Innovations ellam eni kurayumm... honey ye innovation vilikan plan chaith erikunavar eni kurach madikumm. Kaaranam naale eni avare kurich eth pole enthenkilm paranjalooo enne karuthi... Onnu famous aakan chaithuu.. eth epol a arud carrier il thanne baadhikaan chance und
ഈ കേസിൽ ബോചെക് മാപ്പർഹിക്കാത്ത തെറ്റ് ചെയ്തിട്ടില്ല ....പക്ഷെ അയാൾ പലവേദിയിലും ഡബിൾ മീനിംഗ് പറയും അത് തെറ്റാണ്.... പിന്നെ.... ഹണിറോസ് ഇനാഗ്രേഷൻ വരുമ്പോൾ ഇടുന്ന ഡ്രസ് അത് സമൂഹത്തിനു യോജികുന്നതല്ല.... ഇതിനോട് യോജികുന്നവർ .....🙋
ഹണി റോസ് അത്തരം വസ്ത്രം തന്നെയാണ് എല്ലാ പരിപാടികളിലും ധരിക്കാറുള്ളത് . അത് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ ഉദ്‌ഘാടനത്തിന് അവരെ വിളിക്കുന്നത് . വസ്ത്ര ധാരണം മനം അല്ല എന്ന് തോന്നുന്നവർ അവരെ വിളിക്കരുത് , കാണാൻ പോകരുത് .
കേരളത്തിൽ മാധ്യമ ങ്ങളും സർക്കാരും പരാതി കാരിയും ചേർന്നുള്ള ഒരു കളി ആണ് ഇത് എന്നാണ് ഇപ്പോൾ തോന്നുന്നത്... കാരണം സർക്കാരിന്റെ പല കാര്യങ്ങളും ജനങ്ങളിൽ നിന്ന് മറയ്ക്കാൻ കഴിഞ്ഞു ഈ സംഭവം കൊണ്ട്..
ബോച്ചേ ഈ സംഭവത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു..!അത് പ്രയോജനപ്പെടുത്തി അദ്ദേഹം കേരളത്തെ നയിക്കാൻ പ്രാപ്തനാവട്ടെ. കപടരാഷ്ട്രീയക്കാരെ തൂത്തെറയട്ടെ...കേരളം രക്ഷപെടട്ടെ.സിനിമാനടിയ്ക്കു നന്ദി....! !
നിരവധി ആളുകൾ ബോച്ചേ സ്വീകരിക്കുമ്പോൾ സർക്കാറിന്റെയും കോടതിയുടെയും അഭിമാനത്തിന് പരസ്യമായി ക്ഷതം ഏൽക്കും അതു മറച്ചുവെക്കാൻ ആണ് പുറത്തു വിടാത്ത നാടകം കളിക്കുന്നത്
ബോബി ചെമ്മണ്ണൂർ ആരെന്നോ എന്തെന്നോ അല്ല. അയാൾ പറഞ്ഞത് മോശം എന്ന് പറയുന്ന ഒരു പറ്റം ആൾകാർ ഉണ്ടെന്ന് വിശ്വസിക്കുന്നു. പണം, ചാരിറ്റി എന്നിവ തെണ്ടിത്തരം പറയാനുള്ള ലൈസൻസ് അല്ല. ഹണി അന്നെന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോദിക്കാൻ അവകാശം ആർക്കാനുള്ളത്. ഒരു പരിധി വരെ എല്ലാം ക്ഷമിക്കുന്നവരല്ലേ എല്ലാവരും. അയാൾ പറഞ്ഞത് ശരിയല്ല
ബോച്ചേ എല്ലാ interview ലും ഒരു double meaning പറഞ്ഞിട്ടേ nirthullu... Ayalu ഇനി അങ്ങനെ പറയരുത്.... ഈ support എന്ന് പറഞ്ഞു വരുന്നവർ phygicart ന്റെ അംഗങ്ങൾ ആയിരിക്കും 💯
ബൊച്ചേ യുമായുള്ള ഡീൾ തെറ്റിയത് ഇപ്പോഴാണ് സിസ്റ്റർ... അപ്പോൾ കള്ളക്കേസ് കൊടുത്ത് കുടുക്കാമെന്ന് ഇറങ്ങി.. ഈ ഉൽഘടന ചടങ്ങിൽ ഹണി റോസ് നല്ല ഹാപ്പി ആയി നിന്ന് ബൊച്ചെയുടെ കൈ പിടിച്ച് ഡാൻസ് ചെയ്യുന്നത് നാം കണ്ടതല്ലേ
