മുസ്തഫൽ ഫൈസിയുടെ ഫോൺ കോൾ പുറത്ത് - സമസ്ത തീരുമാനത്തെ പരസ്യമായി ധിക്കരിക്കുന്നു..

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 111

  • @ishakmku9333
    @ishakmku9333 2 години тому +18

    100 വാർഷികം അതിന്റെ യഥാർത്ഥ അവകാശികൾ നടത്തിക്കോളും

  • @abdulraoof5093
    @abdulraoof5093 48 хвилин тому +7

    സമസ്തയിൽ നിന്ന് പുറത്താക്കാൻ ഇനിയും കുറച്ചുപേരുണ്ട് അവരെയും പുറത്താക്കണം സമസ്ത അജയ്യമാണ്

    • @shareefkaithavana2041
      @shareefkaithavana2041 33 хвилини тому +1

      Ochali sakav faisy, vayinoki ambalakadv e olla mare pidich purth aki yal samstha rashpadum

  • @Moyin-g7d
    @Moyin-g7d 3 години тому +19

    സമസ്ത ഒരു തീരുമാനം എടുത്താൽ അതിന്റെ കൂടെ നിൽക്കണം

    • @sayidmathath4533
      @sayidmathath4533 2 години тому

      ആരാണ് ശവസ്ഥ

    • @ameenihsan5688
      @ameenihsan5688 2 години тому

      മയ്യത്തുകളോട് തേടുന്നവർ

    • @mohamedunaise216
      @mohamedunaise216 2 години тому

      ​@@ameenihsan5688...സൃഷ്ടികളോട് തേടാൻ പറ്റുമോ

    • @8129460706
      @8129460706 2 години тому

      ജിന്നുപൂജകനായ കള്ള കാഫിർ വന്നല്ലോ​@@sayidmathath4533

  • @kalamparambilsaitalavikp1872
    @kalamparambilsaitalavikp1872 2 години тому +14

    ഈ വിഷയങ്ങൾക്കൊക്കെ കാരണം സാദിഖലിതങ്ങളാണ്. ഇയാളുടെ പിതാക്കന്മാരോടുള്ള നന്ദികൊണ്ട് മാത്രമാണ് സമസ്ത ഇയാളെ പേറുന്നത്.. മുസ്തഫൽ ഫൈസി അയലിൻമേൽ നിന്നിറങ്ങണം😂😂😂

    • @askartscrafts6455
      @askartscrafts6455 Годину тому

      സ്വാദിഖലി തങ്ങളെ കുറ്റം പറയാൻ നീ ആരടാ അവരൊക്കെ ചെയ്യുന്ന കാര്യങ്ങൾ നീ ചെയ്യുന്നുണ്ടോ ഈ കുത്തിത്തിരിപ്പ് അല്ലാതെ

    • @muhammedali6507
      @muhammedali6507 34 хвилини тому +1

      ​@@askartscrafts6455 ഇല്ല സാർ. സണ്ണിയാണെന്നു പറയുകയും ജമാ, മുജ,തബ്‌ലീഗ്, സ്ത്രീ സമ്പർക്കം, ശ്രീ ശ്രീ രവിശങ്കരിന്റെ പരിപാടിയിൽ പങ്കെടുക്കൽ, ക്രിസ്തുമസ് കേക്ക് മുറിക്കൽ..... ഇതൊന്നും ചെയ്യാൻ സാധിക്കില്ല. Sorry

    • @muhammedali6507
      @muhammedali6507 15 хвилин тому

      സുന്നി എന്ന് തിരുത്തി വായിക്കുക pls

  • @mansoorvahabi6674
    @mansoorvahabi6674 3 години тому +9

    കുറച്ചൊക്കെ ഉളുപ്പ് വേണ്ടേ? ഒരു പണ്ഡിതനെ വിളിച്ചു ഫോൺ റെക്കോർഡ് ചെയ്തു അത് നാട്ടുകാരെ മുഴുവൻ കേൾപ്പിക്കുക. യഥാർത്ഥ സമസ്തക്കാർക്കേ ഇതിനൊക്കെ കഴിയൂ!!!

