ഉപഭോക്‌തൃ സംരക്ഷണ നിയമം KERALA PSC EXAM SYLLABUS BASED CLASSES

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 285

  • @neethujinesh362
    @neethujinesh362 3 роки тому +56

    പുതിയ ഉപഭോക്തൃ നിയമം പ്രകാരം article 16 e- commerce പരിധിയിൽ വന്നു

  • @anshadachu4037
    @anshadachu4037 3 роки тому +10

    സാധന വിൽപ്പന നിയമഠ -1930.
    അവശ്യ സാധന നിയമഠ- 1955(2020, sep 26 ന് ഭേദഗതി ചെയ്ത നിയമഠ നിലവിൽ വന്നു).
    അളവ് തൂക്ക നിയമഠ -1976.
    Scert യിൽ നിന്ന് കിട്ടിയതാ...

  • @ambikasivadas5538
    @ambikasivadas5538 3 роки тому +18

    1 നെല്ലിന്റെ ശാസ്ത്രീയനാമം = ഒറൈസ സറൈറവ
    2 ഗോതമ്പിന്റെ ശാസ്ത്രീയ നാമം =triticum aestivum
    3 തെങ്ങിന്റെ ശാസ്ത്രീയ നാമം = കൊക്കോസ് നൂസിഫെറ
    4 കാപ്പിയുടെ ശാസ്ത്രീയ നാമം = കോഫിയ അറബിക്ക
    5 തേയിലയുടെ ശാസ്ത്രീയ നാമം = കാമലിയ സൈനൻസിസ്.

  • @Anju99997
    @Anju99997 3 роки тому +6

    Central Consumer Protection Authority നിലവിൽ വന്നത്- 2020 July 24

  • @lekshmys9273
    @lekshmys9273 3 роки тому +25

    Class nanayitund sir🙏🏻🙏🏻🙏🏻
    രാജ്യത്തെ ഏറ്റവും വലിയ കടൽ പാലം 2022ൽ പൂർത്തിയാകുന്നത് -മുംബൈ സെവ്രി നവസേവ സീ ലിങ്ക് പാലം
    (ആകെ നീളം 21.8 km)

    • @arunkumar6384
      @arunkumar6384 3 роки тому

      നന്നായി പഠിക്കു

  • @arunkumar6384
    @arunkumar6384 3 роки тому +33

    1.കൊങ്കൺ ശക്തി 2021സൈനിക അഭ്യാസം - india&UK
    2.കാനഡ യുടെ പുതിയ പ്രതിരോധ മന്ത്രി യായി നിയമിതയായ ഇന്ത്യൻ വംശജ -
    അനിത അനന്ത്
    3.ഓക്സ്ഫോർഡ് ഡീക്ഷനറി 2021 ലെ വാക്കായി തിരഞ്ഞെടുത്തത്?
    വാക്സ്(vax)
    4.ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി കായിക താരം?
    KM ബീനാ മോൾ(2002)
    5.മലയാള ഭാഷ ബിൽ കേരള നിയമസഭാ
    പാസ്സ് ആക്കിയത് എന്ന്?
    2015
    6.ഈയിടെ അന്തരിച്ച ഗുരുമുഖ് സിംഗ് ബാലി ഏതു സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ആയിരുന്നു?
    ഹിമാചൽ പ്രദേശ്
    7.തമിഴ്നാട് സർകാർ തമിഴ്നാട് ദിനം ആയി ആചരിക്കുന്നത് എന്ന്?
    ജൂലൈ 18
    8. കോവിഡ് ചികിത്സക്ക് ബ്രിട്ടൺ അനുമതി നൽകിയ ഗുളിക?
    മോൾനുപിരവിർ ആൻ്റി വൈറൽ ഗുളിക
    Thank you all

  • @arunkumar6384
    @arunkumar6384 3 роки тому +16

    വിശദമായ ക്ലാസ്സിനു ഒരു പാട് നന്ദി.ക്ലാസ്സുകൾ എല്ലാം സൂപ്പർ ആണ്.ക്യാമറക്ക് പിന്നിലും മുന്നിലും സഹായ സഹകരണം നൽകുന്ന പ്രിയ സൂരജിനും സ്നേഹം അറിയിക്കുന്നു.ഉടനെ എല്ലാവരും ലിസ്റ്റില് വരട്ടെ

