'ശ്രീ കൃഷ്ണ ബീഫ് സ്റ്റാൾ വരെ പ്രവർത്തിക്കുന്ന രാജ്യം' | Out of Focus, Sree Krishna Beef stall

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 565

  • @rosappuk5989
    @rosappuk5989 2 роки тому +211

    രാജീവ് സാർ എത്ര നല്ല അവതരണം മൂന്നുപേർക്കും എന്റെ ഒരായിരം ആശംസകൾ

  • @aryands9636
    @aryands9636 2 роки тому +161

    എന്തിന്റെ പേരിലായാലും ഭക്ഷണത്തിൽ വർഗീയത കലർത്തുന്നത് ശുദ്ധ അസംബന്ധമാണ്....!!

    • @bullrideryamaraja5944
      @bullrideryamaraja5944 2 роки тому

      Halal pinne vargheeyatha allallo...
      Non halal food boycott cheyyan muslingalod paranjal Hindus: I respect their religion and beliefs
      Halal food boycott cheyyan Hindu leaders paranjal: vargheeyatha, Islamophobia

  • @JaiHind-70
    @JaiHind-70 2 роки тому +121

    വളരെ കൃത്യമായി, വസ്തുതാപരമായി, സത്യം സത്യമായി അവതരിപ്പിക്കുന്ന ചുരുക്കം ചില സാമൂഹ്യ പ്രതിബദ്ധതയുള്ള ചുരുക്കം ചില മാധ്യമപ്രവർത്തകർ.. അഭിവാദ്യങ്ങൾ.. 👍

  • @bonymathew1717
    @bonymathew1717 2 роки тому +272

    Ajims super research aanu. One of the best journalist in Kerala . Adipoli…👌🏻👏🏻👏🏻.

  • @ramshad7612
    @ramshad7612 2 роки тому +97

    Rajeev ji തിരിച്ച് വന്നു ❤️

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому +217

    മറ്റ് രാജ്യങ്ങൾക്ക് മുമ്പിൽ ഒരു രാജ്യവും ജനങ്ങളും അപമാനിതരാവുന്നത് തിരിച്ചറിയാത്ത കാളകൾ രാജ്യം ഭരിക്കുമ്പോൾ ഇതിലപ്പുറവും വരാനുണ്ടെന്ന് പ്രതീക്ഷിക്കുക.

    • @mujeebrehman849
      @mujeebrehman849 2 роки тому +4

      True ✅

    • @mtxjack
      @mtxjack 2 роки тому +3

      super

    • @fineaqua3279
      @fineaqua3279 2 роки тому +6

      അഫ്ഗാനിസ്ഥാനെ പറ്റിയാണോ അതോ പാക്കിസ്ഥാനെ കുറിച്ചാണോ😁.. സിറിയയെ കുറിച്ചായിരിക്കും🙏

    • @abdulgafoorkp7813
      @abdulgafoorkp7813 2 роки тому +9

      @@fineaqua3279 താങ്കൾക്ക് ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെയാവട്ടെ.

    • @megabyte6745
      @megabyte6745 2 роки тому

      @@fineaqua3279 indyaude kaaryam paryumbo indyayumayi nthgilum bandhmulla kaaryangal paryuka , Pakistan um afganum anno indyayil ee oombiya niyamngal akkythin uthravaadi,Ni eathaada

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 2 роки тому +119

    കേരളം തന്നെയാണ് സുന്ദരം

    • @vishnukg5352
      @vishnukg5352 2 роки тому +7

      Thammil bedham thomman

    • @maana5623
      @maana5623 2 роки тому +3

      @@vishnukg5352 അത് വളരെ ശെരിയാണ്.

    • @dudesir5535
      @dudesir5535 2 роки тому +5

      @@kishorkumarkeekan8649 ഹിന്ദുക്കൾക്ക് തുറന്നുടെ

    • @lukmanhakkim6215
      @lukmanhakkim6215 2 роки тому +2

      @@kishorkumarkeekan8649 baaki 11 masam halal food bahishkaranam 😂

    • @urban_store219
      @urban_store219 2 роки тому +2

      @@kishorkumarkeekan8649 illa ennu ninnodaru paranju

  • @undavaasu7985
    @undavaasu7985 2 роки тому +64

    സത്യം പറഞ്ഞൽ കേരളത്തിലെ ആൾക്കാരുടെ ചിന്ത ഗതി എല്ലാർക്കും കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ ഇന്ത്യക്കുള്ളു,, ഞാനൊരു കർണാടക kodag നിവാസിയാണ്, കേരള ജനങ്ങളോട് അസൂയ മാത്രം 😘😘😘😘😘😘

    • @hassanm2465
      @hassanm2465 2 роки тому

      കന്നഡക്കാർക്ക് മലയാളിയെ കണ്ടുകൂടാ ഒരു ജാതി അസൂയ കൊണ്ട് അവർ വീർപ്പുമുട്ടും. മറ്റേ കോംപ്ലക്സ്.

