Fr Johns Abraham Konat|പാത്രിയർക്കിസിനെ ഞങ്ങൾ അംഗീകരിക്കാം ....പക്ഷെ....

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 134

  • @georgycherry
    @georgycherry 2 роки тому +7

    ഈ അംഗീകാരം ഒരു മാതിരി പുളിച്ച അംഗീകാരം ആയിപ്പോയി അച്ചോ!

  • @roymathewkunnath9362
    @roymathewkunnath9362 2 роки тому +25

    ഇനിയിപ്പോൾ അവർ അംഗീകരിക്കുകയോ അംഗീകരിക്കാതെ ഇരിക്കുകയോ എന്തായാലും ഒരു യോജിപ്പിന് മുതിർന്നാൽ പണി പാളും ഉറപ്പാണ് അതിലും നല്ലത് റെഫെറൻഡം നടത്തുകയും നമ്മുക്ക് നമ്മുടെ വഴി അവർക്ക് അവരുടെ വഴി അതിനായി പ്രാർത്ഥിക്കാം..... ❤️

    • @rajammageorge3683
      @rajammageorge3683 2 роки тому +3

      അച്ചോ ഒന്നാകും എന്ന കാര്യം ചിന്തിക്കാൻ നിങ്ങൾക്ക് നാണം ഇല്ലെ? യാക്കോബായക്കാരോട് നിങ്ങൾ ചെയ്ത പ്രവർത്തികൾ അത്ര നികൃഷ്ടം അല്ലായിരുന്നോ??

    • @robinmathew5051
      @robinmathew5051 2 роки тому

      @@rajammageorge3683 അതിലും നികൃഷ്ഠമായതു ചെയ്ത യാക്കോബായ കൂട്ടത്തിന്റ കാര്യം കൂടെ ഒന്ന്‌ അറിഞ്ഞിരിക്കുക.... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      ua-cam.com/video/yuW5JuF13Vk/v-deo.html

  • @paappan4950
    @paappan4950 2 роки тому +18

    ചക്കര എന്ന് കടലാസിൽ എഴുതിയിട്ട് നക്കിയാൽ നാവിൽ മധുരം കിനിയുകയില്ല കോൺ തെറ്റിയ അച്ചോ !!!

  • @shebaabraham687
    @shebaabraham687 2 роки тому +28

    പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് നിങ്ങളുടെ അംഗീകാരം ഒന്നും ആവശ്യമില്ല ലോകത്തിലെ സകല ക്രിസ്ത്യൻ സഭകളും ഇതര മതങ്ങളും സമുദായങ്ങളും എന്നേ അദ്ദേഹത്തെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു അവസാനം അല്ലെങ്കിലും നിങ്ങൾ അദ്ദേഹത്തിന്റെ കാൽക്കീഴിൽ വരേണ്ടിവരും അത്രയ്ക്കും നിങ്ങൾ അധിക്ഷേപിച്ച് ട്ടുണ്ട് എന്നാൽ ഒരുതരത്തിലും പരിശുദ്ധ ബാവാ നിങ്ങളെ അധിക്ഷേപിച്ച് ട്ടില്ല ഇഗ്നാത്തിയോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കാലത്ത് സഭ ഒന്നായി വീണ്ടും നിങ്ങൾ മറുത ലിച്ചു അതീവ ദുഃഖിതനായി അദ്ദേഹം കാലം ചെയ്യേണ്ടിവന്നു എന്റെ വല്യപ്പച്ചൻ ഈ സംഭവങ്ങളൊക്കെ ഞങ്ങളോട് പറഞ്ഞു തന്നിട്ടുണ്ട് നന്നായാൽ നിങ്ങൾക്ക് കൊള്ളാം നിങ്ങൾ കാരണം മറ്റുള്ളവരും കൂടെ നാണം കെ ടു കയാണ്

  • @joshyjoseph7253
    @joshyjoseph7253 2 роки тому +3

    നിങ്ങൾ അ൦ഗീകരിക്കേണ്ട.

  • @bennygeorge7956
    @bennygeorge7956 2 роки тому +23

    അയ്യോ കഷ്ടം ഇതിലും ഭേദം തുങ്ങി ചാവുന്നതാണ് നല്ലത്

  • @jacobpsamuel
    @jacobpsamuel 2 роки тому +29

    ഇതുവരെ കാട്ടറബി എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് നാണമില്ലേ പള്ളി പിടിച്ചെടുക്കുവാൻ വേണ്ടി പാത്രിയർക്കീസിനെ അംഗീകരിക്കുവാൻ തയ്യാറാക്കുന്നത്. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. നിങ്ങളുടെയൊക്കെ തൊലിക്കട്ടി അപാരം ആണ് 🤣

  • @subinthomas4239
    @subinthomas4239 2 роки тому +13

    അങ്ങനെ ഞെക്കിമുക്കി എന്തിന് അംഗീകരിക്കണം? ഒരു ഉപാധികളും ഇല്ലാതെ അംഗീകരിക്കാൻ ഇവിടെ ആളുകളുണ്ട്. കഷ്ടപ്പെട്ട് അംഗീകരിച്ചു വിഷമിക്കണ്ട.

