ഉപ്പ മനസ്സ്‌ തുറക്കുന്നു Q&A ഉപ്പാടെ ഇനിയുള്ള ആഗ്രഹം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😥🤲/couple/noufal

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 443

  • @simsar69
    @simsar69 4 місяці тому +653

    ഉപ്പ മരണപെട്ടതിന് ശേഷം കാണുന്നവരുണ്ടോ 😞🤦🏻‍♀️

  • @RAYYAN334
    @RAYYAN334 6 місяців тому +101

    ഉപ്പ സുന്ദരൻ ആണ് ഉപ്പാന്റെ ചോർക് ആർക്കും കിട്ടീട്ടില്ല

  • @razinrahman8640
    @razinrahman8640 4 місяці тому +47

    ഉപ്പാന്റെ ആഗ്രഹതിന്നു അതികം ആയുസ് ഉണ്ടായില്ലല്ലോ അല്ലാഹ് ഈ പൊന്നുപ്പാന്റെ കബർ സ്വർഗപ്പൂത്പ്പാക്കണേ നാഥാ

  • @BasarKhan-hd6gt
    @BasarKhan-hd6gt 10 місяців тому +52

    പേരക്കുട്ടിയും കൂടി വരുമ്പോൾ ഉപ്പ അതിലേറെ സന്തോഷവും

  • @rishsrishana3147
    @rishsrishana3147 10 місяців тому +42

    സന്തോഷം നൗഫലേ ഇങ്ങനെ എല്ലാ ദിവസവും ഉപ്പയുടെ കൂടെ നിന്ന് വീഡിയോ എടുക്കണം എന്നാൽ ഉപ്പാക്കും നല്ല സന്തോഷം ആയിരിക്കും ചക്കരയോളും പറയണം ഉപ്പാനോട് നല്ലവണ്ണം വർത്തമാനങ്ങൾ പറയാൻ

  • @suneerashihabudheen3749
    @suneerashihabudheen3749 10 місяців тому +82

    ഉപ്പ ഉഷാർ ആണ് ട്ടോ വിദ്യ ഭ്യാസം ഉണ്ട് നല്ല സംസാരം

    • @najusha2672
      @najusha2672 4 місяці тому

      നല്ല സംസാരം

  • @faisalk3696
    @faisalk3696 10 місяців тому +26

    ഉപ്പ പോളിയാണ് സംസാരം സൂപ്പർ കാണാൻ എന്തു രസമാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲👍💚🥰🥰

  • @jouharkv8113
    @jouharkv8113 10 місяців тому +84

    ഉപ്പാന്റെ സംസാരം ഉഷാറായി❤

  • @fmadhavikutti
    @fmadhavikutti 10 місяців тому +35

    എന്ത് ചെയ്യാനാ ഓരോരുത്തവർക്കും പല വിധത്തിലുള്ള anubhavangalanu ഒരു ദുഃഖത്തിന് ഒരു സുഖം പടച്ചവൻ തരും നൗഫലിന്റ വീഡിയോ ആദ്യം മുതൽക്കേ കാണുന്നതാണ് ഒരുപാട് വിഷമിച്ചെങ്കിലും വാപ്പ ഇപ്പോൾ ദുശീലങ്ങൾ മാറ്റിയല്ലോ അൽഹംദുലില്ലാഹ്

  • @musthfakv6246
    @musthfakv6246 10 місяців тому +107

    അതാണ് ഏറ്റവും നല്ല സന്തോഷം ഉപ്പയും ഉമ്മയും ഉള്ള ആ കാലം ആണ് ഏറ്റവും വലിയ സന്തോ ഷം

  • @sabi.....4024
    @sabi.....4024 10 місяців тому +132

    ഉപ്പാനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം 🤲🥰❤️

  • @subishamsu3203
    @subishamsu3203 10 місяців тому +55

    1988ൽ എന്റെ കല്യാണം കഴിയുമ്പോൾ എന്റെ ഭർത്താവിന് റബ്ബർ ഫാക്ടറി യിൽ 15രൂപ യാണ് ശമ്പളം. ഉപ്പാക്ക്25 ഉണ്ടായിരുന്നല്ലോ, അന്ന് അതിനുള്ള വില ഉണ്ട്. ഇന്നത്തെ 2500ന് അന്നത്തെ 25 മതി. പുച്ഛിച്ചു തള്ളരുത്

