അമൃതഫലം| ഗുണപാഠ കഥ| Bedtime stories

Поділитися
Вставка
  • Опубліковано 1 жов 2024
  • അമൃതഫലം
    ദേഷ്യം മനസ്സിനെ കീഴ്പെടുത്തുമ്പോൾ വീണ്ടു വിചാരമില്ലാതെ വിവേകം നഷ്ടപ്പെടുന്ന മനുഷ്യൻ, ചെയ്തു കൂട്ടുന്ന ചെയ്തികളുടെ ഫലം ഒരു കഥയിലൂടെ നമുക്കു കേൾക്കാം. ദേഷ്യത്തെ മൗനം കൊണ്ടു നിയന്ത്രിച്ചു നല്ല കർമ്മങ്ങളിലൂടെ സഞ്ചരിക്കാനും പഠിക്കാം.
    ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    ഹരേ നാരായണ .🙏🙏🙏
    saradaanandan....

КОМЕНТАРІ • 84

  • @yadhukrishnan8708
    @yadhukrishnan8708 Рік тому +1

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @Amazingworldofscience
    @Amazingworldofscience Рік тому +1

    വളരെ നല്ല കഥ

  • @nandinivenugopal2228
    @nandinivenugopal2228 Рік тому +3

    നമസ്കാരം അമ്മേ 🙏
    ഇന്ന് ഗുരുവായൂരിൽ പോയതുകൊണ്ട് കഥ കോൾക്കാൻ വൈകി. നമ്മൾ തമ്മിൽ കണ്ടൂലോ😍😃
    വളരെ നല്ല സന്ദേശമുളള കഥ. ഞാനും ഭഗവദ്ഗീത പഠിക്കുന്നുണ്ട്. രണ്ട് മേൽശാന്തിമാരോടും അപേക്ഷിക്കുകയും ചെയ്തു, ഭഗവാന്റെ ഉപദേശങ്ങൾ നന്നായി ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കാൻ അനുഗ്രഹിക്കണേ എന്ന്. അമ്മയും അനുഗ്രഹിക്കൂ ട്ടോ🙏🙏😍😌

  • @vidshorts2760
    @vidshorts2760 Рік тому +1

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhuanil4006
    @bindhuanil4006 Рік тому +2

    ഹരേ കൃഷ്ണ

  • @ajithasatheesan5471
    @ajithasatheesan5471 Рік тому

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹കണ്ണന്റെ അമ്മക്ക് 🥰😍🌹🙏🏻🙏🏻🙏🏻🙏🏻🌹

  • @sreedevi2651
    @sreedevi2651 Рік тому +5

    നമസ്കാരം അമ്മേ🙏🏻നല്ല അർത്ഥവത്തായ സന്ദേശങ്ങളാണ് ഓരോ കഥയിലൂടെ യും മനസ്സിലാക്കി തരുന്നത്.തീർച്ചയായിട്ടും ഇത് എല്ലാവർക്കും ജീവിതത്തിൽ വളരെ ഉപകാരപ്രദമാകട്ടെയെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏🏻ഹരേ...കൃഷ്ണ ❤️🙏🏻

  • @bijisuresh2609
    @bijisuresh2609 Рік тому

    🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🌹 ഹൃദയസ്പർശിയായ കഥ.വന്ദനം ഓപ്പോൾ.🙏❤️🙏

  • @sathidevisathidevi1292
    @sathidevisathidevi1292 Рік тому +1

    ഹരേ കൃഷ്ണ.. കണ്ണാ.. പൊന്നു ഗുരുവായൂരപ്പാ ശരണം.. അമ്മയുടെ കഥ കേൾക്കാൻ ഒരു പാട് ഇഷ്ട്ടം.. കഴിഞ്ഞദിവസം അമ്മയെ ഗുരുവായൂർ വെച്ചു കാണാൻ സാധിച്ചു.. കണ്ണന്റെ കാരുണ്യം. 🌹❤

  • @tharags3349
    @tharags3349 Рік тому

    ഹരേ കൃഷ്ണ സർവ്വം ക്യഷ്ണർപ്പണമസ്തു 🙏🙏🙏❤️❤️❤️

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 Рік тому +1

    നാരായണ നാരായണ

  • @sujiths5445
    @sujiths5445 Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @balamaniv8009
    @balamaniv8009 Рік тому +1

    ഹരേ കൃഷ്ണ

  • @vijayakumaria4182
    @vijayakumaria4182 Рік тому +1

    Nalla katha

  • @anjuvs9342
    @anjuvs9342 9 місяців тому

    Hare krishna hare krishna krishna krishna hare hare
    Hare Rama hare Rama rama rama hare hare

  • @prasannaajit9154
    @prasannaajit9154 Рік тому

    Hare krishna hare krishna hare krishna hare krishna hare krishna hare krishna

  • @ushasasidharan3460
    @ushasasidharan3460 Рік тому +1

    ശാരദാമ്മേ കഥ കേൾക്കാൻ കാത്തിരിക്കുകയാ😘😘😘😘😘
    കഥ കേൾക്കുന്നത് വലിയ സന്തോഷമാണ്🙏🙏🙏😘😘😘😘😘

