കേരളം സ്വർഗ്ഗമാണു എനിക്ക് കേരളത്തിലേക്ക് തിരിച്ചു വരണമെന്ന് പൂനം 🔥🔥🥰❤️🙏🏿
Вставка
- Опубліковано 5 лют 2025
- @soulmates55 @TVMathrubhumi @reporterlive @redfmmalayalam @redfmmalayalam @News18Kerala @24OnLive
പൂനത്തിനെ വീട്ടിൽ കൊണ്ട് വിട്ടശേഷം ഞങ്ങൾ അവളോടൊപ്പം രണ്ട് ദിവസം ആ വീട്ടിൽ ഉണ്ടായിരുന്നു. പക്ഷെ അവിടെനിന്നും ഇറങ്ങിയതിന് ശേഷം 4 ദിവസം ഞങ്ങൾക്ക് അവളെ കോൺടാക്ട് ചെയ്യാൻ പറ്റിയിരുന്നില്ല. അതിന് ശേഷം ഞങ്ങൾ അവളെ കോൺടാക്ട് ചെയ്തപ്പോൾ അവളുടെ അവിടെത്തെ വിശേഷങ്ങളും നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയുമൊക്കെയാണ് ഈ വീഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്. എല്ലാവരെയും കിട്ടിയ പൂനത്തിന്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു. എന്നാലും കേരളമാണ് നല്ലതെന്നും കേരളത്തിലേക്ക് തിരിച്ചു വരികയുമാണെന്ന് അവൾ പറഞ്ഞു. നമ്മുടെ കേരളത്തിൽ വളർന്ന പൂനത്തിന് അവളുടെ ജന്മ നാട്ടിലെ സംസ്കാരവുമായി ഒത്തുപോകാൻ കഴിയുന്നില്ല എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് നമ്മുക്ക് അവളെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യാം.
പൂനത്തിന് ഒരു വീടും ജോലിയും ഒക്കെ ശരിയായി കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ❤❤❤ എല്ലാരും സഹകരിച്ച് പൂനത്തിന് ഒരു നല്ല വീടുണ്ടാവട്ടെ❤❤❤❤
പൂനം നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയെന്നു സംസാരത്തിൽ നിന്നും മനസിലാകും. മിനിയെപ്പോലെ ഒരാളുടെ അടുത്ത് എത്തിപ്പെട്ടാതാണ് അവളുടെ ഭാഗ്യം. നിങ്ങളിലൂടെ ഈശ്വരൻ പ്രവർത്തിച്ചു. ജന്മം തന്ന അച്ഛൻ, അമ്മ കൂടെയുള്ള സഹോദരങ്ങൾ എല്ലാവരെയുംതിരികെ കിട്ടി. ഇനിയും ആ കുടുംബത്തെ മാന്യമായി സംരക്ഷിക്കാൻ പൂന ത്തിനു കഴിയും. പക്വതയും, നല്ല സമൂഹത്തിന്റെ പെരുമാറ്റ- തിരിച്ചറിവ്.. വിഷ്ണു- മിനി നിങ്ങളുടെ ഇടപെടൽ അങ്ങനെ എല്ലാം...... നല്ല ഒരു സമൂഹം നിങ്ങളോടൊപ്പം ഉണ്ടാകും. തുടർന്നും കാണാം. All the best 🥰🙏🏻🙏🏻
നോക്കി വളർത്തിയവരെ പോയി കാണണം അത് അവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം ആണ്. അവർക്കു നെഗറ്റീവ് ചിന്ത ഇവളെ ആദ്യം കണ്ടപ്പോൾ അവർക്കു തോന്നാത്തവർ ആണ് അവർ. അത് കൊണ്ട് മരിക്കും മുൻപ് പോയി കണ്ടു gift കൊണ്ട് പോയി കൊടുക്കണം അതാണ് വേണ്ടത് ❤
പൂനത്തിന് നമുക്ക് എല്ലാവർക്കും കൂടി ഒര് വീട് വെച്ച് കൊടുത്താലോ അങ്ങിനെ ഒന്ന് ആലോചിക്കണം
വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു.... നിങ്ങൾ ചെയ്‌ത വലിയ കാര്യമാണ്.... താങ്കൾ പൂനത്തിന് കേരളത്തിൽ എവിടെങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കുക.... അവർക്ക് ഇവിടെ ജീവിക്കാനാണ് താല്പര്യമെങ്കിൽ ഇവിടെ ജീവിക്കട്ടെ.....
