ഈ ഉസ്താദ് ഇന്ന് ജീവിച്ചിരിപ്പില്ല... പക്ഷെ, ഈ വാക്കുകൾക്ക് ഒരിക്കലും മരണമില്ല | Koya Musliyar Speech

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 322

  • @SaleemSaleem-gr6ey
    @SaleemSaleem-gr6ey 3 роки тому +74

    അല്ലാഹുവേ.. ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യം കിട്ടിയതിനു അല്ലാഹുവിന് സ്തുതി 😭അൽഹംദുലില്ലാഹ് 👌👌👌

  • @AzharAli-dg5kw
    @AzharAli-dg5kw 3 роки тому +143

    ഉസ്താതിന്റെ ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ.... ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ 💕💕

  • @AbuHashirCA
    @AbuHashirCA 3 роки тому +30

    ഇത് പോലുള്ള വഅള് ഇനിയും പ്രതീക്കുന്നു. നാഥൻ തൗഫീഖ് ചെയ്യട്ടെ.

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 роки тому

      Àameen yarabbal aalameen 🤲🤲

    • @hussainfaizy4293
      @hussainfaizy4293 Рік тому

      ഞങ്ങൾ 1992.93.കാലത്ത് ഉസ്താദിന്റെ കൂനഞ്ചേരിയിലുള്ള. കോളേജിൽ പഠിക്കാൻ ഭാഗ്യo. ലഭിച്ചു. ഞാൻ ഈ നിലക്ക് എത്താൻ കാരണം ഉസ്താദാണ്. അള്ളാഹു ഉസ്താദിന്റെ പരലോക ജീവിതം റാഹത്തിലാക്കട്ടെ

  • @abumariyam6092
    @abumariyam6092 2 роки тому +6

    2 കൈപ്പത്തികളും കാല്പത്തികളും ഇല്ലാത്ത മഹാനാണ് ഈ ഉസ്താദ്.എന്റെ ചെറുപ്പത്തിൽ കേസ്സെറ്റ് ഇട്ടിട്ട് ടാപ്പിൽ ഒരുപാട് കേട്ടിട്ടുണ്ട് കോയ ഉസ്താദിന്റെ പ്രസംഗം

  • @abdulhameed7592
    @abdulhameed7592 Рік тому +1

    Mashaallah 🤲🏾അള്ളാഹു കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🏾ആമീൻ 🤲🏾🤲🏾

  • @hussainfaizy4293
    @hussainfaizy4293 Рік тому +1

    മാഷാഅല്ലാഹ്‌. എന്റെ ഉസ്താദ്. എന്റെ വഴി കാട്ടി. അല്ലാഹുവേ ഉസ്താദിന്റെ പരലോക ജീവിതം റാഹത്തിലാക്കണെ

  • @shajimansoor4316
    @shajimansoor4316 3 роки тому +47

    ഇത് നമ്മുടെ കേയ മുസ്ലിയാർ ഞാൻ ചെരുപ്പത്തിൽ കാസറ്റിൽ ഉത്ഥാദിന്റെ വയള് കേട്ടിട്ടുണ്ട് ബയങ്കര ഈമാൻ സ്പുരിക്കുന്ന വയളായിരിന്നു അളാഹു ഉത്ഥാതിന്റെ കബർ സ്വർഗ പൂവന മാക്കി കൊടുകട്ടെ അള്ളാഹു അവരേട് കൂടെ നമ്മളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കുട്ടി തരട്ടെ ആമീൻ

  • @rajulaazeez8605
    @rajulaazeez8605 3 роки тому +39

    മാഷാ അല്ലാഹ് അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @safeenahashim8167
    @safeenahashim8167 3 роки тому +42

    അല്ലാഹ്... ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്ത് കൊണ്ട് മരണം ഖൈറായ സമയം മുത്ത് നബിയുടെ പൂമുഖം കണ്ടു ഖൽബ് ലന്കി മരണവേദന അറിയാതെ അല്ലാഹ് നമ്മെ എല്ലാം മരിപ്പിക്കണേ ആമീൻ ആമീൻ ആമീൻ ഇൻശ അല്ലാഹ്...