    • @Iwgwfd
      @Iwgwfd 6 місяців тому +2

      പുചിച്ചതല്ല അത്രയും ഉണ്ടായിരുന്നില്ലേ.. എന്നാ നതിനർത്ഥം

  • @Farishabanu-ou4vf
    @Farishabanu-ou4vf 10 місяців тому +67

    ഇന്നത്തെ ഹീറോ വാപ്പ😍😍 അടിപൊളിയായി സംസാരിച്ചു 🤲 കണ്ടതിലും സന്തോഷം ഇടയിൽ ഉമ്മയുടെ കണ്ണാണ് നയുന്നത് കണ്ടോ😍 ഉമ്മവാപ്പയും മക്കളും സ്നേഹമുണ്ട് പ്രകടിപ്പിക്കാൻ പറ്റുന്നില്ല

  • @sabi.....4024
    @sabi.....4024 10 місяців тому +111

    ഉപ്പാന്റെ വില അറിയണം ഉണ്ടകിൽ ഉപ്പാനെ നഷ്ടം ആവണം അപ്പോൾ ആണ് ഉപ്പാന്റെ വില അറിയൂ..... എന്റെ ഉപ്പ മരിച്ചിട്ട് 19 വർഷം ആയി 😔ഉപ്പാന്റെ വില ശെരിക്കും ഞാൻ മനസ്സിലാക്കുന്നു 😢എന്റെ ഉപ്പാക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണo....

    • @update_status_vedios
      @update_status_vedios 10 місяців тому +2

      എൻറെ ഉപ്പ മരിച്ചിട്ട് 7 days 🥺പടച്ചോൻ കബർ വിശാലമാക്കികൊടുക്കട്ടെ ആമീൻ 🥺

    • @user-wz5tp5di3b
      @user-wz5tp5di3b 10 місяців тому

      Sathyam

    • @sabi.....4024
      @sabi.....4024 10 місяців тому

      @@update_status_vedios ആമീൻ 🤲😔

    • @ummertp2417
      @ummertp2417 6 місяців тому

      എന്റെ ഉപ്പ മരിച്ചു 2 വർഷം ആയി കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയുള്ളു

    • @sajeerfaseela8434
      @sajeerfaseela8434 6 місяців тому

      എൻ്റെ ഉപ്പ മരിച്ചിട്ട്‌ 6 വർഷമായി വല്ലാതെ മിസ് ചെയ്യുന്നു എൻ്റെ ഉപ്പാൻ്റെ ഖബർ വിശാലമാക്കട്ടെ ആമീൻ 🤲

  • @MubiMubashira-d1e
    @MubiMubashira-d1e 10 місяців тому +20

    ഉപ്പയാണ് നിങ്ങളെ കൂട്ടത്തിൽ പാവം. ഉപ്പാനെ കാണുമ്പോൾ പാവം തോനുന്നു

  • @myworld7977
    @myworld7977 10 місяців тому +156

    ഉപ്പാന്റെ സ്ഥാനത്ത് നിൽക്കാൻ ഉപ്പ തന്നെ വേണ്ടേ. ഉപ്പാനെ കാണുമ്പോൾ പാവം തോന്നുന്നു എനിക്ക് 10 വയസ്സുള്ളപ്പോൾ മരിച്ചു പോയതാണ് എന്റെ ഉപ്പ.

