ശ്രീരാഗ് അനുശ്രീ കോമ്പോ വന്നതോടെ മങ്ങി പോയ കോമ്പോ ആണ് ഇവരുടേത് എനിക്ക്...... ഈ കോമ്പോ ആണ് ഇഷ്ട്ടം....... 🔥❤️ഇവരുടെ പൊന്നിൽ കുളിച്ചു നിന്നു..... മലരേ മൗനമായി 🔥🔥എല്ലാം അടിപൊളി ആയിരുന്നു. കാണാനും ചേർച്ച ഉണ്ട് 👏🏼👏🏼👏🏼
ഞങ്ങൾ sreerag anusree യെക്കൊണ്ട് ഒരു duet കൂടെ പാടിപ്പിക്കുവോന്ന് ചോയിച്ചപ്പോ നിങ്ങൾ belram anu നെക്കൊണ്ട് പാടിപ്പിച്ചു..but ഈ പാട്ടായോണ്ട് അടിപൊളി ആരുന്നു...രണ്ടാളും തകർത്തു...balram ❤anusree❤
@@Loki-h3d9y Ammayikalum ammavanmarum mathramalla allathavarum ondakam namukkariyilla but it's better they give a distance it's good for them and others
ദയവ് ചെയ്ത് judges (especially വിധു പ്രതാപ് ) പാട്ടിന്റെ ഇടക്ക് കിടന്നു കാട്ടുന്ന മൂളലും അനാവശ്യ sound ഒഴിവാക്കുക... ഞങ്ങൾ songs കേൾക്കാൻ ആണ് വരുന്നത് അല്ലാതെ ഈ വിധ sounds കേൾക്കാൻ അല്ല 🙏
എന്റെ മുത്ത് ബൽറാം കലക്കി, അനുമോൾ തകർത്തു മൊത്തത്തിൽ തിമിർത്തു
ബല്റാമിന്റെ സ്വരത്തിന് ഗംഭീര ബാസ്സ് ആണ്. അനുശ്രീ യുടെ മധുരമനോഹര ശബ്ദം
Anusree ആദ്യായിട്ടാണല്ലോ ഇങ്ങനെ ഒരു performance... Balramum പൊളിച്ചു...
അനുശ്രീയും ബൽറാമും ജൂനിയർ ദാസേട്ടനും ചിത്രച്ചേച്ചിയുമാണ്, ഒരുപാട് അഭിനന്ദനങ്ങൾ മക്കളേ
ഇതുവരെ ഉണ്ടായിരുന്ന എല്ലാ സീസണിലെയും പോലല്ല ഇവിടെ എല്ലാരും തകർത്തു വാരുന്നു ❤️❤️👍🏼👍🏼
02.32 expression ഒരു രക്ഷേം ഇല്ല both anusree and balram powli 🫰♥️Thumbnail il kanam
ശ്രീരാഗ് അനുശ്രീ കോമ്പോ വന്നതോടെ മങ്ങി പോയ കോമ്പോ ആണ് ഇവരുടേത് എനിക്ക്...... ഈ കോമ്പോ ആണ് ഇഷ്ട്ടം....... 🔥❤️ഇവരുടെ പൊന്നിൽ കുളിച്ചു നിന്നു..... മലരേ മൗനമായി 🔥🔥എല്ലാം അടിപൊളി ആയിരുന്നു. കാണാനും ചേർച്ച ഉണ്ട് 👏🏼👏🏼👏🏼
@@malavikakrishna569 sathyam....njan karuthi enik mathram aano ee combo ishtam enn.. Ah randu duet kettapol thudangi ee combo ishtanu.. Kananum nalla chercha aanu.. 🥰🥰
😂😂😂
But ശ്രീ സൂപ്പർ
Ne kettikumo😂😂😂
@@Indianvillage5 chettoo aa penkochinu 20 vayas ayitollu onn valuthavatte ennat nokkam😅😅pedikanda apoo njn thanne munnil ninn nadathatto...... 😌
ഞങ്ങൾ sreerag anusree യെക്കൊണ്ട് ഒരു duet കൂടെ പാടിപ്പിക്കുവോന്ന് ചോയിച്ചപ്പോ നിങ്ങൾ belram anu നെക്കൊണ്ട് പാടിപ്പിച്ചു..but ഈ പാട്ടായോണ്ട് അടിപൊളി ആരുന്നു...രണ്ടാളും തകർത്തു...balram ❤anusree❤
Live show ntha@@User-akpuxcv
@@aiswariyanair5017evarkku lulu onam programme undaarunnu..appozhum evar eth thanna paadiyee
@@Loki-h3d9yavarkku avarude karyam nokkiyapore? Ivare kettikan avarentha kalyana brokerso 😂
@@Loki-h3d9y Ammayikalum ammavanmarum mathramalla allathavarum ondakam namukkariyilla but it's better they give a distance it's good for them and others
@@User-akpuxcvenikkum anusreerag nte paattokke othiri ishtamarunnu bt ippo avar distance idunnapole thonnunnu 😢