  • @ibrahimotp3101
    @ibrahimotp3101 3 роки тому +61

    ഉസ്താതിന്റെ ദറജ അള്ളാഹു ഉയർത്തട്ടെ ആമീൻ

  • @hamzaap4549
    @hamzaap4549 3 роки тому +3

    ഉസ്താദിന്റെ ഒരു പാട് പ്രഭാഷണങ്ങൾ പണ്ട് കേട്ടിട്ടുണ്ട് എല്ലാം സംഘടിപ്പിച്ചു ലോഡ് ചെയ്യണം ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു പാട് ഗുണം ചെയ്യും

  • @ptz7656
    @ptz7656 3 роки тому +123

    ഈ വയള് നമ്മൾക്ക് കേൾക്കാൻ കാരണക്കാരായ നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @rawdatechnologies8469
    @rawdatechnologies8469 3 роки тому +7

    എൻ്റെ 'ജീവിതത്തിൽ ആദ്യമായി ടേപ്പ് റെക്കോർഡറിൽ കേട്ട ആദ്യ വഅള് ഉസ്താദിൻ്റെ വഅള് നമ്മെ ആത്മീയതയുടെ ഒരു ലോകത്തേക്ക് നമ്മെ കൊണ്ട് പോകും ഈ കഴിഞ്ഞ ദിവസങ്ങളിൽ പോലും ഈ ഉസ്താദിനെ ഓർക്കുകയും കൂടെ ഉള്ളവരോട് പറയുകയും ആ വ അള് ഒന്ന് കൂടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു അൽഹംദുലില്ലാഹ് ഇത് upload ചെയ്ത സഹോദരന് അള്ളാഹു സ്വർഗ്ഗം നൽകട്ടെ എന്ന് ദുആ ചെയ്യുന്നു
    അള്ളാഹു ഉസ്താദിൻ്റെ ദറജ ഉയർത്തട്ടെ നാളെ നമ്മെ എല്ലാവരെയും ജനാത്തുൽ നഈമിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
    എന്തെന്നില്ലാത്ത ഒരു സന്തോഷം

  • @mansoorali6020
    @mansoorali6020 Рік тому +1

    മാഷാ അല്ലാഹ് ഉസ്താദിന്റെ താഖ്‌വയും ആത്മാർത്ഥതയും ഈ വയളിളുടെ പ്രകടമാകുമ്പോൾ നമുക്കും ഈ കാലഘട്ടത്തിലും ഇത് കേൾക്കുമ്പോൾ ഇമാൻ കിട്ടിക്കൊണ്ടിരിക്കുന്നത്.
    വികലമായ ഇപ്പോഴത്തെ കാലത്തിൽ നമ്മുടെ മനസ്സിനെ നേർവഴിയിൽ ഉറപ്പിക്കാൻ പാടുപെടുമ്പോൾ ഇതുപോലുള്ള ആലിമിങ്ങളുടെ പരിശ്രമങ്ങൾ വളരെ വലുതാണ്
    റബ്ബ് നമുക്ക് എല്ലാവർക്കും സന്മാർഗം നൽകട്ടെ ആമീൻ

  • @muneerkp6323
    @muneerkp6323 3 роки тому +26

    ഉസ്താതിന്റെ കൂടെ സ്വാർഗത്തിൽ കടക്കാൻ അള്ളാഹു നമ്മൾക്കും തൗഫീക് നൽകുമാറാവട്ടെ

  • @shameerkp7641
    @shameerkp7641 3 роки тому +11

    ഇന്നത്തെ തലമുറ തീർച്ചയായും കേൾക്കേണ്ട പ്രഭാഷണം❤❤

  • @seenazeenath2148
    @seenazeenath2148 3 роки тому +17

    Alhamdulillah Allahuve Usthadinte Qabar vishalamakki kodukkane Allah Aameen

  • @mojoonline933
    @mojoonline933 7 місяців тому

    Alhamdulillah,
    കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയത് ❤

  • @rahimanpp2549
    @rahimanpp2549 3 роки тому +3

    അല്ല ഹു ഉസ്താദിന്റെ ബർസക്ക 1 യായ ജീവിതം ധന്യമാക്കി കൊടുക്കട്ടെ. അമീൻ.