    • @rraffnaaa
      @rraffnaaa 10 місяців тому +1

      Enik 6 vayassullappol marichu😭

    • @myworld7977
      @myworld7977 10 місяців тому +7

      @@rraffnaaa 😥 ഉപ്പാന്റെ കബർ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ

    • @sajiayyob6045
      @sajiayyob6045 10 місяців тому +2

      Enda baapa enik 2 vayass avunnadhinn mumbe marich poy😢

    • @thahirathambi8361
      @thahirathambi8361 10 місяців тому

      ​@@rraffnaaaഎനിക്ക് ഒരു വയസുള്ളപ്പോൾ മരിച്ചു

    • @sajiayyob6045
      @sajiayyob6045 10 місяців тому +4

      Allahu enda baapanda qabur jividham sandhoshathilakat Nala aqirathil enda baapana kanoni allahu ethich theran ningalellavarum dhuwa cheyanam

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 10 місяців тому +52

    ഉപ്പാന്റെ മരുവടി സൂപ്പർ എല്ലാവർക്കും ഉൾകൊള്ളാൻ പറ്റുന്ന ത് 👍

  • @haneefakk.vengara7590
    @haneefakk.vengara7590 10 місяців тому +22

    ഇടക്ക് ഉപ്പാന്റെ കൂടെ ഉള്ള വിഡിയോ ഇടണം ❤️❤️❤️

  • @KhamaruneesaKamaru-i5z
    @KhamaruneesaKamaru-i5z 10 місяців тому +53

    സത്യസന്ധ മായി ഉപ്പ സംസാരിച്ചു സന്തോഷം

  • @MurshiVm
    @MurshiVm 10 місяців тому +80

    ഉപ്പാടെ ഉത്തരങ്ങളെല്ലാം അടിപൊളി

  • @Fazz1010
    @Fazz1010 10 місяців тому +18

    ഉപ്പ ഇപ്പോളും ചെറുപ്പം 😊

  • @rejeenasha6756
    @rejeenasha6756 10 місяців тому +29

    ഉപ്പ matured answer 👍

  • @nabeesakunnath1886
    @nabeesakunnath1886 10 місяців тому +10

    അൽഹംദുലില്ലാഹ് ഉപ്പാന്റെ വാക്ക് കേട്ടപ്പോൾ സന്തോഷം എനി കഴിഞ്ഞു പോയ കാല ത്തെ കുറിച്ച് ചോദിച്ചു വേദ നിപ്പിക്കരുത് 🙏

  • @shahana2866
    @shahana2866 10 місяців тому +23

    Mashallah ഉപ്പാനെ വീഡിയോയിൽ കണ്ടതിൽ വളരെ സന്തോഷം ❤

  • @shahanafathima6959
    @shahanafathima6959 10 місяців тому +9

    അടിപൊളി ഉപ്പന്റെ സംസാരം നാലോണം സംസാരിക്കുന്നുണ്ട് masha allah

  • @HITX80
    @HITX80 10 місяців тому +16

    നൗഫലെ ഉപ്പാക്കും ഉമ്മാകു ദീർഗായുസ് കൊടുക്കട്ടെ എന്റെ ഉപ്പ മരിച്ചിട്ട് 5വർഷം ആയി 😔🤲🏻🤲🏻എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ എല്ലാം വരും ദുഃആ ചെയ്യണം

  • @AhmmedUvais-ty5is
    @AhmmedUvais-ty5is 10 місяців тому +12

    ഉപ്പാനെ കണ്ടതിൽ വളരെ സന്തോഷം

  • @sanazubair8616
    @sanazubair8616 10 місяців тому +7

    ഉപ്പ അടിപൊളി ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ ഉമ്മക്കും ഉപ്പാക്കും

  • @ArifaKitchenvlog
    @ArifaKitchenvlog 4 місяці тому +2

    പാവം വാപ്പ ഉമ്മാന്റെ പ്രായം ഉപ്പാക്ക് തോന്നിക്കുകയേയില്ല പാവം വാപ്പ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @Jameela-dw3mc
    @Jameela-dw3mc 10 місяців тому +83

