Degree Prelims | കിളി പോയ പരീക്ഷ | ഉദ്യോഗാർഥികൾ പറയുന്നു 🔥📢

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 361

  • @rohinygireesh7244
    @rohinygireesh7244 3 роки тому +612

    രണ്ടാമത് വന്ന നീല ചുരിദാർ ചേച്ചി PSC serious ആയി നോക്കുന്ന ആളാണെന്ന് തോന്നുന്നു exam tough അനെന്ന് പറഞ്ഞു .

  • @dreams9908
    @dreams9908 3 роки тому +276

    Ippo avark 70
    Busil kerumbo 60
    Veetilehumbo 40
    UA-cam nokkumbo 20😂😂😂😂😂😂😂

  • @devv1068
    @devv1068 3 роки тому +650

    ഈ psc ക്ക് ഒരു വിചാരം ഉണ്ട്. ഭയങ്കര tough questions ഇട്ടാൽ അവർ എന്തോ വലിയ ആള് ആയി എന്ന്.

  • @Anjanavishal008
    @Anjanavishal008 3 роки тому +239

    Comment box il എല്ലാരുടേം കിളി പറന്നു പോയി 🙄🙄
    ആദ്യത്തെ അഞ്ചാറു question കണ്ടപ്പോ തന്നെ എന്റെ കിളി ചത്ത് പോയി 🤦‍♀️

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +356

    സർക്കാരിന് clock വക്കാൻ ക്യാഷ് ഇല്ലേൽ പിള്ളേർ കൊണ്ട് വരാം exam കഴിയുമ്പോ കൊണ്ട് പോകാം തിരിച്ചു😴😴😴😴....അതൊന്നു സമ്മതിക്കാമോ സക്കിർ അണ്ണന് 😴😴😴😴

  • @rejanishine765
    @rejanishine765 3 роки тому +73

    ഞാൻ എഴുതി വന്നപ്പോൾ ടീച്ചർ പറഞ്ഞു ഇനി 15 മിനിറ്റേ ഉള്ളൂ എന്ന് , അതിന് ശേഷം ആണ് 50 ചോദ്യം കണ്ടത് തന്നെ🤭 കിളി പോയി

  • @sunitharajeshkr1772
    @sunitharajeshkr1772 3 роки тому +40

    Blue dress ഇട്ട പെൺകുട്ടി പറഞ്ഞതാണ് കറക്റ്റ്... 👍

  • @himashaju643
    @himashaju643 3 роки тому +195

    ഇതിലെ Question നുകളുടെ ഉത്തരങ്ങൾ ഇട്ട ആൾക്ക് തന്നെ അറിയാമോന്ന് ദൈവം തമ്പുരാനറിയാം

  • @meenusujith5062
    @meenusujith5062 3 роки тому +286

    രണ്ടാമത്തെ ചേച്ചി കറക്റ്റ് മറുപടി പറഞ്ഞു

  • @jyothilakshmichandran9089
    @jyothilakshmichandran9089 3 роки тому +163

    Sr. നല്ല ബുദ്ധിമുട്ടാരുന്നു
    Answer കീ പോലും നോക്കാൻ തോന്നുന്നില്ല
    Highly depressed

  • @akhilkadakkal3872
    @akhilkadakkal3872 3 роки тому +190

    ആദ്യ പകുതിയും രണ്ടാം പകുതിയും മാറ്റിനിർത്തിയാൽ മൊത്തത്തിൽ ഇമോഷണൽ ത്രില്ലർ തന്നെയായിരുന്നു 🔥

  • @arunks8281
    @arunks8281 3 роки тому +195

    ഈ കുഴപ്പം ഇല്ലായിരുന്നു എന്ന് പറയുന്നവർ എന്തുവാ ഉദ്ദേശിക്കുന്നേ 🥴🥴🙄🙄🙄🙄🙄

  • @jagan3921
    @jagan3921 3 роки тому +325

    ഈ കൊഴപ്പം ഇല്ലാഞ്ഞവർക്കെല്ലാം ശരിക്കും കൊഴപ്പം ഇല്ലാരുന്നോ ❓️

    • @gopikagopuz7899
      @gopikagopuz7899 3 роки тому +3

      😁

    • @athulyak4219
      @athulyak4219 3 роки тому +35

      enthelum padichale kozhappam varuuu...kaorach nokki poyavarkkokke kozhppm aanu

    • @micdrop8475
      @micdrop8475 3 роки тому +15

      Avar adikam thurann parayathatha thonnunnu😁 pne 70 above cheythavare sammathikkanam🙏👍

  • @pikapika98765
    @pikapika98765 3 роки тому +193

    Upsc level പഠിക്കാം.. LGS ചിലപ്പോള് കിട്ടി എന്ന് വരും..