    • @undavaasu7985
      @undavaasu7985 2 роки тому

      @@hassanm2465 kudag സെയിം കേരള culture ആണ് ഭായ്,,, കേരളത്തിൽ നിന്നും അവിടെ settle ആയവർ, ബാംഗ്ലൂർ ഉള്ള ആൾകാർകാ ആണ് ആ കോംപ്ലക്സ് ഉള്ളതു

  • @mpgarden7650
    @mpgarden7650 2 роки тому +55

    ഇത് ശ്രീലങ്കയേക്കാൾ കഷ്ടതയിലേക്ക് പോവുകയാണ്

  • @amrasfi4813
    @amrasfi4813 2 роки тому +285

    ഞങ്ങളുടെ കമ്പനിയിൽ യുപിയിൽ നിന്നുള്ള ഒരുത്തൻ വന്നിരുന്നു, നാട്ടിൽ അത്യാവശ്യം പണമുള്ള വീട്ടിലെ പയ്യനാണ്. എന്തിനാ ഇങ്ങോട്ട് വന്നു എന്ന് ചോദിച്ചപ്പോൾ അവൻ പറയുകയാ നല്ല ഭക്ഷണം കഴിക്കാൻ ആണെന്ന്😁 നാട്ടിൽ മുഴുവൻ വെജിറ്റേറിയനാണ് നോൺവെജ് എന്നു മിണ്ടിയാൽ അടി ആണത്രേ😂

    • @shijinmenon9255
      @shijinmenon9255 2 роки тому +9

      Lucknow kebab ennu ketitundo ??

    • @nikhiln1130
      @nikhiln1130 2 роки тому

      Poda vayithonniyathu parayathe ….. am living in noida here most of hindus will eat chicken … beef is also available but hindus wont eat …. Kalavu parayalle sudappi

    • @jeshan_ct
      @jeshan_ct 2 роки тому +16

      @@shijinmenon9255 illa

    • @apatrioticindian5076
      @apatrioticindian5076 2 роки тому +6

      നല്ല കഥ...

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 роки тому +23

      തള്ള് ആണെന്ന് തോന്നുകയേ ഇല്ല അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂😂😂

  • @kl01trivandrum16
    @kl01trivandrum16 2 роки тому +44

    Mediaone.. ഇത് നിങ്ങൾക്ക് ഇംഗ്ലീഷിലും ട്രാൻസിലേറ്റ് ചെയ്തു കാണിചുക്കുടെ.....

  • @AkshayVMenon
    @AkshayVMenon 2 роки тому +141

    ഞാൻ ഒരു ബിജെപി അനുഭാവി ആണ്.
    പക്ഷെ അജിംസ് ഏറ്റവും കഴിവുള്ള മാധ്യമപ്രവർത്തകരിൽ കേരളത്തിലെ ചുരുക്കം ചിലരിൽ ഒരാൾ🔥

    • @shajuhameed240
      @shajuhameed240 2 роки тому +8

      അയിന്

    • @jbpvm6025
      @jbpvm6025 2 роки тому +5

      pullinea namuk bjp joint cheayichalo...

    • @imchristian3552
      @imchristian3552 2 роки тому +2

      Bjp aanelum nigalku vivaram undu

    • @AkshayVMenon
      @AkshayVMenon 2 роки тому +10

      @@imchristian3552 അങ്ങനെ ആണെങ്കിൽ ഇന്ത്യയിലെ 30-40 കോടി ജനതക്ക് ബുദ്ധി ഇല്ല എന്നാണോ ബ്രോ ഉദേശിക്കുന്നത്.
      കാര്യങ്ങൾ ഉൾകൊള്ളാനും തെറ്റുകൾ കണ്ടാൽ എതിർക്കാനും തന്നെ ആണ് ഏതൊരു ഇന്ത്യൻ പൗരനും ആദ്യം പഠിക്കേണ്ടത്.

    • @Goebbels11
      @Goebbels11 2 роки тому

      @@shajuhameed240 ummade p

  • @josekutty6982
    @josekutty6982 2 роки тому +113

    എന്റെ നാട്ടിലെ കുഞ്ഞി ക്കണ്ണൻ ഏട്ടന്റെ ഹോട്ടലിന്റെ പേര് കൃഷ്ണ ഹോട്ടൽ (today spl ബീഫും പോറാട്ട ,പോർകും അപ്പവും)
    എന്റെ നാട്ടിൽ ഒരു കുഴപ്പവും ഇല്ല

    • @maana5623
      @maana5623 2 роки тому +7

      പക്ഷേ ഏതെങ്കിലും സസ്യ ആഹാരം കഴിക്കുന്ന ആൾക്ക് പ്രശ്നം ഉണ്ടാകും അവിടെന്ന് ഒരു ഇഡ്‌ലി കഴിക്കാൻ. പക്ഷേ അവർ അത് അംഗീകരിക്കുന്നു.. അതുകൊണ്ട് അവർ മറ്റ് എവിടെങ്കിലും പ്യുർ വെജിറ്റേറിയൻ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കും.

    • @shijinmenon9255
      @shijinmenon9255 2 роки тому +3

      Pork vilambunna aa hotelil ninnu muslims food kazhikarundo ??

    • @beahumen7902
      @beahumen7902 2 роки тому +26

      എന്ത് വിവരക്കേട് ആണ് ബ്രോ പറയുന്നത് പോർക്ക്‌ കഴിക്കണോ വേണ്ടയോ എന്ന് ഒരാളുടെ ഇഷ്ടമാണ് അതിൽ എന്ത് തെറ്റാണ് ഉള്ളത്?????? ഇവിടെ കഴിക്കണ്ട എന്ന് മറ്റുള്ളവരോട് പറയുന്നതാണ് പ്രശനം മനസ്സിലാക്കു. ചാണകം തിന്ന് നടന്നാൽ ബുദ്ധി വർക്ക്‌ ചെയ്യില്ല നല്ല ഭക്ഷണം കഴിക്. ഏത് മുസ്ലികളാണ് നിങ്ങളോട് പോർക്ക്‌ കഴിക്കണ്ടന്ന് പറയുന്നത്???