  • @jacobpsamuel
    @jacobpsamuel 2 роки тому +28

    അടുത്ത തന്ത്രംപാത്രിയാർക്കീസിനെ അംഗീകരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് പള്ളി പിടിച്ചെടുക്കുക. എങ്ങനെയായാലും പള്ളിയും പണവും വേണം

  • @joythomas2443
    @joythomas2443 2 роки тому +12

    ഇന്നലെ വരെ ഓർത്തോഡോക്സ് സഭയുടെ കാതോലിക്കയാൽ വാഴിക്കപ്പെടുന്ന പാതൃയർക്കീസിനെ ഞങ്ങൾ അംഗീകരിക്കയൊള്ളു എന്ന് പറഞ്ഞവർ,ഇപ്പോഴത്തെപാതൃയർക്കീസിനെ തള്ളി പറയുകയുംചെയ്തവർ,ഇപ്പോൾസൃത്തിനും, പണത്തിനും വേണ്ടി കോടതി യിൽ അംഗീകരിക്കും മെന്നുപറയുന്നു.ഇത് എല്ലാം ജനങ്ങൾ കാണുന്നുണ്ട് ന്ന് ,പറയുന്നവർ ഓർക്കുന്നത് നന്നായിരിക്കും?.

  • @aliasmp2109
    @aliasmp2109 2 роки тому +18

    പണി പാളിയെന്നു മനസിലായപ്പോൾ ഉഡായിപ്പും കൊണ്ട് ഇറങ്ങിയിരിക്കുവാ സാത്താന്റെ സന്തതികൾ. എന്തെകിലും ഒരു ഉളുപ്പ് വേണ്ടേ മനുഷ്യനായാൽ.

  • @leelavarghese1384
    @leelavarghese1384 2 роки тому +2

    താങ്കളും നിങ്ങളുടെ സഭയും അംഗീകരിക്കേണ്ട അതിന് ഇവിടെ സത്യസുറിയണി വിശ്വാസികൾ ഉണ്ട് ന്നങ്ങൾക്ക് റെഫ്രണ്ടാം കിട്ടിയാൽ മതി ഇനി ഒന്നും ലെഫ്ച്ചില്ലങ്കിലും എല്ലാം നഷ്പ്പെട്ടാലും നിങ്ങളുടെ കൂടെ വരുന്നപ്രശ്നമില്ല വിശുദ്ധ വേദ പുസ്തകം പഠിപ്പിക്കുന്നത് അങ്ങനെയാണ് മലങ്കര അന്തയൊക്കിയ ബന്ധം നീണാൾ വാഴട്ടെ

  • @smart123735
    @smart123735 2 роки тому +14

    ചില വ്യവസ്ഥകൾ അംഗീകരിച്ചാൽ സിംഹത്തിനെ രാജാവായി അംഗീകരിക്കാമെന്നു കുറുക്കൻ 🤣🤣🤣

  • @babyvarghese710
    @babyvarghese710 2 роки тому +12

    High Court ൽ നടന്ന ഇതുവരെയുള്ള സംഭവവികാസ്സങ്ങളെ അപഗ്രദിച്ചാൽ മനസ്സിലാകുന്നത്,കാനോനികമായി വാഴിക്കപ്പെട്ടിട്ടുള്ള കാതൊലിക്കബാവ ആബുൻ മോർ ബിസലിയോസ് തോമസ് പ്രഥമൻ ആണെന്നുതന്നെയാണ്. ഇനിയാണ് നമ്മൾ Solomon രാജാവിനെപ്പോലെ നീതി നടപ്പാക്കേണ്ട, കണ്ണുകെട്ടിയ നീതി ദേവതയെ ലോഗോയാക്കി യിരിക്കുന്ന കോടതിയുടെ വരാനിരിക്കുന്ന ന്യായപാലന മികവിനെ വിലയിരുത്തേണ്ടത്.

