Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 3,7 тис.

  • @sanjureji7560
    @sanjureji7560 4 роки тому +574

    സുമേഷ് ഉള്ളത് കൊണ്ട് ചക്കപ്പഴം കാണാൻ തുടങ്ങി ഇപ്പൊ എല്ലാരുടേം ഫാനായി മാറി ❤️..

    • @babyravunni9294
      @babyravunni9294 4 роки тому +1

      ആരുടെ ഫാൻ ആയിന്ന

    • @afiyaafiya9480
      @afiyaafiya9480 4 роки тому +2

      Njanm

    • @ishaazvlog8163
      @ishaazvlog8163 4 роки тому +1

      @@babyravunni9294 Ente kochu craft channel support cheyyo please🙏

    • @ishaazvlog8163
      @ishaazvlog8163 4 роки тому +1

      @@afiyaafiya9480 Ente kochu craft channel support cheyyo please🙏

  • @anvarsadatht8093
    @anvarsadatht8093 4 роки тому +260

    ഈ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കാണുമ്പോ വല്ലാത്തൊരു സുഖാ മനസിന്.

    • @rahulr3042
      @rahulr3042 3 роки тому +1

      right👍🏻👍🏻👍🏻👍🏻👍🏻

  • @mcmovies9046
    @mcmovies9046 4 роки тому +61

    ഇനി ഇവർ മൂന്നും ശെരിക്കും ആങ്ങള പെങ്ങൾ ആണോ... ഇജ്ജാതി perfection

  • @gouthamnrd
    @gouthamnrd 4 роки тому +2481

    "പെണ്ണേ പൈങ്കിളി" എന്ന് പറഞ്ഞ്‌ വരുന്ന അര്‍ജുന്‍ ചേട്ടനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട് 😬

  • @basihh_
    @basihh_ 4 роки тому +63

    കണ്ണൻ ഇങ്ങനെ അഭിനയിക്കും എന്നു njn സ്വപ്നത്തിൽ പോലും വിചാരിച്ചില്ല കണ്ണൻമോൻ ഉയിർ 😍😘💕

  • @vappimol
    @vappimol 4 роки тому +1746

    പൈങ്കിളിടെ കയ്യിൽ മീനും കത്തിയും ഇരിക്കുന്നത് കണ്ടിട്ട് ഈ എപ്പിസോഡ് കാണാൻ ആകാംഷയോടെ വന്നവർ ആരൊക്കെ ✌️✌️

  • @Anu-um9xn
    @Anu-um9xn 4 роки тому +4160

    സുമേഷിന്റെ പാട്ട് നാത്തൂ മുത്തേ നാത്തൂ മുത്തേ 😁😁😁😁

  • @amanaastories
    @amanaastories 4 роки тому +3664

    _കണ്ണൻറെ സംസാരം ഇഷ്ടമുള്ളവർ എത്രപേരുണ്ട്♥️_

    • @awkwardje7693
      @awkwardje7693 4 роки тому +27

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

    • @kuriank2009
      @kuriank2009 4 роки тому +9

      Me

    • @sabnacm5159
      @sabnacm5159 4 роки тому +8

      Me

    • @prameelapb46
      @prameelapb46 4 роки тому +7

      Me

    • @muhasintk4356
      @muhasintk4356 4 роки тому +7

      ഇതെങ്ങനെ എഴുതുക

  • @shadowmy5815
    @shadowmy5815 4 роки тому +173

    വല്ല്യ മാമ.... അമ്മ ന്തോന്നു പഞ്ഞു വല്ല്യ മാമ.....😍
    Kannante cute dialouge❤❤❤

  • @houseworld23
    @houseworld23 4 роки тому +2405

    ശിവ അളിയൻ പോയപ്പോ കണ്ണനോട് പറഞ്ഞായിരുന്നോ അച്ഛനില്ലാത്തതിന്റെ ഒരു കുറവും നീയിവിടെ വരുത്തരുതെന്ന്.....😁😜 കണ്ണൻ കുട്ടാ....😘😘😘😘

  • @liyakathm575
    @liyakathm575 4 роки тому +121

    02:05,അററാ നാതു മുത്ത് നാതു muth😂😂😂😁, സുമ rockss 😆♥

  • @mubarakmubu007
    @mubarakmubu007 4 роки тому +81

    4:36 in the whole world...
    അശ്വതി 😁😁😍😍

  • @m4techfans97
    @m4techfans97 4 роки тому +2761

    അമ്മക്ക് ദേഷ്യം പിടിച്ചാൽ പറ യുന്ന ഇംഗ്ലീഷ് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക് അടി😂😂😄😄

    • @muhammedirshad662
      @muhammedirshad662 4 роки тому +7

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭

    • @sirajudheentm7881
      @sirajudheentm7881 4 роки тому +5

      anno എനിക്ക് ഇല്ല 😍

    • @shadasajeer5618
      @shadasajeer5618 4 роки тому +2

      Enikkum

    • @women___wine4434
      @women___wine4434 4 роки тому +1

      @@sirajudheentm7881 😂

    • @shanmohammed6444
      @shanmohammed6444 4 роки тому +2

      1k nan akki tyo

  • @Sharook-vi5zw
    @Sharook-vi5zw 4 роки тому +179

    സുമേഷ്, കണ്ണൻ ഇവരാണ് ചക്കപ്പഴത്തിന്റെ വിജയത്തിന്റെ രഹസ്യം.