  • @alikhansajitha1083
    @alikhansajitha1083 3 роки тому +42

    ഉസ്താദിൻെറ കുടെനമ്മളെയും ജന്നത്തുൽ ഫിർതൗസിൽ അള്ളാഹു ഒരുമിച്ചു കുട്ടുമാറകട്ടെ ആമിൻ ആമീൻ യറബിൽ ആലമീൻ സാജിത

  • @sahirasahira2898
    @sahirasahira2898 3 роки тому +19

    Masha allah. ഞാൻ ജനിക്കുന്ന മുമ്പുള്ള വഹള്. അള്ളാഹു സ്വർഗം നൽകട്ടെ. ആമീൻ

  • @liya7505
    @liya7505 3 роки тому +20

    അള്ളാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @sonussupperkareem4583
    @sonussupperkareem4583 3 роки тому +7

    Masha Allah chindrhmaya pazhaya kala vayal kelkumbol romancham mahanbhavan Dharana uyarthikodukkaravette Ameen kareem vellalassery

    • @sonussupperkareem4583
      @sonussupperkareem4583 3 роки тому +1

      Dharaja uyarthikodukkatte Ameen

    • @abdullaabdulla1429
      @abdullaabdulla1429 3 роки тому

      ഉസ്താദിന്റെ ഖബ്ർ സ്വർഗംആക്കി കൊടുക്കട്ടെ ഇത് പൊടി തട്ടിഎടുത്ത ആൾ ആരാണോ അവർക്ക് അള്ളാഹു ബർകത് ചെയ്യട്ടെ

  • @ibnuabbas7436
    @ibnuabbas7436 3 роки тому +6

    പഴയ പ്രസംഗത്തിന്റെ ശൈലി േകട്ടപ്പോൾ എൻറ ചെറുപ്പകാലം ഓർമ്മ വന്നു ഈ പ്രസംഗം േകൾക്കാൻ കാരണം ത്തയ വർക്ക് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ അമീൻ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 роки тому

      Aameen yarabbal aalameen 🤲

    • @rajeshayyapan5946
      @rajeshayyapan5946 2 роки тому

      ഇതു പോലുള്ള നല്ല പ്രഭാഷണങ്ങൾ ആണു വേണ്ടതു നല്ല അറിവുകൾ വിവാദാ പ്രസഗങ്ങൾ മാത്രമാണു ശരിയാ പണ്ഡിതൻ ഖുറാൻ നല്ല അറിവുള്ള ഉസ്താതു ഇതു പോലുള്ള ഉസ്താതു മാർ ഉണ്ടാകണം എതു കൊച്ചുകുട്ടക്കു പോലും മനസിലാകും

  • @Arifcpkarad
    @Arifcpkarad 3 роки тому +1

    Nadha. Daraja uyarthi nalkane. Ameen
    🤲🏻🤲🏻🤲🏻.
    KKM USTHAD. Oru
    yugathe varthedukkan prayathnicha vandhya guru.

  • @MI-vw6in
    @MI-vw6in 3 роки тому +4

    Masha allah usthadinde kabar daraja vardippikkane allah usthadinde vahl 😢😢usthadinde porutham papikalaya njankalkku tharane allah 🤲🤲

  • @siramedia8226
    @siramedia8226 3 роки тому +4

    ബഹുമാനപ്പെട്ടവർ അബൂശാക്കിറ ഉസ്താദ് എന്നപേരിൽ അറിയപ്പെട്ടിരുന്നു ആ ഉസ്താദ് തന്നെയാണ് ഇതെന്ന് തോന്നുന്നു.
    അല്ലാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടേ... ആമീന്‍

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 роки тому

      Aameen yarabbal aalameen 🤲

    • @Iqbal321-ty9wo
      @Iqbal321-ty9wo 2 дні тому

      ഇത് ഞങ്ങളുടെയൊക്കെ ഗുരുനാഥനാണ് നിങ്ങൾ ഉദ്ദേശിച്ച ആൾ തന്നെ അല്ലാഹു മഹാനവർകളുടെ കബർ ജീവിതം സന്തോഷമായി കൊടുക്കട്ടെ

  • @muhammedmishab4567
    @muhammedmishab4567 3 роки тому +4

    Muthu usthad vallathoru Anubhoodi nammude Akhibath nannayi Avarodoppam jannathulfirdousil Allahuthahala Orumichukoottitharatte Ameen

