COLD STARTING SML MAZDA AFTER 5 YEARS | YathraToday

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 3,1 тис.

  • @minicreations3012
    @minicreations3012 4 роки тому +217

    കാടുമൂടി ആളുകൾ തിരിഞ്ഞു നോക്കാത്ത വാഹനങ്ങളെ തേടിയെത്തി പുതുജീവൻ നൽകുന്ന ഇന്നത്തെ യാത്രക്കാവട്ടെ നമ്മുടെ like👍🌹

    • @subinjacob9247
      @subinjacob9247 4 роки тому +3

      Macha super

    • @harisanthh7409
      @harisanthh7409 4 роки тому +3

      പുതുജീവൻ പലപ്പോഴും നൽകാറില്ല .ഒന്ന് ഇകിളി പെടുത്തുക മാത്രമേ ഒള്ളു

    • @mediatek8505
      @mediatek8505 4 роки тому +3

      മുബഷീർ kannur ആണോ

    • @sayed6482
      @sayed6482 4 роки тому +4

      Aliya like molil kodkkunnath kind nthelum koyappoondo😁

    • @mediatek8505
      @mediatek8505 4 роки тому +1

      @@sayed6482 ലൈക്‌ അടിക്കാൻ പറ്റുന്നില്ല

  • @mcpoison9670
    @mcpoison9670 3 роки тому +18

    അനങ്ങാതെ കിടക്കുന്ന വാഹനങ്ങൾ സ്റ്റാർ ചെയ്യുമ്പോൾ നിങ്ങള് വാഹനത്തിനു കാണിക്കുന്ന ഏറ്റവും വലിയ നന്മ യാണ് അതിനൊരു big salute🙏🙏🙏🙏🥰😍

  • @Shamil_sh7
    @Shamil_sh7 3 роки тому +38

    Tata lovers is were😀

    • @myworldofmyownimagination9684
      @myworldofmyownimagination9684 Рік тому +2

      *here*

    • @prox5315
      @prox5315 11 місяців тому +2

      Here

    • @BijiBijiBiju
      @BijiBijiBiju 8 місяців тому

      Hi

    • @ShainiPm
      @ShainiPm 16 днів тому

      വണ്ടിഉണ്ട്ബസ്കോഴിക്കോട് 10ഉണ്ട്

    • @ShainiPm
      @ShainiPm 16 днів тому

      പാലായി ആണി വണ്ടിയുടെ ഉണ്ട്

  • @Abhishekbalachandran
    @Abhishekbalachandran 4 роки тому +21

    വണ്ടിയുടെ ശബ്‌ദം പൊളിച്ചു..
    മരിച്ചു കിടക്കുന്ന ഇത്തരം വണ്ടികൾക്കും ഇക്കാലത്ത് അൽപ്പ നേരം ജീവിക്കാനുള്ള ഭാഗ്യം ഉണ്ട് ചേട്ടന്മാരെ പോലുള്ള യൂട്യൂബേഴ്‌സ് ഉള്ളത് കൊണ്ട്.അതിന് ഒരു Big thanks.

  • @akshay1543
    @akshay1543 4 роки тому +58

    5 വർഷത്തിന് ശേഷം അവന്റെ ഉയർത്തെഴുന്നേപ്പു കണ്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം😘😘
    പിന്നെ വീഡിയോയുടെ ഇടയിൽ ഉള്ള സംസാരം ആണ് അടിപൊളി😂😂🤣

  • @monuvthomas209
    @monuvthomas209 3 роки тому +1

    Pwoli aanu SML engine power ful aanu.... Innathe yatra pwolichu

  • @redrowers8637
    @redrowers8637 4 роки тому +50

    You are a doctor for machine and giving a new life for the machines really loved it ❤️❤️

  • @alexjohn4387
    @alexjohn4387 4 роки тому +17

    One common point which attracted me towards this channel is vehicles
    It's an common connecting point for all of us ❤️

