Pennukaanal After 30's | Onam Special | Malayalam Short Film | Kuttistories
Вставка
- Опубліковано 5 лют 2025
- Presenting our heartfelt short film centred around the challenges faced by people in their 30s. Don’t forget to try Godrej Selfie Shampoo Hair Colour - Quick solution to get natural looking black hair. Experience the beauty of soft, shiny hair infused with aloe vera, without any ammonia, all for just 15 rupees.
#30sLifeExplored #SelfieReadyHair #GodrejSelfieShampooHairColour #Onamvibes #OnamWithGodrej #OnamCelebrations
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
28+, ജോലി ഇല്ല, മുടി നരച്ചു പല്ല് കൊഴിഞ്ഞു,സ്വന്തം പേരിൽ ഈ ഭൂമിയിൽ ഉള്ളത് ഒരു ബൈക്ക്, ഉപയോഗമില്ലാത്ത കുറെ സർട്ടിഫിക്കറ്റുകൾ... ഞാൻ മാത്രമല്ല ഇങ്ങനെ ഈ ഭൂമിയിൽ ഉള്ളത് എന്ന് ബോധിപ്പിച്ചതിനു കുട്ടി സ്റ്റോറീസ് ടീമിന് ഒരായിരം നന്ദി....
സ്വന്തം ഇങ്ങനെയും വിവരിക്കാം അല്ലെ
@@D_H261hasna nammal mathramalla ingane ee bhoomiyil ullathu ennu ariyumbol inganeyokke prethikarikkande... 🤗
🤣
Bagyavane…
സാധാരണ കുട്ടി സ്റ്റോറിസ് കാണുമ്പോ കിട്ടുന്ന ഒരു ത്രില്ലിംഗ് കിട്ടിയില്ല... എല്ലായിടത്തും കാണുന്ന നാച്ചുറലിറ്റി ആണ് കുട്ടി സ്റ്റോറിസിൽ പ്രതീക്ഷിക്കുന്നത്... കണ്ടു കൊണ്ടിരിക്കുമ്പോൾ നമ്മുടെ കഥയാണോ എന്ന് തോന്നിപോകുന്ന ഒരുപാടു സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്... എന്നാൽ അങ്ങനൊരു attraction ഇതിനു കിട്ടിയില്ല... മോശമാണ് എന്നാ അല്ല പറഞ്ഞത്.. നന്നായിരുന്നു.. പക്ഷെ കുട്ടി സ്റ്റോറിസിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്
Relate ചെയ്യുന്നവര് കാണും ഉറപ്പായും ❤
ദൂരദർശൻ,ജ്വാലയായ്, പകിട പകിട പമ്പരം, ശക്തിമാൻ...😅😅❤❤
ഓണം സ്പെഷ്യൽ ന് പറ്റിയ സെറ്റപ്പൊന്നും ഇല്ലാ..🥹
കൊതിച്ചത് കിട്ടിലകിൽ. വിധിച്ചത് എവിടെ എകിലും കാത്തിരിക്കുന്നുണ്ടാവും.. ✨️💯
30ആയിട്ടും പെണ്ണുകെട്ടുന്നില്ലെ എന്ന ചോദ്യത്തിന് 36 കഴിഞ്ഞ് വേണംന്ന് തോന്നിയാൽ കെട്ടും എന്ന് ഉത്തരം കൊടുത്ത് കൊടുത്ത് മൂന്നു വർഷം കഴിഞ്ഞു... ഇപ്പോ ഉറപ്പിച്ച് പറയാറായി ... എനിക്ക് ഇനി കല്യാണം വേണ്ടന്ന്... അതില്ലാതെയും എനിക്കിന്ന് നന്നായി ജീവിക്കാൻ പറ്റുന്നുണ്ട്... മൈ റൂൾസ് മൈ സ്മോൾ വേൾഡ്😊😊😊
Money save ചെയ്യ് എന്നിട്ട് ട്രാവൽ ചെയ്യണം
@@jithinsukumaran അതും ചെയ്യുന്നുണ്ട്, വിഡിയോയും റീലും പോസ്റ്റുമാക്കി ഷെയർ ചെയ്യുന്നില്ലന്നേ ഉള്ളൂ
Aa kannuneer onnu thudachu kalanjekk
ഓണം സ്പെഷ്യൽ എന്ന് പറഞ്ഞിട്ട് അത്ര ഗും ഇല്ല🤷🏻♂️🙃
സത്യം, കുറെ നാൾ പുതിയത് upload ആകാതിരുന്നപ്പോൾ പ്രതീക്ഷിച്ചിരുന്നു, . ഉള്ള വില കളഞ്ഞു.