  • @binshinqatar
    @binshinqatar 3 роки тому +8

    ഉപഭോക്തൃ സംരക്ഷണ നിയമം 2019
    ലോകസഭ പാസാക്കിയത് 2019 ജൂലൈ 30 രാജ്യസഭ പാസാക്കിയത് 2019 ഓഗസ്റ്റ് 6 രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ഓഗസ്റ്റ് 9 നിയമം നിലവിൽ വന്നത് 2020 ജൂലൈ 20

  • @indutp1951
    @indutp1951 3 роки тому +29

    Goodmorning സർ... നല്ല ക്ലാസ്സ്‌ ആയിരുന്നു 👍
    Accelerating India-seven years of modi govt.--- അൽഫോൺസ് കണ്ണന്താനം
    നിറക്കൂട്ടുകളില്ലാതെ ---- ഡെന്നിസ് joseph
    എണ്ണതുള്ളികളും ഉപ്പുതരികളും ----- ബെന്യാമിൻ
    കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ് ---- M. K സാനു

  • @aparnamohan8779
    @aparnamohan8779 3 роки тому +10

    Thank you sir🙏🥰
    കളിവീണ എന്ന കവിത സമാഹാരം -പൂവച്ചൽ ഖാദർ.
    കുടുംബ ശ്രീയുടെ ഖര മാലിന്യ പദ്ധതി -തെളിമ

  • @Anu_meenu
    @Anu_meenu 3 роки тому +30

    "ഭക്ഷണം കിട്ടുന്നില്ല. വേലക്കൂലികൾ ഓർത്താൽ ഒട്ടും സഹിപ്പതില്ല "-പൊയ്കയിൽ കുമാര ഗുരുദേവൻ

  • @PSCTIPS-ldc-fso-keralapsc
    @PSCTIPS-ldc-fso-keralapsc 3 роки тому +19

    The Consumer Protection Bill, 2019 was introduced in the Upper House of Parliament by the Minister of Consumer Affairs, Food and Public Distribution, Ram Vilas Paswan, on July 8, 2019. It was passed by the Lok Sabha on July 30, 2019 and Rajya Sabha on August 6, 2019. The Bill was then signed into law by President Ram Nath Kovind on August 9 last year.

    • @dijeshkumar5857
      @dijeshkumar5857 3 роки тому +1

      2019 July 20 alle??
      2020 July 20 Law came into force. Isn't it?

    • @PSCTIPS-ldc-fso-keralapsc
      @PSCTIPS-ldc-fso-keralapsc 3 роки тому +2

      @@dijeshkumar5857 loksabha passed- July 30 2019,Rajya sabha passed -August 6 2019, president signed on August 9,bill came in to force on July 20 2020

    • @dijeshkumar5857
      @dijeshkumar5857 3 роки тому

      @@PSCTIPS-ldc-fso-keralapsc K. Ty

  • @arunpr3369
    @arunpr3369 3 роки тому +2

    Loksabha - 2019 july 30
    Rajya sabha-2019 aug 6
    President - aug 9
    Came into act - 2020 july 20

  • @jayansreegourytj3491
    @jayansreegourytj3491 3 роки тому +12

    മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളിതാരം-P R ശ്രീജേഷ്
    ഖേൽരത്ന നേടുന്ന മൂന്നാമത് മലയാളിതാരം
    ഒന്നാമത്-K Mബീനമോൾ
    രണ്ടാമത്-അജ്ഞുബോബി ജോർജ്ജ്

  • @athiraakhil5152
    @athiraakhil5152 3 роки тому +9

    Thank u sir🙏🙏.. CPA2019 ലോകസഭ പാസ്സ് ആക്കിയത് 2019july 30

  • @santhinireveendran6821
    @santhinireveendran6821 3 роки тому +3

    Thank you വിഷ്ണു സാർ 🙏🙏
    🌹Consumer protection act 2019
    ബില്ല് no -144 അവതരിപ്പിച്ചത് രാം വിലാസ് പാസ്വാൻ

  • @gopalakrishnant7249
    @gopalakrishnant7249 3 роки тому +2

    Good morning sir 💯💯💯 first tax commission Dr John Mathia 1953_1954🙏🙏🙏🙏🙏

  • @remaraghavan9362
    @remaraghavan9362 3 роки тому +5

    Face book ന്റെ മാതൃ കമ്പനിയുടെ പേര് -meta
    ഖേൽ രക്ന അവാർഡ് ലഭിക്കുന്ന ആദ്യ ഫുട്ബോൾ താരം - സുനിൽ ചേത്രി