  • @zestogaming7195
    @zestogaming7195 4 роки тому +6

    ഒരിക്കലും വർക്കാവില്ല എന്ന് വിചാരിച്ച ചില വണ്ടികൾ അത് എവിടെ എന്ന് കണ്ടുപിടിച്ചു ജീവൻ കൊടുത്ത് വണ്ടി പ്രാന്തന്മാരുടെ മനസ്സിന്റെ ഉള്ളിൽ കയറി പറ്റിയ എന്റെ സ്വന്തം youtuber love you and to all വണ്ടിപ്രാന്തൻസ് 😍😍😍😘
    വണ്ടി pranthans
    ഇവിടെ ഒരു like അടി
    👍👍

  • @aswin.m.k6676
    @aswin.m.k6676 4 роки тому +11

    ഈ കൊറോണ കാലത്തും ഇത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ഇക്കായ്ക്കും ടീമിനും ഒരു big salute

  • @N_I_C_H_U_
    @N_I_C_H_U_ 4 роки тому +5

    നിങ്ങളുടെ videos കാണാന്‍ ഒരു പ്രത്യേക രസം ആണ് cold start ഉം പിന്നെ.. നിങ്ങളുടെ തമാശകളും എല്ലാം poli ആണ് ❤️ഒരു തരി പോലും skip ചെയ്യാൻ തോന്നില്ല കണ്ടിരുന്നു പോവും 🤗 അടുത്ത video ക്ക് waiting ❤️

  • @sandeepgawde3531
    @sandeepgawde3531 3 роки тому +9

    Superb man, it is so satisfying to watch when the engine fires.....

  • @RizwanMuhammed07
    @RizwanMuhammed07 4 роки тому +53

    വെള്ളം മുള്ള റെഡിയേറ്ററിൽ വാശിക്ക്
    വീണ്ടും വെള്ളം നിറച്ച ജവാദ് ഇക്കാക്
    ആണ് എന്റെ ലൈക്ക്കും കമന്റും.
    ❤❤❤💪

  • @jubbu2385
    @jubbu2385 4 роки тому +12

    ബാറ്ററി വയർ കണ്ടുപിടിച്ച ജസീലിനെ ജ്യൂറി പ്രതേകം പരാമർശിച്ചിട്ടുണ്ട് 🔥🔥❣️

  • @kunhimohamed6348
    @kunhimohamed6348 4 роки тому

    വളരെ കൗതുകം തോന്നാറുണ്ട് നിങ്ങളുടെ cold start കാണുമ്പോൾ... Very good

  • @slmediaentertainment7986
    @slmediaentertainment7986 4 роки тому +11

    ഇങ്ങളെ അവതരണം പൊളിയാണ് ചെങ്ങായിമാരേ...Video polichu. അന്ന് start ചെയ്യുമെന്ന് പറഞ്ഞ് ചെയ്തില്ലേ...സൂപ്പർ

  • @factschannel5300
    @factschannel5300 4 роки тому +29

    My favorite vechile.. Happy to see this cold start..