ശെരിക്കും......
@@letslife3007😅.
Ivanmr kore naalayi ttu irakunna ella videos m ingane thanne😢😢
@@letslife3007¹¹¹
പഴയ കുട്ടി സ്ടോറി നന്നായി മിസ്സ് ചെയ്യുന്നു.....പഴയ പോലെ കുട്ടി story കാണാൻ താല്പര്യം ഇല്ലാതെ ആവുന്നോന് ഒരു സംശയം🤔 എനിക്ക് മാത്രം ആണോ ഇങ്ങനെ
Enki pazhaya series eduthitt kaanado hey 😊
😂😂
😂😂
😂😂
😂😂
we need more from u, especially for ONAM
Kurach late aayalum wait cheyyam... Thatti kootti episode kondu vararuth plzzz❤❤
ഒന്നാമത് പെൺകുട്ടികൾക്ക് സർക്കാർ ജോലിക്കാരെ മതി... പിന്നെ 30 വയസ് കൂടി കഴിഞ്ഞു പോയാൽ പറയുകയും വേണ്ട... അതുകൊണ്ട് ഇപ്പൊ സിംഗിൾ ലൈഫ് സുഖം എന്ന് പറഞ്ഞോണ്ട് അടിച്ചുപൊളിച്ചു അങ്ട് ജീവിക്കുന്നു 😜.... നല്ല ഫിലിം 🥰🥰🥰
Miss u Rahul and Aparna combinations.......
Ntho oru missing.. kutty storiesinte aa oru magic ithil illa... 😒
*pettann Aadhyam kanda chettane kanditt sudhi chettane pole thonniyavarundoh* 🥺💔
ഇതൊകെ സിനിമയിലും ഇതു പോലുള്ള വീഡിയോയിലും കാണും ജീവിതത്തിൽ നടക്കില്ല
Ending super 😊
99* stories...so far so good and a lot more to come wishing all the best and thankyou guys for all those memorable KUTTI STORIES🤝🫂
Super 🎉
Nice direction nice camera act pinne parayandallo powlichu machanmare grate job eniyum nalla content aayi varumnu predheekshikunnu naloru actor's aayi marate elavarum thankz for the fun cute pennukanal shot ❤😍👌👍🙌👏👏👏
Nannayitund 😊 satheesh ettan polichu 👍🏻
എന്റെയും പൂരുരുട്ടാതിയാണ് ഈശ്വരാ..... കേൾക്കുന്നുണ്ടോ ഈശ്വരാ....എവിടെ...😂
ഇതൊക്കെ യഥാർത്ഥ ജീവിതത്തിൽ അപ്ലിക്കേബിൾ അല്ല 😂😢😂😢😂😢😂😢😂😢😢😢
Avasanathe twist adipolli❤
സൂപ്പർ ആയിട്ടുണ്ട് എനിക്ക് നല്ല ഇഷ്ടമായി 👍👍👍
പഴയ പോലെ അങ്ങോട്ട് പറ്റിയില്ല എന്താ പറ്റിയത് ആ പഴയ തമാശ പോലും ഇല്ല😢
Special ആണെന്നങ്ങു വിചാരിചോളാം ആശംസ
Mumpathe athra poraa..... Eee episode 🙂
Very good ,help full,😂😂😢love😮😅 please want again see 😅😊
എന്റെ കയ്യിൽ ഒരു സ്റ്റോറി ഇണ്ട് ബട്ട് ഇത് shortfilm ആക്കാനുള്ള.... ഒന്നും തന്നെ ഇല്ല..... 🥲
❤️❤️❤️
Keep it up..... Teamzz💥💥
Always❣
ഹെയർ കളർ പ്രൊമോഷൻ video 😂
Libin chetante Kaanan vendi subscribe cheytha njan😢
ഇവര് മൂന്നു സൈഡ് ആയിട്ട് അഭിനയിക്കുന്നതാണ് സത്യം ഈ വെള്ളിയാഴ്ച ഇറങ്ങിയത് കൊള്ളത്തില്ല
Happy ending 😍
Ithile naayakanu dub cheytha aalk oru hai❤️
സൂപ്പർ ആയി
ചെറുപ്പക്കാരെ ഇപ്പൊൾ ഉള്ള ഒരു പ്രശനം അടിപൊളി
30 ആവാൻ 2 കൊല്ലം കൂടി ഒള്ളു എന്ന് അറിഞ്ഞ നിമിഷം.. 😌
Aparna chechidem Rahul chettantem short film idoo
സാധാരണ ഇവരുടെ സ്റ്റോറി ഒക്കെ നടക്കാത്തതാണ് ഇത് അതിൻ്റെ എക്സ്ട്രീം...😂
Sathyam bro
🤣🤣💯
Need more ❤
ADIPOLI👍
super❣
Nadakkatha karyam anelum kanan rasam ind ❤
Ending kollammm...
