവായി എന്ന് കാണിക്കും..സിനിമ ഇറങ്ങിയാലും പണം കിട്ടിയാൽ നഷ്ടം ആണെന്ന് പറഞ്ഞു ടാക്സ് അടക്കേണ്ട...

    • @SaajuBaalu
      @SaajuBaalu Рік тому

      Sathyam e.ma.u full shows House Full aayirunnu, last theatrekaru thirakku ozhivaakaan mattukayayirunnu! 🔥

  • @sureshkrishnan2410
    @sureshkrishnan2410 Рік тому

    Antony mandda bundi aanenu ippo manasilayee😂

  • @keralanews4891
    @keralanews4891 Рік тому +8

    ചുരുക്കി ചോദിച്ചൂടെ.

    • @Supermenon745
      @Supermenon745 Рік тому +3

      അപ്പോൾ അവന്റെ അറിവ് ആൾക്കാർക്ക് മനസ്സിലാകില്ലല്ലോ

    • @keralanews4891
      @keralanews4891 Рік тому +2

      ആങ്കർ ഒരു ഒലിപ്പനാണ്..രശ്മി സോമനുമായുളള ഇന്റർവ്യൂ കാണണം.കമ്പി ആയ ഒരു ഫീലിംഗ് ആണ് ഇവന്റെ മുഖത്ത് 😂ഒരു പത്ത് പ്രാവശ്യം പറയുന്നുണ്ട് രശ്മി യോട്, കാണാൻ നല്ല ഭംഗി ഉണ്ടെന്ന് ..

    • @keralanews4891
      @keralanews4891 Рік тому

      @@Supermenon745 നിങ്ങൾ സരസൻ തന്നെ..😂

    • @irshadabdullahirshu1805
      @irshadabdullahirshu1805 Рік тому +2

      ഇവന്റെ വിചാരം എന്തോ വലിയ ബുജി ആണെന്ന് ആണ് 😡😡😂😂

    • @keralanews4891
      @keralanews4891 Рік тому

      @@irshadabdullahirshu1805 അതെ..