    • @salimsayed7377
      @salimsayed7377 2 роки тому +25

      @@shijinmenon9255 ബ്രോ... അവിടെ നിന്ന് മറ്റു ഭക്ഷണങ്ങൾ (ഇഡ്ഡലി യും മുട്ടയും മീനും പൊറോട്ടയും ബീഫും ) എല്ലാം മുസ്ലിങ്ങൾ കഴിച്ചാലെന്താ കുഴപ്പം .ഞാൻ ജീവിതത്തിൽ ഇന്നുവരെ ഒരു തരി മദ്യം പോലും കുടിച്ചിട്ടില്ല. പക്ഷേ, കൂട്ടുകാരുമൊത്ത് ഒത്തിരി തവണ ബാറിൽ കയറിയിട്ടുണ്ട്. നല്ല രുചിയുള്ള ഉച്ച ഭക്ഷണം കഴിക്കാൻ. അതുകൊണ്ട് എന്താ കുഴപ്പം ബ്രോ...

    • @youdontKnowme405
      @youdontKnowme405 2 роки тому +15

      @@shijinmenon9255 അവിടെ നിന്നും മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നവർ ഉണ്ട്‌,
      വേണ്ടവർക് അവിടെ നിന്നും പോർക്ക്‌ കഴിക്കാം.
      താങ്കൾക് ഉള്ളിൽ നല്ല വിഷം ഉണ്ട്‌
      നല്ല ഒരു സൈക്കോളജിസ്റ്റ് നെ കാണിക്ക്.. ഉള്ളിലെ തീവ്രവാദി പോയി കിട്ടും. ഇവിടെ ഇതിനേക്കാൾ വലിയ എത്രയോ പ്രശനങ്ങൾ ഉണ്ട്‌ ബ്രോ.
      നിങ്ങൾക് പെട്രോൾ ലിറ്ററിന് 50 രൂപയ്ക്കണോ കിട്ടുന്നത്...??

  • @struggling7713
    @struggling7713 2 роки тому +13

    വിലക്കയറ്റം ചർച്ച ചെയ്യാൻ പാടില്ല അതാണ് കേന്ദ്ര അജൻഡ.. അത് തന്നെയാണ് നടക്കുന്നത്

  • @fazzzBH
    @fazzzBH 2 роки тому +47

    ഇന്ത്യയുടെ ഒരു ദുർഗതി...

  • @manusmixstudio3502
    @manusmixstudio3502 2 роки тому +15

    എന്ത് ആഘോഷം ആണെങ്കിലും നമ്മൾ മാംസം മത്സ്യം പച്ചകറി കഴികും അത് ഇന്ത്യയിലുള്ള പൗരൻ്റെ അവകാശമാണ്..

    • @boxing094
      @boxing094 2 роки тому

      പന്നിയിറച്ചി കഴിക്കുമോ നീ 🐷

    • @bugrider007
      @bugrider007 2 роки тому

      ഓണം വിഷു ഞങ്ങൾ ചിക്കൻ ബിരിയാണി ആണ് കഴിക്കാറ് അത് മാറ്റാൻ ഉള്ള ധൈര്യം ഒന്നും ഒരുത്തനും ഇല്ല

  • @drsaleemmadathil2923
    @drsaleemmadathil2923 2 роки тому +15

    അവസാന ഡയലോഗ് പൊളിച്ചു അജിംസ് 😅😅

  • @martinsam8787
    @martinsam8787 2 роки тому +39

    Rajeevettan is back 🔥

  • @MollywoodSpotlight
    @MollywoodSpotlight 2 роки тому +72

    08:20 😂😂 അജിംസ്: പുതിയ സിദ്ധാന്തം അനുസരിച്ച് ഈദിൻ്റെ സമയത്ത് നിസ്കരിക്കാൻ അനുവദിക്കുന്നുണ്ട് ക്രിസ്മസ് സമയത്ത് സ്റ്റാർ തൂക്കാൻ സമ്മതിക്കുന്നുണ്ട്.

  • @Heroradhaa
    @Heroradhaa 2 роки тому +84

    Ajims ഒരു പഠിപ്പിസ്റ് ബുജി ആണ് . 💫
    👍🏾👍🏾

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +31

    Rajeevettaaaa...evidarunnu.. 😍❤❤❤❤

  • @SRpetals
    @SRpetals 2 роки тому +26

    Rajivettan smrithi ajims and nishad 💓💓💓💓

  • @fizanest8244
    @fizanest8244 2 роки тому +7

    രാജീവേട്ടൻ💐💐💐

  • @Raficm129
    @Raficm129 2 роки тому +9

    പൂട്ടിച്ചിട്ടും അടങ്ങുന്നില്ലല്ലോ മക്കളെ നിങ്ങൾ 🤣🤣🤣🔥🔥🔥

  • @mohdrafi6483
    @mohdrafi6483 2 роки тому +38

    വില കയറ്റത്തെ യും ഇന്ധന വില കയറ്റവും ജനങ്ങൾ വിഷ യമാക്കുമ്പോൾ വർഗീയത എടുത്തു ഇടും ഇത് ജനങ്ങൾ തിരിച്ചറിയാൻ വൈകുമ്പോൾ എല്ലാം theerum

  • @naeemnkc4487
    @naeemnkc4487 2 роки тому +9

    ഒരിടവേളയ്ക്ക് ശേഷം രാജീവെട്ടൻ...❤️

  • @babuitdo
    @babuitdo 2 роки тому +5

    Very good episode...💯🌼🌼🌼🌼

  • @shahbasiqbal2795
    @shahbasiqbal2795 2 роки тому +4

    ഇത് അജിംസ് കൊണ്ട് പോയി.... 👏👏👏👏👏

  • @arunr7214
    @arunr7214 2 роки тому +6

    ആരു എന്ത് കഴിക്കണം എന്നുള്ളത് അവരവരുടെ ഇഷ്ടം. ഒരാൾ കഴിക്കുന്നത്‌ കണ്ടാലോ കേട്ടാലോ ശ്വേസിച്ചാലോ അവന്റെ വൃതം തുടരാൻ കഴിഞ്ഞില്ലെങ്കിൽ അത് അവന്റെ കഴിവില്ലായ്മ. ഇസ്ലാം രാജ്യം ആയ ദുബായ് പോലും റെംദൻ മാസത്തിൽ ആഹാരം കഴിക്യാൻ താല്പര്യം ഉള്ളവർ ഒളിച്ചിരുന്ന് കഴിക്കണ്ട എന്ന് പറയുന്ന കാലത്തു ആണ്. ഈ വിഡ്ഢി തീരുമാനം അയി കുറെ വിവരം ഇല്ലാത്ത ജന്മങ്ങൾ മതേതര രാജ്യം എന്ന് അവകാശ പെടുന്ന ഇന്ത്യൽ കാണിക്കുന്നത്

