ബോബിക്ക് ജയിലില്‍ വിഐപി പരിഗണന: മൂന്നു വിഐപികള്‍ രേഖകളില്‍ പേരില്ലാതെ സന്ദര്‍ശിച്ചു | Boby Chemmanur

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 938

  • @pdilna696
    @pdilna696 12 годин тому +250

    ജാമ്യം കിട്ടിയത് ഒട്ടും അങ്ങ് ദഹിക്കുന്നില്ല ഇല്ലേ മാതൃഭൂമി

    • @alisajeev3559
      @alisajeev3559 11 годин тому

      😂😂

    • @akshaysunil2007
      @akshaysunil2007 10 годин тому

      Nala totte puthiya news kandu athanda athakumm

    • @AchuAchu-e4q
      @AchuAchu-e4q 4 години тому +1

      അതെ.. ഈ മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കണം.. വേണ്ടതും, വേണ്ടാത്തതും പടച്ചു വിടുന്നതിന് 👍👍🙏🙏😡😡😡🤧🤧🤧

    • @jesvinmathew-i4z
      @jesvinmathew-i4z 2 години тому

      😂😂

  • @akshajiameer9155
    @akshajiameer9155 12 годин тому +356

    അടുത്ത കുത്തി തിരുപ്പുമായി മാതൃഭൂമി news വന്നിട്ടുണ്ട്...

    • @aravind3443
      @aravind3443 12 годин тому +3

      😂

    • @hamzakoya8183
      @hamzakoya8183 11 годин тому +4

      Yes

    • @manilaemily5916
      @manilaemily5916 11 годин тому +4

      സത്യസന്ധമായ പത്രപ്രവർത്തകരുടെ ജോലിയാണ് അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് പുറത്തുകൊണ്ടുവരുക എന്നുള്ളത്..

    • @christyjoseph3052
      @christyjoseph3052 11 годин тому +1

      Ee panna pathram alkkare kollunnu. Nanamillatha pannakal. Pooo

    • @Asnaasna-u9t
      @Asnaasna-u9t 11 годин тому

      അങ്ങനെ അല്ല കഴപ്പ് 😅😅😅😅

  • @ashrafbava749
    @ashrafbava749 12 годин тому +384

    VVIP പരിഗണന കൊടുക്കണം.
    അയാൾ ഒരു നല്ല മനുഷ്യൻ ആണ്.

    • @shahanapalakkal2977
      @shahanapalakkal2977 12 годин тому +5

      Ayalk nalamanasinu udamayan🤗

    • @JollyKavya
      @JollyKavya 10 годин тому

      Correct. Ayal aareyum rape cheythittilla konnittilla.

    • @mindmatter1986
      @mindmatter1986 10 годин тому +1

      Yes❤

    • @anithak9550
      @anithak9550 9 годин тому

      Best...paramanariyanu ...engane sadikunno

    • @ashrafbava749
      @ashrafbava749 8 годин тому

      @@anithak9550 അസൂയക്കു ഇനിയും മരുന്ന് ആയിട്ടില്ല.
      തത്കാലം ഓട്

  • @navaneethks2135
    @navaneethks2135 12 годин тому +101

    എന്തോന്നെടേയ് നിനക്കൊന്നും മതിയായില്ലേ ? രണ്ടും കൂടെ കുറെ മെനകെട്ടില്ലേ, ജാമ്യം കിട്ടിയത് രണ്ടാൾക്കും ഇഷ്ട്ടായില്ല ന് മനസിലായി ! അഭിലാഷ് & മാതു ഈ സമൂഹത്തിനു വേണ്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ, അറിയില്ല, ബോച്ചേ ഒരുപാട് നല്ല കാര്യങ്ങൾ ഈ നാട്ടിൽ ചെയ്തിട്ടുണ്ട് ! അയാളെപ്പോലെ ബുദ്ധി ഉള്ള ഒരു മനുഷ്യൻ ആവാൻ അഭിലാഷിന് സാധിക്കില്ല അതിന്റെ അസൂയ അങ്ങനെ തന്നെ നിൽക്കട്ടെ ! മകര വിളക്ക് ഉള്ളത് കൊണ്ട് ബോചെയുടെ മോചനകാഴ്ച ഒഴിവാക്കി രക്ഷപെടാൻ നോക്കുന്നതിന് അയ്യപ്പനോട് നിങ്ങൾ നന്ദി കൂടി പറഞ്ഞേക്ക് !

  • @kbs2840
    @kbs2840 12 годин тому +196

    ബാക്കി എല്ലാ കേസും ഇവർ തെളിയിച്ചു. ഒന്ന് പോടെ. കൊലപാതകം ചെയ്തിട് പുറത്ത് നിൽക്കുന്നു. പിന്നെയാണ് ഇത്.

