വിവാഹം നരകത്തിലോ? താലിക്കുരുക്ക് |

Поділитися
Вставка
  • Опубліковано 8 вер 2024
  • വിവാഹം നരകത്തിലോ? താലിക്കുരുക്ക് |
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 701

  • @Anarkkali
    @Anarkkali 3 роки тому +1823

    മരിച്ചവരോട് സഹതാപം, ജീവിച്ചിരിക്കുന്ന ഇരകളോട് പുഛം. അതാണ് നമ്മുടെ സമൂഹം.

    • @bijoammu
      @bijoammu 3 роки тому +66

      ഈ കേസിൽ മാത്രമല്ല കുടുംബകോടതികളുടെ അകത്തളങ്ങളിൽ പെട്ടുകിടക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് അവർക്ക് ഒരു ഭാവി ഉണ്ടാവണമെങ്കിൽ ആ കേസ്കൾ പരിഗണിച്ചു.. അതിനുവേണ്ട നടപടികൾ കോടതികൾ സ്വീകരിക്കണം.... പെൺകുട്ടികൾക്ക് വേണ്ട നഷ്ടപരിഹാരം വിവാഹം കഴിച്ച പുരുഷൻ തന്നെ കൊടുക്കണം... കുട്ടികൾ ഉണ്ടേൽ അതിന് വേറെയും.........മരണത്തെ അതിജീവിച്ചവരാണ് കോടതിപടിക്കൽ ഒരുവിധിക്കായി കാത്ത് നിൽക്കുന്നത്.....

    • @Abdussalam19196
      @Abdussalam19196 3 роки тому +9

      Correct

    • @sherieAntony
      @sherieAntony 3 роки тому +13

      Njanum oru erayanu

    • @shamlapm7938
      @shamlapm7938 3 роки тому +1

      😭😭

    • @karthiksudhi6503
      @karthiksudhi6503 3 роки тому +3

      👍👍correct

  • @smithathoppil9896
    @smithathoppil9896 3 роки тому +588

    മരിച്ചത് കൊണ്ട് ആ കുഞ്ഞിനെ കുറിച്ച് ഒരു തെറ്റും പറയില്ല,, ഡിവോഴ്സ് ആയിരുന്നു എങ്കിൽ കുറ്റം മാത്രം പറയും അതാണ് 😰😰😰😰😰😰

    • @renuthomas7831
      @renuthomas7831 3 роки тому +7

      Sathyam

    • @ziyazain5059
      @ziyazain5059 3 роки тому +15

      അതാണ്.. നമ്മുടെ നാട്ടിൽ കല്യാണം കഴിച്ചാൽ മരിച്ചാൽ ഭയങ്കര സങ്കടം പറയും.... നേരെ മറിച് ഡിവോഴ്സ് ആയാൽ. അപെൺകുട്ടി ക്ക് ഇല്ലാത്ത അപമാനം സഹിക്കാൻ പറ്റില്ല. എന്നിട്ട് ആ ആൾ വേറെ കല്യാണം കയിച് സുഖ മായി ജീവിക്കും... പാവം ആ പെണ്ണ് അങ്ങനെ ജീവിതം ജീവിച്ചു തീർക്കും... പാവം പെൺകുട്ടികൾ 🙏

    • @shinyshinymol2093
      @shinyshinymol2093 3 роки тому +4

      Sathyam

    • @priyapriya-mu1ci
      @priyapriya-mu1ci 3 роки тому +2

      Sathyam

    • @shobymolbinu7734
      @shobymolbinu7734 3 роки тому +1

      Sathayam

  • @jesisvlog3336
    @jesisvlog3336 3 роки тому +306

    ഞാൻ കുറെ അനുഭവിച്ചു എന്റെ ഭർത്താവിന്റെ പീഡനം ഇപ്പോൾ എനിക്ക് ആയുള്മായി ഒരു ബന്ധം ഇല്ല ഇന്ന് എനിക്ക് രണ്ടു മക്കൾ ഒരാൾക്ക് 6വയസ് ഒരാൾക്ക് 4വയസ് ഇനി ഞാൻ എന്റെ മക്കൾക്കു വേണ്ടി ജീവിക്കും

    • @rockstargaming3274
      @rockstargaming3274 3 роки тому +11

      അങ്ങനെ തന്നെ വേണം👌

    • @kollamkarii1573
      @kollamkarii1573 3 роки тому +2

      👍😊

    • @malabarboy7161
      @malabarboy7161 3 роки тому +12

      ജീവിക്കു.... ജീവിക്കു 💯

    • @vavasajitha9642
      @vavasajitha9642 3 роки тому +12

      Good. Njan 3 kuttigalumaayi sahichu jeevikunnu , i cant escape frm psycho husband

    • @jopravi10
      @jopravi10 3 роки тому +2

      @@vavasajitha9642 me too

  • @shajahanriyadh7945
    @shajahanriyadh7945 3 роки тому +608

    എവിടെ നോക്കിയാലും ഭർത്താക്കന്മാരേക്കാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഭർത്താക്കന്മാരുടെ അച്ഛനമ്മമാരാണ് ഈ വീട്ടുകാർക്കെതിരെയും കേസെടുക്കണം

    • @sherinthomas2896
      @sherinthomas2896 3 роки тому +26

      10000 times correct... Njan okke Kure anubavichatha.. Avasanam swantham jeevikkan orthu.. Married life pokullooo... Jeevan koode undakum...

    • @seenathusman4141
      @seenathusman4141 3 роки тому +5

      സത്യം

    • @itsme-tg8tz
      @itsme-tg8tz 3 роки тому +20

      ഭർത്താവ് ആണാണെങ്കിൽ ഒരുത്തനും ഒരു പ്രശ്നവുമുണ്ടാക്കില്ല.
      ശിഖണ്ഡികളെ വേണ്ട എന്ന് പെൺകുട്ടികൾ തീരുമാനിക്കുക. ഒരുത്തന്റെയും അടിമയായി ജീവിക്കില്ല എന്ന തീരുമാനം എടുക്കാൻ കുട്ടികളെ പഠിപ്പിക്കുക

    • @nanduu7063
      @nanduu7063 3 роки тому +6

      @@itsme-tg8tz ശിഖണ്ഡി ?????? 😡😡

    • @gundumon59
      @gundumon59 3 роки тому +24

      ഭർത്താവിന്റെ അമ്മയാണ് എല്ലാ വീട്ടിലും പ്രശ്നം ആൺകുട്ടി കളുടെ കല്യാണം കഴിഞ്ഞാൽ അമ്മമാരെ ചുട്ടു കൊന്നാൽ മതി

  • @enusworld9383
    @enusworld9383 3 роки тому +227

    എൻ്റെ ഒരു അഭിപ്രായത്തിൽ ഏതൊരു പെണ്ണിനും ജോലി കിട്ടിയിട്ട് മതി വിവാഹം എന്നാണ്. അല്ലെങ്കിൽ തൻ്റേടത്തോടെ നിൽക്കണം, പേടിച്ച് നിൽക്കരുത്. അങ്ങനെ ഇഷ്ടപ്പെടുന്നവരും കൂട്ട് കൂടുന്നവരും മതി എന്ന് കരുതിയാൽ മതി,