  • @kl374713
    @kl374713 2 роки тому +26

    ഒരു കുരിശ്ശടിക്ക് വേണ്ടി ചെറിയ നുണയൊക്കെ പറയാം.. (പഴയ പരിശുദ്ധൻ )
    4 പള്ളിക് വേണ്ടി എന്ത് നുണയും പറയാം (പുതിയ പരിശുദ്ധൻ)
    🤣🤣🤣

    • @peterkc6620
      @peterkc6620 2 роки тому

      Pandu Thiruvamkulathu parisudha parimala thirumeni oru kurisu sthapichu Kochi maharajavinde munpil parathi etho rajavu thirumeni ye bolchi natapati eadukkathirikkan rajavu thirumeni alla ennu parayuvan parangu ennal thirumeni than thamne ennuparnju vishamathilaya rajavu thirumeni ye veruthe vittu ennal innu monnakalute muna paracihl engine

  • @sajanthomas1300
    @sajanthomas1300 2 роки тому +12

    ബഹു. Fr. എബ്രഹാം ജോൺസ് കോഞ്ഞാട്ട, മാമോനെ ആരാധിക്കുന്ന നിങ്ങൾ മാമോനാൽ ലോകം മുഴുവൻ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചു. നീതിപീഠത്തെയും വിലയ്ക്ക് വാങ്ങി. സത്യവിശ്വാസികളുടെ ക്രിസ്തുവിനോട് എന്നെ കുമ്പിട്ടാൽ ഈ ലോകംമുഴുവൻ തരാം എന്ന നിങ്ങളുടെ ദൈവത്തിന്റെ(സാത്താന്റെ) വാക്ക് തള്ളിയ സത്യദൈവം ലോകത്തിന്റ സകല പാപികൾക്കും വേണ്ടി മരിച്ചു മൂന്നാം നാൾ ഉയിർത്തു എഴുന്നേറ്റു. ആ സത്യദൈവത്തിൽ വിശ്വസിക്കുന്ന യാക്കോബായ സഭാ മക്കൾ നീതിപീഠത്തിൽ നിന്നും വന്ന വിധിയെ പീഡകളായി കരുതി ഇത്രയും നാൾ സഹിച്ചു. കർത്താവ് ഉയിർത്തെഴുന്നേറ്റ ആ ഞായർ ദിനം പോലെ ഞങ്ങളും സന്തോഷിക്കുന്ന ആ പൊൻപുലരി ഉടൻ ഉണ്ടാകും. തമസിന്റെ സന്തതികളായ "കോഞ്ഞാട്ട കൂട്ടമേ" നിങ്ങൾ സ്വർഗീയപ്രഭയുടെ കൂട്ടമായ യാക്കോബായ വിശ്വാസികളെ കണ്ട് ഓടി ഒളിക്കേണ്ടി വരും.

  • @rajuvarghese7702
    @rajuvarghese7702 2 роки тому +9

    എന്തിനാടോ കാത്താനര് കഷ്ട്ടപെടീട്ട് അങ്ങകെരിക്കുന്നത്

    • @eldhojacob1405
      @eldhojacob1405 2 роки тому +3

      Chummaa, pallipidikan!
      Ulupillatha kondan,!!!

  • @kl374713
    @kl374713 2 роки тому +30

    വാനിഷിങ് പോയിന്റിൽ ആണ് എങ്കിൽ... പിന്നെ എന്തിനാ അപ്പൂപ്പാ ഇപ്പോ ഈ അവസാന നിമിഷം അംഗീകരിച്ചു ബുദ്ധിമുട്ടുന്നത്??

    • @paappan4950
      @paappan4950 2 роки тому +1

      അതിന് ഈ വിഡ്ഢികൾക് അറിയില്ല ചക്കര തിന്നാൻ തുടങ്ങുമ്പോഴും, അവസാനമായാലും മധുരം ഒരുപോലെയാണെന്നു...

    • @philiptc8600
      @philiptc8600 2 роки тому

      Nalla tholikatti ullavsrke inganah parayan pattu !!

    • @philiptc8600
      @philiptc8600 2 роки тому

      Nalla tholikatti ullavsrke inganah parayan pattu !!

    • @robinmathew5051
      @robinmathew5051 2 роки тому

      Please read the supreme court verdict. The suit was filed by jacobite group.
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.

    • @kl374713
      @kl374713 2 роки тому +1

      @@robinmathew5051 അപ്പോൾ പിന്നെ hon. High courtil അത് അങ്ങ് ഉറക്കെ വിളിച്ചു പറയുക... പിന്നെ എന്തിനാ ഈ പ്രഹസനം എന്ന് ഒരു orthdox വിശ്വാസി ചോദിച്ചു..
      അത് പറഞ്ഞിട്ട് ജനം സ്വീകരിക്കുന്നില്ല അലെ? എന്ത് ചെയ്യാനാ? Democratic കൺട്രി ആയി പോയിലെ???

  • @marker0016
    @marker0016 2 роки тому +19

    അത്ര ബുദ്ദിമുട്ടണം എന്നില്ല....

    • @pramodmathew9627
      @pramodmathew9627 2 роки тому +2

      Tannodara paranje budeemuttan

    • @kuriakosepm213
      @kuriakosepm213 2 роки тому +1

      @@pramodmathew9627 konattu achante chammiya mukham kandittu paranju poyatha... Kshamichu kalay...!!!!!