  • @h.nkaimal6903
    @h.nkaimal6903 12 годин тому +108

    പോടേ ഒന്ന് ..... ബോച്ചയ്ക്ക് കട്ട സപ്പോർട്ട് .....👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @mariammajohn4420
    @mariammajohn4420 12 годин тому +92

    ഇതിൽ എന്താണ് തെറ്റ്.? നിങ്ങൾക്കു വേറെ ന്യൂസ്‌ ഒന്നും ഇല്ലേ?

  • @sayyid__1
    @sayyid__1 10 годин тому +28

    ആ മനുഷ്യൻ നല്ലൊരു മനുഷ്യൻ ആയതുകൊണ്ടാണ് വിഐപി ആയിട്ട് കൊടുക്കുന്നത്. ഒരുപാട് ആളുകളെ സഹായിച്ച ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് എല്ലാവരും സപ്പോർട്ട് ചെയ്യുന്നത്

  • @rajeevbhaskaran2828
    @rajeevbhaskaran2828 12 годин тому +48

    VIP കൾക്ക് VIP പരിഗണന കൊടുക്കണ്ടെ? ഒരു മോഡലിന് പരിഗണന കൊടുക്കുന്നതുപോലെ. ജാമ്യം കെട്ടിയതിൽ മാതൃഭൂമി ചാനലിന് നിരാശ!

  • @MrJoshy0007
    @MrJoshy0007 11 годин тому +26

    കൊലപാതകത്തേക്കാൾ വലിയ കുറ്റം ഒന്നും ചെയ്തില്ലല്ലോ.....
    ബോച്ചേ ❤️❤️❤️❤️

    • @l_Jayk_l
      @l_Jayk_l 11 годин тому

      അയാള് ഒരു കുറ്റവും ചെയ്തില്ല

  • @SACHUSLINUSVLOG
    @SACHUSLINUSVLOG 12 годин тому +85

    ഉന്നതർ സഹായിക്കണല്ലോ കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ

  • @nizamk2114
    @nizamk2114 12 годин тому +173

    കൊലക്കുറ്റമോ രാജ്യദ്രോഹമോ ബലാത്സംഗമോ ഒന്നും അല്ലല്ലോ...

    • @humanbeing8810
      @humanbeing8810 12 годин тому +3

      ബലാത്സംഗം category തന്നെ

    • @Djjsarrrrr
      @Djjsarrrrr 12 годин тому

      വർഷങ്ങൾക്കു മുമ്പ് ഇയാൾ ഒരു യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാൽ അത് കേസ് ആയിട്ടില്ല

    • @bijusubramanian9163
      @bijusubramanian9163 11 годин тому +1

      @@humanbeing8810 athengina aa category avuka enna ayale thooki kollam

    • @humanbeing8810
      @humanbeing8810 11 годин тому

      @bijusubramanian9163 സ്ത്രീയെ വാക്ക് കൊണ്ടു ബലാത്സംഗം ചെയ്യുന്നതിന് തുല്യമാണ് അശ്ലീലം പറച്ചിൽ.

  • @oksbanzkqrt
    @oksbanzkqrt 12 годин тому +146

    ഒന്ന് എഴുന്നേറ്റ് പോടെ 😵‍💫 ..... വലിയ കാര്യം ആയി പോയി 😂😂

  • @sidhique8658
    @sidhique8658 12 годин тому +48

    റിപ്പോർട്ടർ അരുൺ കുമാറിനെതിരെ ഒരു കുഞ്ഞു പെൺകുട്ടിയെ ആക്ഷേപിച്ചതിനു പരാതി കിട്ടിയിട്ട് പോലീസ് നടപടി എടുക്കുന്നില്ല അതിൽ രോഷം ഇല്ലേ മാതു മാഡത്തിന്! ആ വാർത്ത കൂടി ചർച്ച ചെയ്യൂ ! മാതൃഭൂമി!

    • @bijusubramanian9163
      @bijusubramanian9163 11 годин тому

      eye posco case alla ithu athyntham gurutharam aya case anu ennu mapra

    • @deva.1451
      @deva.1451 11 годин тому

      ചർച്ച ചെയ്.

    • @mindmatter1986
      @mindmatter1986 10 годин тому +1

      Yes.... udayippu maprakal

    • @babuk.a.5114
      @babuk.a.5114 8 годин тому

      മാതൃഭൂമിയും, അഭിലാഷും മറ്റും. തരം താണ മദ്ധ്യേമ പ്രവർത്തനമാണ് നടത്തുന്നത്... ഇപ്പോൾ ഏറ്റവും മോശം മദ്ധ്യേമ പ്രവർത്തനം മാതൃഭൂമിയുടേത്.... വെറുത്തു...