ആശംസകൾ.... 🙏🙏👍
ഇതിൽനിന്നും ഒന്നുമനസ്സിലായി ആര് എന്ത് പറഞ്ഞാലും കേരളം ഒന്നു വേറെ തന്നെ നമ്മൾ പൊളി തന്നെ...
അവിടെയുള്ളവർ ഇവിടെ വന്നാലും ഇതു തന്നെയാവും അവസ്ഥ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ജന@@shaylagamanohar2677
ഋൺ😂
എന്നാലും ഇത്ര വയസുവരെ നോക്കിയത്എല്ലേ
ആ മാതാപിതാക്കളോട് പൊറുത്തു കൊടുത്തു അവരെ സ്നേഹിച്ചുടെ ❤
ഒരു മനുഷ്യൻ ഐങ്ങനെ അന്തസ് ആയി ജീവിക്കണം എന്ന് കാണിച്ച് കൊടുക്കുന്ന ഒരു നാട് തന്നെയാണ് നമ്മുടെ കേരളം 😊
👍
ഒരു പാട് ഇഷ്ടമായി ഈ വീഡിയോ❤❤❤
അവർക്ക് നല്ലൊരു വീട് ആവട്ടെ 🤲
Poonathinte വിവരം അറിഞ്ഞതിൽ സന്തോഷം ❤❤❤❤
അവൾ കേരത്തിൽ Settilakkatte
Poonam padichathalle. Nalla job kittan help cheyan aarkelum kazhiyumenkil cheyanam, ithu misuse cheyan aalukal undakum. Athukond ellam nokiyum kandum cheyuka. Chechi epozhum avalude koode undavanm
കേരളത്തിൽ ജീവിച്ച ആർക്കും ഈ സാഹചര്യം ഒന്നും ഒരിക്കലും പറ്റില്ല , കേരളം തന്നെ സ്വാർകം
ചേച്ചിയുടെയും പൂനത്തിന്റെയും പേരിൽ ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങണം, അക്കൗണ്ട് നമ്പർ തരൂ, നമ്മൾ മലയാളികൾ വീണ്ടും അത്ഭുതം കാണിച്ചു തരാം. ഇന്ത്യയിലെ എന്നല്ല, ലോകത്തിലേക്ക് തന്നെ ജീവിക്കാൻ പറ്റിയ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് കേരളം, ഒരു സംശയവും ഇല്ല.
സുഖമില്ലാത്ത ഒരു കുട്ടിയെ ട്രീറ്റ്മെൻ്റിനായി ഹെൽപ്പ് ചെയ്യുമോ?😢
@@su84713 ചേച്ചി കവർ ചെയ്യട്ടെ 👍
Haaa eannitt venam sakala up kaarum ivide vannu keralam thechu theimaanamaakaan . kittiyathonnum pore??? . ivide vannapol ivide valarnnu education kurachoke kitti . ini swanthamaayi swantham naattilo keralathilo vannu jolicheithu jeevikuka. avashyamillaatha prothsaahanam nalkaathirikuka. aavshyathinu maathram athbudham kaanikuka malayaalikale . allegilthanne nammalude swantham malayaali chyyunna kaaryangal thanne eadukaanu puthakaanum und. allaathe mattu statekaar cheyyunna beekaratha koodikoodi varunna saahacharyavum. aarogyavum midukum kurachu educationum keralam nalkiyitund athukond jeevikuka
Ellarkum Ithoru seelam aakaruth.. paisa pirich kodukkunnathinu pakaram advanich jeevikkan oru thozhil kandethan sahayikkukayanu vendath
Not interested. Glad that she found her biological family. North Indian culture is very different from south.
Very Imp to understand difference between want & need. She can be encouraged to find her own way out through better educational opportunities. Hardwork, learning & experiences can be encouraged.In our daily lives, we often come across the terms "needs" and "wants," but understanding the distinction between the two is essential for managing our priorities and making wise decisions. Needs and wants represent different categories of desires, with needs being the essentials required for survival and wants representing our preferences and desires beyond the basic necessities.
Encourage her to study & make her way through right hardwork & not easy piruvu money plzzz.