    നൗഫലിനെ സംബന്ധിച്ച് നല്ലൊരു മോൻ
    നിങ്ങൾ ൾക്ക് എല്ലാവർക്കും
    ആഫിയത്തുള്ള ദീർഗായുസ് ത രട്ടെ 🤲ആമീൻ

  • @prajoshvava7753
    @prajoshvava7753 10 місяців тому +33

    പൊളിച്ചു പാവം ഉപ്പ ചിരിച്ചോണ്ട് സംസാരിക്കിന്നു അടിപൊളി ❤❤❤

  • @Ahammedanshad01
    @Ahammedanshad01 10 місяців тому +6

    മാഷാ അല്ലാഹ് ...ഉപ്പയെ കണ്ടപ്പോൾ ഒത്തിരി സന്ദോഷം ...❤

  • @ShafeerKp-zf8rg
    @ShafeerKp-zf8rg 4 місяці тому +20

    ഉപ്പ മരിച്ചത് അറിഞ്ഞ് ഉപ്പാനെ കാണാൻ വന്നവർ ഉണ്ടോ 🥲🥲

  • @sifush5945
    @sifush5945 10 місяців тому +28

    ഞാൻ ഇപ്പോഴും എന്റെ ഉപ്പയെ പേടിച് ജീവിക്കുന്നു അത് ബഹുമാനം കൊണ്ടാണ് എനിക്ക് പേരക്കുട്ടികൾ ആയിട്ടുണ്ട്

  • @SajithaJafar-k3o
    @SajithaJafar-k3o 4 місяці тому +6

    എന്തായാലും. തായ്മയുള്ള മനസാണ് ഉപ്പാക്. ആഹിറം രക്ഷപെടട്ടെ

  • @fathimafidha.k3648
    @fathimafidha.k3648 10 місяців тому +17

    Masha allah 🤍കണ്ടതിൽ വെച്ച് ഏറ്റവും നല്ല സന്ദോഷം തോന്നിയ vidio🥰

  • @famin6964
    @famin6964 10 місяців тому +6

    മാ ഷ് അ ള്ള നല്ല ഒരു ഉപ്പ നല്ല വണ്ണo സ o സാ രി ച്ച ലോ പോളി ഉപ്പ ❤❤❤

  • @rishsrishana3147
    @rishsrishana3147 10 місяців тому +10

    മാഷാ അള്ളാ അൽഹംദുലില്ലാഹ് എന്നാലും ഉപ്പ വന്നു സംസാരിച്ചു ഉപ്പാടെ സംസാരം കേട്ടതിൽ സന്തോഷം

  • @shammusam-re7nj
    @shammusam-re7nj 10 місяців тому +7

    Ummante munnil uppa vannu ninnappol ummayum makanum pole thonni

  • @fidhafathima4153
    @fidhafathima4153 10 місяців тому +5

    ഉപ്പാനെ കണ്ടതിൽ വളരെ സന്തോഷം 🤲😍

  • @pathuzkitchen-u4o
    @pathuzkitchen-u4o 10 місяців тому +40

    സന്തോഷമായി ഉപ്പാനെ കണ്ടപ്പോൾ നല്ല വീഡിയോ

  • @RiyusVlogsRFR
    @RiyusVlogsRFR 4 місяці тому +5

    ഇ വീഡിയോ മുന്നേ കണ്ടതാണ് എന്നാലും വീണ്ടും ഉപ്പാനെ കാണാൻ ഉപ്പാടെ സംസാരം കേൾക്കാനും കണ്ടതാണ് ഉപ്പാഎനിഇത്പോലെ ഉപ്പാനെ ഉൾപ്പെടുത്തി വീഡിയോ കാണാൻ പറ്റൂലലോ ഉപ്പാടെ ആഗ്രഹം പേരക്കുട്ടികളുടെ കൂടെ കളിക്കാൻ ആണ് അതിനു യോഗം ഇല്ലാതായി പോയി പടച്ചോൻ ഇത്ര പെട്ടന്ന് വിളിക്കും വിചാരിച്ചില്ല 😪ഇ ബുമിയിൽ ഇല്ല വിശ്വസിക്കാൻ പറ്റുന്നില്ല പടച്ചോൻ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🏻

