ഇത് ഒരു ഒന്നൊന്നര മുതലായിരുന്നു. മർഹൂം കല്ലൂർ ഉസ്താദ് . എന്തൊരു ഭംഗിയായ അവതരണ ശൈലി. ❤️❤️ മഹാനവരുകളുടെ ധാരാളം പ്രഭാഷണങ്ങൾ UA-cam ൽ ഉണ്ട് , എല്ലാം ഒന്നിനൊന്ന് മികച്ചത് എല്ലാവരും കേൾക്കുക. അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പടവാൾ 👍👍👍❤️ സമസ്ത യുടെ ആദർശ പോരാളി അല്ലാഹു മഹാനവറുകളുടെ ആഖിറത്തിൽ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ..
അൽഭുതങ്ങളുടെ അൽഭുതമായ ഒരു മഹാ മനീഷി ! ഐതിഹാസികത നിബിഡമായ ഒരു ജീവിത യാത്ര നമുക്കിവിടെ കാഴ്ചവെച്ച മഹാനായ നമ്മുടെ ഏറ്റമേറ്റം പ്രിയപ്പെട്ട കല്ലൂർ ഉസ്താദ് ! ഒരിക്കലും ഒരു കറയുടെ ലാഞ്ചന പോലുമേൽക്കാതെ പണ്ഥിത പ്രപഞ്ചത്തിൽ കത്തിജ്ജ്വലിച്ച് - പ്രകാശഗോപുരമായി പാരിൽ പരിലസിച്ച ഇതിഹാസമേ.... അല്ലാഹു അങ്ങേക്ക് പ്രശോഭിതമായി പാരത്രികം പ്രധാനം ചെയ്യട്ടേ.. ഇവിടെത്തെ ഹഖ് ജാഹ്ബറക്കത് കൊണ്ട് അല്ലാഹുവേ... പരിശുദ്ധ അഹ്‌ല് സുന്നത്ത് വൽ ജമാത്തിന്റെ പരിശുദ്ധ പാതയിൽ മരണം വരെ സഞ്ചരിക്കാനും നാളെ ആയിറത്തിൽ ഇവരോടും മറ്റ് ഉഖ്റവിയായ ഉലമാക്കളോടും കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും നീ ഞങ്ങൾക്കവസരം തരണേ..
ഇത് ഒരു ഒന്നൊന്നര മുതലായിരുന്നു.
മർഹൂം കല്ലൂർ ഉസ്താദ് .
എന്തൊരു ഭംഗിയായ അവതരണ ശൈലി. ❤️❤️
മഹാനവരുകളുടെ ധാരാളം പ്രഭാഷണങ്ങൾ UA-cam ൽ ഉണ്ട് , എല്ലാം ഒന്നിനൊന്ന് മികച്ചത് എല്ലാവരും കേൾക്കുക.
അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പടവാൾ 👍👍👍❤️
സമസ്ത യുടെ ആദർശ പോരാളി
അല്ലാഹു മഹാനവറുകളുടെ ആഖിറത്തിൽ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ..
അൽഭുതങ്ങളുടെ അൽഭുതമായ ഒരു മഹാ മനീഷി !
ഐതിഹാസികത നിബിഡമായ ഒരു ജീവിത യാത്ര നമുക്കിവിടെ കാഴ്ചവെച്ച മഹാനായ നമ്മുടെ ഏറ്റമേറ്റം പ്രിയപ്പെട്ട കല്ലൂർ ഉസ്താദ് !
ഒരിക്കലും ഒരു കറയുടെ ലാഞ്ചന പോലുമേൽക്കാതെ പണ്ഥിത പ്രപഞ്ചത്തിൽ കത്തിജ്ജ്വലിച്ച് - പ്രകാശഗോപുരമായി പാരിൽ പരിലസിച്ച ഇതിഹാസമേ....
അല്ലാഹു അങ്ങേക്ക് പ്രശോഭിതമായി പാരത്രികം പ്രധാനം ചെയ്യട്ടേ..
ഇവിടെത്തെ ഹഖ് ജാഹ്ബറക്കത് കൊണ്ട് അല്ലാഹുവേ... പരിശുദ്ധ അഹ്‌ല് സുന്നത്ത് വൽ ജമാത്തിന്റെ പരിശുദ്ധ പാതയിൽ മരണം വരെ സഞ്ചരിക്കാനും നാളെ ആയിറത്തിൽ ഇവരോടും മറ്റ് ഉഖ്റവിയായ ഉലമാക്കളോടും കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും നീ ഞങ്ങൾക്കവസരം തരണേ..
ആമീൻ....👍👍
ആമീൻ
Ameen ya rabbal aalameen
അല്ലാഹു ഉസ്താദിന്റെ ദറജ ഉയ൪ത്തട്ടെ സ്വ൪ഗ്ഗത്തിൽ ഒരമിച്ച് കൂട്ടിത്തരട്ടെ..ആമീ൯
അല്ലാഹ് കല്ലൂർ ഉസ്താദ് നു സ്വർഗ്ഗം കൊടുക്കണം അല്ലാഹ്
ആമീൽ യാ റബൽ ആലമീൻ
അല്ലാഹു ബർകത്ത് ചെയ്യട്ടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
Idheham wafathayitt varshangal
@@muhammedrashid8130 Xbox
Aameen
Great spech💖
Super speach allahu ബർകത് ചെയ്യട്ടെ
Masha allh
Mashaallah
l love you usthad
Superclass
കല്ലൂർ ഉസ്താദ്
മഹാൻ ഇന്നും ഹയാത്ത് തമ്പുരാനെ മഹാന്റദറജ ഏറ്റിഏ ററിനൽകണം റഹ്മാനെ
മാഷല്ലാഹ്
ഇദ്ധേഹത്തിന്റേ പേര് എന്താണ് ?
മർഹൂം കല്ലൂർ മൊയ്തീൻ കട്ടി ഉസ്താദ്
By 6 by
ആമീൻ