ഒരു വല്ലാത്ത സങ്കടം അല്ലെ...
സ്വന്തം മാതാപിതാക്കൾ ആണെങ്കിലും ഉൾകൊള്ളാൻ പാടാണ്...
ഓർമകളുടെ ശത്രു, കാലം...
ഓർമകൾ മാഞ്ഞുപോയാൽ പിന്നെ സ്നേഹം ആസ്വദിക്കാൻ എന്ത് പെടാപ്പാടാണ്...
കൂടുതൽ കാലം ജീവിച്ച സ്‌ഥലമേ ഇഷ്ടപ്പെടു
പൂനത്തിന് എല്ലാവരും കൂടി ഒരു വീട് വച്ചു കൊടുക്കണം അല്ലെങ്കിൽ സർക്കാർ വീട് വച്ചു കൊടുക്കണം
Athenthinaa.. oru Joli kodukkavalle vende
Mini mole ninakum poonamolkkum aafiyathulla deerga aayusum tharumarakatte aameen aameen yarabbal aalameen 🤲🏼 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
പൂനം ഒരു അക്കൌണ്ട് തുറന്നാൽ മലയാളികൾ ആവശ്യത്തിന് പൈസ
അയക്കും. ഇത്രയും കാലം മകളെ
നഷ്ടപ്പെട്ട ആ മാതാപിതാക്കളെ
ഇനി വിട്ടുപോകല്ലേ.നീ ഒരമ്മയായാൽ
മാത്രമെ ആ വേദന
മനസ്സിലാകൂ. സ്നേഹമാണ് സ്വർഗം.
ആ കുട്ടിഒരമ്മ ആണ് അത് മറച്ചു പിടിച്ചു എന്ന് തോനുന്നു
പൂനം കേരളത്തിലേക്ക് തിരിച്ചു വരുന്നതാണ് നല്ലത്. അവരുടെ കുട്ടി ചെറുപ്പത്തിൽ നഷ്ടപ്പെട്ടുപോയതാണ്. അപ്പൊ ഒക്കെ ഒരുപാട് സംഘടം അവർ അനുഭവിച്ചിട്ടുണ്ടാകും. പിന്നീട് അവർ അതിനോട് പൊരുത്തപ്പെട്ടു.. മമ്മൂട്ടി പറഞ്ഞത് പോലെ... നമ്മളുടെ കാലം കഴിഞ്ഞാൽ എത്ര കാലം ബാക്കിയുള്ളവർ നമ്മെ ഓർത്തിരിക്കും... 5 വർഷം... 10 വർഷം...? ഇവിടെ പൂനം വളർന്നു വന്ന സംസ്കാരവും ഭാഷയുമൊക്കെ മാറിപ്പോയി.. നമ്മൾ വഴിയിൽ നിന്നു കിട്ടി യാ പക്ഷിക്കുഞ്ഞിനെ എടുത്തു വളർത്തി പിന്നീട് അതിന്റെ തള്ള പക്ഷിയുടെ അടുത്ത് എത്തിച്ചാൽ പിന്നെ അവര് അതിന്റെ കൂട്ടത്തിൽ കൂട്ടില്ല..
Hi poonam .Be happy. ❤❤
പൂനത്തിന്റ മാതാപിതാക്കൾക്ക് അന്നും കുട്ടികളെ എങ്ങനെ നോക്കണം എന്നുള്ളതിൽ ശ്രദ്ധക്കുറവുണ്ടായി.. വർഷങ്ങൾക്ക് ശേഷം കുട്ടിയെ തിരിച്ചു കിട്ടിയിട്ടും ആ സംരക്ഷണം കൊടുക്കാൻ ആവുന്നില്ല... വേഗം തന്നെ കേരളത്തിലേക്ക് തിരിച്ചു പോരുന്നതാണ് നല്ലത്..