  • @moideenp4691
    @moideenp4691 Рік тому +1

    ഇതുപോലുള്ള പണ്ഡിതന്മാരായിരുന്നു കേരളത്തിലെ മുസ്‌ലിംകളെ മറ്റു ലോകരാജ്യങ്ങളിൽ ഉള്ള മുസ്ലീങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയത്

  • @basheersaqafivandithavalam3363
    @basheersaqafivandithavalam3363 5 місяців тому

    MKM koya ഉസ്താദ് 👍🌹

  • @abuazmil4695
    @abuazmil4695 2 роки тому

    Al hamdulilla. Ee mahanaaya usthadinn. Vallooh cheyyaaan. Kaalilekk vellam vazhich kodukkaan. Baagyam nalgeet und. Al hamdulilla. Al hamdulilla. Al hamdulilla

  • @മുത്ത്നബിഎന്റെഎല്ലാം

    🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹
    🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷
    💚صلى الله على محمد صلى الله عليه وسلم💚
    ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️

  • @abdullatheef4473
    @abdullatheef4473 3 роки тому +5

    Usthadintay quabre Allahu vishalamakki kodukkattay aameen

  • @salims8938
    @salims8938 3 роки тому +4

    അള്ളാഹു വത്താല അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കൊടുക്കട്ടെ ആമീൻ ആമീൻ

  • @ilyasizza7662
    @ilyasizza7662 3 роки тому +2

    Mashaa Allah
    Allahu usthadinde daraja uyarthatte
    Ei vahl kelkan karanamayavark Allahu khair cheyyate

  • @abdurahman1912
    @abdurahman1912 3 роки тому +4

    വളരെ നന്ദി

  • @ameenmuhiyadheen6462
    @ameenmuhiyadheen6462 3 роки тому +2

    Mashaalla ee mahanodappam jaghlay eavarayum jannatthul firdausil ourmichukoottaty

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 роки тому +4

    ആക്കാലത്തുള്ള മറ്റു പ്രഭാഷണങ്ങളിൽ നിന്ന് വേറിട്ട പ്രഭാഷണമായിരുന്നു അബൂ ശാക്കിറയുടേത്. വ്യക്തി പരമായി പരിചയപ്പെട്ടിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തെയും നമ്മെയെല്ലാവരെയും സ്വർഗ്ഗത്തിൽ പ്രവേശിക്കുമാറാകട്ടെ. ആമീൻ. Pmh.

  • @ashrafalhasani4998
    @ashrafalhasani4998 3 роки тому +8

    ഉസ്താദിന്റെ വഅള് ടേപ്പ് റിക്കാഡിലൂടെ കേട്ടിട്ടുണ്ട് ആത്മീയത കൂട്ടുന്ന വഅള് എക്കോ ഇല്ല കേൾക്കാൻ എത്ര ബുനരം

  • @abdulnasarvattoli1495
    @abdulnasarvattoli1495 3 роки тому +2

    امين امين امين يارب العالمين جزاكم الله خيرا

  • @محمدحفيظفاروق
    @محمدحفيظفاروق 3 роки тому

    Usthadinte prabashanam kettu rahathayi. Alhamdulillah.ith ethicha uppa jazzakkallahu ghir.

  • @rahemtkctkc4494
    @rahemtkctkc4494 3 роки тому +8

    ALLAHU USTHATHINTE DARAJA UYARTHUMARAKATTE

  • @abdulnasar220
    @abdulnasar220 Рік тому +2

    ഇദ്ദേഹത്തിന്റെ പ്രഭാഷണം ഞാൻ നേരിട്ട് കുറെ കേട്ടിട്ടുണ്ട് എരുമപ്പെട്ടി വെച്ച്

  • @udinknr8273
    @udinknr8273 Рік тому +1

    ഞാൻ ഈ ഉസ്താദിന്റെ darunnajat
    കോളജിൽ കുറച്ചു കാലം പഠിക്കാൻ ബാഗ്യം കിട്ടിട്ടുണ്ട്.