  • @faisalgulan8045
    @faisalgulan8045 12 годин тому +51

    ബൊച്ചെ.......... ബൊച്ചെ............ Vip പറഞയച്ചത് ദൈവം....... അവതാരകർ ദൈവത്തിന് എതിരെ കേസ് കൊടുക്ക്

  • @ashrafbava749
    @ashrafbava749 12 годин тому +19

    മാപ്രകൾക്ക് ചെമ്മണ്ണൂർ പ്രമോഷൻ ഒന്നും കൊടുക്കാറില്ല.
    അതിന്റെ കലിപ്പാണ്.
    എന്നാൽ ബോച്ചെ ഇവന്മാരെ അഞ്ചു പൈസ കൊടുക്കാതെ പ്രമോഷൻ ചെയ്യിക്കുന്നു 😂

  • @georgejohn5525
    @georgejohn5525 12 годин тому +21

    വേറെ വാർത്ത ഒന്നും കിട്ടിയില്ലെങ്കിൽ എന്തെങ്കിലും വിളിച്ചു പറയുക. മാതൃഭൂമിയ്ക് ബോചെയുടെ പരസ്യം കിട്ടാത്തതിന്റെ വിഷമം

    • @l_Jayk_l
      @l_Jayk_l 11 годин тому +1

      ഒരു മലയാള ചാനലിനും അയാള് ഇനി പണം കൊടുക്കരുത്. എന്തിന് ?😂

  • @hadibaby2033
    @hadibaby2033 12 годин тому +22

    നിങ്ങൾ എന്ത് അവിടെ നിന്ന് പറഞ്ഞാലും. ബോച്ചേ പാവം ആണ്. രാഹുൽ പറയുന്നത് ശരി...

  • @NousuNousu-n4r
    @NousuNousu-n4r 12 годин тому +16

    ബോബി എത്രവട്ടം കക്കൂസ് പോയി എന്നറിയാൻ പറ്റുമോ എന്നതും നിങ്ങൾ അറിയുമ്പോൾ ഇതും അന്വേഷിക്കണം എത്ര വട്ടം കക്കൂസ് പോയി എന്ന്

  • @mathewthomas601
    @mathewthomas601 12 годин тому +13

    ഞാൻ മനോരമ പേപ്പർ നിർത്തി മാതൃഭൂമി പേപ്പർ വരുത്താൻ തുടങ്ങി ഇനി മാതൃഭൂമി പേപ്പറിന് നമസ്കാരം. എനിക്ക് മനോരമ മതി.😂

  • @jeanmathew8194
    @jeanmathew8194 12 годин тому +36

    യഥാർഥത്തിൽ Vip പരിഗണന കൊടുത്തത് ഹണിക്കല്ലേ ?

    • @VishnuPa-m1l
      @VishnuPa-m1l 9 годин тому

      Crt

    • @mercyjoseph9623
      @mercyjoseph9623 6 годин тому

      ഹണിക്കാണ് vip പരിഗണന കൊടുത്തത്.. ദുഷ്ടന്മാരെ....

  • @dhaneshns9554
    @dhaneshns9554 12 годин тому +33

    വാർത്ത വായിക്കുന്ന ആൾ ബോർ.... സ്പോർട്സ് കമെന്ററി പോലെ 🫤🫤🫤🫤🫤.... കഷ്ട്ടം

  • @kbs2840
    @kbs2840 12 годин тому +49

    എഴുതിയില്ലെങ്കിൽ നീ പോയി എഴുതികൊടുക് നിന്റെ പേര്.

  • @binukoonathan483
    @binukoonathan483 12 годин тому +30

    ഈ ചാനൽ പണ്ടേ തരം താഴ്ന്ന താണ്..ഇതിലെ അവതാരകരുടെ അടുത്ത ലക്ഷ്യം താഴിട്ടു പൂട്ടി താക്കോൽ കൊടുക്കൽ ആണ്..ഒരു പ്രാധാന്യം ഇല്ലാത്ത വാർത്ത ഇത്ര വികാരപരമായി അവതരിപ്പിക്കാൻ ഈ പിള്ളേർക്ക് എന്താണ് വെമ്പൽ...

  • @pradeeppayyoor6178
    @pradeeppayyoor6178 12 годин тому +46

    ആണോ പോയി പണി നോക്കടാ

  • @janu....6617
    @janu....6617 12 годин тому +24

    ആണെങ്കില്‍ ...??അങ്ങേര് VIP തന്നെയല്ലേ ?

  • @krishnakumark2767
    @krishnakumark2767 12 годин тому +21

    രാജ്യദ്രോഹമൊന്നും ബോബി ചെയ്തി ടില്ലല്ലോ?

  • @Sreeraj-pw6ft
    @Sreeraj-pw6ft 12 годин тому +29

    ജയിലിന് പുറത്ത് നിന്ന് മുദ്രാവാക്യം വിളിച്ച പാർട്ടി ആണ് ഭരിക്കുന്നത്. 😂

  • @muhammadv1838
    @muhammadv1838 12 годин тому +11

    കൊലക്കേസ് പ്രതികൾക്ക്നിങ്ങൾആഡംബര സൗകര്യം ചെയ്തു കൊടുക്കുന്നത് ഗവർമെന്റ് പോലീസ് എന്നിട്ടാണ് ഇയാളുടെ കാര്യത്തിൽ ഇടപെടുന്നത്

