റഷ്യ പറഞ്ഞാല്‍ USനെ തീര്‍ക്കാന്‍ ഉത്തര കൊറിയ, പുടിനെതിരെ നാറ്റോ പോര്‍മുന | US | Russia | North Korea

Поділитися
Вставка
  • Опубліковано 16 вер 2024
  • യൂറോപ്പിന്‍ യുദ്ധത്തില്‍ അമേരിക്കയുടെ പങ്ക് വിളിച്ച് ഓതുന്ന കാര്യങ്ങള്‍ ആണ് പുറത്ത് വരുന്നത്,അത്തരത്തിലുള്ള ഒരു വാര്‍ത്ത കൂടി ആണ് ഇപ്പോള്‍ വന്നത് അമേരിക്ക ഡ്രോണുകള്‍ മിസൈലുകള്‍ ടാങ്കുകള്‍ ഉള്‍പ്പടെ ആയുധ കൂമ്പാരം യുക്രൈന് നല്‍കിയിരിക്കുക ആണ്. അതായത് റഷ്യയ്്ക്ക് എതിരെ എന്ത് നിലപാട് എടുക്കാനും അമേരിക്ക യുക്രൈന് ഒപ്പം നില്‍ക്കും എന്നതാണ് കാണുന്നത്. റഷ്യന്‍ അതിര്‍ത്തിയായ ഫിന്‍ലന്‍ഡിലേക്ക് ഒന്നു നോക്കണം.
    #america #russia #ukraine

КОМЕНТАРІ • 71

  • @RajyasnehiUm
    @RajyasnehiUm 23 дні тому +15

    പല ചവറ് ചാനലുകളുടെ ഇടയിൽ കൗമുദി ചാനൽ എന്തുകൊണ്ടാണ് കൃത്യവും നിഷ്പക്ഷവുമായി ഇപ്പോൾ വാർത്തകൾ വിടുന്നത് എന്നുള്ളതാണ് എനിക്ക് അത്ഭുതം..
    ഇസ്രായേൽ ചെയ്യുന്നത് കൊടും ക്രൂരതയാണെന്നും ഫലസ്തീനിൽ ആണ് ന്യായത്തിന്റെ വക്താക്കൾ എന്ന് അവർ മനസ്സിലാക്കിയത് എനിക്ക് വലിയ സന്തോഷമുണ്ട്👆

    • @nizamnazar6469
      @nizamnazar6469 23 дні тому

      ,👍💯

    • @sha-yj9cy
      @sha-yj9cy 22 дні тому

      മുറി അണ്ടികൾ ഇപ്പോൾ എന്തിനാ കാഫിർ പേരുകളിൽ വരുന്നത് 😂

  • @mohammedakmal4575
    @mohammedakmal4575 23 дні тому +3

    Russia❤

  • @Real_indian24
    @Real_indian24 23 дні тому +11

    എന്തോന്ന് നാറ്റോ പാറ്റാ. പുട്ടിന് കെൽപ്പില്ലാഞ്ഞിട്ടാണ്.
    ഒരു 3 അണുബോംബ് കൊണ്ട് തിരേണ്ട കാര്യമായിരുന്നു. ഇത്ര നാള് നീട്ടിവലിച്ച് കൊണ്ടുപോയത്. ഇനി പോളണ്ടിലേക്കും ഫിൻലഡിലെക്കെങ്കിലും ഈ നല്ല ബുദ്ധി തോന്നട്ടെ പുട്ടിന്.

    • @Indian2007malayali
      @Indian2007malayali 23 дні тому

      പുട്ടിന് ബുദ്ധിയുണ്ട്

    • @albertthomas3502
      @albertthomas3502 23 дні тому

      അമേരിക്കൻ യൂറോപ്യൻ സഖ്യ കക്ഷികളുടെ മുന്നിൽ പുടിൻ പുട്ട് പൊടിയാകും 😂.