  • @faslurahmanv8649
    @faslurahmanv8649 2 роки тому +3

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദിൻറെ പ്രഭാഷണം കേൾക്കാൻ അവസരം ഒരുക്കുക അദ്ദേഹത്തിന് നാഥൻ പ്രതിഫലം നൽകട്ടെ ഇവിടെ ഒരുകാര്യം സൂചിപ്പിക്കുന്നത് ഉസ്താദ് നാടിൻറെ നാനാഭാഗത്തും പ്രഭാഷണത്തിൽ പോകുമ്പോൾ പല ഭക്ഷണങ്ങളും നൽകുമായിരുന്നു അങ്ങനെ അതെല്ലാം മനു തയ്യാറാക്കി തൻറെ മാതാവിന് ഭക്ഷണം വെച്ച് കൊടുക്കുമായിരുന്നു ബഹുമാനപ്പെട്ട ഉസ്താദ് മറ്റൊരുകാര്യം ഉസ്താദ് പ്രഭാഷണത്തിന് പോയി വൈകി വന്നാൽ സുബഹിക്ക് ഉമ്മ വിളിക്കുമായിരുന്നു ഉമ്മയോട് പറയുന്ന നിങ്ങൾ വിളിക്കുമ്പോൾ ഉറക്കത്തിൽ ആകും അറിയാതെ അറിയാതെ കൈകൾ കാലുകൾ അദ്ദേഹത്തെ തട്ടുമോ എന്ന ഞാൻ ഭയപ്പെടുകയാണ് അതുകൊണ്ട് നിസ്കാരം തള്ള് ആകുന്നതിനുമുമ്പ് ഞാൻ എഴുന്നേറ്റ് നിസ്കരിച്ചു കൊള്ളാം ഉമ്മ എന്നു പറയുമായിരുന്നു ഉസ്താദ് ഉമ്മയെ വളരെയധികം സ്നേഹിച്ച ഉമ്മ ഒരു മകനാണ് നമ്മുടെ ഉസ്താദ് ജീവിതത്തിൽ സഹോദരിമാരെ വിവാഹം കഴിച്ച അയക്കുകയും ആ ഉപ്പയും പൊന്നമ്മയും ഒക്കെ വളരെ സ്നേഹത്തോടെ നോക്കുകയും ചെയ്ത മഹാനായ ഉസ്താദ് ഉസ്താദിൻറെ ഖബർ ജീവിതം അള്ളാഹു സന്തോഷം ഒക്കെ കൊടുക്കു മാറാകട്ടെ ഈ പ്രഭാഷണം കേൾക്കുന്നത് സഹോദരൻമാരോടും സഹോദരങ്ങളോടും ഒക്കെ എനിക്ക് പറയാനുള്ളത് നിങ്ങൾ ജീവിക്കുന്നതിനു മുമ്പ് ജീവിച്ച പ്രയാസങ്ങൾ സഹിച്ചുകൊണ്ട് പഠനം നടത്തിയ ഇരുന്നൂറോളം കുട്ടികളെ ദാറുന്നജാത്ത് അറബിക് കോളജിൽ പഠിപ്പിച്ച ഈ ഗുരുവിനെ ഒരു ഫാത്തിഹ എങ്കിലും നിങ്ങൾ ഓതി ഹദിയ ചെയ്യണമെന്ന് ഓർമ്മപ്പെടുത്തുകയാണ് അസ്സലാമു അലൈക്കും വറഹ്മത്തുള്ള