  • @geethakadappuram9487
    @geethakadappuram9487 Рік тому

    Pranamam sister
    🙏🙏🙏🌹🌹🌹🙏🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 Рік тому

    Jai Sri Radhe Radhe

  • @devigirija4922
    @devigirija4922 Рік тому +3

    🙏🙏🙏അമ്മേ ഇതു കേൾക്കാൻ സാധിക്കുന്ക്കുന്നതു ഭാഗ്യം തന്നെ

  • @suhagik6222
    @suhagik6222 Рік тому

    ഹരേ കൃഷ്ണ അമ്മേ
    ഓം നമോ ഭഗവതേ വാസുദേവായ

  • @hemamalini1591
    @hemamalini1591 Рік тому

    ❤amme pranam pranam humble pranams

  • @hemamalini1591
    @hemamalini1591 Рік тому

    Kannante Kathakali kettalum kettalum mathiyavilla

  • @vilasininair7178
    @vilasininair7178 Рік тому +1

    വളരെ നല്ല പോസ്റ്റ്. വളരെ ചിന്തിപ്പിക്കാൻ പറ്റിയത്. ഇന്നത്തെ കാലത്തിൽ ഇതിന് കൂടുതൽ relevance ഉണ്ട്. ക്ഷമ, വീണ്ടു വിചാരം ഒന്നും ഇല്ല എടുത്തു ചാട്ടം കൂടുതലും. ഹരേ കൃഷ്ണാ എല്ലാവർക്കും സൽബുധി കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🌹🌹

  • @Rema1965unni
    @Rema1965unni Рік тому

    നല്ല കഥ... ഈ കാലത്ത് അറിഞ്ഞിരിക്കേണ്ടത് ആണ് 🙏🏻

  • @sailajasasimenon
    @sailajasasimenon Рік тому +2

    ഹരേ കൃഷ്ണാ🙏🏻
    പ്രണാമം ശാരദാമ്മേ🙏🏻അവതരിപ്പിക്കുന്ന എല്ലാ കഥകളും നല്ല നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്.നമുക്കെല്ലാവർക്കും പ്രാവർത്തികമാക്കേണ്ടവ.പങ്കു വെച്ചതിൽ നന്ദി,സന്തോഷം🙏🏻

    • @sheejapradeep5342
      @sheejapradeep5342 Рік тому +1

      നല്ല സന്ദേശങ്ങൾ നൽകുന്ന കഥകൾ കുട്ടികളെ കേൾപ്പിക്കണം ഇത്തരം കഥകൾ നന്ദി നമസ്കാരം ശാരദാമ്മേ🙏🙏❤❤

  • @kuttykazhchakal5138
    @kuttykazhchakal5138 Рік тому

    Enth Nalla kadha ...orupad ishtapettu ammea❤❤

  • @kanakamnair1173
    @kanakamnair1173 Рік тому

    Hare Krishna Krishna Krishna hare hare
    🙏🙏🙏🙏

  • @kamalagovindan4785
    @kamalagovindan4785 Рік тому

    ഹരേ കൃഷണ നല്ല ഗുണപാഠം ഉള്ള കഥ

  • @preetanayar2569
    @preetanayar2569 Рік тому +1

    Hare Krishna🙏🙏
    Amme Pranamam🙏❤
    Nale Sandesham Amme❤🙏

  • @PonnammaNair-ii4fx
    @PonnammaNair-ii4fx Рік тому

    Pranamam mam ethokke kelkkuvanulla bhagyam guruvayurappan thannathane. Mam neyum family yeyum guruvayurappan anugrahikkum

  • @vasanthakumari6564
    @vasanthakumari6564 Рік тому

    വളരെ നല്ല കഥയാണ് കേട്ടോ ശാരദ ചേച്ചി. ഞാൻ ദിവസവും കേൾക്കുന്നതു കൊണ്ട് ഗുരുവയൂരിൽ തന്നെയാണ്' എന്ന പ്രതീതിയാണ് അതു കൊണ്ട് വലിയ സന്തോഷമുണ്ട് കേട്ടൊ കെട്ടോ. ഞാനിപ്പോൾ കണ്ണൂരിലാണ് സ്ഥിര താമസം😮😮

  • @Kannan-x3i
    @Kannan-x3i 27 днів тому

    ഹരേകൃഷ്ണ അമ്മേ 🙏🙏🙏🙏🙏

  • @bindusuresh31
    @bindusuresh31 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @sreejagopinath6560
    @sreejagopinath6560 Рік тому

    🙏🙏🙏🙏🙏🙏🙏🥰🥰ഹരേ കൃഷ്ണ 🙏🙏

  • @prasannaajit9154
    @prasannaajit9154 Рік тому

    Superb story thank you so much

  • @sheejamurali3353
    @sheejamurali3353 Рік тому

    Amme...oththiri ishtam aanutto❤

  • @anupamasantosh4818
    @anupamasantosh4818 Рік тому

    Krishna Krishna Radha Radha ❤

  • @girijanambiar8857
    @girijanambiar8857 Рік тому

    🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @geethachandrashekharmenon3350