Hi cmters thanks👋👋👍
Nostu ill Ragam Theatre ine add cheythathinu Thanks❤❤❤
By Thrissurkaran Ragam Fan
നായകനെയും നായികയെയും കൂടി കണ്ടാൽ അച്ഛനേം മോളെ പോലുണ്ട്
ഐ ആം ക്രോണിക് ബാച്‌ലർ മുപ്പത്തഞ്ചു കഴിഞ്ഞു ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു ഫീൽ കൊള്ളാരുന്നു പെണ്ണ് കാണൽ ആഫ്റ്റർ മുപ്പതു
Jwalayaayi🌝
ചളി ആയല്ലോ മക്കളേ ഓണം ഗുദാ ഗവ...
കേരളത്തിലെ ചെറുപ്പക്കാർ ഇന്ന് നേരിടുന്ന ഒരു സീരിയസ് വിഷയം ആണ് കല്യാണം കഴിക്കുക എന്നത് അതും 30 കഴിഞ്ഞ
Villan jatakam
sadhya pratheeshich vanit kanji kittiya avastha aayalo 😅😅😅
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഈ വീഡിയോ തീരെ കോളുല 😢
നമ്മുടെ ചെക്കൻ എവിടെ അവൻ ഇല്ലേ പിന്നെ എന്ത് കൂട്ടി സ്റ്റോറി
ഇതിലെ 30വയസ്സ് കാരൻ കല്യാണ ചെക്കനെ കണ്ടാൽ മിനിമം ഒരു 42 വയസ്സ് പറയും 🙄🙄🙄😅😅😅😅
സത്യം..
Cinema nadanmarokeyanengil eth age aanelum no prblm allee 😏
@@ashikalosious7596nthinu aanelum oru cherchanaveda oove
അത് ബാല വയസ്സാണ്
ഇതിൽ പറയുന്ന ബാല നര പോലെ
30 aam vayasil pennu kaanan poyi .but Njan pennu kaanan poyappo aa penkutti ennodu paranju ayalk vere oralumayi relationship undennu. Enik ayale ishtapettila ennu veetukarodu parayanam athre. Sathyathil enik aa kuttiye ishtam aayirunnu. But enik ishtavalla ennu parayendi vannu
Lag,
ഇപ്പോൾ ഇറങ്ങുന്ന കുട്ടി stories ഒന്നും രസമില്ല, kutty stories നോടുള്ള താല്പര്യം കുറഞ്ഞു വരുന്നു
എന്തേലുമൊക്കെ എടുത്തു പോസ്റ്റുന്നത് ശരിയല്ല, ആളുകൾക്കു വെറുത്തു തുടങ്ങും
Kamuki movie ലെ പാട്ട് add cheythath Nice
ഗുഡ് 👍👍
കൊള്ളാം നന്നായിട്ടുണ്ട് ❤
ലെ 32 സിംഗിൾ ഞാൻ 😂😂
Aarum pedikyanda samayam aakumbo pani flight pidich vare varum 🙈
Ancy mathram nallonam abhinayichi bhakki ellarum over akki kulamakki......alla ithu pole okke irikkunna story ayirunnu ente enikku 32 il anu kalayanam nadannath oru sadarana joli ulla njan nalla kshandiyum ayirunnu.... matrimony il ittath same kashandi photo.....njan enne njanayi thanne kandu ....kittiyath oru government doctor ne...Kanan tharekkedu illatha oru kutty ....ippo pregnant anu....3 yrs kazhinju kalyanam kazhinjittu
3:51 to4:45 7:03 to7:20
Saif ali gana vallunnaadd😂😂😂❤❤
Climax adipoli aai😅❤🩹
Nice❤
Good work but bakki ulla stories nte athra ethiyitilla
Kutty storisinte oru gum illa
ലാസ്റ്റ് കാണിച്ചത് ഞങ്ങടെ പഴന്തൊട്ടം സ്കൂൾ ആണല്ലോ...