  • @firoza3454
    @firoza3454 3 роки тому +64

    Jassel ആണ് കണ്ടു പിടിച്ചത് ഇനി ഒരു സ്വാര്യവും ഉണ്ടാവൂല 😄😄

    • @faizalmujeeb1932
      @faizalmujeeb1932 3 роки тому +2

      😂😂😂

    • @shereeffaza6267
      @shereeffaza6267 2 роки тому +1

      ASHIK 😂😂 സംസ്കാരം ഞാൻ എല്ലാ വീഡിയോസും കാണുന്നുണ്ട്

    • @manojrs3324
      @manojrs3324 Рік тому +1

      7 ifŕulobki

    • @mansoorp7256
      @mansoorp7256 Рік тому

      🎉😅കോൾ

  • @jouharmuhammed7735
    @jouharmuhammed7735 4 роки тому +8

    വെറുതെ ഇരുന്നപ്പോ യൂട്യൂബിൽ നോക്കുമ്പോ ഇന്നാണ് ആദ്യായിട്ട് ഒരു കോൾഡ് സ്റ്റാർർട്ടിങ് വീഡിയോ കണ്ടത്.. ഈ ചാനെലിലെ അൽമോസ്റ് എല്ലാം ഇന്ന് തന്നെ കണ്ട് 😁. നിങ്ങളുടെ അവതരണശൈലി.., നമ്മുടെ നാടൻ സംസാരം, കൂടെ ഉള്ളവരും നിങ്ങളും വേറെ ലെവൽ..
    Anyway.. ഇതൊന്നുമല്ല എന്റെ ഒരു ചെറിയ സംശയം, ഈ സ്റ്റാർട്ട് ചെയ്യുന്ന വണ്ടികൾ ഒക്കെയും പിന്നീട് റണ്ണിംഗ് ആണോ.. അതോ വീണ്ടും അതെ കിടപ്പ് തന്നെയോ?
    ഇത്‌ നിങ്ങളുട പാഷൻ ആണോ അതോ പ്രൊഫഷൻ ആണോ?

  • @gamingwithamal8611
    @gamingwithamal8611 4 роки тому +19

    ഷമ്മി ഹീറോ ആടാ ഹീറോ
    😂😂
    ഫുൾ സപ്പോർട്ട്

  • @jaseemjaseem6925
    @jaseemjaseem6925 3 роки тому

    സൂപ്പർ ഒരു രക്ഷയില്ല കാട്ടിൽ കടക്കുന്ന വാഹനം സ്റ്റാർട്ടിങ് ഒരു രക്ഷയില്ല ലൈക്‌ ചെയ്യു ❤❤

  • @uselessfellow9775
    @uselessfellow9775 4 роки тому +7

    I always enjoy watching your videos..
    Also appreciate bring back to life 🤗🤗🤗

  • @hfd675
    @hfd675 4 роки тому +7

    റേഡിയേറ്ററിൽ വെള്ളം ഉണ്ടെന്ന് തിരിച് അറിഞ്ഞപ്പോ പ്ലിംഗ് ആവാതിരിക്കാൻ വെള്ളം 😂 ഒഴിച്ച് അതിലെ ചളി കളഞ്ഞ തഗ് ജവാദിക്ക ❤❤

  • @nijaschannel8242
    @nijaschannel8242 3 роки тому

    ഒരു രക്ഷയുമില്ല വീഡിയോ അടിപൊളിയാണ് വീഡിയോ ഇതൊക്കെ കണ്ടിട്ട് ആരാണ് ലൈക്ക് ചെയ്യാതിരിക്കുന്നത് അത്രയ്ക്കും രസമുള്ള വീഡിയോ അല്ലേ നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പറാണ് ഒരു രക്ഷയും ഇല്ല

  • @dhilshanamk275
    @dhilshanamk275 4 роки тому +36

    SML Polichu. Ashok Leyland❤️❤️❤️. Yathra Today Fans Likes🎉👇

  • @sreejithkannan3043
    @sreejithkannan3043 4 роки тому +23

    ഇക്കാ ബാക്കിൽ ഉള്ള മസ്താ സ്റ്റാർട്ട് ചെയ്യാൻ പറ്റില്ല like adi bros

  • @മുഹമ്മദ്ഫാസിൽ-യ3ധ

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ട്ടം മാണ് അതിന്റെ കൂടെ നിങ്ങളുടെ കോമഡിയും സൂപ്പർ 👍🏻😁