  • @cramjackmedia3069
    @cramjackmedia3069 12 годин тому +48

    മാപ്ര ക്ക് എന്ത് കാര്യം 😂 Boche❤❤❤❤❤

  • @Adam786-c4y
    @Adam786-c4y 12 годин тому +42

    ബോച്ചെ❤ ഉയിർ

  • @habeebkalicg9276
    @habeebkalicg9276 12 годин тому +12

    നിയമം ഫെമിച്ചികൾക്ക് ഒപ്പം ആവുമ്പോൾ ഇങ്ങനെ ഓക്കേ ഉണ്ട്

  • @georgethampan3531
    @georgethampan3531 8 годин тому +7

    തങ്കം കുപ്പയിൽ കിടന്നാലും തങ്കം തന്നെ 💪

  • @cherianvarghese60
    @cherianvarghese60 12 годин тому +16

    അടുത്ത പരിപാടി തുടങ്ങി😂 കഷ്ടം

  • @SuneerSuni-s7x
    @SuneerSuni-s7x 12 годин тому +10

    ഇവിടെ എത്രപേര്ക് അറിയാം അതിൽ ഒരു vip ഞാൻ ആണെന്ന് 😁

  • @MuneerBava007
    @MuneerBava007 12 годин тому +14

    ഓ ഭയങ്കരം 😮

  • @benadictspenser9675
    @benadictspenser9675 12 годин тому +8

    ഉന്നതരുടെ സഹായമില്ലാതെ ദ്വയാർത്ഥ പരാമർശത്തിൻ്റെ പേരിൽ പെട്ടെന്നൊരു അറസ്റ്റ് ബോചയ്‌ക്ക് ഉണ്ടാകുമായിരുന്നില്ല .

  • @bijugeorge-yn1yl
    @bijugeorge-yn1yl 12 годин тому +16

    Trump, Pinarayi, and Modiji made an official visit.

  • @Adam786-c4y
    @Adam786-c4y 12 годин тому +33

    ബോച്ചെ❤

  • @712anandhavishnupv8
    @712anandhavishnupv8 12 годин тому +5

    ഒരാൾ മാറാത്ത സൂപ്പർ സ്റ്റാർ സിദ്ദുരാജ് ⛑️

  • @varghesecj6707
    @varghesecj6707 12 годин тому +3

    ബോബി ചെമ്മണ്ണൂർ അരീ കൊടുത്ത്ഭക്ഷണം കഴിക്കുന്ന എത്രയോ പേരുണ്ട് അയാൾ എത്രയോ പേരെ സഹായിക്കുന്നു അത് എന്തെങ്കിലും നിങ്ങൾ വാർത്തയാക്കാൻ ഉണ്ടോ നിങ്ങൾ ആരെയെങ്കിലും സഹായിക്കാറുണ്ട് അയാൾ എണ്ണിയാൽ തീരാത്തത്ര സഹായങ്ങൾ ചെയ്തിരിക്കുന്നു ഇനിയും അയാൾ സഹായങ്ങൾ ചെയ്യാൻ തയ്യാറാണ് അയാൾ ചെയ്തത് ചെറിയ കുറ്റങ്ങൾ ആണെന്നാണ് എനിക്ക് തോന്നുന്നത് ഈ ബോബി ചെമ്മണ്ണൂരിനെ പോലെചെമ്മണ്ണൂരിനെ പോലെ ഒരു 100 മുതലാളിമാർ കേരളത്തിൽ ഉണ്ടായാൽ കേരളം സ്വർഗം ആയിരിക്കും അയാൾ ചെയ്ത തെറ്റ് അയാൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അയാൾ അത് തിരുത്തും

  • @rasheedomnr5396
    @rasheedomnr5396 9 годин тому +3

    വെറെ എന്തക്കെ പറയാനുണ്ട്,പൂഞ്ഞാറിലെ pc ജോർജ് പറഞ്ഞതെന്നും ഇവർക്ക് മിണ്ടാട്ടമില്ല,,,അഭിലാഷ് നിങ്ങൾ ഒന്നുകൂടി ഉത്സാഹം കുറക്കണം,നിങ്ങളെ കൂടെ ആങ്കർ ചെയ്യുന്ന വ്യക്തിയുടെ പേര് അറിയില്ല ,അവരും കുറച്ച് ഓവറാണ്,സമൂഹത്തിന് വേണ്ട എത്രയോ കാര്യങ്ങൾ പറയാനുണ്ട് അഭിലാഷ്,,,നിങ്ങൾ ഇത്രയും തരം താഴരുത്

  • @subairaklm
    @subairaklm 12 годин тому +9

    നല്ലൊരു ചാനലായിരുന്നു ...കഷ്ടം

  • @kozhikodens5987
    @kozhikodens5987 10 годин тому +2

    ഹണി റോസിൻ്റെ കുഴി തോണ്ടുന്നത് മുഖ്യധാര മാധ്യമങ്ങൾ അതിൽ പ്രധാന പങ്ക് നന്നായി മാതൃഭൂമി വഹിക്കുന്നുണ്ട്