    • @sukhinaharesh.1074
      @sukhinaharesh.1074 4 роки тому +5

      Appo painkiliyum bakkiullavarumo🙄🙄

    • @janeeshpk9661
      @janeeshpk9661 4 роки тому +1

      എല്ലാവർക്കും, നല്ല പങ്കുണ്ട്

  • @ST-xu3zh
    @ST-xu3zh 4 роки тому +89

    ലസാഗു ഒരു രസം ഇല്ല...😏😏😏
    90+ ഇഷ്‌ടം 💔💔💔💔💞💞💞💞

  • @itz_me_fakhru
    @itz_me_fakhru 4 роки тому +288

    Innalathe _Kannante Character and Dialogues_ ishttamaayayavar Aarokke unf😊😊🔥🔥

    • @click_0264
      @click_0264 4 роки тому +1

      ua-cam.com/video/E36QPAxVgYU/v-deo.html

    • @rimam593
      @rimam593 4 роки тому +1

      Enganeyeenn cherinja stylil ezhuthunnath. can u tell

    • @itz_me_fakhru
      @itz_me_fakhru 4 роки тому +1

      @@rimam593 eth word aan cherich ezhuthendath athinte thudakkathilum avasaanathilum *_* ee vara kodukka thazhe ulla vara

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +138

    ശിവനളിയൻ പോയേ പിന്നെ കണ്ണൻ അച്ഛന്റെ ഡയലോഗ് കൂടി പറയുവാണല്ലോ 🖤🖤🖤🖤

  • @jobinjoy976
    @jobinjoy976 4 роки тому +37

    Sathyam parayatto ithil ettavum ettavum cute cute perfomence suma and kili aanu Kannan ulppede kuttikal vere level aanu

  • @muhammedsulthan9441
    @muhammedsulthan9441 4 роки тому +467

    ചക്കപ്പഴം സ്ഥിരമായി യൂട്യൂബിൽ കാണുന്നവർ ലൈക് അടിക്കൂ😄

  • @jovin8114
    @jovin8114 4 роки тому +379

    🎶അഡ്രാ ടാ.. നാത്തു മുത്തേ നാത്തു മുത്തേ🎶.... Uuf song 👌🤣🤣🤩👌

    • @muhammedirshad662
      @muhammedirshad662 4 роки тому

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

    • @bibinachayan6458
      @bibinachayan6458 4 роки тому

      👌👌👌🤣🤣🤣

  • @ismailpmd1148
    @ismailpmd1148 4 роки тому +739

    സുമേഷ് :ഇവള കുക്കിങ് പഠിപ്പിക്കണതിനക്കാൾ നല്ലത് മരപ്പട്ടിയ ബൈക്ക് ഓട്ടിക്കാൻ പഠിപ്പിക്കണതാണ്.........😂😂😂😂😂😂

    • @sirajudheentm7881
      @sirajudheentm7881 4 роки тому +11

      ഹാ ഹാഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ 😍😍😍😍😍😍😍😍😍😍😍

    • @rahulr3042
      @rahulr3042 3 роки тому +4

      Ha Ha Ha Ha

    • @shareenae6723
      @shareenae6723 3 роки тому +1

      😘😁😉

    • @rijoreji1716
      @rijoreji1716 3 роки тому +1

      🤣

  • @brittosvlogs7861
    @brittosvlogs7861 4 роки тому +389

    ഇതിൽ relationship nte chemistry ഏറ്റവും കൂടുതൽ സുമേഷ് പൈങ്കിളി തമ്മിലുള്ള sibling combination aanu.

    • @jomolemuth5818
      @jomolemuth5818 4 роки тому +9

      Sss.. ente aniyane njan ithupoleyaa thallaru.. same..athee vibe😝😝😝

    • @nanditha4349
      @nanditha4349 4 роки тому +3

      Ath crct😀

    • @muhammedirshad662
      @muhammedirshad662 4 роки тому

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

    • @user-li6mj8jy2b
      @user-li6mj8jy2b 4 роки тому

      @@muhammedirshad662 ente channel subscribe cheyummo plsssssss😥

    • @user-li6mj8jy2b
      @user-li6mj8jy2b 4 роки тому

      @@nanditha4349 ente channel subscribe cheyummo plsssssss😥

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 4 роки тому +690

    സുമേഷ് ഒരുദിവസം സുപ്രിയ കൂട്ടികൊണ്ടു വരണം

  • @shafipanayilgood826
    @shafipanayilgood826 3 роки тому +29

    പൈങ്കിളി മീനും കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ആദ്യം കരുതി എല്ലാം ശെരി യായി എന്ന് പൈങ്കിളി വീടിന്റെ കുക്ക് ആയീ അന്ന് കരുതി ❤️❤️

  • @hafsas750
    @hafsas750 3 роки тому +29

    She is the most friendly person in the world aa lalithamma paranjathu kidilaaayirunnu
    Athu ishttayavar like adichollu........