  • @AjithKumar-ic7nq
    @AjithKumar-ic7nq 4 роки тому +19

    Swaraj mazda power🥰 .poli engine and kidukan power😍😍

  • @Immanuvel16
    @Immanuvel16 4 роки тому +26

    The sound hears from mazda is something more lovely 💞💞💞

  • @nvz_nanban1410
    @nvz_nanban1410 2 роки тому

    😍😍 ചേട്ടന്റെ വീഡിയോ എപ്പോഴും കാണും സൂപ്പർ ആണ് ഞാനൊന്നും പറയുന്നില്ല പൊളി പൊളി 💪💜

  • @suhailkoomanna1252
    @suhailkoomanna1252 4 роки тому +12

    അവതരണം ഈ ചാനലിന്റെ ഐശ്വര്യം ❤

  • @Ashishaxu
    @Ashishaxu 4 роки тому +11

    Great effort bro
    Satisfied with the cold start

  • @rahulraj8264
    @rahulraj8264 Рік тому +1

    Super അന് bro നിങ്ങടെ videos 🥰😍

  • @pranavmp8532
    @pranavmp8532 4 роки тому +6

    തോണി മുങ്ങിയാൽ അകമല്ല പുറമാ നല്ലേ പൊളി സാനം 😆😆😆😆😆😆😆💥

  • @tenmlgameing8632
    @tenmlgameing8632 4 роки тому +13

    Nice one. Aa bus ann start cheythappo njaan ee vandi note cheythaarnnu... Curiosity curiosity 😁😁😁😁. Thanks for the video

  • @shaijuettanzzvlogs5560
    @shaijuettanzzvlogs5560 Рік тому

    സൂപ്പർ വീഡിയോ ആരും ഒരിക്കലും പ്ര തീക്ഷിക്കാത്ത കാര്യമാണ് താങ്കൾ ചെയ്യുന്നത്

  • @Dvn17-years
    @Dvn17-years 4 роки тому +30

    ഈൗ video ഇഷ്ട്ടപെട്ട ആളുകൾ like
    👍👍👍👍

  • @shanudx6465
    @shanudx6465 4 роки тому +17

    കോൾഡ്സ്റ്റാർട്ട് ഇഷ്ടപ്പെടുന്നവർ അടി ലൈക്‌ 👍

  • @kombangaming3072
    @kombangaming3072 Рік тому +1

    Swaraj mazda കിടുക്കാച്ചി👍😘

  • @prabintp8086
    @prabintp8086 4 роки тому +11

    ഇന്ന് full ട്രോൾ ആയിരുന്നല്ലോ full രസായി ഇന്നത്തെ വീഡിയോ കിണറ്റിൽ നിന്നും ബക്കറ്റു വണ്ടയിൽ എത്തിച്ചത് പൊളിച്ചു പാവം ചമി 😁 പോയി എന്തായാലും വീഡിയോ പൊളിച്ചു 👍👍🥰🥰🥰🥰

  • @jishnukj2806
    @jishnukj2806 4 роки тому +8

    വെള്ളം ഉള്ള radiatoril വെള്ളം ഒഴിച്ച ജവാദ് ikka ആണ് എന്റെ HERO...😂

  • @nimeshpanilan8728
    @nimeshpanilan8728 2 роки тому +1

    നിങ്ങ പൊളിയാണ് 🕺🏻🥳😘

  • @kl8411
    @kl8411 4 роки тому +6

    വെള്ളം അമൂല്യം ആണ് Boss😇❤️

  • @Status-world723
    @Status-world723 4 роки тому +3

    കാട് മൂടി കിടന്ന vandikalk പൂതുജീവൻ നൽകുന്ന brok ഇരിക്കട്ടെ ഇന്നത്തെ ❤😍

  • @vijeeshu8006
    @vijeeshu8006 3 роки тому +2

    പഴയ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള ഒരു സൗണ്ട് ♥️ പ്രത്യേകിച്ച് അശോക് ലൈലാൻഡ്😍😍😍😍

  • @rambothemad4787
    @rambothemad4787 4 роки тому +28

    Tata Leyland ivarende hero's ivare ishttavullavar like adi

  • @afseiworld
    @afseiworld 3 роки тому +34

    സ്റ്റാർട്ട് ആക്കാൻ പറ്റാത / പോസ്റ്റ് ചെയ്യാത ഏതേലും വീഡിയോ ഉണ്ടൊ?