    • @happywonder4488
      @happywonder4488 2 роки тому

      ഉസ്താദിന്റെ നാട് എവിടെയാണ്

  • @jamalmamma
    @jamalmamma 3 роки тому +7

    മാഷാ അള്ളാ' ഉസ്താദിൻ്റെ വയള് കേട്ടപ്പോൾ ടേപ്പ് റിക്കാർട്ടിൽ കാസറ്റ് ഇട്ട് കേട്ട ഓർമ്മ വന്നു. ഇന്നത്തെപ്പോലെ ആളെ പിടിച്ചിരുത്താൻ ഗിമ്മിക്കുകൾ ചെയ്യാതെ, പണമോ, പ്രതാപമോ ആശിക്കാതെ, ജനങ്ങൾക്ക് ആവിഷയത്തിൽ പരിപൂർണ്ണമായ ഹിൽമ് എത്തിക്കുക എന്ന നിയ്യത്തോടെ വയള് പറഞ്ഞപ്പോൾ അന്നത്തെ ജനങ്ങൾ നന്നാവുകയും ഈ മാൻ വർദ്ദിക്കുകയും ചെയത്.
    പുതിയ തലമുറക്ക് ഇത് അരോചകമായി തോനിയേക്കാം. കാരണം, പുട്ടിനിടയിൽ തേങ്ങ പീര പോലെ കേൾവിക്കാരെ സുഖിപ്പിക്കാൻ ഈണത്തിലുള്ള ഗാനങ്ങളോ കോമഡികളോ മറ്റ് കസർത്തുകളോ ഇതിൽ കാണില്ല. പണത്തിന് വേണ്ടി ഹിൽമ വിൽക്കപ്പെടുന്ന കാലം. ലോകാവസാനത്തിലേക്കുള്ള പോക്കായിരിക്കും ഈ മാറ്റത്തിന് കാരണം. റബ്ബ് കാക്കട്ടെ! ആ മീൻ

    • @sulfath1942
      @sulfath1942 3 роки тому +1

      അള്ളാഹു സ്വർഗം കൊടുക്കട്ടെ. ആമീൻ

    • @tbgtbg1735
      @tbgtbg1735 3 роки тому +1

      اللهم زدنا علما نافعا

    • @rajeshayyapan5946
      @rajeshayyapan5946 2 роки тому

      സത്യമാണു നല്ല അറിവുകൾ

  • @ahmadgodhufair9638
    @ahmadgodhufair9638 3 роки тому +7

    മാഷാഅല്ലാഹok---ഉസ്ത്തത്

  • @Ayshaibrahim-cd8pc
    @Ayshaibrahim-cd8pc Рік тому

    Koya usthad njangale natile pallilek vannh 2 divasam prasngichitund 33 varshatinu mumb ❤️

  • @qathoonmedia9949
    @qathoonmedia9949 3 роки тому +7

    നല്ല അവതരണം

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 роки тому +1

    🤲അല്ലഹ് കബറിടം വിശാല മാക് അല്ലഹ് 😭

  • @showkathshowkath8158
    @showkathshowkath8158 3 роки тому +2

    Usthadinuallahumagfirathummarhamathumnalekumarakettey.amend

  • @rajeenabindseethy66
    @rajeenabindseethy66 Рік тому

    Alhamdhulillah
    Good speech

  • @hafizusmancvd598
    @hafizusmancvd598 3 роки тому +18

    ഉസ്താദിന്റെ പ്രസംഗം ടൈപ് റെക്കോർഡ് വെച്ച് റെക്കോർഡ് ചെയ്ത അനുഭവം ഓർക്കുന്നു

  • @shamsuem2565
    @shamsuem2565 3 роки тому +6

    അള്ളാഹു ദറ ജ വാർഡിപ്പിക്കട്ടെ

  • @rasheedneerachalil5477
    @rasheedneerachalil5477 3 роки тому +9

    Masha allah

  • @നാസർമദനി
    @നാസർമദനി 3 роки тому +10

    അബൂശാക്കിറ P-km കോയ ഉസ്താദ് അവസാനമായി സംസാരിച്ചത് കായംകുളം ഒറ്റപ്പന പള്ളി ദറസ് വിദ്ധ്യാർത്ഥി സമാജം സംഘടിപ്പിച്ച സദസ്സിലായിരുന്നു. ഞാൻ അന്ന് അവിട്ടത്തെ വിദ്ധ്യാർത്ഥിയായിരുന്നു 3 ദിവസത്തെ പ്രഭാഷണ വേദി ജനനിബിഡമായിരുന്നു മൂന്നാം ദിവസം ഉസ്താദിന് പ്രഭാഷണത്തിന് സ്റ്റേജിൽ കയറാൻ കഴിയാത്തവിധം പനി പിടിച്ച് അവശനായി ഉസ്താദ് സ്റ്റേജിൽ ഈ നാൽ മതിയെന്ന് പറഞ്ഞതനുസരിച്ച് സ്റ്റേജിൽ കയറുകയും അന്ന് ദറസ് വിദ്ധ്യാർത്ഥിയായിരുന്ന പരവൂർ നൈസാം സഖാഫി കുറച്ച് സമയം പ്രസംഗിക്കുകയും പിന്നിട് ഉസ്താദ് എഴുന്നേറ്റ് ഇപ്പോൾ കേൾക്കുന്നതിനേക്കാൽ ഉശാറായ നിലയിൽ രണ്ട് മണിക്കൂർ സമയം സംസാരിക്കുകയും ചെയ്തു. ആ പരിപാടി കഴിഞ്ഞ് ഉസ്താദ് ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും കുറച്ച് നാളുകൾക്ക് ശേഷം മരണപ്പെടുകയും ചെയ്തു ജന്മനാ കൈകാലുകൾക്ക് സ്വാദിന ക്കുനവുള്ള കോയ ഉസ്താദിനെ കാണുമോൾ അറബികൾ പോലും എഴുന്നേർക്കുമായിരുന്നു എന്നാണ്
    അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 роки тому