മിനി ചേച്ചി ഇനി അവൾക്ക് ഒരു വിവാഹം ശരിയാക്കണം
May God bless you Mini we all support you and your channel
കേരളത്തിൽ വരുകയാണെങ്കിൽ നല്ലവരായ ആളുകൾ അവരെ സഹായിക്കും തീർച്ച
മധുരയിൽ വീട്ടുകാർ പണമുള്ളവർ ആയിരുന്നു എങ്കിൽ ഈ കുട്ടി അവിടെ നിൽകുമായിരുന്നോ
Illa😄😄😄 അവിടത്തെ സംസ്കാരം വേറെ ആണ് ❤❤❤❤❤
up യിലെ വിശേഷം കേരളവുമായി താരതമ്യം ചെയ്യരുത് കേരളം മലയാളി Trend തന്നെ
മോഡി പെട്രോളിന് 50 രൂപ ഉള്ളത് നൂറു രൂപയാക്കി ബാക്കിയുള്ള പൈസക്ക് ബാത്റൂം ഉണ്ടാക്കി കൊടുത്തു എന്നാണ് ഞാൻ മനസ്സിലാക്കിയത് പക്ഷേ ഇപ്പോഴും അവിടെ ടോയ്ലറ്റ് ഇല്ല എന്നറിഞ്ഞപ്പോൾ ഈ പണം .....!
മോള് കേരളത്തിലേക്കു വന്നോളൂ ഞങ്ങൾ നിന്നെ പൊന്നുപോലെ നോക്കാം❤
ആണോ ഹമ്പട ഉസ്മാനെ
ഒരിക്കലും സ്വന്തം മാതാവിനെയും പിതാവിനെയും കണ്ടെത്തിയ സ്ഥിതിക്ക് അവരെ എല്ലാ വരെയും ഉൾകൊള്ളുന്ന വീട് വേണം അവരെ ഉൾപെടുത്താനുള്ള മനസ്സും കാണിക്കണം, കാരണം നിന്നെ സ്നേഹിക്കാൻ ഏറ്റവും നല്ലത് അവരാണ്,അവർക്ക് ചെറിയ വീട് കൊടുത്താൽ തന്നെ അവർ കൊട്ടാരം പോലെ കാണും, പ്രിയ പൂനം നീ കിട്ടിയതി നെ ഒന്നും ചെറിയ തായി കാണരുത്, നിന ക്ക് വന്ന ഈ അവസ്ഥ മറ്റാർക്കും വരാതിരിക്കട്ടെ
പൂനത്തിന് വേഗം വീട് ഉണ്ടാവട്ടെ ഇന്നിട്ട് എല്ലാ രും കേരളത്തിൽ വരട്ടെ🤲🤲🤲🤲🤲
B j p karanakel Aveda thannanennotta poonam ore pavam penkuttiyane avale egotte ponotta yandenane keralam ore up akkunnade poonam arayum kuttam parayatha nallakutteyane palarum avala wadaneppechangilum avale arayum kuttam parazettilla❤❤❤
ഹഹഹാ ഇപ്പം മനസിലായില്ലേ കേരളവും യുപി യും തമ്മിലുള്ള വ്യത്തിആസം
നല്ല മോൾ
ആകാശ് സൂപ്പർ ❤❤
They raised her as a strong woman, leave them alone. They are elderly let them live their life.
Avale ithra nannay kondu nadakunna ningalodanu njan thanks parayunnath❤ningalk daivam nallath varuthette
അവൾക്ക് ഒരു വീടിനു വേണ്ടി ശ്രമിക്കു സൻ മനസ്സുള്ള ഒട്ടനവധി ആളുകൾ ഉണ്ട് അവരൊക്കെ സഹായിക്കും
എന്റെ വീട്ടിൽ കൊണ്ട് വരട്ടെ. സന്തോഷത്തോടെ
7907717469 please call
The reality is her core upbringing cannot be changed & those north India culture cannot be changed. Pls understand the difference & accept the difference.
She can best be encouraged to keep a mutual respect & distance from them to keep the relationship last long. She should concentrate to improve herself financially first. Rest will follow.
If she is willing to work hard, dedicated & consistently she will surely get a good job.
35 yr se North India യില് താമസിക്കുന്ന ഒരു മലയാളി ആണ് .ghunghat നമ്മളെക്കാൾ പ്രായം കുടിയവരെ കാണുമ്പോൾ മുഖം മറച്ചു respect കാണിക്കുന്ന ഒരു രീതി ആണ്,നാട്ടിൽ respect കാണിക്കാൻ എഴുന്നേറ്റ് നില്കുന്നത് പോലെ,മുണ്ടിൻ്റ് മടക്കിക്കുത്തി അഴിച്ചിടുന്നതുപോലെ,കാല് തൊട്ടു തിരുമ്മി എന്ന് കാണിക്കുന്നു,പണ്ട് നടന്നാണല്ലോ ആൾക്കാർ വന്നിരുന്നത്,ഇപ്പൊൾ ഇതൊക്കെ വളരെ കുറവാണ്,എന്നിരിക്കിലും നമ്മുടെ നാട്ടിലെപോലെ അല്ല ഇവിടെ,കുടുംബ സ്നേഹം വളരെ കൂടുതൽ ആണ്,ഫാമിലി കൂടുതലും joint family aanu,
രാജസ്ഥാനിലും ghoontgat must ആണ് ഗ്രാമങ്ങളിലൊക്കെ ഇപ്പോഴും.