    • @sabeekabdul
      @sabeekabdul 23 дні тому

      അതാണ് അമേരിക്കയെ പോലെ ദുഷ്ടരോ അല്ലെന്നുണ്ടെങ്കിൽ തീവ്രവാദിയോ അല്ല ഈ പറയുന്ന റഷ്യ അല്ലെങ്കിൽ റഷ്യയുടെ ഭരണാധികാരി അണുബോംബിന്റെ പരിണിതഫലം എന്താണെന്ന് ആനക്ക് അറിയുമോ

  • @HashimPV-bi1le
    @HashimPV-bi1le 22 дні тому +5

    പുട്ടിൻ കുറച്ച് ഫാസ്റ്റ് പരിപാടി ചെയ്യുക സെലൻസിക്കിയെ അവസാനിപ്പിക്കുക

  • @shammas9279
    @shammas9279 23 дні тому +1

    Russia 🇷🇺 ❤China 🇨🇳 ❤Korea ❤

  • @babunutek6856
    @babunutek6856 23 дні тому +2

    പാണ്ടൻ അമേരിക്കയുടെ തന്ത്രം പണ്ടേ പോലെ ഫലിക്കുന്നില്ല

  • @abubakker7687
    @abubakker7687 23 дні тому +2

    അമേരിക്ക തകരും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട..

    • @vs-hb1os
      @vs-hb1os 21 день тому

      പന്നി മോഹം വ്യാമോഹം!!!

  • @user-ot3dr3wu5e
    @user-ot3dr3wu5e 23 дні тому +2

    👌

  • @ST-qz8sj
    @ST-qz8sj 23 дні тому +1

    കഴിയുമെങ്കിൽ അവർ വേഗം ചെയ്യട്ടെ

  • @abubakker7687
    @abubakker7687 23 дні тому +2

    ഉക്രൈനെ റഷ്യ ആക്രമിക്കാനുള്ള കാരണം ഫിൻലൻഡ്‌ വിഷയത്തോടെ എല്ലാവര്ക്കും മനസിലായികാണുമല്ലോ.

  • @sameermanuppasamee4964
    @sameermanuppasamee4964 17 годин тому

    Russia is world power ❤️💓😘😘😘

  • @MUHAMMADANSEER-r3s
    @MUHAMMADANSEER-r3s 23 дні тому +3

    റഷ്യ ഇറാൻ ചൈന അഫ്ഗാനിസ്താൻ തുർക്കി ഒരുമിച്ചൽ പിന്നെ എന്ത നാറ്റോ എന്ത് യൂറോപ്പിയൻ യൂണിയൻ.

    • @j5manayil
      @j5manayil 5 днів тому

      എന്നിട്ടെന്താ ഒരുമിക്കാതെ 😂😂😂😂

  • @RIYA-re2zx
    @RIYA-re2zx 22 дні тому

    Correct✔

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 23 дні тому +2

    റഷ്യ ❤
    ഇറാൻ
    ഇന്ത്യ

  • @vishalks1048
    @vishalks1048 23 дні тому +2

    Allathinum kaaranam America...

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 18 днів тому +1

    റഷ്യ 🇱🇺🇱🇺🇮🇷🇯🇴💪💪

  • @muneerkz3570
    @muneerkz3570 23 дні тому

    👍👍👍👍Korean

  • @muneerkz3570
    @muneerkz3570 23 дні тому

    സോഹാ

  • @sharfushanaaz4512
    @sharfushanaaz4512 23 дні тому +1

    Russia ❤ world criminal mafiya team America Israel England

  • @abindivakaran7176
    @abindivakaran7176 23 дні тому

    സത്യമായ കാര്യം

  • @thomast.r6063
    @thomast.r6063 23 дні тому +2

    Russia,India,china

  • @mohananv.r6676
    @mohananv.r6676 6 днів тому

    Lokam.motham.prasnam undakkunnathu.amerikkayanu.avarkku.ayutham.vilkkanvendi.

  • @moanykk3296
    @moanykk3296 21 день тому

    സമാധാനം സ്ഥാപിക്കാനുള്ള അള്ളാഹുവിൻ്റെ എറ്റവും നല്ല മാർഗ്ഗം ജിഹാദാണ്...!!! ഉത്തര കൊറിയ ജിഹാദ് നടത്തട്ടെ...