    • @ismailmuhammed5774
      @ismailmuhammed5774 3 години тому +4

      രഹസ്യം പുറത്താക്കുന്ന ഒരു കൂട്ടമായി മാറിയിരിക്കുന്നു സമസ്തയിലെ ചിലർ

    • @ummerah239
      @ummerah239 59 хвилин тому +4

      സ്വകാര്യ സംസാരം നടത്തി
      അദ്ദേഹത്തിൻ്റെ സമ്മതം കൂടാതെ മറ്റുള്ളവരെ കേൾപ്പിക്കക . ഇവരൊക്കെയാണ് സമസ്തയുടെ സംരക്ഷകർ🤔

  • @thinkwisely9295
    @thinkwisely9295 Годину тому +2

    സമസ്ത നേതാക്കളുടെ പണത്തിനോടും അധികാര മോഹവുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.. ഇത് മനസ്സിലാകാത്ത മണ്ടന്മാരായ തക്ബീർ തൊഴിലാളികൾ..

  • @Hamsasheemart
    @Hamsasheemart 49 хвилин тому +1

    ഹക്കീം ഫൈസി ആദൃശ്ശേരി അടക്കമുള്ള പണ്ഡിതന്മാർ അവരെ പേരിൽ കുറ്റം ചികഞ്ഞു നടക്കുന്ന ആധുനിക പണ്ഡിതന്മാർ അമ്പലക്കടവിന്റെ കൊള്ളരുതായ്മകൾ കാണുന്നില്ല

  • @rafiappolopositive6660
    @rafiappolopositive6660 3 години тому +13

    മുസ്തഫ ൽ ഫൈസി യെ ഇനി വെറുതെ വിടുക. അദ്ദേഹം സത്യം തുറന്നു പറയുന്ന ആളാണ്. ആരൊക്കെയാണ് അദ്ദേഹത്തെ ഇങ്ങനെ ആക്കിയതെന്ന് അദ്ദേഹം തന്നെ തുറന്നു പറയും..
    പെട്ടെന്നൊന്നും തിരിച്ചു വരുമെന്ന് ആരും പ്രതീക്ഷിക്കണ്ട!
    ജിഫ്രി തങ്ങളുടെ കാലത്ത് പുറത്താക്കപ്പെട്ട വരെ ആരും എടുക്കില്ല, കാത്തിരുന്നു കാണാം

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 години тому

      ലീഗിന് വേണ്ടി സ്വന്തം സംഘടനയെ താഴ്ത്തി കെട്ടിപ്രസംഗിച്ചതാണോ സത്യം. അദ്ദേഹത്തിന് കോട്ടുമല ഉസ്താദിൻ്റെ ഗുരുത്തക്കേടാണ്

    • @shareefkaithavana2041
      @shareefkaithavana2041 31 хвилина тому

      Ochali amblakdv sakav faisy purth akinam

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 3 години тому +9

    Sooopar നടവടി... എല്ലാ കുത്തിത്തിരിപ്പ് ക്കാരെ പുറത്താക്കണ൦

  • @Hamsasheemart
    @Hamsasheemart 50 хвилин тому +1

    നിങ്ങൾക്ക് പറ്റാത്ത പണ്ഡിതന്മാരൊക്കെ നരകത്തിൽ നിങ്ങൾക്ക് അമ്പലക്കടവ് ഇഷ്ടമായാൽ അമ്പലക്കടവ് തിരുമറി ചെയ്താലും കുഴപ്പമില്ല

  • @AbdualGafoor-c3p
    @AbdualGafoor-c3p 3 години тому +3

    പരസ്യമായ പ്രതികരണം തുടങ്ങിയിട്ടേയുള്ളൂ. നിങ്ങളുടെയൊക്കെ സിംഹസാനങ്ങളുടെ ആണിക്കല്ല് ഇളകിതുടങ്ങി. അഹങ്കാരത്തിനുള്ള ശിക്ഷ അതിദാരുണമായിരിക്കും. മുസ്ലിം ഉമ്മത്തിനെ പറ്റിച്ചു സുഖഭോഗങ്ങൾ വാരികൂട്ടിയവർക്ക് ഈ ലോകത്ത് തന്നെ ശിക്ഷ ഉറപ്പാണ്. നിങ്ങളിൽ ഉള്ള സ്വാലിഹീങ്ങളായ ആലിമീങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ.