പൂനത്തിന് നല്ലത് വരട്ടെ
Othiri pere help cheyyunna Harish Thali enna aale onnu condact cheyyu...addehathinu ningale theerchayayum sahayikkam pattum...,,🥰❤️
Poonam noki valarthiya vare poyi kanendathanu.
Punum god bless you
Punam god bless you ❤
പൂനത്തിന് നല്ലൊരു ജോലിയുണ്ടല്ലൊ തിരിച്ച് കേരളത്തിൽ വന്ന് സെറ്റിലാവട്ടെ വിശേഷം അറിഞ്ഞതിൽ സന്തോഷം
A
Ipol joli Ella
Valarthi valuthakkiya achaneyum ammayeyum poyi kananam annu paraysnam avarude nalla prayathil valarthiyakkiyathalle avarenthankillum kanichotte pakshe avarude vayyatha avasthayil avare poyi kananam
God bless you ❤❤❤❤
ആരെങ്കിലും പൂനത്ത സഹായിക്കു
പൂനം ബന്ധുക്കളെ കണ്ടു സന്തോഷം തന്നെ but ശുചി മുറി സൗകര്യം ഇല്ലാത്ത വീട് സിറ്റിയിൽ പോലും വികസനം ഇല്ലല്ലോ 😢
ചാണക യോഗിയുടെ നാട് കേരളമായി compare ചെയ്യരുത്. അവിടെ അങ്ങനെയാണ്. വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവർ ആണ്.
U p
Ernakulam district kitex companyil job kittum food and accomodation free, try cheyu
എല്ലാം ശെരിയാവും
താങ്കളെ കാണുമ്പോൾ ഫൂലൻ ദേവിയുടെ ഓർമ്മ വരുന്നു
ഇതൊരു സിനിമ കഥ പോലുണ്ട്
പൂനത്തിനെ ഒരുകോടിയിൽ പങ്കെടുപ്പിക്കാൻ മറക്കല്ലേ
സത്യം👍
It is always safe for girls to stay in women's hostel, convent or ashram .
Mini please contact kalayapuram Jose sir. Adheham Poonam nu help cheythekum.
Very good job God bless you
പൂനം കേരളത്തിലേക്ക് വർണതാണ് നല്ലത് 👍🏻
ആ കുട്ട്യേ വെറുപ്പിക്കാതെ ഇന്റർവി നിർത്തി പൈക്കൂടേ പറഞ്ഞതന്നെ പറയിപ്പിച്ചു ദേഷ്യ പെടുത്തരുത്
Oru vlog start aakkan para
Super 🎉🎉🎉❤
സ്നേഹമുള്ള കുടുംബം
Support you
ഞാൻ പൊന്നുപോലെ നോക്കാം മോളു വരുമോ ഞാനും അമ്മയാണ്
Poonum❤️❤️❤️
Aval ivide thanne jeevikatte. Eethu nadinekkalum stree swadandryam ivideyanu. Ellavarim sahayikkukka.