  • @jafethkoshy-xi1hy
    @jafethkoshy-xi1hy 23 дні тому

    പുടിനോട് ഒന്ന് ഇപ്പോൾ തന്നെ വിളിച്ചു പറയണേ 😅

  • @RinuMadhavan
    @RinuMadhavan 23 дні тому

    പിന്നെ നടന്നത് തന്നെ 😂😂

  • @sojeshsoman4891
    @sojeshsoman4891 21 день тому

    അമേരിക്കയുടെ മിലിട്ടറി പവർ എന്താണെന്നു ഗൂഗിളിൽ സെർച് ചെയ്തു നോക്കിയിട്ട് പോരെ ഈ വളിയിടൽ 😮

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 18 днів тому +1

    ഉത്തര കൊറിയ ,💪🇱🇺🇮🇷🇮🇷🇯🇴

  • @Monayianoop
    @Monayianoop 23 дні тому

    Kerala kawmudikke oru standard unde.......marakkalle

  • @sajeeva3088
    @sajeeva3088 23 дні тому

    🇷🇺🇷🇺

  • @binishmathew6609
    @binishmathew6609 23 дні тому +1

    Ee Repoorterkke vattano

    • @rasheedbeckoden4810
      @rasheedbeckoden4810 23 дні тому +1

      ചിലർക്കു എല്ലാം മഞ്ഞയായി തോന്നും

  • @mathdom1146
    @mathdom1146 23 дні тому

    അമേരിക്ക നേരിട്ടു കൗമുദി ചാനലിനോട് വെളുപ്പെടുത്തിയ എക്സ് ക്ലൂസ്സീവ്.

  • @DeepakKurian-ct5xu
    @DeepakKurian-ct5xu 23 дні тому

    Comedy girl

    • @Sivan123__
      @Sivan123__ 23 дні тому

      നീ സങ്കി 💩ചാനൽ കാണുന്നത് കൊണ്ട് നിനക്ക് ബുദ്ധി ഇല്ല

  • @sivadasst2076
    @sivadasst2076 23 дні тому

    ണ്ട്, ണ്ട് ,ണ്ട്

  • @IshaniIshan-kr5wn
    @IshaniIshan-kr5wn 23 дні тому

    Uthar koria enthu clikkum amerikayine
    Rassia natoyine enth clikkum
    Oru pullum cheyyilla
    rassiayaum koriyayum
    Njagal kanddu 😮
    Pudina olathum
    Jeevikkan

  • @philipyohannan1256
    @philipyohannan1256 22 дні тому

    Utharakorea.pennupididiyan.Enthukope.cheyyana.Kaumudhikhu.Ee.naareemonodu.premam.Ano

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 18 днів тому +1

    ഉക്രൈൻ നിനെ ചാരമാക്കണം 🤛🤛🤛

  • @rimyantoney1800
    @rimyantoney1800 23 дні тому

    എൻതോനന് പെണെണ വടക്കൻ കൊറിയ വിചാരിചാൽ യു എസ് തീരും താമാശ പറയുനനത് കേൾകകാൻ രസം വടക്കൻ കൊറിയ എവിടെ രു എസ് എവിടെ

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 22 дні тому +1

    വേഗം ചെല്ലട്ടെ കിട്ടാനുള്ളത് russia കണക്കിന് തന്നു വിടും അമേരിക്ക യും കാത്തു നിൽക്കണ്ട വേഗം പോയി വാങ്ങിച്ചുകൊള്ളു

  • @SasikumarNarayanapilla
    @SasikumarNarayanapilla 23 дні тому

    Va kondu konakum n korea uluthum

  • @ST-qz8sj
    @ST-qz8sj 23 дні тому

    റഷ്യ ഒന്നും ചെയ്യില്ല

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 22 дні тому +2

    അമേരിക്കയിൽ ഒരു അണു് ബോംബ് കൊറിയ പ്രയോഗിക്കുന്നത് ലോക സമാധാനത്തിനു് നല്ലതാണു്

    • @Sree_1989
      @Sree_1989 22 дні тому

      വളരെ crct ആണ്.. കാരണം ഇന്ത്യ അമേരിക്ക ബന്ധം അത്ര നല്ലതല്ല ബൈഡൻ അഡ്മിനിസ്ട്രേഷൻ ന്റെ കീഴിൽ.. കാരണം മോദി us deep state ന് വഴങ്ങുന്നില്ല..

    • @j5manayil
      @j5manayil 5 днів тому

      അതിലും നല്ലത് ലോകത്തുള്ള ഇസ്ലാമിക തീവ്രവാദികളെ വേരോടെ ഉന്മൂലനം ചെയ്യുന്നതാണ് 😊😊

  • @AbubakarAbu-b3o
    @AbubakarAbu-b3o 23 дні тому +3

    Russia❤️❤️❤️❤️❤️