  • @edupointpsc9818
    @edupointpsc9818 3 роки тому +3

    Needi Aayog CEO _Amithabh kanth

  • @anshads1649
    @anshads1649 3 роки тому +6

    സുസ്ഥിര വികസനം 2021
    ഒന്നാം സ്ഥാനം_കേരളം
    രണ്ടാം സ്ഥാനം_ഹിമാചൽ പ്രദേശ്
    ആവസനം_ബിഹാർ
    കേന്ദ്രഭരണ പ്രദേശം _ചണ്ടിഘാട്ട്

  • @Simimuhammad
    @Simimuhammad 3 роки тому +6

    Good 🌄 to all.
    CAPTCHA stands for .........
    Completely Automated Public Turing Test .

  • @sreekumar3710
    @sreekumar3710 3 роки тому +14

    Consumer protection act 2019
    Loksabha -2019 July 30
    ജൂലൈ 20 എന്നാണ് ബോർഡിൽ എഴുതിയത്

  • @rejiansaransar6036
    @rejiansaransar6036 3 роки тому +12

    2019 kearala സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച വിവാദ നോവൽ - മീശ (s. Hareesh)

    • @arunkumar6384
      @arunkumar6384 3 роки тому

      നന്നായി പഠിക്കു

    • @rejiansaransar6036
      @rejiansaransar6036 3 роки тому

      @@arunkumar6384 അതെ അരുൺ, chakrapanisirne ഡിപെൻഡ് ചെയ്യുന്ന എല്ലാവർക്കും കിട്ടട്ടെ 🙏🙏

    • @ffpranthan4458
      @ffpranthan4458 3 роки тому

      Thanks

  • @savithamanoj2946
    @savithamanoj2946 3 роки тому +2

    വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി_മേഘധൂത്. 2020 ജനുവരി 26 മുതൽ ഭരണഘടന ആമുഖം എല്ലാ ദിവസവും വായിക്കുന്നത് നിർബന്ധം ആക്കിയ സംസ്ഥാനം-മഹാരാഷട്ര.

  • @remananremanan8829
    @remananremanan8829 3 роки тому +1

    Ithrayum detail aayittu padippikkan nammude chakrapani sir and team nu mathrame pattullu....we proud of u sir.....super class...thanks a lot sir ❤️❤️🙏

  • @shijilaramesh5587
    @shijilaramesh5587 3 роки тому +4

    സുഷമ സ്വരാജ് ന്റേ പ്രതിമ സ്ഥാപിക്കുന്നത് _ മധ്യപ്രദേശ്

  • @geethachitra4367
    @geethachitra4367 3 роки тому +3

    കാറ്റുകളെ കുറിച്ചുള്ള പഠനം അനിേമാളജി... വളരെ നല്ല ക്ലാസ്..

  • @jafarpdn7881
    @jafarpdn7881 3 роки тому +2

    💝Indian കരസേനയുടെ പുതിയ ആസ്ഥാന മന്ദിരം -തൽസേന മന്ദിരം
    💝ഇന്ത്യയിലെ 1st transgender Ucity -UP
    💝ബാംങ്കിംഗ് നിയമനങ്ങൾക്ക് artifitial intelligence use ചെയ്ത ഇന്ത്യയിലെ 1st ബാങ്ക് -fedaral Bank

  • @siva6312
    @siva6312 3 роки тому +2

    2021 വയലാർ അവാർഡ് നേടിയത് - ബെന്യാമിൻ
    വിക്രം സാരാഭായ് science school നിലവിൽ വന്നത് - കാക്കനാട്

  • @drisyashankar220
    @drisyashankar220 3 роки тому

    International girls day _oct 11
    Pink patrolling first nadappakiyadu_ bengluru
    Sthree balapedana kesugal vijarana cheyyunna rajythe adya fast track kodathi arambichadu _ kochi

  • @safanakp2622
    @safanakp2622 3 роки тому +3

    Shramik train.....anyasamsthana thozhilaalikale thirike ethikkaan thudangiya padhathi...