  • @MuhammedNani-tp6kd
    @MuhammedNani-tp6kd 6 місяців тому +6

    ഈ വീടിയോ ക്കണ്ടപ്പോൾ സത്യം പറഞ്ഞാൽ ക്കരച്ചിൽ വന്നു ചക്കര കോല്ലത്തേക്ക് പോയപ്പോൾ എല്ലാവരേയും കെട്ടിപിടിച്ച് യാത്ര പറഞ്ഞപ്പോൾ ഉപ്പാനോട് കൂടി ആ നിലക്ക് യാത്ര പറഞ്ഞിരിന്നെങ്കിൽ എന്ന് ആലോജിച്ച് പോയി ഇപ്പോൾ സന്തോശത്തിന്ന് അതിരില്ല

  • @BasarKhan-hd6gt
    @BasarKhan-hd6gt 10 місяців тому +8

    ഉപ്പാനെ കണ്ടതിൽ ഇഷ്ടായി💞💞💞💞💞💞💞💞💞💞

  • @SuhraFirose
    @SuhraFirose 10 місяців тому +13

    Uppa samsarikubool ummak pucham

  • @rahmathrasheed6606
    @rahmathrasheed6606 10 місяців тому +29

    ഉപ്പ നല്ല ഹാപ്പിയാണല്ലോ എന്നും അതുപോലെ ആയിരിക്കട്ടെ

  • @rahmathrasheed6606
    @rahmathrasheed6606 10 місяців тому +23

    ഉപ്പ അടിപൊളി ആയിട്ട് സംസാരിച്ചു noufalae

  • @amazingcraze2956
    @amazingcraze2956 9 місяців тому +8

    ആ മനുഷ്യൻ പച്ചയായി സംസാരിച്ചു 👍

  • @Jameela-dw3mc
    @Jameela-dw3mc 10 місяців тому +13

    ഉമ്മാനെ ഒന്നും പറയേണ്ട
    കുറേ കഷ്ടപ്പേട്ടി ട്ടുണ്ട് പാവം

  • @HaseenaSaithalavi-d9u
    @HaseenaSaithalavi-d9u 10 місяців тому +17

    ഉപ്പാനെ കണ്ടപ്പോൾ സന്തോഷം ആയി

  • @abeedarasi3453
    @abeedarasi3453 10 місяців тому +10

    Paaavam uppa... Uppaye ini video yil kshenikanam... Video yil nilkaan thaalparyam und ipo uppak❤enthayalum santhosham

  • @shameemashameema4176
    @shameemashameema4176 10 місяців тому +15

    Uppaye ingane kandathil orupad santhosham❤❤

  • @rabeeh5965
    @rabeeh5965 10 місяців тому +8

    എന്നാലും ഉമ്മാ നിങ്ങൾ തല മുട്ടിച്ചത് ശരി ആയി ല 😮😮😮

  • @YoosafKannoli
    @YoosafKannoli 10 місяців тому +34

    ഉപ്പ പോളിയാണ് ❤️👍

  • @Nadhir000
    @Nadhir000 10 місяців тому +10

    ഉപ്പനെ കുറെ ആയി കണ്ടിട്ട് ഇപ്പോൾ കണ്ടതിൽ സന്ദോഷം ഉപ്പ സുന്ദരൻ ആണല്ലോ

  • @shahanakhader1130
    @shahanakhader1130 10 місяців тому +34

    ഉമ്മയെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰ഉപ്പ പൊന്ന് ഉപ്പ ആയി കണ്ടതിൽ ഒരുപാട് സന്തോഷം ഉപ്പ യെ ഉമ്മയെ നിങ്ങളെ എല്ലാവരെയും പടച്ചവൻ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ🤲🤲🤲❤️🥰❤️🥰❤️❤️