  • @ajurahim4322
    @ajurahim4322 4 роки тому +16

    എനിക് ഈ episode കാണുമ്പോൾ ഞാൻ ലീവിന് വീട്ടിൽ പോയ ഓർമ്മ ആണ് vaarunnath really heart touching

  • @suryasworld6911
    @suryasworld6911 3 роки тому +1217

    അമ്മയ്ക്ക് ദേഷ്യം പിടിച്ചാൽ പറയുന്ന ഇംഗ്ലീഷ് കേൾക്കാൻ ആർക്കൊക്കെയാണ് ഇഷ്ടം

    • @Nivedya_662
      @Nivedya_662 3 роки тому +18

    • @uvaisunais2737
      @uvaisunais2737 3 роки тому +10

      😁😁

    • @suryasworld6911
      @suryasworld6911 3 роки тому +8

      Surya's world എന്റെ യൂട്യൂബ് ചാനൽ ആണ് ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യാനും like ചെയ്യാനും share ചെയ്യാനും മറക്കല്ലേ....💞

    • @safamariyam100
      @safamariyam100 3 роки тому +9

      Enikk ഇഷ്ടാ

    • @rasheedtkr
      @rasheedtkr 3 роки тому +5

      ♥️

  • @kidscrafts2808
    @kidscrafts2808 4 роки тому +1945

    സുപ്രിയയെ സുമ വിളിച്ചു കൊണ്ട് വരുന്ന എപ്പിസോഡ് വേണം എന്നുള്ളവർ adi ഒരു 100 ലൈക്ക്
    100 ലൈക്ക് ചോദിച്ചപ്പോൾ ഇത്രേം ലൈക്ക് തന്ന എല്ലാവർക്കും നന്ദി
    ആദ്യമായി 1K അടിച്ച ഞാൻ

    • @syamsidh7305
      @syamsidh7305 4 роки тому +4

      🙏

    • @mambuchaa
      @mambuchaa 4 роки тому +19

      Aa ennit venam supriya kollilla,thirich kond ponam enn pareyan.
      Ithvare guest role aarokke vannitundo avare onnum iru kai neeti sweekaricha prakurtham viewersinu illa😂

    • @shakirshibi5511
      @shakirshibi5511 4 роки тому +5

      @@mambuchaa സത്യം 😁

    • @ishaazvlog8163
      @ishaazvlog8163 4 роки тому +1

      @@syamsidh7305 Ente kochu craft channel support cheyyo please🙏

    • @ishaazvlog8163
      @ishaazvlog8163 4 роки тому +2

      @@shakirshibi5511 Ente kochu craft channel support cheyyo please🙏

  • @shibinlala8641
    @shibinlala8641 4 роки тому +247

    അമ്മ വല്യമ്മാവന്ടെടുത് തക്കക്കുരു പരാജ 🤩🤩🤩✌️..കണ്ണൻ...

  • @pramodhmukkunnath1294
    @pramodhmukkunnath1294 4 роки тому +32

    പഴയ സിനിമയിൽ അവസാനം ഒരു കാറോട്ടമുണ്ടാവാറുണ്ട് .അതു പോലെയാ ഇതിലും ഓട്ടം

  • @mohammedfaris3670
    @mohammedfaris3670 4 роки тому +814

    സുമേഷിന്റെയും പൈങ്കിലിയുടെയും അടിയും കളിയാക്കലും ഇഷ്ടമുള്ളവർ ഉണ്ടോ......😜

  • @magicmushroom3790
    @magicmushroom3790 4 роки тому +487

    ഇന്ന് ഈ 21-ാം നൂറ്റാണ്ടിലെ, 21-ാം വർഷത്തിലെ, 21-ാം ദിവസത്തിൽ 'ചക്കപ്പഴം' ആസ്വദിക്കാനെത്തുന്ന ഏവർക്കും ഒരു *Happy Day🌞* ആശംസിക്കുന്നൂ...😍💓😍

    • @awkwardje7693
      @awkwardje7693 4 роки тому +2

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

    • @nidhuzaigu2502
      @nidhuzaigu2502 4 роки тому +1

      @@awkwardje7693 ok

    • @MyCraftsHut10
      @MyCraftsHut10 4 роки тому +1

      @@nidhuzaigu2502 ennem onnu subscribe cheyyumo

    • @rameshk5045
      @rameshk5045 4 роки тому

      അയ്യോ വേണ്ട 👎👎👎

    • @magicmushroom3790
      @magicmushroom3790 4 роки тому +2

      @@rameshk5045 hahaha ok except u😂

  • @tiarambles
    @tiarambles 4 роки тому +112

    The chemistry between siblings is awesome!