  • @wahabmnply1128
    @wahabmnply1128 2 години тому +4

    മുസ്തഫൽ ഫൈസി പറയുന്ന അതേ കാര്യം Cic യുടെ പ്രസിഡൻ്റും Sysൻ്റെ പ്രസിഡന്റ് സാദിഖലി തങ്ങൾ പറയുന്നതോ? അതുകൊണ്ടാണല്ലോ ഇവർ ഇതൊക്കെ പറഞ്ഞ് നടക്കുന്നത്

  • @cpmkuttyCP
    @cpmkuttyCP 2 години тому +1

    *പാവത്തിൻറെ വാല് ലീഗമ്മിക്കിടയിൽ കുടുങ്ങിക്കിടക്കുന്നു.*
    ഖാസിമി വൈകിയെങ്കിലും കുതറി രക്ഷപ്പെട്ട പോലെ വലിയ നഷ്ടം സഹിക്കാൻ തയ്യാറാവുക ഇയാളെ പോലുള്ളവർക്ക് സാദ്ധ്യമല്ല.
    *മുസ്തഫൽ ഫൈസി*❤️😥
    പാവം, മുസ്തഫൽ ഫൈസി സുന്നത്ത് ജമാഅത്തിനോട് കൂറില്ലാത്തതുകൊണ്ടോ, സമസ്തയോട് താൽപര്യമില്ലാത്തതുകൊണ്ടോ അല്ല, അതല്ലെങ്കിൽ മുസ്ലിം ലീഗിനോടുള്ള അടങ്ങാത്ത പ്രീതി കൊണ്ടോ താല്പര്യം കൊണ്ടും അല്ല. പകരം അദ്ദേഹത്തിൻറെ വാൽ അമ്മിക്കടിയിൽ അങ്ങേയറ്റം കുടുങ്ങി പോയിരിക്കുന്നു. ആറ്റുനോറ്റ് കഷ്ടപ്പെട്ടുണ്ടാക്കിയ മജിലിസ് എന്ന സ്ഥാപനം ലീഗിന്റെ ഏക ആയുധമായ ഉമറാക്കൾ? എന്ന പേരിലുള്ള അർത്ഥവഹാബികളുടെ കൈവശത്തിൽ പെട്ടുപോയിരിക്കുന്നു. സാധുവിനെ മുന്നിൽ വെച്ച് കളിക്കുകയാണ് ലീഗ് നേതാക്കൾ ചെയ്യുന്നത്. കുതറി മാറാൻ ശ്രമിക്കാത്തതല്ല. ഇത്രയും കാലത്തെ പരിശ്രമം വെള്ളത്തിലാക്കാൻ അദ്ദേഹത്തിൻറെ മനസ്സ് അനുവദിക്കുമോ? അതുകൊണ്ടാണ് അദ്ദേഹം മുസ്ലിം ലീഗിന് വേണ്ടി നാക്കു ചലിപ്പിക്കുന്നത്, അല്ലെങ്കിലും ഈയുവ തുർക്കി?യുടെ നാക്കിന് എല്ലൊന്നുമില്ലല്ലോ?

  • @mangloreputtur1486
    @mangloreputtur1486 Годину тому +1

    ലീഗും സമസ്തയും ശരിക്കുള്ള അടിപിടി തമ്മിൽ തല്ലും ചീത്ത പറച്ചിലും തുടങ്ങാൻ സമയമായി😅

  • @muhammedali6507
    @muhammedali6507 36 хвилин тому

    ഇയാളെ ഒന്നും മുശവറയിൽ തന്നെ എടുക്കാൻ പാടില്ലായിരുന്നു. കൊട്ടുമല്ല ഉസ്താദ്, ശംസുൽ ഉലമ, കാണിയത് ഉസ്താദ് എന്നിവരെ പറ്റിയൊക്കെ ഇയാൾ പറഞ്ഞത് ഓർമയില്ലേ. ഇയാളും റഹ്മാൻ ഫൈസയും ഒക്കേ പണ്ടേ കുരുത്തക്കേട് തട്ടിയവരാണ്. ഇനി ഒരിക്കലും തിരിച്ചെടുക്കരുതേ.