  • @nvz_nanban1410
    @nvz_nanban1410 2 роки тому

    😍😍 ചേട്ടന്റെ വീഡിയോ എപ്പോഴും കാണും സൂപ്പർ ആണ്

  • @abhins7677
    @abhins7677 4 роки тому +4

    Aiwa
    നല്ല കിടുക്കാച്ചി Comedy COLD START
    Love From Balussery

  • @hariranormal5584
    @hariranormal5584 3 роки тому +5

    DANG THAT ENGINE SOUNDS BEAUTIFUL

  • @hemantmenon5920
    @hemantmenon5920 3 роки тому

    Excellent yaar... Bohot badiya... A big salute to you guys from Dr. Hemant menon (Nashik)

  • @chandrikapradeep5330
    @chandrikapradeep5330 4 роки тому +3

    I love mazda,s interio😍😍😍

  • @arunrohit7141
    @arunrohit7141 4 роки тому +4

    Happy to see this video😍

  • @sreejithvhbvujas8292
    @sreejithvhbvujas8292 2 роки тому

    എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടമാണ് ഈ വീഡിയോ ഈ വീഡിയോ സൂപ്പർ ഇനിയും ഇതുപോലെത്തെ വീഡിയോ അയയ്ക്കുക 🥰🥰🥰👍🏼♥️❤💋😂👌

  • @motorengineering1296
    @motorengineering1296 4 роки тому +4

    It has a legendary engine., reliable like a machine gun...

  • @sTaTuS-adict
    @sTaTuS-adict 4 роки тому +63

    വണ്ടി ഭ്രാന്തൻമാർ ലൈക്‌ അടി 🥰🥰🥰🥰🥰

  • @vakayilvlog3745
    @vakayilvlog3745 3 роки тому +2

    നിന്റെ കോമഡി പറഞ്ഞുള്ള കോൾഡ് സ്റ്റാർട്ട്‌ എനിക്കു നല്ല ഇഷ്ടം ആണ്

  • @prejeeshp.r8272
    @prejeeshp.r8272 4 роки тому +7

    എൻജിന്റെ 🚗 ഹൃദയം മിടിപ്പു ❤തിരിച്ചു കൊണ്ടുവരുന്ന ikka powlliyanu❤

  • @hussaincholakkal7745
    @hussaincholakkal7745 3 роки тому +4

    Deferent people coming deferent subjects....♥👍👍👍
    Ushar broooos👍

  • @hibaaahhh395
    @hibaaahhh395 2 роки тому

    പഴയ വണ്ടികൾ സ്റ്റാർട്ട് ആകുമ്പോൾ 👍അതൊരു അനുഭവമാണ് അതൊരു ലഹരിയാണ്👍👍

  • @muhammedanees5367
    @muhammedanees5367 4 роки тому +3

    Masha ALLAH🥰

  • @demedemertdemert5955
    @demedemertdemert5955 3 роки тому +4

    I really want to know, why? Why in the world running vehicles are kept aside like this. But you guys r gr8 u got a beast back to its life. We had a Mazda when we were small it feels nostalgic to see this beautiful van and it feels so nice to listen to its sweet engine sound. Ps I like the way your friend covered up the embarrassing situation at 4.14 as if he didn't fall, btw please try to speak English I dont understand tamil