  • @abhijithpvkd6412
    @abhijithpvkd6412 3 роки тому +226

    ക്ലോക്ക് ചോദിച്ചതിന് ക്ലോക്കിന്റെ ചോദ്യം തന്ന psc മരണ മാസ് തന്നെ, നിങ്ങളെ പാട്ട് ഉപകാരപ്പെട്ടു

  • @suleshvsudhans686
    @suleshvsudhans686 3 роки тому +303

    ആരൊക്കയോ കോപ്പി അടിച്ചതിനു നമ്മൾ എല്ലാരും ബലിയാട് ആയി........ പണ്ടത്തെ സിസ്റ്റം മതി ആരുന്നു...

  • @usm9308
    @usm9308 3 роки тому +14

    ഒന്നും പഠിക്കാത്തത് കൊണ്ട് ഒരു ടെൻഷനും ഇല്ലാത പറിക്ഷ എഴുതി.
    ആദ്യം 50 ചോദ്യങ്ങൾ വായിച്ച് എഴുതി. പിന്നെ ചോദ്യങ്ങൾ വായിച്ചില്ല answer മാത്രം എഴുതി😂😂😀

  • @smithaachu9424
    @smithaachu9424 3 роки тому +98

    Ente സാറേ....ഈ പോക്ക് പോയാൽ ഇനി psc ......😇🥴..... അല്ല എല്ലാരും kuyappom ഇല്ല എന്ന്.😎..പിന്നെ ആർക്കാണ് ആവോ kuyappom questions kanda ഞങ്ങൾക്കോ😇🥴🥴

  • @amalkrishna5186
    @amalkrishna5186 3 роки тому +432

    ആകാശത്തു കൂടി കിളികൾക് പറക്കാൻ പറ്റാത്ത അവസ്ഥ... അത്ര പെരുത്ത് കിളികൾ 😂

  • @suryahhh_
    @suryahhh_ 3 роки тому +253

    മനുഷ്യനെ കളിയാക്കുന്ന പരീക്ഷ ഇത് ജോലി തരാൻ വേണ്ടിയുള്ള പരിപാടി അല്ല. ഇതിൽ ജയിക്ക ന്നവർക്ക് IAS ഉറപ്പ്

  • @jasnadeepk
    @jasnadeepk 3 роки тому +100

    അവസ്ഥ 👍. Enniku 13. Exam. നിൽക്കണോ പോണോ 🙏🙏🙏🙏

  • @ananthu.s95
    @ananthu.s95 3 роки тому +65

    Atleast roomil oru digital clock enkilum വെക്കണം എന്നാണ് എൻ്റെ ഒരിത്..... ഇന്ന് ആദ്യമായി psc എഴുതാൻ വന്നവരുടെ അവസ്ഥ...🤭

  • @mahi-x7q
    @mahi-x7q 3 роки тому +63

    ഇതിൽ 65+ ഒക്കെ പറഞ്ഞവർ ഇത്രേ അറ്റൻഡ് ചെറുത്തിരുന്നു എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.. ഇത്രേ അറ്റൻഡ് ചെയുന്നത് സേഫ് അല്ല..

  • @bittuhulk8313
    @bittuhulk8313 3 роки тому +255

    Clock ഇല്ലാത്തത് വലിയ പ്രശ്നം ആണ്

  • @snsh3844
    @snsh3844 3 роки тому +119

    ഈ പറന്നു പോയ കിളികൾകൊണ്ടൊരു പക്ഷിസങ്കേതം ഉണ്ടാക്കാൻ പറ്റോ... സക്കീർ ഭായിക്ക് 🥴🥴🥴

  • @sportyworld2480
    @sportyworld2480 3 роки тому +67

    ആകെ കിട്ടിയത് ചിമ്മിനി :പുക 😄😄😄

  • @rejithashimmy3195
    @rejithashimmy3195 3 роки тому +39

    ഇനി psc exam ന് Statement questions കൂടുതൽ കാണാൻ സാധ്യതയുണ്ട് .അതിനാൽ എന്തായാലും class room ൽ Clock ആവശ്യമാണ്.