  • @bavas9568
    @bavas9568 Годину тому +2

    ബബ്ബബ്ബയടി😂😂😂 സമസ്ത❤❤❤

  • @askartscrafts6455
    @askartscrafts6455 Годину тому

    ഈ പ്രശനങ്ങൾകൊക്കെ കാരണക്കാരനായ ഹംസ കുട്ടി ബാഖവി ഉസ്താതിനെ ആദ്യം പുറത്താക്കണം

  • @sayyidhhijas
    @sayyidhhijas 3 години тому +7

    ബഹാഉദ്ദീൻ നദ്‌വി യെ തൊടാൻ പേടി ആണെന്നത് സത്യമാണോ

    • @AbdulGhani-it6mw
      @AbdulGhani-it6mw 3 години тому

      എന്താ കടിക്കോ

    • @hakeemcheekodeckd1792
      @hakeemcheekodeckd1792 3 години тому

      തൊടാൻ നിന്നിട്ടില്ല , അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണ്😅😅

    • @sunnahdebate1438
      @sunnahdebate1438  2 години тому +1

      നജസാണോ

    • @PmkpmkPktr
      @PmkpmkPktr Годину тому

      Curecy​@@sunnahdebate1438

    • @muhammadkutty4348
      @muhammadkutty4348 Годину тому

      ​@@sunnahdebate1438😂

  • @thinkwisely9295
    @thinkwisely9295 Годину тому +1

    ഉസ്താദ്‌ മാരുടെ ഫോൺ കാൾ അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുന്നതോ.. സമസ്ത വിരുദ്ധം 😄😄😄😄 ആാര ഈ ചമസ്ത

  • @abdulraoof5093
    @abdulraoof5093 50 хвилин тому

    ആരും സമസ്തക്ക് മുകളിലല്ല

  • @InsafMedia6974
    @InsafMedia6974 19 хвилин тому

    കമന്റ് ബോക്സിൽ മുഴുവൻ എപിക്കാർ.

  • @qwqw4997
    @qwqw4997 2 години тому +2

    ഇതൊന്നും സമസ്തയല്ല. ഇത് ചേളാരിയും കോമഡിയുമാണ്. സമസ്ത ജനറൽ സെക്രട്ടറി എ.പി. ഉസ്താദാണ് - മുസ്തഫ ഫൈസി സമസ്തയുടെ ആരുമല്ല

    • @YaseenYusufYahya
      @YaseenYusufYahya 31 хвилина тому

      അത് duplicate സമസ്ത.... ഇത് ഒറിജിനൽ സമസ്ത...

  • @abdulvajid-lf2xs
    @abdulvajid-lf2xs 44 хвилини тому

    നടപടി വേണം

  • @moosakl4342
    @moosakl4342 Годину тому

    അല്ലെങ്കിലും ഈ ഫൈസിയെയും റഹ്മാൻ ഫൈസിയും നിങ്ങളുടെ സംഘടനയി എടുക്കാൻ തന്നെ പാടില്ലായിരുന്നു

  • @ameenihsan5688
    @ameenihsan5688 2 години тому +1

    സമസ്ത മുശാവറയിൽ കള്ളന്മാർ ഉണ്ട് എന്ന് പറഞ്ഞ കള്ളന്മാർ സമസ്തയുടെഉള്ളിൽ തെന്നെ

  • @sadiqmp8059
    @sadiqmp8059 15 хвилин тому

    സത്യത്തിൽ ഹക്കീം ഫൈസി യെക്കാൾ മുൻപേ പുറത്താക്കേണ്ടത് എസ് വൈ എസിന്റെ പ്രസിഡണ്ടിനെയും വാഫി വാഫിയയുടെ പ്രസിഡണ്ടിനെയും അല്ലേ??

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 52 хвилини тому

    ഇയാള് പണ്ടേ കണ്ടം ചാടുന്നത് നമ്മൾ കണ്ടത് ആണ്😂

  • @alamr100
    @alamr100 2 години тому +2

    ഈ വോയിസ്‌ പുറത്ത് വിട്ടത് ശരിയാണോ നിനക്ക് എന്ത് ദീന്

  • @manuovm715
    @manuovm715 Годину тому

    Ap ക്കാരായ ഞങ്ങൾ ഇയാളെ തൊട്ട് രക്ഷപെട്ടു

  • @bishrulhafi9554
    @bishrulhafi9554 3 години тому +2

    ഇയാൾ വലിയ ചാട്ടക്കാരനാണല്ലോ..ഈ വയസ്സാൻ കാലത്ത് ഏതെങ്കിലും ഒന്നിൽ അടങ്ങി നിന്നൂടെ

  • @Travelhub135
    @Travelhub135 Годину тому +1

    സമസ്ത 100 ആം വാർഷികം ആവുമ്പോഴേക്കും അടിപിടികൾ മാത്രമേ ഉണ്ടാവൂ അപ്പുറത്ത് AP വിഭാഗം ഭംഗിയായി അടിപിടികൾ ഇല്ലാതെ 100 ആം വാർഷികം ഭംഗിയായി ആഘോഷിക്കും നിങ്ങൾ ഇങ്ങനെ പരസ്പരം തമ്മിൽ തല്ലി നടന്നോ സമസ്തക്കാരേ😂

