Kalloor Usthad Super Speech | കല്ലൂര്‍ ഉസ്താദ് സൂപ്പര്‍ പ്രഭാഷണം

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 46

  • @INDIA_240
    @INDIA_240 11 місяців тому +7

    എന്റെ ചെറുപ്പത്തിൽ ഒരുപാട് തവണ ഉസ്താതിന്റെ പ്രസംഗം കേൾക്കാൻ പോയിട്ടുണ്ട് .🥰🥰 🤲🤲😔😔

  • @majeedpoomala7272
    @majeedpoomala7272 11 місяців тому +7

    അല്ലാഹു..ഉസ്താദിന്റെ ദ റജ ഉയർത്തണമേ...

  • @kabeerahammedul4086
    @kabeerahammedul4086 3 місяці тому +1

    സമ്മേളനത്തിന് വന്ന ഈ kt ഉസ്താദ് അവിടുന്നു മരണപെട്ടു എന്ന് അറിഞ്ഞു ലക്ഷ കണക്കിന് ഫാത്തിഹയും യാസീനും സൂറത്തുകളും ദിക്റുകളും മഹാനാവർകൾക്ക് വേണ്ടി ചൊല്ലിയതും ഓർമ്മവരുന്നു
    അതൊരു മഹാ ഭാഗ്യമായി ഇപ്പോഴും ഓർമ വരുന്നു
    അല്ലാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
    ആമീൻ 🤲🏻

  • @akismailalhasani7208
    @akismailalhasani7208 11 місяців тому +1

    Maasha Allah
    എന്റെ വന്ദ്യ ഗുരുവര്യരാണ്.
    അല്ലാഹു ദ റജ ഉയർത്തി കൊടുക്കട്ടെ Ameen

  • @ummerek8073
    @ummerek8073 Рік тому +8

    അല്ലാഹു സ്വർഗം നൽകട്ടെ

  • @sidheequlakbarmadani8338
    @sidheequlakbarmadani8338 7 місяців тому +1

    വളരെ മനോഹരമായ പ്രസംഗം
    അല്ലാഹു അവിടുത്തെ ദറജ വർദ്ധിപ്പിക്കട്ടെ

  • @ibrahimibru8917
    @ibrahimibru8917 11 місяців тому +17

    ഇവരെപോലുള്ള മഹാന്മാരെ കൂടെ ജന്നത്തുൽഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ 🤲

  • @vazhakka1
    @vazhakka1 5 місяців тому +1

    ഈ ചെങ്ങാതി എല്ലാത്തിനെയും നരക്സത്തിലേക്ക് കൊണ്ട് പോവും ഇത്രയും വ്യക്തമായി കുരഫ്ത പഠിപ്പിക്കും

  • @askarCi-o5o
    @askarCi-o5o 2 місяці тому

    ഇങ്ങനെ വേണം ആദർശപ്രസംഗം നടത്താൻ

  • @Uyhnmm
    @Uyhnmm 2 місяці тому

    Ivarepolullavarude barkath kond allahu enikum kudumbarhinum khairinte vathil thurakatte

  • @akismailalhasani7208
    @akismailalhasani7208 Рік тому +12

    അല്ലാഹുവേ ദറജ ഉയർത്തണേ

  • @abdurahman5853
    @abdurahman5853 10 місяців тому +1

    Ee usthadnte veed evideya? Vafathayath enna?

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi Рік тому +11

    ഇന്നെത്തെ വഹാബി പുതിയ വഹാബി പകർച്ചയുള്ള സുന്നി ലേബി ലിലുള്ളവരും ഇതൊക്കെയൊന്ന് കേൾക്കട്ടെ. കേൾക്കട്ടെ - പഠിക്കട്ടെ . വളരെ ഉപകാരം

  • @aliperingatt
    @aliperingatt Рік тому +6

    അൽഹംദുലില്ലാഹ് 🌹

  • @muhammedshareefcpy5232
    @muhammedshareefcpy5232 2 місяці тому

    ഞാൻ ഇറക്കിയ cd 😍

    • @askarCi-o5o
      @askarCi-o5o 2 місяці тому

      ഉസ്താദിന്റെ കൂടുതൽ പ്രസംഗം കിട്ടാൻ ഉണ്ടോ

  • @abdulgafoorqatar2004
    @abdulgafoorqatar2004 Рік тому +4

    പുത്തൻ വാദികൾ ഈ പ്രസംഗം കേട്ടൽ എന്തായാലും ഹിദായത് ലേക്ക് വരും. ഇപ്പോൾ ജീവിച്ചിരിക്കുന്ന മൗലവി മാരുടെ മുന്നിലേക്ക് ഈ ക്ലിപ്പ് എത്തിക്കുക

  • @HamsaKarayil
    @HamsaKarayil 5 місяців тому

    👌👌👌

  • @musthafam1004
    @musthafam1004 6 місяців тому

    أللهم اغفر لكلور أستاذ أللهم واغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس أللهم اجمعنا وجمعه في جنات الفردوس الأعلى امين يارب العالمين

  • @khadeejakhadermusic7049
    @khadeejakhadermusic7049 Рік тому +3

    ബാക്കി ഉണ്ടോ

  • @BemolPk
    @BemolPk 11 місяців тому

    Alhamdulilla

  • @AshrafibhrAshrafibhr-s2h
    @AshrafibhrAshrafibhr-s2h Рік тому +2

    الحمد لله بارك الله

  • @underworld2770
    @underworld2770 Рік тому +1

    ബാക്കി എവിടെ

  • @shafim100
    @shafim100 Рік тому +1

    മുപ്പത് വർഷം എങ്ങിനെ? 2005 വർത്തമാന കാലത്ത് നടത്തിയത് ഈ 2005 എന്ന് ഇടക്കിടക്ക് പറയുന്നുണ്ട്

  • @Own63645
    @Own63645 Рік тому +2

    Shaiquna

  • @khadeejakhadermusic7049
    @khadeejakhadermusic7049 Рік тому +3

    ബാക്കി വിടൂ

  • @hameedsaqafi5772
    @hameedsaqafi5772 Рік тому +1

    ഉഷാറ് മറുപടി

  • @abduraheem6709
    @abduraheem6709 11 місяців тому

    Ameen

  • @subaidashahid6888
    @subaidashahid6888 11 місяців тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 11 місяців тому +2

    കല്ലൂർ ഉസ്താദ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ജാമിഅയിൽ സുഹാബി ടീം വിലക്കും

  • @labedlabed3446
    @labedlabed3446 Рік тому

    👍

  • @poovenilavu4353
    @poovenilavu4353 3 місяці тому

    ഖുറാൻ മണ്ടത്തരവും ഭോഷ്കുമാണു , ഇസ്ലാം പൈശാചികവും, ഒഴിവാകിൻ. 🙏👍

  • @abumusfira3416
    @abumusfira3416 11 місяців тому +1

    ശൈത്താൻ

    • @INDIA_240
      @INDIA_240 11 місяців тому +3

      നിന്റെ പാപ്പന്റെ പേര് എന്തിനാ വിളിക്കുന്നെ

    • @muhammedshareefcpy5232
      @muhammedshareefcpy5232 11 місяців тому

      നിന്റെ ഉപ്പ നെ ഇങ്ങനെ വെറുതെ ഇവിടെ വിളിക്കണോ 😊

    • @askarCi-o5o
      @askarCi-o5o 2 місяці тому

      കണ്ണാടിയിൽ നോക്കി വിളിക്കു അപ്പൊ ശെരിയാകും അത്