  • @pinkbubbles3765
    @pinkbubbles3765 3 роки тому +86

    എന്റെ ദൈവമേ ഞാൻ ചോദ്യം വായിച്ചു മനസിലാക്കാൻ എനിക്ക്‌ മണിക്കൂരോന്ന് വേണ്ടിവനെ എന്റെ ചേട്ടാ...എനിക്ക്‌ oru 93 kittum🤣🤣🤣🤣🤣ഞാൻ കണ്ണും പൂട്ടി 96 എണ്ണം കറുപ്പിച്ചു എനിക്ക് കിട്ടില്ലാ എന്നുറപ്പാരുന്നു പിന്നെ എന്ത് നോക്കാനാ എന്റെ സിവനെ 🙏🙏🙏aa question ഇട്ടവനെ എന്റെ കൈയ്യിക്കിട്ടിയ ഉണ്ടല്ലോ 🤨🤨🤨🤨🤨🤨

  • @athira4995
    @athira4995 3 роки тому +64

    🙄🙄namuk kitya qstion ini maaripoya...ellarm 60+,70+😐😐

  • @Dear4you143
    @Dear4you143 3 роки тому +114

    ചേട്ടൻ്റെ മാർച്ച് 8 സോങ്ങ് പാടിപ്പഠിച്ചത് കൊണ്ട് ജല ദിനം എഴുതാൻ പറ്റി🥰🥰🥰

  • @ajayprsd1
    @ajayprsd1 3 роки тому +44

    Ivaru ellarum 60..70.. ezhuthi ennu parayunnu😭.. paper kandittu nalla tough aayi thonniyalo

  • @laya5291
    @laya5291 3 роки тому +18

    ന്റെ കിളിയെ കണ്ടുകിട്ടുന്നവർ കൊണ്ടുത്തരുക, ഇങ്ങനെ ആണേൽ അടുത്ത examinu പറത്താൻ കിളികളെ വാടകക്കു എടുക്കേണ്ടിവരും 😖😖😖😖

  • @akshayananda.b6407
    @akshayananda.b6407 3 роки тому +43

    ഒന്നൊന്നര exam ആയി പോയി
    Clock ഇല്ലാത്തത് ഭയങ്കര ബുദ്ധിമുട്ട് ആണ്

  • @sreenath8439
    @sreenath8439 3 роки тому +25

    ഇതിൽ രണ്ടാമത് അഭിപ്രായം പറഞ്ഞു ചേച്ചി ഒഴികെ ആരും ഒന്നും പഠിച്ചിട്ട് പോയി എഴുതിയവരിൽ മനസ്സിലായി😂😂😂😂😂📌

  • @meenusujith5062
    @meenusujith5062 3 роки тому +75

    ഞാൻ 38 എണ്ണം അറ്റൻഡ് ചെയ്തുള്ളു..അതും അറിയുന്നത് മാത്രം

  • @neezasfunnytales2766
    @neezasfunnytales2766 3 роки тому +74

    13nu എക്സാം എഴുതുന്ന എനിക്ക് ഇപ്പോൾ വല്ലാത്ത പേടി തോന്നുന്നു. ഇപ്പോൾ പഠിക്കുന്നതൊക്കെ വെറുതെ ആവുമോ 😪

  • @sudharmaudayan3256
    @sudharmaudayan3256 3 роки тому +51

    എല്ലാരും കൂടി സിമ്പിൾ ആക്കി പ്രിലിംസ് എന്ന് പറഞ്ഞപ്പോൾ തന്നെ psc വിചാരിച്ചു പണി തരാം എന്ന് 🤦‍♀️

  • @anandhumurali5170
    @anandhumurali5170 3 роки тому +63

    Previous question മാത്രം പഠിച്ചു Psc ജോലി വാങ്ങുന്ന സമയം കഴിഞ്ഞു, ഇനി എല്ലാം പഠിച്ചേ പറ്റു, ഇനി 13 എക്സാം ഉള്ളവർ that means നിലവിൽ avrage ലെവലിൽ നിൽക്കുന്നവർ Engilish, maths, മലയാളം, IT concetrate ചെയ്യു, കോൺസ്ട്ടിട്യൂഷൻ important 👍👍👍🤣

  • @sujithsk7083
    @sujithsk7083 3 роки тому +19

    പ്രതീക്ഷയോടു പോയി നിരാശാ തന്നെ ഫലം mal, maths, english ഉണ്ടായൊണ്ട് കുറച്ചെങ്കിലും കിട്ടി... rank file, youtube channels okke against ആയി മാറിയിരിക്കുന്നു...