      Aameen yarabbal aalameen 🤲🤲

    • @mohammedalimali8163
      @mohammedalimali8163 Рік тому

      ആ മീൻ

    • @hussainfaizy4293
      @hussainfaizy4293 Рік тому

      എന്റെ വഴി കാട്ടി. ഉസ്താദിന്റെ സ്ഥാപനമായ കൂനഞ്ചേരി ദാറുന്നജാത്തിൽ 2വർഷം പഠിക്കാൻ ഭാഗ്യം ലഭിച്ചു പഠനം നിർത്തി പോകാൻ തീരുമാനിച്ചു ഉസ്താദാണ് എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് ഇന്ന് ഞാൻ 2004.ൽ ഫൈസി ബിരുദം കരസ്ഥമാക്കി ദീനി രംഗത്ത് പ്രവർത്തിക്കുന്നു. അല്ലാഹുവേ ഉസ്താദിന്റെ പരലോക ജീവിതം റാഹത്തിലാക്കണേ

  • @rachubhai7178
    @rachubhai7178 3 роки тому +2

    Alhamdulillah ❤️ Allahu Akbar ❤️

  • @ayishanihaisha4040
    @ayishanihaisha4040 3 роки тому +30

    അള്ളാഹു ഖബറ് വിശാലമാക്കട്ടെ

  • @favadp3504
    @favadp3504 3 роки тому +5

    Enniyum ethu pola upload chayuu 👍👍👍❤️❤️❤️

  • @kashraf865
    @kashraf865 3 роки тому +8

    Marsha Allah.....

  • @Shafi-sw4cp
    @Shafi-sw4cp Рік тому

    പണ്ട് ഞങ്ങൾ ഇദ്ദേഹത്തിന്റെ വയള് ധാരാളം കേട്ടിട്ടുണ്ട്
    ഓഡിയോ കാസററ്റിൽ
    യൂട്യൂബിൽ കിട്ടുമോന്നു കുറെ തിരഞ്ഞിരുന്നു
    ഇപ്പോൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം
    അല്ലാഹു ഉസ്താദിന്റെ ഖബർ സ്വർഗ്ഗ പൂന്തോപ്പാക്കി മാറ്റട്ടെ !!
    ആമീൻ യാ റബ്ബൽ ആലമീൻ !!!

  • @badheerbasgeer9204
    @badheerbasgeer9204 3 роки тому +4

    Masha Allah ALLAHU AKBAR

  • @pmhpmh1962
    @pmhpmh1962 Рік тому

    ഇതാണ് അബു ഷാക്കിർ മൗലവി ഇദ്ദേഹത്തിന് കയ്യും കാലും ഇല്ല എന്നാണ് കേട്ടിരുന്നത് അല്ലാഹു ആലം

  • @muhammednishadkannur9406
    @muhammednishadkannur9406 3 роки тому +3

    സൂപ്പർ

  • @marjana838
    @marjana838 3 роки тому +4

    Mashaallha...