Balram and Anukuty, Outstanding performance.... Sreerag nte expression kalakki....Star singers ellarum superb
രണ്ടുപേരെയും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നന്നായി പാടി 👌👌👌👌♥️♥️♥️♥️
❤അനുകുട്ടി ❤ ബൽറാം 😘😘😘😘😘.. Polichuuu
Balram....dance 👌🏻🤩👌🏻
പാടിയത് പിന്നെ പറയാതെ വയ്യ കിടിലം 👏🏻
ബൽറാം &അനുശ്രീ റോക്ക്സ് 😍😍👏🏼👏🏼🤩🤩🙏🏻💞👍👍🌹🌹
Sapparf0m0eas😅😊😢🎉😂
Balram❤ Anusree❤
അനുശ്രീ ബൽറാം ഒരു രക്ഷയും ഇല്ല മക്കളെ സൂപ്പർഡാ
മലരേ മൗനമാ ക്ക് ശേഷം വീണ്ടും ബൽറാം & അനുശ്രീ... കലക്കിഡാ മക്കളെ... ബാലു സൂപ്പർ ആണെടാ മോനെ നീ 🥰🥰🥰🥰🥰🥰🥰
ബാലു, അനുശ്രീ തകർത്തു. 👍❤️❤️❤️
താങ്ക് യു
Balu and anu❤️
Balram😊anusree❤combo super ❤
Good Performance Balram & Anushree ❤❤
Balram the winner of ss9❤
എന്റെ മക്കള് രണ്ടു പേരും ശെരിക്കും നന്നാക്കി. ❤️❤️🌹🌹👍🏻👍🏻
Uff… what a voice balram ❤️❤️❤️bro really I’m a big fan of you and anushre sis❤
Congratulations Balram. So great a singer !!. I wish, you win the contest. God bless you.
ബൽറാം & അനുശ്രീ തകർത്തു ❤️🥰
2.31 sreerag Expression 😍 super song 🎉
Anu ഉയിർ ❤️❤️❤️❤️❤️
Balram❤anusree ❤❤
Balram🖤anu compo cute but sree ❤️anu compo was something special.
എന്റെ പൊന്നേ perfection പ്രത്യേകിച്ച് അനു ആ മൂളലൊക്കെ എന്ത് രസത്തിലാ perfection ലാ നിർത്തിയത്.... ബൽറാം പിന്നെ പറയണ്ടല്ലോ
Balram ❤polichu
പാട്ട് മുഴുവൻ കേട്ടിട്ട് പോരെ വിധുവിന്റെ ആ ശീൽക്കര ശബ്ദം.
Anusree and Balu adipoli
Anusreee❤❤❤❤❤❤❤❤
Was waiting for a duet by anusree and balram...they both are❤️❤️
ഇത് ഇവര് തകർത്തു❤❤......ഇനി ഈ seasonil അനുശ്രീരാഗ് ന്റെ ഒരു duet കാണാൻ പറ്റില്ലാരിക്കൂല്ലേ 😢
@@User-akpuxcvwhy
@@User-akpuxcv ann alle
Aagraham und nallapole❤
Innale nishagandiyil ivarde program undarnnu... anu and sree tharapadham paadi
Soooper singing anu and balram🎉🎉🎉
❤❤❤ രണ്ടു പേരും തകർത്തു❤❤❤❤❤
Best pair Balram❤️Anusree❤
അതിന് ഞങ്ങൾ അനുരാഗ് (ശ്രീരാഗ് &അനുശ്രീ )ഫാൻസ് ചാകണം
🤭🤭@@MIDHUNSOMARAJAN
Belram Anusree❤❤❤❤❤❤❤🥰🥰🥰👍👍👍
Balraminte ettavum nalla pair anusreeya after rithika
🎶 Ballu & Anu ... Malare (Tamizh)
Kasthuri (Malayalam)
Balram ❤❤
Randalum nalla chercha ind enik sreerag anusree jodiyekal ishtam balram❤anusree jodiyanu 🤗
Correct
@@Sree944-s8p enikkum😊
@@Sree944-s8p ആകെ ഒരു അനുശ്രീ ഉണ്ട്... എല്ലാർക്കും ഇഷ്ടവും.. എല്ലാരുടേം ഉള്ളിൽ ഓരോ ആഗ്രഹങ്ങളും
@@saneeshpurushothaman4185😅😅
ഇവരുടെ dress കൂടി ഈ പാട്ടിനു മാച്ച് ആക്കാമായിരുന്നു... ഈ compo super ആണ്
Both are super🥰🫶... Waiting for anu and sreerag performance 🥰
രണ്ടു പേരും നന്നായിപാടി ആശംസകൾ 👍❤️