  • @rijorijo602
    @rijorijo602 2 роки тому

    Ethryum payakamulla vandikal onakunnathu valya karyam thanne annu big salute

  • @swafvan5755
    @swafvan5755 4 роки тому +8

    ഷമ്മി ഹീറോ ആട ഹീറോ 🤣🤣🤣🤣🤣🤣🤣

  • @anzilrahmanpanagadan6836
    @anzilrahmanpanagadan6836 3 роки тому +3

    Mazda powlii ❤️

  • @SHORTS.590
    @SHORTS.590 3 роки тому +1

    Super video keep going

  • @abint.m6161
    @abint.m6161 4 роки тому +8

    അടുത്തത് ഒരു zedone cold start cheyyanam ennulavar like adi 👇👇👇

    • @busloverskl1031
      @busloverskl1031 4 роки тому +2

      Aarenkilum zedone nirthiido

    • @abint.m6161
      @abint.m6161 4 роки тому +1

      Corona ആണ് ഭായ് bus എല്ലാം കട്ടപുറത്താ 😥

  • @vishnuvenopzz8508
    @vishnuvenopzz8508 4 роки тому +7

    Cold start uyir
    Bring back life to engine

  • @anshadanshad9223
    @anshadanshad9223 3 роки тому

    വീഡിയോ സൂപ്പർ അതിലും സൂപ്പർ ആണ് നിങ്ങളുടെ കോമ്മടി അധിനിരിക്കട്ടെ 🌹🌹🌹🌹🌹🌹🌹👏

  • @khirashhamid2029
    @khirashhamid2029 4 роки тому +4

    ജവാദ് ആണ് തുർക്കുന്നെ സ്റ്റാർട്ട്‌ ആവുമോ എന്തോ

  • @nihalpk6298
    @nihalpk6298 3 роки тому +5

    ഒട്ടും പ്രതീക്ഷിച്ചില്ല സ്റ്റാർട്ട്‌ ആകുമെന്ന്

  • @rinshadrider..7281
    @rinshadrider..7281 2 роки тому

    vandik jeevan
    thirichukutunna aa timil ❤️ .....oru romaanjam kayaral und 🤩👍

  • @busloverskl1031
    @busloverskl1031 4 роки тому +5

    Ingal cold start aano cheyyunnath atho comedy yo 😜😜
    Eee😜😜

  • @nandhanammedia3244
    @nandhanammedia3244 4 роки тому

    അതെ നിങ്ങളുടെ വീഡിയോ കാണാൻ നല്ലൊരു ഇന്ടരസ് ആണ് ഫുൾ എഞ്ജോയ്മെന്റ്റ് ആണ് നിങ്ങളും ഞാനും...എല്ലാ വീഡിയോ സും പൊളിയാണ്.....😁😁😁😁😁😁💚👍👍👍👍

  • @MRGAMING-ki7dv
    @MRGAMING-ki7dv 2 роки тому +1

    Jawad ikkaa mass sasi

  • @mucharlamohan4018
    @mucharlamohan4018 Рік тому +1

    Swaraj madza.. Powerful engine

  • @sajeevkc7227
    @sajeevkc7227 2 роки тому

    മാമ്പഴം ആകട്ടെ എന്നും എൻറെ കൂടെ എൻറെ പൊന്നാരേ മാമ്പഴം മകൾ മാമ്പഴം ആകട്ടെ

  • @nextmorocco
    @nextmorocco 3 роки тому

    تحيتي اخي انا من المغرب 🇲🇦من وعشق موحتواك شكرا لك استاذي الكريم على هذا فيديو اخر

  • @mrkomban-x
    @mrkomban-x 2 роки тому

    ഞാൻ ഒരു ഫാൻ ആണ് നിങ്ങളുടെ എല്ലാ വീഡിയോയും കാണും ഞാൻ വീഡിയോ വരുമ്പോൾ തന്നെ എടുത്ത് കാണുന്നതാണ് 💜💜💞💞💖💖