Kollam❤✨
ഇതെന്തായാലും ജീവിതത്തിൽ നടക്കത്തില്ല🥺😉🙃
തമിഴ് സിനിമയിലെ ലവ് സീൻ പോലെയുണ്ട് നായകനും നായികയും കടുമുട്ടുന്നു,, ഇഷ്ടപ്പെടുന്നു അപ്പോൾ തന്നെ സെറ്റാകുന്നു.... പിന്നെ സോങ്
Videos കൊർച്ച്കൂടെ length വേണം. ഇതൊന്ന് കണ്ട് വരുംബത്തനും കഴിയും 😢😢
90s ജാതകത്തിൽ ഉള്ള വർ പെണ്ണ് കേട്ടില്ലേ
Kandathil lag adipicha adhya video🙂
Satyam
Elder girl younger boy love story kanan agrahamund
Awww nalla vidalaaayind 😂
Skip ചെയ്ത ആദ്യ kuttistorie
ഈ Episode ബോറായി പോയല്ലോ...ഡയലോഗ്,ആക്ടിങ് അത്രയ്ക്ക് പോരാ...പിന്നെ 90's നൊസ്റ്റാൾജിയ കുറച്ചൂടെ നന്നാക്കമരുന്ന്.. ഇതൊരുമാതിരി cringe ആയി തോന്നി 🥴
70 vayassu kazhinjavar Everest kayarunnu.
Daily exercise cheyyanam. Thinnum kudichum nadannal pora. Bollywood tharangslude body kandittille. 55 kazhinjalum 30 polum thonnilla
Kerala m matram different. Nallathu chinthikkuka. Ellam nadakkim samayathu.
Kerala thile government joli gulf ingane ullallo. Indiayil verengum inganonnum illallo.
രണ്ട് മിനിട്ട് കൊണ്ട് ബോർ അടിച്ചു. സീനുകൾ വർക്കാക്കുന്നില്ല. അടുത്തത് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് .
ആശയ ദാരിദ്ര്യം വല്ലാതെ പിടികൂടുന്നുണ്ടല്ലോ ...... ശ്രദ്ധിക്കുക....
Kutty stories ente oru punch vanilla
30 വയസ് എത്ര പ്രോബ്ലം ആയിരുന്നോ പുല്ലു 😌😔😔😔
എന്ത് തേങ്ങായ ഇത്
Climax set❤️
Chekann pennn set ayii 😅🎉
Ethe athra poraa
Evdeyokkeyo sudhi chettante cut und 06:06
Story and actors quality kurayunundon oru doubt
ആ താടിക്കാരനും ഒന്നിനെ സെറ്റാക്കായിരുന്നു..😢
Nayakan main libin ayyambily akanam.pulliyude villan role kananam.pra❤nayam nirthu
Kutti stories ulla vila kalayaruth
എല്ലാം വളരെ പെട്ടെന്നായി പോയി
Kanji kudichu avasanm Palpayasavum. Sadhya poornam😌. Pora sayima korachude😛
Intro❤
Kutty storiesinte ആ ഒരു ഫീൽ കിട്ടിയില്ല
Evide ayirunnu kutti story
പരസ്യം ഇടാൻ ആണെങ്കിൽ അങ്ങനെ ചെയ്യണം. ഇതാണോ ഷോട്ട് ഫിലിം 🥱
30 വയസ്സ് അത്ര വലിയ വയസ്സായോ. അതൊക്കെ ഒരു ശരാശരി യുവാവിന്റെ പ്രായം തന്നെയല്ലേ. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ എന്താ നിങ്ങളുടെ അഭിപ്രായം