    • @kvthomas1717
      @kvthomas1717 2 роки тому +1

      @@kuriakosepm213 കോനാട്ട് അച്ചന്റെ മുഖം ചമ്മാന്, അച്ചന്റെ പട്ടത്വം ആർക്കും കാശ് കൊടുത്ത് വിലയ്ക്ക് വാങ്ങിയതല്ലല്ലോ. മലങ്കരയിൽ കുറേ വിഘടിത വൈദിക കുപ്പായത്തൊഴിലാളികൾ, കിടപ്പാടവും, കുടുംബ സ്വത്തുക്കളുമൊക്ക പണയപ്പെടുത്തിയും, വിറ്റും, ലക്ഷങ്ങൾ മുടക്കി പട്ടത്വം അങ്ങാടിയിൽ നിന്ന് വിലയ്ക്ക് വാങ്ങിയവർ ഇപ്പോൾ, ഏറെക്കുറെ ചെയ്തുകൊണ്ടിരുന്നു തൊഴിലും, കിട്ടിക്കൊണ്ടിരുന്ന കൂലിയും, മുടക്കിയ കാശും ഇല്ലാതായപ്പോൾ, മുഖം ചമ്മുക മാത്രമല്ലാ, മികവരും ആത്മഹത്യയുടെ വക്കിലാണ്. കോടികൾ മുടക്കി മേല്പട്ടത്വം വാങ്ങിയ ചുവന്ന കുപ്പായത്തൊഴിലാളികളാണെങ്കിൽ "പള്ളികൾ ഞങ്ങൾക്ക് തന്നില്ലെങ്കിൽ ഞങ്ങൾ ആ പള്ളികൾ ഇടിച്ചു പൊളിക്കും" എന്നാണല്ലോ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. അണ്ടിയോക്കാ സ്പോൺസർ ചെയ്യുന്ന പുത്തൻകുരിശ് ആസ്ഥാനമായ 'യാക്കോബായ' എന്ന തീവ്രവാദ സൊസൈറ്റിയുടെ "തിയോളജി".

    • @kuriakosepm213
      @kuriakosepm213 2 роки тому +4

      @@kvthomas1717 you make a close watch on the father's face; you can see the chammiya mukham....

    • @pramodmathew9627
      @pramodmathew9627 2 роки тому

      @@kuriakosepm213 nee entenada achante mokam nokkunne kupyam pokkke noku

  • @sheebashaji9862
    @sheebashaji9862 2 роки тому +7

    എന്താ ജോൺസ ഇങ്ങിനെ വിവരം ഇല്ലയമ്മ പറയുന്നേ പരിശുദ്ധ പാത്രിയർകീസ് വന്നിഷിൻഷിങ് പോയിന്റിൽ ആന് പരയുമ്പോൾ കാട്ടറബി എന്ന് അല്ലെ പറയാറ് ഇപ്പോൾ എന്താ ഒരു സംശശയം.. വാനിഷിങ് പോയിന്റിൽ ഉള്ള അളെ പള്ളികൾക്കും സ്വത്തുക്കൾക്കും വേണ്ടി മാത്രം ഞമ്മക്ക് വേണ്ടന്നെ

  • @jerri5217
    @jerri5217 2 роки тому +15

    അതിനു പത്രിയർകീസിനെ അറിയിച്ചിട്ടു തിരഞ്ഞെടുത്ത കത്തോലിക്കാ നിങ്ങൾക് ഇല്ലല്ലോ 🤨🤨

  • @kuriakosepm213
    @kuriakosepm213 2 роки тому +10

    We changed our old father; the new father is patriarch of anthokhia.😀😀😀

  • @Ipe002
    @Ipe002 2 роки тому +12

    What a priest he is? He is calling the catholica 'parisudhan' even not and calling H H The Patriarch as casual/

  • @varghese.ealias9316
    @varghese.ealias9316 2 роки тому +12

    കോണട്ടച്ഛന്റെ തൊലിക്കട്ടി 👌👌👌👌👌

    • @rejipmani4693
      @rejipmani4693 2 роки тому +3

      കോണാടിന്റെ വിലാപം. ഭാഗം 4

  • @thankypathrose7258
    @thankypathrose7258 2 роки тому +10

    The holy father do not require the acceptance of the newly formed I.o.c,,,,his position among the christanity is since 2000 years not 100 years like I.o.c .

  • @manumathew1352
    @manumathew1352 2 роки тому +7

    1934 ചീറ്റി പോകാതിരിക്കാൻ ഓരോ തന്ത്രങ്ങൾ.