  • @rajularajula903
    @rajularajula903 10 місяців тому +18

    ഉപ്പ ഇപ്പോഴും ചുള്ളൻ 😂.. ഒന്ന് അടിപൊളി ആയിട്ട് വന്നാൽ നൗഫലിന്റെ അനിയനാണെന്ന് പറയും

  • @najidanoushad6717
    @najidanoushad6717 10 місяців тому +8

    കറക്റ്റ് ആണ് ആൺ മക്കൾക്ക്‌ ummayodum, പെൺ മക്കൾക്ക്‌ ഉപ്പയോടും ആണ് അടുപ്പമുണ്ടാവുക

  • @lalypaul9609
    @lalypaul9609 10 місяців тому +16

    ഇന്നത്തെ q&a 👌👍ഒരാൾ മോശമാവാൻ പെട്ടെന്ന് സാധിക്കും നന്നാവാൻ കുറച്ചു സമയം പിടിക്കും ഉപ്പ ഇപ്പോൾ നന്നായില്ലേ അതിനു കാരണമായ ദൈവത്തിനു 🙏നൗഫലിന് 😍

  • @subishamsu3203
    @subishamsu3203 10 місяців тому +12

    ഇന്ന് ദുനിയാവിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മൾ ഓരോരുത്തരും ഓരോന്ന് അനുഭവിക്കുന്നവരാണ്. എല്ലാവരും പറയുന്നില്ല എന്നൊള്ളു. ഓരോരുത്തരും അനുഭവിക്കുമ്പോൾ ഏറ്റവും ദുരിതം നമുക്ക് ആണെന്നെ തോന്നു

  • @shifin.sshifu5837
    @shifin.sshifu5837 10 місяців тому +6

    Uppa മാഷാ അല്ലാഹ് 😘😘

  • @shahadshahadak3267
    @shahadshahadak3267 10 місяців тому +14

    ഉപ്പ പറഞ്ഞത് സൂപ്പർ

  • @ayishasaleem7792
    @ayishasaleem7792 4 місяці тому +1

    ഉപ്പാനെ കാണുബോൾ 😢വരുന്നു പടച്ചോനെ കബർ വിശാല മാക്കികൊടുക്കണേ. ആമീൻ

  • @farsana5748
    @farsana5748 10 місяців тому +6

    Alhamdulillah..uppane kandappo sandosham.

  • @seenathnizam3200
    @seenathnizam3200 10 місяців тому +2

    മാഷാ അല്ലാഹ് അൽഹംദ്ലില്ലാഹ് എന്റെ ഓർമ്മയിൽ 50പൈസാക്ക്ഒരുവലിയകുടുംബത്തിന്കറിവെക്കാനള്ളമീൻകിട്ടും👌ഉപ്പ

  • @ayshav9329
    @ayshav9329 10 місяців тому +12

    അൽഹംദുലില്ലാഹ്. ഉപ്പാന്റെ സംസാരം 👍👍

  • @RiyanMuhammad-b9j
    @RiyanMuhammad-b9j 10 місяців тому +4

    പണ്ട് TikTok ലെ ബിഗ് ഫാൻ ആയിരുന്നു ഇപ്പൊ പഴയ വീടിയോ കണ്ടപ്പോൾ ആണ് യൂറ്റൂബ് ചാനൽ ഉണ്ടെന്ന് അറിഞ്ഞത്❤❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de 10 місяців тому +3

    ഉപ്പനെ കാണുേബാൾ വിഷം വരുന്നു എനിക്ക് ഉപ്പയില്ലാ എന്റ ഉപ്പക്കു ഉമ്മക്കുവേണ്ടി ്് പ്രർധിക്കണം അള്ളാഹു നമ്മേള അനുഗ്രഹിക്കട്ടെ😁😁😁🤲🤲🤲