    • @coldstart4795
      @coldstart4795 3 роки тому +2

      Marriage കഴിഞ്ഞു ജോലിക്കു പോകണ്ട എന്നു പറഞ്ഞാൽ ?അല്ലെങ്കിൽ സർക്കാർ ജോലി വേണം

    • @nisam4018
      @nisam4018 3 роки тому +10

      ജോലി ഉള്ള ഒരു പെൺകുട്ടി മരിച്ചതായി ഇന്നലെ വാർത്ത കണ്ടൂ അവള് choli ചെയ്തു ഉണ്ടാക്കിയ 5 ലക്ഷം അവനു കൊടുക്കണം എന്നാണ് പീഡനം.
      ചോലി അല്ല പ്രശ്നം
      പെൺകുട്ടി തൻ്റേടത്തോടെ നിൽക്കണം അതാണ് എനിക്കും ജീവിതം പഠിപ്പിച്ച പാഠങ്ങൾ

    • @fathimathnaseemati1418
      @fathimathnaseemati1418 3 роки тому

      Makkale vech black mail cheyyunna barthakkanmarum und...Nee jolikk poyal makkalkk nalla vidhyabhyasam nishedikkum...Appo makkalkk vendi joliyum thandedavum ellam ozivaki down avenda avastha ullavarum und

    • @michaelwheelr6899
      @michaelwheelr6899 3 роки тому +1

      Enthinaan oraalde thanalil jeevikunnath ,ella sthreekalum independent aakanam. nale orikal piriyan theerumaanichalum swanthamaay joli ondenkil sughamaay jeevikkam

    • @michaelwheelr6899
      @michaelwheelr6899 3 роки тому

      @@nisam4018 evanokke paisa illel thendi thinnanam , saambhathika bhadradha urappikkan vendi kettunna kore ennam ond

  • @manujadas8099
    @manujadas8099 3 роки тому +130

    പ്രിയങ്കയുടെ അമ്മയെ സഹായിക്കാൻ ആരും ഇല്ല സംസാരിക്കാനും ആരും ഇല്ല 😞

  • @mylifemyfamliy3836
    @mylifemyfamliy3836 3 роки тому +230

    നീതി കിട്ടില്ല...
    നിയമം മാറില്ല...
    ഇനിയും സംഭവിക്കും ഇങ്ങനെയുള്ള മരണം...
    പ്രതികൾ രക്ഷപ്പെടും ✌️

  • @joshyjoseph8703
    @joshyjoseph8703 3 роки тому +294

    അമ്മായി'അമ്മ പോര് എന്ന ദുരാചാരം എല്ലാ ത്തിനും അടിസ്ഥാനം. ഞാനും അതിന് ഇരയാണ്.സ്വന്തം മോളുടെ ജീവന് വിലയുണ്ട്. എന്നാൽ മരുമകൾ ടെ ജീവൻ എടുത്തേ അടങ്ങൂ.

  • @anjanasajeev2643
    @anjanasajeev2643 3 роки тому +5

    എന്റെ കല്യാണം കഴിഞ്ഞു 2yrs ആയി, എന്റെ വീട്ടിൽ ഞാൻ അനുഭവിക്കുന്നതിനേക്കാൾ സന്തോഷം ആണ് എന്റെ ഭർത്താവിന്റെ വീട്ടിൽ, എന്നെ ഒരു മകളായിട്ട സ്നേഹിക്കുന്നത് ❤️❤️

  • @mathachanouseph2726
    @mathachanouseph2726 3 роки тому +312

    രാജൻ പി ദേവ ന്റെ മകനെ കുറിച്ച് സിനിമകാർ മിണ്ടില്ല.

    • @anujab9745
      @anujab9745 3 роки тому +12

      Unni Rajan p Dev nu athire oru celebrates prathikarikilla😏😏😏

    • @AjitKumar-kk9fx
      @AjitKumar-kk9fx 3 роки тому +10

      ഒരു സുരെച് കൊവിയും അവിടെ പോകില്ല

    • @vidyakp3922
      @vidyakp3922 3 роки тому +6

      ഞാനും അതാ നോക്കുന്നെ

    • @sajuko5119
      @sajuko5119 3 роки тому +3

      Justice for priyanka

  • @babualanallur8188
    @babualanallur8188 3 роки тому +554

    എന്റെ ഭാര്യക്ക് കിട്ടിയ സ്വർണ്ണം ഇതുവരെ എത്ര ഉണ്ടെന്ന് അറിയാത്ത ഞാൻ. കാരണം എന്റെ അച്ചൻ പറഞ്ഞിട്ടുണ്ട് ഭാര്യയുടെ സ്വത്തിന് ആഗ്രഹിക്കരുത് എന്ന്😓 8 വർഷമായി കല്യാണം കഴിഞ്ഞിട്ട് . എത്ര സ്വർണ്ണം ഉണ്ട് എന്ന് പോലും ഞാൻ ചോദിച്ചിട്ടില്ല.

    • @Rithuof
      @Rithuof 3 роки тому +87

      Ningalde AChan valare nalloru manushyanu...engine venam makkale valarthan.

    • @babualanallur8188
      @babualanallur8188 3 роки тому +64

      @@Rithuof സത്യം അച്ചൻ മരിച്ചു പക്ഷെ പറഞ്ഞ വാക്ക് ഞാൻ പാലിക്കുന്നു.

    • @mariyambimariyambi8782
      @mariyambimariyambi8782 3 роки тому +26

      എന്റെ ഹുസ്ബൻഡ് ഈദ്പോലെ aane

    • @helenspark4260
      @helenspark4260 3 роки тому +4

      🥰

    • @shalunoora7106
      @shalunoora7106 3 роки тому +5

      👍👍👍

  • @bachusithoos8165
    @bachusithoos8165 3 роки тому +16

    അവസാന വാചകം വളരെ ശെരി..👌👍💪
    ദാമ്പത്യം ബാധ്യത യാകരുത് .... അത് ആണിനായാലും പെണ്ണിനായാലും...❤️🧡💛

  • @shameemkn7148
    @shameemkn7148 3 роки тому +210

    അവന്റെ അമ്മ അവനെ nalloonam സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നു

    • @betsyreji1
      @betsyreji1 3 роки тому +5

      Pannna thallachy

    • @ramyamr3286
      @ramyamr3286 3 роки тому +2

      athe inganeyullla achanum ammmakum aanu adhyam shiksha nalkende athupole thannne penamkkkalkku education um joliyum allla avalku kalyanam anu vendethu ennnu karuthunnna achan ammmamarkum adhyam shiksha kodukkkanam😡

    • @imaries0326
      @imaries0326 3 роки тому

      Angane anedo ee type thallamar

  • @anusreeanooz3711
    @anusreeanooz3711 3 роки тому +133

    പ്രിയങ്കയും ഒരു മനുഷ്യ ജീവി ആണ്. ഈ പറയുന്ന സെലെബ്രെറ്റിസ് ഒന്നും അതിനെ കുറിച് കമ എന്ന. അക്ഷരം പോലും മുണ്ടുന്നില്ലല്ലോ. Feeling pucham

    • @achuachu6956
      @achuachu6956 3 роки тому +2

      Priyanka marichath piriyankayude veetil vechanu.. evidenced kurav anu.. and phone call vannit Anu marichath nnu parayunnund.. phone call il husband parayunnath Ini Priyankaye venda ennanu.. but athoru athmahathyaprenayay edukan sadhikilla ennu parayunnu... priyanka vivahathinu munp matoralde koode kazhinjath marachu vechu enna perilanu ayal priyanka ye venda ennu paranjath anennu parayunnu ...🤷‍♀️athukond Anu aa case pongi varathath...