  • @adv.faisalrasak5332
    @adv.faisalrasak5332 12 годин тому +11

    3 vip കണ്ടാൽ പരിഗണ എന്ന് പറയാൻ പറ്റുമോ

  • @MohammadBabu-g7x
    @MohammadBabu-g7x 4 години тому +1

    കോടതിയെ വെല്ലുവിളിക്കുന്ന മാലിന്യഭൂമി വാർത്തകൾ

  • @NajmaAbdulla
    @NajmaAbdulla 12 годин тому +7

    അദ്ദേഹം vvip തന്നെ ആണ്

  • @Aalupappa
    @Aalupappa 7 годин тому +2

    P ജയരാജൻ കയറിയപ്പോൾ നിങ്ങൾക്ക് ഇത്ര ഒച്ച ഇല്ലായിരുന്നല്ലോ.... 😂😂

  • @MyTube-u7q
    @MyTube-u7q 12 годин тому +13

    കല പില തള്ള് 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @jyothishjs12345
    @jyothishjs12345 10 годин тому +2

    സർക്കാർ ഹണിക്ക് നൽകിയ പത്തിലൊന്നു പരിഗണന നവീൻ ബാബുവിനെ ഭാര്യക്ക് നൽകേണ്ടതാണ്.

  • @beenarani7034
    @beenarani7034 12 годин тому +5

    കൊലപാതകം ചെയ്തവരെയും പ്രേരണ കുറ്റം ചെയ്തവരെയും vip സന്ദർശനം ഉണ്ടായിരുന്നു ബോച്ചേ ഇതിൽ പെട്ടത് അല്ലലോ കഷ്ടം രാവിലെ വേറെ ഒരു ന്യൂസ്‌ കിട്ടിലെ 😂

  • @alirasheed108
    @alirasheed108 11 годин тому +4

    ബോബി ചെമ്മണ്ണൂറിന്റെ പരസ്യം തന്നാൽ ബോച്ചേ നല്ലൻ അല്ലെ ചാനൽ....

  • @AbdulKhader-s7k
    @AbdulKhader-s7k 11 годин тому +3

    ബോബി വല്ല കൊലക്കേസിലും പ്രതിയാണോ?

  • @ashrafmohammed1490
    @ashrafmohammed1490 12 годин тому +13

    ഇവർക്കൊക്കെ വേറെ പണിയൊന്നും ഇല്ലേ

  • @Jeevasojan
    @Jeevasojan 12 годин тому +4

    എന്തൊരു ആവേശം. വലിയ ന്യൂസ് കൊണ്ടുവന്നിരിക്കുന്നു

  • @ManuThomas-my3ns
    @ManuThomas-my3ns 6 годин тому +1

    VIP പരിഗണന കിട്ടിയാൽ തനിക്കെന്ത് ഉലക്കയാണ്😂

  • @MyDrawingDayss
    @MyDrawingDayss 12 годин тому +7

    വല്ല പുസ്തകം കൊടുക്കാൻ പോയതായിരിക്കും😂😂

  • @rashidmon2011
    @rashidmon2011 12 годин тому +2

    വാർത്ത വളചോടി ക്കുന്നു .ബൊച്ചേ കുറ്റക്കാരനാണെന്ന് കോടതി തെളിയിച്ചിട്ടില്ല അയാളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുമില്ല
    വാർത്ത ചാനൽ ആണോ കോടതി

  • @SureshKv-nz1ji
    @SureshKv-nz1ji 12 годин тому +3

    ബോച്ചോനെ vip കണ്ടതിൽ തെറ്റില്ല

  • @manoharkt1967
    @manoharkt1967 12 годин тому +6

    കരയല്ലേ മാറൂമി

  • @babulukose5761
    @babulukose5761 12 годин тому +4

    ഏത് കാര്യത്തിലും ചമണ്ണൂർ പൂർത്ത് വരണം

  • @sayanmathew1631
    @sayanmathew1631 12 годин тому +3

    നിരാശ വേണ്ട.....

  • @thomasabraham5963
    @thomasabraham5963 12 годин тому +2

    ജയിലിൽ വിസിറ്റിംഗ് റൂൾ വീഴ്ച വരുയതിയത് ജയിൽ ജോലിക്കാർ ആണല്ലോ. ബോബി അല്ല. ഇതിനു മുൻപ് സഭവിച്ചതും ചെക്ക് ചെയുക.