  • @meshahana14
    @meshahana14 3 роки тому

    First spread sheet program for pc.. visible calculator or VisiCalc ... Founders Dan ബ്രിക്ലിൻ, Bob Frank stone

  • @SunilKumar-vb3hq
    @SunilKumar-vb3hq 3 роки тому +6

    Hand writing എന്നാൽ നമ്മുടെ മണി സർ ആണ്, മണി sirnu സുഖാണോ kurachyi കണ്ടിട്ട് 🥰🥰

  • @akhilraj4585
    @akhilraj4585 3 роки тому +1

    First acting pm - gulsarilal nandha
    First acting president - vv giri
    Anti defection law implemented by Rajiv gandhi,1985
    First pm visited siyachin - manmohan singh, seconed Modi
    First president visited syachin - APJ,seconed Ramnadh kovindh

  • @anagha1143
    @anagha1143 3 роки тому +3

    നല്ല ക്ലാസ്സ് ആയിരുന്നു. Thank you sir ❤️

  • @nithyapurushothaman2309
    @nithyapurushothaman2309 3 роки тому +2

    അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം -ആർഗണ്

  • @user-leo10
    @user-leo10 3 роки тому +1

    PYQ
    Idiom
    1.Dog eat dog - Competitive for profit
    2.Hand & Glove - Very friendly
    Foreign word
    1.viva voce - Orally
    2.Ad hoc -For this
    3.Audire - To hear
    "Sly"means - Cunning

  • @thejukunjundu7574
    @thejukunjundu7574 3 роки тому

    സ്പീഡ് കുറച്ചതിന് നന്ദി. നോട്ട് എഴുതുന്നുണ്ടെങ്കിലും സാറിന്റെ ക്‌ളാസ്സ് കണ്ടാൽ രണ്ടാമത് നോക്കേണ്ടി വരില്ല.🙏🙏🙏🙏🙏 Asiangames2022 വേദി ഹാങ്ങ്ഷൂ (ചൈന )

  • @kaleshvelayudhan737
    @kaleshvelayudhan737 3 роки тому +4

    കണക്കിന്റേയും, ഇംഗ്ലീഷിനേറെയും ക്ലാസുകൾ കൂടുതൽ വേണം ..... Thank you sir.....

  • @sudheernarayanan3407
    @sudheernarayanan3407 3 роки тому

    UAV - (unmanned aerial vehicle) - drone.
    Used for cinema shooting, wedding photography,

  • @hridhulal
    @hridhulal 3 роки тому +1

    Thank you Sir നന്നായി clas മനസ്സിലയി🙏🙏🙏

  • @Shynicraj
    @Shynicraj 3 роки тому +7

    സൂരജ് പറയാതെ വയ്യ നല്ല കൈയ്യക്ഷരം.

  • @Meenuti-c8
    @Meenuti-c8 3 роки тому +2

    Vishnu sir orupad Nanni. Class nannayirunnu🙏🙏

  • @arathyprram9650
    @arathyprram9650 3 місяці тому

    Thank you sir 👍
    Class valare helpful aayirunnu

  • @meshahana14
    @meshahana14 3 роки тому +1

    ശാസ്ത്രവും ഗണിതവും പഠിപ്പിക്കുന്നതിന് സഹായിക്കുന്ന interactive simulations nte ശേഖരം ... PhET... ഫിസിക്സ് education technology..
    നൊബേൽ പുരസ്കാര ജേതാവായ കാറൽ wieman തയാറാക്കി( 2002 )

  • @anusreeanaswara5788
    @anusreeanaswara5788 3 роки тому

    വളരെ നല്ല ക്ലാസ്സ്.സവിസ്തരം ഉള്ള ക്ലാസുകൾ. താങ്ക്യൂ സാർ

  • @user-leo10
    @user-leo10 3 роки тому +1

    PYQ
    1.യാചന യാത്ര എത്ര ദിവസം - 38ദിവസം
    2.വന്യ ജീവി സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ആദ്യ ചക്രവർത്തി - അശോകൻ
    3. "സ്മാരക ശിലകൾ "ആരുടെ നോവൽ - പുനത്തിൽ കുഞ്ഞബ്ദുള്ള
    4.അപ്പക്കാരം - NaHCO3
    5.സഹോദര പ്രസ്ഥാനം ആരംഭിച്ചത് - K അയ്യപ്പൻ
    6.UNO കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും, കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്ത വർഷം - 1989..