  • @arifaari8503
    @arifaari8503 4 роки тому +361

    പൈങ്കിളി : എനിക്ക് കുക്കിംഗ്‌ പഠിക്കണം
    സുമേഷ് : ഒരു പ്രാവശ്യം കൂടി ഒരു പ്രാവശ്യം കൂടി 🤣🤣
    😜😜

  • @amazil545
    @amazil545 4 роки тому +297

    സുമേഷിന്റെ പണികൾ = മോട്ടിവേഷൻ സുമേഷ്,ഗുണ്ട സുമേഷ്, യോഗി സുമേഷ്, കൂലി പണി സുമേഷ്, കുത്തിരിപ്പ് സുമേഷ്...
    സുമേഷ് fans അടിച്ചു പോയാൽ മതി 👍👍👍💕💕💕💕💗💗

    • @awkwardje7693
      @awkwardje7693 4 роки тому +5

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

    • @mushfiqali7142
      @mushfiqali7142 4 роки тому +1

      ua-cam.com/video/Gcy-xFCghSo/v-deo.html

    • @travelwithme1908
      @travelwithme1908 4 роки тому +1

      Thurumb sumesh

    • @gamingwithmishiha8583
      @gamingwithmishiha8583 4 роки тому +1

      ഗുണ്ട സുമേഷ് അല്ല പേപ്പട്ടി സുമേഷ്

    • @sameeranooriyaan5495
      @sameeranooriyaan5495 4 роки тому +1

      @M4 talk by bilal subscribed 😍
      Liked, shared 😍

  • @xclint
    @xclint 4 роки тому +648

    ലോക ഗായകൻ സുമേഷ്... പാട്ട്= നത്തു മുത്തേ നാത്തു മുത്തേ... 😅😅

    • @muhammedirshad662
      @muhammedirshad662 4 роки тому +3

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

    • @xclint
      @xclint 4 роки тому +2

      @@muhammedirshad662 hmmm 😭

    • @nishusharafu2405
      @nishusharafu2405 2 роки тому

      @@muhammedirshad662 mmm

  • @nishanafebin1731
    @nishanafebin1731 4 роки тому +514

    മുത്തശ്ശിടേം കണ്ണന്റേം സംസാരം കേൾക്കാൻ wait ചെയ്യുന്നവർ ഉണ്ടോ?

  • @bangtanist6240
    @bangtanist6240 4 роки тому +1615

    റാഫി ഇക്കാനെ സിനിമയിൽ എടുക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടി❣️

    • @anshifalukkal5399
      @anshifalukkal5399 4 роки тому +1

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      ua-cam.com/video/V7Rf0H8Tbks/v-deo.html

    • @vifamol8275
      @vifamol8275 4 роки тому

      00

    • @himaayamubarhin1451
      @himaayamubarhin1451 4 роки тому +4

      Army anoo💜💜💜💜💜💜💜💜💜

    • @rejaahh
      @rejaahh 4 роки тому +1

      Mm

    • @hibazeba5570
      @hibazeba5570 4 роки тому +1

      ഒരു സിനിമയിലുണ്ടല്ലോ

  • @demon_salyer_
    @demon_salyer_ 4 роки тому +64

    തുരുമ്പ് Is Back 🔥

  • @dheerajgovind7144
    @dheerajgovind7144 4 роки тому +339

    ഇന്ന് ഫുൾ കോമഡി ആണെല്ലോ ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി 😂😂

  • @bettybejoy1786
    @bettybejoy1786 4 роки тому +75

    നമ്മുടെ സുമേഷ് ഉപ്പും മുളകലെ ബാലും ഓരേപോലെ, എത്രയെല്ലാം വേഷങ്ങൾ ആയി

  • @jinuminu7783
    @jinuminu7783 4 роки тому +104

    ആഷ ഇപ്പോഴും മീനിന്റെ കാര്യം മറന്നിട്ടില്ല മനസ്സിലായവർ like adi plzzzz😍😊😘

  • @fastandfurious4501
    @fastandfurious4501 4 роки тому +123

    അങ്ങനെ ആദ്യമായിട്ട് ഉത്തമൻ vs പൈങ്കിളി തല്ല് കണ്ടു😍

    • @aswinrajan7312
      @aswinrajan7312 4 роки тому +4

      ഇതിനുമുൻപും തല്ല് ഉണ്ടായിട്ടില്ലേ?

  • @ljvlogs2954
    @ljvlogs2954 4 роки тому +187

    vote for best ചേട്ടത്തി - അനിയൻ
    ?
    ആശ
    & സുമേഷ് = like
    നീലു & സുരേന്ദ്രൻ = comment
    മോഹനവല്ലി & സഹദേവൻ
    = comment

  • @__radin__radi8350
    @__radin__radi8350 4 роки тому +245

    നാത്തൂ മുത്തേ നാത്തൂ മുത്തേ 🤣🤣🤣🤣
    സുമേഷിന്റെ പാട്ട് 😂
    Sumesh fans like adi pever aak❣️