  • @sreeharis1927
    @sreeharis1927 12 годин тому +4

    Mathrubhumi and left feminist crying

  • @sajimg1407
    @sajimg1407 5 годин тому

    ജനങ്ങൾക്ക് ഉപകാരമുള്ള വാര്ത്തകള് കൊടുത്ത് കൂടെ പണ്ട് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന. മാതൃഭൂമി ചാനൽ

  • @stonecraftdg8356
    @stonecraftdg8356 12 годин тому +5

    ഏത് സ്ത്രീയാണ് പരാതി നൽകിയത് മഞ്ജുവാര്യരാണ്😂😂

  • @subairayamuty6013
    @subairayamuty6013 12 годин тому +1

    മാതൃഭൂമിക്ക് ഒരു പ്രത്യേക അജണ്ട ഉണ്ട് എന്ന് കരുതുന്നു. ഗോപിയുടെ കാര്യത്തിൽ പണം അയാൾക്ക് ഉണ്ടായത് നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടോ മാതൃഭൂമി മുതലാളിക്ക് വയനാട്ടിൽ എത്രയെത്ര സ്ഥലമുണ്ട് ഭൂമി വാങ്ങിയതാണോ മാതൃഭൂമിക്ക് ഇത്ര ചൊടിക്കുന്നത് ഇത്ര ടാർഗറ്റ് ചെയ്യുന്നത്

  • @ashwinc3394
    @ashwinc3394 12 годин тому +3

    Hahahaha honey rose mooonji 😂😂😂😂onnu podey .... kolakuttam onnum allello.....

  • @shoukathalishoukathali1384
    @shoukathalishoukathali1384 11 годин тому +2

    അംഖോട്ടു മാറിനിന്നു കരഞ്ഞോളി .

  • @josabrahamm
    @josabrahamm 6 годин тому

    ബോബി ചെമ്മണ്ണൂർ നു എതിരയായി ഏറ്റവും അധികം വാദിച്ച വ്യക്തികൾ ആണ് മാതുവും, അഭിലാഷും മാതൃഭൂമിയിലെ മറ്റു അവതാരകരും .നിങ്ങൾ എന്ത് പറഞ്ഞാലും ജനഹൃദയങ്ങളിൽ ഇടമുള്ള ആളാണ് അദ്ദേഹം . മാതൃഭൂമിയുടെ വാദങ്ങൾ പൊളിഞ്ഞു പോയതില് ജാള്യത ആണ് അവര്ക്ക് .സ്റ്റുഡിയോ റൂമിൽ തന്നെ ഇരിക്കുന്ന ഇവർക്ക് എങ്ങിനെ ജനങ്ങളുടെ മനസ്സ് അറിയാനാകും .

  • @firozv76
    @firozv76 8 годин тому

    നിങ്ങൾക്കൊന്നും വേറെ ഒന്നും പണിയില്ലേ ബോച്ചെ❤❤❤❤❤❤ രാഹുൽ❤❤❤

  • @pulathararahim-tj1eh
    @pulathararahim-tj1eh 2 години тому

    ജയിലിനു മുന്നിൽ ബോച്ചയോ സ്വീകരിക്കാൻ വന്ന സ്ത്രി സഹോദരിമാർ അയാൾ നല്ല മനുഷ്യൻ,

  • @thesolotraveler8261
    @thesolotraveler8261 7 годин тому +1

    അവതരകൻ നല്ലവൻ ആകാൻ കിടന്നു മെഴുകുന്നു 😂

  • @MohammedKoya-m7q
    @MohammedKoya-m7q 6 годин тому

    പറയാൻ അറക്കുന്ന വിധമുള്ള എത്ര ബലാൽ സംഘ കേസുകൾ കടന്നുപോയി എത്ര കേസ്സാണ് വിജയം കണ്ടത് എത്ര മനുഷ്യജീവൻ മൃഗങ്ങളുടെ ഇരകളായി നീതി എവിടെ ഭരിക്കുന്നവർ എവിടെ പോലീസ് എവിടെ

  • @Ytube33
    @Ytube33 10 годин тому

    ബോബിയുടെ സഹായത്തോടെ പൊണ്ടാട്ടിക്ക്‌ ജോലി കിട്ടിയവർ ആയിരിക്കും അഭിയേട്ടാ

  • @bevatsunil4883
    @bevatsunil4883 8 годин тому

    ജയിൽ ഉദ്യോഗസ്ഥരോട് ചോദിക്കണം. ഇനി ഇതിനും സിബിഐ അന്വേഷണം വേണൊ.

  • @manojgeorge7368
    @manojgeorge7368 11 годин тому +1

    Vvip പരിഗണന കൊടുക്കണം

  • @indiradnj9325
    @indiradnj9325 10 годин тому

    നവീൻസാറിന്റെ കേസിൽ പോലും ഇത്രയും പെട്ടെന്ന് ഉള്ള ആക്ഷൻ കണ്ടില്ല, ബോച്ചേ ഒളിവിൽ പോകാത്തത് കൊണ്ട് തിരച്ചൽ സമയം ലാഭം കിട്ടിക്കാണും!കഷ്ട്ടം!