  • @rejiansaransar6036
    @rejiansaransar6036 3 роки тому +4

    സവിസ്താരമായി ക്ലാസ്സ്‌ എടുത്ത് തരുന്ന ഞങ്ങളുടെ sirne ഒരായിരം 🙏🙏🙏🙏

  • @akshayva7622
    @akshayva7622 3 роки тому

    August declaration mondegu
    August offer Linlithgow

  • @aryaaaaa..a
    @aryaaaaa..a 3 роки тому +2

    ലോക്സഭ പാസ്സ് ആക്കിയത് 2019 ജൂലായ് 30

  • @PSCAudioclasses
    @PSCAudioclasses 3 роки тому +1

    Good morning Sir, have a nice day😍

  • @sreedevi9518
    @sreedevi9518 2 роки тому

    Super class 👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aishwaryaaash2740
    @aishwaryaaash2740 3 роки тому

    Nalla class sir😍🥰😇...... Notes ezhthy vekkunnathinte avashyam illa karanam classilude adipoli aaya manasilakum ennalum ezhthy vekumbo ottayadikk nokumbo orma varem cheyum...... Athanu sirnte class😇... Mathsum koode theerth tharane sir... Athinay waiting anu..... Ratio calendar ath pole geometry classoke venam ethrem pettenu tharane sir😍

  • @lathikalathika7058
    @lathikalathika7058 3 роки тому

    Vishnu sirnte class oppam thanne padichu povan kazhiyunundu🙏

  • @christos2400
    @christos2400 3 роки тому +2

    Hai..Sooraj🙋‍♂️

  • @udaycunnikrishnan1360
    @udaycunnikrishnan1360 3 роки тому

    💚💜💜cpa loksabha passed on 2019 July 30

  • @Simimuhammad
    @Simimuhammad 3 роки тому +2

    Thank you Vishnu sir 🙏
    Savistharamulla class 👏 👌 🙌

  • @vaishakhik8558
    @vaishakhik8558 3 роки тому

    Voice clarity prashnam und.

  • @akshaips3687
    @akshaips3687 3 роки тому

    Sooraj chetta hand writting poli allo

  • @lathikalathika7058
    @lathikalathika7058 3 роки тому +1

    Sooraj etta 👍

  • @minusujith9550
    @minusujith9550 3 роки тому

    Thank you so much sir for such a detailed explanation...

  • @roshnik3306
    @roshnik3306 3 роки тому

    50ലക്ഷം മുതൽ 1കോടി വരെ - 2000 രൂപ

  • @luziyasharahudeen2889
    @luziyasharahudeen2889 3 роки тому

    Thank you dear sir👍🏻🙏🏻🙏🏻..

  • @shamsudheenkmkadavathmeeth9306
    @shamsudheenkmkadavathmeeth9306 3 роки тому +1

    👍🏻👍🏻സാർ ഇതിന്റെ ഇംഗ്ലീഷ് വാക്കും പറയണം

  • @sheenashajirp7085
    @sheenashajirp7085 3 роки тому +2

    Good morning sir
    👍👍👍
    Loksaba passed 2019 / july 30 alle

  • @archananarayanan3275
    @archananarayanan3275 3 роки тому

    Thank you Vishnu sir 🙏🙏🙏🙏🙏🙏 super class 👍👍👍

  • @kochucharumkal
    @kochucharumkal 3 роки тому

    Manase pedi und sir... Bt sir und Enna Otta aswsam... Thanks.

  • @dhanyadc220
    @dhanyadc220 Рік тому

    Thanku sir

  • @anfasmuhammed6605
    @anfasmuhammed6605 Рік тому

    Nalla class

  • @sruthyps4533
    @sruthyps4533 Рік тому

    Nalla class aayirunnu sir

  • @fathimabasheerudeen1889
    @fathimabasheerudeen1889 3 роки тому

    Loksabha-2019 july 30alle

  • @hanantot8831
    @hanantot8831 2 роки тому

    great class thank you sir💗💗💗💗

  • @abhijithp4065
    @abhijithp4065 3 роки тому +1

    CPA loksabha 30july 2019???