  • @sumayyaa976
    @sumayyaa976 10 місяців тому +6

    Aadyamatitta uppane ingsne. Sandoshsthode kanunnath MashaAllahh uppa pwoli eppozhum vedio yil kondu varu❤❤

  • @afeelamuneer3579
    @afeelamuneer3579 10 місяців тому +10

    Mashallah,ഉപ്പാക്ക് ആയുസും aarogiyavum ഉണ്ടാകട്ടെ

  • @Thezin-ok1fp
    @Thezin-ok1fp 4 місяці тому +3

    പാവം മകന്റെ മക്കളോടൊപ്പം കഴിയാനുള്ള ഭാഗ്യം ണ്ടായില്ല....

  • @thaslima5210
    @thaslima5210 10 місяців тому

    ഉപ്പ അടിപൊളി ആയി സംസാരിച്ചു നൗഫൽ സൂപ്പർ ചോദയങ്ങൾ 🤩🤩🤩🤩

  • @muhammedhadil4097
    @muhammedhadil4097 10 місяців тому +5

    മാഷാ അല്ല ഉപ്പ സൂപ്പർ ആണ്❤❤❤❤

  • @Ayshoosdreams
    @Ayshoosdreams 4 місяці тому

    ഉപ്പ 🤲🤲🤲കൊച്ചുമക്കളോടൊപ്പം ജീവിക്കുന്നതാണ് സന്തോഷം,, മൂന്നുമക്കളോടൊപ്പം, 🤲🤲🤲ഉമ്മ 🤲🤲🤲

  • @shinushifu9691
    @shinushifu9691 10 місяців тому +1

    Noufalikka uppane ningale koode videoyil nirthanam uppa nannayi samsarikkunnund innathe star ⭐ uppa thanne masha Allah

  • @muhammedsajid4627
    @muhammedsajid4627 10 місяців тому +4

    ഉപ്പാടെ സംസാരം സൂപ്പർ

  • @ramlahameed9174
    @ramlahameed9174 10 місяців тому +8

    Uppa answer sooper ❤

  • @axmp4
    @axmp4 4 місяці тому

    ഉപ്പാനെ കാണാൻ നല്ല ഭംഗിയുണ്ട് പാവം ആ മനുഷ്യന്റെ കബറിനെ വിശാലമാക്കി കൊടുക്കണേ അള്ളാ ജന്നാത്തുൽ ഫിർദൗസിൽ ഉപ്പയെയും മക്കളെയും ഒരുമിച്ചു കൂട്ടണേ അള്ളാ🤲🏻🤲🏻

  • @amaneem
    @amaneem 4 місяці тому +2

    ഉപ്പാന്റെ പ്രാർത്ഥന ആണ്..,.. നൗഫൽ ഇന്ന് ഇങ്ങനെ ആയെ

  • @shamilyt6390
    @shamilyt6390 10 місяців тому +2

    ഉപ്പ പാവമാണ് ഉമ്മപാവമാണ് ❤️❤️

  • @busoorali8588
    @busoorali8588 10 місяців тому +7

    ഉപ്പാനെ ഉപ്പ എന്ന് വിളിക്കാതെ നിങ്ങൾ എന്ന് വിളിക്കുന്നത് എന്ത

  • @FahimHafiz-c5g
    @FahimHafiz-c5g 4 місяці тому

    Ya allhaaa ആ ഉപ്പാന്റെ ഖബറിടം നീ വിശാലമാക്കണേ നാഥാ 🤲

  • @farzuraz
    @farzuraz 10 місяців тому +4

    Uppa samsarikumbo umma entha kaliyakunnapole chirikunath.