എല്ലാവർക്കും നിയമം ഒരുപോലെ ആണെന്ന് ഇവിടെ പറയുന്നത് കേട്ടു എന്ന് അങ്ങനെയല്ല പണക്കാരനും പാവപ്പെട്ടവനും വ്യത്യസ്തമായ നിയമമാണ് ഇവിടെ അത് അറിയണമെങ്കിൽ നിങ്ങൾ പാവപ്പെട്ടവരെ അനുഭവിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു പഠിക്കണം
ബോച്ചേടെ സ്റ്റാഫ് അവർ സപ്പോർട്ട് ചെയ്യും. ഹണി റോസ് ആയിരുന്നു ഇവർക്കു ജോലി കൊടുത്തതെങ്കിൽ ഇവർ ഹണി റോസിനെ സപ്പോർട്ട് ചെയ്തേനെ സെരിയോ തെറ്റോ മനസിലാക്കുന്നില്ല
ഇവർ ബോചെയുടെ സ്റ്റാഫ് അല്ല കുഞ്ഞേ പാലക്കാട് നിന്ന് ഉള്ള കുട്ടികൾ പ്രതികരിക്കുന്നത് കണ്ടില്ലേ അതൊന്നും സ്റ്റാഫുകൾ അല്ല അയാളെക്കൊണ്ട് ഉപകാരം കിട്ടിയവർ ആണ് 🤔
അവളുടെ ഒറ്റ സിനിമപോലുംനിങ്ങൾ കാണരുത്മക്കളെ.. ബോച്ചാക്കോപ്പം ❤️❤️❤️🌹🌹
Avale oru cinemakarum vilikaruth
Innovations ellam eni kurayumm... honey ye innovation vilikan plan chaith erikunavar eni kurach madikumm. Kaaranam naale eni avare kurich eth pole enthenkilm paranjalooo enne karuthi...
Onnu famous aakan chaithuu.. eth epol a arud carrier il thanne baadhikaan chance und
അയിന് അവൾക്ക് സിനിമ വേണ്ടേ😂😂 സിനിമ ഇല്ലാത്ത കൊണ്ടല്ലേ ഉദ്ഘാടന റാണിയായി പോകുന്നത് 😂
Yes..athanu that..sthreekalodoppam shaktjamayi prathikarikkunnu enjum paranku vslya karyatjil vamnathayitunnu nnittum sthreekalule pinthuna labhikkathirunnathu a var spotil prathikarikkatbirunnathu thanneyanu.mathramalla ella sthreekaludeyum supporttiloodereleaze cheyyunna filming nuvanban hit koodi lakshyamittoru kachavada thanthram alle..ennoru dout illathilla..bocheyufde inaugrationelpam orupadu aalukalkoodiyirunnathu bocheye kanan vendi koodiyayirunnu ennu thonnipokunnu..sthreekalude support kittiyillennubmathramalla..purushanmarekkal sthreekal prathikarichubkond mediakku munbil varikayum cheythu..moedias kooduthalum bochekkusupporttumayi vannavarallayirunnu..@@amalraj4961
കാണാൻ എവിടെ സിനിമ 😂
ഈ കേസിൽ ബോചെക് മാപ്പർഹിക്കാത്ത തെറ്റ് ചെയ്തിട്ടില്ല ....പക്ഷെ അയാൾ പലവേദിയിലും ഡബിൾ മീനിംഗ് പറയും അത് തെറ്റാണ്....
പിന്നെ.... ഹണിറോസ് ഇനാഗ്രേഷൻ വരുമ്പോൾ ഇടുന്ന ഡ്രസ് അത് സമൂഹത്തിനു യോജികുന്നതല്ല....
ഇതിനോട് യോജികുന്നവർ .....🙋
അതുമാത്രമല്ല... അവർക്ക് പ്രശ്നം ഉണ്ടായ ഉടനെ പ്രതികരിക്കാമായിരുന്നു...
ഹണി റോസ് അത്തരം വസ്ത്രം തന്നെയാണ് എല്ലാ പരിപാടികളിലും ധരിക്കാറുള്ളത് . അത് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ ഉദ്‌ഘാടനത്തിന് അവരെ വിളിക്കുന്നത് . വസ്ത്ര ധാരണം മനം അല്ല എന്ന് തോന്നുന്നവർ അവരെ വിളിക്കരുത് , കാണാൻ പോകരുത് .