  • @sumaismp4275
    @sumaismp4275 Рік тому

    സംഭവം നല്ല എന്റർ ടൈൻ മെന്റാണ് yathra to day

  • @hariharan.s.nair4652
    @hariharan.s.nair4652 4 роки тому +1

    Bus poli annu ketoo
    Pinna ningalum poliyanu

  • @rameshc1200
    @rameshc1200 3 роки тому

    Pwoli video bro pudhu jeevan nalkunna vandikalkku nammale pole santhosham ayikotte brooo

  • @kolumittayi1429
    @kolumittayi1429 Рік тому +1

    ത്രിശൂർ ജില്ലയിൽ മൂന്നുപിടിക പെരിഞ്ഞനം ഉൾ റോഡിൽ 2020 കോറോണക്ക് നിർത്തിയിട്ട 2 വീണമോൾ പ്രൈവറ്റ് ബസ് ഉണ്ട്

  • @arunsuresh3831
    @arunsuresh3831 3 роки тому

    മച്ചാനെ പൊളി വീഡിയോ ആരുന്നു 💥💥

  • @MaheshKB-sn5bh
    @MaheshKB-sn5bh 4 місяці тому

    5 വർഷത്തിന് ശേഷം അവന്റെ ഉയർത്തെഴുന്നേപ്പു കണ്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം

  • @afhamafi2439
    @afhamafi2439 2 роки тому

    ജസീൽ മാസ്സ് 😁
    ജസീലിക്ക വഴി വണ്ടിന്റെ അറിയാത്ത കൊറേ കാര്യങ്ങൾ നമ്മക്ക് പടിപ്പിച്ചു തന്നു ഇനിയും ഇത് പോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ വരട്ടെ

  • @shabeeb1600
    @shabeeb1600 3 роки тому +2

    1:20 ,adh ngane ank ariyaaa.iyyaanno idh kutti ittad😂😂 pwoli dialogue

  • @jithinanil4975
    @jithinanil4975 2 роки тому

    Super videos bosse ippola kand thudangiyath🥰🥰

  • @TeChNo___BoX
    @TeChNo___BoX 3 роки тому +1

    Hi Nana sreejith nigalude valliya fanan njan

  • @ibrahimbelinja7166
    @ibrahimbelinja7166 3 роки тому

    ഞാൻ കണ്ടതിൽ വെച്ച് വ്ത്യസ്തമായൊരു vlog

  • @shamil4387
    @shamil4387 3 роки тому

    നിങ്ങൾ പോളിയാണ് മച്ചാനെ 👍👍👌👌👌

  • @milestogotraveller2677
    @milestogotraveller2677 3 роки тому

    Great teamwork good anchoring

  • @anuraj7488
    @anuraj7488 3 роки тому

    Dilshad heroyada makkale hero , dilshad ekka uyir

  • @aswinp.v9010
    @aswinp.v9010 3 роки тому

    ചേട്ടോ ഇനിയും എങ്ങനെത്തെ videos ഇടാൻ നോക്കണം, എനിക്ക് ഇഷ്ട്ടം ഈ വീഡിയോസ് ann

  • @kishorsnair853
    @kishorsnair853 2 роки тому

    ഇക്കയുടെ വോയിസ്‌ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ടൈം പോകുന്നെ അറിയില്ല 🥳🥳

  • @manikandanpu8629
    @manikandanpu8629 3 роки тому

    Eee vandi okke start aayi sound kelkkumbol manassine oru vallaatha sugamane❤️❤️

  • @ali-yf1jf
    @ali-yf1jf 3 роки тому +1

    നിങ്ങൾ പോളിയാണ് കേട്ട

  • @fayisp7355
    @fayisp7355 4 роки тому +1

    Adipolli machanneeee

  • @rcgaming778
    @rcgaming778 3 роки тому +1

    അടിപൊളി വണ്ടി ആക്കി മാറ്റിയ മചാൻ

  • @althafgaming279
    @althafgaming279 2 роки тому

    പൊളിയാണ് ബ്രോ നിങ്ങൾ എല്ലാരും