  • @abrahamskariah5304
    @abrahamskariah5304 2 роки тому +9

    ഒരു പക്ഷെയും ഇല്ല' നീ നിൻ്റെ പണി നോക്ക് .കാട്ടറബി ആണെന്ന് നേരത്തേ പറഞ്ഞതോ .വിദേശിവേണ്ട എന്ന് ചത്ത കാതോലിക്ക പറഞ്ഞതോ

  • @sajima638
    @sajima638 2 роки тому +3

    ലൂക്കോസ്
    4:5 സാത്താന്‍ തന്നെ ഒരു ഉയര്‍ന്ന പര്‍വതത്തിലേക്ക് കരേറ്റിക്കൊണ്ടു പോയി ലോകത്തിലെ എല്ലാ രാജ്യങ്ങളും അല്പസമയം കൊണ്ട് കാണിച്ചു കൊടുത്തിട്ട് ആകല്‍കര്‍സാ തന്നോട്,
    4:6 എനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ സര്‍വ്വാധികാരവും അതിന്‍റെ മഹത്വവും ഞാന്‍ നിനക്ക് തരാം. എനിക്കിഷ്ടമുള്ള ആര്‍ക്കും ഞാനിതു കൊടുക്കും.
    4:7 ആകയാല്‍ നീ എന്നെ വന്ദിക്കുമെങ്കില്‍, ഇവയെല്ലാം നിന്‍റേതായിത്തീരും എന്ന് പറഞ്ഞു.

  • @jobyjohn5132
    @jobyjohn5132 2 роки тому +10

    Vanishing point ൽ ആണു പോലും നല്ല കണ്ടുപിടിത്തം തന്നെ

    • @robinmathew5051
      @robinmathew5051 2 роки тому

      Please read the supreme court verdict. The suit was filed by jacobite group.
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.

    • @jobyjohn5132
      @jobyjohn5132 2 роки тому +1

      ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് പരമപ്രധാനം വി.ബൈബിളും അവന്റെ വിശ്വാസങ്ങളുമാണ്. അത് എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്. നിങ്ങൾ ഈ പറഞ്ഞിരിക്കുന്നത് ഒരു Higher ബഞ്ചിൽ ചോദ്യം ചെയ്താൽ മാറ്റപ്പെട്ടേക്കാം

    • @robinmathew5051
      @robinmathew5051 2 роки тому

      @@jobyjohn5132 വി ബൈബിൾ ആണ് എങ്കിൽ എന്തിനാണ് കോടതിയിലേക്ക് ഓടിയത്.?? കാതോലിക്ക വാഴ്ച്ച തടയാനും, ഭരണഘടന ഒർജിനൽ ഇല്ല എന്നും പറഞ്ഞത് ഓടിയല്ലോ സുഹൃത്തേ.!!! Review petition വരെ സുപ്രീം കോടതി തള്ളി എന്ന് മനസിലാക്കുക...
      ua-cam.com/video/uZHC_-wOlak/v-deo.html

    • @sarammavarkey2710
      @sarammavarkey2710 2 роки тому

      @@robinmathew5051 .

  • @thankypathrose7258
    @thankypathrose7258 2 роки тому +8

    See here how this priest is disgracing the holy father ,it's only his trick ,no respect to pathrekkis

  • @jacobj6166
    @jacobj6166 2 роки тому +22

    1934ലെ ഭരണഘടനയിൽ പത്രിയർകീസ് നേ അംഗീകരിക്കുന്നത് മേൽ പറഞ്ഞ നിബന്ധനകളോടെ വേണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഭരണഘടനആണ് പൂർണമായും നടപ്പാക്കേണ്ടത് എന്നു ഇതുവരെ പറഞ്ഞവർ തങ്ങൾക്കു അതൃപ്തി യുള്ള കാര്യം അതിൽ കണ്ടപ്പോൾ അവിടെ ഭരണഘടനയിൽ ഇതുവരെ ഇല്ലാത്ത പുതിയ നിബന്ധന കൊണ്ട് വരാൻ ശ്രമിക്കുന്നത് ഇരട്ടതാപ്പല്ലേ?

    • @robinmathew5051
      @robinmathew5051 2 роки тому

      Please read the supreme court verdict. The suit was filed by jacobite group.
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.

    • @rajanvabraham627
      @rajanvabraham627 2 роки тому +1

      അംഗീകരിക്കുന്നുണ്ടോ? എന്ന് ചോദിക്കുമ്പോൾ വ്യവസ്ഥകൾ പാലിക്കപ്പെട്ടാൽ അംഗീകരിക്കാം ( ഭാവിയിൽ ) എന്ന മറുപടി പറഞ്ഞത് കോടതിയ്ക്ക് തൃപ്തി കരമാകുമോ? ഇപ്പോൾ അംഗീ കരിക്കുന്നില്ല; ഭാവിയിൽ വ്യവസ്ഥ കൾ അംഗീകരിക്കുന്ന പ്രകാരം മാത്രം അംഗീകരിക്കും. അതായത് എന്നെ KPCC പ്രസിഡന്റായി അംഗീ കരിച്ചാൽ ഞാനും എന്റെ ഗ്രൂപ്പു കാരും AICC പ്രസിഡന്റിനെയും അംഗീകരിക്കാം എന്ന് കേരള ത്തിലെ ഒരു കോൺഗ്രസ് നേതാ വ് പറഞ്ഞാൽ എങ്ങനെയാകും?