@@sudeeshbhaskaran4960well said
നമ്മൾ അങ്ങനെ ചിന്തിച്ചതുകൊണ്ടല്ലേ ഡബിബിൾ മീനിംഗ് എന്ന് പറഞ്ഞത്, അപ്പോൾ ആരുടെ കാഴ്ചപ്പാടാണ് മറ്റേണ്ടത്
Eeh comments idunna ellarkum,
Enta peru chunni kannan thattipu dam palakkad.
Honey rosinta vasthra dharanam alla ewdutha prasnam. Namuda chinthagathi annu.... kol kali nirthugaaa enthanglm visamam vannal eeh 4 class karane orthu vidugaaa... vijay annan paranja kanak oooku makkale ooku bobychehe ooku........ njn araaaa chettaaaa(Chunni kannan)
ബോച്ചേ കട്ട സപ്പോർട്ട് 👍👍👍👍👍👍👍👍👍👍👍👍👍
❤️❤️❤️❤️❤️
ഹണി റോസ് 💯 സപ്പോർട്ട്
@@manjuxavier6945 കേരളം മൊത്തം ബോചെയുടെ കൂടെയാ വളരെ കുറച്ചുപേരെ അല്പവസ്ത്ര ദാരിയുടെ കൂടെ ഉള്ളു 🤣
Boche
@@shihanashehan860 കേരളം മൊത്തം നീ എടുത്തോ 🤣
ബോചേ ജനലക്ഷങ്ങളുടെ മുത്ത് പാവങ്ങളുടെ ചങ്ക്👍👍👍🥰♥️🥰🎉🎉🎉🎉😊
Paaavadakal Engana sahikkum😂😂😂😂
ബോച്ചേ കട്ട സപ്പോർട്ട്
സത്യം ഒരുനാൾ പുറത്തു വരികതന്നെ ചെയ്യും ബോബി ചെമ്മണ്ണൂർ ആണ് സത്യം അദ്ദേഹമാണ് സത്യം ❤️🔥❤️🔥❤️🔥
ഭൂരിപക്ഷം പുരുഷൻമാരും സ്ത്രീകളും ബോച്ചേയോടൊപ്പം...💞
മാധ്യമവാർത്തകളെ ആരു വിശ്വാസത്തിലെടുക്കുന്നു😂
😂😂😂😂😂
😂😂😂
എത് ഭൂരിപക്ഷം
അയാളുടെ ജോലിക്കാർ അയാൾക്ക് വേണ്ടി വാദിക്കുന്നു
അത്ര മതി
ഞാൻ അയാളുടെ ജോലിക്കാരൻ അല്ല... ഞാൻ boche ക്ക് ഒപ്പം @@AinzMedia
@@AinzMedia njanum jolikaran alla boche ishttam ❤️❤️❤️
കേരളത്തിൽ മാധ്യമ ങ്ങളും സർക്കാരും പരാതി കാരിയും ചേർന്നുള്ള ഒരു കളി ആണ് ഇത് എന്നാണ് ഇപ്പോൾ തോന്നുന്നത്... കാരണം സർക്കാരിന്റെ പല കാര്യങ്ങളും ജനങ്ങളിൽ നിന്ന് മറയ്ക്കാൻ കഴിഞ്ഞു ഈ സംഭവം കൊണ്ട്..
ബോച്ചേ ഈ സംഭവത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു..!അത് പ്രയോജനപ്പെടുത്തി അദ്ദേഹം കേരളത്തെ നയിക്കാൻ പ്രാപ്തനാവട്ടെ. കപടരാഷ്ട്രീയക്കാരെ തൂത്തെറയട്ടെ...കേരളം രക്ഷപെടട്ടെ.സിനിമാനടിയ്ക്കു നന്ദി....!
!