  • @ajmalroshan5437
    @ajmalroshan5437 2 роки тому +2

    ബീഫ് കഴിക്കില്ല
    പക്ഷെ കള്ള് കുടിക്കും അതിന്റ കൂടെ ബീഫ് തിന്നും ..

  • @fawaz2396
    @fawaz2396 2 роки тому +25

    രാജീവേട്ടാ എന്ന് വിളിക്കുന്നതാണ് കേൾക്കാൻ ഒരു ഇത്

    • @gireeshkumar1259
      @gireeshkumar1259 2 роки тому

      Eveneyeke rajive usthsthe ennu vilikananm

    • @saleemkps3080
      @saleemkps3080 2 роки тому

      സ്മൃതിയെക്കാൾ പ്രായം കുറവാണ്.അപ്പോഴെങ്ങനെ വിളിക്കുo ?

    • @fawaz2396
      @fawaz2396 2 роки тому

      @@saleemkps3080 okay

  • @nfl118
    @nfl118 2 роки тому +3

    വിമാനത്തിൽ മദ്യം വിളമ്പുന്നത് ആണ് ആദ്യം നിർത്തലാകേണ്ടത്. അതാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ശല്യം ഉണ്ടാക്കുന്നത്.

    • @seekzugzwangful
      @seekzugzwangful 2 роки тому +5

      ഒന്ന് ചുമ്മാതെ ഇരിക്കുമോ.. ഇവിടെ സ്വാതന്ത്ര്യങ്ങൾ ആണ് വേണ്ടത്.. അല്ലാതെ ban allaa ഒന്നിനും പരിഹാരം

  • @jubin521
    @jubin521 2 роки тому +5

    Well said👍

  • @amjithkhan123
    @amjithkhan123 2 роки тому +21

    ഒറ്റ വാക്കിൽ പറഞ്ഞ: തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറുക... അല്ലങ്കിൽ മുഴുത്ത പ്രാന്ത്....🤭🤭🤭
    NB: ഹിന്ദു - മുസ്ലിം - ക്രൈസ്റ്റ് - ബുദ്ധ - സിഖ് - ജെയിൻ മറ്റ് ഉള്ള മതത്തിൽ പെട്ടവർ ആയാലും - ഇത് പോലുള്ള മണ്ടത്തരം പറഞ്ഞ മുകിളിൽ സൂചിപ്പിച്ച ആളുകൾ എന്ന് വേണം പറയാൻ...🤬🤬🤬

  • @anithakabeer1460
    @anithakabeer1460 2 роки тому +10

    ബല്ലാത്ത ഒരു രാജ്യം 😂

  • @haneefamohammed2819
    @haneefamohammed2819 2 роки тому +14

    71%മനുഷ്യരും മാംസ ഭൂക്കുക ളാ യ ഒരു രാജ്യത്ത് ഹിന്ദുത്വ ക്കാര്‍ സ്വന്തം ഇഷ്ടം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് കടുത്ത പ്രയാസങ്ങള്‍ സാമൂഹിക രംഗത്തു ഉണ്ടാക്കും

    • @seekzugzwangful
      @seekzugzwangful 2 роки тому +1

      അതാണ് brahminical ഹിന്ദുമതം.. 🤦‍♂️

    • @jasminesabir3842
      @jasminesabir3842 2 роки тому

      എന്ത് പ്രശ്നം ഉണ്ടാവാന്‍ ഇപ്പോ അധികം ആളുകളും non veg aayath കൊണ്ട്‌ avanmarkk ഭക്ഷണത്തിന്‌ panhamillatthath കൊണ്ട്‌ ഇങ്ങനത്തെ ഓരോ മണ്ടത്തരം പറയും ഇനി എല്ലാവരും vegetarian ആയാൽ രാജ്യത്ത് ആഹാരത്തിന് ക്ഷാമം sambhavikkumbhol ആയിരിക്കും അവന്‍മാര്‍ക്ക് ബോധം വരുന്നത് രാസവളം നിരോധിച്ച ഒരു രാജ്യത്തിന്റെ അവസ്ഥ നാം കണ്ടു കൊണ്ടിരിക്കുകയാണ് അതിനെക്കാളും ഭീകരമായിരിക്കും മാംസം nirodhicchal മനുഷ്യന് മാത്രം അല്ലല്ലോ മനുഷ്യന്‍ കഴിക്കുന്ന mrigaggalum അവയെ kazhikkathirikkumbhol പെറ്റ് perukum അവയ്ക്കുള്ള ഭക്ഷണവും വെജ് തന്നെയല്ലേ

  • @masin7977
    @masin7977 2 роки тому +4

    Good interaction👍

  • @Ripaldo99
    @Ripaldo99 2 роки тому +2

    Please add English subtitles

  • @JK-wd9mb
    @JK-wd9mb 2 роки тому +6

    Ajims etavum last parnjth polichu 😂😂

  • @Secularindiahere
    @Secularindiahere 2 роки тому +3

    Great thoughts by Ajims

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 2 роки тому +6

    E നാട് ഇങ്ങനെ ഓക്കേ തീരും ദുബായ് പോലുള്ള country ഓക്കേ 100 വർഷം മുന്നേ ചിന്തിക്കുമ്പോ ഇവിടെ നേരെ മറിച്ചും 🙄

    • @bti251
      @bti251 2 роки тому

      അതേ, ഇസ്രായേൽ പ്രധാന മന്ത്രിയെ വരെ UAE രാജ കൊട്ടാരത്തിൽ സ്വീകരിച്ചു.