    • @AshifMuhammadashif-b9f
      @AshifMuhammadashif-b9f 6 місяців тому

      Enikkum chiriya vannad satyam parayalo enikkonnum manassilayilla😂

  • @AbduSalam-c3o
    @AbduSalam-c3o 4 місяці тому +2

    Njan uppante marana sheshamanu ithu kanunnath kura karanju enikum ente makkalkum uppanod inganeyanu prarthikunund

  • @raziyamusthafa5390
    @raziyamusthafa5390 10 місяців тому +2

    Wa alaikum salaam masha allah uppa usharaai 😍👍🏻

  • @Ayshoosdreams
    @Ayshoosdreams 4 місяці тому

    പടച്ചോനേ ഉപ്പയുടെ ആഖിരം വെളിച്ചമാക്കി കൊടുക്കണേ 🤲ഉമ്മയ്ക്കും മക്കൾക്കും സമാധാനം നൽകണേ പടച്ചോനെ 🤲🤲

  • @kunjolkamaru5419
    @kunjolkamaru5419 10 місяців тому +8

    Uppayum ummayum kude undekil ജീവിതം അടിപൊളിയാണ് ath uppa എങ്ങനെയാന്നെകിലും

  • @RasheedaNenmini
    @RasheedaNenmini 6 місяців тому

    ഉപ്പ നെയും. ഉമ്മനെയും.നല്ല പോലെ. നോക്കണം. നൗഫൽ. നൗഫൽ. പറഞ്ഞത് ശരിയാണ്

  • @abu6545
    @abu6545 10 місяців тому +7

    എനിക്ക് 4 കുട്ടികൾ ഓരോ പ്രായം പോലെ ആയിരുന്നു മൂത്ത കുട്ടിക്ക് 4 വയസ്സ് 2 മത്തെ കുട്ടിക്ക് 2 3 amthe കുട്ടികൾ twins ആയിരുന്നു എന്നാലും ഞാൻ ഇങ്ങനെ ഒന്നും കാട്ടിയിട്ട് ഇല്ല

  • @nizamthavakkal3416
    @nizamthavakkal3416 4 місяці тому +2

    അൽഹംദുലില്ലാ നൗഫൽ

  • @Abz_titan
    @Abz_titan 10 місяців тому +6

    ഉപ്പ പൊളിച്ചു ഉമ്മയുടെ ചിരി അതിലും സൂപ്പർ

  • @sameeranajeeb3399
    @sameeranajeeb3399 6 місяців тому

    ഉപ്പാടെ മനസ്സ് thurannulla സംസാരം 👍👍👍

  • @suttu8563
    @suttu8563 10 місяців тому +4

    ഉപ്പ് പൊളിയാണല്ലോ 🥰😍💯

  • @khairunnisaappada6489
    @khairunnisaappada6489 4 місяці тому

    പാവം ആ ഉപ്പയുടെ കബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ
    ആമീൻ

  • @FarsanaFasrsanamk
    @FarsanaFasrsanamk 10 місяців тому +10

    ഉപ്പ പൊളിയാണ് ❤👍

  • @Latheef-d7x
    @Latheef-d7x 4 місяці тому

    പാവം. അഹി റം വെള്ളിച്ചം ആക്കി കൊടുക്കണം അള്ളാ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohammed-gm4fe
    @mohammed-gm4fe 10 місяців тому +2

    നൗഫോ വീഡിയോ ചെയ്യുമ്പോ സ്ത്രീകളേ കാണിക്കരുത്

  • @JamseenaKader
    @JamseenaKader 10 місяців тому

    ഉപ്പാന്റെ സംസാരം ഒരുപാട് ഇഷട്ടം ആയി

  • @bushraashraf5194
    @bushraashraf5194 4 місяці тому

    ഉപ്പാന്റെ കബർ വിശാലമാകട്ടെ ആമീൻ

  • @raziyamusthafa5390
    @raziyamusthafa5390 10 місяців тому +2

    Uppane kandathil shandosham 😍👍🏻