Polichadukkiyallo. Anusri Edee Nee Thakarthallo. Mole , Snehathode Edeee Ennu Vilichathane. Kopickkaruthe. Moludeyum , Balram inteyum Oru Katta Fan Aanu Jnan.💥💥💥♥️♥️♥️
❤Anusree❤
അനുശ്രീ❤❤❤
Anusree❤❤
ബാലു അനു കോബോ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️
ബൽറാം അനുശ്രീ ആണ് സൂപ്പർ ജോഡി
Enikk ee combo aanu ishtam... Ilam manjin kulirumayi songil last balram varunnund.. Apol thudangi... 😍🥰
My favourite one anne Anusree.pinne Nandha ❤❤❤❤
മക്കളേ.... തകർത്തു 🔥❤️
Excellent singing dears
ദയവ് ചെയ്ത് judges (especially വിധു പ്രതാപ് ) പാട്ടിന്റെ ഇടക്ക് കിടന്നു കാട്ടുന്ന മൂളലും അനാവശ്യ sound ഒഴിവാക്കുക... ഞങ്ങൾ songs കേൾക്കാൻ ആണ് വരുന്നത് അല്ലാതെ ഈ വിധ sounds കേൾക്കാൻ അല്ല 🙏
Sathyam😂
അതെ അവനു മുക്ക് ഇത്തിരി കൂടുതൽ aanu😂
Correct 👍
Splendid, Ani and Balram
Anukutty supar👌👌👌❤❤❤❤❤🥰🥰🥰🥰
Anusree with balram🗿
Anusree with sreerag🗿
Anusree with aravind🗿
Anusree with disha🗿
Anusree with nanda🗿
Anusree balram ❤️❤️
@@nandanav8553 anusree balram🥰
Balram muthanu❤
Both are rocks 👌👌👌👍👍👍
Ipo aa paat usharayi....ini mudhal ....ee modhal...paadatte...ee avasaram orukkiyadhinu... flowers nu orupad thakz ❤❤
Balram 🎉🎉
Sreerag and Anushree combo star singerകാർ ഒഴിവാക്കി എന്ന് തോന്നുന്നു, രണ്ടു പേരുടെ combo തീരെ ഇല്ല,
Ram.... Super da...
Sreerag 🥰❤️😍❤️
Balu..Balram ❤
Wow polichu randu perum.. ബലരാമേട്ടാ 💞💞💞💞
ശ്രീരാഗ് അനുശ്രീ combo ആണ് സൂപ്പർ
Balu kalakki super
Balram🥰😍❤️
Best combo
ഡ്യൂയറ്റ് song അത് balram and Anushree ❤❤❤
Balau song and dance❤performance super 😍
🥰Balram🥰anusree🥰 super
Balram and Anusree best pair❤❤
Randalum Adipoli❤😍
Anuntem ❤baluntem pookal pookkum thrunam uplode cheyu
2:33 sreerag 😂😂
Ballu❤🎉
Adopoli balu❤
ബെൽ റാം 😍❤❤❤❤❤❤❤
Balraam🔥🔥🔥🔥
Anu ❤️❤️❤️❤️🥰🥰🥰
അതി ഗംഭീരം കർണാമ്റതം
balram anusree supper balram power voice ❤️
Balram polii❤
🎉balraam🎉
Both of marvellous performance 👏👏👏👏👏👏👏🙏🙏🙏🙏🙏
ഇനി അടുത്ത തവണ വരുമ്പോൾ പഴം കൊണ്ടു വരണം
വിധു വിന്റെ വായിൽ തിരുകാൻ
Bhavin super talented singer anu🥰. Vote for Bhavin. Bhavin uyarangalil ethatte.
Ithokyanu duet ❤❤❤❤
അടിപൊളി 🥰🥰🥰🥰
Hare krishna.., എനിക്കും 23 ന് പരീക്ഷയുണ്ട്. ആ ജോലി കിട്ടിയാൽ ഞാനും കൃഷ്ണനാട്ടം വഴിപാട് നേരുന്നു
Balram ❤️ Anusree ❤️best pair
ഡാൻസേഴ്‌സ് കൂടി ഉണ്ടായിരുന്നെങ്കിൽ ഓണം കസറിയേനെ... 👌👌
Vyga lakshmi,and srehari sung this song very beautifully,at flowers.,that was most powerfull
രണ്ടു പേരും തകർത്തു❤❤
പാടുന്ന സമയം ജഡ്ജസ് ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നത് അരോചകമാണ്. ഇവരുടെ മൈക്ക് പാടുന്ന സമയം ഓഫ് ആക്കിക്കൂടെ