ഇത് കാണുമ്പോൾ ആർക്കെങ്കിലും കുരു പൊട്ടുന്നു എങ്കിൽ അവർ സ്വയം ചിന്തിച്ചു തീരുമാനത്തിൽ എത്തട്ടെ
1000 ഫെമിനിച്ചികൾക്കു ഇങ്ങനെയുള്ള ഒരു സ്ത്രീ മതി 👍🏼👌🏼👌🏼👌🏼ബോച്ചേ 👍🏼👌🏼
Yasssss👍
ബോച്ചക്ക് ഒപ്പം
ചങ്കാണ് ബോച്ചേ ... ചങ്കിടിപ്പാണ് ബോച്ചേ💚
ഊണിലും ഉറക്കിലും ബോച്ചേ🔥
💪💪💪
👏
👍👏
❤
ബോച്ചേ ഫുൾ സപ്പോർട്ട് 👍🏽👍🏽👍🏽👍🏽
ഹണി റോസ് 💯 സപ്പോർട്ട്
ബോച്ചേ ❤❤❤❤❤
കുടുബത്തിലെ സ്ത്രീ കൾ ബോച്ചേ ക്കു ഒപ്പം ഫെമിനിസ്റ്റ് കൾ
മാധ്യമ പ്രവർത്തകർ റോസിന്റെ പക്ഷം പിടിച്ചു സംസാരിക്കുന്നു
പിന്നെ ആരുടെ പക്ഷം പിടിച്ചു സംസാരിക്കണം
Avarkki vivaram und 😂ninnepole alla
Nishpakshatha anu madhyama dharmam. Ath maprakalk illa
Yasssss
ബോച്ചേ ഫുൾ സപ്പോർട്ട് 👍👍👍👍👍🥰
എല്ലാ മാധ്യമങ്ങളും ശ്രമിച്ചിട്ടും പെതുജനം ബോച്ചേയ്ക്ക് ഒപ്പം👍👍👍👍👍👍
നിങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞാൽ..... ഉത്ഘാടനം എവിടെ പോയി ചെയ്യും 😪😅
😄ഇനി ഉദ്‌ഘാടനം കുറേ ചെയ്യും അവള്
നിരവധി ആളുകൾ ബോച്ചേ സ്വീകരിക്കുമ്പോൾ സർക്കാറിന്റെയും കോടതിയുടെയും അഭിമാനത്തിന് പരസ്യമായി ക്ഷതം ഏൽക്കും അതു മറച്ചുവെക്കാൻ ആണ് പുറത്തു വിടാത്ത നാടകം കളിക്കുന്നത്
👍🏻👍🏻👍🏻❤️❤️ബോച്ചേ
ന്യൂസ് കാർക്ക് ഹണി റോസ് വല്ലതും ഓഫർ ചെയ്തോ. കേരളത്തിലെ ജനങ്ങളുഡ് അഭിപ്രയം കോടതി നിരീക്ഷിക്കണം എന്നായിരുന്നു എന്റെ അഭിപ്രായം
👍👍
കോടതി ഭൂരിപക്ഷം നോക്കി അല്ല വിധി പറയുന്നത്.. ഇനി നോക്കിയാൽ തന്നെ ഈ കമന്റ് ഇടുന്നവർ മാത്രം അല്ല കേരളത്തിൽ ഉള്ളത്... എവിടെന്നു വന്നെടേയ്
Yassssss
@@jow345keralathile 90 pec alakrum bochek support anu pine vaki verune oke aru vila vekun
അങ്ങനെ നമ്മുടെ ബോചെയുടെ ജനസമിതി പതിന്മടങ്ങു വർധിച്ചു കുട്ടുകാരെ, BoCHeA the Real Hero ❤❤❤❤❤❤❤❤❤❤❤
Mr ബോച്ചേക്ക് ഇതോടെ അഭിപ്രായം കൂടുകയാണ് ഉണ്ടായത്
ജനകിയകോടതിയിൽ ജയിലിൽ പോകേണ്ട കുറ്റം ചെയ്തിട്ടില്ല
അത് നിയമം നോക്കിക്കോളും...
@@AlVimalujanagal thermanikum
Boche ❤❤❤full support❤❤
അതെ ബുരിഭാഗം സ്ത്രീകളും ബുദ്ധിയുള്ളവര. ഇടയിൽ തുണി വാങ്ങാൻ കഴിയാത്തവർ മാത്രമാണ് ഹണി ക്ക് സപ്പോർട്ട് കൊടുക്കുന്നെ. ബോച്ചേ ഒരുപാട് നന്മയുള്ള ആളാണ് ❤️❤️
ലെ മാമ മാധ്യമങ്ങൾ :😂ഇപ്പൊ ഞങ്ങൾ ആര്. ..ഇത്രയും മലയാളികളുടെ അട്ടിപെറാവകാശം എടുക്കുന്ന ഞങ്ങൾ പൊട്ടൻമാരാ! !!