  • @sweetmaanu
    @sweetmaanu 2 роки тому +2

    8:29 Ajims also started meme like Rajiv :-)

  • @mohammedshabin5290
    @mohammedshabin5290 2 роки тому

    Last dialogue powlichu 😀😀

  • @rizu236
    @rizu236 2 роки тому +1

    out of focus ഈ പരിപാടിയെ അടുപ്പിക്കാൻ ഒരു ചാനലും ഇല്ല 🔥👏

  • @asilamasi7235
    @asilamasi7235 2 роки тому +4

    ഔട്ട് ഓഫ് ഫോക്കസ് ഒരിക്കലും nirthalle സൂപ്പര്‍ പ്രോഗ്രാം ആണ്

  • @allualhansvlog5688
    @allualhansvlog5688 2 роки тому +1

    അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻👍🏻

  • @amanipp
    @amanipp 2 роки тому +31

    മുസ്ലിം വിദ്വേഷം മാത്രം ലക്ഷ്യം വെച്ച് നെറികേട് ചെയ്യുന്നു. ഇതൊക്കെയാണ് സനാതന ധർമമെന്ന് മനസ്സിലാക്കേണ്ടി വരുന്നു. എഥാർത്ഥ ഹിന്ദുക്കൾ സത്യത്തിൽ ഭീരുക്കളാണ്.

    • @mamukoyac9837
      @mamukoyac9837 2 роки тому

      9

    • @ashij2251
      @ashij2251 2 роки тому +2

      Muslim മാത്രം അല്ല, കേരളത്തിന്‌ പുറത്തു ദളിത്, ക്രിസ്ത്യൻ, northeast ഇൽ tribal conmunity ആണ്, ഇവരെല്ലാം വേട്ടയാടാ പെടുവാണ്. Food language caste believes ന്റെ പേരിൽ. Oppressed should understand each other and unite.

    • @seekzugzwangful
      @seekzugzwangful 2 роки тому +9

      മുസ്ലിം മാത്രം അല്ല.. സവർണ ഹിന്ദുക്കളും ജൈനരും ഒഴികെ ബാക്കി എല്ലാവരും കഴിക്കുന്ന ഭക്ഷണം ആണ് മാംസാഹാരം.. എന്ന് വെച്ചാൽ ഈ രാജ്യത്തെ majority മാംസാഹരികൾ ആണൂ..

    • @Goebbels11
      @Goebbels11 2 роки тому

      Hindustan 🕉🚩

    • @kpimenforud
      @kpimenforud 2 роки тому +1

      @@Goebbels11 ഇന്ത്യ എന്ന് പറയടാ ചാണക സംഘി 🥾

  • @najeebp
    @najeebp 2 роки тому +1

    രാജ്യത്തെ വളരെ ന്യൂനപക്ഷമായ ബ്രാഹ്മണൻ മർഗ്ഗം ഉണ്ടാക്കുന്ന നിയമം ജാതി വിവേചനം ആണിത്. മറ്റുള്ളവർ എന്ത് കഴിക്കണം എന്ന് ഇവരാണ് തീരുമാനിക്കുന്നത് പോലും. കെടാൻ പോകുന്നതിന് മുമ്പുള്ള ആളിക്കത്തൽ മാത്രമാണ് ഇവന്മാരുടെ ഈ അഹങ്കാരം. തീരും ഒരുനാൾ. മരുന്നിനുപോലും ഇനി ബാക്കി ഇല്ലാതെ.

  • @irfanss2210
    @irfanss2210 2 роки тому +1

    As usual Ajims😍 Rajive🥰 👌👍

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +13

    Manushyarekal kooduthal dheivangalum kottaram pole ambalavum pallikalum..athinte munpil pichayeduthu manushyarum..rajeevetta ❤👌😘smrithi ❤ ajims ❤

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 роки тому

    Excellent edition 👍

  • @saleemnv4481
    @saleemnv4481 2 роки тому

    ജനങ്ങൾ തീരുമാനിക്കട്ടെ ......👍

  • @ajmalek7126
    @ajmalek7126 2 роки тому +1

    The last comment..... Ath poli🤟🏼🤟🏼🤟🏼

  • @shajiraymond3610
    @shajiraymond3610 2 роки тому +2

    കറക്റ്റ് ഇവർ പറയും കഴിക്കില്ല എന്ന് പക്ഷെ കഴിക്കും എന്റെ കൂട്ടുകാരൻ കഴിക്കില്ല എന്ന് പറഞു പക്ഷെ ഞാൻ ഒരു ഹോട്ടൽ വെച്ച് കണ്ടു ത്തിനുന്നു കണ്ടു 😁😁

  • @spiceeat7280
    @spiceeat7280 2 роки тому +4

    റമദാൻ സമയത്തു മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ ഹോട്ടൽ അടച്ചിട്ടുന്നത് എന്തിനാ. അവിടെ ഉള്ള മറ്റ് മതസ്ഥർക് ആഹാരം കഴിക്കണ്ടേ

    • @adhilhabeeb854
      @adhilhabeeb854 2 роки тому +4

      Ramadan സമയങ്ങളില്‍ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് എന്തിനാ hotel തുറന്ന് വെക്കുന്നത് വരുന്ന ഈച്ചയെ ഓടിക്കാന്‍ ആണോ. കുറഞ്ഞ ആളുകള്‍ക്ക് വേണ്ടി എന്തിന് ഹോട്ടലിൽ തൊഴിലാളികളെ നിർത്തി വെറുതെ ശമ്പളം kodukkano?? Hotel നടത്തുന്ന ആളുകള്‍ക്ക് എന്തെങ്കിലും അത് കൊണ്ട് മെച്ചം ഉണ്ടോ?? ബിസിനസ്സ് സേവനത്തിന് ചെയ്യുന്നതല്ല ലാഭവിഹിതം ലഭിക്കാന്‍ ആണ്

    • @aju5405
      @aju5405 2 роки тому

      Kazhikkan varunna aalukal kuravaanu.aa time il kachavadam kurayum.

