സിദ്ദിക്ക്... ആരാണി സൂപ്പർ മാൻ നിത്യ ആണോ ശോഭന... ഞനോ ഞാൻ എങ്ങിനെയാണ് സാർ man ആകുന്നത് സിദ്ദിഖ് ... പിന്നെ താനാണോടോ ജഗദീഷ്... അങ്ങിനെ ചോദിച്ചാൽ സിദ്ദിഖ് ... അങ്ങിനെ ചോദിച്ചാൽ ജഗദീഷ് .. സാറിന് എന്ത് തോന്നുന്നു സിദ്ദിഖ് ... എനിക്കു തോന്നുന്നത് വേറെ ആരായാലും ഒരിക്കലും താൻ ആകില്ല ജഗദീഷ് .... Very correct sir 😄😄
11:00 ഇത്രേം നേരം എവിടെപ്പോയി കിടക്കെരുന്നു ജഗദീഷ് : വഴിയിൽ കിടക്കെരുന്നു. ശോഭന : ഏ ജഗദീഷ് : ഞങ്ങളുടെ ജീപ്പ് ഒരു പ്രാവശ്യം വാൻ രണ്ട് പ്രാവശ്യം പഞ്ചറായി വഴിയിൽ കിടക്കെരുന്നു അതുവഴി പോയ മീൻ ലോറി പിടിച്ചാ ഞങ്ങൾ വന്നത് 😂😂
ഇങ്ങനെ ലാഫിങ് മോജി ഇട്ട് പരിഹസിക്കേണ്ട കാര്യമൊന്നുമില്ല സുഹൃത്തേ. തിരക്കഥയിൽ പറഞ്ഞിരിക്കുന്നത് ശരി തന്നെയാണ്. വനിതാ ഉദ്യോഗസ്ഥരെ മാഡം എന്ന് വിളിക്കുന്നത് പോലെ തന്നെ സർ എന്നും വിളിക്കാറുണ്ട്. വളരെ പണ്ട് സർ എന്ന പദമാണ് ആണിനെയും പെണ്ണിനെയും സംബോധന ചെയ്യാൻ ഉണ്ടായിരുന്നത്. എന്റെ അമ്മയുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന, അമ്മയെ പഠിപ്പിച്ച ഒരു അദ്ധ്യാപികയുണ്ടായിരുന്നു. അമ്മിണി സർ എന്നാണ് അവർ അറിയപ്പെട്ടത്. അതുപോലെ, വനിതകളെ സർ എന്ന് സംബോധന ചെയ്യുന്ന ഒരുപാട് ഉദാഹരണങ്ങൾ വേറെയുമുണ്ട്.
മണ്ടനായി അഭിനയിക്കാൻ ജഗദീഷ് കഴിഞ്ഞേ വേറെ ആളുള്ളൂ 😂😂
@@gladsonjose344 athe athaayalkku cherunnathum
സിദ്ദിക്ക്... ആരാണി സൂപ്പർ മാൻ
നിത്യ ആണോ
ശോഭന... ഞനോ ഞാൻ എങ്ങിനെയാണ് സാർ man ആകുന്നത്
സിദ്ദിഖ് ... പിന്നെ താനാണോടോ
ജഗദീഷ്... അങ്ങിനെ ചോദിച്ചാൽ
സിദ്ദിഖ് ... അങ്ങിനെ ചോദിച്ചാൽ
ജഗദീഷ് .. സാറിന് എന്ത് തോന്നുന്നു
സിദ്ദിഖ് ... എനിക്കു തോന്നുന്നത് വേറെ ആരായാലും ഒരിക്കലും താൻ ആകില്ല
ജഗദീഷ് .... Very correct sir 😄😄
Chevi kelkkatha andhanmark upakarappedum😂
Bgm poli ജയറാം look 👌👌
ഒരു ഒന്നൊന്നര പടം 🔥🔥🔥
no randu onnara padam 😅
ശോഭനക്ക് പോലീസ് വേഷം ചേരുന്നില്ല\
യെസ്, വാണിച്ചേച്ചിയാര്ന്നെങ്കിൾ പൊളിച്ചേനെ
Correct she cant do that
@@uniquefraames5075 yes
ആ vesham വാണി വിശ്വനാഥൻ നു സ്വന്തം
@@uniquefraames5075 WATCH HER TELUGU POLICE MOVIES. YOUR OPINOIN WILL CHANGE
രണ്ടുപേർ ഈ വഴി മൂന്നുപേർ ആ വഴി ബാക്കിയുള്ളവർ ഏതെങ്കിലും വഴി ഞാൻ ഈ വഴി 😆😂
Peedana casil 400 perey kittiyullu 300 per baaki indu - spadikam george 😂😂
😂
😂😂😂😂😂😂
😅😅😅😅
Kalathinu munne sancharicha statement 😂😂😂
ശോഭനക്ക് ഒട്ടും ചേരാത്ത റോൾ
അടിപൊളി movie ❤❤❤
ഫിലിം വേസ്റ്റ് ആയി😅
അയ്യേ.... ഈ കാർണവര് മദാമ്മേനെ നോക്കി വെള്ളമിറക്കാ... ടോ അവര് കലാമണ്ഡലത്തീന്ന് കഥകളീം ചെണ്ടയും കൊണ്ട് വന്നതാ....😂😂😂😂
@@albinjosy1254 Superman
Super man@@albinjosy1254
@@albinjosy1254 സൂപ്പർമാൻ
😂😂😂
Superman
പോലീസ് കോസ്റ്റ്യൂംൽ ശോഭനേച്ചി ക്യൂട്ടല്ല, പോലീസ് വേഷത്തിൽ വാണിച്ചേച്ചി കഴിഞ്ഞേള്ളു മറ്റ് നടിമാർ
പാ പാ പാ ❌️ 8:17 ✅️
Jayaram varumbol ulla bgm ❤❤❤6:2
11:00 ഇത്രേം നേരം എവിടെപ്പോയി കിടക്കെരുന്നു
ജഗദീഷ് : വഴിയിൽ കിടക്കെരുന്നു.
ശോഭന : ഏ
ജഗദീഷ് : ഞങ്ങളുടെ ജീപ്പ് ഒരു പ്രാവശ്യം വാൻ രണ്ട് പ്രാവശ്യം പഞ്ചറായി വഴിയിൽ കിടക്കെരുന്നു അതുവഴി പോയ മീൻ ലോറി പിടിച്ചാ ഞങ്ങൾ വന്നത് 😂😂
Jayaram sir 🔥🔥🔥
No more മോരീ Question 😄😄
No More മോര് question 😂
Pulli ഉദ്ദേശിച്ച മൈര് enn ആരിക്കും 😇🤣
😂😂😂😂😂 siddique jAgadeesh what a combo ippo potty paleesayi
Aara potti paalis aaye
@@JacobJacob-s5f aaa combo
4:43,
Nintae praayathilae kuttigalkku endae praayathil kuttigal aaayi kazhinju 😅
👿👈ഇവനാളിച്ചിരി പെഷക 😁
Super man is PV Anwar !
Ithil anwarum Adgpyum partykkarum undd😂😂😂
😂😂😂😂😂
Kodima nacilu jajaja..revfdayhu jahj...gracious.😂😂
Bgm😂
Uggran👍🏽
Pv Anwar supper man
Peedana case il 400 pere kittiyullu..ini 300 Peru koodi baki undu
1:04 film waste aaki😂
Padam kazhinju jagadeesh ki jai ayirunnu thatril... Entannariyilla shonhanaku kookum
ഒരു വനിതാ പോലീസിനെ സർ എന്ന് വിളിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം.സ്ക്രിപ്തിൽ പറഞ്ഞ പോലെ അങ്ങനെ തെന്നെ പറഞ്ഞിരിക്കുന്നു.😂
Equality
എന്നാൽ ടീച്ചർ എന്ന് വിളിച്ചാൽ മതി
Maam or madam
ഇങ്ങനെ ലാഫിങ് മോജി ഇട്ട് പരിഹസിക്കേണ്ട കാര്യമൊന്നുമില്ല സുഹൃത്തേ. തിരക്കഥയിൽ പറഞ്ഞിരിക്കുന്നത് ശരി തന്നെയാണ്. വനിതാ ഉദ്യോഗസ്ഥരെ മാഡം എന്ന് വിളിക്കുന്നത് പോലെ തന്നെ സർ എന്നും വിളിക്കാറുണ്ട്. വളരെ പണ്ട് സർ എന്ന പദമാണ് ആണിനെയും പെണ്ണിനെയും സംബോധന ചെയ്യാൻ ഉണ്ടായിരുന്നത്. എന്റെ അമ്മയുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന, അമ്മയെ പഠിപ്പിച്ച ഒരു അദ്ധ്യാപികയുണ്ടായിരുന്നു. അമ്മിണി സർ എന്നാണ് അവർ അറിയപ്പെട്ടത്. അതുപോലെ, വനിതകളെ സർ എന്ന് സംബോധന ചെയ്യുന്ന ഒരുപാട് ഉദാഹരണങ്ങൾ വേറെയുമുണ്ട്.
@@birbalbirbal2958 സോറി സുഹൃത്തേ അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയതാ ക്ഷമി...🥰
ഏതാണ് movie
Superman
പിവി അൻവർ ഇഷ്യൂ
Ithokke alle ipo nadakkunne
ഒറ്റയാൾ പോരാട്ടം mr. അൻവർ MLA ഇപ്പോൾ ചെയ്യുന്നത്
😂😂😂
😂😂😂😂😂😂
🙏😂
ഒരു വനിതാ പോലീസിനെ സർ എന്ന് വിളിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം.സ്ക്രിപ്തിൽ പറഞ്ഞ പോലെ അങ്ങനെ തെന്നെ പറഞ്ഞിരിക്കുന്നു.😂
Slave I Remain
Njan ningalude adimayayi thudarunnu ennanu meaning.. Athil sex varunnilla.. Male um female um upayogikkam 😊
Madam
Aa kaalaghattathile Kerala style athaayirunu