    Hare Krishna 🙏🙏🙏🙏🙏

  • @sushamakumaripillai6965
    @sushamakumaripillai6965 Рік тому +1

    അമ്മേ നമസ്കാരം , ഹരേ കൃഷ്ണാ

  • @adidevadiva689
    @adidevadiva689 Рік тому

    Hare krishna🙏🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 Рік тому

    🙏🌺 ഹരേ കൃഷ്ണ 🌺🙏

  • @gourikrishnan2142
    @gourikrishnan2142 Рік тому

    ഹരേ കൃഷ്‌ണ 🙏🙏🙏

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi 9 місяців тому

    Hare krishna❤❤

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 9 місяців тому

    Hare Krishna

  • @tharamahesh3134
    @tharamahesh3134 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @archanaanil8572
    @archanaanil8572 Рік тому +1

    Hare Krishnaa.....🙏🙏🙏🙏

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому

    ഹരേ കൃഷ്ണ 🙏🙏

  • @omanakalidasan5205
    @omanakalidasan5205 Рік тому

    നമസ്കാരം അമ്മേ

  • @maanasamithraalliswell2789
    @maanasamithraalliswell2789 Рік тому

    അമ്മേ.
    🙏🏻🙏🏻🙏🏻

  • @jananiashokan5126
    @jananiashokan5126 Рік тому

    Hare krishna

  • @anjuvs9342
    @anjuvs9342 9 місяців тому

    ❤Krishna krishna krishna

  • @remamurali100
    @remamurali100 Рік тому

    ഹരേ ....കൃഷ്ണ

  • @dhanalakshmik8797
    @dhanalakshmik8797 Рік тому

    നല്ല കഥ 🙏🙏🙏

  • @priyapazhat51
    @priyapazhat51 Рік тому

    ഹരേ കൃഷ്ണ

  • @vidyanair130
    @vidyanair130 Рік тому

    ഹരേ കൃഷ്ണ

  • @leenak451
    @leenak451 Рік тому

    ഹരേ കൃഷ്ണ

  • @priyakannan7363
    @priyakannan7363 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @anjuvs9342
    @anjuvs9342 9 місяців тому

    Radha madhava

  • @anjuvs9342
    @anjuvs9342 9 місяців тому

    Rama Rama Rama

  • @miniprakash3983
    @miniprakash3983 Рік тому

    അമ്മെ മൈക്ക് കുറച്ചു കൂടി അടുത്തു വച്ചു പറഞ്ഞാൽ വീട്ടു ജോലിക്കിടയിലും ഞങ്ങൾക്ക് അമ്മയുടെ കഥ കേൾക്കാമായിരുന്നു

  • @soumyaa5140
    @soumyaa5140 Рік тому

    Amme melshanthide anubhavagal oru interview ayettu cheyyamo 🙏🙏🙏🙏🙏🙏🙏🙏🙏

    • @saradaanandan
      @saradaanandan  Рік тому

      , ഇത്തിരി തിരക്കിലാണിപ്പോൾ മെല്ലെ ചെയ്യുന്നുണ്ടാവും

    • @soumyaa5140
      @soumyaa5140 Рік тому

      🙏🙏🙏🙏

  • @princybiju1159
    @princybiju1159 Рік тому

    🙏🏻🙏🏻🙏🏻

  • @sreekalas5650
    @sreekalas5650 Рік тому

    🙏🙏🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Рік тому

    🙏🙏🙏🙏

  • @gopikats6388
    @gopikats6388 Рік тому

    Hari Om Amme

  • @lathakpthottikkal5767
    @lathakpthottikkal5767 Рік тому

    🙏🙏🙏

  • @sumajapillai7594
    @sumajapillai7594 Рік тому

    🙏🙏

  • @jyothinarayanan8366
    @jyothinarayanan8366 Рік тому

    🙏🏻

  • @premakumari7559
    @premakumari7559 Рік тому

    ♥️♥️

  • @sanjubhaskar3241
    @sanjubhaskar3241 Рік тому

    🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 Рік тому

    🙏

  • @ajithaazhakathillath8779
    @ajithaazhakathillath8779 Рік тому

    ❤❤❤❤

  • @sundararajanthanupillai8813

    Thank you Sarada madam for gifting me signed copy of the book SARVAM KRISHNAMAYAM....released yesterday....🙏🙏🙏

  • @deeparajeev7001
    @deeparajeev7001 Рік тому

    Hare Krishna 🙏🙏🙏♥️

  • @sheejuvinu4208
    @sheejuvinu4208 Рік тому

    അമ്മേ നമസ്കാരം 🙏

  • @premakumari7559
    @premakumari7559 Рік тому

    🙏🙏🙏🌷

  • @ansianu7586
    @ansianu7586 Рік тому

    NAMO NARAYANAAYA 🙏