  • @BURAACK
    @BURAACK 9 годин тому

    ഒരു മാസത്തെ വാർത്ത കിട്ടുമെന്നു കരുതി അത് കിട്ടാത്തതിന്റെ കലിപ്പാണ് മ പ്രകൾക്ക്😄 ഇനി ഇതിന്റെ പിന്നാലെ ' രാണ്ടാഴ്ച പോകാം😂

  • @AlthuMediaEduMedia
    @AlthuMediaEduMedia 10 годин тому

    കൊലപാതകം ചെയ്തവന്മാരെയും മയക് മരുന്ന് ഉൾപ്പെടെ കേസിൽ പെട്ടിട്ട് പുറത്ത് കിടക്കുന്ന വരെ വീണ്ടും കുറ്റം ചെയ്തവരെ പുറത്ത് നിർത്തി ചെറിയ കുറ്റങ്ങളിൽ കോടതി നടപടിക് ശേഷം വും ചാനലുകൾ നില്കുന്നത് അവരുടെ താത്പര്യം ആണ് എന്ന് ഉള്ളത് കാണുന്നവർ മനസ്സിൽ ആകണം

  • @salimmadeena2948
    @salimmadeena2948 7 годин тому

    വീൽചെയറിൽ ഇരുന്ന് വരുന്ന കുട്ടികളെ സഹായിക്കുന്ന ഒരു വിഐപി യാണ് ജനങ്ങളുടെബോച്ചേ

  • @JudeXavier-i4s
    @JudeXavier-i4s 4 години тому

    ടിപി ചന്ദ്രശേഖരന്റെ കൊലക്കേസിലും
    എടിഎം നവീൻ ബാബുവിന്റെ കേസിലെ പ്രതികൾക്കും വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ കേസിലെ പ്രതികൾക്കും അങ്ങനെ പെരിയ ഇരട്ടക്കൊലപാതക കേസിലും
    അങ്ങനെ എത്രയോ എത്രയോ കേസുകളിൽ ബന്ധപ്പെട്ട പ്രതികൾക്ക്
    വി ഐ പി വി വി ഐ പി
    പരിഗണന കൊടുത്തിട്ടുള്ളതാണ് നമ്മുടെ ഈ സംസ്ഥാനം
    വേറെ വാർത്തകൾ ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും അല്ലേ കൊള്ളാം തുടരട്ടെ
    24 ചാനലിൽ പറയുന്നതുപോലെ പൊതുജനം കഴുതയല്ല സാർ

  • @shanibashani969
    @shanibashani969 11 годин тому

    ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത ഒരുപാട് പണക്കാര് ഇവിടെ വിലസുമ്പോൾ അവർക്കൊന്നും ഈ നിയമങ്ങൾ ഒന്നും ബാധകമല്ലേ കോടിക്കണക്കിന് രൂപ നമ്മളെ പറ്റിച്ചു നടക്കുന്ന ഒരുപാട് സ്റ്റോറി ഇന്ത്യയിലും കേരളത്തിലും ഉണ്ട് കാര്യമായ ഇടപെടൽ മാധ്യമങ്ങൾ നടത്തുക ബോബി ചെമ്മണ്ണൂരിന്റെ കൂടെ അല്ല ഞാൻ എങ്കിലും എല്ലാവർക്കും തുല്യനീതി മാധ്യമങ്ങൾക്ക് നൽകാൻ സാധിക്കട്ടെ നിങ്ങളാണ് ഇപ്പോൾ ഇവിടുത്തെ ന്യായവിധി തീരുമാനിക്കുന്നത് നിങ്ങൾ പറയുന്നവരെയാണ് അറസ്റ്റ് ചെയ്യുന്നത് നിങ്ങളാണ് പ്രതിയും വാദിയും എല്ലാം തീരുമാനിക്കുന്നത് നല്ല സമാധാനപരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമ്മുടെ മാധ്യമങ്ങൾക്ക് ആവട്ടെ ചാപ്പ കുത്തൽ നിർത്തിവെച്ച് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മുടെ മാധ്യമം ഇവിടെ നല്ലൊരു സമൂഹത്തെ വളർത്തിയെടുക്കാം എന്ന് ഒരു പ്രത്യാശ ഒരു പ്രേക്ഷകൻ

  • @RajishReji
    @RajishReji 11 годин тому

    ജയിലിൽ മാതു പോയി.കണ്ടോ, UT പ്രിസൺസിന്, അവരുടെ Dress, ഇടാം, Ac. Room ഒന്നും ഇല്ലാ, പിന്നെ. എന്ത് VIP, പ്രശസ്തരായിട്ടുള്ള വ്യക്തികൾ വന്നാൽ, മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിക്കുo, പുൽപ്പായും ജമുക്ക ളവുമല്ലേ,, UT Prisoner അല്ലേ. convict Pri ടം ner അല്ലല്ലോ.,,. സർക്കാർ കൃത്യതയോടെ തന്നെയാണ്,

  • @Sharafu530
    @Sharafu530 7 годин тому

    മാധ്യമ പ്രവർത്തകർ, അടുത്തത് ചെകഞ്ഞ് എടുക്കുന്നു,, ഇവരെ സമ്മതിക്കണം

  • @JamsheerJam-q6d
    @JamsheerJam-q6d 10 годин тому

    നിങ്ങൾ ഇങ്ങനെ സംസാരിച്ചിട്ട് ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല സിസിടിവി രേഖകൾ പരിശോധിച്ചാൽ പോരെ ആരൊക്കെയാ വന്നത് എന്ന് തിരിയാൻ