  • @mohammadsha2365
    @mohammadsha2365 3 роки тому +48

    സാറിന്റെ കിടന്നും ഇരുന്നും ഉള്ള ജലദിനം tiktok ഓർമ്മ വന്നു 😍

  • @krishnapriya3913
    @krishnapriya3913 3 роки тому +41

    Nalla tough ayirunu question vayich theerkan thane kure samayam venam😞😒😓

  • @mariyafrancis4465
    @mariyafrancis4465 3 роки тому +49

    ഒരുപാട് പ്രതീക്ഷയോടെ കൂടി എക്സാമിന് പോയത് എക്സാം ക്വസ്റ്റ്യൻ പേപ്പർ കണ്ടപ്പോൾ തലകറങ്ങി. വീട്ടിലെത്തി യൂട്യൂബ് കമന്റ് വായിച്ചപ്പോൾ ഒന്ന് സമാധാനമായത് അതുവരെ തല നിൽക്കുന്നുണ്ടായിരുനില്ല. ഞാൻ മരിച്ചു പോകുമോ ടെൻഷൻ കാരണം എന്ന് വിചാരിച്ചു. അത്രയ്കും മനസ്സ് വിഷമിച്ച ദിവസം. വെറുതെ കുറെ ഉറക്കമൊഴിച്ചത് മിച്ചം. പല ടോപ്പിക്ക് ഒന്നും ഒരു questionകൂടി ഇല്ല പിന്നെ എന്തിനാണ് ഈ സിലബസ്.

  • @msd3128
    @msd3128 3 роки тому +11

    ഇ പരിപാടി സാർന്റെ ചാനല് മാത്രമേഉള്ളു, ഇ സ്കൂളിൽ പരീക്ഷ എഴുതിയവരൊക്കെ ഒരുപക്ഷെ ഇതുകാണുന്നുണ്ടാകും.....💞💞🎉

  • @sumavinodb.s7460
    @sumavinodb.s7460 3 роки тому +77

    ക്ലോക്ക് ഇല്ലാത്തത് വലിയ പ്രശ്നം തന്നെയായിരുന്നു. Exam വലിയ tough ആയിരുന്നു 😔

  • @rejithashimmy3195
    @rejithashimmy3195 3 роки тому +14

    Questions കണ്ടിട്ട് കിളി പോയ അവസ്ഥയാണ് .ഉദ്യോഗാർത്ഥികൾ മിക്കവരും പറയുന്നു കുഴപ്പമില്ലെന്ന്. Degree prelim ആയതിനാൽ ആകും ഇത്ര standard Questions വന്നത്.LDC യ്ക്ക് ഈ Level ലെ Questions വരാതിരുന്നാൽ മതിയായിരുന്നു.

  • @advarshidms8389
    @advarshidms8389 3 роки тому +7

    ഒരു Guide വെച്ച് മാത്രം പഠിച്ചു പാസ്സാകാം എന്ന ആ പഴയ രീതി ഇപ്പോൾ മാറി....
    ഒരു ഏകദേശം Civil Service level രീതിയിൽ പഠിച്ചു തുടങ്ങുന്നവർക്ക് ഒക്കെ എളുപ്പം ആയിരിക്കും

  • @phoenixbird2032
    @phoenixbird2032 3 роки тому +14

    ക്ലോക്ക് ഇല്ല, സമയം അറിയാൻ ഒരു മാർഗവും ഇല്ല, questions നല്ല tough, എല്ലാം കൊണ്ടും കിളി poya ദിവസം 😕😕

  • @malayalitalk8507
    @malayalitalk8507 3 роки тому +69

    ഇവരൊക്കെ ഉദ്ദേശിച്ചത് maths ലെ ക്ലോക്ക് ആണോ എന്നൊരു സംശയം ഉണ്ട്😂😂

  • @soumyamathew5655
    @soumyamathew5655 3 роки тому +24

    Ethil aa blue churidhar etta chechi mathre psc padikunnath ullu eann manasilayi...