  • @georgeverghese5121
    @georgeverghese5121 2 роки тому +5

    Vanishing…….. just on a second thought…. Was that a priest talking!!!!!!!!! Pity the so called senior citizen in white robe and black cap!!!

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 2 роки тому +11

    If Patriarch is in vanishing point why don't banish him rather than accept him. Really pathetic plight.

    • @robinmathew5051
      @robinmathew5051 2 роки тому

      Please read the supreme court verdict. The suit was filed by jacobite group.
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.

  • @mvmv2413
    @mvmv2413 2 роки тому +10

    അപ്പോൾ 'പരിശുദ്ധ വാനിഷിങ് കാതോലിക്ക' എന്നും പറയാമല്ലോ. അല്ലേ?
    m വര്ഗീസ്.

  • @joshykulathappallil
    @joshykulathappallil 2 роки тому +5

    ഈ konnattan എന്താ പറയുന്നത്....കോടതി പറഞ്ഞതു ഈ കൊഞ്ഞന്നാണ് മനസ്സിലാകാത്തത്

  • @wilsonkpaul2958
    @wilsonkpaul2958 2 роки тому +7

    ആദ്യാ മെ നിങ്ങളുടെ കാപട്യം നിറുത്ത് തന്ത് ആരാണ് കാമലോകം കുട്ടരെ

  • @thomaskutty7941
    @thomaskutty7941 2 роки тому +2

    Edo konatte no udaipu vedda.
    Jacobite knows how to run our sabha

  • @202sajan
    @202sajan 2 роки тому +9

    പാത്രിയാർക്കീസിനെ DO NOT require approval of IOC or this Konatt. Bull shit

    • @kvthomas1717
      @kvthomas1717 2 роки тому +1

      Same as - Vise versa.
      ആരും ആരുടേയും മേൽസ്ഥാനിയോ ആരും ആരുടേയും കീഴ്സ്ഥാനിയോ അല്ല എന്ന് ചുരുക്കം. ഒരേ ദൈവത്തിൽ, ഒരേ വിശ്വാസത്തിൽ, ഒരേ ആരാധനകളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും, നിഷ്ഠകളും, വേഷ ഭൂഷാദികളും ഒക്കെ പിന്തുടരുന്ന, തുല്യ സ്ഥാനങ്ങളും, പദവികളും, അധികാരങ്ങളും, അവകാശങ്ങളും, ഒക്കെ ഉള്ള രണ്ടു സ്വതന്ത്ര സഹോദരീ സഭകൾ.
      താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കുടുതൽ വിവരങ്ങൾ അറിയുക -
      ua-cam.com/video/_isiN3wpMbY/v-deo.html

    • @abs6875
      @abs6875 2 роки тому +3

      @@kvthomas1717 Pakshe engane alla supreme court parayunathu..Patriarch anu head.. Even 1934 bharana kadanayum..Athyam ningal 34 anusariku..enittu mattulavarod para..Pinne ore viswasavum ore aradhanayum aar arku koduthittanenum important aanalo..

  • @vinoykj5732
    @vinoykj5732 2 роки тому +10

    Kanda kallane catholica ayi jhangalk angikarikkanda avishamilla

    • @varghesepk6968
      @varghesepk6968 2 роки тому

      അന്ത്യോഖ്യാപാത്രിയർക്കീസ് അല്ല
      ലബനോൻ പാത്രിയർക്കീസ്
      കോട്ടയം കാതോലിക്ക
      പുത്തൻകുരിശ്
      കാതോലിക്ക എന്നൊക്കെ പറയുന്നത് പോലെ
      ലബനോൻ പാത്രിയർക്കീസ്
      ലവനോൻ സഭയുടെ ഭരണഘടനയിൽ ശ്രേഷ്ഠൻ്റെ സ്ഥാനം എന്താണ്?

  • @sajijacob4297
    @sajijacob4297 2 роки тому +5

    34 എന്ന കണ്ഠ കോടാലി ഭരണ ഘടന അനുസരികയുമില്ല, പ്രശ്നം തീരുകയുമില്ല

  • @johnsonjohnson7964
    @johnsonjohnson7964 3 місяці тому +1

    നിങ്ങൾ അംഗീഗരിക്കണ്ട. പോയി തുലയട്ടെ.

  • @itsmarvar
    @itsmarvar 2 роки тому +4

    Konothe achen

  • @sibinjoseph2257
    @sibinjoseph2257 2 роки тому +1

    Ko konaaattt

  • @abrahamphilip3425
    @abrahamphilip3425 2 роки тому +4

    A repeat of AD1958 cheatful *'paraspara sweekaranam' subject to '1934 (deadly) baranakadana'; the 'THE GREAT TRAIN ROBBERY'.

