മലയാളിക്ക് മറക്കാനാവാത്ത ഹനീഫിക്കയുടെ കോമഡികൾ | Cochin Haneefa | Mohanlal | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 25

  • @beautyofoman35
    @beautyofoman35 Місяць тому +46

    സത്യം ലാലേട്ടനെയൊക്കെ ലെജൻഡ് എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെ ❤️❤️

    • @donsunnyzacharias8251
      @donsunnyzacharias8251 25 днів тому +2

      Dialogue paranju oppikkan pattunnila😂

    • @santhoshbr6454
      @santhoshbr6454 24 дні тому +4

      ലാലേട്ടൻ ഒരു കാലത്ത് ലെജൻഡ് ആയിരുന്നു എന്ന് പറ

    • @ajup5062
      @ajup5062 23 дні тому +2

      🤣ഉവ്വാ

    • @NewMoto-lp8ig
      @NewMoto-lp8ig 6 днів тому

      എന്ത്??? ശബ്ദവും ശരീരവും ഡയലോഗിന് മാച്ച്😊 ചെയ്യുന്നില്ല

  • @Jhone07
    @Jhone07 11 днів тому +3

    ഒരുകാലത് ഇളക്കി മറിച്ച നായകൻ മോഹൻലാൽ 🔥🔥

  • @BabyVishnu205
    @BabyVishnu205 2 дні тому

    ❤❤❤

  • @vyshakkumar1171
    @vyshakkumar1171 22 дні тому +2

    This movie bgm was superb 👌🏻

  • @cngopalakrishnan7241
    @cngopalakrishnan7241 26 днів тому +8

    ലാലേട്ടൻ / ശരിര ഭാഷക്കു ഒപ്പം / എത്താൻ / വാ ക്കു കൾ . താമസം വന്നാലും / ശരിര ഭാഷ / ധാരാളം

  • @coconutpunch123
    @coconutpunch123 Місяць тому +5

    സക്കീർ അലി ഹുസൈൻ ❤

  • @ShafeekShafee-v5g
    @ShafeekShafee-v5g 3 дні тому +1

    Dialogue length kooodi bore aaki ooombichh 😂😂😂😂😂padam ett nilayilpotty 😂😂😂😂

    • @Achayathii
      @Achayathii День тому +1

      നിന്റെ മറ്റേ കാക്ക ആരുന്നെകിൽ അടിപൊളി ആയിരുന്നേനെ അല്ലെ കാട്ടറബി

  • @retnammapk8154
    @retnammapk8154 26 днів тому +5

    Praja
    Mohanlal Aishwarya Bhaskaran

  • @shanumanaf1942
    @shanumanaf1942 Місяць тому +12

    ഇത് ആ നരസിംഹത്തിലെ zen അല്ലെ??

    • @atraveleronearth8198
      @atraveleronearth8198 25 днів тому

      No പ്രജ

    • @abhijithraj8982
      @abhijithraj8982 18 днів тому +1

      narasimham , ravanaprabhu , praja ee moonu cinemayilum ora yello zen anu upayogichirikunathu

    • @sarathbhanu
      @sarathbhanu 6 днів тому

      Dhrishyam?

    • @stylesofindia5859
      @stylesofindia5859 2 дні тому

      ഈ കാറിന്റെ ഉടമ ആന്റണി പെരുമ്പാവൂർ

    • @stylesofindia5859
      @stylesofindia5859 2 дні тому +1

      സെന്നിന്റെ ഉടമ ആന്റണി പെരുമ്പാവൂർ

  • @ansarivalanchery7993
    @ansarivalanchery7993 20 днів тому +2

    7:19

  • @ashoknashokn4806
    @ashoknashokn4806 22 дні тому +2

    1:23 1:23 1:24

  • @ashoknashokn4806
    @ashoknashokn4806 22 дні тому +1

    1:06

  • @ashoknashokn4806
    @ashoknashokn4806 22 дні тому

    😊.. n