  • @a.nuhh33_
    @a.nuhh33_ 3 роки тому +2

    Njan jinsy enik. Nilamubur. Ayrinunu exam ente. Vitt. Chelari ann. Malapuram district njan ravile 9:00 manikk. Poyi. Ennitt night 8:00 manikk. Etthi. Question nalla. Tuff ayirunu

  • @karunasree1773
    @karunasree1773 3 роки тому +33

    Ivarku arkum kuzhppm illyrnu...apo nk mathre ullo kuzhppm undyrnnth 🙄

  • @aryasurendran3978
    @aryasurendran3978 3 роки тому +6

    ആകെ കണക്കും ഇംഗ്ലീഷും മാത്രം അറിയാവുന്ന ഞാൻ ... ബാക്കി ഒന്നും അറിയാത്തത് കൊണ്ട് ഒരു കുഴപ്പവും ഇല്ലാരുന്നു 🙂

  • @ajsworld1607
    @ajsworld1607 3 роки тому +9

    First part nokki veruthe time kalanju .clockumilla ,3 mani ayappo oru bell, teacher appo ini 15 mintse ullu enn paranjappo valiya kili poyi sherikum...

  • @davlogs1996
    @davlogs1996 3 роки тому +14

    നല്ല tough ആയിരുന്നു.... But ഈ നിലവാരത്തിൽ ഉയരാൻ കഴിഞ്ഞാൽ കേരളത്തിലെ എല്ലാ degree ഹോൾഡേഴ്‌സ് നും സിവിൽ സർവീസ് കൂടെ എഴുതാൻ സാധിക്കും... 😍

  • @sangeethaa.s5227
    @sangeethaa.s5227 3 роки тому +11

    Enik nalla tough ayirunnu 42 eh attend cheyan pattiyullu... Im from trivandrum....

  • @renjithps1130
    @renjithps1130 3 роки тому +14

    Ente class rooml clock undayirunnnu..njetti poyii
    Centre law college ekm

  • @amruthamavily
    @amruthamavily 3 роки тому +29

    2:05-clock ഇല്ലാത്തത് ശ്രദ്ധിക്കാം tym കിട്ടിയില്ല എന്ന് 🤣🤣🤣.... Thug ✌️✌️😎😎😎

  • @mansoorkunnath
    @mansoorkunnath 3 роки тому +10

    എക്സാം ഹാളിൽ നിന്നും ക്ലോക്ക് എടുത്തുമാറ്റാൻ അഹോരാത്രം പരിശ്രമിച്ച എസ്എഫ്ഐ നേതാക്കൾക്ക് അഭിവാദ്യങ്ങൾ

  • @विष्णुसिंह-ढ8ल

    Police constablinu വരെ കമ്മിഷണറുടെ ബുദ്ധി വേണം ഇന്ന് പറഞ്ഞാൽ കഷ്ട്ടം ആണ്

  • @janeesmohammed1512
    @janeesmohammed1512 3 роки тому +16

    ഇത്രെയും നിലവാരമുള്ള ചോദ്യങ്ങൾ തരുകയും exam ഹാളിൽ സമയം അറിയാൻ ഒരു ക്ളോക് പൊലും വെക്കാതെ...😡😡😡😡%$###

  • @ARKIDS-wc7ct
    @ARKIDS-wc7ct 3 роки тому +8

    Blue Churidhar girl said the truth

  • @athullal7438
    @athullal7438 3 роки тому +6

    എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല 2-3 books authors ഉണ്ടായിരുന്നു ISRO progression series height of cylinder oke statement type questions ഉണ്ടായിരുന്നു

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ 3 роки тому +8

    Psc ചെയർമാന് നല്ലതു വരണേ. 🙏🙏🙏🙏

  • @amaljithkunhiraman4267
    @amaljithkunhiraman4267 3 роки тому +4

    ഇനി സിവിൽ സർവീസിന് prepare ചെയ്യാം അത് കുറച്ചൂടി എളുപ്പം ഉണ്ടെന്ന് തോന്നുന്നു 🤐😶

  • @lekshmys9273
    @lekshmys9273 3 роки тому +7

    Neela churidar matram sathyam paranjunu thonniyathu enik matrano🤔

  • @muhammedfahad1706
    @muhammedfahad1706 3 роки тому +50

    എക്സാം കഴിഞ്ഞപ്പോൾ ഒറ്റ സംശയമേ ഉണ്ടായിരുന്നുള്ളു...... അതു തലക്കു meethe🙄പറന്ന കിളിയുടെ എണ്ണം 🙄മാത്രമാണ്

  • @angelgirl1231
    @angelgirl1231 3 роки тому +7

    Clock m vekkoola watch kond keranum samadhiykoola😬😬 oru essay pole ulla questions m. 🙄 Oru clock vachoodey xm hallil avarkk...