    • @muhammedirshad662
      @muhammedirshad662 4 роки тому +2

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

    • @alshabnashajahan2482
      @alshabnashajahan2482 3 роки тому +1

      😂😂😂

  • @muhammedfadil4303
    @muhammedfadil4303 4 роки тому +117

    കണ്ണന്റെ സംസാരം എന്ത് cute ആണ് തോന്നിയവർ ലൈക്‌ അടി

  • @simimathew9221
    @simimathew9221 4 роки тому +43

    സുമേഷ് പൊളിയാടാ 🥰🥰🌹🌹

  • @anki933
    @anki933 4 роки тому +29

    Asha....painkili....sumesh combination Spr anu 😘😘😘❤️❤️❤️

  • @abhinavskrishna8018
    @abhinavskrishna8018 4 роки тому +78

    ശിവന്റെ ഒരു കുറവ്....വല്ലാത്ത കുറവ് തന്നെയാ....😐😐

  • @nasimayishabasheer5201
    @nasimayishabasheer5201 4 роки тому +437

    പൈങ്കിളിയുടെ കുക്കിങ് പഠിത്തം കാണാൻ വന്നവർ ആരൊക്കെ😁😍😍😍😁👇👇

    • @click_0264
      @click_0264 4 роки тому +1

      ua-cam.com/video/E36QPAxVgYU/v-deo.html

    • @sajithsuppersajan917
      @sajithsuppersajan917 4 роки тому +2

      വായിലൂടെ കപ്പലോടിക്കും.

  • @mine..4939
    @mine..4939 4 роки тому +485

    കണ്ണന്റെ സംസാരം ഇഷ്ട്ടമുള്ളവർ ലൈക്‌ അടിക്കു ❤💋🌹

  • @sangeethad2899
    @sangeethad2899 4 роки тому +753

    legends are watching
    1.on bed
    2.on half screen
    3.reading comments while watching

  • @bangtanist6240
    @bangtanist6240 4 роки тому +2220

    Sumesh fans
    Adi
    Like
    👇

    • @Keyboard_panda
      @Keyboard_panda 4 роки тому +3

      ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍

    • @linashafi5570
      @linashafi5570 4 роки тому +9

      Armyyy....... 🥳🤩🤩💜💜💜💜

    • @nusrathnp1199
      @nusrathnp1199 4 роки тому +7

      Army 💜💜💜

    • @bangtanist6240
      @bangtanist6240 4 роки тому +4

      @@linashafi5570 🔥🔥

    • @bangtanist6240
      @bangtanist6240 4 роки тому +4

      @@nusrathnp1199 💪

  • @docstatus4149
    @docstatus4149 4 роки тому +17

    Ithokke Kaanunna oru sharashari Manushyan Baalu chettan Uyir.....🔥
    Baalu Chettan Aavashyathinu anusarich Look Change Aakunnu Enthum Cheyyum Aa Serialinu Vendi
    ഉപ്പും മുളകും ഫാൻസ് ലൈക്‌ ഇവിടെ 🔥🔥

  • @sajafathima4749
    @sajafathima4749 4 роки тому +422

    Who is best acting
    1.സുമേഷ്=like
    2.പൈങ്കിളി=coment

  • @fahimascrazyworks7354
    @fahimascrazyworks7354 4 роки тому +145

    Sumesh: arrare nathu muthe nathu muthe......🤣🤣🤣😂😅😅😆😁😄🤣🤣🤣😘😘😘

    • @muhammedirshad662
      @muhammedirshad662 4 роки тому

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

  • @NashwaNafla
    @NashwaNafla 4 роки тому +64

    Ee lalithamma asha de adth nalla reethiyil snehathode indavanam enn ullavar like 😇

  • @ജയ്റാണികൊട്ടാരത്തിൽ

    എല്ലാ എപിയ്ക്കും അവസാനം ഒരു അടി.. അതാണ് മെയിൻ 🤓😎

  • @igntpesunited8846
    @igntpesunited8846 4 роки тому +449

    ചക്കപ്പഴം ടീവിയിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്‌ അടി

    • @Ansil_Jose
      @Ansil_Jose 4 роки тому

      ua-cam.com/video/LB2bMs_8z_Y/v-deo.html

    • @click_0264
      @click_0264 4 роки тому

      ua-cam.com/video/E36QPAxVgYU/v-deo.html

    • @aswinraj9125
      @aswinraj9125 4 роки тому

      Tvyil youtube und

  • @shafeekcm7745
    @shafeekcm7745 4 роки тому +42

    Kannan dialouges adipoli ആവുന്നുണ്ട്

  • @zeus_kalyanimukku
    @zeus_kalyanimukku 4 роки тому +152

    Watching and cmnt reading section
    പരിപാടിയും കാണണം കമന്റും വായിക്കണം 😅😅

  • @ljvlogs2954
    @ljvlogs2954 4 роки тому +142

    *ALL KERALA പറക്കും പൈങ്കിളി FANS POWER വരട്ടെ 👇👇*

    • @awkwardje7693
      @awkwardje7693 4 роки тому +1

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

    • @click_0264
      @click_0264 4 роки тому

      ua-cam.com/video/E36QPAxVgYU/v-deo.html

  • @EnglishWithGM
    @EnglishWithGM 4 роки тому +6

    നന്മയുള്ള ഒരു പ്രസന്റേഷൻ...
    ചേട്ടന്റെ പരിഭവം തീർക്കാനുള്ള പൈങ്കിളിയുടെ പരിശ്രമം ആരുടെയും ഹൃദയത്തെ സ്പർശിക്കും! അത്തരം ധന്യമുഹൂർത്തങ്ങളുടെ സ്രഷ്ടാക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ!!