  • @senjacob73
    @senjacob73 2 роки тому +7

    Naanamille konaadaa nintw

  • @democracycomeback6010
    @democracycomeback6010 2 роки тому +1

    യാക്കോബായ സഭയ കുറിച്ചു ഈ പ്രസംഗത്തിൽ പറയുന്നത് സംഭവിച്ചുകൊണ്ടിരിക്കുന്നു
    ua-cam.com/video/d8vP5Dc_LrU/v-deo.html
    ua-cam.com/video/yDf14WGEXuI/v-deo.html
    FR .DOMINIC VALANMANAL
    ua-cam.com/video/7W-qWLx0lV0/v-deo.html
    Fr Thomas Arackal
    യാക്കോബായ സഭ ഇന്ന് കടന്നു പോകുന്ന ഈ സഹനത്തിന്റെ കാലത്തു തൂത്തുട്ടി
    മാർ ഗ്രിഗോറിയൻ റിട്രീറ് സെൻട്രൽ നടത്തിയ പ്രാർത്ഥന yanjam ത്തിൽ
    വചന പ്രഘോഷണം നടത്തിയ ദൈവത്താൽ തിരഞ്ഞെടുത്ത അനുഗ്രഹിത വചന പ്രഘോഷകൻ FR .DOMINIC VALANMANAL ഉം Fr Thomas Arackal ഉം നൽകിയ വചന സന്ദേശം

  • @christinachinnubabu7601
    @christinachinnubabu7601 2 роки тому +2

    Pinne entha prasnam

  • @sabraham3014
    @sabraham3014 2 роки тому +1

    വിശുദ്ധ അച്ചോ

  • @arunvarghese6469
    @arunvarghese6469 2 роки тому

    ധരിപ്പിച്ചെല് വലിയ സന്തോഷം ❤❤❤❤

  • @noblemottythomas7664
    @noblemottythomas7664 4 місяці тому

    Those who seek global information knows very well oriental Orthodox Churches are Syrian orthodox, Coptic orthodox,Armenian orthodox and tawhedo church; and the malankara church of Kerala is a fraction of universal Syrian Orthodox Church;; if we says we are not the fraction of Syrian Orthodox Church the very fraction will be considered as any of the cults

  • @mathewsmathews9360
    @mathewsmathews9360 2 роки тому +3

    Pilate asked Jesus ; then what is truth.
    Orthodox and Jacobite divisions same question to your stand ;
    what is truth and is there any justice. ?

    • @kvthomas1717
      @kvthomas1717 2 роки тому +1

      TRUTH - MALANKARA CHURCH (SABHA) IS FOUNDED, ESTABLISHED BY SAINT THOMAS - NOT BY ANY ANTIOCAN PATRIARCH -THAT'S ALL🙏🙏🙏🙏🙏🙏

    • @mvmv2413
      @mvmv2413 2 роки тому +2

      @@kvthomas1717 is that means thomas is disciple of Christ and peter of devil? If so the same logic valid in reverse too. 😂
      m varghese.

    • @kuriakosepm213
      @kuriakosepm213 2 роки тому +2

      @@kvthomas1717 but what about your clergy?????

  • @thomascp3112
    @thomascp3112 2 роки тому

    Achoo,you may accept or not,that is not a matter to us,you should known what happens last christmas night to the christians in north lndia, we are in a vanishing point,

  • @johnkunjukunju8213
    @johnkunjukunju8213 2 роки тому

    Why all these dramas? Why the same opinion was not informed the HH before and asked his response? Article 1 and clause 101 are contradictory, it will help never ending arguments. Remove the clause, replace with better words. Even now, if honest send the message to HH Patriarch. and seek his involvement for a face to face discussion.

  • @sabraham3014
    @sabraham3014 2 роки тому +2

    വിശുദ്ധ പുളു അടി ഇനിയെങ്കിലും നിറുത്തുമോ

  • @josephkj6425
    @josephkj6425 2 роки тому

    Bavakashi methran kakshi

  • @paulosemeppokkil7577
    @paulosemeppokkil7577 2 роки тому +1

    നിങ്ങളുടെ ഒരംഗീകാരവും പ. പാത്രീയാർക്കീസ് ബാവക്കു വേണ്ട. നിങ്ങൾക്ക് വേണമെങ്കിൽ അദ്ദേഹത്തെ സ്വീകരിച്ചു കീഴ്പ്പെട്ടു നിൽക്കാം.അല്ലാതെ കോടതിക്കേറ്റി പ. പാത്രിക്കീസിനെ അവഹേളിക്കുന്ന ഉടായിപ്പു പരിപാടി ദേവലോകത്തു വച്ചാൽ മതി. പുറത്തോട്ടെടു
    ക്കേണ്ട . നിങ്ങൾ വാനിഷിംഗ്‌ പോയിന്റിൽ നിർത്തിയിട്ടെന്തെ ??? മതിയാക്കിയോ.?? കത്തനാരെ സത്യം ജയിച്ചേമതിയാകു. ഇനിയുള്ളകാലം ഉടായിപ്പു നടക്കില്ല. കാലം മാറി.