  • @vipinvidhya1652
    @vipinvidhya1652 3 роки тому +6

    നിർത്തി degree level നിർത്തി ഇനി 10th level മാത്രം നോക്കാ൦😔

  • @rakesh.rajrakesh5145
    @rakesh.rajrakesh5145 3 роки тому +28

    അപ്പോൾ എനിക്ക് മാത്രം ആണോ EXAM ടൈറ്റ് ആയത്

  • @jobinjoseph4305
    @jobinjoseph4305 3 роки тому +16

    എന്തേലും ഒരാൾ ചോദിക്കുമ്പോൾ അതിനു ക്ഷമയോടെ മുഖത്തു നോക്കി കൃത്യമായി മറുപടി പറയാൻ കഴിയുനില്ല എന്നത് നമ്മുടെ തലമുറയ്ക്ക് വരുന്ന വലിയ കുഴപ്പമാണ്.
    ഹാളിൽ നിന്ന് ഇറങ്ങിയ ഉടൻ ഈ ഫോണിൽ നോക്കുന്നത് കണ്ടാൽ തോന്നും മുഖ്യമന്ത്രിയുടെ ps ആണെന്ന്..... ഇവരൊക്കെ gov ജീവനക്കാർ ആയാൽ ജനങ്ങളുടെ ഒരു അവസ്ഥ

  • @anagharatheesh8122
    @anagharatheesh8122 3 роки тому

    ഇന്ന് രാവിലെ നാഗർകോവിലിൽ നിന്നും തിരിച്ചു.കളിയക്കാവിള - ബോർഡറിലെ കൊറോണ റെസ്ട്റിക്ഷൻസ്, ദൂരം, മഴ, ട്രാഫിക്, കുണ്ടും കുഴിയും നിറഞ്ഞ റോഡ് എന്നിവ തരണം ചെയ്ത് ഇൻഫൻറ്റ് ജീസസ് സെൻട്രൽ സ്കൂൾ, കുറവൻകോണം - എത്തിയപ്പോൾ ആകെ ഒരു 3മിനിറ്റ് താമസിച്ചു പോയി. അവർ അകത്തേക്ക് കയറ്റി വിട്ടുമില്ല ഒരു വാക്ക് സംസാരിക്കാൻ പോലും ഉള്ള അവസരവും തന്നില്ല 😭😠. അവസരം നിഷേധിച്ച മനുഷ്യപ്പറ്റില്ലാത്ത ആളുകൾ 😔. പിഎസ്‌സി യോട് പ്രതിഷേധം അറിയിക്കുന്നു.

  • @jimnagirish9037
    @jimnagirish9037 3 роки тому +17

    ഇനിയുള്ള ദിവസങ്ങൾ എങ്ങനെ യാ ld ക്ക് പഠിക്കേണ്ടത്....?

  • @JustForFun-ky4yw
    @JustForFun-ky4yw 3 роки тому +6

    Ethra attend cheythu ennu chodichal 80
    But vtil vannu nokkumpol..................
    Ellam oru orma mathram

  • @blackpearlzz5567
    @blackpearlzz5567 3 роки тому +4

    Ente kiliye njn exam hallil marannu vachu..... Ee question undakkiyavane onnu kittooo. Psc chairman, education minister ivare kond adhym ee exm onnu ezhuthikknm

  • @sheejasiraj2163
    @sheejasiraj2163 3 роки тому +10

    Exam hallil ninnu poya bodham ithuvare thirichu kittittillaa

  • @ibnumaryam06
    @ibnumaryam06 3 роки тому +14

    മ്മൾ ഒരു 25 എണ്ണം കഴിയുമ്പോഴേക്കും അര മണിക്കൂർ കഴിഞ്ഞിരുന്നു😭🙂😀
    വട്ടം കറക്കുന്ന ചോദ്യങ്ങളാണ് അധികവും ... 🙂