  • @prasobhprabha4295
    @prasobhprabha4295 2 роки тому

    climax powli🤩

  • @fasaln2010
    @fasaln2010 2 роки тому

    ഇതിൻ്റെയൊക്കെ ആത്യന്തികമായ ലക്ഷ്യം ഒന്നേ ഉള്ളൂ. മനുഷ്യരെ പരമാവധി രണ്ടു ചേരികളാക്കുക. അവരെ പരസ്പരം തല്ലിക്കുക. വെറുപ്പുകൊണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിക്കുക. ഭൂരിപക്ഷ ജനതയുടെ സംരക്ഷകരാണ് ഇവർ എന്ന് വരുത്തി തീർക്കുക. ഇലക്ഷനിൽ വിജയിക്കുക. കുറച്ച് കാലം കൂടി ഇതേ അവസ്ഥ ഇവിടെ തുടർന്നാൽ ഈ നാടിൻ്റെ സമാധാനം പൂർണ്ണമായും നഷ്ടമാവും. അതാവും ഇതിൻ്റെ അവസാന റിസൾട്ട്.

  • @spiceeat7280
    @spiceeat7280 2 роки тому +2

    ഹിന്ദു സംസ്കാരങ്ങൾ എല്ലാം കളിയാക്കാൻ ഉള്ളതും മറ്റുള്ളവരുടെ ആചാരം സംസ്കാരവും. ഇതാണ് ഏറ്റവും വലിയ വർഗീയത

    • @rafeequech
      @rafeequech 2 роки тому +1

      Athu undakkunnath sangikalum

  • @chris895
    @chris895 2 роки тому +2

    What are u exactly trying to sell through media ???

  • @usefph3696
    @usefph3696 2 роки тому +1

    അജിമ്സ് പറഞ്ഞ കൃഷി ഭൂമിയില്ലാത്തവരുടെ ഭക്ഷണം എന്നത് നല്ലൊരു നിരീക്ഷണമാണ്.

  • @ismailmpismail5650
    @ismailmpismail5650 2 роки тому +3

    കേരളം മാത്രം മത്സ്യം മാംസം കഴിച്ചാൽ മതി

  • @Yazar_kannol786
    @Yazar_kannol786 2 роки тому +1

    Rajeev sir❤️

  • @jibicochin1056
    @jibicochin1056 2 роки тому +2

    രാജ്യത്തിൻ്റെ സമ്പത്ത് വെവസത്യ ഏങ്ങനെ ബാധിക്കും ഇത് ആയിരുന്നു ചർച്ച ചെയ്യണ്ടത്

    • @seekzugzwangful
      @seekzugzwangful 2 роки тому +1

      പാവപ്പെട്ട കച്ചവടക്കാർ പെടും.. export ചെയ്യുന്ന വമ്പന്മാർ ലാഭം നേടും.. ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും beef ban okke ശരിക്കും ആർക്ക് വേണ്ടി ആണെന്ന്

    • @chillmod9433
      @chillmod9433 2 роки тому

      @@seekzugzwangful 100%

  • @maana5623
    @maana5623 2 роки тому +2

    ഞാൻ മാംസാഹാരം കഴിക്കുന്ന ആളാണ്. എന്നാൽ മൃഗങ്ങളെ കൊല്ലുന്നതിൽ വിഷമം തോന്നുന്ന ഒരാളുമാണ്. എന്നുകരുതി എനിക്ക് സസ്യ ആഹാരം മാത്രം കഴിച്ച് ജീവിക്കാൻ പറ്റില്ല കാരണം അത് ശീലിച്ച് പോയി. എന്നോട് ഒരാള് വന്ന് ആമ ഇറച്ചി കഴിക്കാൻ പറഞാൽ എനിക്ക് ശർധി വരും.
    കഴിഞ്ഞ ദിവസം രണ്ട് ശവർമ വാങ്ങിച്ച് കഴിച്ചപ്പോ അതിൽ രണ്ട് വണ്ടുകളെ കിട്ടി. അതിനകം ഒനര ശവർമ ഞാൻ കഴിച്ച് കഴിഞ്ഞിരുന്നു. വണ്ടിനെ കണ്ടപ്പോൾ ഞാൻ ബാക്കി ശവർമ കളഞ്ഞു. എന്നുകരുതി ഞാൻ പോയി ശർധിച്ചില്ല.. കാരണം ചിക്കെൻ ശവർമ പോകും എന്നുള്ളതുകൊണ്ട്. സഹിച്ചു..

  • @matmt964
    @matmt964 2 роки тому +6

    സത്യത്തിൽ എനിക്ക് ഈ ബ്രാഹ്മണ നോൺ വെജുകാരെ ബഹുമാനമാണ്. ശുദ്ധ സംസ്കൃത ഭാഷയിൽ ഭാഷയിൽ സംസാരിക്കുന്ന ശിവൻ്റെ അസുര ഗണങ്ങളുടെ വിയർപ്പിൽ നിന്നുണ്ടായ കീഴ് ജാതിക്കരുമായി സമ്പർക്കമില്ലാത്ത,, അവരുമായി ഇടപെട്ട് മലീമസമാകാത്ത ജീവിത ശൈലിയും ഭക്ഷണ രീതിയും അനുകരിക്കണമെന്നുണ്ട്. പക്ഷെ പൊരിച്ച കൊഴീൻ്റെ മണം....😂

  • @larwencedzuza6388
    @larwencedzuza6388 2 роки тому +4

    Media one🔥

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +2

    കള്ള് കുടി യഥേഷ്ടം നടത്താം വിമാനത്തിലും🤣🤣🤣🤣🤣🤣 ചുരുക്കി പറഞ്ഞാൽ മോഡി ഇലക്ഷൻ പ്രഖ്യാപനം നടത്തി അടുത്ത....🤩🤩🤩🤩🤩🤩

  • @javidharoonpkm2443
    @javidharoonpkm2443 2 роки тому

    *Ajims well said*

  • @ashij2251
    @ashij2251 2 роки тому

    എന്റെ houseowner തെലുങ്കു brahmin ആണ് . Bjp കാർ ആണ് . അവരുടെ മക്കളും കൊച്ചു മക്കളും ഒക്കെ Scotland ഇലും uk നും ഒക്കെ നാട്ടിൽ വരുന്നു . എല്ലാവരും നോൺവെജി . ഈ rules ഉണ്ടാക്കിയ ജാതിക്കാർ full വിദേശത്തും fivestar hotel കളുടെ സുരക്ഷിതത്തിൽ beef steak മ pork chops m തട്ടികേറ്റുന്നു.
    Vegetarianism/veganism is fetish fantasy of Brahmins and their dogs. But ഇങ്ങനത്തെ നയങ്ങൾ ആയ്ട്ട് bjp മുന്നോട്ടു പോണം. പട്ടിണി കിടക്കുമ്പോൾ എങ്കിലും ഇവനൊക്കെ വോട്ട് ചെയ്‌ത ആളുകൾ പഠിക്കും.

  • @raamuraamu5485
    @raamuraamu5485 2 роки тому

    ശരിയാണ് ഇഷ്ടം ഉള്ളവർ അവർക്കു പറ്റുന്നത് കഴിക്കട്ടെ.,...... അതിൽ മതം കലർത്തരുത്....... നോമ്പ് കാലത്തു മലബാറിൽ ഹോട്ടൽ തുറക്കുന്ന കാര്യവും കൂട്ടിച്ചേർക്കുക വിശപ്പുള്ളവൻ കഴിക്കട്ടെ അന്യ മതസ്ഥർക്കു വേണ്ടി മലബാറിലെ ഭൂരിപക്ഷം അതിനു പ്രോത്സാഹനം നൽകുക മതേതത്വം കാത്തു സൂക്ഷിക്കുക..

  • @mhdshahi7351
    @mhdshahi7351 2 роки тому

    ടാർജറ്റ് ചെയ്യുപ്പെടുന്ന കമ്മ്യൂണിറ്റി, അത്തരത്തിലുള്ള ജോലി ഉപേക്ഷിച്ച് വേറെ പണി ചെയ്യുക............
    ബീഫ് തീർന്നു പോയെന്ന് പറഞ്ഞതിന് തോക്കെടുത്ത് വെടിവെച്ചതേത് കമ്മ്യൂണിറ്റിക്കാരനാണെന്നും അറിയുക.......😆😆😆😆😆

  • @Editsmedia1
    @Editsmedia1 2 роки тому

    ajimes last troll powlii

  • @rahulj8012
    @rahulj8012 2 роки тому +1

    BJP and AAP are equal

  • @shabeer5591
    @shabeer5591 2 роки тому

    Out of focus 😍😍😍😍😍😍😍

  • @സ്രാങ്ക്
    @സ്രാങ്ക് 2 роки тому +7

    ഓരോ വിപത്തിനും ഓരോരോ കാരണങ്ങൾ

  • @peace-vp
    @peace-vp 2 роки тому

    INFORMATIVE

  • @nancysunil5849
    @nancysunil5849 2 роки тому +6

    U.p yil non veg kazhikkunna orupadu Brahmins ne ariyam.
    even mutton kazhikkunna swamiyekurichu paranja samsad nadathicha friend undenikku.

  • @iqz_iqmifglader5239
    @iqz_iqmifglader5239 2 роки тому

    Audio ക്ലാരിറ്റി വളരെ മോശം.

  • @shafeeksha6675
    @shafeeksha6675 2 роки тому +1

    Ajims &Rajeev 👍👍

  • @shahirtp3361
    @shahirtp3361 2 роки тому

    Last point coolllll

  • @midhunsvlog6883
    @midhunsvlog6883 2 роки тому

    Iyal media one ൽ എത്തിയോ

  • @arjunt5857
    @arjunt5857 2 роки тому +1

    Rajeev Bhai പറഞ്ഞ ഏപ്രിൽ മാസത്തെ നവമി. നോർത്ത് ഇന്ത്യയിൽ കുറെ വർഷയി നടന്നു വരുന്ന ആചാരം ആണ്.കേരളത്തിൽ ipozhum ഏപ്രിൽ മാസത്തെ നവമി ഇല്ല .

  • @salman.k8204
    @salman.k8204 2 роки тому

    Well Said. Rajeevettan and Ajims

  • @Yazar_kannol786
    @Yazar_kannol786 2 роки тому

    Ajims sir❤️

  • @bullrideryamaraja5944
    @bullrideryamaraja5944 2 роки тому

    Muslims when asked about freedom to eat beef: Required in a secular country
    Muslims when asked about freedom to draw Picture of prophet Muhammad: sorry, that hurt our religious sentiments.