  • @johneymathews1718
    @johneymathews1718 2 роки тому +1

    He ismad chathoyan konada

  • @TheGeevarghese
    @TheGeevarghese 2 роки тому +2

    അധികാരം ഇല്ല, അംഗീകാരം മാത്രം.

  • @humaneffortwins5570
    @humaneffortwins5570 2 роки тому

    Dear Father, try to understand the inner meaning of what the learned judge said instead of fooling the people.
    A vanishing point is the place where two lines meet. It doesn't mean that one line ends and the other goes on
    Now small children also know that two parallel lines never meet, or meet in infinity .
    To meet at a point, either both lines or at least one line has to bend
    When both faction go parallel or wider, when will it meet.
    People like this father will never allow that to happen because he will vanish the day a merger happens (similarly many at the other side).
    Ultimately you guys are fooling the laymen, talking all jargon words. But you should ask yourself," how long can I fool people enjoy a cosy life for you and your gangs".
    Better be like CPI and CPM here after

  • @kakkasserypoulosebaby1552
    @kakkasserypoulosebaby1552 2 роки тому

    Mr Konada We The Yacobyakar DON'T want ANY Kind of Compromise With Your Santhante Santhathikalude Sabha of Monnas GROUP HEADED BY Your Basiliyos.

  • @jacobmathew2035
    @jacobmathew2035 2 роки тому +3

    അത് ഒരു സംശയയും ഇല്ല. പത്രക്കിസ് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പാത്രകീസ് തന്നെയാണ്. അദ്ദേഹം നിയമം പാലിക്കാതെ ഒരു കാതോലിക്കേയെ വാഴിച്ചതാണ് ഇപ്പോഴത്തെ കുഴപ്പത്തിന് കാരണം. അതങ്ങു തിരുത്തിയാൽ തീർന്നു ഈ പള്ളിവഴക്ക്. ഈ കാലമത്രയും ഓർത്തഡോസ് തുബാതേനിൽ പാത്രീകീസ്ഇന്റെ പേര് വായിക്കുന്നുണ്ടല്ലോ.

    • @kl374713
      @kl374713 2 роки тому +4

      ഏതു പത്രികീസിന്റെ?

    • @kvthomas1717
      @kvthomas1717 2 роки тому

      അതുകൊണ്ട്, മലങ്കര സഭ അണ്ടിയോക്കാ പാത്രിക്കീസിന്റെ കുത്തകയും, കുടുംബ സ്വത്തും ആണെന്നല്ല.

    • @humangenome294
      @humangenome294 2 роки тому +1

      Yacobayakkare IOC kkar parthrikees kar ennu vilikkunne..ennittippo puthiya nyayeekaram konduvarnnu..swathinu vendi swantham stand mattipparayalle..yacobayakkar angane cheythirunnenkil avarude otta pallipolum nashtappedillayirunnu...kashtam...

    • @kuriakosepm213
      @kuriakosepm213 2 роки тому +1

      @@kvthomas1717 pinne ortho dogsnte aano????

    • @scariahabraham4422
      @scariahabraham4422 2 роки тому

      @@kuriakosepm213 പത്രികിസിനെ IOC അംഗീകരിച്ചില്ലായെങ്കിൽ അദേഹത്തിന്റെ കഞ്ഞികുടി മുട്ടും. ദയവായി IOC അംഗീകരിക്കണം. നിന്റെ ഒക്കെ കാലുപിടിക്കാൻ ഒരു പട്ടി പോലും വരില്ല. തനിയെ അങ്ങ് പള്ളി പിടിച്ചോണ്ട് പോയാൽ പോരെ

  • @sharecorner4251
    @sharecorner4251 2 роки тому +1

    Very good Achaaaa...

    • @mukkathusaju333
      @mukkathusaju333 2 роки тому +2

      Please tell to Achan. As like your catholica told nothing will be took while on death. Wealth is what you given not captured. Please implement physically the word of your catholic. Please forget all close the chapter let come referendum

    • @rajammageorge3683
      @rajammageorge3683 2 роки тому +6

      പള്ളി പിടിക്കണം പണം കിട്ടണം അതിനുവേണ്ടി രണ്ടു വള്ളത്തിൽ കാലു വെക്കരുത് പ്രയാസം ആയിട്ട് വരും !!!! കഷ്ടം

    • @robinmathew5051
      @robinmathew5051 2 роки тому

      @@rajammageorge3683 Please read the supreme court verdict. The suit was filed by jacobite group.
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.