ഒന്നും ഇല്ലെങ്കിലും വർഗീയത ഇഷ്ടം പോലെ ഉണ്ട്
അതേ മേത്താൻമാർക്ക്
മദ്രസയിൽ പഠിച്ചത് കൊണ്ടാകും
Ellaamallaahuvintre.pareksanam
ഇങ്ങനെ മുഖംമൂടി നടക്കുന്നവരാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ ഹിജാബ് നിരോധിക്കുന്നത് പിന്നെ എന്തിനാണ് വല്ലാത്ത കഷ്ടം
കർണ്ണാടകയിലെ ബീദറിൽ ചെന്നപ്പോൾ എല്ലാവരും തലയിൽ തട്ടമിട്ടവരും മുഖം മറച്ചവരും പക്ഷെ നെറ്റിയിൽ സിന്ദൂരവുമുണ്ടായിരുന്നു
അവർ അവരുടെ പ്രായത്തിൽ മുതിർന്നവരെ കാണുമ്പോൾ മുഖം മറയ്ക്കുന്നൂത് respect കൊടുക്കാൻ,അതും അവരുടെ വീട്ടിൽ,അയൽവക്കത്തും മാത്രം,അല്ലാതെ എപ്പോഴും അല്ല,നിങ്ങളുടെ പുരുഷന്മാരെ എല്ലാം പിഴയാക്കുകയില്ല,നിങ്ങളുടെ പെണ്ണൂങ്ങളെ ആരും കാണരുത് എന്ന്
@@girijasharma2324😂😂 8.25 മുതൽ കേട്ടു നോക്കൂ കഷ്ടം'എല്ലാ സംസ്കാരത്തെയും ഒരുപോലെ കാണാൻ ശ്രമിക്കൂ.🙏🙏🙏
Poonathinod oru channel thudangaan parayu
ആ എന്നെ കോണ്ടാക്ട് ചെയ്യാൻ പറയു കിടെക്സ് കമ്പനിയിൽ ആളെ ആവശ്യം ഉണ്ട് അവിടെ. താമസം, ഭക്ഷണം ഫ്രീ ആണ് നല്ല ശമ്പളം കിട്ടും എത്ര വർഷം വേണമെങ്കിലും ജോലി ചെയ്യാം
Endine e lokathe Ella syhavm vit vatakano..kilakn poylum athil hons ind ..ithpole company bklil kond thala h it peedipikunthilum nllth thendunnatga...
@@Dr.aryan..muthumol ningal thendikolooo... ithilum kooduthal thozhil kodukunna company keralathil swapnam mathram.... paniyeduth jeevikkuuu
കൊട്ടാരക്കര, ആ ശ്രയ ഇങ്ങനെയുള്ള വർക്ക് താമാസവും ജോ ലിയുംകൊടുക്കും. നല്ലസംരക്ഷണം നൽകും
Kittex company job👌👌
ഇത് നല്ല കാര്യം.ഒന്ന് ശ്രമിച്ചു നോക്കൂ ❤❤❤
God bless you👍👍❤
ചെറുപ്പത്തിൽ ഏത് സാഹചര്യത്തിൽ ജീവിച്ചു ആ സംസ്കാരം ആണ് ഇഷ്ടപ്പെടുക, ചെറുപ്പത്തിൽ എന്ത് ഭക്ഷണം കഴിച്ചോ അജു മാത്രമേ കഴിക്കാൻ പറ്റൂ
Enkilum nokki valarthiyavare Kanan povathath shariyalla
Avar jli eduppikkanokke kondu poyathaavaam ...allathe ,makalaayittunnum aallaayirikkum...
Hai poonam
ബിക്ഷാടനത്തിൻ്റെ കാര്യം പറയല്ലേ ചേചി ആലോചിക്കാൻ പറ്റില്ല
എനിക് അറിയാം പൂനതിന
Punam has worked at Lulu Mall, I know
Yogi adhithyanad bharikkinna up yude avastha eppol manasilayille avide ullavarkku polum eshttamalla keralam aanu eshttam
Hi poonam❤❤
That is North India culture.. They all r sleeping like this. Ladies cover their head infront of elder people. Also they touch leg of elder people as respect.