    • @skss369
      @skss369 3 роки тому +2

      @@achuachu6956 theliv okkey ndd...Oru night muzuvan muttath nirthi...vadhil muttiyappo thallem monum koode chavitti marmma sthalangal okkey kalakkiyernnu...pinne priyankayude swondham Kayy kond police stationil ezudhi kodutha paradhi und...Ivar cheydhadh full ndd adhil ....adhanney Ann ettavum valiya theliv

    • @achuachu6956
      @achuachu6956 3 роки тому +1

      @@skss369 sthreedhana peednm alle aa case undakum ithipo murder ano ennu ariyilallo so neelum..

    • @josephjomon5150
      @josephjomon5150 3 роки тому

      aah aduthethu

    • @skss369
      @skss369 3 роки тому

      @@achuachu6956 mmm

  • @bijoammu
    @bijoammu 3 роки тому +111

    ഈ കേസിൽ മാത്രമല്ല കുടുംബകോടതികളുടെ അകത്തളങ്ങളിൽ പെട്ടുകിടക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് അവർക്ക് ഒരു ഭാവി ഉണ്ടാവണമെങ്കിൽ ആ കേസ്കൾ പരിഗണിച്ചു.. അതിനുവേണ്ട നടപടികൾ കോടതികൾ സ്വീകരിക്കണം.... പെൺകുട്ടികൾക്ക് വേണ്ട നഷ്ടപരിഹാരം വിവാഹം കഴിച്ച പുരുഷൻ തന്നെ കൊടുക്കണം... കുട്ടികൾ ഉണ്ടേൽ അതിന് വേറെയും.........മരണത്തെ അതിജീവിച്ചവരാണ് കോടതിപടിക്കൽ ഒരുവിധിക്കായി കാത്ത് നിൽക്കുന്നത്.....

  • @nuhmanshibili7009
    @nuhmanshibili7009 3 роки тому +39

    സഹോദരിമാരെ... വേറെ ആരേലും ഇങ്ങനെ അനുഭവിക്കുന്നുണ്ടകിൽ. ദേവ്‍ ചെയ്ത് അത് പുറത്ത് പറയുക. Plz🙏
    ആത്മഹത്യ ഒന്നും ചെയ്യല്ലേ.. Plzzzzzzzz🙏🙏🙏🙏🙏🙏
    മരണം ഒരു പരിഹാരം അല്ല

    • @aswathyshyamalan6438
      @aswathyshyamalan6438 3 роки тому +6

      പറഞ്ഞിട്ട് എന്തിനാ.. ആദ്യം കിട്ടുന്ന ഉപദേശം സഹിക്കുക ഒരു കുട്ടി ആയില്ലേ സഹിക്കുക അഡ്ജസ്റ്റ് ചെയ്ത് പോവുക കഴിഞ്ഞ 12 കൊല്ലം ആയി കേൾക്കുന്നതാ 😭😭😭😭🤣

    • @nuhmanshibili7009
      @nuhmanshibili7009 3 роки тому +1

      @@aswathyshyamalan6438 arode parayan

    • @ayswaryaaishu4586
      @ayswaryaaishu4586 3 роки тому

      @@aswathyshyamalan6438 satyam

  • @remani8161
    @remani8161 3 роки тому +122

    ഇവന്റെ മാതാപിതാക്കൾകും ശിക്ഷ കിട്ടണം 😡😡😡😡

  • @lifethroughromans8295
    @lifethroughromans8295 3 роки тому +125

    Let girls complete their education first. Let them also get a job if they wish to go. Then, think about their marriage. Please do!

    • @786islamfact
      @786islamfact 3 роки тому +4

      Didn't she have education..very pity on you....she was a doctor

    • @ArunKumar-me4ob
      @ArunKumar-me4ob 3 роки тому +7

      @@786islamfact she didn't completed it🙏girls should complete their education

    • @ArunKumar-me4ob
      @ArunKumar-me4ob 3 роки тому +5

      @@786islamfact she is a medical student🙏her husband didn't let her complete her studies and she struggled a lot to complete her education and one of her exam was not well for her because of her husband annoyed character

    • @bindunair7753
      @bindunair7753 3 роки тому +1

      Ya true. Let them decide whether they want to get married or not .lf they want,let them decide when to get married.make them understand importance of education and self dependency at young age only.

    • @lifethroughromans8295
      @lifethroughromans8295 3 роки тому

      @@786islamfact - I know what is meant by pity. I don't think you do. You mean something else.

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 роки тому +53

    ശരിക്കും ആൺകുട്ടികൾ ആണ് പെണ്ണിന്റെ കുടുംബത്തിന് എന്തേലും കൊടുക്കേണ്ടത്.

  • @shinu8088
    @shinu8088 3 роки тому +105

    സ്ത്രീധനം അല്ലെങ്കിൽ വേറെ വിഷയങ്ങൾ, കുത്തു വാക്കുകൾ, അർത്ഥം വെച്ചുള്ള ആക്കിയുള്ള സംസാരങ്ങൾ, പഴികൾ, എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റങ്ങൾ, ഇങ്ങനെ തുടങ്ങി തീരാത്ത മാനസിക വിഷമങ്ങളും സങ്കർഷങ്ങളും 98% പേരും കല്യാണ ശേഷം ഭർത്താവിൽ നിന്നോ വീട്ടുകാരിൽ നിന്നോ അല്ലെങ്കിൽ രണ്ടു പേരിൽ നിന്നോ അനുഭവിക്കുന്നു..
    ഇതിനൊക്കെ അറുതി വരാൻ പെൺകുട്ടികൾ ചില കേരളത്തിലെ മലബാർ ഭാഗങ്ങളിലെ പോലെ സ്വന്തം വീട്ടിൽ നിൽക്കുന്ന സമ്പ്രദായം വേണം അല്ലേൽ വിവാഹ ശേഷം വേറെ വീട്ടിൽ നിൽക്കണം..
    പുരുഷന്മാരെ പോലെ തന്നെ ജോലി നേടിയ ശേഷം മാത്രം പെൺ കുട്ടികളെ കല്യാണം കഴിപ്പിക്കുക..ഒറ്റക്കാലിൽ നിൽക്കുന്ന പ്രതികരണ ശേഷിയുള്ള പെൺ മക്കൾ ആകട്ടെ ഇനിയുള്ള ജനറേഷൻ..