    • @kabeerahammedul4086
      @kabeerahammedul4086 41 хвилина тому

      ഇവിടെ EK ൽ ഇൽമിന്റെ ഇടക്ക് കുറച്ചു പേര് രാഷ്ട്രീയം കളിക്കുന്നതാ പ്രശ്നം
      അവിടെ AP ൽ വലിയ ബിസിനസ്‌ അല്ലേ നടക്കുന്നത്

  • @hjtgg2487
    @hjtgg2487 Годину тому

    ഇതിന്റെ എല്ലാം ഫിത്ന ജിഫിരി എന്നവിസ കച്ചവടം കാരൻ ആണ്

  • @basilmkbasil6228
    @basilmkbasil6228 29 хвилин тому

    അപ്പൊ നേതാക്കൾ മുശവരയിൽ ഒന്നും പുറത്ത് വേറെ ഒന്നുമാണോ പറയുന്നത്

  • @anasabdulla3424
    @anasabdulla3424 Годину тому

    ലെ ഉസ്താദ് : സമസ്തയുടെ തീരുമാനം എനിക്കറിയില്ല ഞാൻ മൂരി സമസ്തയുടെ ആളാണ്

  • @sarigama911
    @sarigama911 2 години тому +1

    ഹക്കീം ഫൈസി നേതൃത്വം നൽകുന്ന cic സംവിധാനവുമായി യാതൊരുവിധ ബന്ധവുമില്ല എന്നും വാഫി വാഫിയ ക്കെതിരെ അല്ല സമസ്ത എന്നും തന്നെയല്ലേ സമസ്തയുടെ തീരുമാനം ?
    അതുതന്നെയല്ലേ അദ്ദേഹം പറഞ്ഞത് ?

    • @Ashrafudeenj
      @Ashrafudeenj 2 години тому

      വാഫി വഫിയ ഹക്കീം ഫൈസി നേതൃത്വം കൊടുക്കുന്നതല്ലേ?

    • @sarigama911
      @sarigama911 2 години тому

      ​@@Ashrafudeenjപക്ഷേ ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ ഒരു തീരുമാനം സമസ്തയുടെതായി ഉണ്ടോ ? അതുതന്നെയാണ് പലർക്കും കൺഫ്യൂഷൻ.

  • @shamsudeenm5193
    @shamsudeenm5193 Годину тому

    ആരുടെ നടയിലെ വടിയാണ് എടുത്തത്‌.....

  • @visionary_days
    @visionary_days 2 години тому +2

    😅😅 *സമസ്ത തീരുമാനം കോമഡി* 😅😅

  • @shihabharbour1721
    @shihabharbour1721 53 хвилини тому

    ജിഫ്രിയെ ആരാദിക്കുന്നവൻ

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 2 години тому

    സമസ്ത ഗനെ പിരിച്ചുവിടുക

  • @അസ്ലഹിഅജ്മൽഹുദവി

    ഈ ഫിത്ന ചാനൽ ഒന്ന് നിർത്തിക്കൂടെ

  • @sayidmathath4533
    @sayidmathath4533 2 години тому +2

    മുശവറ കഴിഞ്ഞാൽ നേരെ സ്വർഗത്തിൽ അന്ന് എന്നാണ് ശവസ്ഥ ഇപ്പോൾ മുശാവരിൽ അടിയാണ് 😂😂😂

  • @ShameerMushrifa-tn1we
    @ShameerMushrifa-tn1we 2 години тому

    പൊന്നു ഹബീബെ എന്ത് കൊണ്ട് സാദിക്കലി തങ്ങളെ പുറത്ത് ആകുന്നില്ല

    • @abdulvahab2964
      @abdulvahab2964 2 години тому

      സാദിഖ് അലി തങ്ങളെ പുറത്താക്കിയാൽ മുസ്ലിം ലീഗ് മുഴുവൻ മഹല്ലുകളിലും ഫിത്തിന ഉണ്ടാക്കും ആ ഭയം കൊണ്ട് തന്നെയാണ് സമസ്ത പുറത്താക്കാത്തത്

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 години тому

    പക്ഷെ 1989 അതൊരു തീരുമാനം ആയിരുന്നു.