പൂനത്തിന്റെ തുടർന്നുള്ള ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൂർണമായി അവൾക്കുള്ളതാണ്. വേർപെട്ട സമയത്തു തന്നെ പോലീസും അധികാരികളും ഇടപെട്ടിരുന്നെങ്കിൽ അവൾക്ക് ബന്ധുക്കളോടൊപ്പമുള്ള ജീവിതം കിട്ടുമായിരുന്നു. എന്നാൽ വിധി അവളെ തികഞ്ഞ ഒരു മലയാളി കുട്ടിയാക്കി. അവിടെ അവൾക്കു പൊരുത്തപ്പെടാൻ പ്രയാസം ആകുമെന്നുള്ള കാര്യം വീഡിയോ കണ്ടപ്പോഴേ തോന്നിയിരുന്നു. അതിന് അവളെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല. അഭിപ്രായം പറയുന്നവർക്കും ഉപദേശിക്കുന്നവർക്കും കുഴപ്പമില്ല. അനുഭവിക്കുന്നത് അവർ അല്ലല്ലോ. ജന്മഭൂമി ഏതായാലും ഓർമ വച്ച നാൾ മുതലുള്ള അവളുടെ ജീവിതവും സംസ്കാരവും ഭാഷയും മറ്റൊന്നാണ്. അത് വേരോടെ പിഴുതു കളയാൻ പാടാണ്. മാതാപിതാക്കളെ മറക്കരുത്, സംരക്ഷിക്കണം ഈ വക സാരോപദേശങ്ങൾ കണ്ടു. ഈ ദുർബലയായ പെൺകുട്ടി ഇപ്പോൾ തന്നെ കുടുംബഭാരം എടുത്ത് തലയിൽ വക്കണോ? അതും അവൾക്കുമുതിർന്ന ആൺ സഹോദരങ്ങൾ ഉള്ളപ്പോൾ. അവരുടെയും മലയാളികളായ നമ്മുടെയും സഹായത്തോടെ ഒരു നല്ല ജീവിതം, ജോലി ഇതെല്ലാം അവൾക്കുണ്ടാവട്ടെ. അവളും കുടുംബക്കാരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കട്ടെ.
ഈ കുട്ടിയുടെ ജീവിത കഥ കേട്ടപ്പോൾ കരച്ചിൽ വന്ന് , ഈ കുട്ടിക്ക് 2 ഉം ഇല്ലാത്ത അവസ്ഥ
Poonam Keralathil settled akatte❤
❤❤🌹
പൂനത്തിന്റെ മുഴുവൻ പേര് പൂനം രാജേഷ്വരി എന്ന് ആണോ
How can Poonam be ungrateful to her foster parents who gave her a life? Why can't Poonam forgive and forget all that negativity towards her foster parents who devoted their life for the past 20 years?
The answers for the above questions will help any new couple preparing to be foster parents !
Upadravichundavaam
Avaru help num koode vendi eduthadaavaam....avar eduthillenkil GOVMNT ettadukkum
AA kochu vere oru videoil paranjayirunnu..foster parents avale buthimuttichundayirunnu
Chechi. ❤❤❤❤❤❤❤❤❤❤❤❤❤❤❤
കഴിയുന്നവർ സഹായിക്കുക ❤❤❤
Miniyude number kittukayanengil nannayirunnu. Or poonathinde number ayalum kittiyal entity vilikkam
Ahahhh 😂
Thottumunpulla commentinu reply koduthathil number undu
Trivandrum പൂനത്തിന് നമ്പർ തരാൻ പറ്റുമോ
👍🏻👍🏻👍🏻❤
❤❤❤❤❤
🙋🏻♀️🙋🏻♀️
I will contribute
❤❤❤❤❤❤❤❤
❤️👍🏼👌🏼
👍🏻
Ethra negattivayalum kure nokiyathalle enthayalum kanan ponam swantham achanumammayum makkalidu thettu kanikkunnille
💚❤️
ഭാഷ ഒരു പ്രശ്നമല്ല. കേ രള ത്തിൽനിന്ന് വന്നതിൻറെ പിറ്റേ ദിവസം തന്നെ ജോലിക്കു പോയി. വേ ഗം ഭാഷ പടിച്ചു. പിന്നെ മുംബൈയിൽ, യു പി പോലൊന്നുമല്ല.പക്ഷെ യു പി ക്കാരും മാർ വാ ഡി കളും, രാജസ്ഥാനികളും ഇങ്ങനെയാണ്. ഭർ താവിൻറെ പേ രു പോലും പ റ യില്ല. സെൻ സസ്സ് എടുക്കാൻ ആൾ വന്നപ്പോൾ എന്റെ അയൽക്കാരി അവരുടെ ഭർ തവിൻറെ യും അമ്മായിയച്ൻറെ യും പേ രൂപറ യാൻ എന്നെവിളിച്ചു.
പൂനത്തിന്റെ നമ്പർ തരാമോ?
PSNBR
👍👍👍👍👍👍👍👍
Aakuttikkorujolikoduth.rakshapeduthuka.aa.kutty.rekshapettal.aa.kudumbavum.rakshapedumayirikkum
😢
Yes the vlogger look like Pulan Devi 😂