😂😂😂😂❤❤
ഞങ്ങൾ എല്ലാം ബോച്ചക്കൊപ്പം 🔥🤝🔥😍😍🤝🤝
ബോച്ചേ 💪💪💪💪💪
Bobby❤❤❤
Boche❤❤❤❤full sapport
'ഇത്രയും കാലത്തിനു ശേഷമുള്ള പരാതി. ബോച്ചയെ , തകർക്കാനുള്ള ആസൂത്രണത്തിൻ്റെ ഭാഗമാണെന്ന് എല്ലാവർക്കുമറിയാം.
ബോച്ചേ കേരളീയരുടെ റിയൽ ഹീറോ, എന്നും ബോച്ചേക്കൊപ്പം ❤️❤️❤️
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ബോച്ചേക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
Boche 👍🏻👍🏻
സിദിഖിനും , മുകേഷിനും എതിരേ പരാതിപെട്ട നടി മാർക്ക് എന്തു കൊണ്ട് നീതി കിട്ടിയില്ല
Nadik kayi kodth deal akki machu allel aval mindathe nikoolallo 🤌
Pinarayikku solar saritha yum honey um jeevanaanu
🥺ഭയാനകമായ,, എന്തെല്ലാം നടക്കാൻപാടില്ലാത്ത പലതും
ഇവിടെ നടക്കുന്നു 😮😮😮 ❤️ബോച്ചേ ❤️എന്തുപറഞ്ഞന്ന,,,, ചെയ്തന്ന,,, ഈപറയുന്നത് 😢😮😢മനസ്സിലാകുന്നില്ല 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
എവിടെ അരുൺ കുമാർ.... അണ്ണൻ
Boche 🥰🥰🥰.....👍👍👍👍
😂😂😂 ചന്തിയുടെ വലിപ്പം നോക്കിയാണ് മുഖ്യമന്ത്രി ആയാലും ജഡ്ജി ആയാലും നീതി നടപ്പാക്കുന്നത് എന്ന് തോന്നുന്നു😂😂😂
ബോബി ചെമ്മണ്ണൂർ ആരെന്നോ എന്തെന്നോ അല്ല. അയാൾ പറഞ്ഞത് മോശം എന്ന് പറയുന്ന ഒരു പറ്റം ആൾകാർ ഉണ്ടെന്ന് വിശ്വസിക്കുന്നു. പണം, ചാരിറ്റി എന്നിവ തെണ്ടിത്തരം പറയാനുള്ള ലൈസൻസ് അല്ല. ഹണി അന്നെന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോദിക്കാൻ അവകാശം ആർക്കാനുള്ളത്. ഒരു പരിധി വരെ എല്ലാം ക്ഷമിക്കുന്നവരല്ലേ എല്ലാവരും. അയാൾ പറഞ്ഞത് ശരിയല്ല
Full support boche❤❤❤❤
ബോച്ചേ എല്ലാ interview ലും ഒരു double meaning പറഞ്ഞിട്ടേ nirthullu... Ayalu ഇനി അങ്ങനെ പറയരുത്.... ഈ support എന്ന് പറഞ്ഞു വരുന്നവർ phygicart ന്റെ അംഗങ്ങൾ ആയിരിക്കും 💯
ഇനി ഒരിക്കലും ഹണി യുടെ ഒരു movie പോലും കാണില്ല. ആരും ഒന്നിനും വിളിക്കരുത്.
അതായിരിക്കണം number one ജനങ്ങൾ ഒറ്റകെട്ടായി നിൽക്കണം സിനിമ് nirthuka
സൂപ്പർ സൂപ്പർ 👍👍👍👍
ബോച്ചേയുടെ പണം എല്ലാവർക്കും ഇഷ്ടം
Mr poo mona. I am working in Italy . I don't money
നല്ല പൈസ ഇറക്കിയിട്ടുണ്ട്. അല്ലെങ്കിൽ ഇനി എന്തെങ്കിലും ഗുണം ഉണ്ടാകും എന്ന് കരുത്തിയിട്ടിട്ടാകും😂😂😂😂
💯
നിനക്ക് മാത്രം ആയിട്ട് കാണിച്ചു തരും 😂😂😂കേരളത്തിൽ ആർക്കും ഇനി കാണണ്ട
Spot ഇല് പ്രതികരിക്കാത്തത് അപ്പൊ ഹണി റോസ് ഒഴിവാക്കി വിട്ടത്തരുന്നു, ബട് പിന്നെയും പിന്നെയും വന്നു പറഞ്ഞത് കൊണ്ട് ആണ് അവർ കേസ് ഇനി പോയത്..