  • @jamalpunalur9807
    @jamalpunalur9807 8 годин тому

    എന്താടാ വിഐപി കൊടുത്താൽ അദ്ദേഹം നാടിൻറെ ഒരു ഒരു പുണ്യ പ്രവർത്തകൻ നിനക്കെല്ലാം വേറെ ജോലി ഇല്ല ബോബിയെ കൈയിലേക്ക് നോക്കുക നിനക്കെല്ലാം ദഹിക്കുന്നില്ല സത്യത്തിന് അളിയാ വന്നത്

  • @l_Jayk_l
    @l_Jayk_l 11 годин тому +1

    പണം വാങ്ങിക്കാൻ ഏതേലും സി പി എം കാർ ആരിക്കും. 😂

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 10 годин тому

    ഒന്ന് പോകാമോ ഇറങ്ങുമെന്നു തോന്നിയപ്പോ ഓരോ കൊണ്ട് ഇറങ്ങിക്കോളും ബോബി ചേട്ടാ ♥️♥️♥️♥️

  • @kareemkalamkulath1081
    @kareemkalamkulath1081 10 годин тому

    5% ഫെമിനിസ്റ്റുകൾക്ക് വേണ്ടി നമ്മൾ 95% നടക്കണമെന്ന് പറഞ്ഞാൽ നടക്കില്ല😂 അതിനുള്ള ഉദാഹരങ്ങളാണ് കമൻ്റുകൾ കാണിക്കുന്നത്

  • @dlyoutubechannel3068
    @dlyoutubechannel3068 12 годин тому +1

    ബോബി,👍👍👍

  • @ummerkoya7745
    @ummerkoya7745 10 годин тому

    ഹലോ സാധാരണ മനുഷ്യന് കൊടുക്കുന്നതിലും ഇവിടെ രാഷ്ട്രീയക്കാർക്ക് ജയിലിൽ എല്ലാ സൗകര്യവും ചെയ്തു കൊടുത്തിട്ടില്ല പിന്നെന്താണ് ചെയ്തെങ്കിൽ ഒരു കുഴപ്പവും പിന്നെ അയാൾ വിഐപിയാണ് നല്ല മനുഷ്യനാണ് മനുഷ്യസ്നേഹിയാണ് ഒരു കാര്യം കൂടി പറയട്ടെ

  • @shanibashani969
    @shanibashani969 11 годин тому

    എന്റെ കേരളത്തിൽ മുൻവിധിയോടുകൂടിയുള്ള പത്രപ്രവർത്തനം എല്ലാ പത്രക്കാരും നിർത്തുക പ്ലീസ് ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പറയുന്നത് നമ്മുടെ നല്ലൊരു ലോകത്തിനു വേണ്ടിയിട്ടാണ് ഞാൻ സംസാരിക്കുന്നത് 🙏🏻

  • @Abraham-c2n
    @Abraham-c2n 10 годин тому

    പെരിയ കൊലകേസിലെ പ്രതികളെ കാണാൻ പോയ vip കളെ കണ്ടില്ലായിരുന്നോ മാമ മാധ്യമങ്ങൾ അത് മറക്കാൻ ആണ് ഈ നാടകം കളിച്ചതു 😡😂

  • @fayisrvx-o7s
    @fayisrvx-o7s 12 годин тому +2

    വളച്ചു ഓടിച്ചു നീട്ടി റീച് കൂടി കൊണ്ട് ഇരിക്കുന്നു 😂

  • @iamnasmh310
    @iamnasmh310 9 годин тому

    മാപ്രകൾക്ക് സഹിക്കാൻ കഴിയുന്നില്ല... 🤣🤣
    ബോച്ചേ വി ഐ പി തന്നെയാണ് ഞങ്ങളെ പോലുള്ളവർക്ക് 👍

  • @RasheedRdpk
    @RasheedRdpk 11 годин тому

    T P കേസ് പ്രതികൾക് എന്തെല്ലാം പരിഗണന കിട്ടി. ഇത് അതിലും വലിയ കേസല്ല

  • @ShajiMC-b4k
    @ShajiMC-b4k 10 годин тому

    പോലീസിനും മന്ത്രി സഭക്കം കോടതിയേയും കമ്പളിപ്പിച്ചിരിക്കുന്നു ഗുരുതരമായ ക്രം

  • @Aysha-binth
    @Aysha-binth 10 годин тому

    ബോച്ചെ ഓടാൻ ബാക്കിയുള്ള സ്ഥലം ജെയിൽ ആയിരുന്നു ഇപ്പോൾ അവിടെയും ഓടിയിട്ടുണ്ടാവും എന്ന് ആശ്വസിക്കുന്നു ❤️❤️❤️

  • @sanupr7212
    @sanupr7212 11 годин тому

    ഈ മാധ്യമങ്ങളുടെ ഹുങ്ക് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം...