എന്റെ കെണിക്കൂട് സെറ്റ് ചെയ്യുന്ന രീതി

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 13

  • @shaluoommen1
    @shaluoommen1 6 місяців тому

    വളരെ നല്ല
    പുതിയ അറിവുകൾ തരുന്നു
    നല്ല വിഡിയോകൾ ❤

  • @antonyjose5274
    @antonyjose5274 Рік тому

    Very useful

  • @abrahamskariah5304
    @abrahamskariah5304 Рік тому +3

    രണ്ടാമത്തെ അറയി ലെ ഹോസ് എപ്പോഴാണ് മുറിച്ചു മാറ്റുന്നത്

    • @honeybeecultivation9843
      @honeybeecultivation9843  Рік тому +1

      രണ്ടാമത്തെ അറിയിലെ ഓസ് കെണിക്കൂട് സെറ്റായി നമ്മൾ ഊരി മാറ്റി അവിടെ പുതിയ കെണിക്കൂട് വച്ചു കഴിഞ്ഞ് എവിടെയാണോ നമ്മൾ പെട്ടി കൊണ്ടുവന്ന് വയ്ക്കുന്നത് അവിടെ വച്ചശേഷം ഊരിമാറ്റിയിട്ട് എൻട്രസ് ഇളക്കി ചെറിയ കള്ളിയുടെ മുൻപിൽ ( ലൈറ്റർ കൊണ്ടു ചൂടാക്കി,) ഒട്ടിച്ചു വയ്ക്കും നേരത്തെ എൻട്രൻസ് ഇരുന്ന ഭാഗത്തുള്ള ഹോൾ തടി വൃത്തകൃതിയിൽ ഉരുട്ടി എടുത്ത് അതു വച്ച് അടക്കും ഇപ്പോൾ ചെറിയ കള്ളി ബ്രൂഡ് ചേമ്പറും വലിയ കള്ളി ഹണി ചേമ്പറും ആകും വലിയ കള്ളിയിലെ ഓസ് മുറിച്ചു കളയുന്നില്ല ഊരി എടുത്ത് അടുത്ത കെണിക്കൂട്ടിൽ വയ്ക്കും

  • @honeybeecultivation9843
    @honeybeecultivation9843  Рік тому +1

    കെണിക്കൂട് വയ്ക്കുമ്പോൾ ഭീതിയിലേയ്ക്ക് വയ്ക്കുന്ന ഓസ് വീഡിയോയിൽ കാണിക്കുന്നതുപോലെ ഭൂമിക്ക് പരലൽ ആയി കൊടുക്കണം

  • @shabab7932
    @shabab7932 Рік тому

    കൂട് വിൽക്കാൻ ഉണ്ടോ എത്ര രൂപ ?

    • @honeybeecultivation9843
      @honeybeecultivation9843  Рік тому +1

      ഈച്ച സഹിതം പെട്ടി തരാം തടിപ്പെട്ടി 1600 pvc 1400

    • @shabab7932
      @shabab7932 Рік тому

      @@honeybeecultivation9843 ഈച്ച ഇല്ലാതെ എത്ര രൂപ

    • @honeybeecultivation9843
      @honeybeecultivation9843  Рік тому +1

      ​@@shabab7932 കാലിപ്പെട്ടി സ്റ്റോക്ക് ഇല്ല പണിയുന്ന പെട്ടി എനിക്കു തന്നെ തികയുന്നില്ല

  • @cheruthencheruthneecha
    @cheruthencheruthneecha Рік тому

    ഈ ഗ്രാളാസ് പേപ്പർ എവിടുന്നാ കിട്ടുക

    • @honeybeecultivation9843
      @honeybeecultivation9843  Рік тому +1

      വലിയ തുണിക്കടകളിൽ കിട്ടും അവരുടെ ഗോഡൗണിൽ ഉണ്ടാവും മാനേജർമാരുമായി സംസാരിച്ചാൽ മതി മെശവിരിയായി ഉപയോഗിക്കുന്നത് എന്നു പറഞ്ഞാൽ മതി കനം കൂടുതൽ ഉള്ളത് നല്ല മണം കാണും വെയിലത്ത്‌ കുറച്ചു ദിവസം ഇട്ടിട്ട് കഴുകി എടുത്താൽ മണം പോകും അതിനു ശേഷമേ ഉപയോഗിക്കാവൂ

  • @sajeevtk8232
    @sajeevtk8232 Рік тому

    പകൽ ആണോ കേനിക്കൂട് വക്കുന്നത്?

    • @honeybeecultivation9843
      @honeybeecultivation9843  Рік тому

      കെണിക്കൂട് വയ്ക്കാൻ പോകുമ്പോൾ 10 അതിൽ കൂടുതലും കെണിക്കൂടുകൾ ഒരു ദിവസം വയ്ക്കേണ്ടി വരും അത് ravile🤣തുടങ്ങിയാൽ വൈകുന്നേരം ആകുമ്പോളെ തീരൂ അതുകൊണ്ട് ഞാൻ കെണിക്കൂടുകൾ വയ്ക്കുന്നത് എല്ലാം പകൽ ആണ്