  • @ammuappu8519
    @ammuappu8519 3 роки тому +7

    Nalla tough ayrnn🥲🥲🥲...questions vayich manasilakan thanna time edukum

  • @Jee-bw4vx
    @Jee-bw4vx 3 роки тому +55

    ക്ലോക്ക് ഇല്ല. വാച്ചും അനുവദിക്കില്ല. കേൾവിക്ക് തകരാർ ഉള്ളവർക്കും കാഴ്ചയ്ക്ക് പ്രശ്നം ഉള്ളവർക്കും വാച്ച് ഇല്ലാതെ എക്സാം അറ്റൻഡ് ചെയ്യേണ്ടി വരുന്നത് വളരെ പരിതാപകരവും നീതിരഹിതവും ആയി തോന്നുന്നു. അര മണിക്കൂർ വീതം ബെൽ അടിച്ചാലും അവസാനത്തെ അര മണിക്കൂർ ഇപ്പോൾ തീരും എന്ന അവസ്ഥയിൽ ടെൻഷൻ ആണ്. എപ്പോഴും teachers നെ ദൂരെയിരുന്നു വിളിച്ചു ടൈം ചോദിക്കേണ്ട അവസ്ഥ.

  • @jimnagirish9037
    @jimnagirish9037 3 роки тому +27

    Question പേപ്പർ കിട്ടിയപ്പോ പറന്നു പോയ കിളി യെ ഇനി തിരിച്ചു കിട്ടാൻ എന്താ വഴി....?

  • @dhanyaabhilash3850
    @dhanyaabhilash3850 3 роки тому +1

    എന്റെ sireeeeee...
    Tkt cash മുതലാവണേ എന്ന പ്രാർത്ഥനയെ ഉള്ളു ഇപ്പോൾ 😇😇😇😇

  • @subhashgeorge3249
    @subhashgeorge3249 3 роки тому +6

    ഇന്ന് traffic ബ്ലോക്കിൽ പെട്ട് പരീക്ഷ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. അവർക്ക് വീണ്ടും എഴുതാൻ പറ്റുമോ

  • @uniqueone8151
    @uniqueone8151 3 роки тому +3

    എനിക്ക് 90 എണ്ണവും ആൻസർ ചെയ്യാൻ പറ്റി.. എന്നെ ഞാൻ പറയൂ.. ക്യാമറ യുടെ മുൻപിൽ നാട്ടുകാര് കാണുന്ന പരിപാടി അല്ലെ 🤭

  • @drudak
    @drudak 3 роки тому +11

    20 maths ullappo ethrem statement questions nte aavasyam ellayirunnu😔😔

  • @devsanrenj2012
    @devsanrenj2012 3 роки тому

    ഞാൻ preliminary എഴുതിയപ്പോൾ invigilator നോട് ഇടക്ക് ഇടക്ക് time ചോദിച്ചു ചോദിച്ചു ഇരിക്കുവാരുന്നു.. 😤😤😤😤.. ഇനീം അങ്ങനെ തന്നെ ചെയ്യും.. 🤬🤬🤬. പിന്നല്ലാ.. മര്യാദക്ക് ക്ലോക്ക് വെക്കാത്തൊണ്ട് അല്ലെ..

  • @midhunmohan6802
    @midhunmohan6802 3 роки тому

    Pvt പണി , പുറം നാട്ടിലെ ജോലി , ബിസിനസ്, സ്വയം പര്യാപ്തത, സംരഭകത്വ വഴികൾ ക്ക് പ്രാധാന്യം കൊടുത്തു ദിവസവും 1-2 മണിക്കൂർ മാത്രം ഒരു ഹോബി പോലെ psc പഠിക്കുക എന്നതാണ് safe, വീട് , കുടുംബം, വിശ്രമം , ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്ക് ശേഷം മതി psc പഠന പ്രാധാന്യം

  • @ashik5602
    @ashik5602 3 роки тому +43

    3:47 ശിവനേ ഇതേത് ജില്ല

  • @soumyas6191
    @soumyas6191 3 роки тому +4

    Class room ellam smart akki. Pakshe clock vaykkam nivarthitilla. Kashtam.

  • @jilapeter2476
    @jilapeter2476 3 роки тому

    ചോദ്യം വായിച്ചു തീർക്കാൻ തന്നെ വേണം time ഒരുപാട്.... പിന്നെ answer കണ്ടടുപിടിക്കാൻ അതിനും വേണം time.... ആകെ ഉള്ളത് 75 മിനിറ്റ്..... 😔😒😔 കഷ്ട്ടം.......

  • @abhijithpvkd6412
    @abhijithpvkd6412 3 роки тому +23

    പോയ കിളിയെ തിരിച്ച് പിടിക്കാൻ വരെ കഴിയാത്ത അവസ്ഥ

  • @smithasanthosh7667
    @smithasanthosh7667 3 роки тому

    Enik 13 aanu exam. E question kandapozhe tripthiyayi.13 nu exam ullavar maths, English , computer, malayalam concentrate cheyyu. Bakki ellam inganokke thannakum. Ld main enganano entho 😭

  • @kichoosdichoos3111
    @kichoosdichoos3111 3 роки тому +4

    Kannum pootti motham karuppich 🤭🤭quistion polum nokkilla😍enthayalum kittillann ariya😍😍

  • @anandhumurali5170
    @anandhumurali5170 3 роки тому +12

    Time mangement prasanam ayirunuuu, question standred, Current affires, Adhunika thiruvinthnamkoor, arrival of Europeins, angen kuren topics pattichuuu

  • @sarathkumar8971
    @sarathkumar8971 3 роки тому +24

    എന്തോ ഒരു മിന്നായം പോലെ 🤣🤣
    .....

  • @mclips6435
    @mclips6435 3 роки тому +2

    ഇന്നലത്തെ എക്സാം വളരെ ടഫ് ആയിരുന്നു.
    ക്ലോക്ക് ഉം ഇല്ല...
    എനിക്കു തോന്നുന്നത് ആർക്കോ എക്സാം answer അറിയാം. അവർ മാത്രം കയറാൻ വേണ്ടി ഇട്ടപോലെ ആണ്... ഈ എക്സമിനു ഒരു 40 എണ്ണം correct ആക്കിയ 100 പേരുണ്ടായാൽ ഭാഗ്യം. നോക്കിക്കോ ഒരു 65-75 മാർക്ക്‌ ആയിരിക്കും cutoff. അപ്പോൾ അതിൽ ഒരു 10 പേര് answer അറിയുന്നവർ കയറും... അത്രേ ഉള്ളൂ.

  • @aiswarya.t6567
    @aiswarya.t6567 3 роки тому +12

    Kuzappam illatha kuttikal....... 🤭
    Result varumbolum kuzapam illathirunnal mathiii🤭🤭

  • @sarithasoman5728
    @sarithasoman5728 3 роки тому

    എന്തൊരു എക്സാം ആയിരുന്നു ഇത്.Maths okay അവസാനം time എടുത്ത് ചെയ്യാം എന്ന് കരുതി മറ്റുള്ള question നോക്കിയതാ last statement നോക്കി നോക്കി ഒന്നും ചെയ്യാൻ time കിട്ടിയില്ല 😒😒😒😒😒😒😒😒

  • @Syamasasidharan19
    @Syamasasidharan19 3 роки тому +1

    ദൈവമേ ആ മാറ്റിവച്ച ഒന്നാം ഘട്ടം exam : അതിൽ ഇനി എന്താണാവോ വെച്ചിരിക്കുന്നെ 🤒🤒

  • @sujithacr8561
    @sujithacr8561 3 роки тому +2

    Time ariyan kazhiyanjath pani thannu.. Dhayavu cheyth psc atleast roomil ore clock engilum veknm🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreekumarr843
    @sreekumarr843 3 роки тому +14

    ഒന്നും അറിയത്തില്ലാരുന്നു എങ്കിലും വിഷമം തോന്നുന്നില്ല നല്ല ചോദ്യങ്ങൾ കാക്കേടേം പൂച്ചേടം ചോദ്യങ്ങൾ മാറ്റി അൽപം നിലവാരമുള്ള ചോദ്യങ്ങൾ അടുത്ത ലെവൽ ഇതിലും നല്ല ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു .

  • @myfindings882
    @myfindings882 3 роки тому +1

    Question പേപ്പർ കണ്ടു ആദ്യം തന്നെ ടീച്ചറോട് വെള്ളം ചോദിച്ച ഞാൻ 😬😬😬