  • @raghudasraghu8600
    @raghudasraghu8600 3 роки тому

    Namaskaram sir 🙏🏻🙏🏻🙏🏻

  • @raghudasraghu8600
    @raghudasraghu8600 Рік тому

    Repetition is the mother of teaching

  • @sharafalic8562
    @sharafalic8562 3 роки тому

    👍👍 Hi Vishnu Sir 🙏🙏🙏🙏🙏

  • @ashiquehassainar4527
    @ashiquehassainar4527 3 роки тому +1

    Good morning sir 🙏🙏🙏 uk യിൽ അനുമതി ലഭിച്ച കോവിഡ് ചികിത്സക്കായുള്ള ആദ്യ ആന്റി വൈറൽ ഗുളിക - മോൽനുപിരാവിർ

  • @serenes1906
    @serenes1906 3 роки тому

    Thank you Vishnu sir.. Good class

  • @meshahana14
    @meshahana14 3 роки тому +1

    Sir
    Consumer protection act 2019 loksabha passed on 2019/july /30 alle

  • @sarithasarivs
    @sarithasarivs 3 роки тому

    Thanks sir orupad 🙏🙏🙏🙏🙏

  • @shajahanm9922
    @shajahanm9922 3 роки тому

    നന്ദി വിഷ്ണു സാർ

  • @adwaithsaabhinandsasujiarc3969
    @adwaithsaabhinandsasujiarc3969 3 роки тому

    കിടിലം ക്ലാസ് നന്ദി

  • @nithulbabu1232
    @nithulbabu1232 3 роки тому

    Adipoli

  • @sreeharismenon5142
    @sreeharismenon5142 3 роки тому +1

    Super class

  • @nishatk1984
    @nishatk1984 3 роки тому

    Super class sir 🙏🙏🙏🙏🙏 thanks

  • @sukanyaseetha250
    @sukanyaseetha250 25 днів тому

    🎉 Thank you sir🎉

  • @jayanthyrose7139
    @jayanthyrose7139 10 місяців тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @ziyumuhammed6210
    @ziyumuhammed6210 3 роки тому

    നല്ല ക്ലാസാ👍, വളരെ കുറച്ചു ഭാഗങ്ങൾ ബാക്കി വെക്കരുത് ഒറ്റ ക്ലാസിൽ ലഭിക്കുന്നതാണ് ഉപകാരം, ഇനി കൂടുതൽ സമയം ഇല്ലല്ലോ

  • @swadkitchen7563
    @swadkitchen7563 3 роки тому

    Thank you sir
    Super class

  • @ranjinimenonvpstar
    @ranjinimenonvpstar 3 роки тому

    ഗ്രാമ വൃക്ഷത്തിലേ കുയിൽ - kumaranashan

  • @ullaskaloor5509
    @ullaskaloor5509 3 роки тому

    Thanku vishnu sir

  • @linliya6822
    @linliya6822 3 роки тому

    Thank you sir, nannayi manassilakunnu

  • @divyac.r7560
    @divyac.r7560 3 роки тому

    Thank you Vishnu sir

  • @anshadachu4037
    @anshadachu4037 3 роки тому +2

    ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- NARENDRA MODI

    • @anjuanil2630
      @anjuanil2630 3 роки тому

      No 5 th indian prime minister

    • @anshadachu4037
      @anshadachu4037 3 роки тому

      @@anjuanil2630Jawaharlal Nehru, Indira Gandhi, I K Gujral, and Atal Bihari Vajpayee had met the then Popes in the Vatican.
      But Modi, is the first Indian prime minister to meet Francis since he became Pope in 2013.
      ഇപ്പൊ ശെരിയായില്ലെ👍

  • @abdulrasheedvt9205
    @abdulrasheedvt9205 3 роки тому

    super class thankyou sir

  • @blessiyajose6864
    @blessiyajose6864 3 роки тому

    Thank u sir..valare nalla class arunnu

  • @sarithasreedev9978
    @sarithasreedev9978 3 роки тому

    Super class 👌👌👌🙏🏼🙏🏼

  • @devsanrenj2012
    @devsanrenj2012 3 роки тому

    Gdmngg sir. Nalla class aayrinnu🙏🙏

  • @geethu9474
    @geethu9474 3 роки тому

    Thanks sir

  • @smithasubramanian4085
    @smithasubramanian4085 3 роки тому

    വളരെ നല്ല ക്ലാസ് ആയിരുന്നു സാർ