അവൾക്കു തന്നെ ദോഷം. 🤔ഇപ്പോൾ വേറെ ആരുണ്ട് കൂടെ ഈ പറയുന്ന മാപ്രകളോ? 🤣🤣ഇനി ഒരു ഉത്ഘാടനം അവൾ പ്രതീക്ഷിക്കണ്ട 🤔
Brother & sister you are talking I appreciated 🙏
Bache ❤❤❤❤
ഇവരെ ബോസ്ച് യുടെ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് ?
Veryveryvery clear Thankyou
ബൊച്ചേ യുമായുള്ള ഡീൾ തെറ്റിയത് ഇപ്പോഴാണ് സിസ്റ്റർ... അപ്പോൾ കള്ളക്കേസ് കൊടുത്ത് കുടുക്കാമെന്ന് ഇറങ്ങി.. ഈ ഉൽഘടന ചടങ്ങിൽ ഹണി റോസ് നല്ല ഹാപ്പി ആയി നിന്ന് ബൊച്ചെയുടെ കൈ പിടിച്ച് ഡാൻസ് ചെയ്യുന്നത് നാം കണ്ടതല്ലേ
Thanks for oppressing questions on Boche, that gave more pressure and srrength for ppl to support him..
🎉❤🎉❤🎉❤🎉❤🎉❤🎉 good 👍👍👍
Boche കട്ട സപ്പോർട്ട്
God bless you Boche❤
ബേബി ചെമ്മന്നൂർ എനി കേരളത്തിൽ പരസ്യംത്തിനിന്റെയ് ആവിശ്യം ഇല്ല
ബോച്ചേ യെ കവർ ചെയ്യാൻ പറ്റാത്ത ചാനൽ രോദനം
ബോച്ചേ നമ്മ മച്ചാൻ ❤❤❤❤❤
ഞാനും ബോചയ് ഒപ്പം ❤❤❤
Bochee ❤❤❤👍👍
"പിന്നിൽ എന്തൊക്കെയോ ഉണ്ട്" എന്ന സാധാരണ വ്യക്തികളുടെ ബോധം പോലും മാദ്ധ്യമങ്ങൾക്കില്ലാതെ പോയല്ലൊ.
ഈ മീഡിയ കടന്നൽ കൂട്ടങ്ങളോട് സംസാരിച്ചിട്ട് കാര്യമില്ല ചേച്ചി അവർക്ക് തലയിൽ കയറില്ല
എത്ര പറഞ്ഞാലും മനസിലാകാത്തത്... നമ്മുടെ മാപ്രകൾക്കു മാത്രം . മുടിഞ്ഞു പണ്ടാരമടങ്ങട്ടെ.
Super madem. Power. Ath thanneyaan sheri. Ellaavarum parayaan sramikkunna kaaryam madem paranjappol orupaad santhosham thonni🌹🌹🌹🌹💪💪💪
🎉🎉🎉🎉 കൊല്ലം ചേട്ടൻ
എല്ലാവർക്കും നിയമം ഒരുപോലെ ആണെന്ന് ഇവിടെ പറയുന്നത് കേട്ടു എന്ന് അങ്ങനെയല്ല പണക്കാരനും പാവപ്പെട്ടവനും വ്യത്യസ്തമായ നിയമമാണ് ഇവിടെ അത് അറിയണമെങ്കിൽ നിങ്ങൾ പാവപ്പെട്ടവരെ അനുഭവിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു പഠിക്കണം
അഴിച്ചിട്ട് നടക്കുന്നവർക്കൊപ്പം നിൽക്കാൻ മനുഷ്യത്വമുള്ളവരെ കിട്ടില്ല
Boche🔥🔥🔥
Very good maam
പിണറായിയുടെ കളിയായിരുന്നു
💯
ബോച്ചേടെ സ്റ്റാഫ് അവർ സപ്പോർട്ട് ചെയ്യും. ഹണി റോസ് ആയിരുന്നു ഇവർക്കു ജോലി കൊടുത്തതെങ്കിൽ ഇവർ ഹണി റോസിനെ സപ്പോർട്ട് ചെയ്തേനെ സെരിയോ തെറ്റോ മനസിലാക്കുന്നില്ല
ഇവർ ബോചെയുടെ സ്റ്റാഫ് അല്ല കുഞ്ഞേ പാലക്കാട് നിന്ന് ഉള്ള കുട്ടികൾ പ്രതികരിക്കുന്നത് കണ്ടില്ലേ അതൊന്നും സ്റ്റാഫുകൾ അല്ല അയാളെക്കൊണ്ട് ഉപകാരം കിട്ടിയവർ ആണ് 🤔
Boche❤
ഞങ്ങളെല്ലാം ബോ ചേക്ക് കൂടെ🎉🎉❤❤❤❤❤❤❤👍👍👍
Indiayile ella janangalum.bobychen❤❤❤❤❤.chankan
ജഡ്ജിയുടെ നിലവാരം മോശം. വിധി കേട്ടാൽ തോന്നും പിണറായിയുടെ ജഡ്ജി തന്നെ. വളരെ മോശം. ഇതോടെ ബോബിയുടെ സപ്പോർട് കൂട്ടിയിട്ടേയുള്ളൂ
truth is altimate...boche power...common people have brains...