    • @shanusshanus8706
      @shanusshanus8706 3 роки тому +3

      Crt

    • @shinu8088
      @shinu8088 3 роки тому +2

      👍🏻

    • @savadsha4145
      @savadsha4145 3 роки тому +6

      Gulf countriesile pole kalayanam kazhinja maari thamasikuka adha better
      Shareeath niyamathilum anganeya parayinne

    • @sherieAntony
      @sherieAntony 3 роки тому

      True

    • @shinu8088
      @shinu8088 3 роки тому +9

      @@savadsha4145👍🏻👍🏻
      കല്യാണം കഴിഞ്ഞാൽ ചെക്കന്റെ വീട്ടിൽ പണിക്ക് ഒരു ആൾ എന്നാ അവസ്ഥ.. Parents നെ നോക്കൽ മക്കളുടെ കടമയാണ്.. ആണായാലും പെണ്ണായാലും.. അല്ലാതെ മരുമകളുടെ കടമയല്ല.. ആൺ മക്കൾ ഇല്ലാത്തവർ മരിക്കോളം ഒറ്റക്.. ഇതൊക്കെ ആണ് സ്ഥിതി..

  • @Ponozzz
    @Ponozzz 3 роки тому +43

    നിയമം ശെരിയല്ല........ കോപ്പിലെ നിയമം........ കർശന നിയമം കൊണ്ട് വരണം........... പെണ്ണിനെ വിലയില്ലാത്ത എന്ത് നിയമം.........

  • @sherlyshaji1848
    @sherlyshaji1848 3 роки тому +56

    I don't know Vismaya but her experience makes me pain ....really feeling too bad .

  • @shanisharaf9542
    @shanisharaf9542 3 роки тому +25

    പക്ഷേ കോടതിയിൽ എത്തിയാൽ ee തെളിവുകൾ ഒന്നും എടുക്കിന്നില്ലലോ കോടതി ee ദുഷ്ടന്മാരെയൊക്കെ വെറുതേ വിടുവാണല്ലോ ചെയ്യുക ഒരാളെയെങ്കിലും നന്നായി ഒന്ന് ശിക്ഷിച്ചിരുന്നു എങ്കിൽ ഇത്ര മരണങ്ങൾ നടക്കില്ലായിരുന്നു

  • @nrphotographs4500
    @nrphotographs4500 3 роки тому +6

    ഇതൊക്കെ പറഞ്ഞു കൊടുക്കാൻ പറ്റിയ മാതാപിതാക്കൾ വേണം 👌

  • @user-eg7ry5eh8o
    @user-eg7ry5eh8o 3 роки тому +12

    ഇതൊരു നല്ല attempt ആണ്. ഉത്തരയ്ക്കും പ്രിയങ്കയ്ക്കും, അർച്ചനയ്ക്കും, വിസ്മയയ്ക്കുമൊക്കെ വേണ്ടി, അവരുടെ ആത്മാവിനു വേണ്ടി.. ചാനലുകാരുടെ ഏറ്റവും നല്ല പുണ്യപ്രവർത്തി... ഇങ്ങനെയൊരു കവർ സ്റ്റോറി

  • @tms7833
    @tms7833 3 роки тому +43

    ദൈവത്തിന്റെ സ്വന്തം നാട് 🤣ചെകുത്താന്റെ നാടായി മാറി 🙄

  • @Sushitha_shinil
    @Sushitha_shinil 3 роки тому +28

    എൻറെ പ്രിയ സഹോദരിമാരെ നമ്മൾ പെണ്ണുങ്ങൾ എല്ലാം സഹിച്ചു ജീവിക്കണം എന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല,ഇനി പറഞ്ഞാലും നമ്മൾക്ക് അത് തിരുത്താം.കാരണം ജീവിതം ഒന്നേ ഉള്ളു, അത് സന്തോഷത്തോടെയും സമാധനത്തോടെയും ജീവിക്കണം. 👍👍❤️

  • @labeebashameer7485
    @labeebashameer7485 3 роки тому +47

    ആദ്യം അവനവനെ ആത്മാർത്ഥമായി സ്നേഹിക്കുക അത് കഴിഞ്ഞ്മതി മറ്റുള്ളോര്

    • @ayswaryaaishu4586
      @ayswaryaaishu4586 3 роки тому

      Atharyate ullavar enthu cheyum.... Matullavarkayi jevikan vidhikapettavar

  • @mrEmEyE
    @mrEmEyE 3 роки тому +17

    Thank u shailaja teacher for pointing out harassment in men too 👍🏻

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 3 роки тому +24

    അവൻറെ അച്ഛനും അമ്മ എല്ലാം ഒരേപോലെ കുറ്റക്കാരാണ് ........

  • @chithragopi5455
    @chithragopi5455 3 роки тому +25

    എന്റെ അനിയത്തിയുടെ ജീവിതം ഏതാണ്ട് ഇത് പോലെ ആണ്, വീട്ടിലോട്ട് വിടില്ല, അടുത്ത വീട്ടിൽ ഉള്ളവരോട് ഒന്നും മിണ്ടിക്കത്തില്ല

    • @shifins887
      @shifins887 3 роки тому +1

      Angane ullavare shookshikkoo plss😢

    • @taniac1137
      @taniac1137 3 роки тому +1

      Enitum avde thanne nirthekuavno

    • @radhikasunil9280
      @radhikasunil9280 3 роки тому +3

      വീട്ടിൽ വിടാതെ ഇരിക്കാൻ ആ കുട്ടി അടിമ യാണോ..... ആരും ആരുടെയും അടിമയല്ലാ.'' എല്ലാവർക്കും എവിടെയും പോകാൻ ആരുടെയും അനുവാദം ആവശ്യമില്ലാ.... Every citizen have the right to see their parents and relatives....

    • @hazeenasulfi5789
      @hazeenasulfi5789 3 роки тому +1

      വീട്ടിൽ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ തിരികെ വിളിച്ചു കൊണ്ട് വരാത്തത്, ഉള്ളത് കൊണ്ട് ജീവിക്കാൻ ശ്രെമിക്കു, ജീവനെങ്കിലും ബാക്കി ഉണ്ടാകും

    • @nasiasi1867
      @nasiasi1867 3 роки тому

      Veettil vidilla ennum paranju avide mindaathirikkaan ningalkk engane pattunnu ningal oru aanaanengil vilichu kondu vannu samrakshikku ivide vannu paranjathu kind oru kaaryam illa ingane okke sambhavikkunnathu kandittum nadapadi edukkaathe ningale namichu 😡😡😡😡

  • @silu4479
    @silu4479 3 роки тому +10

    എന്നെ എൻ്റെ ഭർത്താവും വീട്ടുകാരും അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത് എനിക്ക് എൻ്റെ അച്ഛൻ തന്ന സ്വർണ്ണം എല്ലാം എൻ്റെ പേരിൽ തന്നെ ലോക്കറിൽ ഉണ്ട് ഭർത്താവ് ഇത് വരെ ആ സ്വർണ്ണം ഒന്നും നോക്കിയിട്ട് പോലുമില്ല ഞങ്ങൾ സ്ത്രീധനത്തിന് എതിരാണ് കാരണം കണ്ണൂർ ആയത് കൊണ്ട് സ്ത്രീധനം വാങ്ങിയാലാണ് നാണക്കേട് സ്ത്രീധനം ചോദിച്ച് വാങ്ങുന്നതാണെങ്കിൽ മനസ്സിലാക്കുക മകളുടെ ജീവിതം കോഞ്ഞാട്ട ആയിരിക്കുമെന്ന് നല്ല ജോലി ഉള്ളവന് സ്വന്തം മകളെ പോറ്റാൻ കഴിവില്ലെങ്കിൽ എന്തിന് അങ്ങോട്ട് പൈസ കൊടുത്ത് കിടക്കുന്ന പട്ടിയെ വാങ്ങണം?Get out അടിക്കണം സ്ത്രീധനം ചോദിച്ച് വരുന്നവരെ വിവാഹം ഉറപ്പിക്കുമ്പോൾ നിങ്ങൾ എന്ത് തരും എന്ന് ചോദിക്കുന്നവരോട് ഇറങ്ങി പോവാൻ അഞ്ച് മിനിറ്റ് തരും എന്ന് പറയാൻ രക്ഷിതാക്കൾ എന്നാണ് പഠിക്കുക കല്യാണം കഴിച്ചാൽ മാത്രമേ ഒരു പെൺകുട്ടിക്ക് ജീവിക്കാൻ പറ്റൂ എന്ന കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത് നല്ലൊരു ജോലി ഉണ്ടെങ്കിൽ ഒരുത്തൻ്റെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിക്കാം വിസ്മയയുടെ സഹോദരൻ കാര്യം അറിഞ്ഞപ്പോൾ തന്നെ അവൻ്റെ കയ്യും കാലും അടിച്ചൊടിക്കണമായിരുന്നു നഷ്ടപ്പെട്ടിട്ട് കരഞ്ഞിരിക്കുന്നതിൽ എന്ത് കാര്യം കൊന്നവനെ തീറ്റി പോറ്റുന്ന നിയമത്തിലാണോ നിങ്ങൾക്ക് വിശ്വാസം? അവൻ പുറത്തിറങ്ങും വിലസി നടക്കും അതേ ഇനി സംഭവിക്കു ഇനിയും ഉണ്ടാവും ഒരു പാട് വിസ്മയയും ഉത്രയും കൃതിയും അതിന് അറുതി വരുത്താൻ പെൺമക്കളുള്ള ഓരോ രക്ഷിതാക്കളും വിചാരിക്കണം ആർത്തി പണ്ടാരങ്ങൾക്ക് കൊല്ലാൻ കൊടുക്കാൻ മകളെ വിട്ടുനൽകില്ലെന്ന് സ്ത്രീധനം ചോദിച്ച് വരുന്ന പരമനാറികളോട് പറയണം പകരം നല്ല വിദ്യാഭ്യാസം കൊടുത്ത് ജോലി ചെയ്യാൻ പ്രാപ്ത ആക്കണം കല്യാണം കഴിഞ്ഞ് കാരണമില്ലാതെ മേക്കിട്ട് കേറാൻ വരുന്നവരോട് കരണ കുറ്റിക്കിട്ട് രണ്ട് കൊടുക്കാൻ ഉള്ള ധൈര്യം ഉണ്ടാക്കി കൊടുക്കണം അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഡിവോഴ്സ് ചെയ്യാൻ കൂടെ നിൽക്കണം അല്ലാതെ നാട്ടുകാർ എന്ത് പറയും നീ അവിടെ സഹിച്ച് നിൽക്ക് മോളെ എന്നല്ല രക്ഷിതാക്കൾ പറയേണ്ടത് നാട്ടുകാരുടെ ചിലവിൽ അല്ല ആരും ജീവിക്കുന്നത് നമ്മളെ തൃപ്തിപ്പെടുത്താൻ വേണ്ടി നമ്മൾ ജീവിക്കണം 💪💪💪

    • @AiswaryaSA
      @AiswaryaSA 3 роки тому

      ente bharthavum veetukarum sreedanm vendannu paranju vannu, avasanm kodukanay upadravam ellam sahich thirich vanne ippo case umay nadakunnu

    • @silu4479
      @silu4479 3 роки тому

      @@AiswaryaSA Saramilla Bharthav undayitum oru samadanavum illathe jeevikunnathilum nallathu Divorce aayi Manasamadanathode jeevikunnathanu

  • @nisarazal1587
    @nisarazal1587 3 роки тому +29

    റംസിയെ എല്ലാരും മറന്നില്ലേ അത് പോലെ ഇതും മറക്കും എല്ലാരും 😔😔😔

    • @vijica3267
      @vijica3267 3 роки тому

      കളളക്കൂട്ടങ്ങളാണ് നുണച്ചി തളളയെ ശരിക്കും ഒന്ന് ചോദ്യം ചെയ്ത ാൽ എല്ലാം പുറത്തു വരു൦ എല്ലാം ചെയ്തു വെച്ച് ആ കുട്ടിയുടെ വീട്ടുകാരെ കുറ്റം ചുമത്തുന്നു

    • @vijica3267
      @vijica3267 3 роки тому

      രാജൻ പി ദേവിൻെറ ഭാര്യ യു൦ മകനും വളരെ യധിക൦ പീഡിപ്പിച്ച തിന് തെളിവുകൾ ഉണ്ട് ആ നാറികളെ ശിക്ഷിക്കണ൦

  • @shalihmonu7664
    @shalihmonu7664 3 роки тому +27

    കച്ചവടത്തി ന് എന്റെ മക്കളെ വളർത്തുന്നില്ല ഓരോ മാതാപിതാക്കളും തീരുമാനിക്കണം വിവാഹം നടന്നില്ലക്കിൽ ഏതാ ഒരു നേര ത്തെ ഭ ഷ ണം സമാധാനം നമുക്ക് നൽകാം

  • @user-fo1ms8hv2k
    @user-fo1ms8hv2k 3 роки тому +34

    ആദ്യം ഈ ഡയലോഗ് നിർത്തു.. ♨️♨️♨️♨️♨️ആർക്കും ഈ ഗതി വരരുത് എന്ന് 😈😈😈😈🌺🌺🌺
    പ്രതികരിക്കുക 🇦🇱🇦🇱🇦🇱

  • @Vpr2255
    @Vpr2255 3 роки тому +20

    സിനിമയിൽ സ്ത്രീ ധനം, പുരുഷൻ ന്റെ അവകാശം എന്ന് കാണിക്കുന്ന കൊറേ സീനുകൾ ഉണ്ട് 👈

  • @pshabeer
    @pshabeer 3 роки тому +31

    എന്നവസാനിക്കും ഈ കുരുതികൾ?

  • @jonathanjames5605
    @jonathanjames5605 3 роки тому +108

    ഒരു അഞ്ചുമിനിറ്റ് സുഖത്തിനും വേണ്ടി ഒരു പെണ്ണിന്റെ ജീവിതം വെറുതെ നശിപ്പിക്കരുത് 😷

    • @Aburushada
      @Aburushada 3 роки тому +20

      പെണ്ണ് എന്നുള്ളത് ലൈംഗിക സുഖത്തിനു മാത്രംള്ളതല്ല. ആ തെറ്റി ധാരണ ആദ്യം മാറ്റുക

    • @latheef6308
      @latheef6308 3 роки тому

      @Посейдон Афродита Дионис 👍👍👍

    • @Aburushada
      @Aburushada 3 роки тому

      @Посейдон Афродита Дионис 🤔

  • @shyamilymohanan6575
    @shyamilymohanan6575 3 роки тому +8

    What about Athira? She too died few days after her marriage in a mysterious way

  • @daisydavid5816
    @daisydavid5816 3 роки тому +1

    Nalla abhinayam

  • @NishaJoyRen
    @NishaJoyRen 3 роки тому +5

    Shaantamma still covid positive???

  • @shoukathali3067
    @shoukathali3067 3 роки тому +9

    മരിച്ചു കഴിഞ്ഞാൽ എല്ലാരും വരും sgadam പറയും കരയും പക്ഷെ ജീവിച്ചിരിക്കുന്പോൾ നമ്മുടെ വിഷങ്ങൾക് ഒപ്പം നില്കാൻ ആരും ഉണ്ടാവില്ല നല്ലപോലെ കാരിയങ്ങള് തിരക്കണം അല്ലാതെ മരണപെട്ടു കഴിഞ്ഞാൽ എല്ലാരും വാർത്ത ആക്കും അത് പോരാ ഇനിയെകിലും നമ്മുടെ കേരളം നാനാവണം

  • @smskrs858
    @smskrs858 3 роки тому +8

    Njan kollam karan anu.. e kollam Thiruvananthapuram anu dowry kooduthal kodukkunathum avshyapedunnathum..
    Ivde janagal mari chindhikkanam. Allathe ith ivde avarthichu kond irikkum..

  • @anuthomas9631
    @anuthomas9631 3 роки тому +12

    We should know, if our daughters come to our house without their husband, neighbours never ever ask these children about their matrimonial house problem. Let our children live with their parents with free of mind.🙏🙏

  • @s3commonvlogger835
    @s3commonvlogger835 3 роки тому +2

    ഉത്രയുടെ കുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢

  • @safeervattekat
    @safeervattekat 3 роки тому +25

    പെൺകുട്ടിക്കളെ കൊടുക്കുമ്പോൾ ചെക്കന്റെ അമ്മയെ നന്നായി ശ്രദ്ധിക്കണം ഈ കേസിലെല്ലാം അമ്മായിഅമ്മ have some negative shades.

    • @Anishasajith822
      @Anishasajith822 3 роки тому

      സത്യം. ആദ്യം അന്വേഷിക്കേണ്ടത് അമ്മയെ കുറിച്ചാണ്. എന്നിട്ട് ചെക്കനെ കുറിച്

  • @srilathasoman5490
    @srilathasoman5490 3 роки тому +12

    Girls should give importance to studies and job and not marriage..we have to change

  • @anuanuvipin2163
    @anuanuvipin2163 3 роки тому +10

    തെക്കൻ കേരളത്തിൽ വിവാഹത്തിന് വരുന്നവർ വരെ തിരക്കുന്നത് സ്ത്രീധനം ആണ്

  • @spotonnbyrameezmohd2164
    @spotonnbyrameezmohd2164 3 роки тому +6

    ജീവിതം ഒന്നേ ഒള്ളു ...അത് ഇഷ്ട്ടപെട്ട ആളുകളുടെ കൂടെ ജീവിക്കുക..താമ്പത്യം
    ബാധ്യത ആയി കാണാതിരിക്കുക.ഒരു കല്യാണത്തിലൂടെ മുമ്പോട്ട് ഉള്ള ജീവിതത്തിലെ responsibility കൂടെ ആണ് ഇക്വാലി ഷെയർ ചെയ്യപ്പെടുന്നത്...സ്വപ്നം കാണുക അത് നേടി എടുക്കുക...

    • @elcil.1484
      @elcil.1484 3 роки тому

      അവനവനുള്ള partners നെ തന്നെ കണ്ടു പിടിച്ചു കല്യാണം കഴിക്കട്ടെ.

  • @cookwithriza8943
    @cookwithriza8943 3 роки тому +81

    ഈ അമ്മായി അമ്മ എന്ന് പറയുന്നവരും ഒരു സ്ത്രീ അല്ലെ. അവരും ഒരിക്കൽ മരുമകളായി ഒരു വീട്ടിൽ കയറി ചെന്നതല്ലേ. എന്നിട്ടും എങ്ങനെയാ മരുമക്കളെ ഇങ്ങനെ ദ്രോഹിക്കണക്കുന്നെന്നാ മനസ്സ്സിലാകാത്തേ

  • @786islamfact
    @786islamfact 3 роки тому +14

    വിവാഹത്തിൽ സ്ത്രീധനം എന്നത് പരിപൂർണമായി ഒഴിവാക്കുന്ന കാലം വരെ ഇത്തരം ദുരന്തങ്ങൾ ഇവിടെ തുടരും......സ്ത്രീധനം എന്ന ഒരക്ഷരം വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാകരുത്

    • @Seenamoli
      @Seenamoli 3 роки тому

      Koduthatt ithrem..illayekkil🤐

  • @thasnethasneefa8156
    @thasnethasneefa8156 3 роки тому +5

    എല്ലാം അനുഭവിച്ച് കഴിഞ്ഞു.... ഇപ്പൊൾ എന്റെ വീട്ടിൽ ആൺ ... Divorce കേസ് കോടതിയിൽ നിലവിലുണ്ട്.2 വർഷമായി അയാൾ ഇത് വരെ ഡിവോഴ്സ് തന്നിട്ടില്ല... Corona kond kodathi vilikkunnum illa ..

    • @sreelakshmi663
      @sreelakshmi663 3 роки тому

      Same

    • @anushasunny9597
      @anushasunny9597 3 роки тому

      Same moonnu varsham ayi divorce tharum vaangiya goldum cashum tharan pattilla ath kond case neendu pokunnu

  • @aparnag5520
    @aparnag5520 3 роки тому +13

    A strong law will change this world...
    And atleast for one if it is "implemented" properly,others will think for a second before doing these things..
    Kiran is a born criminal..
    Justice for Vismaya..🙏🙏

  • @umarshadsalim3492
    @umarshadsalim3492 3 роки тому +43

    ഒന്നും നടക്കാൻ പോകുന്നില്ല....ഇത് പോലെ എത്രയോ പാവങ്ങൾ ഗതികേട് കൊണ്ട് മിണ്ടാതെ സഹിക്കുന്നു ഉണ്ടാവും കേരളത്തിൽ ഉടനീളം .... ഈ സിസ്റ്റം മാറാതെ ഒന്നും നടക്കില്ല അല്ലങ്കിൽ സൗദിയുടെ രീതിയിൽ പെണ്ണിന് അങ്ങോട്ടു മഹർ കൊടുത്താൽ മാത്രം വിവാഹ നടക്കുഉള്ളൂ എന്ന നിയമം കൊണ്ട് വരണം...😡😡😡😡
    Note :-ഇപ്പൊ ഉണ്ട് മഹർ അത് 500 രൂപ മുതൽ 2ഗ്രാം സ്വാർണം വരെ മാത്രം എത്തി നില്കുന്നു 😇
    ഇനി വിവാഹസമ്മാനം ആയ്യി കാർ കൊടുത്താൽ രണ്ടു കൂട്ടർക്കും എതിരെ കേസ് എടുക്കണം

    • @syamsagar439
      @syamsagar439 3 роки тому

      സ്ത്രീധനം വേണ്ട, പുരുഷധനം വേണം അല്ലേ

    • @nggoatfarmvlogs595
      @nggoatfarmvlogs595 3 роки тому +1

      Oru dhanavum arum arkum kodukkandaa......

  • @amruthavanand1416
    @amruthavanand1416 3 роки тому +2

    ആ അമ്മ പറഞ്ഞത് കേട്ടോ.. ഇപ്പോഴും അവർ ആ മകന്റെ ഭാഗം പിടിക്കുവാണ്.. ഇവരെയും വെറുതെ വിടാൻ പാടില്ല..ആ കുട്ടിയെ ഉപദ്രവിച്ചപ്പോൾ ഇവർ അവനെ തടഞ്ഞിരുന്നു എങ്കിൽ ഒരു പക്ഷെ ഇന്ന് ആ കുട്ടി ജീവിച്ചിരിക്കുമായിരുന്നു..💔

  • @josnajijo5079
    @josnajijo5079 3 роки тому +6

    ഇപ്പൊ മരിച്ച പെൺകുട്ടികൾ ഒക്കെ ഒരു സാധാരണ ഒരു പാവപ്പെട്ട കൊടുക്കാത്ത അത്രയും സ്വർണ്ണം.

  • @najeebp
    @najeebp 3 роки тому +17

    08:46 കോപ്പ് നിങ്ങൾക്ക് ഒലക്ക ചെയ്യാൻ പറ്റും.. നമ്മുടെ സിസ്റ്റം അതിനുന്പര്യപ്ത അല്ല

    • @ashaprasad3484
      @ashaprasad3484 3 роки тому

      Sistum മാറിയാലും മനുഷ്യൻ മാറില്ല....

  • @ipurpleyou5081
    @ipurpleyou5081 3 роки тому +10

    കിരണിന്റെ തള്ളച്ചിയുടെ അഭിനയം കലക്കി

  • @husainn192
    @husainn192 3 роки тому +8

    ഓരോ വീട്ടിലും ഓരോ പോലീസ് വീതം സംഘടിപ്പിക്കണം 🥰

  • @sreejasuresh1893
    @sreejasuresh1893 3 роки тому +2

    ഇവിടെ മരിച്ചാലും നീതി ഇല്ല വെറും സഹതാപം മാത്രം 🥺😔

  • @hridyak8332
    @hridyak8332 3 роки тому +4

    Namuk "Freedom " kittiyath ethrayo mahanmarude blood veenathu pole thanne ethum venamayirikkum .E chattakood polikkan eni ethra kuttikale kuruthi kodukkanam. God rakshikkatte!

  • @enusworld9383
    @enusworld9383 3 роки тому +24

    പിന്നെയും കുടുതൽ കിട്ടുന്നത് തന്നെയാണല്ലോ പറയുന്നത് ഇവർ 😬😬,മക്കൾ എത്ര തെറ്റ് ചെയ്താലും അവരെ ന്യായീകരിക്കാൻ പാടില്ല:

  • @donythomas2019
    @donythomas2019 3 роки тому +2

    I have married 20 years before but I have kept every ornaments given to her in their locker itself.i saw the ornaments in the time of marriage only.

  • @Orupraja
    @Orupraja 3 роки тому +8

    തെക്കൻ ജില്ലയിൽ പണത്തിനോട് ആർത്തി കൂടുതലാണ്. കൈക്കൂലി കൂടാനും അതാണ് കാരണ൦

  • @mmdruhid3915
    @mmdruhid3915 3 роки тому +11

    Kirante achanum ammayum samsarikumbol oru virayal entho mistakes cheitha pole

    • @silu4479
      @silu4479 3 роки тому +5

      ahh thantha visamaya marichathu parayumbol chirichond aanu oru channelil samsarichathu makante karyam paranjapol karanju ahh thanthayum thallayum randum kanakkaa moonum koode konnathayirikum avale ahh thallayude mukath und dhushta aanenu narakich narakich marikum thanthayum thallayum

  • @syammohan2767
    @syammohan2767 3 роки тому +8

    പെൺപിള്ളേർ ഇനിയെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ 18 വയസ്സിനു ശേഷം ശ്രമിച്ചു തുടങ്ങണം..... എന്തായാലും കെട്ടിച്ചു വിടാനുള്ളതല്ലേ ഇത്രയൊക്കെ മതി എന്നെ മനോഭാവം മാറ്റി ചെറുതെങ്കിലും ഒരു ജോലി വേടിക്കുക.... കാരണം നല്ലൊരു വിഭാഗം ചെറുപ്പക്കാരും ലോണും മറ്റു പ്രാരാബ്ദങ്ങൾക്കിടയിലും ഒരു ചടങ്ങിനെന്നപോലെ യാണ് വിവാഹം കഴിക്കുന്നത്.... നമ്മുടെ ഇന്നത്തെ വ്യവസ്ഥിതിയിൽ സാധനങ്ങൾക് മാത്രമേ വില കയറുന്നുള്ളു അതിനൊത്തു വരുമാനം കൂടുന്നില്ല എന്ന് മനസിലാക്കുക.... വരുമാനമുള്ള പെൺകുട്ടികൾ ചെറുപ്പക്കാർക്ക് കൂടി ഒരു കൈത്താങ്ങ് ആകും
    അല്ലാതെ വീട്ടുകാർ തരുന്ന പണവും പണ്ടവും മതി മുന്നോട്ടു ജീവിക്കാൻ എന്ന് കരുതരുത്

    • @coldstart4795
      @coldstart4795 3 роки тому +1

      നമ്മുടെ നാട്ടിൽ അജിനും മാത്രം ജോലികൾ ഇല്ല

    • @syammohan2767
      @syammohan2767 3 роки тому +1

      @@coldstart4795 വേണ്ടവന് ജോലി ഉണ്ടാകും

    • @jow1882
      @jow1882 3 роки тому

      @@coldstart4795 athum oru satyam😑... Still jolikk try cheyyanam padikkanm

  • @saranyapradeep96
    @saranyapradeep96 3 роки тому +3

    ഇപ്പൊൾ ജനങ്ങൾ കാട്ടുന്ന ഈ രോഷം മനസിലാവുന്നില്ല. ചിലരൊഴികെ മറ്റെല്ലാവരും ഈ മരണങ്ങൾക് കാരണക്കാരാണ്. വിസ്മയയെ പോലെ അനേകായിരം പേര്, ഇതൊക്കെ ഇന്ന് അല്ലെങ്കിൽ നാളെ seriyavum എന്ന് പറഞ്ഞ് എല്ലാം സഹിച്ചത് ഈ സമൂഹത്തെ പേടിച്ചാണ്. ഇന്ന് അവളുടെ നീതിക്ക് വേണ്ടി അലമുറയിടുന്ന ഇതേ സമൂഹത്തെ.

  • @abduaziz1293
    @abduaziz1293 3 роки тому +5

    സമൂഹം മാറണം എന്നാലേ രക്ഷയുള്ളൂ.

  • @shamilys9497
    @shamilys9497 3 роки тому +1

    I don't understand fully wat her mother in law saying but one thing if ths happens to her daughter will she able to response in calm. They just prepared worst product for the society. His job made him to do that ryt his own greed destroyed everything

  • @thariftharift5981
    @thariftharift5981 3 роки тому +3

    പാവം 😭😭😭😭

  • @jimmyjacobpanengaden3852
    @jimmyjacobpanengaden3852 3 роки тому +3

    The real reason. NO TRUE LOVE IN THIS WORLD. FULL LOVE no violence. No Love FULL VIOLENCE

  • @salimpullipparambe9975
    @salimpullipparambe9975 3 роки тому +1

    All kollam

  • @sophiageorge715
    @sophiageorge715 3 роки тому +2

    Please put his parents too behind bars. Why are they not being questioned??

  • @hridyarose451
    @hridyarose451 3 роки тому +16

    മദൃവിൽപന നടത്തി. രാജൃതി൯െറ. സബത് വ൪ദധിപപികുന. അധികാരികൾ. മാറാതെ. എഞനെ. നമ്മുടെ. കേരള ൦.നനാകു൦

  • @bindupatali7070
    @bindupatali7070 3 роки тому +2

    വിസ്മയ സന്തോഷവാനായ കുട്ടിയായിരുന്നു. അവൾ മറ്റുള്ളവരെ bhayann കഷ്ടത അനുഭവിക്കുകയും ചെയ്തു. സമൂഹത്തിന്റെ വിധിന്യായത്തെയും അവർ ഭയപ്പെട്ടു. സഹിഷ്ണുതയുടെ പരിധി നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. നാം അവരെ ആത്മാഭിമാനം പഠിപ്പിക്കണം.

  • @latheeffancy7267
    @latheeffancy7267 3 роки тому

    All correct

  • @sausekhar
    @sausekhar 3 роки тому

    Suresh Gobi reacted and came to vismaya's house...what abt Priyanka???

  • @abduljaleel6337
    @abduljaleel6337 3 роки тому +3

    വിവാഹ സമയത്ത് പെൺകുട്ടികൾക്കു കൊടുക്കുന്നത്‌ അവരുടെ പേരിലാക്കി കൊടുക്കുക. ആദ്യമേ സദസ്സിൽ തുറന്നു പറയുക കേട്ടുന്നവന് ഒന്നും കൊടുക്കില്ല എന്ന്.

  • @jpvoiceviews1988
    @jpvoiceviews1988 3 роки тому +4

    Ee months thanneaa yetra jeevanaa polinjeaaaa 😢😢

  • @shameemkn7148
    @shameemkn7148 3 роки тому +1

    കൂടുതൽ അന്വേഷിക്കണം

  • @lalyvincent8017
    @lalyvincent8017 3 роки тому

    Uthrakk evideyada bhinna seshi.??

  • @latheeffancy7267
    @latheeffancy7267 3 роки тому +1

    Mshilamorcha why silent

  • @jijinasujith5821
    @jijinasujith5821 3 роки тому

    ഒരിക്കലും നീതി കിട്ടില്ല.. നമ്മുടെ
    നിയമം👎👎👎👎

  • @irshuirshanacp7165
    @irshuirshanacp7165 3 роки тому

    Hands off to police mam

  • @jancyjoseph2281
    @jancyjoseph2281 3 роки тому +1

    Aa thallayude abhinayam kollammmmm....Avarkkum pankundu ethil ...

  • @mufeedabasith9284
    @mufeedabasith9284 3 роки тому +2

    Paaavam😔

  • @shahbat5891
    @shahbat5891 3 роки тому +2

    നമ്മുടെ നിയമം ശെരിയല്ല അത് നന്നാകണം ആദ്യം അല്ലെങ്കിൽ ഇനിയും സംഭവിക്കും അമ്മേ നിങ്ങളുടേ മോൾ ആയിരുന്നുവെങ്കിൽ എന്ത് ചെയ്യും നിങ്ങൾ

  • @julieanu6283
    @julieanu6283 3 роки тому +2

    10 രൂപ സ്ത്രീധനം കൊടുക്കാതെ സർക്കാരുദ്യോഗസ്ഥനെ കിട്ടിയ ഞാൻ####

  • @vavasajitha9642
    @vavasajitha9642 3 роки тому +2

    Vivaham naragathil thanne

  • @joicyjoy239
    @joicyjoy239 3 роки тому +3

    സ്നേഹം മരിച്ചു പണം ജീവിച്ചു

  • @hadirebi1117
    @hadirebi1117 3 роки тому +1

    എന്താ അമ്മായിമ്മന്റെ അഭിനയം . മകനെ മോന്തക്ക് ഒന്നങ്ങ് കൊടുക്കണം. ആ കുടുംബത്തെ വെറുതെ വിടരുത് . അവർക്ക് ശ്വാസം കിട്ടാതയപ്പം കാർ 5 mnt കൊണ്ട് വന്നില്ലെ . ആ കാറ് വിളി കുറച്ച് നേരത്തെ വിളിച്ച് അവളുടെ വീട്ടിൽ കൊണ്ടുപോയി വിട്ടൂടെയ്നോ .

  • @rashidahammed7305
    @rashidahammed7305 3 роки тому +3

    Barthavinekalum barthavinte veettukarude kuthu vaakukal kettu jeevikunnavarumund.

  • @christyelp7694
    @christyelp7694 3 роки тому

    Father mother and brother we so sad , some thing you know , now God is with you all,

  • @minideva731
    @minideva731 3 роки тому +4

    Dowry allatheyum chila barthakanmar dushttar aanu..

    • @annvarghese8913
      @annvarghese8913 3 роки тому +1

      True. Enthenkillum karenam paranju harass cheyum.

    • @ayswaryaaishu4586
      @ayswaryaaishu4586 3 роки тому +1

      Satyam

    • @easowmathai7625
      @easowmathai7625 3 роки тому

      Don't accept someone who lives on someone else's money, especially of he is a male. He isnunfinfor marriage. A male who cannot provide for his wife and children are transgenders. Man living as a woman.

  • @halahala2980
    @halahala2980 3 роки тому

    Sathyam

  • @beenaashok3027
    @beenaashok3027 3 роки тому

    Avoid the cinema style videos which r taking immediately after the marriage or engagement. That is one of the excellent moments u can judge a person's personality.

  • @shahbat5891
    @shahbat5891 3 роки тому

    ഈ കേസ് എത്ര യും പെട്ടന്ന് വിജയിക്കട്ടെ

  • @vichuwithrtr976
    @vichuwithrtr976 3 роки тому +1

    Aa mobile 6.00 aa kochinu koduthirunnel aval innum jeevichirunnene. Appozhum ayaal parayunnath kettille rathri 2manikk enthinaa mobile ennu.

  • @nasriyaafunasriya6693
    @nasriyaafunasriya6693 3 роки тому +4

    പാവം മകൻ, നിഷ്കളകൻ, എന്തിനാ ഡ്രസ്സ്‌ ഇടുന്നത്, കൊല്ലാനാറി, 😔😔😔😔, നിങ്ങളുടെ മകൾക്ക് ഇത് കിട്ടിയിരുന്നങ്കിൽ അനുഭവിച്ചേനെ

  • @nsgallery2431
    @nsgallery2431 3 роки тому

    കേരള ഗവണ്മെന്റ് സ്ത്രീധനം നിരോധിക്കാൻ ചങ്കുറപ് കാണിക്കണം എല്ലാം രാഷ്ട്രീയക്കാരും കാണിക്കണം എല്ലാം വീട്ടുകാരും സഹോദരങ്ങളും സഹോദരികളും ഇതിനു വേണ്ടി തെയ്യാറാവണം