  • @keralavillagetrails.6892
    @keralavillagetrails.6892 2 роки тому

    how old is smriti??

  • @anas3537
    @anas3537 2 роки тому +2

    Ajims 🤞🏼🔥

  • @ismailchooriyot4808
    @ismailchooriyot4808 2 роки тому +5

    വിനാശകാലേ വിപരീതബുദ്ധി

  • @rijeesh2240
    @rijeesh2240 2 роки тому

    Rajeev sir super 👌 👍 😍

  • @shameeralibeeran3885
    @shameeralibeeran3885 2 роки тому +2

    ഇന്ത്യയിലെ വലിയ ന്യൂനപക്ഷമായ മുസ്ലിംകളുടെ വിശ്വാസത്തിൽ കയറി ഗോളടിക്കുകയും .
    ന്യൂനാൽ ന്യൂനമായ ജൈന മതത്തിന് വേണ്ടി അന്താരാഷട്ര വിമാന സർവീസിൽ വരെ നിയമങ്ങൾ മാറ്റിപ്പണിയുകയും ചെയ്യുന്ന സർക്കാരിന്റെ ചെയ്തികളെ സഹതാപത്തോടെ മാത്രമെ നോക്കിക്കാണാൻ കഴിയുകയുള്ളു.
    എന്ത് കൊണ്ട് സഹതാപം എന്നത് ഇവരേക്കാൾ എത്രയോ ഇരട്ടി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്റ്ററികൾ സൃഷ്ടിച്ച് അന്യമത വിദ്വേഷം വംശീയതയൊക്കെ നിറഞ്ഞാടിയവർ ഇന്ന് ചരിത്രത്തിലെ ചവറ്റ് കുട്ടയിൽ ആണ അവരുടെ സ്ഥാനം ഇന്ന് ഇത് ഇവർക്കും വരുന്ന കാലം ഉണ്ടാവും എന്നത് ചരിത്രം.

    • @shijinmenon9255
      @shijinmenon9255 2 роки тому

      Avaralle bro yadhartha nyoonapaksham .. nyoonapakshangale nammal pariganikande .. athalle janadipathyam ..

  • @SAHYANOW
    @SAHYANOW 2 роки тому +1

    നല്ല പരിപാടി -
    പoനാർഹം

  • @mohammedshuhaib1227
    @mohammedshuhaib1227 2 роки тому

    കള്ളു ഷാപ്പിൽ കയറുബോൾ പൂണൂൽ അഴിച്ചു വെച്ച് ഇറച്ചിയും മദ്യവും കഴിക്കുന്ന സുഹൃത്തിനെ എനിക്കറിയാം

  • @afsalcb4663
    @afsalcb4663 2 роки тому

    Adipoli

  • @muhammadshabas2819
    @muhammadshabas2819 2 роки тому

    വളരെ കൗതുകം തോന്നി ഇതൊക്കെ കേട്ടപ്പോൾ ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണ്

  • @roj890
    @roj890 2 роки тому

    Ithokke aanu charcha❤️

  • @shafeequesabry
    @shafeequesabry 2 роки тому +1

    Climax 🤣

  • @gameandsmail9067
    @gameandsmail9067 2 роки тому +2

    Ajims ലാസ്റ്റ് കൗണ്ടർ കലക്കിട്ടോ 🙊👨🏻‍🦯

  • @sameerkt4703
    @sameerkt4703 2 роки тому +1

    ഇങ്ങനെ പോയാൽ ഇന്ത്യായിൽ
    വലിയ കലാപങ്ങൾ ഇവർ കൊണ്ട് വരും ...... ക്ലീൻ ഇന്ത്യ ക്ലീൻ ബിജെപി ....

    • @boxing094
      @boxing094 2 роки тому

      നിങ്ങള് പണ്ടേ രാജ്യം മേടിച് പോയതല്ലേ... ഇന്ത്യയിലെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം

    • @den12466
      @den12466 2 роки тому

      @@boxing094
      അങ്ങനെ വിഷമം ഉണ്ടേൽ പോയി പാകിസ്ഥാൻ പിടിച്ചടക്ക്

    • @yashikbichu3408
      @yashikbichu3408 2 роки тому

      @@boxing094 engina entho india ningal shoe 👞 naki undakiyathanennu parayan nanamilla

    • @yashikbichu3408
      @yashikbichu3408 2 роки тому

      @@boxing094 indiak vendi enth cheythitta parayunnath

    • @boxing094
      @boxing094 2 роки тому

      @@yashikbichu3408 ഞങ്ങൾ കുത്ത് നബിയുടെ വാക്ക് കേട്ട് ആളുകളെ ബോംബ് വെച്ച് കൊല്ലറില്ല 😂

  • @creator7235
    @creator7235 2 роки тому

    Ajims🔥🔥💙

  • @davidsling5923
    @davidsling5923 2 роки тому +2

    പൊതു ഭക്ഷണ ശാലകളിൽ ഹലാൽ വിളമ്പുന്ന മുസ്ലിങ്ങളും..... ഇതിന്റ മറ്റൊരു വശം ആണ്.... അല്ലെങ്കിൽ ഹലാൽ വച്ചിട്ട് ഒൺലി ഫോർ മുസ്ലിംസ് എന്ന് വയ്ക്കണം അല്ലെങ്കിൽ... ഹലാൽ and non ഹലാൽ ഓപ്ഷൻ ഉണ്ടാവണം.

    • @chillmod9433
      @chillmod9433 2 роки тому

      athyam halal artham mansilakk, non halal enn vechal kayikkan pattatha bakshanam athayath payakiyath , chatha mrigram pole, chanaka budhi