  • @byefromheaven221
    @byefromheaven221 4 роки тому +28

    കണ്ണന്റെ ആ ചിരി......☺️☺️

  • @battlegroundsmobileindia1812
    @battlegroundsmobileindia1812 4 роки тому +323

    മൊട്ട അടിച്ചു ലുക്ക്‌ പോയി സുമേഷ്
    ഉപ്പും മുളകും ബാലു മൊട്ട ബാലു ബ്രദർ മൊട്ട സുമേഷ് 😂😂

    • @neerajnair
      @neerajnair 4 роки тому +11

      Balu annante atharae onnum illa Motta sumesh

    • @navaskm2920
      @navaskm2920 4 роки тому

      Athe

    • @shibikp9008
      @shibikp9008 4 роки тому +7

      Do not compare anyone with motta balu he another level 😍😍

    • @click_0264
      @click_0264 4 роки тому

      ua-cam.com/video/E36QPAxVgYU/v-deo.html

  • @ajaylouis777
    @ajaylouis777 4 роки тому +30

    Nthokke aayalum Shivan aliyan ollappo oru vere feel thanne aayirunnu...🤩🤩

  • @renjiabhiss5715
    @renjiabhiss5715 4 роки тому +202

    ഇന്നത്തെ എപ്പിസോഡ്ൽ കണൻനേ ഇഷ്ട്ട പെട്ടവർ ഉണ്ടോ💝

    • @click_0264
      @click_0264 4 роки тому

      ua-cam.com/video/E36QPAxVgYU/v-deo.html

  • @viswajithck213
    @viswajithck213 4 роки тому +55

    നാത്തുമുത്തേ നാത്തുമുത്തേ സുമേഷ് super😂😂👌👌👌

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    കടുകിനെ അപമാനിക്കുന്നതിന് ഒരു പരിധി ഇല്ലെ😂🤣🤣 ആശ ചേച്ചി

  • @alantbijo2468
    @alantbijo2468 4 роки тому +109

    Uttaman and Painkili cute fight😍😍😍

  • @ayishathesni1265
    @ayishathesni1265 4 роки тому +126

    ശ്രീകുമാറിനെ ഇഷ്ട്ടമുള്ളവർ ആരും ഇല്ലേ??🤔🤔

    • @Riyas-92
      @Riyas-92 4 роки тому +2

      super actor anu

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +12

    9:57 ശംഭു: അതെങ്ങനെ ശരിയാകും? ഞാൻ already ഇവളെ വായിൽ തോന്നിയതൊക്കെ വിളിക്കാറൊണ്ടല്ല. 😁😁😁

  • @Saaaaauud
    @Saaaaauud 4 роки тому +174

    Rafik ikkah fans ividey LIKE👍👍👍

  • @albinbaby9040
    @albinbaby9040 4 роки тому +443

    അല്ലേലും വിശക്കുമ്പോൾ ആദ്യം അമ്മയുടെ മുഖം ഓർമ്മ വരും .......😄😄😄😄
    ഇത് പറഞ്ഞകൊണ്ടാണോ ആവൊ വിശക്കാൻ തുടങ്ങി ..😋😋😋

  • @nithinrajnithi5800
    @nithinrajnithi5800 4 роки тому +28

    പരിപാടിയുടെ നിലവാരം കുറക്കല്ലേ നല്ല നല്ല കഥ വരട്ടെ

  • @dreamrider2660
    @dreamrider2660 4 роки тому +28

    ലളിതാമ്മക്ക് ഫാൻസ്‌ ഒന്നും ഇല്ലേ ❣️നന്നായി അഭിനയിക്കുന്നുണ്ടല്ലോ, ലളിതാമ്മ ഫാൻസ്‌ ലൈക്‌ അടിച്ചു പൊളിക്കീം 👍🏻

    • @awkwardje7693
      @awkwardje7693 4 роки тому +1

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому +26

    😍😍😍തുരുമ്പ് സുമേഷ്😍😍😍...
    😍😍😍കണ്ണൻ മോൻ😍😍😍...

  • @aiswaryava7658
    @aiswaryava7658 4 роки тому +8

    Kannan monte samsaram polli❤❤❤
    Shivettane miss cheyunnavar like adi.

  • @techtips2568
    @techtips2568 4 роки тому +155

    Thug ന്റെ ഉസ്താദ് ആണ്‌ മുത്തശ്ശി 😁✌️

  • @marwaslittlehearts1579
    @marwaslittlehearts1579 4 роки тому +131

    അടിപൊളി എല്ലാരും സുമേഷ് ബാലുച്ചേട്ടന്റെ അനിയനാണോ 😍

    • @click_0264
      @click_0264 4 роки тому

      ua-cam.com/video/E36QPAxVgYU/v-deo.html

  • @alikuttyjoseph9797
    @alikuttyjoseph9797 4 роки тому +34

    ഇന്ന് മക്കൾ മൂന്നപേരും (ചേട്ടൻ, പൈകിളി, സുമ ) white combo ആണല്ലോ ❤️

  • @shareefnc6880
    @shareefnc6880 4 роки тому +532

    സുമേഷ് എവിടെ ഉണ്ടോ അവിടെ കുത്തിത്തിരുപ്പ് ഉറപ്പാ . .😂😂😂

    • @jubbumuhsin5878
      @jubbumuhsin5878 4 роки тому +5

      നീ എവിടെ ഉണ്ടോ അവിടെ കുത്തി തിരിപ്പ് ഉണ്ട് എന്ന് നിന്നോട് വേറെ ആരെങ്കിലും പറഞ്ഞാൽ നിനക്ക് എന്ത് സംഭവിക്കും