  • @jaleelcp2749
    @jaleelcp2749 Годину тому

    കാഞ്ഞങ്ങാട് വെടി പൊട്ടിയാൽ ജിഫ്രി തങ്ങൾ ഇട്ടെറിഞ്ഞു ഓടും ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജിഫ്രി തങ്ങൾ മാറി കഴിഞ്ഞു

  • @ammadkadavath2933
    @ammadkadavath2933 Годину тому

    പരസ്സ്യമായി പാണക്കാട് തങ്ങളെ വിമർശിച്ച ഉമർ ഫൈസിയെ തൊടാതെ മുസ്തഫൽ ഫൈസിയെ പുറത്താക്കിയ ജിഫ്രി തങ്ങളെ എത്രയും വേഗത്തിൽ സമസ്തയിൽ നിന്ന് പുറത്താക്കണം.

    • @kabeerahammedul4086
      @kabeerahammedul4086 45 хвилин тому

      ഒരു മണിക്കൂറെങ്കിലും സമയം തായോ

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA Годину тому

    😂‼️

  • @UmairSibi-me6fb
    @UmairSibi-me6fb Годину тому

    നടപടിആദ്യം എടുക്കേണ്ടത് സാദിഖ്അലി താങ്കൾക് എതിരെ

    • @Murshidul1
      @Murshidul1 Годину тому

      Baa por ippam edkka😅😅

  • @salmanmonuse9606
    @salmanmonuse9606 20 хвилин тому

    Recorder oru virthiketta van thanne. Samasthayude peeril, athano ninte islam.

  • @moosakarthakandi9991
    @moosakarthakandi9991 21 хвилина тому

    Sanasthalasunnisam.kannukuva.

  • @aboobackerp7222
    @aboobackerp7222 3 години тому +1

    Musthafa faisy. Hakeem faisy. Onnichu. Poyal madi

  • @AbdulRahoof-is2it
    @AbdulRahoof-is2it 2 години тому

    ആദ്യം നിങ്ങള് സെറ്റപ്പായാൽ മതി

  • @moosakarthakandi9991
    @moosakarthakandi9991 24 хвилини тому

    Samasthayum.leegum .onnumadi.annakoo

  • @moosakarthakandi9991
    @moosakarthakandi9991 19 хвилин тому

    Nadagam

  • @moosakarthakandi9991
    @moosakarthakandi9991 23 хвилини тому

    Nadaga

  • @kksthangalgood7677
    @kksthangalgood7677 2 години тому

    കൂലി വരമ്പത്ത്

  • @unaise3675
    @unaise3675 2 години тому

    Nilabadillatha oru sangadanayanu ipoulla samasttha

  • @moosakarthakandi9991
    @moosakarthakandi9991 22 хвилини тому

    Apkara.patrikanulla nadagamaa

  • @AboobackerTk-ns8rn
    @AboobackerTk-ns8rn 59 хвилин тому

    ഇയാൾഇനി.ക്ണംപ്രസ്സിഡൻ

  • @KunjhiMuhammed-y9d
    @KunjhiMuhammed-y9d 2 години тому

    ' വാഫി നിലനിലക്കട്ടേ
    സമസ്ഥ ബിസ്നസ് സങ്കടന

  • @SulaimanKK-p2c
    @SulaimanKK-p2c 2 години тому

    ഇങ്ങിനെയാണ് ശിർക് ന്യായീകരിച്ചതും
    ഇസ്തിഗാസ ഹലാലാക്കിയതും
    നാൽപതാളു കൂടിയാൽ
    ഹരമാക്കാം ഹലാലാക്കാം
    ന്യായീകരിക്കാം
    ഒന്ന് പിരിച്ചു വിട്ടു പോവുമോ
    മൊല്ലാമാർ

    • @hubburasool5719
      @hubburasool5719 Годину тому

      വാഹാകൾക് സമസ്തയെ ഒന്നും ചെയ്യാൻ കഴിയില്ല അകുത്തിതിരിപ്പ് കളുടെ നിങ്ങൾ തന്നെ എത്ര ഗ്രൂപ്പായി

  • @visionary_days
    @visionary_days 2 години тому

    😅😅 *സമസ്ത തീരുമാനം കോമഡി* 😅😅

  • @sayidmathath4533
    @sayidmathath4533 2 години тому +1

    മുശവറ കഴിഞ്ഞാൽ നേരെ സ്വർഗത്തിൽ അന്ന് എന്നാണ് ശവസ്ഥ ഇപ്പോൾ മുശാവരിൽ അടിയാണ് 😂😂😂

    • @shakir.muhammed8457
      @shakir.muhammed8457 2 години тому +1

      എന്ന് സ്ഥിരമായ അടിനത്തുന്ന ഓഹ്ഹബി