നിങ്ങൾക്കു. മനസിന്. കുളിര്. കിട്ടുന്ന.കായ് ചായയിരിക്കും.ഇഷ്ട്ടം.നമുക്ക്. വേദനയും.കഷ്ട്ടപാടും.അനുഭവിക്കുനവരെ.സഹായിക്കുന്നവരെ.നമ്മൾ.ജീവൻ.കൊടുകും. വേണ്ടിവന്നാൽ
Boche..... God bless you.❤❤❤
ബൗച്ചേ 👍👍👍👍❤️❤️❤️❤️
പണം....അതുതന്നെ....
Bobby released , Movie not released
Double meaning parayunna ellareyum pokkane ...partiality kanikkalle...pls
എന്തൊക്കെ പറഞ്ഞാലും മലയാളിപ്പെണ്ണുങ്ങളിൽ ഭൂരിഭാഗവും ബോച്ചെയോടൊപ്പമാണല്ലോ........ 😜😜😜😜😜😜😜😜
😂😂😂 സ്റ്റാഫ്
Well said sister.
Kure Cash vaangi boche kku jey vilikkunnu......prabudha keralam😢
Alla... Enik angerimayi yathoru bandavumila........ But e vishayathil with him
IPC 377
IPC 498 A
Alimony .......money money 🤑🤑🤑
കയ്യിൽ കോല് വെച്ച് അണ്ണാക്കിൽ കോല് ഇടുന്ന മാപ്ര ആരാണ്😂
കോടതി ഇതൊക്കെ കാണുന്നുണ്ട്. നിങ്ങൾ കാരണം അദ്ദേഹത്തിന് ഈ കേസിൽ ബുദ്ധിമുട്ടുണ്ടാവും
ഒരുബുദ്ധിമുട്ടും ഇല്ല. മാന്യമായ പ്രതികരണങ്ങൾ 👍
Best Kanna best😂😂😂❤ ninte makaleyo vwetukareyo engane oral asleelam parayumpo nee ketu rasikumo ❤❤😂😂😂😂
കുന്തി ദേവി എങ്ങനെ ആണ് അശ്ലീലം ആവുന്നത്???
Very good👍👍👍
അവിടെയും സഹായ കരങ്ങൾ ബോച്ചയുടെ ജയിൽ പ്രവേശനം മറ്റുള്ള സാധുക്കൾക്ക് ഗുണകരമായി
Boche ❤❤❤❤
പാവാട മാധ്യമ പ്രവർത്തകനാണ്
❤️❤️👍👍👍👍👍
ബോ ച്ചെ👍🏻👍🏻👍🏻👍🏻
മാധ്യമം മാമ പണി നടത്തുന്നു... ഹേമ കമ്മിറ്റി എവിടെ...??? നിങ്ങളുടെ അണ്ണാക്കിൽ പഴം തിരുകി ഇരിക്കുക ആണോ ഇനിയും കണ്ട് പിടിച്ചിട്ടില്ല....????
ഇതിന് പിന്നിൽ ഉരു രാഷ്ട്രീയ നാടകം തന്നെ.