    • @Poockiman
      @Poockiman 4 роки тому +2

      PoodAaa PoodAaa Ni olladathada kuthithiripp

    • @jubbumuhsin5878
      @jubbumuhsin5878 4 роки тому +1

      @@Poockiman ഹെലോ ആരോടാ ബ്രോ

    • @shareefnc6880
      @shareefnc6880 4 роки тому

      @@jubbumuhsin5878 ഒന്നും സംഭവിക്കില്ല എന്തോന്നടെ കംമെന്റിനു ശേഷമുള്ള സിംബൽ കണ്ടോ തംബുര

    • @shareefnc6880
      @shareefnc6880 4 роки тому

      @@Poockiman അതെന്റെ ഫ്രണ്ട്സും പറയാറുണ്ട്

  • @hassainhass7105
    @hassainhass7105 4 роки тому +49

    അച്ഛൻ ആണ് എന്റെ ഹീറോ

  • @nasiyathiqbal7709
    @nasiyathiqbal7709 4 роки тому +491

    സുമേഷിന്റെ സുപ്രിയയെ കാണണം എന്ന് ഉള്ളവർ ലൈക്‌ അടി 👍👍👍👍

    • @muhammedirshad662
      @muhammedirshad662 4 роки тому

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

    • @shadasajeer5618
      @shadasajeer5618 4 роки тому

      👍

    • @m4gang665
      @m4gang665 4 роки тому

      @@shadasajeer5618സൂപ്പരീയ കണണം എന്നുണ്ട്

    • @musthafacp8576
      @musthafacp8576 4 роки тому

      Enikkumund

    • @ahmedrazipp4785
      @ahmedrazipp4785 3 роки тому

      Sangalpathil mathran

  • @noorulislamchannel5141
    @noorulislamchannel5141 4 роки тому +127

    എന്നും ഓരോരോ കുത്തിത്തിരിപ്പിനു സുമേഷിന് ഓരോ കാരണങ്ങൾ എവിടുന്ന് കിട്ടുന്നു 😆😆

    • @nowshadtasrn8008
      @nowshadtasrn8008 4 роки тому +3

      Script writer, Director പിന്നെ മറ്റുപിന്നണിക്കാരുടെയൊക്കെ "ബ്രില്ല്യൻസ് " കൊണ്ടാണ് കഥാപാത്രങ്ങളെല്ലാവരും ജനമനസ്സുകളിൽ ഇടം നേടുന്നത്‼️😊

  • @hashifrapz1778
    @hashifrapz1778 4 роки тому +131

    നാത്തൂ മുത്തേ നാത്തൂ മുത്തേ

  • @SUJITHS.
    @SUJITHS. 4 роки тому +201

    പൈങ്കിളിയെപ്പോലെ ഒരു പെങ്ങൾ ഉണ്ടായിരുന്നെകിൽ എന്ന് ആഗ്രഹിച്ചുപോയ പെങ്ങൾ ഇല്ലാത്ത എല്ലാവരും അടിക്കു ലൈക്‌ 👍

    • @muhammedirshad662
      @muhammedirshad662 4 роки тому

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

    • @__alinah_3391
      @__alinah_3391 4 роки тому

      അത്രക് വിഷമം ഒണ്ടോ sis ഇല്ലാത്തത്തിൽ 🙄🙄🙄പ്യാവം 😪

    • @SUJITHS.
      @SUJITHS. 4 роки тому

      @@__alinah_3391 അതെ ന്നേ... പരമ ബോർ

    • @__alinah_3391
      @__alinah_3391 4 роки тому +2

      @@SUJITHS.ശെരിയാ... അടിയും, ഇടിയും, ചവിട്ടും, തൊഴിയും.... ഇതെല്ലാം ഉണ്ടെകിൽ പിന്നെ ബോർ അടിക്കില്ല 😪😪 😁😎✌️

    • @SUJITHS.
      @SUJITHS. 4 роки тому +2

      @@__alinah_3391 ശരിയാണ് പറഞ്ഞത്

  • @snehasebastian5098
    @snehasebastian5098 4 роки тому +24

    അച്ഛാ ഞാൻ തർക്കുത്തരത്തിനു ഇരയായി🤣🤣🤣

  • @safiyakalathil7123
    @safiyakalathil7123 4 роки тому +342

    ചക്കപ്പഴം വീടിൻ്റെ മുകൾഭാഗം കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ.....💥