  • @ahmadriyasmoosa867
    @ahmadriyasmoosa867 Рік тому

    Ea Usthadindey khabar vishalamaki kodukk allah

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Рік тому

    ماشاءالله تبارك الله

  • @hariso4588
    @hariso4588 3 роки тому +4

    Ameen

  • @samadsamad7094
    @samadsamad7094 3 роки тому +2

    അല്ലാഹു ദറജ ഉയർത്തട്ടെ

  • @shekh_moidu_002
    @shekh_moidu_002 2 роки тому

    Mashallah.. Njaan mumb kettund

  • @usmanmukkad9099
    @usmanmukkad9099 3 роки тому

    Allahu daraja uyarthikodukatte

  • @hassanvatanappally2919
    @hassanvatanappally2919 3 роки тому +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ

  • @muhammedali7322
    @muhammedali7322 Рік тому

    ماشاء الله الحمدلله تبارك الله استغفر الله امين يارب العالمين 🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷💚🌷

  • @ibrahimotp3101
    @ibrahimotp3101 3 роки тому +5

    👍👍👍

  • @nasirrumah3715
    @nasirrumah3715 2 роки тому +1

    اللهمَ اغفر له وارحمه واسكنه فسيح جناته يارب العالمين

  • @kairalihollowbricks9039
    @kairalihollowbricks9039 3 роки тому +2

    masha allah

  • @dilsanajasmin3734
    @dilsanajasmin3734 3 роки тому +2

    Alhamdulillah

  • @abdulnasarvattoli1495
    @abdulnasarvattoli1495 3 роки тому +2

    الحمدلله ألفة مرة

  • @majeedkarnoor5375
    @majeedkarnoor5375 Рік тому

    Jazakallah

  • @cricketonly7796
    @cricketonly7796 3 роки тому +1

    Ee kaalthu prasangikkunnavar kelkanam paadam ulkollanam maapla paaddalla prasangam comedy programme alla prasangam sambhathikkunnavarku ithu pole arivu labhikkanum allahu unnatha sorgam kodukkadde

  • @abdulnasar220
    @abdulnasar220 Рік тому

    തൃശൂർ ജില്ലയിലാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം കൂടുതലും

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 роки тому

    ماشاءالله ماشاءالله ماشاءالله ماشاءالله

  • @sajitha3055
    @sajitha3055 3 роки тому +5

    Usthadinu kanditund kabar jeevitham sandoshamakatta

  • @pookoyappp6955
    @pookoyappp6955 Рік тому

    BARAKKALLAH

  • @ansarsha7469
    @ansarsha7469 3 роки тому +3

    🕋🕋🕋🤲

  • @rasheedneerachalil5477
    @rasheedneerachalil5477 3 роки тому +12

    കയ്യും കാലും ഇല്ലാത്ത കോയ ഉസ്താദാണോ ഇത്

  • @Arifcpkarad
    @Arifcpkarad 3 роки тому +3

    FOUNDER OF DARUNNAJATH, Koonanchery

  • @thajudheenmalappuramstatus7424
    @thajudheenmalappuramstatus7424 3 роки тому +1

    اَلْحَمْدُ لِلّٰـهِ رَبِّ الْعَالَمِينَ

  • @AbdullaKP-u5r
    @AbdullaKP-u5r 7 місяців тому

    الحمدلله

  • @ilyasizza7662
    @ilyasizza7662 3 роки тому +2

    Njan janikunna mumb nadanna speech

  • @bismibismi9175
    @bismibismi9175 Рік тому

    .Masham alla

  • @sajithakollarukandy9477
    @sajithakollarukandy9477 2 роки тому

    മാഷാ അല്ലാഹ്

  • @shamsudheenek7213
    @shamsudheenek7213 2 роки тому

    Mashallah Allah Hu Akbar Kabar

  • @hameedhameed4393
    @hameedhameed4393 3 роки тому +1

    അൽഹംദുലില്ലാഹ്

  • @muhammedalithachayil6773
    @muhammedalithachayil6773 2 роки тому

    الحمدلله ولك الشكر يا رب العالمين امين

  • @mohamednellikal7917
    @mohamednellikal7917 3 роки тому +2

    അൽഹംദുളില്ല

  • @amcreatorofficial4489
    @amcreatorofficial4489 3 роки тому +4

    ماشااءلله

  • @sadathammed3500
    @sadathammed3500 3 роки тому +2

    Ghan. Usthadinde. Prasangam. Katittund

  • @majeedm8812
    @majeedm8812 3 роки тому +1

    Inshallah ok Ameen

  • @safeersafi3795
    @safeersafi3795 3 роки тому

    Mashaalla aaa