    • @najilasubair9331
      @najilasubair9331 4 роки тому +1

      🤩🤩🤩🤩

    • @najilasubair9331
      @najilasubair9331 4 роки тому +1

      @M4 talk by bilal poda 🤬🤬🤬🤬🤬🤬🤬🤬🤬🤬

    • @click_0264
      @click_0264 4 роки тому +2

      ua-cam.com/video/E36QPAxVgYU/v-deo.html

    • @SFS320
      @SFS320 4 роки тому +2

      ഇന്നലെ കൂടി കണ്ടതേയുള്ളൂ

    • @fathimaarwa448
      @fathimaarwa448 4 роки тому +1

      @@click_0264 enthado

  • @kmcmady1642
    @kmcmady1642 4 роки тому +441

    സുപ്രിയയെ ഒരു എപ്പിസോഡിൽ എങ്കിലും കൊണ്ടു വരണം എന്നു ആഗ്രഹമുള്ളവർ ഉണ്ടോ

  • @fdy_sthr7673
    @fdy_sthr7673 4 роки тому +661

    Sumesh fans like adi
    👇🥺🥺🥺

    • @muhammedirshad662
      @muhammedirshad662 4 роки тому +2

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

    • @sidhiqcpa1902
      @sidhiqcpa1902 3 роки тому +2

      Kfuikfuikfuikfyjkyufkcyukvyjmchjmyukkkkkukuuuuuicyucyuckygcctuvuyf7tifutifyuihjkvjhkgi

  • @muhammedfiyas6094
    @muhammedfiyas6094 4 роки тому +69

    Annare നാത്തു മുത്തെ നാത്തു മുത്തെ🤣🤣

  • @sasidharana828
    @sasidharana828 4 роки тому +17

    Aasha acting in the whole world......good

  • @ashikkottol5437
    @ashikkottol5437 4 роки тому +181

    Ee ammayamma poru nirthanam ennullavar like adikk 💯💯💯💯

    • @krishnanjalycs8023
      @krishnanjalycs8023 4 роки тому +1

      Athenne

    • @nowshadtasrn8008
      @nowshadtasrn8008 4 роки тому +4

      പോരോന്നുമല്ലന്നേ‼️ സ്നേഹക്കൂടുതൽകൊണ്ടുള്ള ചില പരിഭവങ്ങൾ മാത്രം‼️😊

    • @siddiqk4574
      @siddiqk4574 4 роки тому +1

      @@nowshadtasrn8008 correct 👍

    • @muhammedirshad662
      @muhammedirshad662 4 роки тому +1

      *ua-cam.com/video/sLMH_GUEygc/v-deo.html*
      *_ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും_* 😥😭😭😭😭......😭😱..😭.

  • @harilal369
    @harilal369 4 роки тому +9

    തുടക്കം മുതൽ ചക്കപ്പഴം ഫാൻസ് ആയവർ ഉണ്ടോ???🥰👍👍👍 ചക്കപ്പഴം തുടങ്ങിയപ്പോൾ കൂടുതലും നെഗറ്റീവ് കമന്റ്‌സ് ആയിരുന്നു ഇപ്പോൾ എല്ലാവരുടെയും പ്രിയപ്പെട്ട ചക്കപ്പഴമായി♥️♥️♥️

  • @VishMe21
    @VishMe21 4 роки тому +386

    പെങ്ങളില്ലാത്തത് ഒരു വലിയ നഷ്ടം തന്നെടെ. ക്ലൈമാക്സ്‌ കണ്ടപ്പോൾ വിഷമം ആയി

    • @delvindenson2219
      @delvindenson2219 4 роки тому +25

      Poi eethenkilum pennungaloodu ishtaanennu para bro....appo thanikku pengamaare kittum 😌

    • @VishMe21
      @VishMe21 4 роки тому +5

      @@delvindenson2219 കൊറേ ഇണ്ടല്ലേ 😂

    • @sheenasaju1727
      @sheenasaju1727 4 роки тому +1

      P

    • @__alinah_3391
      @__alinah_3391 4 роки тому +8

      സാരമില്ല ചേട്ടാ....നമ്മളെ ഒക്കെ പെങ്ങന്മാർ ആയിട്ട് കണ്ടോളിൻ 😎😎✌️✌️

    • @VishMe21
      @VishMe21 4 роки тому +3

      @@__alinah_3391 ok pengale💕

  • @jesmamariams363
    @jesmamariams363 4 роки тому +21

    4 minutes 8 K views... Chakkappazham poli allae.... Chakkappazham മുടങ്ങാതെ kanunnar like👍👍👍👍👍👍

  • @aryadevikp9906
    @aryadevikp9906 4 роки тому +103

    Suma poliyanoiiiiiiii.......
    Asha chechiyum poliiyaaaa

  • @jacobsonpi1826
    @jacobsonpi1826 4 роки тому +58

    "Ivale cooking padippikkunathilum bedham marappatiye bike odikkan padippikkkunnatha" just sumesh thinks😂😂😂😂

  • @bangtanist6240
    @bangtanist6240 4 роки тому +95

    ❣️കണ്ണൻ മോൻ💖
    ഫാൻസ്
    ലൈക്ക് 👍